ജോലി ഇല്ലേൽ രാവിലെ മുതൽ ഇങ്ങനെ ആണ്...|My morning routine| Sini Thomas| Njan Oru Pavam Malayali

  Рет қаралды 39,966

Njan Oru Pavam Malayali

Njan Oru Pavam Malayali

10 ай бұрын

#sinithomas #njanorupavammalayali #morningroutine #dayinmylife #lifestylevlog #isleofmandays #lifeinisleofman #healthcareassistant #carer #careassistant
#IsleOfMan #UK #Israel

Пікірлер: 277
@sumadevi441
@sumadevi441 10 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം സിനിക്കുട്ടീ. എത്രയും വേഗം ഫാമിലിയെ കൊണ്ടുവരാൻ കഴിയട്ടെ.. വീഡിയോ മുടക്കേണ്ട. സമയം കിട്ടുമ്പോഴൊക്കെ ഇടണം കെട്ടോ.
@sindhuremesh7822
@sindhuremesh7822 10 ай бұрын
സിനികുട്ടീ വീഡിയോ ഇടണം എനിക്ക് സന്തോഷമാണ് മോൾക്ക് സുഖമല്ലേ❤❤❤❤❤
@pantheeradisuresh5037
@pantheeradisuresh5037 10 ай бұрын
മിടുക്കി കുട്ടിയെ വീണ്ടും കണ്ടതിൽ സന്തോഷം. ആരെയും മടുപ്പിക്കാത്ത യഥാർത്ഥമായ വീഡിയോ. വളരെ വളരെ സന്തോഷം. അഭിനന്ദനങ്ങൾ.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Othiriyothiriyothiri Nandhiyum Snehavum🤩🤩🤩
@mareenaantony1732
@mareenaantony1732 10 ай бұрын
Hi cheachii video super edayk video edane..... God bless you ❤
@mollyjose1212
@mollyjose1212 10 ай бұрын
Happy to hear from you again. Hope you are doing good. ക്ഷീണിച്ചു പോയല്ലോ. Othiri സ്നേഹത്തോടെ❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഇവിടെ വന്നിട്ട് എപ്പോളും തിരക്കാണ് ചേച്ചി 😄.ഓടിയോടി ക്ഷീണിച്ചു 😂. എപ്പോളും ഉള്ള ഈ സ്നേഹത്തിനു ഒത്തിരി നന്ദി ചേച്ചി 😘
@joshnijoby167
@joshnijoby167 10 ай бұрын
Happy to see u again Sini. Take care❤
@thresiammababu5971
@thresiammababu5971 10 ай бұрын
In western countries because of low temperature we will not feel thirsty, so skin will be dry. The best skin care is DRINKING WATER 2 Liters per day. If you do so you will see the difference in few days. Your skin will be replenished. Please try.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Sure 👍 Thank you so much Chechi ❤️
@beenajoseph4964
@beenajoseph4964 9 ай бұрын
ഇസ്രായേൽ യുദ്ധം അറിഞ്ഞപ്പോൾ മോളെയാണ് ആദ്യം ഓർത്തത് ദൈവത്തിന് ഒത്തിരിനന്ദി പറഞ്ഞു ഇങ്ങനെ കാത്ത് പാലിച്ചതിന്. എങ്കിലും അവിടെയുള്ള ജനങ്ങൾക്ക് എത്രയും വേഗം കർത്താവ് സമാധാനം നൽകാൻ പ്രാർത്ഥിക്കുന്നു. മോളുടെ കൂടെ കർത്താവ് എപ്പോഴും ഉണ്ടാവും❤
@Ponnusbrightlife9224
@Ponnusbrightlife9224 9 ай бұрын
Sini, cook cheyyanokke cold tap water use cheyyuka. Hot tap water washing nu mathrame upayogikkavoo. Hot water not very clean
@aiswarya.t6567
@aiswarya.t6567 10 ай бұрын
സിനി ചേച്ചീ ❤
@jsanthosh1449
@jsanthosh1449 10 ай бұрын
