ഇവൻ ഇത് എന്തോന്നാടെയ്!! | Balakrishna Fight | Troll Video | Sachu

  Рет қаралды 1,188,530

SACHU

SACHU

3 жыл бұрын

ഇവൻ ഇത് എന്തോന്നാടെയ്!! | Balakrishna Fight | Troll Video | Sachu
©Video clips used in this video only for Entertainment Purpose and fully owned to respective owners.. This is Just for Entertainment only.....
#Sachu #TrollVideo #Sachutrolls

Пікірлер: 1 100
@asif_bin_said
@asif_bin_said 3 жыл бұрын
സിനിമയുടെ പേര്. . കൊന്നാലും ചാവൂല എന്നാവും 💫
@sanjushaji1591
@sanjushaji1591 3 жыл бұрын
Mathiyairunnu ithu "Legend" enna
@samyukthasamu381
@samyukthasamu381 3 жыл бұрын
😂😂
@joemony798
@joemony798 3 жыл бұрын
The immortals.😂
@gokul7053
@gokul7053 3 жыл бұрын
legend
@muhammedsameerpp9028
@muhammedsameerpp9028 3 жыл бұрын
🔥🔥🔥🔥
@MuZicSLifE962
@MuZicSLifE962 3 жыл бұрын
ദൈവമേ പപ്പടം കുത്തിയെടുക്കുന്നപോലെയാണല്ലോ.... കുന്ദംകൊണ്ട് വില്ലന്മാരെ കോരിയെറിയുന്നത്... 🙄
@zuhrariyaszuhrariyas8447
@zuhrariyaszuhrariyas8447 3 жыл бұрын
🤣🤣🤣🤣
@Asieasi
@Asieasi 3 жыл бұрын
Telugu il nalla paisa vaariya padamaavum... Basically Balakrishna is such a damn shit..telugu industry oru family industry aanallo..
@aleenal2023
@aleenal2023 3 жыл бұрын
😂😂
@anuraju2729
@anuraju2729 3 жыл бұрын
😅😅😅😅
@sreejag3190
@sreejag3190 3 жыл бұрын
😄😄😄😄😂
@donaelzatomy8483
@donaelzatomy8483 3 жыл бұрын
ഇത് കാണുന്ന തെലുങ്കന്മാർ "കണ്ടോ ദേ രോമം എണീറ്റു നിക്കുന്നു 🔥😎"
@Huh-ku7gb
@Huh-ku7gb 3 жыл бұрын
Avrkkum ariyam ith okke verum valupp ann enn pakshe avrkk support cheythe pattu karanm avrde jathi kk ath allenki korachil annu
@vk7357
@vk7357 3 жыл бұрын
3:21 പപ്പടകോൽ വച്ചു പപ്പടം കോർക്കുന്ന പോലെ ഉണ്ട്
@donaelzatomy8483
@donaelzatomy8483 3 жыл бұрын
@@vk7357 🤣🤣🤣yes
@santhoshk4458
@santhoshk4458 3 жыл бұрын
Kayyadich😜😜
@viswadev_s
@viswadev_s 3 жыл бұрын
@@vk7357 😂😂😂
@ambadyp7132
@ambadyp7132 3 жыл бұрын
ലെ ന്യൂട്ടൻ : ഈ തെലുങ്ക് നടന്മാരോട് ആരെങ്കിലും പറഞ്ഞു കൊടുക്ക് ഗുരുത്വാകർഷണം എന്ന സാധനം ഉണ്ട് എന്ന് 😬😂
@bithulk5340
@bithulk5340 3 жыл бұрын
ഗുരുതകർശനമോ
@ambadyp7132
@ambadyp7132 3 жыл бұрын
@@bithulk5340 ഗുരുത്വാകർഷണം
@azluazlam5855
@azluazlam5855 3 жыл бұрын
@@bithulk5340 😂😂😂thelungan aalle😂
@bithulk5340
@bithulk5340 3 жыл бұрын
@@azluazlam5855 yes ഞാൻ തെലുങ്കനാണ് എനിക്ക് മലയാളം അറിയില്ല
@thejakshi96
@thejakshi96 3 жыл бұрын
😂😂
@thethanos1555
@thethanos1555 2 жыл бұрын
ചെഗുവേര : കൊല്ലാo പക്ഷെ തോൽപ്പിക്കാൻ കഴിയില്ല .... ബാലയ്യ : കൊല്ലാനും പറ്റില്ല തോൽപ്പിക്കാനും പറ്റില്ല .....😎😎
@shujahbv4015
@shujahbv4015 Жыл бұрын
ഹഹഹ സൂപ്പർ കമന്റ്‌ ബ്രോ ശെരിക്കും ഇതൊക്കെ നോർമൽ ഒരു പ്രേക്ഷകരെ വെച്ചും ചെയ്യാലോ കാരണം എല്ലാം ടെക്‌നിക് ആണ് അഭിനയം ആണേൽ അത് കഴിവുള്ളവരെ വെച്ച് ചെയ്യണം കമൽ ഹസ്സൻ സൂര്യ മമ്മുട്ടി etc
