ജൂലൈ 24 മുതൽ റേഷൻ കാർഡ് ഉടമകൾക്കുള്ള അറിയിപ്പെത്തി| Kerala Ration updates

  Рет қаралды 214,245

dcb media

dcb media

Жыл бұрын

ജൂലൈ 24 മുതൽ റേഷൻ കാർഡ് ഉടമകൾക്കുള്ള അറിയിപ്പെത്തിനീല, വെള്ള കാർഡിന് സ്പെഷ്യൽ അരിയും ആട്ടയും സൗജന്യ ഓണക്കിറ്റ് ഇവർക്ക് മാത്രം പിങ്ക്, നീല കാർഡ് ഉടമകൾ ഇക്കാര്യം അറിയുക | Kerala ration distribution updates in July
Kerala ration distribution details in July 2023
Kerala Ration July distribution
Kerala ration distribution in July month full details
Kerala ration latest updates
July ration distribution in kerala
K store inauguration on July news updates
Kerala ration latest updates
Kerala ration distribution in july details
Kerala Ration updates
Latest july month ration distribution details in kerala
Kerala ration distribution
July ration distribution in Kerala latest
July month Kerala ration distribution new updates
Kerala Ration Latest News
July ration latest updates in kerala
Kerala ration distribution in july month
Latest information of ration distribution of July ration in Kerala
Kerala ration updates
Kerala ration updates in July 2023
Kerala ration shop timing in July 2023
PMGKAY 2023 latest news
kerala ration card
July ration distribution in kerala details
July ration distribution Kerala
Kerala ration latest updates in April
April ration allotment to every ration cards in Kerala
April ration distribution details in malayalam
Kerala Ration News updates
apl card to convert bpl card application updates in malayalam
Kerala ration updates
Kerala new ration updates
Easter Vishu ration distribution in kerala
Kerala pension
July kerala ration items details
Kerala civil supplies operation yellow initiative latest updatesion updates
Apl ration card to bpl ration card latest news in malayalam
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#julyration
#keralaration
#rationcard

