ഇവർ ഇങ്ങനെ പോയാൽ ഷുക്കൂർ മൂന്നാമതും കെട്ടും ഉറപ്പാ 👌/കണ്ണും മനസും നിറഞ്ഞു പോകുന്ന കഥ 😔

  Рет қаралды 10,189

MALAPPURAMARIFA

MALAPPURAMARIFA

Жыл бұрын

#ഇവർഇങ്ങനെപോയാൽഷുക്കൂർ #മൂന്നാമതുംകെട്ടും#കണ്ണുംമനസ്സുംനിറച്ച കഥ
#മത്സരിച്ച്സ്നേഹിക്കുന്നരണ്ട്സുന്ദരി
ഭാര്യമാർഅവർക്കിടയിൽവിങ്ങുന്ന മനസ്സുമായിഒരുപാവംഭർത്താവ്#മനസ്സിൽ ഇടംപിടിച്ചഷോർട്ട്മൂവി #malayalamshortmovie
#ഭർത്താവുംരണ്ടുഭാര്യമാരുംമലയാളം ഷോര്ട്ട്മൂവി
• കെട്ട്യോൻഒന്നൂടെകെട്ടി...
• ആമീൻതാക്ക് പണികിട്ടി🙄ക...
• ഒരു ദിവസം മരുമോളുടെ തന...