@akhilpvm
@akhilpvm 3 жыл бұрын
*3:18** അണ്ണന്റെ കൈ കൊണ്ട് മരിക്കാൻ കുന്തം കൃത്യമായി നെഞ്ചത്ത് കേറാൻ വരിയായി നിന്ന് കൊടുത്ത ആ ഗുണ്ട ചേട്ടന്മാരുടെ മനസ്സ്.. ഒരു നിമിഷം കണ്ണ് നനയിച്ചു* 😪
@Thejomation
@Thejomation 3 жыл бұрын
So shad😂😂
@jobikunnell
@jobikunnell 3 жыл бұрын
😆😆😆
@thomasshelby7482
@thomasshelby7482 3 жыл бұрын
🤣🤣🤣🤣🤣
@Abhiparipally
@Abhiparipally 3 жыл бұрын
That's a part of their profession dude😅😅
@akhilpvm
@akhilpvm 3 жыл бұрын
@സൂര്യ ബാല 😅
@arshadmohammed5540
@arshadmohammed5540 3 жыл бұрын
2:03 നന്നായി ബാറ്റ് ചെയ്യുമ്പോ റൺ ഔട്ട്‌ ആവുന്നത് എന്തൊരു കഷ്ടാണ് 🤣🤣🤣🤣🤣🤣 ന്റമ്മോ ചിരിച്ചു ചത്തു
@infinityofinform4165
@infinityofinform4165 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നടന്മാരുടെ റേഞ്ച് മനസ്സിലാവുന്നത് 🔥
@Crizno
@Crizno 2 жыл бұрын
Sheriya
@_AmericanPsycho
@_AmericanPsycho 2 жыл бұрын
Lalappan ingana
@Crizno
@Crizno 2 жыл бұрын
@@_AmericanPsycho arada paranje moodit poda chekka 😠
@ernakulamnorth4452
@ernakulamnorth4452 2 жыл бұрын
The funny thing is he was the second superstar other than Chiranjeevi in 90s in Telugu industry.
@ayyappadasksdas7315
@ayyappadasksdas7315 2 жыл бұрын
@@_AmericanPsycho ഗുഹാനോളി മാമാങ്കത്തിൽ ഇതിലും കഷ്ടാ 😂😂
@koushikksd8907
@koushikksd8907 3 жыл бұрын
ട്രോൾ കണ്ട് ചിരിച്ചതിനെക്കാൾ ഓരോ വധൂരികളുടെ കമന്റ് വായിച്ചാണ് ചിരിച്ചുചത്തത്🤣🤣
@hasnahafsa1283
@hasnahafsa1283 3 жыл бұрын
Correct
@khan-vloggertips4441
@khan-vloggertips4441 3 жыл бұрын
Sathyam🤣🤣🤣🤣
@ramakrishnankalyana200
@ramakrishnankalyana200 3 жыл бұрын
Point
@omanaasokan8198
@omanaasokan8198 3 жыл бұрын
സത്യം... കമന്റ് ബോക്സിൽ കേറി കമന്റ് വായിച്ചു ചത്തു പണ്ടാരടങ്ങി...🤣🤣🤣🤣🤣
@thanseefthansi0457
@thanseefthansi0457 3 жыл бұрын
Aadoo😂
@ranjithkumarranjithkumar4252
@ranjithkumarranjithkumar4252 2 жыл бұрын
തലയിൽ വെടി കൊണ്ടിട്ടു ചാവാതെ ഇരിക്കുന്ന ലോകത്തിലെ ഒരേ ഒരു മനുഷ്യൻ mass😂😂
@anaghasandesh8384
@anaghasandesh8384 2 жыл бұрын
Aynu thalayil vallom vende 😬😬
@queenofcraftingbykrishna1780
@queenofcraftingbykrishna1780 2 жыл бұрын
🤣🤣🤣
@queenofcraftingbykrishna1780
@queenofcraftingbykrishna1780 2 жыл бұрын
@@anaghasandesh8384 sathyam 🤣👍🏻
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@gokulnandhan3069
@gokulnandhan3069 3 жыл бұрын
ഇതൊക്കെ പരലോകത്തു നിന്ന് കാണുന്ന ന്യൂട്ടൻ: എനിക്ക് ഇവിടെ ഒരു വിലയും ഇല്ലേ ടെ 😪
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@Jith333
@Jith333 3 жыл бұрын
ഇങ്ങനെ വെറുപ്പിക്കാനും വേണം ഒരു റെയിഞ്ച്😅😅😅
@Thejomation
@Thejomation 3 жыл бұрын
Athanne😁👍
@johnnyj2066
@johnnyj2066 3 жыл бұрын
എന്റെ ബാലയ്യ പറ്റി അനാവശ്യം പറയരുത് !! He is megastar! Bigger than chiru!
