ജോഡോ നൽകുന്ന സന്ദേശം ഇതാണ് | Rahul Gandhi | Jodo | Out Of Focus

  Рет қаралды 89,833

MediaoneTV Live

MediaoneTV Live

Жыл бұрын

#rahulgandhi #bharatjodoyatra #jodoyatra #congress #outoffocus
ജനങ്ങളാൽ പരിവർത്തിതനാക്കപ്പെട്ട നേതാവായാണ് രാഹുലിനെ ഇപ്പോൾ കാണേണ്ടത്. ഈ യാത്ര രാഹുലിനെ അങ്ങനെ മാറ്റിയെടുത്തിട്ടുണ്ട്.
ജോഡോ നൽകുന്ന സന്ദേശം ഇതാണ് | Rahul Gandhi | Jodo | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 431
@Usb616
@Usb616 Жыл бұрын
രാഹുൽ ജി ❤️.... മനുഷ്യത്വം ഉള്ള വ്യക്തി ❤️❤️❤️.. രാഹുൽ നടന്നു കയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ❤️❤️❤️ജയ് ഹിന്ദ് ❤️
@rajraj67159
@rajraj67159 Жыл бұрын
😆😆😆
@crazythings1331
@crazythings1331 Жыл бұрын
അതെ
@sivaprasad5502
@sivaprasad5502 3 ай бұрын
ഇവിടേ ഇപ്പോള് വേണ്ടുന്നത് അമേരിക്ക, പാകിസ്ഥാൻ, ചൈന ഇവരെ നിലക്ക് നിർത്താൻ കഴിവു ഉള്ളവരെ ആണു ഇൻഡിക്ക് ആവശ്യം. നമുക്കു ചുറ്റും ശത്രു രാജ്യങ്ങൾ ആണ്. ഒറ്റ ഓർഡറിൽ അഭിനദ നെ പാകിസ്താൻ ബോർഡറീൽ എത്തിച്ചത് കണ്ടോ. കഷ്മ് കണ്ടോ.
@shihabnediyedath2979
@shihabnediyedath2979 Жыл бұрын
ഇന്നത്തെ out of focus അവതരണം നന്നായിട്ടുണ്ട്. പ്രത്യേകിച്ചും സ്മൃതി നന്നായി പഠിച്ച് സ്വതന്ത്രമായി അവതരിപ്പിച്ചു👌
@faizalnoushad6278
@faizalnoushad6278 Жыл бұрын
Sathyam
@nazimsanam8085
@nazimsanam8085 Жыл бұрын
Correct
@sakirkolothiyil819
@sakirkolothiyil819 Жыл бұрын
തീർച്ചയായും
@rams2746
@rams2746 Жыл бұрын
പോടാ സുഡാപ്പീ.....സ്‌മൃതി ഒരു ഒന്നാന്തരം കള്ള സുഡാപ്പിയാണ്.....അവളുടെ ചൊറിച്ചിൽ കണ്ടോ ? 🤨
@pathanapuramptpm9795
@pathanapuramptpm9795 Жыл бұрын
വെറുപ്പിന്റെ
@athusin783
@athusin783 Жыл бұрын
ഒരു 9 വര്ഷം മുന്നേ പൂട്ടിപോയ കടയല്ലേ... അത് തുറക്കാത്തത നല്ലതു
@mohammedansar2123
@mohammedansar2123 Жыл бұрын
@@athusin783 നിങ്ങളുടെ ഓരോ മറുപടിയുമാണ് അയാള്‍ക്കുളള ഊര്‍ജ്ജം നല്‍കുന്നത്‌.
@athusin783
@athusin783 Жыл бұрын
@@mohammedansar2123 PM aakan ekadesham ethra oorjam vendivarum…..
