ഇവിടെ മൊത്തം കുളമാക്കിയത് പോരാഞ്ഞിട്ടായിരിക്കുമല്ലേ ഇനി ലക്ഷദ്വീപ് | Trollodu Troll

  Рет қаралды 143,920

DoolNews

DoolNews

3 жыл бұрын

ഇവിടെ മൊത്തം കുളമാക്കിയത് പോരാഞ്ഞിട്ടായിരിക്കുമല്ലേ ഇനി ലക്ഷദ്വീപ്
#Speakupforlakshadweep #PrafulPatel #SaveLakshadweep
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 990
@rahmathullarathu1278
@rahmathullarathu1278 3 жыл бұрын
ഞാൻ ഒരു ദ്വീപ് കാരനാ save lakshadweep കട്ടക്ക് കൂടെ നിന്നേകണേ
@user-tx1el3jc5h
@user-tx1el3jc5h 3 жыл бұрын
Endhaa pro aviduthe paad
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Note nirodnam enthayi ..annum keraliyar note inte koode aarnnenn kettu ...caa bill il keraliyar islam sahodarangalde koode aarnennn kett...farmer protest il keraliyar farmers nte koode asrnnenn kett..hamas nte koodem keraleeyarum cm pinu bro um indarnnenn kett ...ithenkilum keraliyar(jihadikal) or(communist) kal nadapilakkumo...lakshadweep ningale aasrayich aane kazhiyunnath
@Hail_569
@Hail_569 3 жыл бұрын
Sure we will with you.....
@josephkv9326
@josephkv9326 3 жыл бұрын
തീർച്ചയായും കൂടെയുണ്ട് ബ്രോ
@abdulhameedhameed9740
@abdulhameedhameed9740 3 жыл бұрын
കേരള ജനത കൂടെയുണ്ട്. ഇവിടെ ചാനലിൽ ഇരുന്ന് നോളത്തരം പറഞ്ഞു തല പൊക്കാൻ വയ്യാത്ത കുറച്ചു സംഗി ഊളകളെ ഉള്ളൂ
@abdulkareem1276
@abdulkareem1276 3 жыл бұрын
എല്ലവരും ഒന്ന് ആഞ്ഞു പിടിച്ചു ഈ നാശങ്ങളെ ഒന്ന് അവസാനിപ്പിക്കാൻ നോക്കൂ..
@jyothi9913
@jyothi9913 3 жыл бұрын
സത്യം ... സഹിച്ചു മടുത്തു..🤦🏾‍♀️
@makesense6616
@makesense6616 3 жыл бұрын
അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
@gapps2611
@gapps2611 3 жыл бұрын
സത്യം. സുടപ്പികൾ ഇവിടെ ഉണ്ടോ അവിടെ മൊത്തം...
@krishnankrishnan6263
@krishnankrishnan6263 3 жыл бұрын
Karimkka ആഞ്ഞു പിടിച്ച് കോശം നാശമാകാതെ നോക്ക്
@Creatormedia693
@Creatormedia693 3 жыл бұрын
@@makesense6616 ninta കെട്ടുകഥ രാമായണം, ഭഗവത്‌ഗീത അല്ല quran
@zalbicelesta7851
@zalbicelesta7851 3 жыл бұрын
ഈ കീടങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ കേറുന്നത് വരെ ഹിന്ദു മുസ്ലിം വേർതിരിവ് എവിടേം ഉണ്ടായിരുന്നില്ല. ഈ നാശങ്ങൾ എന്ന് അധികാരത്തിൽ കാലെടുത്തു കുത്തിയോ അന്ന് തുടങ്ങിയ കഷ്ടകാലമാ ഇന്ത്യൻ ജനതക്ക് 🙄 ബൈ ദുബായ്, asusual അവതരണം പൊളിച്ചു 👌👌❤
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
👌
@veefishingnetsm2575
@veefishingnetsm2575 3 жыл бұрын
👌👌👌
@tspareekunju8306
@tspareekunju8306 3 жыл бұрын
വെണ്ടക്ക വറുത്തത്
@makesense6616
@makesense6616 3 жыл бұрын
അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
@shihabsiyab9249
@shihabsiyab9249 3 жыл бұрын
@@makesense6616 നിന്നെ പോലെ ചിന്തിക്കുന്ന കുറച്ച് കീടങ്ങൾ ഇന്ത്യൻ സംസ്കാരത്തെയും, സമാധാനത്തെയും നശിപ്പിക്കുന്നു... ഈ വാർത്തയും നിന്റെ കമന്റും തന്നെ മതി നീ ഒരു ഹൈന്ദവനോ ക്രിസ്താനിയോ അല്ല എന്ന് മനസ്സിലാക്കാൻ.. നിങ്ങൾ ആദ്യം ഭഗവത്ഗീതയും,രാമായണവും, വേദങ്ങളും, (ക്രിസ്ത്യൻ മത ഗ്രന്ഥങ്ങളും )കുറച്ചെങ്കിലും മനസ്സിലാക്കൂ എന്നിട്ട് വാ ഞാൻ ഒരു മുസൽ‍മാനാണ്,പക്ഷെ മേല്പറഞ്ഞ ഗ്രന്ഥങ്ങൾ ആവും വിധം ഞാൻ വായിച്ചിട്ടുണ്ട്, അല്പമൊക്കെ മനസ്സിലാക്കിയിട്ടുമുണ്ട്. അതിനെയെല്ലാം ഒരുപാട് ബഹുമാനിക്കുമെന്നുമുണ്ട്. രാഷ്ട്രീയ സ്വയം സേവകനാകുംമുൻപ് നല്ലൊരു നല്ലൊരു മനുഷ്യനാവാൻ നോക്ക്....