@Jith333
@Jith333 3 жыл бұрын
@@johnnyj2066 ayin
@johnnyj2066
@johnnyj2066 3 жыл бұрын
@@Jith333 What ayin? You go make fun of him in andhra. അപ്പൊ മനസ്സിലാകും his power!!
@sonymj1647
@sonymj1647 3 жыл бұрын
Nthaalee 😣😣
@ashiqueash3731
@ashiqueash3731 3 жыл бұрын
ഈ വധൂരിയെ കൊണ്ടു പോയി അതിർത്തിയിൽ നിർത്തണം എന്നാണ് എന്റെ ഒരിത്...😥😥
@joemony798
@joemony798 3 жыл бұрын
Athe Sheriyaa 😂
@adersharavind5634
@adersharavind5634 3 жыл бұрын
Nikamanam sheriya
@balu_badhari8854
@balu_badhari8854 3 жыл бұрын
Kettaodan Pakistan ondum
@LogicThoughts
@LogicThoughts 3 жыл бұрын
Avar thirich vtl kond vidum😂😂
@ashiqueash3731
@ashiqueash3731 3 жыл бұрын
@@LogicThoughts 😂
@anumtz2715
@anumtz2715 3 жыл бұрын
ഉരുക്കു പോലെ നിക്കുന്ന അപ്പൂപ്പൻ (ബാലകൃഷ്ണ) ബിഗ് സല്യൂട്ട് 🤣🤣🤣🤣🤣🤣🤣🤣
@binu2568
@binu2568 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@shebindarulaman471
@shebindarulaman471 3 жыл бұрын
ഇപ്പോഴല്ലേ പിടികിട്ടിയത് അങ്ങേരുടെ വയറിൽ ഇടിച്ചാണ് എല്ലാണവും തെറിച്ചത്.....
@skppr4042
@skppr4042 3 жыл бұрын
LoL😆
@govindm9984
@govindm9984 3 жыл бұрын
പടത്തിന്റെ പേര് 'വെക്കലു വെടിലു' 😎😎
@rahulgovind4557
@rahulgovind4557 Жыл бұрын
Its legend..... Padam name
@rahulgovind4557
@rahulgovind4557 Жыл бұрын
Cinema tamil dubbed und, kaaviya thalaivan the legend
@hashirhash5956
@hashirhash5956 3 жыл бұрын
“Balakisna kalla naayinda mone “ kaalathinu munne sanjaricha Mamukoyayude epic dialogue 😅😅
@inspire2ignite848
@inspire2ignite848 3 жыл бұрын
😂😂😂
@India-b9m
@India-b9m 3 жыл бұрын
😃😃😃👍
@hakeemgalaxy9594
@hakeemgalaxy9594 2 жыл бұрын
🤣🤣
@christydavid77
@christydavid77 3 жыл бұрын
ഇതു കാണുമ്പോഴാണ് മലയാള സിനിമയുടെ മഹത്വം മനസിലാകുന്നത്
@AYuSh-wq5ui
@AYuSh-wq5ui 3 жыл бұрын
ആർക്കാണ് പ്രെന്ത് ? Options A. DIRECTOR B. Balakrishnan C. Viewers
@BloodySweetBadass
@BloodySweetBadass 3 жыл бұрын
D. All of the above
@marvelavengersentertainmen9312
@marvelavengersentertainmen9312 3 жыл бұрын
3 പേർക്കും 😂
@christydavid77
@christydavid77 3 жыл бұрын
viewers
@praveenaprakash6184
@praveenaprakash6184 3 жыл бұрын
All
@sbt5613
@sbt5613 3 жыл бұрын
C ithoke kanunnondallo
@sukumarakurupp9208
@sukumarakurupp9208 3 жыл бұрын
ഇങ്ങേര് ചാവാണേൽ ഇങ്ങേര് തന്നെ വിചാരിക്കണം 😝
@vaishnavips7370