ഞാനും നേഴ്സ് ആയിരുന്നു ഡാ.. പക്ഷെ മക്കളെ നോക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ഇപ്പോ ഒരു പത്തു വർഷം കൊണ്ട് വീട്ടിലിരുപ്പാണ്...ഇപ്പോ ജോലിക്ക് പോകാമെന്ന് ആയപ്പോ hus ന്റെ അമ്മയ്ക്ക് സുഖമില്ല ...നമ്മളെ ഇത്രകാലം നോക്കിയ അമ്മയല്ലേ...എനിക് വീട്ടിൽ നിന്ന് സപ്പോർട്ട് ഇല്ലാതെ കല്യാണം കഴിഞ്ഞ് വന്നതാ...എന്റെ ഡെലിവറി ഒക്കെ ഇവിടുത്തെ അമ്മ ആണ് നോക്കിയേ...hus പറഞ്ഞു ഞാൻ പോകുന്നു എങ്കിൽ പൊയ്ക്കോ പുള്ളി വരില്ല എന്ന്...ഞാൻ പിന്നെ ആർക്ക് വേണ്ടിയ കഷ്ടപ്പെടുന്നെ...നമ്മുടെ hus കൂടെ നിക്കുന്നില്ല എങ്കിൽ..പിന്നെ വലിയ പ്രാരാബ്ദ്ധം ഒന്നുമില്ല...നാളെയ്ക്ക് വേണ്ടി ഒന്നുല...കടവും ഇല്ല...അത് കൊണ്ട് മക്കളുടെയും അമ്മയുടെയും hus ന്റെയും കൂടെ സ്വസ്ഥം grihabharanam... പക്ഷെ ചില സമയം...ഉള്ളിൽ ഒരു വിങ്ങൽ...കണ്ട തമിൾ ആളുകളുടെ ഹിന്ദിക്കാരുടെ ഒക്കെ വ്വായിൽ ഇരുന്നത് കേട്ട് പഠിച്ച കഷ്ടപ്പെട്ടതല്ലെ...ആഹ് പോട്ടെ അല്ലേ
@smithaashish9369
@smithaashish9369 9 ай бұрын
Palatrudeyum jeevyyham ethu poleya
@sangeethanair6882
@sangeethanair6882 10 ай бұрын
Kurrachu curd pickle orru omelet ellam vechu kazhicholu pinne easy ayi dosa chamanthi ellam eppazhum mixture kazhikanda❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Ok, ഇതൊക്കെ കൂട്ടി ഇനി കഴിക്കാം ❤️
@thresiammababu5971
@thresiammababu5971 10 ай бұрын
Happy to hear from you again, take care yourself…
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you so much for your valuable support Chechi ❤️
@riniaby5662
@riniaby5662 10 ай бұрын
Hai sini ,happy to see you again here ❤❤
@anandamv2955
@anandamv2955 10 ай бұрын
Sini❤
@deenujomon5932
@deenujomon5932 9 ай бұрын
Be happy dear.
@pimeshpjp7057
@pimeshpjp7057 10 ай бұрын
God bless sister
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi❤️
@BadBoy-uc4hr
@BadBoy-uc4hr 10 ай бұрын
Sinikutti chichiku orupadu ezhidamayi
@shylajakumaris9513
@shylajakumaris9513 10 ай бұрын
Good......molu
@sukeshbhaskaran9038
@sukeshbhaskaran9038 10 ай бұрын
Beautiful congratulations
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@diyasmirror
@diyasmirror 10 ай бұрын
സൂപ്പറായിട്ടുണ്ട് സിനി പുതിയ ജോലിയൊക്കെ വലിയ കുഴപ്പമില്ല എന്ന് വിശ്വസിക്കുന്നു സുഖമായിട്ടും ഹാപ്പി ആയിട്ട് ഇരിക്കുക ❤❤❤❤❤❤❤❤
@StantoStanto-rw8xt
@StantoStanto-rw8xt 10 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം പുതിയ ജോലി നന്നായി പോകുന്നു എന്ന് കരുതുന്നു. ഇനിയും ഇതുപോലെ കൊച്ചു വീഡിയോയും മായി വരിക. ഡോണ ഫിലിപ്പ് Uk യിൽ ഉണ്ട് . മുൻപ് ഇസ്രായേൽ കഴ്ചകൾ കാണിച്ചു തന്നിരുന്നു. കണ്ടുമുട്ടുവാൻ ശ്രമിക്കുക. കണ്ടെത്തിയാൽ സിനിയ്ക്ക് ഉപകാരമാവും. നന്മകൾ നേരുന്നു
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
സുഖമായിരിക്കുന്നു ❤️Thank you Diya❤️
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഡോണ എന്റെ കൂട്ടുകാരിയാണ്❤️😄.ഫോണിൽ വിളിക്കാറുണ്ട്.ഞങ്ങൾ വേറെ സ്ഥലത്താണ് ജോലി ചെയ്യുന്നത്.