Пікірлер: 43
@sunilau7011
@sunilau7011 Жыл бұрын
മഞ്ഞ കാർഡ്കാര് മാത്രം ഓണം ഉണ്ടാൽ മതിയോ? ഇതൊന്നും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. അന്നും ഓണമുണ്ടായിരുന്നു. ഈ മഞ്ഞകാർഡ് ഉടമകൾ എല്ലാവരും അതിനു അർഹരാണോ എന്ന് എത്ര അധികാരികൾക്ക് അറിയാം. പിന്നെ ഞാൻ ജനിച്ച് എനിക്ക് തിരിച്ചറിവ് ആകുന്നതിനു മുൻപ് എന്റെ ആൾക്കാർ LDFനാണ് വോട്ട് ചെയ്യുന്നത്. ഞാനും അത് തന്നെയാണ് തുടർന്ന് കൊണ്ടു പോകുന്നതും. ഇനി ഞാൻ മറിച്ച് ചിന്തിക്കാൻ പോകുകയാണ്. കാരണം അങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്. അതുകൊണ്ട് ഇനി ഞാൻ ഒന്ന് ചിന്തിക്കും, ആർക്ക് വോട്ട് ചെയ്യണമെന്ന്. കാരണം ഞങ്ങളാണല്ലോ വോട്ട് ചെയ്തു ജയപ്പിക്കുന്നത്. തലപ്പത്തിരിക്കുന്നവർക്ക് എപ്പോഴും ഓണമുണ്ടല്ലോ. അതു തന്നെ വലിയ കാര്യം.
@janardhananm5104
@janardhananm5104 9 күн бұрын
കിറ്റ് ആർക്കും കൊടുക്കാതെ മുടങ്ങിയക്ഷേമപെൻഷൻ കുടിശ്ശിക തീർത്ത് നൽകുക അതാണിപ്പോൾവേണ്ടത്
@damodarannairrv7898
@damodarannairrv7898 Жыл бұрын
ഇതൊരു കാർഡിനും വേണ്ട എന്നാണ് എന്റെ അഭിപ്രായം
@nikhils3109
@nikhils3109 5 күн бұрын
എല്ലാം റേഷൻ കാർഡിനും കിറ്റ് കൊടുത്തൂടെ
@thankappankodaly1695
@thankappankodaly1695 11 күн бұрын
അടുത്ത തെരഞ്ഞെടുപ്പിൽ ഇടതിനെ ഇല്ലാതാക്കണ്ട കാര്യം ഞങ്ങൾ ഏറ്റു
@semeerk4342
@semeerk4342 11 ай бұрын
Vellakardukar pattini kidannu chakano ellakardinum orupole Arikodukanam
@user-rj9jy3vt6g
@user-rj9jy3vt6g 8 күн бұрын
ഇനിയും വോട്ട് വരും. ആലോചിക്കട്ടെ ആർക്ക് ചെയ്യണം എന്ന് തീരുമാനം ഇല്ലെങ്കിൽ. മഞ്ഞ കാർഡിന് കുറച്ചൂടെ
@4kids477
@4kids477 4 күн бұрын
പിങ്ക് കാർഡിന് കൂടി കിറ്റ് കൊടുക്കണം
@4kids477
@4kids477 4 күн бұрын
മഞ്ഞ കാർഡിന് രണ്ടാലങ്കില് 30 കിലോ അരി ആൾകാർ അനുസരിച്ചു അരി കൊടുക്കണം
@vijayanthottathil7066
@vijayanthottathil7066 Жыл бұрын
7 കൊല്ലമായിട്ട് വില വർദ്ധനവ് ഇല്ലല്ലോ
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 Жыл бұрын
മഞ്ഞ കാർഡ് ഉള്ളവര്‍ക്ക് മാത്രം തിന്നാല്‍ മതിയോ, ഇ 5:17 ത് അനീതി ആണ് സർക്കാർ.
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 Жыл бұрын
ഈ മാസം വെള്ള കാർഡ് ന് ആട്ട കിട്ടി ഇല്ല...
@anvarsadikhanvar119
@anvarsadikhanvar119 Жыл бұрын
വെള്ള കാർഡിൽ കുറ ച്ച് പച്ചരി തരാമോ
@paule.l5878
@paule.l5878 Жыл бұрын
Manthrimaarkkenkilum moshamallaatha kittu kodutholo. Avarenkilum pattini kidakkaathe yirunnaalaanu janangale pettiyilaakkumbozhum nikuthi pirikkaan nethruthwam kodukkaanaaku. Adipoli sarkkaaralle
@rajkumar-qg2uu
@rajkumar-qg2uu Жыл бұрын
RiceVareity details
@jayasrip591
@jayasrip591 Жыл бұрын
Njaghalkkum kit venam Please.. chief minister 🙏🙏
@user-rj9jy3vt6g
@user-rj9jy3vt6g 8 күн бұрын
വെള്ള കാർഡിന് ഒരാൾക്കു 2kg വീതം അരി കൊടുത്തൂടെ..
@AbdulRahman-nj3tn
@AbdulRahman-nj3tn 5 күн бұрын
Dhoorthadichitallekadakeniyilagunnadh.pavangalkukodukandaanugooliyangaldhoorthadikugayalle
@bindhusajan3896
@bindhusajan3896 Жыл бұрын
Kodukunekil ellaverkum kudukuga
@minnuscreations3247
@minnuscreations3247 Жыл бұрын
വീടിന്റെ സ്ക്വയർ ഫീറ്റ് നോക്കി കാർഡ് തരംതിരിക്കരുത് വരുമാനം നോക്കി തരംതിരിക്കണം. എന്റെ ഭർത്താവ് മരണപ്പെട്ടു എനിക്ക് മൂന്ന് ചെറിയ മക്കളാണ് എന്റെ കാർഡ് വെള്ളയാണ് അത് ശരിയാക്കാൻ നോക്കിയപ്പോൾ വീടിന് സ്ക്വയർഫീറ്റ് കൂടുതലാണെന്നാണ് പറഞ്ഞത് വീട് വലുതാണെന്ന് കരുതി വരുമാനം ഉണ്ടാകണമെന്നില്ല. 😥