@vaishnavips7370 3 жыл бұрын
Eyal Maha bharathathile bheeshmarude aaro aanenn thonnanu
@akhilpvm
@akhilpvm 3 жыл бұрын
*അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ.. നിനക്ക് ഇതിൽ നിന്ന് എന്ത് സുഖാടാ കിട്ടുന്നെ* !!🙄😐
@amalsanthoshp485
@amalsanthoshp485 3 жыл бұрын
Ayinu ne etha
@aryavijay6223
@aryavijay6223 3 жыл бұрын
Ithellamee oru entertainment
@sonymj1647
@sonymj1647 3 жыл бұрын
Nthaalee 😣😣
@jyothishkumar8194
@jyothishkumar8194 3 жыл бұрын
എന്റെ പൊന്ന് ദൈവമേ എന്നെ ഒരിക്കലും ബാലകൃഷ്ണ ആക്കരുതേ 🙏🙏🙏🙏🙏🙏😭😭😭😭😭😭😳😳😳
@veenaveena5841
@veenaveena5841 3 жыл бұрын
0:41 ഫിലോമിന ചേച്ചി rocks ✌️😂
@shyjushy2295
@shyjushy2295 2 жыл бұрын
നീയൊന്നു ചത്തു കിട്ടാനാ ഞങ്ങൾ പ്രാർഥ്തിക്കുന്നത്.. ഫിലോമിന😀
@malluyt1759
@malluyt1759 2 жыл бұрын
Helo
@arjunanilkumar4931
@arjunanilkumar4931 3 жыл бұрын
വെറുപ്പിക്കലിന് ഒരു മുഖം ഉണ്ടേൽ അത് നിയാണ് ബാലണ്ണ.. 🕺🕺.. അഭിനയ സിംഹമേ അങ്ങയ്ക്കു പ്രണാമം.. 🙏🙏🙏
@ramEez.c
@ramEez.c 3 жыл бұрын
ഇതൊക്കെ കണ്ട് കയ്യടിക്കുന്നവരുടെ ഒരു മാനസികാവസ്‌ഥ 😂😂
@riyasam4396
@riyasam4396 2 жыл бұрын
Eeth vachnokumbol snnthosh paditt Sr athara mahaaaaaan
@ardrah
@ardrah 3 жыл бұрын
ഹൊ ഇജ്ജാതി വെറുപ്പീര് പടങ്ങൾ😬😂
@ajithr6524
@ajithr6524 3 жыл бұрын
എവിടെ... എവിടെ.. എന്റെ physics teacher um biology teacher um എന്തേ. നിങ്ങൾ എന്ത് കാര്യത്തിനാണ് എന്നെ പഠിപ്പിച്ചേ.? Why.. Why
@noufalabdulsamad4918
@noufalabdulsamad4918 3 жыл бұрын
🤣🤣🤣
@ajithr6524
@ajithr6524 3 жыл бұрын
@@noufalabdulsamad4918 😅
@adsn91
@adsn91 3 жыл бұрын
ഇത് കേട്ട newton : ഞാനൊരു പാവമല്ലെ?🥺🙄
@munnuzz3250
@munnuzz3250 2 жыл бұрын
🤣🤣🤣
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@amalraj4552
@amalraj4552 3 жыл бұрын
എന്തായാലും വെടിയുണ്ട പിടിച്ചു വിഴുങ്ങാഞ്ഞത് നന്നായി 🤗,,,,,
@athulyasusanjoy1390
@athulyasusanjoy1390 3 жыл бұрын
Chavachu thuppum angeru
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@asskicker610
@asskicker610 2 жыл бұрын
😂😂😂
@sabareeshpcsachu9535
@sabareeshpcsachu9535 Жыл бұрын
@@athulyasusanjoy1390 🤣
@alifsujan7873
@alifsujan7873 3 жыл бұрын
02:10 - The Chronicles of Narnia 😂
@sajanav58
@sajanav58 3 жыл бұрын
Favorite😍
@joemony798
@joemony798 3 жыл бұрын
😂😂😂😂😂😂😂😂😂😂
@asifali3523
@asifali3523 3 жыл бұрын
ഇവൻ അങ്ങോട്ട് ക്യാഷ് കൊടുത്താനോ ഫിലിം ഷൂട്ട്‌ ചെയ്യുന്നത്??