@Oneiros123
@Oneiros123 9 ай бұрын
Hi chechi njngal ethu agency vazzhiyanu poye???onnu parayavo plz
@lianjmanu
@lianjmanu 10 ай бұрын
Chechi carehome job work enghneyanenn oru video cheyyavo
@matthew8137
@matthew8137 10 ай бұрын
All glory to our GOD. You moved to UK. GOD is directing our paths. Very happy for you. Our GOD is great ❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Yes, All glory to our Lord Jesus Christ❤️
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Best wishes 🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@redmismartphone2862
@redmismartphone2862 10 ай бұрын
U r in which part of UK Sini? Seeing u after a long long time.
@pushpasreeramakrishnan7625
@pushpasreeramakrishnan7625 10 ай бұрын
Happy to see you
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@SaranyaBoban
@SaranyaBoban 10 ай бұрын
Super video
@kumarikumari2485
@kumarikumari2485 10 ай бұрын
Super mole
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@AntonypThomas
@AntonypThomas 7 ай бұрын
കൊള്ളാം nice 👌👌👌
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you😍😍
@appumtappumt1349
@appumtappumt1349 7 ай бұрын
Super ❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you❤️
@joicyshiju5556
@joicyshiju5556 10 ай бұрын
ഹായ് ഞാൻ വീഡിയോ കണ്ടു ഞാൻ ഇസ്രായേൽ ആണ് ഞാൻ uk വരാൻ സീനിയർ കെയർ വരാൻ എക്സാം എഴുതി ബട്ട്‌ ഇന്റർവ്യൂ കിട്ടുന്നില്ല
@sunileenus2496
@sunileenus2496 10 ай бұрын
❤️❤️❤️
@user-ef3dk7bu2b
@user-ef3dk7bu2b 10 ай бұрын
Nalla pavam molaa. Njan malpurathinn chechyan nalla ishtta mole kanan
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Chechi ❤️
@tomplathottam3541
@tomplathottam3541 10 ай бұрын
❤❤👍
@prakashphilip7531
@prakashphilip7531 10 ай бұрын
Happy to hear from you again Dont discontinue your channel You can cover so many interesting places in UK also through your vlog Best of luck 👍
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Try ചെയ്യാം 👍❤️ Thank you.
@vaigascutelilworld7898
@vaigascutelilworld7898 10 ай бұрын
Hi Sini...njan idakku nokarund video upload cheytho ennu..❤
@susystastykitchen6288
@susystastykitchen6288 10 ай бұрын
കുഴപ്പമില്ല മോളെ ഇങ്ങനെ പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@beenanambiar9843
@beenanambiar9843 10 ай бұрын
I love to listen the way u speak
@indtnk320
@indtnk320 10 ай бұрын
❤❤❤❤
@selmama1935
@selmama1935 10 ай бұрын
@sebababu8241
@sebababu8241 10 ай бұрын
How to see in speed..???
