ഭാര്യക്ക് ഒരു വിലയും കൽപ്പിക്കാത്ത എല്ലാ ഭർത്താക്കന്മാരും ഈ വീഡിയോ കാണാതെ പോകരുത്

  Рет қаралды 565,320

vlog 4u

vlog 4u

Жыл бұрын

ഭാര്യക്ക് ഒരു വിലയും കൽപ്പിക്കാത്ത എല്ലാ ഭർത്താക്കന്മാരും ഈ വീഡിയോ കാണാതെ പോകരുത്
malayalam skit
family skit
malayalam short film
#viral #trending #malayalam #kerala #skit #mallu #vlog #malayalamskitvideo #shortfilm

Пікірлер: 267
@varshavenu8961
@varshavenu8961 Жыл бұрын
എന്റെ കെട്ട്യോൻ എനിക്ക് ഒരു വിലയും തരാറില്ല , നിനക്ക് നേരം വെളുത്തു കഴിഞ്ഞാൽ എന്ത് പണി.. ഭക്ഷണം കഴിക്കും പിന്നെ ഉറക്കം... നേരം വെളുത്തു ഉള്ള പണി മൊത്തം എടുത്താലും കുറ്റം പരിഹാസം മാത്രം😊😊😊 കുറെ ജീവിതങ്ങൾ ഇന്നും ഇങ്ങനെ ഒക്കെ ഉണ്ട്💔💔💔
@safamarwa1699
@safamarwa1699 Жыл бұрын
ഈ വീഡിയോ scripted ആണ്... ബട്ട്‌ ഈ സഹോദരി പറഞ്ഞത് റിയൽ ലൈഫ് ആണ്... എനിക്ക് സങ്കടം വന്നു ഈ കമെന്റ് കണ്ടപ്പോൾ.... അള്ളാഹു അവരുടെ ഭർത്താവിന്റെ മനസ് നന്നാക്കി കൊടുക്കട്ടെ 🤲🤲
@varshavenu8961
@varshavenu8961 Жыл бұрын
@@safamarwa1699 ഇനി എന്നു മാറാൻ ആണ്,ഓരോ ജീവിതങ്ങൾ അങ്ങനെ ആണ്,
@safamarwa1699
@safamarwa1699 Жыл бұрын
@@varshavenu8961 നിങ്ങള്ക്ക് ക്ഷമിക്കാൻ മനസിന്‌ ശക്തി കിട്ടട്ടെ...... പ്രാർത്ഥിക്കാം
@vlog4u1987
@vlog4u1987 Жыл бұрын
Ellam shari akatte🙏
@hafsath2833
@hafsath2833 Жыл бұрын
@@vlog4u1987 വെറുതെ ആണ് ചേച്ചി.. എല്ലാം ശരിയാവും എന്ന വാക്ക് ചിലരുടെ എങ്കിലും ജീവിതത്തിൽ കള്ളം ആണ്..എല്ലാം ശീലം ആവും എന്നത് ആണ് പലപ്പോഴും യാഥാർത്ഥ്യം ആയി മാറുന്നത്..