@aswinchandra4417
@aswinchandra4417 3 жыл бұрын
Real life saroj kumar
@SABIKKANNUR
@SABIKKANNUR 3 жыл бұрын
പെവർ ഓഫ് ബാലഷ്ണൻ 🔥🔥
@youtubkid3124
@youtubkid3124 3 жыл бұрын
Parii
@dadcamebackwiththemilk9233
@dadcamebackwiththemilk9233 3 жыл бұрын
Chavar😂
@seyonam.s1229
@seyonam.s1229 2 жыл бұрын
Pever korch koodi poyo setta😌😂
@hananabrar8583
@hananabrar8583 3 жыл бұрын
2:50 vijay devarakonda pole 🤔
@emptyplanet
@emptyplanet 3 жыл бұрын
എന്റെ റൂം എൽ ഒരുത്തൻ ഉണ്ട് ഇയാളുടെ ഇടി repeat അടിച്ചു കാണുന്നവൻ , വേഗം റൂം മാറുന്നതാ ഭൂതി
@muhammedameerp6267
@muhammedameerp6267 3 жыл бұрын
അതാ നല്ലത് അല്ലങ്കിൽ അത് കണ്ടു ത്രില്ല് കയറി ലെവൻ തന്നെ പിടിച്ചു ഭിത്തിയിൽ ഇടിക്കും
@jayalakshmijaya3237
@jayalakshmijaya3237 3 жыл бұрын
എന്ന വേഗം മാറിക്കോ ഇല്ലങ്കിൽ അടുത്ത വർഷം ലീവിൽ നാട്ടിൽ വരാൻ പറ്റില്ല 😁😁😁
@emptyplanet
@emptyplanet 3 жыл бұрын
@@muhammedameerp6267 തത്കാലം നരസിംഹത്തിലെ ലാലേട്ടൻടെ ഇടി കണ്ടു പിടിച്ചു നിൽകാം , ഏതു ആന്ധ്രാ കാരൻ ആയാലും ലാലേട്ടൻടെ ഗ്ലാസ് ഇടി കു മുമ്പിൽ ഒന്നും അല്ല :)
@emptyplanet
@emptyplanet 3 жыл бұрын
@@jayalakshmijaya3237 ഇവിടെ ഇരുന്നാൽ ശരീരം മാത്രമേ വേദനിക്കുള്ളു , അത് കൊണ്ട് നാട്ടിൽ പോണില്ല :)
@ansabaka2218
@ansabaka2218 3 жыл бұрын
😃😃
@crackj5199
@crackj5199 3 жыл бұрын
3:30 ഇതെന്താ tandoori ചിക്കനോ 🤣🤣🤣🤣
@vk7357
@vk7357 3 жыл бұрын
3:21 പപ്പടകോൽ വച്ചു പപ്പടം കോർക്കുന്നു
@abhinandbnair5164
@abhinandbnair5164 3 жыл бұрын
ഇവനെക്കാ കാരണമാണ് oscars ഇന്ത്യൻ സിനിമകളെ അവഗണിക്കത്.
@PraveenKumar-cl8zq
@PraveenKumar-cl8zq 2 жыл бұрын
Sathyam. Pine ithoke kand romam eneekinna kure fansum. Thelunkil mathram alla. Tamiz,kannada, allathilum und.
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@brayanjacobjose371
@brayanjacobjose371 3 жыл бұрын
ലെ തോക്ക് & കുന്തം: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ പൊയ്ക്കോട്ടേ....😂😂😂😂
@salimakthar4651
@salimakthar4651 3 жыл бұрын
🤣🤣🤣
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@abinsabu8348
@abinsabu8348 3 жыл бұрын
പുള്ളിയെ DC or MARVEL ഏറ്റെടുക്കണം എന്നാണ് എന്റെ ഒരു ഇത് 😌
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@avanibharathan7517
@avanibharathan7517 3 жыл бұрын
2:54 🥺🥺പറയാന്‍ വാക്കുകളില്ല🤣🤣🤣
@akhilk9509
@akhilk9509 3 жыл бұрын
ഇതൊക്കെ കണ്ട് കൈ അടിക്കാൻ ആളുണ്ടല്ലോ എന്നാലോചിക്കുമ്പോഴാ ഇതിനേക്കാൾ ചിരി വരുന്നത്..... എന്ന് നേരം വെളുക്കും ഇവറ്റകൾക്കൊക്കെ... 😙😙
@vysakhp6810
@vysakhp6810 Жыл бұрын
Bodham illatha fans pottanmar
@wolfcreek4442
@wolfcreek4442 3 жыл бұрын
ജഗദീഷിന്റെ ചിരി 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂
@adhilshan1092
@adhilshan1092 3 жыл бұрын
3:01 ന്റെ അമ്മോ.. റബ്ബർ പന്ത് പോലെ ഉണ്ട് നിലത്ത് തട്ടി പൊന്തുന്നത് കാണാൻ.. 😂
@jasonstallone805
@jasonstallone805 3 жыл бұрын
ഈ പടത്തിന് ഒരു അവാർഡ് ഉണ്ട് BEST COMEDY MOVIE.
@ninadfiroz7046
@ninadfiroz7046 3 жыл бұрын
ഉണ്ട: അപമാനിച്ച് കഴിഞെങ്കി ഞാൻ പൊകോട്ടെ😂
@ummar2787
@ummar2787 3 жыл бұрын
ഇതൊക്ക കാണാനും ആളുണ്ടല്ലോന്ന് അലോയിക്കുമ്പോൾ ആണ് bjp എന്തുകൊണ്ട് ജയിക്കണത് എന്ന് മനസിലാവാണത് 😂😂😂😂
@TheResankar
@TheResankar 3 жыл бұрын
യെച്ചൂരി തെലുങ്കൻ ആണെന്ന് അണ്ണന് ആരേലും പറഞ്ഞു കൊടുക്ക്...