@najeebpipelinknajeeb4316
@najeebpipelinknajeeb4316 Жыл бұрын
സ്മൃതി ശരിയായ വിലയിരുത്തൽ കുറഞ്ഞ സമയത്തിൽ പറഞ്ഞു. 👍👍
@sanukk8082
@sanukk8082 Жыл бұрын
രാഹുൽ എന്ന ഈ മനുഷ്യനെ ഞാൻ ഒരിക്കലും മറക്കില്ല, ഈ പ്രതികൂല സാഹചര്യത്തിലും വെറുപ്പിന്റെ അങ്ങാടിയിൽ ഒരു സ്നേഹത്തിന്റെ കട തുടങ്ങി പ്രതീക്ഷയും സമാധാനവും നൽകിയതിന്,
@eagleyt5595
@eagleyt5595 Жыл бұрын
Pappu💩💩🚀🚀
@muhammednizar6638
@muhammednizar6638 Жыл бұрын
എൻറെ ജീവിതത്തിൽ നന്മയുള്ള മനസ്സിൻറെ ഉടമയായ രാഹുൽ ഗാന്ധിയെ പോലെ ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല
@athusin783
@athusin783 Жыл бұрын
കണ്ടിട്ടും പ്രത്ത്യേകിച് കാര്യമൊന്നുമില്ലലോ
@sbrview1701
@sbrview1701 Жыл бұрын
മനസ്സ് കണ്ട ആളെ നമിച്ചു 🤣
@jithinjose5431
@jithinjose5431 Жыл бұрын
For me the same
@rams2746
@rams2746 Жыл бұрын
@Muhammed Nizar....എടാ കള്ള സുഡാപ്പീ.....നിനക്ക് മദനിയെ അല്ലേ കൂടുതൽ ഇഷ്ടം ..? പന്നിയുടെ മോനേ
@dreamshore9
@dreamshore9 Жыл бұрын
ഇന്ത്യൻ വിമോചന നായകൻ രാഹുൽ G 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🇮🇳🇮🇳
@navasadhil3421
@navasadhil3421 Жыл бұрын
🤝🤝🤝🤝🤝🤝
@2boys2boys68
@2boys2boys68 Жыл бұрын
Aadyam kerala mochanam vende
@mathewcyr563
@mathewcyr563 Жыл бұрын
😂😂😂
@rojanantony8360
@rojanantony8360 Жыл бұрын
രാഹുൽ ഗാന്ധി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rijojohny9784
@rijojohny9784 Жыл бұрын
കൊള്ളാം സ്മൃതി ❤️❤️
@shibilshibi6061
@shibilshibi6061 Жыл бұрын
സാധാരണക്കാരെ പോലെ ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു ദേശീയരാഷ്ട്രീയ നേതാവിനെ കണ്ടതിൽ ഒരുപാടുസന്തോഷം....
@vishnuvichu1849
@vishnuvichu1849 Жыл бұрын
Rahulji❤❤👍👍 💪💪... Jai congress.. Save🇮🇳🇮🇳🇮🇳🇮🇳🇮🇳
@nivinvincent8498
@nivinvincent8498 Жыл бұрын
Ajims,രാജീവേട്ടൻ ഇല്ലെങ്കിൽ കേന്ദ്ര പ്രശ്നം കേൾക്കാൻ ഒരു രസം ഇല്ല 😁😁
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
Nannayi ooki vidum😁
@nivinvincent8498
@nivinvincent8498 Жыл бұрын
@@userfghhgghhtgyuuuu2014 ഓരോരുത്തരുടെ അനുഭവം ആയിരിക്കും പറയുന്നത് 😁😁
@SS-yr3ij
@SS-yr3ij Жыл бұрын
@@userfghhgghhtgyuuuu2014 aaru neeyo ? onnu cheythu thada
@sakkariyak2910
@sakkariyak2910 Жыл бұрын
സ്മൃതി ചേച്ചിയുടെ വിശകലനം 👏👏👌
@arvailankara
@arvailankara Жыл бұрын