@rajanmathiyattu5538
@rajanmathiyattu5538 3 жыл бұрын
ഈ കള്ളന്മാർ രാജ്യത്തെ കുളം തോണ്ടും. ജനങ്ങൾ തെരുവീലിറങ്ങേണ്ട സമയമായി. ശക്തമായ സമരം വേണം.
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Ohhoii ohhoi save gaza kazhinj adutha naadakam
@fayise4390
@fayise4390 3 жыл бұрын
India palestine oppamanallo mithrame 😂
@olivianair2284
@olivianair2284 3 жыл бұрын
True
@Hail_569
@Hail_569 3 жыл бұрын
മഹാത്മാ ഗാന്ധിയെ കൊന്നവർ ആണ് ഇന്ത്യ ഭരിക്കുന്നത് .....❗️ അവർ ഭരണം തുടങ്ങിയത് മുതൽ ഇന്ത്യ യൂടെ ജനാധി പത്യത്തെയും, രാഷ്ട്ര സവിധാനത്തെയും പോറൽ ഏറ്റു തുടങി ... തീർച്ചയായും ജനാധിപത്യത്തെ വിശ്വസിക്കുന്നവർ ഒന്നടങ്കം ഇവരെ ഇല്ലായീമ്മ ചെയ്യാൻ തുനിയണം ..... Otherwise the new generation will have to suffer the consequences❗️
@ankara1vs113
@ankara1vs113 3 жыл бұрын
@@akashsatheesh8236 dhe Sangi thaayoliiii😂
@anvarkoodathai8054
@anvarkoodathai8054 3 жыл бұрын
ലക്ഷദ്വീപിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിച്ചു നിൽക്കാം. വരൂ സഹോദരന്മാരെ
@beenaabraham2243
@beenaabraham2243 3 жыл бұрын
👍
@makesense6616
@makesense6616 3 жыл бұрын
അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
@muhammedmubashir4468
@muhammedmubashir4468 3 жыл бұрын
@@makesense6616 ടാ വേണ്ടാട്ടോ നബിയെയും ഖുർആൻ നെയും കുറ്റം പറയൽ ഇതോടെ നിർത്തിക്കോ 😡😡👊
@jleey
@jleey 3 жыл бұрын
@@makesense6616 da mone rand vargeeyam parajal ellamayi enn karudhakanda. Ni ezhudhiya oro vakkum ninte jeevidhathil shapamayi thirinjh kothum. Prana vayuvin vrndi karayunna alkare ortha nalladh
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Gaza de kazhinjo...adutha naadakam thudangiyo?? Ith enkilum vijayikkumo setta?
@josephjoseeayalil
@josephjoseeayalil 3 жыл бұрын
രാജ്യം മുഴുവൻ താമര വിരിയിക്കണമെങ്കിൽ ആദ്യം എല്ലാം കുളം ആകണമല്ലോ....
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Whoaaa super comedy ....evdunn kittunn ithokke...etra raatrri urakkam ulach irnn padichaya ee counter
@ashikps4306
@ashikps4306 3 жыл бұрын
കേരളത്തിൽ വിരിയിക്കാൻ നോക്കി യിട്ട് മൂഞ്ചി തോലിഞ്ഞാണ് ഇപ്പൊ നിക്കുന്നെ 🤣
@akashtv1204
@akashtv1204 3 жыл бұрын
Podi.....
@akashtv1204
@akashtv1204 3 жыл бұрын
Modi super
@akashtv1204
@akashtv1204 3 жыл бұрын
Modi ellam. Happy....
@sahadevandamodaran92
@sahadevandamodaran92 3 жыл бұрын
എന്റെ കൂടെ ദ്വീപിൽ നിന്ന് കുറെ സഹപാഠികൾ ഉണ്ടായിരുന്നു കോഴിക്കോട് പോളിടെക്നികിൽ , നിഷ്കളങ്കമായ മനസ്സുള്ളവർ
@shafeeqhasnu9701
@shafeeqhasnu9701 3 жыл бұрын
BJP poyale India raksapedu . Indiayil secularism undavo
@roshinisatheesan562
@roshinisatheesan562 3 жыл бұрын
കാലേ പിടിച്ച് ആകടലിലേക്ക് എറിയാൻ ആരുല്ലേ ല്ല ഈ പോക്കു പോയാൽ അയാൾ കടലിൽ കിടക്കും👍🙏
@abdulrahiman9634
@abdulrahiman9634 3 жыл бұрын
@@roshinisatheesan562 Ayyo. . Angine. Onnum parangekalle. Mole. Raajya. Drohakuttatthinnu. Pidichakathidum. .... Ammavan. Maaru.
@abdulrahiman9634
@abdulrahiman9634 3 жыл бұрын
Sahadevan.(( God. Bless you and your family 🌹🤝)) Appo. Tangalude. Phonileku. Andiyapeesile. Mithranghal. Teriyabhishegham. Cheyyan. Chansundtto. Shraddhikkanamtto
@manikandankm125
@manikandankm125 3 жыл бұрын
നിഷ്കളരെയാണല്ലോ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പവും !
@jayanth_369
@jayanth_369 3 жыл бұрын
കേരളത്തിൽ കേന്ദ്രം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ലക്ഷദ്വീപിൽ ഇപ്പൊൾ അവർ നടത്തുന്നത്
@noufalveramkadavath2874
@noufalveramkadavath2874 3 жыл бұрын
അതെ, കേരളത്തിൽ ഉള്ള സീറ്റും പോയില്ലേ, ദീപിനെ തൊടുമ്പോൾ നമുക്ക് വേദനിക്കുമെന്നവർക്കറിയാം
@athulbunni8673
@athulbunni8673 3 жыл бұрын
True, it's a warning for kerala
@aneesak8036
@aneesak8036 3 жыл бұрын
ലക്ഷ്യ ദ്വീപിലെ ഫാം പൂട്ടിച്ച് പകരം ഗുജറാത്തിന്റെ അമുൽ എത്തിച്ചു ആ അമുൽ എനിക്ക് വേണ്ട അമുൽ ബഹിഷ്കരണത്തിൽ ഞാനും പങ്കാളിയാക്കുന്നു
@keralanaturelover196
@keralanaturelover196 3 жыл бұрын
@@athulbunni8673 ha ha kerala not lakshadweep or Kashmir. Not much support as muslims in lakshadweep.