@ajithagdharan2439
@ajithagdharan2439 11 ай бұрын
ഇത് കുറച്ചൊക്കെ എന്റെ അനുഭവങ്ങൾ ആണ്.. കണ്ട് കരഞ്ഞുപോയി 😔ഭാര്യ ആയാലും ഭർത്താവായാലും കൂടെ ഉള്ളവരെ കുറച്ചൊക്കെ വില കല്പിക്കണം 🙏🏻
@amarnathatuld5022
@amarnathatuld5022 9 ай бұрын
Correct
@chichuranumon1223
@chichuranumon1223 8 ай бұрын
S
@vavasworld2827
@vavasworld2827 7 ай бұрын
S
@jainyjames8445
@jainyjames8445 Жыл бұрын
ഭാര്യക്ക് ഒരു വിലയും കൊടുക്കാത്ത ദർത്താക്കൻമാർക്ക് ഇതൊരു ഗുണപാഠം ആയിരിക്കട്ടെ . സൂപ്പർ നല്ല വിഡിയോ
@athulkayalode4382
@athulkayalode4382 Жыл бұрын
കണ്ണ് നിറഞ് പോയി നിങ്ങളെ വീഡിയോയിൽ പോലും ഇങ്ങനെ സങ്കൽപ്പിക്കാൻ കഴിയില്ല ഒരു പാട് സങ്കടം ആയി ദൈവം നിങ്ങളെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തികട്ടെ
@pkkadeejakadeeja8489
@pkkadeejakadeeja8489 Жыл бұрын
P
@vlog4u1987
@vlog4u1987 Жыл бұрын
🙏
@QueenofBangtan
@QueenofBangtan Жыл бұрын
ഇതു പോലെ ഒത്തിരി പേരുണ്ട് ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് ഒരു വിലയും നല്കാത്തവർ അവർക്കൊക്കെ ഒരു പാഠം ആവട്ടെ. കണ്ണുണ്ടാവുമ്പോൾ കണ്ണിന്റെ വില അറിയില്ല അത് പോലെയാണ്. ❤️❤️❤️👌👌👌👌👌👌
@vlog4u1987
@vlog4u1987 Жыл бұрын
🥰
@sunitha8540
@sunitha8540 Жыл бұрын
🙏🙏🙏
@ranir6708
@ranir6708 11 ай бұрын
😌🙏
@jasmin9411
@jasmin9411 8 ай бұрын
0👍👍👍❤
@sumaur3745
@sumaur3745 Жыл бұрын
സൂപ്പർ വീഡിയോ ആയിരുന്നു. ഇതുപോലുള്ള ഭർത്താക്കൻമാർ ചില ഇടങ്ങളിൽ ഉണ്ട്. അവർക്കൊരു പാഠമാകട്ടെ'👌👌👌👏👏👏👍👍👍❤️❤️❤️❤️🥰🥰
@lifeofanju9476
@lifeofanju9476 Жыл бұрын
Ella പെണ്ണുങ്ങളോടും, ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ഉണ്ടാവണം, സ്വന്തമായി വണ്ടി (ഒരു two വീലർ )എങ്കിലും ഓടിക്കാൻ പഠിക്കണം... എഡ്യൂക്കേഷൻ വേണം... ❤
@sajithasathyan2945
@sajithasathyan2945 7 ай бұрын
സാമ്പത്തികമായി സ്വയം പര്യാപ്തതയുള്ള സ്ത്രീക്ക് എവിടെയും വിലയുണ്ടാകും. എന്നാലും പ്രശ്നം തീരില്ല. സ്ത്രീയുടെ വില സ്ത്രീ തന്നെ ഉയർത്തിക്കാട്ടണം. താൻ ഒട്ടും കുറഞ്ഞവളല്ല എന്ന് ആദ്യം തന്നെത്തന്നെ ബോധ്യപ്പെടുത്തുക. എല്ലാദിവസവും കുറച്ചു സമയം തനിക്കായി വിനിയോഗിക്കുക . മറ്റുള്ളവരുടെ എല്ലാ കാര്യങ്ങളും ഏറ്റെടുക്കേണ്ടതില്ല. തായ് കാര്യങ്ങൾ കുറച്ചൊക്കെഅവർക്കായി വിട്ടു കൊടുത്തേക്കുക. അവർ ചെയ്തില്ലെങ്കിൽ ചെയ്യേണ്ട അത്രതന്നെ.കുറച്ചുകാലമായി ഞാൻ ഈ ലൈനിലാണ്.... ഇപ്പോൾ സമാധാനം സന്തോഷം...
@Ajinar-dy4fe
@Ajinar-dy4fe Жыл бұрын
കുടുംബം തകരാതെ കൊണ്ട് നടക്കുന്ന എല്ലാ വ്യക്തികൾക്കും പ്രപഞ്ച സൃഷ്ടാവായ ദൈവം സർവൈശ്വര്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കാം
@sheebaunnikrishnan4968
@sheebaunnikrishnan4968 Жыл бұрын
വളരെ വിഷമം തോന്നി എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ...അതിൽ അവർ അവസാനം അവർ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സങ്കടവും സന്തോഷവും തോന്നി. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ kudumbathinodu
@vlog4u1987
@vlog4u1987 Жыл бұрын
🥰
@chimmuchimmu7837
@chimmuchimmu7837 7 ай бұрын
എല്ലാ വീഡിയോസും മനസ്സിൽ തൊടുന്നതാണ് കേട്ടോ.ഓരോന്നിനും പ്രത്യേക കമന്റ് ഇടുന്നില്ല. സാധാരണക്കാരുടെ ജീവിതം അതുപോലെ കാണിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ട്. നന്നായിരിക്കട്ടെ സൂപ്പർ 👍👍👍👍
@shakkeelafirdous5957
@shakkeelafirdous5957 Жыл бұрын
Skit കണ്ടപ്പോ സങ്കടം ആയെങ്കിലും last ഭാഗം കണ്ടപ്പോ നിങ്ങളെ സ്നേഹം കണ്ടപ്പോ സന്തോഷം aayi 🥰🥰👍🏻👍🏻👍🏻എന്റമ്മ സൂപ്പറാ കണ്ട ശേഷം ആണ് ഞൻ നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിയത്.... Nigi family soopper
@sreenandha6783
@sreenandha6783 Жыл бұрын
നിങ്ങളുടെ അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ 🥰👍🏻
@muhammedsiyad9907
@muhammedsiyad9907 Жыл бұрын
ഞാൻ ഒരുപാട് കരഞ്ഞു പോയി.. മനസ് പൊട്ടുന്ന വേദന തോന്നിപോയി
@bindhushibukumar4567
@bindhushibukumar4567 Жыл бұрын
ശരിക്കും കരച്ചിൽ വന്നുപോയീ നിഗ്ഗി🥰🥰😘😘
@user-uq7ir9jm3i
@user-uq7ir9jm3i 8 ай бұрын
ഹാവൂ ഈവീഡിയോ കണ്ടിട്ട് വല്ലാതെ സങ്കടപ്പെട്ടു അവസാനം വരെ കണ്ടു നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ സന്തോഷമായി 💞💞💞 ഹാപ്പി ലൈഫ് ഇത് ഒരുപാടു ആളുകൾക്ക് ഉപകാരമാവട്ടെ 🌹🌹🌹
@ramsi5479
@ramsi5479 Жыл бұрын
ഇതേ സാഹചര്യത്തിൽ കടന്നു പോകുന്നവള ഞാനും 😢മക്കളെ ഓർത്തു മാത്രം ജീവിക്കുന്നു എന്നെങ്കിലും നന്നാവും അല്ലെ gays 😊
@vlog4u1987
@vlog4u1987 Жыл бұрын
🙏
@learntodriveall3848
@learntodriveall3848 11 ай бұрын
Theerchayayum.
@muhammadshadi9511
@muhammadshadi9511 11 ай бұрын
InshaAllha 🤲🏻
@IRSHUVLOGS02
@IRSHUVLOGS02 8 ай бұрын
ഒരു ഇറക്കം ഉണ്ടെങ്കി ഒരു കയറ്റവും ഉണ്ടാവുo
@lizaelizabethjacob-4266
@lizaelizabethjacob-4266 10 ай бұрын
ഞാനും എത്ര തവണ പറഞ്ഞിട്ടുണ്ട് കുട്ടികളെ കൊണ്ടാക്കാൻ.. പക്ഷെ ഇതേ മറുപടി ആണ് എനിക്കും കിട്ടിയിട്ടുള്ളത് 😔രണ്ടു കുട്ടികളെയും കൂട്ടി ബസ്സിൽ കയറി അവരെ കൊണ്ട് ആക്കിയിട്ട് തിരിച്ചു ഒരു പാച്ചിലാ... എല്ലാ ജോലിയും തീർത്തിട്ട് വൈകുന്നേരം വീണ്ടും വിളിക്കാൻ പോണം... ജോലിക്ക് പോയിരുന്ന ഞാൻ പിന്നീട് അതും കളഞ്ഞു വീട്ടിലെകാര്യങ്ങൾ എല്ലാം കൂടി പറ്റുന്നുണ്ടായിരുന്നില്ല... എന്ത് ചെയ്താലും നിനക്കിവിട എന്താണ് പണി എന്ന് ചോദിക്കുമ്പോൾ ഞാനും ഇതുപോലെ സങ്കടപ്പെട്ടിട്ടുണ്ട്... അതൊക്കെ എനിക്ക് വീണ്ടും ഓർമ വന്നു.. ഇപ്പോഎന്നേം രണ്ടു കുട്ടികളെയും ഇട്ടേച്ചു പോയി.. 😔😔😔ഞാൻ കുട്ടികളെ നോക്കാൻ ബേക്കറിയിൽ ജോലിക്ക് പോണ്.. വീട്ടുകാർ ഇറക്കി വിടുകയും ചെയ്തു... വാടകക്ക് വീടെടുത്തു താമസിക്കുന്നു ഇപ്പോൾ... 😔😔
@sajithasathyan2945
@sajithasathyan2945 7 ай бұрын
@aishwaryaa4919
@aishwaryaa4919 Жыл бұрын
ശരിക്കും സങ്കടമായി ആർക്കും ഇങ്ങനെ സംഭവിക്കാരുത് എന്ന പ്രാർത്ഥനയെയുള്ളം
@SUDHAKM-xh5vn
@SUDHAKM-xh5vn Жыл бұрын
നല്ല vidio 👏🏻👏🏻👏🏻🥰 ശരിക്കും കണ്ണ് നിറഞ്ഞു....
@codnajwan123
@codnajwan123 Жыл бұрын
എനിക്ക് ജോലിയില്ല. എന്റെ ഭർത്താവും ഇങ്ങനതന്നെയാ. എത്ര പറഞ്ഞാലും പൈസന്റെ കണക്കു പറഞ്ഞാലും മനസിലാവില്ല 😢😢
@learntodriveall3848
@learntodriveall3848 11 ай бұрын
Pattunna enthenkilum iru joli. Veettinu cheyyan pattiyedhu enkilum.. Orupadu ghunavum. Vila mathippum undavum. Theercha.
@suhailk.m5055
@suhailk.m5055 8 ай бұрын
ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് പറ്റിയ ഒരുപാട് തൊഴിൽ ഉണ്ട് അതിൽ എന്തെങ്കിലും ഒരു ജോലി ചെയ്ത് ജീവിക്കുക ഭർത്താവിനെ ആശ്രയിച്ച് കഴിയുന്ന സ്ത്രീകൾക്ക് ഒരു വിലയും ഇല്ല
@jalajagopinadhan2296
@jalajagopinadhan2296 Ай бұрын
Superrr
@lyyyyyyy365
@lyyyyyyy365 3 күн бұрын
Enikku joli indu pakshe eppozhum puchama husbandinu ennodu.salary kuravulla joliya, sardar joli alla ennokke paranju eppozhum puchikkum.Angamalyila ayalude veedu.njan manasilakkiyathu avideyulla aalukal motham cashinu maathram importance kodukkunnavara
@babudasan1098
@babudasan1098 Жыл бұрын
ഇത് എന്റെ ജീവിതം ആണ്. ഞാൻ ഇപ്പോൾ അനുഭവിച്ചേ കൊണ്ടിരിക്കുന്ന താണ്
@aswathimspmry7909
@aswathimspmry7909 9 ай бұрын
Yes
@subha.p.subha.p5043
@subha.p.subha.p5043 Жыл бұрын
വളരെ നന്നായിരിക്കുന്നു.. 👌
@nishasonu4489
@nishasonu4489 Жыл бұрын
ഒരു പാട് നന്ദി വാക്കുകൾ ഇല്ല പറയാൻ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️👍👍👌👌👌👌
@lathamohan7705
@lathamohan7705 Жыл бұрын
Super super vedio orupad eshttam ayi
@bijulalcheriyavelinalloor2755
@bijulalcheriyavelinalloor2755 Жыл бұрын
Eth palarudeyum real life anu. A big salute.
@jayalakshmir9695
@jayalakshmir9695 Жыл бұрын
വളരെ നല്ല മെസേജ് ആയിരുന്നു 👍
@manjushakc9898
@manjushakc9898 Жыл бұрын
നിഗി സൂപ്പർ വ്ലോഗ് ❤
@mariaantony9432
@mariaantony9432 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ❤
@Rustyramen145
@Rustyramen145 Жыл бұрын
Ithellam mikka veedukalilum kanunnathanu. Nigis acting super
@sreee5890
@sreee5890 Жыл бұрын
Adipoli video aayind..soooperr..serikkum karachil vannu😭😭😭 Love U dears ❤️❤️❤️😍😍🥰🥰🥰🥰 Iswaran te anugraham ningalk eppozhum undaavatte🙌🙌🙌🙌
@sheelarsheelar
@sheelarsheelar Жыл бұрын
നിഗി കുട്ടി ലാസ്റ്റ് അത് വേണ്ടായിരുന്നു എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ് കണ്ണ് നിറഞ്ഞു പോയി ലവിയു സജിഷ് ഏട്ടാ നിഗി കുട്ടി
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️❤️
@saleenasiddik9678
@saleenasiddik9678 8 ай бұрын
എന്റമ്മ സൂപ്പറാ എന്ന പ്രോഗ്രാമിലൂടെ വന്നവർ അല്ലെ ഇവർ,,,
@sannuschannel8662
@sannuschannel8662 Жыл бұрын
ഇങ്ങനെഉള്ളവർക്ക് ഒരു പാഠം ആകാൻ നല്ല താണ് പക്ഷെ ഞങ്ങൾ ക്ക് കണ്ടപ്പോൾ ഭയങ്ക വിഷമം ആയിരുന്നു ❤️❣️🥰പിന്നെ അഭിനയമല്യേ ഓർമ്മകൾ വന്നു അപ്പോൾ സമാധാ നം ആയി❤️❣️
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@sinijilu
@sinijilu Жыл бұрын
Super massage
@aabidha735
@aabidha735 10 ай бұрын
നല്ല കഥ ആണ്. ഇതുപോലെ യാണ് എന്റെ ജീവിതവും
@unitedarabemirates5298
@unitedarabemirates5298 Жыл бұрын
Video heart touching.😢.vedeo de last kandathupole ennum snehathilum santhoshathilumakatte ningal❤❤❤❤
@ajithapramod7212
@ajithapramod7212 Жыл бұрын
Super allavarkkum ithu oru padamagatte
@daneeshpe218
@daneeshpe218 7 ай бұрын
വിലയേറിയ സന്ദേശം 🙏🥰👍.....
@user-ik2ku7rf7p
@user-ik2ku7rf7p 8 ай бұрын
Randupereyum orupad eshtaman 👌👌👌
@lissyjoy9524
@lissyjoy9524 11 ай бұрын
നന്നായിട്ടുണ്ട് 🥰🥰🥰👍👍👍
@SavithaVshenoy-em8ne
@SavithaVshenoy-em8ne 5 ай бұрын
Very nice vedio super bharyamare kuttam parayan padila avaru undengile jeevitham munotu pokathulu avare sangada peduthan padila super vedio god blesses you and your family
@silumilu6416
@silumilu6416 7 ай бұрын
നിങ്ങളുടെ വീഢിയോസ് ഒരുപാട് ഇഷ്ടം ആണ്
@abhinitha3638
@abhinitha3638 Жыл бұрын
Super performance ellavarum 🥰👍👌
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰🥰
@remadevi9191
@remadevi9191 4 ай бұрын
നല്ല വീഡിയോ. എനിക്കും ഇതുപോലെ അനുഭവം ഉണ്ട്‌. എന്ത് ചെയ്താലും ഒരു വിലയും ഇല്ല
@keralaflowers3245
@keralaflowers3245 7 ай бұрын
ഇപ്പോൾ ലോകത്ത് നടക്കുന്നത് വാസ്തവം❤❤❤
@gafoorv1134
@gafoorv1134 Жыл бұрын
Orupad parud super
@sunilashibu6925
@sunilashibu6925 8 ай бұрын
ഇത് കഥയല്ല എന്നെപ്പോലുള്ള പല സ്ത്രീകളുടെയും ജീവിതമാണ്😢😢
@devikavlogs283
@devikavlogs283 Жыл бұрын
കണ്ണ് നിറഞ്ഞു ഇത് കണ്ടട്ട
@murshi8295
@murshi8295 6 ай бұрын
Sad ആയി പോയി. But last കണ്ടപ്പോ നല്ല സന്തോഷം ❤
@shahinashahina3910
@shahinashahina3910 Жыл бұрын
Chila സമയത്തു ഇങ്ങനെ അവഗണന kittarund😢
@ambikasundaresan2612
@ambikasundaresan2612 8 ай бұрын
സൂപ്പർ മക്കളെ❤❤❤❤
@miraculouslifeoftwins5802
@miraculouslifeoftwins5802 Жыл бұрын
Good content
@anithasudhakaran7095
@anithasudhakaran7095 8 ай бұрын
Deshyam ,Sangadavum kondu script kandu.avasanam santhoshavum👌👌😊
@Jameela-fg5kt
@Jameela-fg5kt 19 күн бұрын
,, ൽ
@pmjose-wb8hr
@pmjose-wb8hr 7 ай бұрын
Heart touched, all the Best and go ahead.
@sidhutechiff1685
@sidhutechiff1685 5 ай бұрын
സങ്കടം വന്നു ഇത് അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് ഞാനടക്കം
@sabeenasaadhu5944
@sabeenasaadhu5944 8 ай бұрын
Super video 😂❤
@user-km2zl7ti2r
@user-km2zl7ti2r Жыл бұрын
Avasanam kandappol kann nirajju Yennum nigale nilanilkkatte
@lissyvarghese-zo4un
@lissyvarghese-zo4un Жыл бұрын
Nalla oru video anu tto njanum ithokke anubhavichittndu ithokke kandenkilum ellavarum onnu nannavatte
@shahinashahina3910
@shahinashahina3910 Жыл бұрын
നിങ്ങടെ എല്ലാ വിഡിയോയും സൂപ്പർ ആണ് എല്ലാം ഒന്നിന് ഒന്ന് സൂപ്പർ
@vlog4u1987
@vlog4u1987 Жыл бұрын
🥰
@NasreenaAk-xp1pm
@NasreenaAk-xp1pm Жыл бұрын
Sprr😪karachil vanu😪
@sinsila3356
@sinsila3356 Жыл бұрын
Suoopper👍👍👍👍
@bansiyabasheerfabasbansi
@bansiyabasheerfabasbansi 7 ай бұрын
Sooppar❤
@ismayilkallayi4635
@ismayilkallayi4635 Жыл бұрын
Super video ❤
@suhailk.m5055
@suhailk.m5055 8 ай бұрын
എന്റെ ജീവിതത്തിൽ എന്നെ ഭർത്താവ് ഒരു ജോലിക്കും വിടില്ല എന്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരികയും ചെയ്യും എങ്കിലും എനിക്ക് സ്വന്തമായി ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ട് എന്റെ ഭർത്താവിന്റെ ഭാരം കുറച്ച് കുറയുമല്ലോ
@jayasreevijayanjaya9568
@jayasreevijayanjaya9568 7 ай бұрын
Nigalude ella videos nan kanum. Pakshe sagadam sahikan pattathilla😢super good acting you all👏🏻👏🏻👍🏻❤️❤️❤️
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Give value to life partners and loved ones I pray as not to lose any one of my near and dear ones actually the skit is a good one but a positive end must have been made I am in tears and this is absolutely emotional Sruthi from dubai hailing from kannur at thillenkeri
@vlog4u1987
@vlog4u1987 Жыл бұрын
🥰
@nalininalinibabu-fs9cf
@nalininalinibabu-fs9cf Жыл бұрын
Super ❤god bless u
@vlog4u1987
@vlog4u1987 Жыл бұрын
❤️
@hafsath2833
@hafsath2833 Жыл бұрын
ഇത് എൻ്റെ ജീവിതം...but..last...seen..accident സംഭവിച്ചു..അല്ലാഹുവിൻ്റെ അനുഗ്രഹm കൊണ്ട് ജീവനോടെ ആരോഗ്യത്തോടെ മാസങ്ങൾ കഴിഞ്ഞു തിരിച്ച് വന്നു..alhamdhulillaah...ഇനിയും എന്നും eppozhum അല്ലാഹുവിൻ്റെ കാവലും കരുതലും കരുണയും ഉണ്ടാവട്ടെ..😢😢😢😢🤲
@vlog4u1987
@vlog4u1987 Жыл бұрын
🙏
@hafsath2833
@hafsath2833 Жыл бұрын
@@vlog4u1987 ..മടുത്ത് പോകും ചിലപ്പോഴൊക്കെ..ചേച്ചി..but.. ഇപ്പൊ accident കഴിഞ്ഞതിനു ശേഷം..ഞാൻ ഒന്നും ചോദിക്കാറില്ല..parayaarumilla..എന്തോ ഒരു അകൽച്ച..മാനസികമായി..അറിയില്ല..
@muhammedsiyad9907
@muhammedsiyad9907 Жыл бұрын
പടച്ചോന്റെ കാവൽ നമുക്ക് എപ്പോഴും ഉണ്ടാവട്ടെ
@rosyjames6434
@rosyjames6434 7 ай бұрын
Great endding
@geethum4669
@geethum4669 Жыл бұрын
നിഗി ചേച്ചി സൂപ്പർ ആയിട്ടുണ്ട് .പിന്നെ നിഗിചേച്ചി ആ അവസാനം വണ്ടി തട്ടുന്ന ഭാഗം വേണ്ടായിരുന്നു .എന്തായാലും സൂപ്പർ ആയ് .ചേച്ചിയെ എനിക്ക് ഇഷ്ട്രമാണ് .എവിടെയാ നിങ്ങളുടെ വീട് ഭാഷ സൂപ്പർ ആണ് .സൂപ്പർ സൂപ്പർ
@vlog4u1987
@vlog4u1987 Жыл бұрын
🙏🙏🥰
@rekha6035
@rekha6035 Жыл бұрын
നിങ്ങൾ ഒരിക്കലും പിരിയല്ലേ. പരസ്പരം ഒരുപാടു സ്നേഹിക്കുന്നു എന്ന്
@NScreation206
@NScreation206 8 ай бұрын
Heart touching ❤️😢
@thahanabeel209
@thahanabeel209 Жыл бұрын
super 😢❤
@BhadraDurga173
@BhadraDurga173 8 ай бұрын
കണ്ണ് നിറഞ്ഞു പോയി 😢നല്ല ഒരു സബ്ജെക്ട്
@FarzanaAyisha-lq5iy
@FarzanaAyisha-lq5iy Жыл бұрын
Very interesting to see ur videos
@jayasreev9074
@jayasreev9074 Жыл бұрын
Nice video
@AnjalyShijil-ju9il
@AnjalyShijil-ju9il 8 ай бұрын
Premichu nadannapol orupaad samsarichavar ... inn koode jeevikumbol oru vilayum tharunnila 😊 ... onn samsarikan poyitt onn nokan koodi manas kanikunnilla 😅
@aleenamanafmanaf703
@aleenamanafmanaf703 Жыл бұрын
ഭാര്യ വെറും ജോലി കാരിയ kanaruthe
@saraswathigovindasree6460
@saraswathigovindasree6460 Жыл бұрын
ഭ Super❤❤❤❤
@user-fw9ue9xq8h
@user-fw9ue9xq8h Жыл бұрын
എന്താ പറയണ്ടേ അറിയില്ല കരച്ചിൽ വന്നുപോയി ഉള്ളിൽ ഒരു നീറ്റൽ നിഗി ഒരുപാട് ഇഷ്ടം
@ritupremanand2ritupremanan470
@ritupremanand2ritupremanan470 5 ай бұрын
Super
@sunithasajimon8456
@sunithasajimon8456 11 ай бұрын
സൂപ്പർ വീഡിയോ. അവസാനം പക്ഷെ സങ്കടം വന്നു
@user-py9vo3nw8f
@user-py9vo3nw8f 8 ай бұрын
Chechii jnan orupadu karajnu ee vidio kandit ❤❤ last nigale kadapo othiri sandhoshayi..❤nalla snehathod anum munnot pote ❤❤ jnanok ee vazhiyiloode aan enum poykodirikunad maduthu poyid.😢analum marikanum vayya jevikanum vayyathoravstha❤❤
@aksasaji8167
@aksasaji8167 Жыл бұрын
Emotional vdo👌🥰
@Sweet_heart345
@Sweet_heart345 Жыл бұрын
ഒരുപാട് വിഷമിച്ച വീഡിയോ
@jishamr7016
@jishamr7016 Жыл бұрын
കരയിച്ചു 😞
@KMC44462
@KMC44462 8 ай бұрын
Orupad.vishamamayi
@UpMahamood0467
@UpMahamood0467 8 ай бұрын
Orupadu karannu
@kingswarld829
@kingswarld829 11 ай бұрын
Super vedio ente kann nanayippichu eghupoleyulle ethra jeevithangal
@shyamalashyam9000
@shyamalashyam9000 8 ай бұрын
Last കരഞ്ഞുപോയി 👍👍
@fatizuniqueworld5362
@fatizuniqueworld5362 Жыл бұрын
ഒരു പാട് ഇഷ്ടമായി
@RahamanRahman-sq6ws
@RahamanRahman-sq6ws Жыл бұрын
Super 👌 👍
@vlog4u1987
@vlog4u1987 Жыл бұрын
🥰
@sollyjaison317
@sollyjaison317 Жыл бұрын
👌
@lalithav7639
@lalithav7639 7 ай бұрын
കരഞ്ഞു പോയി നിങ്ങളുടെ ഭാഷ തിരിയില്ല റൂമിന്റെ മുഴക്കം മുമ്പിലാണ്
@roseworld4724
@roseworld4724 7 ай бұрын
Super video
@sruthimohan4552
@sruthimohan4552 Жыл бұрын
Aarodu parrayan.....
@RashidaRasheed-dg9ki
@RashidaRasheed-dg9ki 3 ай бұрын
Ithanu njan anubavikkunnath chechii 😰😭ennum kall kudich varum. Theri vilikkum upadhravikkum.... 3 year ayii ith thanne gathi.... Maduthu chechii
@hasanarehasan7414
@hasanarehasan7414 Жыл бұрын
Super😢😢
@manjulapp6389
@manjulapp6389 6 ай бұрын
Nice
@valsamathai4342
@valsamathai4342 11 ай бұрын
Very nice
⬅️🤔➡️
00:31
Celine Dept
Рет қаралды 47 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 18 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 22 МЛН
😍Fruitful days at 🛫newzealand 🙏✝️🥳🎉
13:10
Izabiya vlogs
Рет қаралды 16
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 9 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27