Рет қаралды 16,986
ഈ അമ്മായിയമ്മക്ക് ജോലി ഉള്ളത് കൊണ്ട് ജോലി ഇല്ലാത്ത മരുമകളെ എത്രത്തോളം ഉപദ്രവിക്കാൻ പറ്റുമോ അത്രത്തോളം ഉപദ്രവിച്ചു. തൻ്റെ മരുമകൾക്ക് ജോലി കിട്ടില്ല എന്ന വിശ്വാസത്തിൽ അവളെ ഇങ്ങനെ ജോലി ഇല്ലാത്ത കാര്യം പറഞ്ഞു കുത്തി നോവിച്ചുകൊണ്ടിരിക്കുന്നൂ..ഇനി അവൾക്ക് ജോലി കിട്ടുമോ...ഭാവിയിൽ എന്താവും...നമുക്ക് കണ്ട് നോക്കാം...