ശിവം മൂവിയിലെ ബിജുമേനോൻ്റെ ഒരു മാസ്സ് സീൻ കാണാം..!!| Biju Menon Mass | Shivam movie scenes

  Рет қаралды 507,977

Speed Movie Archives

Speed Movie Archives

28 күн бұрын

Shivam is a 2002 Indian Malayalam-language action film directed by Shaji Kailas, written by B. Unnikrishnan and produced by Menaka under the production banner Revathy Kalamandhir. Biju Menon appears in the leading role as Bhadran K. Menon, a tough police officer, who is on a fight against Medayil Devarajan, a smuggler-cum-politician (Sai Kumar). Kausalya, Ratheesh, Vijayakumar Rajan P. Dev, N. F. Varghese, Subair, T. P. Madhavan, Baburaj, and Babu Namboothiri appears in other prominent roles.
#malayalam #movie #shivammovie
#bijumenon

Пікірлер: 95
@vandipranthanshyamkumar9896
@vandipranthanshyamkumar9896 8 күн бұрын
എല്ലാവരും Young ആയിരിക്കുമ്പോഴാണ് Look. പക്ഷേ, ബിജു മേനോന് മാത്രം പ്രായം കൂടിയപ്പോഴാണ് Look.
@aboobakersidhic7639
@aboobakersidhic7639 6 күн бұрын
അത് പുള്ളിക്ക് പ്രായം കൂടിയപ്പഴാ young ആയത്😂
@vijayavijayakumar7675
@vijayavijayakumar7675 Күн бұрын
അതാണ് ബിജു മേനോൻ
@akashsasidharan1627
@akashsasidharan1627 22 күн бұрын
Super fight, Bijumenon kalakki
@JOJIMXAVIER
@JOJIMXAVIER Күн бұрын
നിജു ബായ്, 🙏എല്ലാം ശെരിയാകും
@mfc5612
@mfc5612 21 сағат бұрын
തലശ്ശേരി ലിബർട്ടി little paradice ൽ ഒരു പെരുന്നാൾക്ക് പോയി കണ്ട പടം 😉
@rakeshravindra4230
@rakeshravindra4230 12 күн бұрын
Those days biju menon shines in ivar and shivam acting is super in 2 films (2003 & 2004)
@bhavyashaji5126
@bhavyashaji5126 3 күн бұрын
Xzbj
@ajeshglaze7350
@ajeshglaze7350 5 күн бұрын
ബിജുമേനോൻ ♥️♥️♥️
@muhammedmammu8660
@muhammedmammu8660 7 күн бұрын
Last Aa kutti marana pedunna scenw 😭
@rajeevtdk4695
@rajeevtdk4695 11 күн бұрын
ബിജു മേനോൻ 🥰🥰🥰❤️❤️❤️❤️
@vyshakkumar1171
@vyshakkumar1171 7 күн бұрын
Actully this role was apt SG..
@robinsonkurian2720
@robinsonkurian2720 3 күн бұрын
താൻ ബീജേപ്പിയായിരിക്കും😂😂
@INDIANHOMEGARAGE
@INDIANHOMEGARAGE 6 күн бұрын
Badran K Menon 🥵🔥
@renji9143
@renji9143 15 күн бұрын
രാജൻ പി ദേവിന് ഡബ്ബ് ചെയ്തത് സൂരജ് വെഞ്ഞാറൻമൂട് ആണെന്ന് പറയുകയേ ഇല്ല 😂😂
@miracle9725
@miracle9725 15 күн бұрын
Aano
@renji9143
@renji9143 15 күн бұрын
@@miracle9725 അതെ
@anithpallickal3696
@anithpallickal3696 14 күн бұрын
😊😮😅😅
@bibinjohn3263
@bibinjohn3263 13 күн бұрын
നല്ല ഊ....ഈപ്പന്റെ ഡബ്ബിങ്...🤣
@roshanpjoseph2118
@roshanpjoseph2118 11 күн бұрын
No
@raji7984
@raji7984 9 күн бұрын
ബിജു മേനോൻ ലാലേട്ടനെ അനുകരിക്കുന്നു....
@senthilkumarp7979
@senthilkumarp7979 6 күн бұрын
Ii o oi
@Babu-go3qh
@Babu-go3qh 5 күн бұрын
Supar 👌
@yash19779
@yash19779 11 күн бұрын
🙌👑
@yadhukrizz2069
@yadhukrizz2069 Сағат бұрын
😮❤
@sasidharannair.k4660
@sasidharannair.k4660 12 күн бұрын
Best perfomamve
@sukumaranavittathur6465
@sukumaranavittathur6465 7 күн бұрын
BIJU MON ❣️
@MohanKumar-nc6pr
@MohanKumar-nc6pr 12 күн бұрын
🙏🙏🙏✌
@Shafeekak87
@Shafeekak87 5 күн бұрын
എല്ലാം നടക്കും... രാത്രി ഇവന്മാരെ ഓട്ടം വിളിക്കുന്നതെ ആപത്താണ്, ചോദിക്കുന്ന പൈസ കൊടുത്തോണം... മിക്കവാറും എല്ലാത്തിന്റേ വണ്ടീലും ഹോക്കി സ്റ്റിക്കോ സ്റ്റീൽ സ്റ്റമ്മോ കാണും... നേരിൽ കണ്ടിട്ടുണ്ട്
@ArunKrishnaNP-xx6xf
@ArunKrishnaNP-xx6xf 11 күн бұрын
തിരുവനന്തപുരം autokkar
@PrinceDasilboy
@PrinceDasilboy 8 күн бұрын
Ha ha correct
@user-tr2cx4em2q
@user-tr2cx4em2q 5 күн бұрын
Ithinte shooting nadannathu koonathara kavalapara
@user-kp2tc6nx1u
@user-kp2tc6nx1u 9 күн бұрын
Бхагавати жив, чем мёртв, без комментариев!!!
@manukrishnan.m2563
@manukrishnan.m2563 14 күн бұрын
സുരേഷ്ഗൊപിആണകിൽകലക്കൻആയനെ🌹
@UnniVayalilHouse
@UnniVayalilHouse 9 күн бұрын
ഞാൻ അല്ല അവൻ ആണ്; അശോക് നരിമാൻ .. കൊളളും!
@thedevilsrunner
@thedevilsrunner 6 күн бұрын
Olathum
@robinsonkurian2720
@robinsonkurian2720 3 күн бұрын
മനു BJP ക്കാരനായിരിക്കും
@cheraabu
@cheraabu Күн бұрын
ബോർ ആക്കിയേനെ 😂
@Rajprasad-hc1yz
@Rajprasad-hc1yz 21 сағат бұрын
ഇങ്ങ് എടുത്തേനേ
@user-cp7yo6yt1s
@user-cp7yo6yt1s Күн бұрын
50 rs ithrem adi koodiyalleee😢😢😢😢
@user-ue2nd5lp7f
@user-ue2nd5lp7f 8 күн бұрын
ശിവം 2002
@aruncs576
@aruncs576 15 күн бұрын
വിജയകുമാർ ഇപ്പ ചതിക്കും
@stefinstanley166
@stefinstanley166 10 күн бұрын
Ever autokarano gundagalano elavarudeyum kayil tools😅😅😅
@sajithpgg
@sajithpgg 8 күн бұрын
ബിജു മേനോൻ മോഹൻലാലിനെ അതുകരിച്ച സിനിമ . മുമ്പിറങ്ങിയ രാവണപ്രഭുവിലെ ഒരു ഡയലോഗ് അത് പോലെ തന്നെ ഇതിൽ ഉണ്ട് .
@aneesh1745
@aneesh1745 8 күн бұрын
But ഈ സിനിമ ആണലോ ആദ്യം ഇറങ്ങിയത്
@ngrajesh725
@ngrajesh725 6 күн бұрын
Mohanlal biju മേനോനെ എന്ന് പറ
@nirmalraju5364
@nirmalraju5364 6 күн бұрын
Shivam released on 2002 june Ravanaprabhu 2001 august NB: aarum aareyum anukarichath aayitt enikk thonniyilla Randu perum nallapole cheythittund
@shymahymesh950
@shymahymesh950 20 күн бұрын
Fcm
@makhbulhussain6625
@makhbulhussain6625 8 күн бұрын
Pandu iyalkk abhinayiklaan ariyillayirunnuu
@aneesh1745
@aneesh1745 8 күн бұрын
Crt. ഇപ്പൊ മുടിഞ്ഞ അഭിനയ 👍👍👍
@makhbulhussain6625
@makhbulhussain6625 8 күн бұрын
@@aneesh1745 ഇപ്പോൾ ശെരിക്കും ഒരു രക്ഷയുമില്ല...മലയാളം ഫിലിം അതുപോലെ എല്ലാ നടന്മാരും 🫶🫶
@nandeshnandeshnani1562
@nandeshnandeshnani1562 8 күн бұрын
vyekthamayitulla full movie upload cheyy
@anishap5095
@anishap5095 5 күн бұрын
Thiruvananthapurathe autokar inganeyanu
@prakashvv7757
@prakashvv7757 17 күн бұрын
😅
@trickticktrick
@trickticktrick 6 күн бұрын
Jayan dubbing
@annammaphilipose211
@annammaphilipose211 4 күн бұрын
For fifty rupees?
@cmntkxp
@cmntkxp 11 күн бұрын
Menon ആണ്
@Sanmas8561
@Sanmas8561 17 күн бұрын
ithil vijayakumar partime police aanu bakki samayam auto odikkunnu
@abinantony5476
@abinantony5476 14 күн бұрын
വിജയകുമാറിന്റെ ഇരട്ട സഹോദരൻ ആണ്
@santhoshkk5671
@santhoshkk5671 14 күн бұрын
ഇങ്ങനെയൊന്നും ഒരു ഓട്ടോ സ്റ്റാൻഡിലും നടക്കില്ല.. ചുമ്മാ ഓട്ടോക്കാരെ മൊത്തം അപമാനിക്കുന്ന സിനിമ.. വെറുതെയല്ല എട്ടുനിലയിൽ പൊട്ടിയത്
@INDIATALKSZ
@INDIATALKSZ 13 күн бұрын
ആര് പറഞ്ഞു നടക്കൂലാണ് ഇതിലും തോന്നിവാസം കാണിക്കുന്ന ഓട്ടോ കാർ ഉണ്ട്
@Kl14mogral
@Kl14mogral 13 күн бұрын
Itihlum valiya malaren marr und
@ramdasnair1488
@ramdasnair1488 13 күн бұрын
Athe.ithu kurachhu over aayi poyi
@asifrifa2405
@asifrifa2405 12 күн бұрын
ഇതിലും കൂടുതൽ ഇതിനേക്കാൾ തൊട്ടികളാ 😂😂
@user-vc9mf4bo5q
@user-vc9mf4bo5q 9 күн бұрын
PodA
@JAMBAVANKING
@JAMBAVANKING 11 күн бұрын
50 രൂപ ചെറിയ പൈസയാല്ലേ...
@MusicStoreLiya
@MusicStoreLiya 11 күн бұрын
15 -20 varsham munp valiya amount thanne
@sujeeshms7051
@sujeeshms7051 9 күн бұрын
ഇപ്പൊ ആണ് 50 ചെറിയ പൈസാ... ശിവം ഇറങ്ങിയ കാലത്ത് 50 രൂപാ ആണ് അച്ഛന് കിട്ടിയിരുന്ന ശമ്പളം
@balckros6755
@balckros6755 9 күн бұрын
കുറച്ച് കാലം മുമ്പ് മിനിമം 10 രുപ ആയിരുന്നു . ഇത് കുറച്ച് പഴയ സിനിമ ആണ്
@PrinceDasilboy
@PrinceDasilboy 8 күн бұрын
Athe annu minimum 10 Ella auto k purakilum ezhuthi vachathu njan orkunnu​@@balckros6755
@jiswinayoob
@jiswinayoob 8 күн бұрын
Ithu kilometre 7 Rupa ulla samayathe cinema yanu
@sivarajmony2336
@sivarajmony2336 11 күн бұрын
സൂപ്പർസ്റ്റാർ ആക്കാൻ നോക്കിയതാണ് മേനോനെ. but.........😀
@akhilraj4630
@akhilraj4630 11 күн бұрын
Pulli njngale pole ullavarde ullil super star aanalo..nala star value ula actor aan cheta.. chetan e naatil allanu thonunalo
@sivarajmony2336
@sivarajmony2336 11 күн бұрын
@@akhilraj4630 superstaro. 😂😂😂 ni thrissur aanalle. 😀
@karthikkb1470
@karthikkb1470 10 күн бұрын
അതെ. മീശ പിരിച്ചു മുണ്ട് മടക്കിയാലെ സൂപ്പർ സ്റ്റാർ ആവുള്ളു എന്നില്ല. ഇതൊക്കെ ആണ് സെരിക്കും മാസ്സ് 😍😍
@sivarajmony2336
@sivarajmony2336 10 күн бұрын
@@karthikkb1470 adutha thrissurkkaaran. 😂😂😂
@ack2757
@ack2757 7 күн бұрын
താൻ കൊല്ലംകാരൻ ആണോ
@dondk3171
@dondk3171 12 күн бұрын
Over acting
@silkwirm
@silkwirm 13 күн бұрын
വെറുതെയല്ല പൊട്ടിയത്
@roshanpjoseph2118
@roshanpjoseph2118 11 күн бұрын
Evide!?
@roshanpjoseph2118
@roshanpjoseph2118 11 күн бұрын
Shivam film super hit aakkum positive minded people.
@silkwirm
@silkwirm 11 күн бұрын
@@roshanpjoseph2118 over dialogues.... Poor stunt choreography
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 7 МЛН
GET DIRTY ON ONE’S CARDBOARD POTATO CHIPS!#asmr
0:28
HAYATAKU はやたく
Рет қаралды 20 МЛН
GET DIRTY ON ONE’S CARDBOARD POTATO CHIPS!#asmr
0:28
HAYATAKU はやたく
Рет қаралды 20 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 2,1 МЛН