@mohammedsaleem4336
@mohammedsaleem4336 3 жыл бұрын
അവതരണം കലക്കി സഹോധരി ഇതിൽ കുടുതൽ ലക്ഷദ്വീപിന് വേണ്ടി സംസാരിക്കാൻ ആരെക്കൊണ്ടും പറ്റില്ലാ
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Oh illa kaaranam ithil kooduthal thallan um thammithallipikkanum aarrekondum patilla
@zeenathahmadkutty5462
@zeenathahmadkutty5462 3 жыл бұрын
ദ്വീപ് വാർത്ത പലത് കേട്ടെങ്കിലും എന്ത് കൊണ്ടും മികച്ചത് സഹോദരിയുടെ അവതരണമാണെന്നു പറയുന്നതിൽ വളരെ സന്തോഷമുണ്ട്.
@abdulnasarcm6163
@abdulnasarcm6163 3 жыл бұрын
പറയാൻ വാക്കുകളില്ല. പൊളിച്ചു. അതിഗംഭീരം. 👌👌👌👌അപ്പൊ പോയേച്ചും വരാം
@makesense6616
@makesense6616 3 жыл бұрын
അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
@abdulnasarcm6163
@abdulnasarcm6163 3 жыл бұрын
@@makesense6616ആയിടാ ഞ്ഹാൻ സഹിച്ചു. എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം. Thats all
@reshmaraju676
@reshmaraju676 3 жыл бұрын
@@makesense6616 ella commentsnum thazhe poyi copy paste cheythu nallonam vangichu kootunundallo mathiyayille 😏
@shihabsm786
@shihabsm786 3 жыл бұрын
Hai am a native of lakshadweep, sister it's not a troll it's all fact. And thanks for ur support and nice video. Keep supporting us as u know that we need media support . Once again thanks 😊
@bilalpk9485
@bilalpk9485 3 жыл бұрын
കേരളവും കേരളീയരും ലക്ഷദീപിനൊപ്പം .💪💪💪👍👍👍😃 .
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Note nirodnam enthayi ..annum keraliyar note inte koode aarnnenn kettu ...caa bill il keraliyar islam sahodarangalde koode aarnennn kett...farmer protest il keraliyar farmers nte koode asrnnenn kett..hamas nte koodem keraleeyarum cm pinu bro um indarnnenn kett ...ithenkilum keraliyar(jihadikal) or(communist) kal nadapilakkumo...lakshadweep ningale aasrayich aane kazhiyunnath
@keralanaturelover196
@keralanaturelover196 3 жыл бұрын
@@akashsatheesh8236 ha ha 80 percent fraud north indian ias ips controlled india. Can u buy land in himachal utharkand nepal sikkim Bhutan arunachal nagaland manipur mizoram ladakh jammu darjeeling Kashmir chattisgard jharkhand etc
@vinithakuttu3014
@vinithakuttu3014 3 жыл бұрын
ചേച്ചി പൊളിച്ചു .ഇതിനും മേലെ ഒന്നും പറയാനില്ല .
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Eyy anagana parayakle kurachoode onn aalochikkum ithilum valiya thallukal kittumenn.ninte okke thall kett modi ipo ang resign cheyth pokum🤣
@michu321fcmobilegamer
@michu321fcmobilegamer 3 жыл бұрын
പൊളിച്ചു മിടുക്കി സൂപ്പർ
@pallimittathilibrahimkutty1203
@pallimittathilibrahimkutty1203 3 жыл бұрын
അവതാരകയും അവദരണവും ഒക്കെ ഭയപ്പെടരുത് കൂടെയുണ്ട് 🌹👍🙏🇮🇳🇮🇳🇮🇳
@googleaccont8622
@googleaccont8622 3 жыл бұрын
ചേട്ടോയ് അങ്ങനെ ആണേ ഈ പണിക്ക് വരില്ലായിരുന്നു എന്താ ഇങ്ങനെ ന്നേ
@raheempa3359
@raheempa3359 3 жыл бұрын
ഈ ചേച്ചിയുടെ സംസാരശൈലി അടിപൊളിയാണ് 👍👍👍👍👍
@rahulvs123
@rahulvs123 3 жыл бұрын
ദ്വീപ് നിവാസികളെ മൊത്തത്തിൽ ഒഴിപ്പിച്ചു അവിടെ ടൂറിസ്റ്റ് കൾ ക്ക്‌ ഉള്ള ദ്വീപ് മാത്രം ആക്കി മാറ്റാൻ ആണ് പ്ലാൻ എന്നു തോന്നുന്നു. എന്തായാലും ഇതിനെതിരെ നമ്മൾ പ്രതികരിക്കണം, ദ്വീപ്പിലുള്ളവർക്ക് ചെയ്യുന്നതിന് പരിമിതികൾ ഉണ്ട് മിണ്ടിയാൽ ഗുണ്ടാ ആക്ടിൽ അകത്തിടും. 🤔🤔
@syedkollengode
@syedkollengode 3 жыл бұрын
Yes
@SakeerHussainsfamily
@SakeerHussainsfamily 3 жыл бұрын
What a good presantation🌹❣️
@makesense6616
@makesense6616 3 жыл бұрын
അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
@paulatreides6218
@paulatreides6218 3 жыл бұрын
@@makesense6616 ഹഹ...repeating the same crap in all areas..ഇവിടെ മുത്തുച്ചിപ്പിയും മുഹമ്മദുമൊന്നുമല്ല പ്രശ്നം..bjpയുടെ ഓട്ടോക്രാറ്റിക്ക് നയങ്ങളാണ്..അതിനിടയിലാണ് മതത്തിന്‍റെ യുക്തിരാഹിത്യവും പൊക്കിക്കൊണ്ടു വരുന്നത്.