@sadakaoorakam5212
@sadakaoorakam5212 10 ай бұрын
Happy mutt......🥰
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi❤️
@shylajakumaris9513
@shylajakumaris9513 10 ай бұрын
Molu....nte.....samsaram Enik...eshtom.....anei
@marysfrancis3192
@marysfrancis3192 10 ай бұрын
Sinikkutty യുടെ വീഡിയോ ഇടണം. മോളുടെ സംസാരം എനിക്ക് ഇഷ്ടമാണ് 🙏
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ❤️
@mikhayelsuresh9308
@mikhayelsuresh9308 10 ай бұрын
മെഡിക്കൽ ഫീൽഡിൽ ഇല്ലാത്തവർക്ക് കെയർ ഗിവർ ജോബ് കിട്ടുമോ എന്തൊക്കെയാണ് വേണ്ടത് എങ്ങനെ അപ്ലൈ ചെയ്യണം എന്നൊക്കെ പറയാമോ
@hemalathakv2331
@hemalathakv2331 9 ай бұрын
❤❤❤❤❤❤❤❤❤
@aakjrs815
@aakjrs815 10 ай бұрын
ചേച്ചി എന്നെ കൂടെ കൊണ്ടുപോകാൻ പറ്റോ...😢എനിക്കും ഒരുപാട് ബാധ്യത ഉണ്ട്... എന്ത് ചെയ്യണമെന്നോ എങനെ ചെയ്യണ മെന്നോ ഒന്നും അരിയില്ല... എങിനെയെങ്കിലും കടങ്ങൾ വീട്ടണം...😢😢😢😢😢😢സ്വസ്ഥത ഇല്ലാത്ത ഒരു ജീവിത മാണ് ഇപ്പൊ
@divyaanoop1947
@divyaanoop1947 10 ай бұрын
Isle of man engane undu... expense,place,rent oke .video cheyyane
@Laly-mi2dr
@Laly-mi2dr 10 ай бұрын
Israel il problem ayallo , thaan raksha pettu keto ,Ammachi and family safe alle pray for everyone there
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഇത് വരെ safe ആണ്. Please pray for them❤️
@sujazana7657
@sujazana7657 10 ай бұрын
💗💗💗💗💗
@ashwin5394
@ashwin5394 10 ай бұрын
Sughamanno pavam kocha💖💖💖
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
സുഖം ആണ് ആന്റി ❤️❤️
@nimmykour4272
@nimmykour4272 10 ай бұрын
❤❤❤❤❤🎉🎉🎉🎉🎉 ❤god bless you ❤ always molu love ❤ you lots ❤ best of luck ❤ ❤🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Chechi ❤️
@njlifestreaming4832
@njlifestreaming4832 10 ай бұрын
🎉🎉
@LilaPhilipose
@LilaPhilipose 10 ай бұрын
ഭയങ്കര ഇഷ്ടം സിനിമോളോ വൈകരുതേ
@joycejoseph4983
@joycejoseph4983 10 ай бұрын
♥️😊
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi🤩
@minishaji6606
@minishaji6606 10 ай бұрын
❤🥰
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@annammajoshua9007
@annammajoshua9007 10 ай бұрын
Sarikum moloru pachayaya pavam malayalikuty thanneyanu, 😍love you so much 💕💕
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you ചേച്ചി ❤️❤️
@AyishaIshaque-uj8vi
@AyishaIshaque-uj8vi 10 ай бұрын
Enikum thonni
@AnilKumar-qn4ld
@AnilKumar-qn4ld 10 ай бұрын
Thanks to God 🙏
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ 🙏🏾❤️
@AnilKumar-qn4ld
@AnilKumar-qn4ld 10 ай бұрын
@@NjanorupavamMalayali Amen 🙏💯👍
@LailaBeevi-up3uf
@LailaBeevi-up3uf 10 ай бұрын
Uk യിലെ ഇപ്പോഴത്തെ വീട് ഒന്ന് കാണിക്കാമോ? ജോലി സ്ഥലവും. ഒരു hometour കാണിക്കണം
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
നോക്കാം ❤️
@reney1452
@reney1452 10 ай бұрын
Simi ninna veettile aalkaru safe aano. Aa area kuzhappam ille, enthenkilum vivaram kittiyo. Reply tharane.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഇത് വരെ safe ആണ്. ❤️
@DivyaDivya-dg4em
@DivyaDivya-dg4em 10 ай бұрын
Sugano sinikku🥰
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ ❤️
@PriyaPrasad-wk1ld
@PriyaPrasad-wk1ld 10 ай бұрын
🥰🥰🥰😊
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi❤️
@Lve665
@Lve665 10 ай бұрын
👍
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️
@Jasnishvlog5725
@Jasnishvlog5725 9 ай бұрын
🤗🥰😘
@rejilaafsal
@rejilaafsal 10 ай бұрын
Home tour cheyyane 😊
@mariajain7706
@mariajain7706 10 ай бұрын
HaiSini le!!!