@arathyr2518
@arathyr2518 3 жыл бұрын
ooo ivdenkilum ee rashtreeyam parayathirunnude bro 😂 Ivide serious aayitt oru karyam cheyyana kandille angeru
@lolhaha7267
@lolhaha7267 3 жыл бұрын
Ithu telungu padam aanu, andhra pradesh, avide bjp jaikarilla😭😂, verum 1% vote kitarullu bjpikku avide , keralathil athu 15% aanu.
@anirudhvenugopal1386
@anirudhvenugopal1386 3 жыл бұрын
Telangana and andhrapradeshil bjp illa... Yechury annante naadu aane.... Aalum katta balayaa fan avumm😂😂😂
@shajid6502
@shajid6502 3 жыл бұрын
2:53 uff ijjaathi😂😂😂
@jamsheedalanchery8509
@jamsheedalanchery8509 2 жыл бұрын
ചത്താലും തീരില്ല ഇവന്റെ മഹത്വം... 🙏🏻
@kabeerkorikar3232
@kabeerkorikar3232 3 жыл бұрын
പിള്ളേർ ഗോളി കളിച്ചത് പോലെ തോന്നി 😂
@kingluci2783
@kingluci2783 3 жыл бұрын
എന്റെ പൊന്നു മക്കളെ ഇവന്റെ legend എന്ന പടം ആണ് south india യിലെ തന്നെ ഏറ്റവും കൂടുതൽ റൺ ചെയ്ത പടം 😂😂😂😂
@varghesegalunkal5652
@varghesegalunkal5652 2 жыл бұрын
Yaa
@rahulgovind4557
@rahulgovind4557 Жыл бұрын
അത് അയാളുടെ ജാതിയിൽ പെട്ട ആൾടെ തിയേറ്ററിൽ ആണ് ഓടിയത്... Records കിട്ടാനായിട്ട്
@ajithkumars6433
@ajithkumars6433 3 жыл бұрын
ലെ ന്യൂട്ടൻ : പുല്ല് ഞാൻ പോണ്..😒😒 വെറുതെ ഓരോന്ന് കണ്ടുപിടിച്ചു സമയം കളഞ്ഞു... 🚶🚶🚶🚶
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@its_anitta
@its_anitta 3 жыл бұрын
അങ്ങനെ ഒരു ദുരന്തം😬😂
@pranavekk6165
@pranavekk6165 3 жыл бұрын
Ath thane
@minimathew1320
@minimathew1320 3 жыл бұрын
ട്രോൾ പൊളിയെ സച്ചുവേട്ടാ...😀😍
@DSG998
@DSG998 3 жыл бұрын
നന്നായി ബാറ്റ് ചെയ്യുമ്പോൾ ഔട്ട്‌ ആകുന്നത് എന്തൊരു കഷ്ടമാണ് 😆😆😆😆😆😆😆കഷ്ടം തന്നെ മൊതലാളി കഷ്ടം തന്നെ 🥰🥰❤❤😆😆😆❗️👍👍👍👏👏👏👏👏
@bharathchandran5048
@bharathchandran5048 3 жыл бұрын
പക്ഷേ ഒരു twist ഉണ്ട് ..... ഈ സിനിമക്ക് ഇങ്ങേർക്ക് മികച്ച നടനുള്ള അന്ദ്ര സർക്കാരിൻ്റെ അവാർഡ് കിട്ടിട്ടുണ്ട് ......😀😀😀😀😀😀😀
@aswinnandu7240
@aswinnandu7240 3 жыл бұрын
Legend😂
@rasheenaramsheena8189
@rasheenaramsheena8189 3 жыл бұрын
Legent is a good story
@bharathchandran5048
@bharathchandran5048 3 жыл бұрын
@@rasheenaramsheena8189 അതിനു എന്തിനാ ബെസ്റ്റ് ആക്ടർ അവാർഡ് .....
@mimilamathew110
@mimilamathew110 3 жыл бұрын
Le that gun : idilum velya nanakedu enik ini varanila😖😖🥺. Adyayita enta shoot komdettu itrem power oralk kittane😂.