@naadan751
@naadan751 Жыл бұрын
വീടിന്റെ ഒരറ്റത്ത് നിന്നും കുറേശ്ശേ മുറിച്ചു കഴിച്ചു കൊള്ളാൻ താമസിയാതെ ഉത്തരവുണ്ടാകും!
@alshathaj9581
@alshathaj9581 Жыл бұрын
Mm
@agithamohan5399
@agithamohan5399 Жыл бұрын
Ethil parayunna polae orikkalum labikkunnilla pinnae enthinanu ethu kanunnathu
@sasi6102
@sasi6102 Жыл бұрын
4 കിലോ അരി കാഞ്ഞ കുടിക്കാം
@user-wj9hq6ov9m
@user-wj9hq6ov9m Жыл бұрын
Njangal vadagakanu njangaludea card rose aanu
@naadan751
@naadan751 Жыл бұрын
യഥാർഥത്തിൽ വിതരണം ചെയ്യുന്ന റേഷൻ ശരിയായ അളവിലും തൂക്കത്തിലും ലഭ്യമാക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണം, പലരും തൂക്കത്തിൽ വലിയ വെട്ടിപ്പ് ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നു, റേഷൻ വാങ്ങാത്തവരുടെ സാധനങ്ങൾ അടിക്കുന്നതിനു പുറമെ!
@Samirafeek
@Samirafeek 6 күн бұрын
Rose kard num ulpeduthu
@ushakumarib5003
@ushakumarib5003 Жыл бұрын
മഞ്ഞ കാർഡ് അല്ലാത്തവർ പാണക്കാരാണെന്നാണോ? 🙄
@ratnavallipnm6187
@ratnavallipnm6187 Жыл бұрын
മങ്ങ കാർഡ് മാത്രം വോട്ട് ഇനിചെയ്യും പാവങ്ങൾ ഇപ്പോഴും മുകളിൽ ഉണ്ട് മഞ്ഞകാർഡ് ഇനിയും പരിശോധിച്ച് കഴിഞ്ഞില്ല
@Noname-xt6wf
@Noname-xt6wf Жыл бұрын
Pacheeyaamasathialarivennam
@naadan751
@naadan751 Жыл бұрын
റേഷൻ വാങ്ങാത്ത നീല, മഞ്ഞ, പിങ്ക് കാർഡുകാരുടെ റേഷൻ വിഹിതം കാർഡ് ഉടമകളെകൊണ്ട് വിരൽ പതിപ്പിച്ചു കടയുടമകൾ അടിച്ചു മാറ്റികൊണ്ടിരിക്കുന്നത് പതിവ് സംഭവമാണ്!
@SHOBHARAVI9
@SHOBHARAVI9 11 ай бұрын
അപ്പൊ വാങ്ങീന് ഫോണിൽ മെസേജ് വരുന്നില്ലേ ? പരാതി കൊടുത്തു കൂടെ?
@ViswanathanmrKannan-en4cw
@ViswanathanmrKannan-en4cw Жыл бұрын
റേഷൻ കടയിലെ ആട്ട കഴിച്ചാലും മതി ഇപ്രാവശ്യം മേടിച്ച് ആട്ടയിൽ നിറച്ച് പുഴുവായിരുന്നു
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Paharyilum puzhuvalla
@padmanabhan2472
@padmanabhan2472 Жыл бұрын
റേഷനരി പച്ച യരിയാണ്ഇവിടെനൽകുന്നത്കൂടുതലുംവാങ്ങിയെടുക്കാൻസംസ്ഥാനസർക്കാർഇടപെടുന്നില്ല
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Phariyil puzu mala undaksrundo...evida tahum puzhumalsyaani
@jumanajumi9239
@jumanajumi9239 Жыл бұрын
സർക്കാർ നീല കാർഡ് മനുഷ്യൻ അല്ലെ പാവനങ്ങള നീല കാർഡ്
@moosarafek7564
@moosarafek7564 Жыл бұрын
എന്തായാലും സർക്കാറിൻ്റെ തീരുമാനം നന്നായി കിറ്റ് തന്ന് ആളെ മയക്കി എന്ന് പറയില്ല. കഴിഞ്ഞ വർഷം കിറ്റ് വാങ്ങി ററ് ഒരു ഉളുപ്പും ഇല്ലാതെ കശുഅണ്ടി പരിപ്പ് ഇല്ലാ എന്ന് പറഞ്ഞ് സർക്കാറിനെ കരിവാരി തേക്കുന്നുണ്ടായി ഈ വർഷം അർഹത പെട്ടവർ മാത്രം കിറ്റ് വാങ്ങുക. എല്ലാത്തവർ വാങ്ങരുത് ഭക്ഷണ കിറ്റ് വാങ്ങിറ്റ് സർക്കാറിനെ കുറ്റം പറയുന്ന. തെണ്ടികൾക്ക് ഓണ കിറ്റ് കൊടുക്കരുത് ആവശ്യക്കാർക്ക് മാത്രം കൊടുക്കുക. ആവശ്യക്കാർ മാത്രം വാങ്ങുക.
@user-rj9jy3vt6g
@user-rj9jy3vt6g 8 күн бұрын
ഇനിയും വോട്ട് വരും. ആലോചിക്കട്ടെ ആർക്ക് ചെയ്യണം എന്ന് തീരുമാനം ഇല്ലെങ്കിൽ. മഞ്ഞ കാർഡിന് കുറച്ചൂടെ
@user-rj9jy3vt6g
@user-rj9jy3vt6g 8 күн бұрын
ഇനിയും വോട്ട് വരും. ആലോചിക്കട്ടെ ആർക്ക് ചെയ്യണം എന്ന് തീരുമാനം ഇല്ലെങ്കിൽ. മഞ്ഞ കാർഡിന് കുറച്ചൂടെ
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 171 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 171 МЛН