Пікірлер: 59
@malappuramarifa
@malappuramarifa Жыл бұрын
ഡിയർ ഫ്രണ്ട്സ് 🥰ഈ വീഡിയോയുടെ ഒന്നാം ഭാഗവും രണ്ടാംഭാഗവും ലിങ്ക് കൊടുത്തിട്ടുണ്ട് കാണാത്ത വർ കാണണേ എങ്കിലേ പാർട്ട്‌ ത്രീ യിലെ കഥ മനസ്സിലാവൂ വീഡിയോ ഇഷ്ട്ടായാൽ ഷെയർ ചെയ്തു സപ്പോർട് തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏kzfaq.info/get/bejne/eJNpdcyVsJPYiomb.htmlttps://kzfaq.info/get/bejne/atNhYNt1x8evj4U.html
@ASOOSMIX1
@ASOOSMIX1 Жыл бұрын
😂😂ഒരു ഒന്നൊന്നര ഊതലന്നെ ചിരിച്ചു വയ്യാതായി 😂👍
@saleena321
@saleena321 Жыл бұрын
രണ്ടു പേര് റോൾ നന്നായി തന്നെ ചെയ്തു നിങ്ങളെ വീഡിയോസ് കാണാൻ കയറിയാൽ സമയം പോകുന്നത് അറിയില്ല രണ്ടുപേരും അപ്പുറത്ത് ഇരുന്ന് ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട് ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട്
@malappuramarifa
@malappuramarifa Жыл бұрын
മാഷാ അള്ളാഹ് ❤
@MALAPPURAMVAVAS
@MALAPPURAMVAVAS Жыл бұрын
ന്റെ പടച്ചോനെ ചിരിച്ച് ഒരു വഴിക്കായ്..🤣🤣🤣🤣🤣 രണ്ടാളും തകർത്തല്ലോ.
@richumyheart3565
@richumyheart3565 Жыл бұрын
അടിപൊളി ഒന്നും പറയാനില്ല. നിങ്ങളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ്
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
ആഹാ അടിപൊളി കണ്ട് ഇരുന്ന് പോകും നിങ്ങളുടെ വീഡിയോ ശരിക്കും അടിപൊളി തന്നെ content വളരെ നന്നായിട്ടുണ്ട് 👌👌👌 Lik🌹🌹🌹
@thazbush3607
@thazbush3607 Жыл бұрын
Adipoli vedio 😃orupadu Eshttapettu kandu erunnupokum nice shering 🥰🥰
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 Жыл бұрын
ചെട്ടിമല്ലി പൂവിന്റെ കൃഷി അടിപൊളിയായിട്ടുണ്ട്... എന്റെ വീട്ടിലും ചെറിയ 😍👍 അടിച്ചുപൊളിക്കു നന്നായിട്ടുണ്ട് ഇനിയും തുടരെ എടുക്കുക.. ബെസ്റ്റ് ഓഫ് ലക്ക് 💐💐💐😍😍😍
@janfamily8391
@janfamily8391 Жыл бұрын
ഈ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് നിങ്ങളുടെ കഥകൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
@malappuramarifa
@malappuramarifa Жыл бұрын
🥰🥰🙏
@JFkitchenworld3
@JFkitchenworld3 Жыл бұрын
Adipoli script. Valare nannayi avatharippichu👍👍👍
@easycookingbysalmasaleem7364
@easycookingbysalmasaleem7364 Жыл бұрын
മന്ത്രിച് ഊതുന്ന കണ്ടിട്ട് ചിരിച്ചു മടുത്തു ഇന്റെ പടച്ചോനെ എന്താണോ സംഭവിക്കാൻ പോകുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🌹🌹
@malappuramarifa
@malappuramarifa Жыл бұрын
🤣🤣
@B4AINUUS
@B4AINUUS Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കെട്ടോ.. കൊള്ളാം നല്ലൊരു സ്റ്റോറി ആയിരുന്നു 🥰🥰🥰👍👍👍
@malappuramarifa
@malappuramarifa Жыл бұрын
മുത്തേ 🥰🥰🙏
@NasriLifeTube1
@NasriLifeTube1 Жыл бұрын
Adipoli video
@zidriz5801
@zidriz5801 Жыл бұрын
🤣🤣 ചിരിക്കണോ അതോ കരയണോ നടന്ന് വരുബോ പൂച്ച ചാടിയതാ ഇതിനുള്ള എല്ലാ പ്രശ്‌നും ബല്ലാത്ത ജാതി എല്ലാരും പൊളിച്ചു ഇനിപ്പോ 3മതും കെട്ടുമോ 😂👍 waiting
@malappuramarifa
@malappuramarifa Жыл бұрын
ചെലപ്പോ 🤣
@shajithavanur823
@shajithavanur823 Жыл бұрын
വളരെ നന്നായി അഭിനയിച്ചു സൂപ്പറായിട്ടുണ്ട്
@malappuramarifa
@malappuramarifa Жыл бұрын
🥰🥰🙏
@arifa.rarifa.r8301
@arifa.rarifa.r8301 Жыл бұрын
മുത്തേ 😍😍❤😘😘പൊളിച്ചു എല്ലാരും അടിപൊളി ആയി അഭിനയിച്ചു 😘😘😘
@malappuramarifa
@malappuramarifa Жыл бұрын
Thanks ഡാ 🥰
@michus6764
@michus6764 Жыл бұрын
അടിപൊളി 😄
@vipinponnani7432
@vipinponnani7432 Жыл бұрын
21 ദിവസം കഴിഞ്ഞാൽ തുടങ്ങും അസുഖങ്ങൾ 😂😂മലപ്പുറം ആരിഫ താത്തയുടെ ഓരോ വിഡിയോസും ഒരു സിനിമ കാണുന്ന ത്രില്ലിൽ കണ്ടിരുന്നു പോകും.. കൂടെ അഭിനയിക്കുന്നവർ ഒന്നിന് ഒന്ന് മെച്ചം 🙏ഓരോ എപ്പിസോടും പകുതി നിർത്തുമ്പോൾ അടുത്തത് എന്താണ് എന്ന ആകാംഷ വരുന്നു.. അടുത്ത ഭാഗം വേഗം ഉണ്ടാവുമല്ലോ.. ചരട് ഊതി കൊടുത്തു പൈസ ഉണ്ടാക്കുന്നവരിൽ അപൂർവം ചിലർ ഉഡായിപ്പുകൾ ആണേ....👌👌👌... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...🙏 പൊന്നാനിയിൽ നിന്നും ഒരുകൂട്ടം മലപ്പുറം ആരിഫ ഫാൻസ്‌ 🔥🔥