Smriti madam has hit the nail on its head. A refreshing slice of perspective. Informed conversation 🙌👍🎉🥰
@ahmedkutty1364
@ahmedkutty1364 Жыл бұрын
രാഹുൽ നല്ല മനുഷ്യൻ
@Karthik12hg
@Karthik12hg Жыл бұрын
സ്മൃതി 👍👍
@licymathew3385
@licymathew3385 Жыл бұрын
Real.politician Rahulji .......anyway all.congress party strong
@mohamedshareef3361
@mohamedshareef3361 Жыл бұрын
നിഷാദ്റാവുത്തർക്ക് തുടക്കം പ്രവചനം ഈ യാത്ര ചീറ്റിപ്പോകുമെന്നായിരുന്നു അത് ആഗ്രഹമായിരുന്നതാകാം.പക്ഷേ ആമനുഷ്യൻ ഇത്രയും നടന്നു.സാധാരണ ജനതയെ കണ്ടും കേട്ടും അവരോട് കൂടെ കഴിഞ്ഞല്ലോ
@shahiash3571
@shahiash3571 Жыл бұрын
Rahul❤
@vinilphilip
@vinilphilip Жыл бұрын
RG ❤
@shabeebrahman2866
@shabeebrahman2866 Жыл бұрын
RG 🔥🥰💪
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
ഇനി ഉറപ്പായും ശക്തമായ വ്യത്യസ്തമായ പാർട്ടിയെ കാണാം
@sbrview1701
@sbrview1701 Жыл бұрын
🤣🤣🤣🤣🤣
@MalluMalayalam
@MalluMalayalam Жыл бұрын
Rahul ❤
@kind-hearted7117
@kind-hearted7117 Жыл бұрын
സ്മൃതി 💯♨️🥰👍🏻🙏🏻
@karnnanrnair507
@karnnanrnair507 Жыл бұрын
പരുത്തി പൂരി....പൂടാാാാ.....😃
@Avr444
@Avr444 Жыл бұрын
@@karnnanrnair507 ശാഖയിൽ പൂട കളഞ്ഞുകൊടുക്കുന്നവൻ വന്നല്ലോ 😂
@k.p3033
@k.p3033 Жыл бұрын
@@karnnanrnair507 peru kollam. Kadam edutha peru..... Samskaram verum colony.. Colony vaanam..
@karnnanrnair507
@karnnanrnair507 Жыл бұрын
@@k.p3033 entha ninte thallaye panni oookiyo...kadannu poda patti thendi thayoli
@k.p3033
@k.p3033 Жыл бұрын
@@karnnanrnair507 ninte thalaye njanum. Ente suhruthukkalum koody otthiri ookitunteda.. Angineyan ninte ammede poor keeri kolam aayathu.. Athil oru Kolany vanavum undaayirunnu. Avante vittha nee. Ketoda kunna moonji vedi poori mone....
@mohammedansar2123
@mohammedansar2123 Жыл бұрын
രാഹുല്‍ ഗാന്ധി പകരം വെക്കാന്‍ ഇല്ലാത്ത നേതാവ്
@navasadhil3421
@navasadhil3421 Жыл бұрын
👍👍👍👍👍... 🌹
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
രാഹുൽ ഗാന്ധി ഇഷ്ടം.. ദാവുദിക്ക fact ആണ് പറഞ്ഞത്‌.. 👍
@alimathary1304
@alimathary1304 Жыл бұрын
രാഹുൽഗാന്ധി ഒരു ഗാന്ധി ആവുകയും. പ്രിയങ്ക ഒരു നെഹ്റു. ആയി തുടരട്ടെ. 🤗
@MeMe-sy5xp
@MeMe-sy5xp Жыл бұрын
Chandy Oomen has improved much in his talk and outlook. I really wish him all the best. He has to learn from his great father also.
@jaikishankj
@jaikishankj Жыл бұрын
ജനങ്ങളുടെ മനസിലേക്ക് നടന്ന് കയറിയ നേതാവ്.... ഗാന്ധിക്കും നെഹ്‌റുവിനും ശേഷം.....
@aajaleel8777
@aajaleel8777 Жыл бұрын
കൊണ്ഗ്രെസ്സ്ന് പുതുജീവൻ നൽകാൻ കഴിഞ്ഞു എന്നതിനേക്കാളുപരി ഇന്ത്യൻ ജനതയ്ക്ക് പ്രത്യാശയുടെ കിരണങ്ങൾ പകർന്നു നൽകാൻ രാഹുൽജിക്ക് കഴിഞ്ഞു എന്നതാണ് ഈ യത്രയുടെ വിജയം.
@rabeesvp35
@rabeesvp35 Жыл бұрын
RG❤️
@marvel327
@marvel327 Жыл бұрын
രാഹുൽ ജി ❤️♥️
@Samvlog_z
@Samvlog_z Жыл бұрын
Rahul 💙👏👏
@muhmd5219
@muhmd5219 Жыл бұрын
സ്‌മൃതി keep it up 🔥
@aslamvlogs1342
@aslamvlogs1342 Жыл бұрын
Rahul Gandhi 🥰
@leenaphilip
@leenaphilip Жыл бұрын
This is the first time Rahul Gandhi focused on something for a long period of time
@ajithjoj
@ajithjoj Жыл бұрын
Patsy’s?
@Cr-wc7kh
@Cr-wc7kh Жыл бұрын
RG❤
@tkmuneer
@tkmuneer Жыл бұрын
സ്മൃതി പറഞ്ഞതാണ് ശരി 👌🍀
@ashrafmanoor8356
@ashrafmanoor8356 Жыл бұрын
സൃമിതി🔥🔥💪💪
@muhamedriaz1110
@muhamedriaz1110 Жыл бұрын
Smrithy നന്നായി പറഞ്ഞു. ❤❤❤
@asamad4722
@asamad4722 Жыл бұрын
രാഹുൽ മനസിൽ നന്മ ഉള്ള ആളാണ്
@aspirant6552
@aspirant6552 Жыл бұрын
Rahul jayikanam enkil voting machines athyam Sheri akanam, election commission Sheri akanam, Swayam vote cheyunu enne urap varuthanam ....... He is a gemmm.... He is a Human ...... Love him a lot........
@Nishad027
@Nishad027 Жыл бұрын
RG 💙
@rahulj8012
@rahulj8012 Жыл бұрын
Oru pan ഇന്ത്യ ചാനൽ സപ്പോർട്ട് ഇല്ലാതെ ആണ് ഇത് വിജയത്തിൽ എത്തിയത്
@Professor_7O
@Professor_7O Жыл бұрын
Exactly
@mohammmedsahal4475
@mohammmedsahal4475 Жыл бұрын
രാഹുൽ ❣️
@yogeshwaran2866
@yogeshwaran2866 Жыл бұрын
Rahul ji👍👍👍👍👍👍
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Жыл бұрын
സ്മൃതി മാഡം Excellent 👌 അവതരണം 👍 എൽഡിഎഫ് 💪💪💪💯
@sijuvs9216
@sijuvs9216 Жыл бұрын
Rahul ji❤❤❤❤
@midlajmoorkannil7789
@midlajmoorkannil7789 Жыл бұрын
Is the king 🤴
@mohammedansar2123
@mohammedansar2123 Жыл бұрын
അഭിപ്രായം പറയുമ്പോള്‍ സ്മൃതി പറഞ്ഞത് പോലെ പഠിച്ച് പറയുക.