@kingkong-xk2jt
@kingkong-xk2jt 3 жыл бұрын
@@makesense6616 പേര് മാറ്റി വന്നിരിക്കുന്ന പന്നി
@zam5098
@zam5098 3 жыл бұрын
@@makesense6616പശുനെ ഉണ്ടായവൻ
@sanudeensainudeen1774
@sanudeensainudeen1774 3 жыл бұрын
@@makesense6616 ninkalku buthi upadesikksnum chaanakathil kulikkanum naadu kolamaakanum chayakkadakkaran undallo adu madi. swandam aalukalku budhi upadesichu kodukku allaade mattullavarku chaanaka budhi vilambanda .
@fazilshowkf1879
@fazilshowkf1879 3 жыл бұрын
Thank u for support my lakshadweep ❤🏳️
@safuvanibrahim2357
@safuvanibrahim2357 3 жыл бұрын
Ep ഇഷ്ടപ്പെടുമോ എന്ന് എന്തിനാ ചോദിക്കുന്നേ. ആർക്കാണ് ഇഷ്ടപ്പെടാത്തത് അമ്മാതിരി ട്രോൾ അല്ലേ ചേച്ചി 😃😃😃🥰🥰👍
@jaleelca1562
@jaleelca1562 3 жыл бұрын
മുന്നോട്ടു വെക്കാൻ ഒന്നുമില്ലാത്ത, ഭരിക്കാൻ കാഴ്ചപ്പാടില്ലാത്ത ഏതൊരു ഗവണ്മെന്റും ജനങ്ങൾക്ക് ബാധ്യതയാണ്. #resignmodi
@rajaianchristhudas2751
@rajaianchristhudas2751 3 жыл бұрын
God Will Give Him Punishment Very Quickly We will Prayer to God For Lakshadeep
@beenaabraham2243
@beenaabraham2243 3 жыл бұрын
💓👍
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Yea right ...🤣
@olivianair2284
@olivianair2284 3 жыл бұрын
Hope so....really fed up. People are not realizing where we are heading to....and it will be too late when we realize that.
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
ഇന്നി കുടി ഒഴിപ്പിക്കൽ എന്നിട്ട് അമ്പാ നിക്ക് കച്ചവടം ഉറപ്പിക്കണം അതാണ് ലക്ഷ്യം
@rajendranb6472
@rajendranb6472 3 жыл бұрын
എനിക്ക് അറിയില്ല.... സഹോദരി ഇതിനൊന്നും നിയമം ഒന്നും ഇല്ലേ.... എന്റെ നാവു ചൊറിയുന്നു.....
@kutvlogs7865
@kutvlogs7865 3 жыл бұрын
ലക്ഷദ്വീപിലെ ഓരോ ദ്വീപുകളും ഇനിയും മോദി മാമൻ അദാനി ക്കും അംബാനിക്കും വിൽക്കാനുള്ള പുതിയ തന്ത്രം
@ahmedkabeerrifai786
@ahmedkabeerrifai786 3 жыл бұрын
Thank you for support my lakshadweep #savelakshadweep
@AbdulKhader-rw7kd
@AbdulKhader-rw7kd 3 жыл бұрын
എവിടെ ചെന്ന് അവസാനിക്കും ⁉️ ഈ സുന്ദര മായ ഇൻഡ്യയിലെ ജനം ഒരുനാൾ⁉️😴
@asalamnalakath4015
@asalamnalakath4015 3 жыл бұрын
R s s അജണ്ട അല്ലാതെന്താ... കേരളം ലക്ഷദീപ് ജനങ്ങളോടൊപ്പം...💪💪💪💪💪💪
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Note nirodnam enthayi ..annum keraliyar note inte koode aarnnenn kettu ...caa bill il keraliyar islam sahodarangalde koode aarnennn kett...farmer protest il keraliyar farmers nte koode asrnnenn kett..hamas nte koodem keraleeyarum cm pinu bro um indarnnenn kett ...ithenkilum keraliyar(jihadikal) or(communist) kal nadapilakkumo...lakshadweep ningale aasrayich aane kazhiyunnath
@hamsahamsa6587
@hamsahamsa6587 3 жыл бұрын
എന്തൊരു ഭംഗിയുള്ള ത്തവതരണം അതും തികച്ചും വസ്തുനിഷ്ഠമായി സഹോദരിക്ക് ഭാവുകങ്ങൾ നേരുന്നു'
@mumthazbeegum8696
@mumthazbeegum8696 3 жыл бұрын
മനോഹരമായ അവതരണം. ലക്ഷദ്വീപ നെ കുറിച്ച് അഘാതമായി പടിച്ച വെക്തി . ഒരു പാട് നന്ദിയുണ്ട്. എന്നെങ്കിലും ഞങ്ങടെ വെളുത്ത മണ്ണിലെയ്ക് വരൂ . സൽക്കരിക്കാനും സഹായിക്കാനും ഞങ്ങൾ കാത്തിരിക്കും.. നേരത്തേ ഭരിച്ച ഒര അഡ്മിനി ദ്വീപിനെ വിഷേഷിപ്പിച്ചത് വെളുത്ത പ്ലൈറ്റിൽ പച്ച പൂക്കൾ വിതറി വെച്ച തുപോൽ തോന്നുന്നു തനിക്കി ദീപ്കാണുമ്പോ ഈ മനോഹാരിതയിലേക്ക് വരൂ. എന്നും സ്വഗതം. ചെത്ത്ലത്ത്.