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@Ammu-x1l
@Ammu-x1l 3 жыл бұрын
അയ്യോ ബാലകൃഷ്ണൻ ആയിരിക്കുന്നു ഞാൻ ഇല്ലാ ഓടിക്കോ🤷‍♂️🤦‍♂️🏃‍♂️🏃‍♂️🏃
@kratosofrivia7780
@kratosofrivia7780 3 жыл бұрын
ബാലണ്ണന് : ഇജ്ജാതി പെവോർ 🔥🔥🔥
@arunagp
@arunagp 3 жыл бұрын
അണ്ണന് അല്പം റെസ്റ്റ് കൊടുക്ക്.. ഇനി അല്പം Bhojpuri stunts ആവാം.. 😊
@loki8297
@loki8297 3 жыл бұрын
3:18 ethu enthonnu chicken tikka anno😂
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
ഇത്രയും അധഃപതിച്ച നായകൻ 🙏🙏🙏
@shayan-cy4xb
@shayan-cy4xb 3 жыл бұрын
പപ്പടം പൊടിയുന്ന പോലെ വണ്ടി പൊടിഞ്ഞിട്ടും ആരും ചത്തില്ലേ 😪😪😪😪😭
@nandhuzz1927
@nandhuzz1927 3 жыл бұрын
നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആയി വരുന്നത് എന്തൊരു കഷ്ടമാണ് 😂😂😂😂
@bijinim4172
@bijinim4172 3 жыл бұрын
ഇത് പോലത്തെ തെലുങ്ക് സിനിമ കണ്ട hollywood selectors : ബുദ്ധിയില്ലായ്മക്കും ഒരു പരുതി ഇല്ലേ ഡേയ് 🤣🤣
@unni781
@unni781 2 жыл бұрын
അങ്ങേരുടെ പടം കാണുന്നവരെ സമ്മതിക്കണം
@harikrishnadev9011
@harikrishnadev9011 3 жыл бұрын
Physics and Gravity left the chat......
@akhilkp5572
@akhilkp5572 3 жыл бұрын
Indian film industryil thanne super natural power ulla ore oru hero
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@messifan.3968
@messifan.3968 2 жыл бұрын
ദേഹത്തു വെടി കൊള്ളുന്നുണ്ടാലോ അത് തന്നെ മഹാ ഭാഗ്യം😂
@shahlasherin4630
@shahlasherin4630 2 жыл бұрын
2.33 chirich oru vaziyaayi🤣🤣🤣🤣🤣🤣🤣🤣🤣🤣
@Max4LifeByRiyas
@Max4LifeByRiyas 2 жыл бұрын
ബാലൻ മാമൻ ഉയിർ 😂😂😂
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@Originaluser777
@Originaluser777 3 жыл бұрын
അവന്‍, ആ ജോസ്...... അവന്റെ സകല ആള്‍ക്കാരെയും കൊണ്ട്‌ വരട്ടെ.... അവനെ എല്ലാം പപ്പട൦ പോലെ പൊടിക്കാന്‍ ഞാന്‍ മാത്രം മതി......
@shivasreekandan7045
@shivasreekandan7045 3 жыл бұрын
His Actions are like this,but his acting and dialogue dileveries are at the top notch.
@ST0ICSAGE
@ST0ICSAGE 2 жыл бұрын
Lol did you say acting
@anilkumarkk4908
@anilkumarkk4908 2 жыл бұрын
Yavan oru killadi thanne🔥🔥🔥🔥🔥😂😂😂
@danieljames7200
@danieljames7200 3 жыл бұрын
2:51😂😂
@ansif4822
@ansif4822 3 жыл бұрын
Le തെലുങ്കൻ : തെ രോമം എനീച് നിക്കുന്നു 🔥😎😎😎😎
@muhammadkunhi2929
@muhammadkunhi2929 2 жыл бұрын
അടുത്ത സിനിമയിൽ സൂര്യൻ ഭുമിയിലേക് വീഴ്മ്പോൾ അതിനെ തടുക്കാൻ ബാലകൃഷ്ണൻ ചേട്ടൻ ഇറങ്ങുന്നു സുര്യനെ ലക്ഷ്യ സ്ഥാനത്തു തന്നെ വീണ്ടും നിർത്തുന്നു.