@vaanmsughu
@vaanmsughu Жыл бұрын
രാഹുലിനെ എനിക്ക് വിളിക്കാൻ തോന്നുന്നത് വേറെ ഒന്നാണ്..... 🌹റൻ
@afsalvlm
@afsalvlm Жыл бұрын
സ്‌മൃതി 🔥🔥🔥🔥👍🏻👍🏻👍🏻
@MrSharma211
@MrSharma211 Жыл бұрын
In this new world Rahul is RAM and ModiJi is Raavan.
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഇന്ത്യൻ സമൂഹത്തിൽ ഒരു വാല്യൂ ഐക്കൺ ആയി മാറും. അത് ക്രമേണ ഇന്ത്യയെ തിരിച്ചു പിടിക്കും
@muhammednishadkandathsaith9203
@muhammednishadkandathsaith9203 Жыл бұрын
Rahul 💖🥇
@lekshmibabu580
@lekshmibabu580 Жыл бұрын
Rahul ji ...He is not a politician..he is a super soldier 🇮🇳🇮🇳🇮🇳🇮🇳
@sameerbabu4419
@sameerbabu4419 Жыл бұрын
Well said Smrithiji..
@zakariyyakaobar
@zakariyyakaobar Жыл бұрын
Super Speech
@muneerkolakkattilmunu741
@muneerkolakkattilmunu741 Жыл бұрын
Davood bai correct 💯
@sudheenkumar6720
@sudheenkumar6720 Жыл бұрын
RG💞
@latheefkp7345
@latheefkp7345 Жыл бұрын
RahulbethepresidentofIndiawithfullpowerandMankind.
@abhilash3433
@abhilash3433 Жыл бұрын
Jai Rahul Ji. You have showed ur will power to challenge BJP
@mohammedsharief7833
@mohammedsharief7833 Жыл бұрын
😍
@absalabdulazeez6897
@absalabdulazeez6897 Жыл бұрын
A change will happen for sure.... In Kerala instead of 19 ,This time Congress will get 20...But in national politics I hope this time Rahul will defeat Smriti...
@anoobar
@anoobar Жыл бұрын
🇮🇳Barathe key dil jeeth Liya Rahul Gandhi 🇮🇳barathe jodo yathra Nafrathe key bazaar mey muhabathe 💙💛💚 ki dukaan kol diya barathe jodo yathra 🇮🇳🦁Rahul Gandhi🦁🇮🇳💙💛💚🇮🇳
@Karthik12hg
@Karthik12hg Жыл бұрын
Rahul🔥🔥🔥💙💙💙💙💙💙💙💙❤️❤️❤️❤️❤️
@rafseedap7291
@rafseedap7291 Жыл бұрын
@Cr-wc7kh
@Cr-wc7kh Жыл бұрын
Today smridhi 👍👍👍
@englishhelper5661
@englishhelper5661 Жыл бұрын
Future prime minister of India RAHUL JI ❤️👍
@Joney838
@Joney838 Жыл бұрын
ജോഡോയാത്റ വ൯ വിജയ൦ താനേ
@navasadhil3421
@navasadhil3421 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻........... 👌
@mahelectronics
@mahelectronics Жыл бұрын
138 ദിവസം മാഹാത്ഭുതം,
@shanidomer1388
@shanidomer1388 Жыл бұрын
Smrithi 👍👍
@mvashikmv9681
@mvashikmv9681 Жыл бұрын
RaGa💙
@irshad6396
@irshad6396 Жыл бұрын
👍
@noushadalik2754
@noushadalik2754 Жыл бұрын
❤❤❤Rahulji..
@Nashxxoo
@Nashxxoo Жыл бұрын
Rahul Gandhi 🙏❤️🥺
@jobinmathew00
@jobinmathew00 Жыл бұрын
I was waiting for a talk like this.....and I believe one day your platform will be forced ............it's not a walk .....it's a walk to all closed ❤️'s.........