@malappuramarifa
@malappuramarifa Жыл бұрын
Thankyou Somuch deaer 🥰🥰🙏
@arifanasar4738
@arifanasar4738 Жыл бұрын
Thanks vipin ponnani ❤❤🌹🌹
@ummiscurryworld
@ummiscurryworld Жыл бұрын
മാഷാഅല്ലാഹ്‌ ഇത്താ അഭിനയം അടിപൊളി ഫോൺ വിളിച്ചു പറയൽ സത്യത്തിൽ ഇങ്ങനെ നടക്കുന്നുണ്ടാകുമോ കറുത്ത പൂച്ച 😂😂😂 endhayalum adipoli 👍👍👍 മന്തിരികൽ അടിപൊളി 💥
@malappuramarifa
@malappuramarifa Жыл бұрын
🤣🤣
@kasrodbisyam
@kasrodbisyam Жыл бұрын
Wow nice സോങ് വീഡിയോ ഇഷ്ടയ് 👍
@hamzamullappat1945
@hamzamullappat1945 Жыл бұрын
സൂപ്പർ
@malappuramarifa
@malappuramarifa Жыл бұрын
❤️❤️
@fathimatipsandtricks8889
@fathimatipsandtricks8889 Жыл бұрын
Super super 🥰🥰👌👌👍👍new friend 🤝🤝
@bigb1743
@bigb1743 Жыл бұрын
നല്ല രസകരമായ അടിപൊളി skitt നിങ്ങൾ നന്നായി അവതരിപ്പിച്ചു ❤❤🌹🌹
@malappuramarifa
@malappuramarifa Жыл бұрын
മുത്തേ 🥰🥰🙏
@junumedia
@junumedia Жыл бұрын
ഫസ്റ്റ് 🤣👍
@kairuneesakitchen
@kairuneesakitchen Жыл бұрын
രണ്ടും കൂടെ മനുഷ്യനെ ചിരിപ്പിച്ചു കൊന്നു 😄😄
@malappuramarifa
@malappuramarifa Жыл бұрын
മുത്തേ 🤣🤣
@arifa.rarifa.r8301
@arifa.rarifa.r8301 Жыл бұрын
😂🤣😍ഒത്തിരി ചിരിച്ചു 😍😍🤣
@malappuramarifa
@malappuramarifa Жыл бұрын
🥰🥰🤩
@ayishariyasvlog4201
@ayishariyasvlog4201 Жыл бұрын
🥰🥰😍❤❤❤👌👌👌🌹🌹🌹 പാട്ട് സൂപ്പർ 🌹🌹🌹
@HABEEBIDIARIES3
@HABEEBIDIARIES3 Жыл бұрын
😂😂ചിരിച്ചു ഒരു വഴി ആയി ngal നല്ലോണം മന്തിരിച്ചു ഓതുന്നുണ്ടല്ലോ 😂അങ്ങോട്ട് വരട്ടെ അടുത്ത ഭാഗം പോന്നോട്ടെ 👍🏻
@malappuramarifa
@malappuramarifa Жыл бұрын
🤣🤣
@smilewithfourangels565
@smilewithfourangels565 Жыл бұрын
രണ്ടാളും പൊളിച്ചു 😄😄😄
@smilewithfourangels565
@smilewithfourangels565 Жыл бұрын
Hi
@musthovlog0308
@musthovlog0308 Жыл бұрын
വീഡിയോ പൊളിച്ചു ഇവിടെ വീഡിയോ ഉണ്ട്
@ASOOSMIX1
@ASOOSMIX1 Жыл бұрын
ആരിഫ്ത പൊളിച്ചു ട്ടാ എനിക്കൊരു പ്രശ്നം ഇണ്ട് എന്റെ യൂട്യൂബ് ചാനൽ ഒന്ന് വൈറലാകണം ന്താ ഒരു പരിഹാരം 😂😂വീഡിയോ നന്നായിട്ടുണ്ട് 😍👍
@malappuramarifa
@malappuramarifa Жыл бұрын
Skit ചെയ്‌തോ അപ്പൊ ആയിക്കൊള്ളും 🤣
@Fayazkasarasagod
@Fayazkasarasagod Жыл бұрын
😍😍👌👍🤝🤝🤝
@swalih4463
@swalih4463 Жыл бұрын
നല്ല ഒരു സ്ക്രിപ്റ്റ്. അത് നല്ല രീതിയിൽ അവതരിപ്പിച്ചു നിങ്ങൾ. ഇനി അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. എല്ലാ ഭീവിമാർക്കും ഇതുപോലെ ഏജന്റ് മാർ ഉണ്ടാകും അല്ലെ എന്താണ് അവസ്ഥ അല്ലെ 🥰🥰
@malappuramarifa
@malappuramarifa Жыл бұрын
🤣🤣
@rainbowrockstarvlogs
@rainbowrockstarvlogs Жыл бұрын
awesome share c u soon
@rollno5224
@rollno5224 Жыл бұрын
Adutha bakathinayi kaathu nilkunnu eppolanu kittuva
@maimuwayanad1876
@maimuwayanad1876 Жыл бұрын
നിങ്ങൾ എങ്ങനെയാണ് copyright വരാതെ എല്ലാ പാട്ടുകളും ചേർക്കുന്നത്? ഒന്ന് പറഞ്ഞു തരുമോ
@malappuramarifa
@malappuramarifa Жыл бұрын
അത് അവർ നേരിട്ട് തരുന്നതാണ് ❤
@nabeesaali37
@nabeesaali37 4 ай бұрын
J
@malappuramkjworld8393
@malappuramkjworld8393 Жыл бұрын
പടച്ചോനെ മത്രവാദി എന്തൊക്കെ ചെയ്ത് കൊടുക്കുന്ന് നാവോ
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 1,2 МЛН
Папа гений
0:23
Вельзевул
Рет қаралды 2,3 МЛН
小丑的猫咪摇太可爱了!#天使#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 12 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,9 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
0:22
佐助与鸣人
Рет қаралды 7 МЛН