@kenaz5201
@kenaz5201 3 жыл бұрын
Africayila daivam.....pwolichu machane😂😂
@sanjaysunil2077
@sanjaysunil2077 3 жыл бұрын
ബാലകൃഷ്ണ ser നെ പട്ടാളത്തിൽ എടുക്കണം എന്നാണ് എന്റെ ഒരിത്
@jamsheersanu1529
@jamsheersanu1529 3 жыл бұрын
പവർഫുൾ പീപ്പിൾ ഫൈറ്റിംഗ് പവർഫുൾ പീപ്പിൾ മിസ്റ്റർ ബാലകൃഷ്ണൻ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
മച്ചാനെ കിടുസ്😁😁😁👌👌👌❤👏👏
@AASH.23
@AASH.23 3 жыл бұрын
ഇതൊന്നും കണ്ടു നിക്കാൻ പറ്റുന്നില്ല ഞാൻ പോണ്😪😪😪 🚶‍♀️🚶‍♀️🚶‍♀️ഇനി ഞാൻ നിന്നാൽ ശ്വാസം മുട്ടി ചത്തുപോകും
@creedgaming779
@creedgaming779 3 жыл бұрын
Le Balakrishna:Vediyundayano enkil ancharennam poratte🏃💨
@stebinmathew1371
@stebinmathew1371 3 жыл бұрын
ഒരു മണിക്കൂറിന് ശേഷവും നിർത്താതെ fight ചെയ്യുന്ന ബാലണ്ണനെ കാണുന്ന നെഞ്ചത്ത് കേറിയ നാലഞ്ചു ഉണ്ടകൾ - ഞങ്ങളെ ഇങ്ങനെ അപമാനിക്കരുത്
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@ykvlogger5003
@ykvlogger5003 3 жыл бұрын
Polich muthe😜😜
@hakeemgalaxy9594
@hakeemgalaxy9594 2 жыл бұрын
3:20 എന്തോന്നടേയ് ചിക്കൻ ടിക്ക സ്റ്റിക്കിൽ കുളത്തിയതോ 🥴
@riniltjos1322
@riniltjos1322 3 жыл бұрын
Welcome to Avengers initiative... Iron man nte vacancy kidapund...athaaa
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
Ennaalum ee daadi girigayokke enthinaa inganethe movies lokke abinayikkunnathu.....cash thanne 👩‍🔧
@sindhuhentry2522
@sindhuhentry2522 2 жыл бұрын
Adipoli 💗🤣🤣chirichu chattu
@_Albert_fx_
@_Albert_fx_ Жыл бұрын
2:57 yes enikkum 🤣🤣🤣
@adwaithkk8674
@adwaithkk8674 3 жыл бұрын
3:19 ith njan evdeyo....
@gmmed5293
@gmmed5293 3 жыл бұрын
Dheera movie 😁
@77hunter
@77hunter 3 жыл бұрын
Physics is already dead
@justlikethis1380
@justlikethis1380 3 жыл бұрын
Nannaayi bat cheith varumbo... Run out aavanath enthoru kashttam aanu 😂😂😂🤣🤣👌👌
@shihabkv4353
@shihabkv4353 3 жыл бұрын
കമൻ്റ് വായിച്ചിരിക്കുമ്പോളാണ് തോക്കിൻ്റെ ഉണ്ടകൊണ്ടിട്ടും ചാവാത്ത നടനെ കണ്ടത് 😂😂
@socialvideo8875
@socialvideo8875 3 жыл бұрын
യെമനെ പോലും വെറുപ്പിച്ച ബാലേട്ടന്റെ performance 🤦‍♂️😂😂
@nomore9273
@nomore9273 2 жыл бұрын
🇴 🇸 🇨 🇦 🇷 🇸  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆 _നിങ്ങളുടെ ഈ മനോഹരമായ funny comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳 *കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....* 🔥:🏆:🔥#* 🏆 *49th Oscars comments* 🏆..............😁😁😁😁😁😁
@mosi7529
@mosi7529 3 жыл бұрын
🤣ഇതിനുള്ള കമന്റ്‌ എന്റെ കൈയിൽ ഇല്ല 🙏
@sajinmathew3777
@sajinmathew3777 3 жыл бұрын
Nannayi bat cheyyumbol ejjathiiii😂😂😂
@amaldevm9097
@amaldevm9097 3 жыл бұрын
വിപ്ലവ സിംഹമേ ...😯😯😯
@akhilkichu1619
@akhilkichu1619 3 жыл бұрын
കെജിഫ് ഈ മനുഷ്യനെ ആകണമരുന്നു......
@denils7122
@denils7122 3 жыл бұрын
Physics: abamanam ichinkil naan potte
@nidheeshmon931
@nidheeshmon931 3 жыл бұрын
റബ്ബർ പന്തുപോലും ഇങ്ങനെ തെറിച്ചു പോകില്ല 😭😭😭
@anjalichandrababu6032
@anjalichandrababu6032 3 жыл бұрын
Malayalam filim industry etra great aannn ,etrayo nalla films nammk kaaanan patunnu😍😍😍 adhil orupad abhimanam und
BALAYYA GARU 😂😂😂 !!
8:41
SUBIN DUTTU
Рет қаралды 494 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 3,4 МЛН
Mafia Boy Gets Revenge 🖤
0:38
Alan Chikin Chow
Рет қаралды 27 МЛН
Today I finally understand that the three of you are a gang
0:14
昕昕一家人
Рет қаралды 34 МЛН
Бушмен и бабуин. В поисках воды.
0:42