@jagulp.g1138
@jagulp.g1138 3 жыл бұрын
എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ തീർന്നു.
@knarayanikollath1494
@knarayanikollath1494 3 жыл бұрын
ഇപ്പോഴറിഞ്ഞോ rss.പറയുന്നതൊക്കെ അടവുകളാണെന്ന്
@abdulazeez548
@abdulazeez548 3 жыл бұрын
റോഷനി മോളെ , നിന്നെ നമിച്ചു , ന്റെ പൊന്നൂ , എജ്ജാതി അവതരണം , എടുത്ത്ട്ട് മറിച്ചുകളഞ്ഞല്ലോ , Love you soo much .its beyond appreciation
@manafpi4516
@manafpi4516 3 жыл бұрын
പൊളിച്ചു മോളെഇങ്ങനെ വേണംഅവതാരികആയാൽഅവർക്ക്നീതി കിട്ടുന്നത് : വരെ പോരാടണം🙏🙏🙏
@Irshad-vv9yy
@Irshad-vv9yy 3 жыл бұрын
ലക്ഷദീപ് കാരെ ഒന്ന് ആഞ്ഞ് മൂത്രമൊഴിക്ക് പട്ടേലും കുട്ട്യോളും ഒഴുകിപോകും അത്രേ ഉള്ളൂ പക്ഷെ ആഞ്ഞ് മുള്ളണം അല്ലാതെ ജപ ജപ എന്ന് പറഞ്ഞിരുന്ന ലൊന്നും കാര്യം നടക്കൂല
@prasoonskumar9820
@prasoonskumar9820 3 жыл бұрын
Democracy not shareeath
@abdulrahiman9634
@abdulrahiman9634 3 жыл бұрын
@@prasoonskumar9820 yes. Democracy. ...... Athaannu. Athentennu. Andiyapeesile. Mithrangalkum. Ammavan. Markum. Onnu. Padipichu. Koduku. Mithrame. ........... .. ..........
@prasoonskumar9820
@prasoonskumar9820 3 жыл бұрын
@@abdulrahiman9634 2 diary farm govt ,adachu ,schoolil non veg ban cheythu , Soumya marichapol , condolences polum parayatha pattikal , muslim preenanam aayi irangunnath
@surendrababupm7417
@surendrababupm7417 3 жыл бұрын
കുളമാക്കൽ ആണ് ഇവരുടെ മെയിൻ
@fathimasworld2674
@fathimasworld2674 3 жыл бұрын
ലക്ഷ ദ്വീപിനെ കേന്ദ്രത്തിന്റെ അവകാശത്തിൽ നിന്നും ഒഴിവാക്കി അവരെ സ്വതന്ത്ര ദ്വീപാക്കി മാറ്റേണ്ടത് വളരെ അത്യാവശ്യമാണ് , അത് എത്രയും വേഗം സംഭവിക്കട്ടെ .
@sabiramiraj9776
@sabiramiraj9776 3 жыл бұрын
I am a Lakshadweepian, and I would like thank You for your concern. We really appreciate your gesture❤
@shaheedm4565
@shaheedm4565 3 жыл бұрын
കലക്കി മോളേ all the best
@moothon4204
@moothon4204 3 жыл бұрын
Nammalellam avark oppam angottu eranguvallea eni venddath . Ellarum ellam arinjallo
@jojomathew9873
@jojomathew9873 3 жыл бұрын
അടിപൊളി അവതരണം 👌 ഇതാണ് ട്രോൾ ഇങ്ങനെ ആവണം ട്രോളാൻ 😜😜
@maashookmachu4109
@maashookmachu4109 5 ай бұрын
കാര്യങ്ങളൊക്കെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിനു ഒരുപാട് നന്ദി ഉണ്ട്,ഇത് പോലെ സത്യാസന്ദമായി അവതരിപ്പിച്ചത് ഞാൻ മുമ്പേങ്കും കണ്ടിട്ടില്ല,നല്ല അവതരണ ശൈലി 🎉
@mukundanmukundank1616
@mukundanmukundank1616 3 жыл бұрын
ഇവറ്റകളെല്ലാം കൂടി ഈ ലക്ഷദ്വീപ് അഭിനവ പാലസ്തീൻ ആക്കി കളയുമോ?
@haaivlog2358
@haaivlog2358 3 жыл бұрын
🔥🔥SAVE LAKSHADWEEP🔥🔥
@sudheerhashimi7809
@sudheerhashimi7809 3 жыл бұрын
പട്ടേൽ എന്നല്ല ഇവനെ വിളിക്കേണ്ടത് പട്ടീൽ എന്നാണ് പട്ടി
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Aado hindo il ninn translate cheyyumbo patil enna varunnath....saakshara keralam🤣
@rajagopalrajapuram1817
@rajagopalrajapuram1817 3 жыл бұрын
ട്രോൾ മാഡം, കുമ്മനത്തെ ഗവർണർ ആയി നിയമിച്ചതും യോഗ്യത ഇല്ലാതെ തന്നെ അല്യോ
@mohammedsaleem4336
@mohammedsaleem4336 3 жыл бұрын
ച്ചായ അടിക്കുന്ന ലാഘവത്തോടെ യാണ് ദ്വീപുകൾ ഇളക്കിമറിക്കാൻ കാലനായ കൊലയാളിയായ പ്രഫുൽ പട്ടിയെ ഇങ്ങോട്ട് അയച്ചത്
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Ayyo manyamayi mayakkumarunn kayatti ayakkuvem is terrorists ne kappal vazhi kayati ayakuvem cheyyukayarunnallo daivameee ini engane athokke nadathum . ...kolayali aaya praful patel vannallo ...kashtam
@zakkuvlogger6351
@zakkuvlogger6351 3 жыл бұрын
Thanks for standing with us 🙏l am from Lakshadweep 🏝️
@blackkyyy1494
@blackkyyy1494 3 жыл бұрын
Tooo gooodd..... 😍😍❤️ Adipwolii presentation👏👏👏🙌 Thanqq for ur support💕💕
@asruuu3409
@asruuu3409 3 жыл бұрын
സൂപ്പർ ശൈലി 👍
@shamnads1381
@shamnads1381 3 жыл бұрын
ഈ രാജ്യം കുളം തോണ്ടി തീർന്നത് കൊണ്ടാണ്
@leomessi-kc1jt
@leomessi-kc1jt 3 жыл бұрын
Super👌 ചേച്ചി യുടെ നല്ല മനസ്സ്ന് 🙏ചേച്ചിക്ക് എന്നും നലത് വരട്ടെ #SAVE LAKSHADWEEP #
@nishanthguruvayur9995
@nishanthguruvayur9995 3 жыл бұрын
ലക്ഷ ദ്വീപിൽ ഒന്ന് പോകണം 🥰🥰🥰
@fahrudheen9482
@fahrudheen9482 3 жыл бұрын
ലക്ഷ ദ്വീപിൽ നിന്നും 👌👌👌👌
@kinglion2525
@kinglion2525 3 жыл бұрын
muthe nee poliyannu..........
@sebin938
@sebin938 3 жыл бұрын
കലക്കി .... എ ജ്ജാതി അവതരണം പൊളിച്ച് മുത്തേ
@rashidpcrass1633
@rashidpcrass1633 3 жыл бұрын
ശരിക്കുo കുറച്ച് നിഷ്കളങ്കമായ ആളുകൾ താമസിക്കുന്ന ഒരു സ്ഥലം ആണ് അവിടം അവിടെ മുസലിം Comunity ആയി പേയതാണ് അവരുടെ പ്രശനം👍👍👍👍
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 3 жыл бұрын
Support 💯 % 🌼
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Note nirodnam enthayi ..annum keraliyar note inte koode aarnnenn kettu ...caa bill il keraliyar islam sahodarangalde koode aarnennn kett...farmer protest il keraliyar farmers nte koode asrnnenn kett..hamas nte koodem keraleeyarum cm pinu bro um indarnnenn kett ...ithenkilum keraliyar(jihadikal) or(communist) kal nadapilakkumo...lakshadweep ningale aasrayich aane kazhiyunnath
@AK_GAMING_7399
@AK_GAMING_7399 3 жыл бұрын
ലക്ഷദ്വീപിലെ നെറ്റ് വർക്ക്‌ കട്ട് ചെയ്യാനുള്ള മീറ്റിങ് SP ഓഫീസിൽ കുടികൊണ്ടിരിക്കുന്നു എന്ന ഒരു രഹസ്യ Information ഉണ്ട്... Note: എത്രത്തോളം ശരിയാണന്നറിയില്ലാ.... അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യണമെന്നുള്ള മുൻ കരുതലുകൾ നാം എടുക്കണം Maximum Share
@abdulaleemnn7543
@abdulaleemnn7543 3 жыл бұрын
I am from Lakshadweep supper 😘😘😘😘
@sidhiqueocsi1105
@sidhiqueocsi1105 3 жыл бұрын
സധൈര്യം മുന്നോട്ട് 🇮🇳
@fazilshowkf1879
@fazilshowkf1879 3 жыл бұрын
We are against the Gunda act, We are against the relaxing restrictions on alcohol, Stop threatening biodiversity of Lakshadweep with baseless development project! #SaveLakshadweep #StandWithLakshadweep
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Yes and support drug deals isis terrorism etc... save gaza ..ooops thats over right...save lakshadweep
@fazilshowkf1879
@fazilshowkf1879 3 жыл бұрын
@@akashsatheesh8236 what u mean
@pshabeer
@pshabeer 3 жыл бұрын
നരഹത്യ മോഡിയുടെ അതേപോലെ വർഗീയ കലാപത്തിൽ phd ഉള്ളവനെതന്നെ ദ്വീപിലേക്ക് അയച്ചു.
@sudheerkm4286
@sudheerkm4286 3 жыл бұрын
ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കിപട്ടികൾ അല്ലെ ഇവന്മാർ ഇതല്ല ഇതിലും നാറിയ കളികൾ കളിക്കും.. സഹോദരി യുടെ പ്രതികരണം നന്നായി യിട്ടുണ്ട്
@halimaahamed2027
@halimaahamed2027 3 жыл бұрын
Great going ...thank you for you kind consideration..and support
@mohammedshuhaib7005
@mohammedshuhaib7005 3 жыл бұрын
Polich sodari
@yourowncreativitymalayalam9995
@yourowncreativitymalayalam9995 3 жыл бұрын
🔥🔥Save the Lakshadweep 🔥🔥
@ayanamol4171
@ayanamol4171 3 жыл бұрын
Super presentation .I like it
@safreenathasfana8708
@safreenathasfana8708 3 жыл бұрын
Vaada presentation polich👌
@aasimd.f7038
@aasimd.f7038 3 жыл бұрын
So nice and precise... thank you all for your support and exposing right facts..it meant lot for us
@user-vt8lp6qw6c
@user-vt8lp6qw6c 3 жыл бұрын
ആ റോഡ് കൊച്ചിയിലേക്ക് ആയാൽ വല്യാ ഉപകാരം ആയിരുന്ന് പാട്ടയിലേട്ടാ
@swalihswalih9946
@swalihswalih9946 3 жыл бұрын
സൂപ്പർ അവതരണം
@islandwalker4447
@islandwalker4447 3 жыл бұрын
Thanks for the support for us💖 Anyway presentation pwoli ayittund🥳
@nabizain3265
@nabizain3265 3 жыл бұрын
Love from lakshadweep. #savelakshadweep
@soleyjoseph8676
@soleyjoseph8676 3 жыл бұрын
Patel ettene ellavarum koodi eduth aa kadalilekk id. All Alland pinne.
@sreejithks9593
@sreejithks9593 3 жыл бұрын
കുളം തൊണ്ടിയിട്ട് വേണം എനിക്ക് ഒന്ന് പോയി കുളിക്കാൻ
@safiamk789
@safiamk789 3 жыл бұрын
Nattellulla penkutti God bless you Stand with lakshadweep 💪
@nishanamanjathage873
@nishanamanjathage873 3 жыл бұрын
pattttteeeel !!!!!! കളി വേണ്ട മോനെ എൻ്റെ ദ്വീപിൽ .
@afsalmaleth
@afsalmaleth 3 жыл бұрын
ഇതിലും ഭേദം ഒരു ബോംമ്പി ട്ട് ഒറ്റയടിക്ക് അവരെ കൊല്ലുന്നതല്ലേ നല്ലത്
@sudhavm6963
@sudhavm6963 3 жыл бұрын
നിങ്ങളുടെ നിയമം അതാണല്ലോ 👹
@afsalmaleth
@afsalmaleth 3 жыл бұрын
@@sudhavm6963 പിന്നെ നിങ്ങൾ എന്താണ് അവിടെ കാട്ടി കുട്ടന്നെ, ഇഞ്ച്‌, ഇഞ്ച് ആയി കൊല്ലണതല്ലെ,അതാണോ നിങ്ങളുടെ നിയമം
@keralanaturelover196
@keralanaturelover196 3 жыл бұрын
@@afsalmaleth attack in kochi then lot of saudapis there
@latheeflathif6814
@latheeflathif6814 3 жыл бұрын
Yes ഇതാണ് അവതരണം clear
@veeranv7064
@veeranv7064 3 жыл бұрын
NEWS VAYIKKUNNA MADATHINE VERY VERY THANKS☺
@mohammedrafi6470
@mohammedrafi6470 3 жыл бұрын
Thanks for the support 👍
@alphadimension2243
@alphadimension2243 3 жыл бұрын
Administrators should be ex ias/ips or current ias/ips officers (indian administrative service...... Alaathe vazhilyile pokunavvane okke pidich aakiyaal entha avastha?? 🤔 🤔
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Ithinum mump avde bjp thanneyarnnedo manda ...indian govt nte keezhil aarnn ninga parayanna ee samadaanam ulla stalam poikondirnnath
@akashsatheesh8236
@akashsatheesh8236 3 жыл бұрын
Kashtam
@alphadimension2243
@alphadimension2243 3 жыл бұрын
@@akashsatheesh8236.... Ha.. Ha..😂😂. Get ur facts right... Indian governmentil 3 branch undenn ariyaavo... Executive, legislature amd judiciary??.... Administrators executivil nunnulvaraaknm.... Enth pottatharmaano thaan ee vilich koovunne... Alaathe thanikk thonunavare niyamikukyaanenkil.... Ithin dictatorship. Ennaaan.. Parayuka... Ithaan thante okke kuzhapm... Sanghi IT cellil. Edukumbm minimum educational. Qualification okke oru criteria aayi veknm alaathe thee... Ithu pole irrikum... Vazhiyile pokunn vane okke pidich pani elpichaal.. 😂😂
@shihabkovalam6423
@shihabkovalam6423 3 ай бұрын
സൂപ്പർ മോളെ poli അവതരണം
@abdusaleem8884
@abdusaleem8884 3 жыл бұрын
Very energetic aggressive presentation. all words are true..
@aahilaahi8628
@aahilaahi8628 3 жыл бұрын
പൊളി അവതരണം 👍
@sabiramiraj9776
@sabiramiraj9776 3 жыл бұрын
Hats off to your presentation ❣️
@CASIOWATCHE
@CASIOWATCHE 3 жыл бұрын
പൊളി അവതരണം സമ്മതിച്ചു carry on all the best take care
@wisdomindia5700
@wisdomindia5700 3 жыл бұрын
Modiji passed Gunda act. Now he wants some Gundas in deep 😅 So he changed Liquor policy first 😂😂 Sangi is always sangi 🤣🤣
@DiNa-nt4dp
@DiNa-nt4dp 3 жыл бұрын
രാജ്യത്തിൻ്റെ സമാധാനം ഇല്ലതാക്കുന്നതരായാലും ഒറ്റക്കെട്ടായി നേരിടണം
@ribinmosses4042
@ribinmosses4042 3 жыл бұрын
Ee prashnavumayi bandappettu Ithu vare njan kandathil vecchu ettavum nalla avatharanam😁continue the good work sis..katta support👍
@kadeejakhan1233
@kadeejakhan1233 3 жыл бұрын
Da, lakshadweep ne kurichulla ninte ee program kaananidayaypo you tube il dool news nn search cheythatha.... Apla ninte kure news kandath😍😍😍 orupaad santhosham ind ninne kaanan kazhinjathil... Pinne ente naadine kurich ithrem nannayi samsarichathinum support cheythathinum irikkate oru 👍 .... Thank you 😍😘
@zayyanm.k9310
@zayyanm.k9310 3 жыл бұрын
Ijjathi presentation thanks chechi for the support 😍
@nizamnizamudeen6851
@nizamnizamudeen6851 3 жыл бұрын
അ വസരമായ, ഇട പെടീൽ, മനസ്സിലാ കുന്ന, അവത രണം, ഗുഡ് ലക്ക്
@harisbabu9995
@harisbabu9995 3 жыл бұрын
Sister super speach
@rasheedkhan9123
@rasheedkhan9123 3 жыл бұрын
thank you for supporting lakshadweep
@Chefnijju
@Chefnijju 3 жыл бұрын
ഇങ്ങള് powlyy പോളിച്ച്ടക്കി 👍👍👍
@kochumonp5184
@kochumonp5184 3 жыл бұрын
Super.🎷🎷🎷🎧🎤🎤
@muhammedrazal123
@muhammedrazal123 3 жыл бұрын
സൂപ്പർ 👌
@matmt964
@matmt964 3 жыл бұрын
ഇത് പോലെത്തന്നെയാണ് കശ്മീരിൽ തുടങ്ങിയത്. സ്വാതന്ത്ര്യത്തിന് ശേഷം അധികം പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കശ്മീരിൽ പ്രശ്നങ്ങൾ തുടങ്ങിയത് 1987ൽ ജഗ്മോഹൻ എന്ന സംങ്കി ഗവർണറെ നിയമിച്ചതോട് കൂടിയാണ്. മുൻവിധിയോടെയും വാശിയോടെയും വർഗീയതയോടെയും ജഗ്മോഹൻ നടത്തിയ അനാവശ്യ നിയന്ത്രണങ്ങളും നിയമങ്ങളും അവിടുത്തെ വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ വലിയ എതിർപ്പിനടയാക്കി. ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങിയപ്പോൾ പട്ടാളത്തെ നിരത്തി അടിച്ചമർത്തൽ തുടങ്ങി. കശ്മീരിൽ കര്യങ്ങൾ കൈവിട്ടു പോകും എന്ന് പല രാഷ്ട്രീയ നിരീക്ഷകരും മുതിർന്ന ഉദ്യോഗസ്ഥരും, സീനിയർ മാധ്യമ പ്രവർത്തകരും, മാധ്യമങ്ങളും അന്ന് തന്നെ മുന്നറിയിപ്പ് കൊടുത്തതാണ്. ജഗ്മോഹൻ്റെ വർഗീയ നടപടികളിൽ അസ്വസ്ഥരായ ചില കാശ്മീരികളെ മുതലെടുത്ത് പാകിസ്താൻ അന്ന് തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾ ഒരു യുദ്ധത്തിലേക്ക് വരെ കര്യങ്ങൾ എത്തിച്ചു. ഇന്നും ആ പ്രശ്നങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു. ഈ പട്ടിണി രാജ്യത്തെ എത്രയോ കോടിക്കണക്കിന് പണം ഇതിൻ്റെ പേരിൽ കത്തിച്ച് കളയുന്നു. നമ്മുടെ രാജ്യത്ത് എത്രയോ ആശുപത്രികളും, സ്കൂളുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, റോഡുകളും, പാലങ്ങളും, തൊഴിൽ സ്ഥാപനങ്ങളും, എയർ പോർട്ടുകളും മറ്റും നിർമ്മിക്കുന്നതിനാവശ്യമായ ലക്ഷക്കണക്കിന് കോടികൾ വർഷം തോറും കശ്മീരിൽ പൊടിച്ച് കളയുന്നു. നെടുമ്പാശ്ശേരി എയർപോർട്ട് വെറും 200 കോടിക്കാണ് ഉണ്ടാക്കിയത്. കശ്മീരിൽ കളഞ്ഞ ലക്ഷക്കണക്കിന് കോടികൾ ഉണ്ടായിരുന്നെങ്കിൽ രാജ്യത്ത് എത്ര ഡെവലപ്പ്മെൻ്റ്സ് നടത്താനായിരുന്നു. എത്രയോ ആയിരം ആശുപത്രികൾ നിർമ്മിക്കാമായിരുന്നു. ആയിരക്കണക്കിന് ഇന്ത്യാക്കാരുടെ ശവശരീരങ്ങൾ പുഴയിൽ ഒഴുക്കേണ്ട ഗതി വരില്ലായിരുന്നു. ശ്മമാശാനങ്ങളിൽ ഇടം കിട്ടാതെ റോഡരികിലും പാർക്കുകളിലും ദഹിപ്പിക്കേണ്ട് ഗതി വരില്ലായിരുന്നു. ലോക രാജ്യങ്ങൾക്ക് മുൻപിൽ നാണം കെടില്ലായിരുന്നൂ. ചൈനയും പാകിസ്ഥാനനുമോക്കെ ഇവിടുത്തെ അസ്വസ്ഥതകൾ മുതലാക്കാൻ വേണ്ടി കോടികൾ ചിലവാക്കാൻ ഉറക്കൊമൊഴിച്ച് നിൽപ്പാണ്. എത്രയോ കാലമായി ഒരു ചെറിയ പ്രദേശത്ത് മാത്രം സ്വാധീനമുള്ള മാവോയിസ്റ് കളെ നിയന്ത്രിക്കാൻ കഴിയാതെ ഇന്നും നാം ആയിരക്കണക്കിന് കോടികൾ ചിവഴിച്ച് കൊണ്ടിരിക്കുന്നു. സമാധാനമില്ലാതിടത് ഒരിക്കലും പുരോഗതിയും സന്തോഷവും അഭിവൃദ്ധിയും കൈവരിക്കാൻ കഴിയില്ല. ഓർത്താൽ എല്ലാവർക്കും നല്ലത്.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 121 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 13 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 76 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 2,8 МЛН
Heloo the little ones pass to 2 #skibiditoilet #cameraman
0:20
Zuka TV
Рет қаралды 16 МЛН
ToRung short film: 🙏let's love each other🙏
0:56
ToRung
Рет қаралды 14 МЛН
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 12 МЛН