@ramshad6992
@ramshad6992 Жыл бұрын
💥
@aiwaislamicchannel
@aiwaislamicchannel Жыл бұрын
Rajeev Shankar sir എവിടെ
@asamad4722
@asamad4722 Жыл бұрын
രാഹുൽ തിരിച്ചു വരണം
@mithranpalayil999
@mithranpalayil999 Жыл бұрын
Still he's hope of this great nation although he doesn't how to play dirty politics, no doubt the time will come the real Indian will recognize him, because this great nation cannot move forward without you.
@asifbayoth6482
@asifbayoth6482 Жыл бұрын
Rahul ji❤
@namanu9081
@namanu9081 Жыл бұрын
Smrithi.... 💐💐💐💐
@spaceintel
@spaceintel Жыл бұрын
Rahul ji beard looks like Karl Marx - Amazing!
@MDRDAllmedia
@MDRDAllmedia Жыл бұрын
💐RG
@kingj8361
@kingj8361 Жыл бұрын
RG’s Tur Kaleyan moment
@MarnusLamboochan
@MarnusLamboochan Жыл бұрын
Nishad-Rajeev shankar-Ajims❤️❤️❤️💚💚💚💚
@Usmanmundott
@Usmanmundott Жыл бұрын
ശബ്ദം വളരെകുറവാണ്
@kuriakosepk
@kuriakosepk Жыл бұрын
We have a Congress president to handle the situation. Rahul Gandhi experienced the ground level sufferings. After all 3 prime ministers from Rahul Gandhi 's family. He is an able man to lead the country.
@AroundJamshed
@AroundJamshed Жыл бұрын
Out of Focus നല്ല പ്രോഗ്രാം ആണ് ... ദാവൂദിനെ പോലുള്ള ജമാഅത് കേഡർമാർ ഇതിന്റെ നിഷ്പക്ഷത പൊളിക്കുന്നതിൽ കഷ്ടം തോന്നുന്നുണ്ട്
@sarathbaabu8475
@sarathbaabu8475 Жыл бұрын
Even Kerala media didn’t give enough coverage,including media1. Another problem with congress is that ,they are not willing to face election as a single party. Congress should come out of alliances with other political and face elections alone.
@thetravellerindianway9390
@thetravellerindianway9390 Жыл бұрын
Without any crime and atrocities against public or poor of India. Earlier who ever done such activities with violence.
@saniazeez195
@saniazeez195 Жыл бұрын
Smriti is. Correct 👍👍👍
@malluarjun9927
@malluarjun9927 Жыл бұрын
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് കൊണ്ട് മാത്രം കാര്യം ഇല്ല ഇലക്ഷനിൽ ജയിച്ച് കഴിഞ്ഞാൽ പാർട്ടിമാറുന്ന പരിപാടി കോൺഗ്രസ് നേതാക്കൾ നിർത്തിയാൽ മാത്രമേ കോൺഗ്രസിന് ഒരു തിരിച്ച് വരവ് ഉണ്ടാകൂ
@navasahamad3552
@navasahamad3552 Жыл бұрын
സ്‌മൃതി.... 👌🏻
@shabeerpro2478
@shabeerpro2478 Жыл бұрын
Sneham
@ArunAshok-bx7uo
@ArunAshok-bx7uo Жыл бұрын
He is a Gem... for bjp
@nazimsanam8085
@nazimsanam8085 Жыл бұрын
Mature evaluation Miss. Smrithi appreciate your views.👍 Rahul and congress is on a mission and this just a start. Mr. Dawood it's not mandatory that you have to speak negative always. Things are changing you can also change your mind set 🙏
@cochincarnivel2807
@cochincarnivel2807 Жыл бұрын
Missing rajivettan
@arshid1014
@arshid1014 Жыл бұрын
RG❤🙌🏻🔥
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 141 МЛН
Politics to weaken opposition going on in Assam
11:45
Prag News
Рет қаралды 10 М.
Out Of Focus Live | 15 July 2024
43:55
MediaoneTV Live
Рет қаралды 50 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН