ശിവജി വരുന്നത് അഭിനയിക്കാനല്ല.!! നിർമ്മാതാവിന് സ്ത്രീ വിഷയം | നടിക്ക് രാത്രി സഞ്ചാരം |

  Рет қаралды 94,372

Master Bin

Master Bin

2 жыл бұрын

സിനിമ സീരിയൽ ചിത്രീകരണ സമയത്തെ നടീ നടന്മാരുടെ സ്വഭാവ വൈരുദ്ധ്യങ്ങളെ പറ്റി മനസ്സ് തുറക്കുകയാണ് സംവിധായകൻ ശ്രീ.കലാധരൻ
#shivajimalayalamactor #nettipattammalayalammovie #kaladharandirector #malayalammovieproducer #malayalamfilmindustry #malayalamserialindustry #masterbin #interview

Пікірлер: 90
@user-bb5kx9eu1r
@user-bb5kx9eu1r 2 жыл бұрын
കലാധരൻ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രതിഭാശാലി.നിലപാടുള്ള ഒരു സാധാരണക്കാരൻ.ഈ നന്മ എന്നും കാത്തുസൂക്ഷിക്കുക
@bijuvj6066
@bijuvj6066 2 жыл бұрын
സിനിമാക്കാർക്കിടയിലെ നല്ലൊരു മനുഷ്യനാണ് കലാധരൻ എന്നു തോന്നുന്നു
@varghesev7605
@varghesev7605 2 жыл бұрын
ശ്രീ ഹരിഹരനെപ്പോലെ കൃത്യനിഷ്ടയും അച്ചടക്കവും ഉള്ള സംവിധായകർ വേറെ ഇല്ല
@aluk.m527
@aluk.m527 2 жыл бұрын
ശിവജി യും വിജയ് ബാബു വും സാമ്യം തോന്നിയവരുണ്ടോ..??
@sreekumarpg4632
@sreekumarpg4632 2 жыл бұрын
അതെ . ശരിയാണ്
@manissery1956
@manissery1956 2 жыл бұрын
ഒരേ വാർപ്പ്
@ranjisruthicochi2540
@ranjisruthicochi2540 2 жыл бұрын
2um vediveppu main aim...
@swanammusics6898
@swanammusics6898 2 жыл бұрын
Thoniyittundu
@riyasktm
@riyasktm 2 жыл бұрын
yes
@arunthampi8768
@arunthampi8768 2 жыл бұрын
നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്ന ഇന്റർവ്യൂ ആണെങ്കിൽ കാണും...👍
@aluk.m527
@aluk.m527 2 жыл бұрын
നല്ല വൃത്തിയുള്ളൊരു പടമാണ് ഇദ്ദേഹത്തിന്റെ "നെറ്റിപ്പട്ടം " വും മറ്റു ചിത്രങ്ങളും...
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
നല്ല ഡയറക്ടർ ആണ് ഇപ്പോഴും ടീവിയിൽ വന്നാൽ റിപീറ്റ് കാണും
@attakoya2070
@attakoya2070 2 жыл бұрын
കലാധരന്റെ സിനിമകൾ സൂപ്പർ ആയിരുന്നു. എന്തോ രെക്ഷപെട്ടില്ല. ആ ശിവജിയുടെ അസ്തി വരെ ദ്രവിച്ചു. അയാളെ വെറുതെ വിടാമായിരുന്നു . സിനിമ എന്ന് പറഞ്ഞാൽ അടി ഇടി വെടി പൊക എന്ന് മനസ്സിലാക്കുവാൻ കലക്ക് കഴിഞ്ഞില്ല. അത് കൊണ്ട് രെക്ഷപെട്ടില്ല.
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@jighishjigh582
@jighishjigh582 2 жыл бұрын
Sir polichu
@rajithmm445
@rajithmm445 2 жыл бұрын
Super 👍
@shameertv7545
@shameertv7545 2 жыл бұрын
Abinayam seriyes ayikanunna alanu shivaji 👍👍
@AtoZ76411
@AtoZ76411 2 жыл бұрын
തിക്കുരിശി മുതൽ ഷകീല വരെ നമ്മൾ പണ്ടേ വായിച്ചിട്ടുണ്ട് സിനിമയിലെ ചില... രാത്രി സഞ്ചാരങ്ങൾ
@fg4513
@fg4513 2 жыл бұрын
Thikkurissi aroda
@mithunmohan1473
@mithunmohan1473 2 жыл бұрын
Kpsc lalitha
@rasheedsaidu3248
@rasheedsaidu3248 Жыл бұрын
ആരായാലും മരിച്ചു പോയവരെ വെറുതെ വിട്ടുടെ, അവരുടെ നല്ലത് മാത്രം പറയുക, കുറ്റങ്ങൾ പറയാതിരിക്കുക, അതിനു മറുപടി പറയാൻ അവർ തിരിച്ചു വരില്ല, നല്ലത് മാത്രം ചിന്തിക്കുക.
@simpsonmathew1361
@simpsonmathew1361 2 жыл бұрын
Hambada shivaji thookappan arunalle
@shajipaul312
@shajipaul312 2 ай бұрын
Excellent 💯💯
@vayalarmadhavankutty6031
@vayalarmadhavankutty6031 2 жыл бұрын
Kaladharan is a genuine genius director🌹
@humanbeing8059
@humanbeing8059 2 жыл бұрын
നെറ്റിപ്പട്ടം നല്ല സിനിമ ആയിരുന്നു
@banaraskrishna1028
@banaraskrishna1028 2 жыл бұрын
സ്ത്രീകൾ മുറിയിലേക്ക് വിളിച്ചപ്പോൾ പോയില്ല. മിടുക്കൻ
@585810010058
@585810010058 2 жыл бұрын
It's moral policing
@jeevanthomas7318
@jeevanthomas7318 Жыл бұрын
ഏറ്റുവും ഇഷ്ടപെട്ട ചിത്രം അപൂർവം ചിലർ
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
shantivilla dineshinte friend sivaji
@lostlove3392
@lostlove3392 2 жыл бұрын
2:43 moral policing
@naaluveettilabdulrahman478
@naaluveettilabdulrahman478 Жыл бұрын
ശിവജി എന്റെ സുഹൃത്താണ്. താങ്കൾ സൂചിപ്പിച്ച കുഴപ്പം അദ്ദേഹത്തിനുണ്ട്. അകാല ചരമത്തിന് കാരണം അതാവണം.
@palarivattamsasi6151
@palarivattamsasi6151 2 ай бұрын
ഞാൻ ആ ഹോട്ടലിൽ ഉണ്ടായിരുന്നു. ഷാണ്മുഖ അണ്ണൻ അല്ലെ പ്രൊഡക്ഷൻ കൺട്രോളർ. ഹോട്ടൽ പ്രിൻസ് പാലസ്. Tvm
@shameera1494
@shameera1494 Жыл бұрын
Kala അടൂർ good man ചെപ്പു കിലുക്കുന്ന ചങ്ങാതി...
@malinids8423
@malinids8423 Жыл бұрын
ഞാൻ ശിവജിയുടെ മകനാണ് എന്ന് വിചാരിച്ചു
@vinu.3436
@vinu.3436 2 жыл бұрын
ശിവജിക്ക് നല്ല മദ്യപാനം ഉണ്ടായിരുന്നു... രാത്രി ബാറിൽ പോയതായിരിക്കും....പക്ഷെ ഇത് കേട്ടിട്ടില്ല....
@Georgerajeevmuhammed
@Georgerajeevmuhammed 2 жыл бұрын
ഇത് വെറുത പറയുന്നതാണ് സഹോദരാ ഇദ്ദേഹം തെറ്റിദ്ധരിച്ചതാണ് ആ പാവം അമ്പലവാസിയെ, മദ്യപാനം മാത്രം ആയിരുന്നു ആ മനുഷ്യന്റെ ബലഹീനത, അത് ആ അഭിനയശേഷിയെ വരെ അവസാനം ബാധിച്ചു അദ്ദേഹത്തിന് ഭാര്യയും മകളും ഉണ്ടെന്നും അദ്ദേഹത്തിന് സ്വന്തം പക്ഷം പറയാൻ കഴിയില്ല എന്നെങ്കിലും ഓർക്കാമായിരുന്നു 🙏🏼
@vinu.3436
@vinu.3436 2 жыл бұрын
@@Georgerajeevmuhammed സത്യം 👌
@prasanthpi1951
@prasanthpi1951 2 жыл бұрын
Interview cheyyunna aal nannayittu thondi nokkunnuuu..
@d4manfilmclub
@d4manfilmclub 2 жыл бұрын
മരണപ്പെട്ടവരെ ഇത്രയധികം ആക്ഷേപിക്കരുത്
@Karyam--
@Karyam-- 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യണം
@simpsonmathew1361
@simpsonmathew1361 2 жыл бұрын
Ee paripadikokke poitalle
@aniyanchettan8741
@aniyanchettan8741 2 жыл бұрын
Oru ahangaryude paryvesham. Thaan valia aal enna bhavam
@drjhoncana3341
@drjhoncana3341 2 жыл бұрын
പാര വയ്പ അന്നു ഉണ്ടായിരുന്നു അല്ലേ
@jineeshkj5693
@jineeshkj5693 Жыл бұрын
Nalla movie aayirunnu nettipattom
@haibabyiam5697
@haibabyiam5697 2 жыл бұрын
നീ ആരാടാ അവരുടേ പേഴ്സണൽ കാര്യത്തിൽ ഇടപെടാൻ. After work അവർ തിന്നുകയോ തുറു കയോ ചെയ്താൽ
@bobanclassic3958
@bobanclassic3958 Ай бұрын
ithaano ithra valiya karyam
@sajusajup284
@sajusajup284 2 жыл бұрын
സീരിയൽ ആയിരുന്നല്ലേ
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"ആരയിരുന്നു ആ ഠാമർ പടാർ ഠോ?😂😂😂😂😂
@harikrishnangp959
@harikrishnangp959 2 жыл бұрын
സദാചാരോളി.പ്രൊഡ്യൂസറുടെ കാര്യത്തിൽ ന്യായമുണ്ട് . ശിവാജിയുടെ issue unwanted ആണ്
@naaztn1392
@naaztn1392 2 жыл бұрын
സത്യം പറയാമല്ലോ സർ എനിക്ക് ഒരുപാട് നടിമാരും ആയിട്ട് റിലേഷൻ ഉണ്ട് അതിൽ നല്ലതു ഉണ്ട് ചീത്തയും ഉണ്ട് എനിക്കെതിരെ ഇത് വരെയും മീ ടു പറഞ്ഞിട്ടില്ല അതൊക്കെ ഒരു കഴിവ് ആണ് എന്റെ പണം എന്റെ ഇഷ്ട്ടം
@loveloveshore7450
@loveloveshore7450 2 жыл бұрын
അടിപൊളി ❤
@NavasIndia
@NavasIndia 2 жыл бұрын
നിങ്ങളെ contact ചെയ്യാൻ കഴിയുമോ
@malavikanair7485
@malavikanair7485 2 жыл бұрын
​@@NavasIndia chumma തള്ളുവാടോ 🤣
@NavasIndia
@NavasIndia 2 жыл бұрын
@@malavikanair7485 maybe
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
@@malavikanair7485 😄
@omanmasirah3044
@omanmasirah3044 2 жыл бұрын
ചോദിച്ചു കൊടുത്തില്ല അയിനാണ് 😂
@rashidaboobacker5979
@rashidaboobacker5979 2 жыл бұрын
Sunna vatti
@habeebka2328
@habeebka2328 2 жыл бұрын
പ്രൊഡക്ഷൻ കൊടുക്കുന്ന റൂമിൽ നിന്ന് പുറത്ത് പോകണം എങ്കിൽ ഞങ്ങളോട് ചോദിക്കണം, ഇത് എന്താണ് അടിമകൾ ആണോ?
@canreviewanything3641
@canreviewanything3641 2 жыл бұрын
Professionalism
@preethap1927
@preethap1927 Жыл бұрын
Ithu polulla nirmathakkale okke dileepinte penvanibha lobi othukki
@company6676
@company6676 2 жыл бұрын
പശു ചത്തു മോരിലെ പുളിപ്പും പോയി പിന്നെയും നായക്ക് മുറുമുറുപ്പ് അല്ലേ
@bvrbi3615
@bvrbi3615 Жыл бұрын
എല്ലാമാരും കണക്കാ. ചക്കരകുടത്തിൽ കൈയിട്ടാൽ നക്കാത്തവരായിട്ട് ആരുണ്ട്? വന്നിരിക്കുന്നു ഒരു ഗുണ്ണർ സമ്പൂജ്യൻ 😁😄
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
ചരിത്ര പേടകം തുറക്കണോ? ഹേമ കമ്മീഷൻ റിപ്പോർട്ട് തന്നെ മൂടിവെച്ചിരിക്കുവാ എന്തിന് നിങ്ങടെ പടത്തിൽ സഹകരിച്ച് പടം വിജയിച ശേഷം പുള്ളി മൺമറഞ്ഞു എന്നിട്ട് ചെളിവാരിയെറിയണോ ഒരോരുത്തരുടേയു Morality side നെക്കുറിച്ച് എഴുതിയാൽ ഒരു Sex Book വായിയ്ക്കുന്ന സുഖം കിട്ടും അതു വേണോ
@naaztn1392
@naaztn1392 2 жыл бұрын
സർ എന്റെ പേര് നാസർ ഫിലിം ഫീൽഡിൽ മാമ നാസർ എന്നറിയപ്പെടും പഴയ സൂപ്പർ സ്റ്റാർ ഉൾപ്പടെ ഇന്നത്തെ സംസഥാന അവാർഡ് കരസ്ഥമാക്കിയ ഒരു മെലിഞ്ഞ നടന് വരെ ഞാൻ സെറ്റപ് ചെയ്തു കൊടുത്തിട്ടുണ്ട് ഇനി സ്ത്രീകളെ ഇഷ്ടം ഇല്ലാത്ത പുരുഷന്മാരെ മാത്രം ഇഷ്ടം ഉള്ള നടമാർക് ആൺ കുട്ടികളെ വരെ ഞാൻ സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട് അവരെ കിട്ടിയില്ല എങ്കിൽ ഞാൻ തന്നെ പലപ്പോഴും ഇവമ്മാർക് വഴങ്ങി കൊടുക്കാറുണ്ട് ഇപ്പോഴും എപ്പോഴും എന്നെ വിളികാം
@anooppattat7911
@anooppattat7911 2 жыл бұрын
Nge
@fg4513
@fg4513 2 жыл бұрын
Athara melinja nadan
@fg4513
@fg4513 2 жыл бұрын
Film field ullavare tanne ano set cheyth kodutha
@shameermax9934
@shameermax9934 2 жыл бұрын
കുതിരവട്ടത്തെ നാസർ അല്ലെ ഇജ്ജ്
@dennisjoseph7577
@dennisjoseph7577 2 жыл бұрын
@@fg4513 indrans
@cpvikraman8392
@cpvikraman8392 2 жыл бұрын
ചത്ത് തലയ്ക്ക് മുകളിൽ നിൽക്കുന്നയാളെ വെറുതെ വിട്ടു കൂടെ..?
@aswinsubhash3917
@aswinsubhash3917 2 жыл бұрын
Chathennu vechu aarum mahaan aavunilla 😌
@ajithps8609
@ajithps8609 2 жыл бұрын
Nallathu chaiyyanm
@prasoon999
@prasoon999 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലം മരിച്ചതിനുശേഷം പിന്തുടരും
@jithujith8889
@jithujith8889 2 жыл бұрын
Thalayk mukalil Akkasam als
@fxswinger5922
@fxswinger5922 2 жыл бұрын
ചാത്തവനെ പറ്റി കുറ്റം പറഞ്ഞാൽ, അ പറഞ്ഞത് തെറ്റോ ശെരിയോ എന്ന് അയാളുടെ ന്യായം പറയാൻ അയാൾ ജീവിച്ചിരിപ്പില്ല, അതുകൊണ്ടാണ് മരിച്ച ആളെ പറ്റി ദുഷിപ്പ് പറയല്ല് എന്ന് പറയുന്നത്.... "ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യണം " എന്ന് പറയുന്ന നന്മയോളികൾക്ക് ആയി സമർപ്പിക്കുന്നു 🙏
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 125 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 49 МЛН
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 9 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 12 МЛН
Can You Draw A PERFECTLY Dotted Circle?
0:55
Stokes Twins
Рет қаралды 32 МЛН