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi dear❤️
@linujames5735
@linujames5735 10 ай бұрын
Hi sini sugamano God bless you🥰🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ ❤️
@kunjumonthomas1862
@kunjumonthomas1862 10 ай бұрын
👍🌹
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi❤️
@bindukpanicker551
@bindukpanicker551 10 ай бұрын
Hus nu ethanu joli,kids udo.nattil evidae anu
@marythomas8193
@marythomas8193 10 ай бұрын
Sini molee Israelil യുദ്ധം വരുന്നതിന് മുൻപ് കൊച്ചിനെ ദൈവം സ്വർഗ്ഗത്തിൻ്റെ വലിയ സംരക്ഷണം നൽകി യു കെ കൊണ്ടുവന്നു അത് കൊണ്ട് വീട്ടിലുള്ളവർക്ക് സമാധാനം ഉണ്ട്
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
എല്ലാം ദൈവഹിതം ❤️
@rajeelarafath5201
@rajeelarafath5201 9 ай бұрын
Hai siny
@sheejavlogs4597
@sheejavlogs4597 10 ай бұрын
കുട്ടനാട്ട് ആണ് എന്ന് ഇന്ന് ആണ് അറിയുന്നേ ഞാനും കുട്ടനാട് ആണ് 🥰🥰
@redmismartphone2862
@redmismartphone2862 10 ай бұрын
Hi sini, hope u have heard about the on going war in Israel now. Hope ur Israel ammachy & fly doing fine & ur friends there. How gr8 is our Lord. U were so sad to move out from there but Jesus took care of u under his wings n brought u out b4 all thes happened. . Our prayers for people in Israel.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Yes, They are safe until this moment.Please pray for them❤️
@soonapk5036
@soonapk5036 10 ай бұрын
യുദ്ധം കണ്ടപ്പോൾ ഞാൻ ഓർത്തത് മോളെ ആണ്. ഭാഗ്യവതി. ഇതാണ് പറയുന്നത് എല്ലാം നല്ലതിന് ന്ന് ......
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ, ദൈവം എല്ലാം മുൻകൂട്ടി കാണുന്നു ❤️
@elcymoses5440
@elcymoses5440 10 ай бұрын
സിനിക്കുട്ടി സുഖമാണോ 😍
@rajabalinaizam7800
@rajabalinaizam7800 10 ай бұрын
_ഇഷ്ടാണ്, ഒരുപാട് ഇഷ്ടാണ്. സംസാര ശൈലിയും ആക്ഷനും കാണാൻ അതിലേറെ ഇഷ്ടം. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളുമായി ഇടക്കൊക്കെ വരൂന്നേ വേണ്ടവർ കണ്ടോളും. എന്തായാലും ഹാപ്പിയായി ഇരിക്കൂ. All support....._ ❤🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
😄😄ഒത്തിരി നന്ദി ❤️
@rajabalinaizam7800
@rajabalinaizam7800 10 ай бұрын
@@NjanorupavamMalayali _Thank you...._ 😊💝
@stellapaulose2143
@stellapaulose2143 10 ай бұрын
Sinikkutty sughamalle❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേലോ ❤️
@bindus3773
@bindus3773 10 ай бұрын
Siniye sugano❤
@jith594
@jith594 9 ай бұрын
War ayondu mol enthia ennu noki vannaya...channel name polum enikariyllayrunnu...pinna israel ammachi ennu type cheyth kandu podich...annaram arinju uk il ethi ennu
@NjanorupavamMalayali
@NjanorupavamMalayali 9 ай бұрын
Thank you so much❤️
@lissybabu2196
@lissybabu2196 10 ай бұрын
Iamwaitingforyourvideo❤😅
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ആണോ 😘😘
@sherlysatheesh4040
@sherlysatheesh4040 10 ай бұрын
Hai mole❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hlo❤️
@sibichenyohannan286
@sibichenyohannan286 10 ай бұрын
ഗുഡ്
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 9 ай бұрын
👍😀
@principrinci493
@principrinci493 9 ай бұрын
