ഇവൻ സ്വന്തം ഭാര്യയോടും മക്കളോടും ചെയ്തത് കണ്ടോ 😭😭 malayalam skit family skit malayalam short film family short film #viral #trending #kerala #skit #familyskit #shortfilm
Пікірлер: 56
@Jilshavijesh9 ай бұрын
ഞാൻ ആദ്യം എത്തി.....❤❤❤❤
@Jilshavijesh9 ай бұрын
വീഡിയോ കാണുന്നതിന് മുന്നേ തന്നെ ലൈക്ക് ഇടുന്ന ആരൊക്കെ ഉണ്ട്......
@vlog4u19879 ай бұрын
🥰
@minnalagru9 ай бұрын
👍
@josephkoippallilkuriakose6472Ай бұрын
@@vlog4u1987a Zee R5
@ajithaajitha40149 ай бұрын
നിഗി ഇതിൽ അഭിനയുക്കുന്നു, ഓരോ പെണ്ണുങ്ങൾ ഇത് അനുഭവിക്കുന്നു അവരുടെ സങ്കടം😭😭😭
@shailajank24929 ай бұрын
ഇപ്പോളും പല കുടുംബത്തിൽ ഇങ്ങനെ എല്ലാം നടക്കുന്നുണ്ട്... നല്ലൊരു വിഡിയോ ഒത്തിരി ഹേട്ടായി 😥😥😥
@subha.p.subha.p50438 ай бұрын
ഇത് എന്റെ ജീവിത കഥ... 👌 നിഗി, നല്ല അവതരണം 👌 അഭിനയം സൂപ്പർ, അവതരണം അതിലും അടിപൊളി 💞
@MuhammadMuhammadHamidАй бұрын
😢😢
@azhafpayyanakkal32957 ай бұрын
എന്റെ കുടുംബത്തിലും ഉണ്ട് ഒന്ന് ഇങ്ങനെ
@jisana19838 ай бұрын
ഈ വിഡിയോ കണ്ട പോൾ എന്റെ ജീവിതം ആണ് എന്ന് തോന്നുന്നു 😭😭😭😭
@sayanthe.s883125 күн бұрын
നിഗി സൂപ്പർ കരഞ്ഞുപോയി ❤❤❤❤❤👍
@user-qi5sm4uc4d9 ай бұрын
❤️സൂപ്പർ വീഡിയോ
@sreejasunil469 ай бұрын
ഇപ്പോ നടക്കുന്നുണ്ട് ഇതുപോലുള്ള കാര്യങ്ങൾ പലകുടുംബത്തിലും
@ratheeshkumar71537 ай бұрын
നിഗി അഭിനയിക്കുന്നു പക്ഷെ ഇത് അനുഭവിക്കുന്ന എത്രയോ പേര് ഉണ്ട് കണ്ടിട്ടുകുറേക്കരഞ്ഞു
@reejapaveesh55629 ай бұрын
Ayyo nigi enik chiriya varunne😂acting kalakki
@sreedhrannambiar83849 ай бұрын
Expecting the second part soon Sruthi from dubai hailing from kannur at thillenkeri
@ramlathp10259 ай бұрын
Polichu randaalum
@subhaprakash6069 ай бұрын
കരച്ചിൽ വന്നു നിഗി ഇത് പോലെ ഞാൻ കുറെ അനുഭവിച്ചത് ആണ്
നിന്റെ ഭർത്താവ് ഇങ്ങനെ കുടിച്ചാൽ എന്റെ കുടിച്ചാലോ. ഞാൻ കുടിക്കുന്നില്ല ഞാനും കുളിക്കുന്ന കുടിക്കുന്നില്ല എന്റെ അനിയനും കുടിക്കുന്നില്ല ഇതാരും അനുവദിക്കുന്ന അനുകരിക്കരുത് എന്ന് പറഞ്ഞതല്ലേ ഈ ജന്മത്ത് ഒരിക്കലും കള്ളു കുടിക്കാൻ പോണില്ല
@gopalmoorthy98299 ай бұрын
ഇയാള് കുടിച്ചു മനസ്സിലായില്ല ഇയാള് കുടിച്ചിട്ടുള്ള ഒരിക്കലും നിങ്ങള്ക്ക് നീ കുട്ടിയെ കൊണ്ട് എവിടെയെങ്കിലും പൊയ്ക്കോ