ജോലി ഇല്ലാത്ത ഞങ്ങൾ വീട്ടമ്മമാർക്കും ഉണ്ടായിരുന്നു ഒരു വസന്തകാലം

  Рет қаралды 104,521

vlog 4u

vlog 4u

8 ай бұрын

ജോലി ഇല്ലാത്ത ഞങ്ങൾ വീട്ടമ്മമാർക്കും ഉണ്ടായിരുന്നു ഒരു വസന്തകാലം
#viral #trending #nigina #skit #malayalam #shortfilm
malayalam skit
family skit
malayalam short film

Пікірлер: 269
@ramsi5479
@ramsi5479
എന്റെ ഭർത്താവിന്റെ കീശയിൽ നിന്നു ഒറ്റ പൈസ പോലും എടുക്കാൻ ആവൂല എല്ലാം കണക്ക് കണക്ക് പോലെ വെക്കും ഒരു രൂപ പോയാൽ ചോദിക്കും 😔ഇതുപോലെ ആരേലും ഉണ്ടോ 🤔🤔
@sindhubabu6646
@sindhubabu6646
Husband nde പോക്കറ്റിൽനിന്ന് ക്യാഷ് അടിച്ചു മാറ്റുന്ന എല്ലാം ഭാര്യമാർക്കും വേണ്ടി നിഖി. യുടെ അടിപൊളി പെർഫോമൻസ് 😂😂🎉
@jayaanil8082
@jayaanil8082
സൂപ്പർ അഭിനയം ....... പോക്കറ്റ് അടിക്കുന്ന ഭാര്യമാർക്ക് ദൈവം ആപ്പ് തന്നു... 😂😂
@appuachuvlogs3133
@appuachuvlogs3133
Aa ആപ്പ് വെച്ച ശാസം മുട്ട് പൊളിച്ചു നിഗി 😂😂
@shilpasreekumarnair
@shilpasreekumarnair
എനിക് എടുക്കണ്ട ആവശ്യമേ ഇല്ല ആളു അന്ടെ അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്യും ഞാൻ ആണ് വീട്ടിലെ ഫിനാൻസ് controller😂
@saudhajasim6718
@saudhajasim6718
ജോലിയില്ലാത്ത ഒരു വീട്ടമ്മയുടെ അവസ്ഥ😢😢😢 പൊളിച്ചു
@musthafarisvan7174
@musthafarisvan7174
G pay enneyum
@rajianil5740
@rajianil5740
നിഗി സൂപ്പറായി അഭിനയിച്ചു 👍👍
@ThalasseryRichmount
@ThalasseryRichmount
ഞാൻ huss പേസിൽ inn കേഷ് എടുക്കാറില്ല ഉണ്ടാവാറില്ല phonpay
@user-iam.
@user-iam.
Job ullath kodu husbandinte aduth ninu onnum chodikada
@shahanashihab5619
@shahanashihab5619
എന്നാലുമെന്റെ നിഗി 😂😂😂😂😂പൈസ എടുക്കുന്നത് കണ്ടപ്പോൾ എന്നെത്തന്നെ ഓർമ വന്നു
@rithurithurithurithu3124
@rithurithurithurithu3124
Enikku vallare ishtamaayi.
@reshmianil8564
@reshmianil8564
എന്റെ അതേ അവസ്ഥ 🤣🤣
@lathikalathika5522
@lathikalathika5522
എന്റെ നിഗി ഇനി എന്ത് ചെയ്യും എല്ലാം പോയി 😂😂😂അഭിനയം സൂപ്പർ നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ട്ടമാണ്🥰🥰🥰🥰
@gireeshkumarkp710
@gireeshkumarkp710
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി, എല്ലാവീട്ടിലുംനടക്കുന്നഒരുസംഭവം,❤
@preethidileep668
@preethidileep668
ആ എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു സുവർണ്ണ കാലം 😂😂😂gpay ചതിച്ചു 😂😂😂❤നല്ല വീഡിയോ 🤩Gpay യെ ശപിക്കാത്ത ഒരു ദിവസവും ഇല്ല നിഗി 🥰🤣
@annieoscar6209
@annieoscar6209
Very correct...pettu പോയി...മോളെ.
@pushpakl2200
@pushpakl2200
😁😁😁😁😂👌👍 എന്റെ പൊന്നോ. പോപ്പൊളി 👍👍👍👍
@r4vlogger
@r4vlogger
സൂപ്പർ കലക്കി ഞാൻ ഒരുപാട് ചിരിച്ചു❤❤
@fcycle2665
@fcycle2665
സൂപ്പർ വിഡിയോ ഒത്തിരി ഇഷ്ട്ടമായി
Пробую самое сладкое вещество во Вселенной
00:41
Survival skills: A great idea with duct tape #survival #lifehacks #camping
00:27
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
ഇറ്റ്സ് മൈ HUS🥰😍♥️
4:39
Jinesh Kg
Рет қаралды 3,1 М.
Пробую самое сладкое вещество во Вселенной
00:41