Hi sini,Uk evida annu
@Ambusandhu2014
@Ambusandhu2014 10 ай бұрын
Sugano dear❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
സുഖം ആണ് ❤️
@sibyfrancis5817
@sibyfrancis5817 9 ай бұрын
ചേച്ചി ഇസ്രായേൽ പോയ ഏജൻസി ഏതാ ഒന്നും പറയാമോ എനിക്ക് പോകാൻ ആണ്
@user-ff2ho9sh6k
@user-ff2ho9sh6k 10 ай бұрын
Hi വീഡിയോ ഇഷ്ടംമായി
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ആണോ ❤️
@user-ff2ho9sh6k
@user-ff2ho9sh6k 10 ай бұрын
ഹസ്ബന്റിനെ യുകെയിലേക്ക് കൊണ്ടുവരുന്നുണ്ടോ കുട്ടികളുണ്ടോ ചേച്ചിക്ക്
@SusanDibi-tg9ce
@SusanDibi-tg9ce 10 ай бұрын
Joli ayo sini
@JamesPjose-ko8if
@JamesPjose-ko8if 10 ай бұрын
Dheivam aayittu issrayelil ninnum koottickondu poyathaanu ennu thonnanu siniye ... Alle ... ? Praarthickuka
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല ❤️❤️
@jayamoldsouza7288
@jayamoldsouza7288 10 ай бұрын
Hai. Malayali. PavamSundari.🥰
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi Jaya mol❤️
@sreelatha642
@sreelatha642 10 ай бұрын
മോടെ വീഡിയോ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം husband എന്നത്തേക്ക് uk വരും
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Samayamedukkum.varumbol parayam🤩🤩
@mayagodblessyoudevadas244
@mayagodblessyoudevadas244 10 ай бұрын
♥️💜♥️
@AyishaIshaque-uj8vi
@AyishaIshaque-uj8vi 10 ай бұрын
Home Care pokunna days food avidunn kitumayirikkum alle?
@MS-dz2jn
@MS-dz2jn 10 ай бұрын
Address അയച്ചു തന്നാൽ എല്ലാം അയച്ചു തരാം. ലണ്ടനിൽ ഉണ്ട്
@miniabhilashminiabhilash5550
@miniabhilashminiabhilash5550 10 ай бұрын
Hi... സിനി എനിക്ക് ആഗ്രഹം ഉണ്ട് uk വരാൻ വേക്കൻസി ഒണ്ടോ 🙏🙏
@paulabraham8218
@paulabraham8218 10 ай бұрын
സിനി സുഖമല്ലേ
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ 👍
@annammajacob4767
@annammajacob4767 10 ай бұрын
Malayali kutty sughamayirikunnalo
@aliceprakash7964
@aliceprakash7964 10 ай бұрын
ഒത്തിരി ഷീണിച്ചു 😘❤️🙏.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
കുറച്ചു തിരക്കായിരുന്നു ❤️
@sindhuremesh7822
@sindhuremesh7822 10 ай бұрын
ക്ഷീണിച്ചു പോയി❤
@appu2217
@appu2217 10 ай бұрын
Correct time il israel വിട്ടു..god bless.. ഇന്ന് യുദ്ധം news കണ്ടു
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Ellam dheivam theerumanikkunnathalle.
@appu2217
@appu2217 10 ай бұрын
@@NjanorupavamMalayali enthayalum ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് ❤️
@unknownpassion8914
@unknownpassion8914 10 ай бұрын
​@@NjanorupavamMalayalihow is ammachi in israel
@shinujose1823
@shinujose1823 10 ай бұрын
Hi sini mole innale njan orthu enthiye enne suhayirikunno duty okke engane unde
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi dear❤️ സുഖമായിരിക്കുന്നു. Duty കുഴപ്പമില്ല. എല്ലാം പഠിച്ചു വരുന്നതേ ഉള്ളൂ 😂
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 71 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,8 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 1,2 МЛН
ദേശായി Family ❌  Bigg Boss Family ✅
19:23
Joku Ten
Рет қаралды 252 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН