ജീവിക്കാൻ സമ്മതിക്കാത്ത തീവ്ര കാക്കത്തം | Noora & Adhila | Love | Relationship

  Рет қаралды 43,197

JBI Tv

JBI Tv

5 ай бұрын

#adhila #noora
Noora & Adhila
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 609
@abdulazeez2754
@abdulazeez2754 5 ай бұрын
ഞങ്ങൾക്ക് പറയാൻ പറ്റാത്ത വിമ്മിഷ്ടങ്ങൾ, ഇത്ര ധൈര്യമായി തുറന്നുപറഞ്ഞ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. ഇനിയും ഇത് തുടരുക, സധൈര്യം! All the best wishes Jbl🌹❤
@Sameen964
@Sameen964 5 ай бұрын
true bro ,,,, keep going ,,, full support
@FTR007
@FTR007 4 ай бұрын
നിങൾ ആണ് ഇതൊക്കെ പറയേണ്ടത്
@vichnukoman
@vichnukoman 5 ай бұрын
Ambalam പണിയുമ്പോള്‍ മാത്രം aanu preamble and constitution orma vara.... When it comes to lgbtq avark preamble haram aanu 😅😅😅😅
@VincentGomez2255
@VincentGomez2255 5 ай бұрын
Keep going strong Jaiby! We need people like you to speak out and bring out the reality. Religious extremism, whether it's Hinduism, Islam, Christianity, Sikhism and Buddhism, is dangerous.
@Sanju__Sebastian
@Sanju__Sebastian 5 ай бұрын
Huge Respect Sir for speaking against these nonsensical behaviours.🔥
@ashadkumar
@ashadkumar 5 ай бұрын
ഞാൻ കോഴിക്കോട് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷമുള്ള ഉൾഗ്രാമത്തിലാണ് ജീവിക്കുന്നത്. എനിക്ക് വ്യക്തമായ അറിയാവുന്ന കാര്യം പറയാം ..... homosexual ആളുകളെ ഇസ്ലാമിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചാൽ മഹല്ല് തന്നെ ഇല്ലാണ്ടാവും😂😂😂
@Y-hf1ir
@Y-hf1ir 5 ай бұрын
Bro കോഴിക്കോട് ബസ് സ്റ്റാൻഡിൽ എങ്ങാനും കുറച്ച് നേരം ഒറ്റക്ക് പെട്ടുപോയാൽ അറിയാം അതിന്റെ ശെരിക്കുമുള്ള അവസ്ഥ പ്രേത്യേകിച്ചു രാത്രി ആയി കഴിഞ്ഞാൽ, പക്ഷെ കോഴിക്കോട് ഉള്ളവർ പറയുന്നത് ഈ ശല്ല്യങ്ങൾ മുഴുവൻ മലപ്പുറത്ത് നിന്ന് വരുന്നതാണെന്ന
@user-zm1qu7tz8h
@user-zm1qu7tz8h 5 ай бұрын
@@Y-hf1ir ശ്ശെടാ ഇത് മൊത്തം കണ്ഫ്യൂഷനായല്ലോ... 😂
@poornimagopalpv2001
@poornimagopalpv2001 5 ай бұрын
Mahal means?🤔
@user-il9kk6rq7s
@user-il9kk6rq7s 5 ай бұрын
Hindu with usual propaganda ഈ ഹിന്ദു propagandakl ഒരിക്കലും ചേർന്നു പോകില്ല
@dragonbooster2842
@dragonbooster2842 5 ай бұрын
​@@poornimagopalpv2001ഇടവകന്നൊക്കെ പറയില്ലേ അതുപോലെ ആകും..😂
@user-vn7oi7ce7u
@user-vn7oi7ce7u 5 ай бұрын
Well Side U Bro ഞാനും ഒരു മുസ്ലീം ആണ് ചില തീവ്ര കാക്കമ്മാരുടെ കമന്റ്സ് കാണുമ്പോൾ എനിക്കും ദേഷ്യം വരാറുണ്ട്
@manoofaansar
@manoofaansar 5 ай бұрын
Same
@rubinarasheed7434
@rubinarasheed7434 5 ай бұрын
True
@dusdusra6489
@dusdusra6489 4 ай бұрын
Same
@neo3823
@neo3823 4 ай бұрын
Eniku Arapanu 😂 6 am nootandu teams 😂
@tonydominic8634
@tonydominic8634 4 ай бұрын
❤️❤️good
@__j_o_s__
@__j_o_s__ 5 ай бұрын
മറ്റൊരാൾക്കോ സമൂഹത്തിനോ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള എല്ലാവിധ മതാചാരങ്ങളും മതാനുഷ്ട്ടാനങ്ങളും എത്രയും പെട്ടന്ന് തന്നെ നിർത്തി ഉപേക്ഷിക്കേണ്ടതാണ് കാരണം മതം ഉൾപ്പെടെ ഉള്ള എല്ലാ അന്ധവിശ്വാസങ്ങളും തീർത്തും വ്യക്തിപരമായി മാത്രം നിലനിൽക്കേണ്ടതും ആചരിച്ചുപോകേണ്ടതുമായ കാര്യമാണ് എന്നാൽ അത് അതിന്റെ അതിരുക്കടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 😢😢
@naseemurahman
@naseemurahman 5 ай бұрын
Correct observation and Well said.. Appreciated
@dilshadmazad8664
@dilshadmazad8664 5 ай бұрын
Your content is relevant Go-ahead bro
@cheppitxt
@cheppitxt 5 ай бұрын
Theevra Kaakkanmaarum...Theevra Hindukkalumm...Saadaran Hinduismm vumm Saadaarana Islam umm thammil...Valiya Difference Unnd...Well Said My Jaiby Joseph 🎉
@SabeerAbdulla
@SabeerAbdulla 5 ай бұрын
😂😂😂😂 തേങ്ങ ...
@atmosphere5005
@atmosphere5005 4 ай бұрын
ഹിന്ദുസ് അഹിംസ വാതികൾ ആണ് മോനെ മുസ്ലിന്റെ ഖുറാനിൽ മറ്റുമതക്കരെ കുറിച് മോശം എഴുതി വെച്ചിരിക്കുന്നത്
@SabeerAbdulla
@SabeerAbdulla 4 ай бұрын
@@atmosphere5005 ഹിന്ദുക്കളുടെ വേദങ്ങളിൽ ഹിന്ദുക്കളെ പറ്റി തന്നെ ആണ് മോശം എഴുതി വെച്ചിരിക്കുന്നത് 😂
@ivoninousampai4468
@ivoninousampai4468 5 ай бұрын
Be strong man..keep going.❤
@arundevtfk372
@arundevtfk372 5 ай бұрын
Support U man👍, keep going..
@sreehari7781
@sreehari7781 5 ай бұрын
ഇസ്ലാം നെ വിമർശിക്കാൻ ഒരുപാട് ഉണ്ടെങ്കിലും . വിമർശിക്കുമ്പോൾ സൂക്ഷിച്ച് തന്നെ വേണം ....
@Sameen964
@Sameen964 5 ай бұрын
Vimarshikettath islam anaglum vismarshikanam ,,, eth pole thevratha eth mathal ananglum ottapeduthanam
@leoness8367
@leoness8367 5 ай бұрын
I hope this video will reach to the maximum people❤
@user-ip7vq5uv8w
@user-ip7vq5uv8w 5 ай бұрын
Njan muslim anu,ente usthad njan second standard il padikkumbol ennod valare moshamaaya reethiyil behave cheythu
@rakhiraveendran6790
@rakhiraveendran6790 5 ай бұрын
What the….😢
@ShahanaBasheer
@ShahanaBasheer 4 ай бұрын
Ennodum...peumaaran sramichu... njn deny cheythu.... Athum nabiyude oru story paranj thannit... parathy koduthu veetukar... avasanm ayaal engoto rakshapett odi poyi
@nusrabashi6148
@nusrabashi6148 4 ай бұрын
Athinu?
@a.k3348
@a.k3348 4 ай бұрын
@@nusrabashi6148 alla pinne...kuninju kodutha theerunna prashnam alle ullu
@FTR007
@FTR007 4 ай бұрын
​@@nusrabashi6148vahh.. ustad😂😂
@preethirajan2761
@preethirajan2761 5 ай бұрын
Keep going bro ❤ avar avarde ishtathinu aarem upadrevikathe jeevikunnu then why these people are interfering in their life . Live and let live❤
@thusharc.m
@thusharc.m 5 ай бұрын
Great work dear🎉
@serinsalih4452
@serinsalih4452 5 ай бұрын
താങ്കളുടെ videoes il എനിക്കേറ്റവും ഇഷ്ടപ്പെട്ടത് . Well-done.Keep going.
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 5 ай бұрын
അതിലയുടെ tedTalk കേട്ടാൽ.. സ്വന്തം വീട്ടിൽനിന്നും അനുഭവിച്ച ദുരിദങ്ങൾ😔😔😔. ഞാൻ മുസ്ലിം ആണ്. ദയവു ചെയ്തു ബേസിലിന്റ മണ്ടത്തരത്തിനും വിവരക്കേടിനും ഉത്തരം കൊടുക്കല്ലേ.... ഞാൻ ബേസിലിനോട് സംസാരിച്ചപ്പോൾ മനസ്സിലായത് അയാൾക്ക്‌ ചെവിയില്ല. നാവ് മാത്രമേ ഉള്ളൂ... ഒന്നൊന്നര പരാജയം
@redraprs8828
@redraprs8828 5 ай бұрын
Entha sambavam
@JoeandAlex
@JoeandAlex 5 ай бұрын
ബാസിൽ ആണോ ബേസിൽ ആണോ?
@user-il9kk6rq7s
@user-il9kk6rq7s 5 ай бұрын
ഹിന്ദു കളിച്ചോ നിന്നെ
@shimivikraman9873
@shimivikraman9873 5 ай бұрын
Hats off jbi..
@sabeermsk1889
@sabeermsk1889 5 ай бұрын
Well said yaar👍👍👍
@bhagathgoutham
@bhagathgoutham 5 ай бұрын
കാതല്‍ കാക്കകള്‍ ദേ പിന്നേം 😂❤ കൊറച്ച് കഴിഞ്ഞ് mupprde thumbnail il jb ചേട്ടന്റെ ഫോട്ടോ പതിച്ച ഒരു reaction varum , ന്യായീകരണങ്ങള്‍ ആവും 😂
@anuanu-el3zf
@anuanu-el3zf 5 ай бұрын
പരിഹാസം അല്ല വേണ്ടത്. Jbi tv പറയുന്നതും കേൾക്കണം. നിങ്ങൾ പറഞ്ഞ കാതൽ കാക്കകൾ പറയുന്ന വീഡിയോയും കേൾക്കണം. എന്നിട്ട് അവനവന് ഒരു വിശേഷ ബുദ്ധിയുണ്ടല്ലോ അതു വച്ച് നിലപാട് എടുക്കുകയല്ലേ ചെയ്യേണ്ടത്?
@bhagathgoutham
@bhagathgoutham 5 ай бұрын
@@anuanu-el3zf തീര്‍ച്ചയായും സ്വയം നിലപാടുകള്‍ എടുക്കണം, but when you check his previous reaction and comment to jbi 's videos are horrible .. literally I can say that pure ന്യായീകരണം
@anuanu-el3zf
@anuanu-el3zf 5 ай бұрын
50% ok ആണ്. 100% യോജിക്കാൻ കഴിയുന്നില്ല
@hisamulla
@hisamulla 5 ай бұрын
Well said! 🔥
@sreejithdamodaran4639
@sreejithdamodaran4639 5 ай бұрын
@jbitv
@jbitv 5 ай бұрын
❤️
@somankc6647
@somankc6647 5 ай бұрын
നല്ല observation
@shafeekps4023
@shafeekps4023 5 ай бұрын
Well said, full support.. Keep going 👍👍
@unaispallarunais5898
@unaispallarunais5898 5 ай бұрын
ഇനിയു പ്രതീക്ഷിക്കുന്നു 👍🏻
@mastershifu_123
@mastershifu_123 5 ай бұрын
Very well said ❤
@Nila833
@Nila833 5 ай бұрын
Well said
@nadeemnasirudeen3567
@nadeemnasirudeen3567 5 ай бұрын
Agree with u Man...
@Theempty-co4xe
@Theempty-co4xe 5 ай бұрын
മദ്രാസകളിൽ ആണ് 'എണ്ണ'മറ്റ പീഡനങ്ങൾ നടക്കുന്നത്.. ഏത് എണ്ണയാണെന്ന് പറയേണ്ടല്ലോ..😂😂
@user-il9kk6rq7s
@user-il9kk6rq7s 5 ай бұрын
ക്ഷേത്രകളിൽ പിന്നെ പീഡനം ഇല്ലല്ലോ കശ്മീരിൽ മുസ്ലിം പെൺകുട്ടിയെ ക്ഷേത്രത്തിൽ പീഡിപ്പിച്ചതിനെ പിന്തുണച്ചു ദേശിയ പതാകയും കൊണ്ട് സമരം ചെയ്തവർ ആണ് ഹിന്ദുകൾ
@nidheeshpareed3026
@nidheeshpareed3026 4 ай бұрын
Give proof and statistics
@FTR007
@FTR007 4 ай бұрын
​@@nidheeshpareed3026 daily update കിട്ടുന്ന ഒരു channel ഉണ്ട്😂😂 arif hossain തെരുവത്ത്. ഒന്ന് പോയി കാണ്
@akshayraju3891
@akshayraju3891 25 күн бұрын
@@nidheeshpareed3026check the news
@sajidsajid1584
@sajidsajid1584 5 ай бұрын
Well said jbi bro
@user-oy9mb2hl1x
@user-oy9mb2hl1x 5 ай бұрын
Jb ishtayi ee video.
@mohamedrafi1906
@mohamedrafi1906 5 ай бұрын
കാക്കാമാരെ ആരെയും comment box ൽ കാണുന്നില്ലല്ലോ? പേടിച്ചോടിയോ എല്ലാവരും?
@dna2359
@dna2359 5 ай бұрын
ഇനി ഇത് കാക്ക ആയിരിക്കുമോ!!😂
@nidheeshpareed3026
@nidheeshpareed3026 4 ай бұрын
Deleted
@__sumina__3141
@__sumina__3141 5 ай бұрын
completely agreed with your statement👍🏻
@AbdulMajeed-oy7cd
@AbdulMajeed-oy7cd 5 ай бұрын
സമാധാക്കാ൪ കൊന്നിട്ടാണ് സമാധാനം ഉണ്ടാക്കുക.
@Anand2024
@Anand2024 5 ай бұрын
2024 lokam ethra advanced ayi pakshey ippolum nammal 18aam nootandilanu Please humanity embrace chayu
@Mr__Bombastic16
@Mr__Bombastic16 5 ай бұрын
Even Antony blinken polum parayunnu.. he was there as a jew.. not as a human.. aalu jew aanennu😂 modern worldile manthriya!!
@user-yf6in5cm3k
@user-yf6in5cm3k 5 ай бұрын
6 aam noottaandu bro
@yoboombang6421
@yoboombang6421 5 ай бұрын
Jaibi bro is a good youtuber 😊
@shamnajithu5641
@shamnajithu5641 5 ай бұрын
Good jbi
@ameerrasheed6429
@ameerrasheed6429 5 ай бұрын
Spot On
@techyvlogyjins6054
@techyvlogyjins6054 5 ай бұрын
keep going bro...full support ❣❣❣
@Sadiksalim94
@Sadiksalim94 5 ай бұрын
Well sed bro inganulla kalla naanayangale purathu kondu varanam🥰👌
@rojargil
@rojargil 5 ай бұрын
keep going brother
@raginmariajohn9375
@raginmariajohn9375 4 ай бұрын
Such beautiful articulation!
@user-rt7ge8lu6q
@user-rt7ge8lu6q 5 ай бұрын
ആദ്യമായി ആണ് ഒരു comment box കണ്ടു സന്തോഷം തോന്നിയത്. Thanks for the video Broiii . Spread love not hatred 🌈♥️
@Appu____879
@Appu____879 5 ай бұрын
Ith cheyunath sudapigal aayath kond chila selective secularustugalum,feministugalum post idugayo story idugayo cheyilla🤢.sangi alallo ith cheyunath☺
@lesner66
@lesner66 5 ай бұрын
👍
@user-hp4tk2pl2w
@user-hp4tk2pl2w 5 ай бұрын
1.വെളിവും വിവരവും കുറവായത് കൊണ്ട് ഭയക്കണം. 2. എന്തിനു വെറുതെ സമയം കളയണം.. ഒരിക്കലും മനസിലാക്കാനും പോകുന്നില്ല, കണ്ണടച്ചു ഇരുട്ട്ടാക്കാലും ആണ്.
@Chillbaba-1990
@Chillbaba-1990 5 ай бұрын
​@@user-hp4tk2pl2w if u keep quiet it will reach your doorstep one day😂
@hrushikezhprem3633
@hrushikezhprem3633 5 ай бұрын
Aa prasthavanayil oru prashnam und. Ivarude work booribagam underground paripadi anu. Sanghi angane alla visibility koodia public spaceil vann ingane vilich paranj divide undakkum. Faisal koodathayi oke adutha paranja vivarakedinu palarum reply koduthitund. Ivanmaroke targeted audience matram speech nadathunna alkaranu
@Worldview912
@Worldview912 5 ай бұрын
What you said is absolutely true bro 💯👍
@Kalliyankatt_neeli
@Kalliyankatt_neeli 5 ай бұрын
Well said ❤💥
@sumeshbright2070
@sumeshbright2070 5 ай бұрын
Super
@user1234-ol3ql
@user1234-ol3ql 5 ай бұрын
We need more ppl like you..❤
@vijay.e4228
@vijay.e4228 5 ай бұрын
Good video
@aadhiaddz1
@aadhiaddz1 5 ай бұрын
Jaiby spitting facts and points like fire 🔥 thanks for responding to this unevolved hateful frustrated kaakaan and his followers for all of us...
@juwalaamukipalakkad1258
@juwalaamukipalakkad1258 5 ай бұрын
Sudukal orikalum nannavillla karaanm avarude aashyam nalalthalla.athil ninnu maariyale theevravaadam maaaru 👍👍👍
@Theempty-co4xe
@Theempty-co4xe 5 ай бұрын
Kithaab..😅
@Duh_3298
@Duh_3298 5 ай бұрын
​@@Theempty-co4xe Try reading the kithab
@philanthropist1582
@philanthropist1582 5 ай бұрын
​@@Duh_3298for what?
@Duh_3298
@Duh_3298 5 ай бұрын
@@Cp-qg3uc Eyy, English , Malayalam ellam translation available aanallo. And kithaab vayikkan madi ullavark oru book und. 'Muhammad: his life based on earliest sources' by Martin Lings. Malayalam translation amazonil available aanu. If you are interested in knowing why people follow this person called Muhammad and this religion. Oru rasam alle, try. Oru Muslim family janicha enikm ente religion il orpaad doubts indarn. But history and situation mansilakyapol, it became clear, athinte followers kanichkoottunnathm mansilay. We all should read all religious books to understand what it actually says. I do
@vinod-joseph-191
@vinod-joseph-191 5 ай бұрын
@@Duh_3298 why we're already read, Fire &Muthuchippi in our child hood 😁😁😁
@suhailummer2697
@suhailummer2697 5 ай бұрын
👌
@ronikj436
@ronikj436 5 ай бұрын
💫
@sitharaparveen6616
@sitharaparveen6616 4 ай бұрын
Thanks for giving awareness about the vulgarity in the community...
@farookmohammed5093
@farookmohammed5093 5 ай бұрын
❤❤❤
@ItsmeFarooqUmer
@ItsmeFarooqUmer 4 ай бұрын
കാതൽ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത് ആ കഥാ പരിസരം മുസ്ലിം ബാക്ഗ്രൗണ്ടിൽ വരേണ്ടതായിരുന്നെന്ന്.. ഇപ്പോഴും ഇത്പോലെയുള്ള വിഷയങ്ങൾ അതിന്റെതായ കാതലോടെ മനസിലാക്കാൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല.., മുസ്ലിമിന്റെ അടിസ്ഥാനം തന്നെ എല്ലാം റബ്ബിൽ നിന്നാണ് എന്ന് വിശ്വസിക്കുന്നതാണ് പിന്നെ ഇവന്മാർക്കെന്താ പ്രശ്നം.. ഇരുണ്ട ചിന്തകളിൽ മാത്രം ഒതുങ്ങികൂടിയ ഒരുപാട് പേർ എന്റെ ഈ സമുദായത്തിലുണ്ട്.. അതൊന്നും ഒരു കാലത്തും മാറില്ലെന്നും എനിക്കുറപ്പുണ്ട്.. ഞാനെന്റെ സുഹൃത്തുക്കളുമായി സംസാരിക്കുന്ന കാര്യമാണിത്.. നിങ്ങള് ഇതിനെ പറ്റി പറഞ്ഞു കൊണ്ടിരിക്കുക.. ❤❤
@MojizCheKulangara
@MojizCheKulangara 5 ай бұрын
Well Said👌🏽
@mohammedrayis4906
@mohammedrayis4906 5 ай бұрын
🙋‍♂️
@benchristonp7270
@benchristonp7270 5 ай бұрын
👌👌
@kalak395
@kalak395 5 ай бұрын
👍👍
@muhammedfayis8996
@muhammedfayis8996 4 ай бұрын
Well said 💯
@swathis646
@swathis646 5 ай бұрын
Correct 💯💯💯💯
@user-yr6nf5cv3c
@user-yr6nf5cv3c 5 ай бұрын
Ella karyathem pati vivarulla padachonte pravachakan 6 vayassulla kutiye ketti 9 vayassullappoo laynkika bandhathil erpettu . Ithonum oru kozhapavum illa. Arthavam polum ethatha kuttiye vivaham kazhiknathin kuzhpam illa enn parayunna vishudha grandham. Athilum morality issues illa. Preshnam ishtappett rand per orumich jeevichal ahn.
@aishamohammed4
@aishamohammed4 5 ай бұрын
Njanum muslimanu...enikkangane over vishvasamonnumilla...chila usthadumarudeyokke samsaram kelkumbol enikkum deshyam varrarund
@Binsha-pr5ov
@Binsha-pr5ov 5 ай бұрын
Enikku deshiyam mathram alla. Chilappo pediyum thonnum.avaril chilarokke valaree thettayittanu society ye influence cheyunnathu.
@nidheeshpareed3026
@nidheeshpareed3026 4 ай бұрын
Ayn?
@pvrrafipvr183
@pvrrafipvr183 5 ай бұрын
👍👍👍
@mikku421
@mikku421 5 ай бұрын
👍
@shafimhmd1983
@shafimhmd1983 3 ай бұрын
well said 👍
@hunder979
@hunder979 5 ай бұрын
💯
@santheepas7711
@santheepas7711 4 ай бұрын
Great respect for u bro💞
@user-fo9cu7om8y
@user-fo9cu7om8y 4 ай бұрын
മുസ്ലിംകളോട് വിദ്വേഷം ഉണ്ട്, പക്ഷെ നമ്മുടെ സമൂഹത്തിൽ ആരിഫ് ഹുസ്സൈൻ ഒക്കെ ചെയ്യുന്നത് പോലെ അത് നേരിട്ട് പറഞ്ഞാൽ എയറിൽ പോകും എന്ന് മനസ്സിലാക്കിയ ഒരു മുസ്ലിം വിരോധി മാത്രമാണ് ജെയ്ബി എന്ന് ഇതോടെ മനസിലായി. പാസ്സീവ് അഗ്രഷൻ ആണ് പുള്ളിയുടെ വാക്കുകളിൽ മുഴുവൻ. മാന്യതയുടെ കുപ്പായം എത്ര അണിയാൻ ശ്രമിച്ചിട്ടും തനി സ്വരൂപം പുറത്തു വന്നു പോകുന്നു. പിന്നെ യൂടൂബ് വരുമാനം മുഖ്യം ആയത് കൊണ്ട് അങ്ങനെ പോകുന്നു. ഇപ്പോൾ ഏതായാലും എന്റെയടക്കം ഒരുപാട് സുഹൃത്തുക്കൾക്ക് അവന്റെ തനി നിറം മനസിലായി
@sparks12
@sparks12 5 ай бұрын
Njanum indavum samarathinu🤝
@veenamidhun9546
@veenamidhun9546 5 ай бұрын
5:08 exactly!!!
@vinod-joseph-191
@vinod-joseph-191 5 ай бұрын
Good keep going ❤❤❤
@abdullaansaf2672
@abdullaansaf2672 4 ай бұрын
ഇനി അത് തെറ്റാണെങ്കിൽ അത് അവരും പടച്ചോനും തമ്മിലല്ലേ? നിങ്ങളെ അവർ ഒന്നും ചെയ്തില്ലല്ലോ. അവർ ചെയ്തത് തെറ്റാണെങ്കിൽ ശിക്ഷ പരലോകത്തു കിട്ടും എന്നല്ലേ നിങ്ങളുടെ വിശ്വാസം. ഇവിടെ അവരെ സാദാരണ മനുഷ്യനായി കാണുക
@shonashaju3693
@shonashaju3693 5 ай бұрын
👏
@jabrajabra1162
@jabrajabra1162 4 ай бұрын
Good speach 👍
@shidink6065
@shidink6065 5 ай бұрын
♥️♥️
@Priyadarsan123
@Priyadarsan123 5 ай бұрын
Paranjittu karyamilla..koyas bhooribhag matham mathram thinnu jeevikkayanu..
@soorajuday2205
@soorajuday2205 5 ай бұрын
Basil's argument is nonsensical. If you accept one thing doesn't mean you have to accept everything under the sun. One has to use good judgement and critical thinking in all scenarios. Clearly pedophilia and homosexuality are not the same. It's appalling that he's equating the two.
@No-Stack-Developer
@No-Stack-Developer 5 ай бұрын
Whats more ironic is the fact that Mohammed himself married Aisha who was 9 years old, but I dont think he had a problem with that
@shamet666
@shamet666 5 ай бұрын
​@@No-Stack-Developerits 1500 years ago even 150 years ago mahatham gandi married 13 years old girl. In the era of 1500 years back health of people are entirety different and working system are entirety diffrent. Men has to work physically and women has to marry asoon as possible for livelihood etc even u can check age of mother marry and other kings of englads marriage ages that time
@enemyofliars
@enemyofliars 5 ай бұрын
@@shamet666 dude Mohammad did after 600 years of Christian era and pedophilia was illegal at that time.
@Chillbaba-1990
@Chillbaba-1990 5 ай бұрын
വണല്ലോ വനമല
@aadhiaddz1
@aadhiaddz1 5 ай бұрын
Pedophilia is a crime, is also considered a mental disorder. Homosexuality is not a crime or mental disorder. Nobody equates it other than some frustrated vivaramketta regressive kakkamar .
@travelsyndromebypraveen
@travelsyndromebypraveen 5 ай бұрын
ഈ സമയത്ത് പറയാമോ എന്നറിയില്ല relationship ന്റെ spelling തെറ്റാണ്
@she____470
@she____470 5 ай бұрын
😆😂
@aloshy6171
@aloshy6171 5 ай бұрын
Uff ♥️
@Rinsitharish
@Rinsitharish 4 ай бұрын
👏👏👏👏
@thetruth1682
@thetruth1682 5 ай бұрын
Bro, MES oru famous college alle. Avide ano engane ulla speech oke. And engane ulla stupid questions chodukuna, itharam viditham ketond irikuna students ano avide ullath. Njan e speech e video il anu kanune. I don't know whether others felt the same but that speech was so disturbing to me. How can he compare transgenders with paedophiles,animals etc. Child abuse, animal rp etc are crimes. My head is breaking. People do report such videos and comments.
@Martins12e344
@Martins12e344 5 ай бұрын
MES really? It is famous but it's a breeding ground for terrorism and everything nonsensical.
@Chillbaba-1990
@Chillbaba-1990 5 ай бұрын
അവിടെ ഉള്ള കമ്മി കൽ ഇതൊന്നും ചോദ്യം ചെയ്തില. Note the point vall sabaraimala issue ആയിരുന്നെങ്കിൽ പോളിച്ചേന
@AAA-gg5qh
@AAA-gg5qh 5 ай бұрын
ബാസിത് അള്ളാഹു ഉണ്ട് എന്ന് ഉറപ്പിക്കാൻ ഉള്ള ഓരോ നമ്പറുകൾ ഇറക്കുന്നത് ആണ്... നിരീശ്വര വാദം പൊളിക്കാൻ കഷ്ടപ്പെടുകയാണ്
@raheemmuhammad2430
@raheemmuhammad2430 5 ай бұрын
😂😂😂വെറുതെ വിഡ്ഢിത്തം വിളമ്പാതെ..പൊളിഞ്ഞു കിടക്കുന്നത് എങ്ങന്യാ പൊളിക്കുന്നെ 😂😂😂പിന്നെ നിന്നെ പോലുള്ള വിഡ്ഢികൾ.പൊളിഞ്ഞില്ല എന്ന് പറഞ്ഞു അശ്വശിക്കാം 😂😂😂😂
@timetothink8939
@timetothink8939 4 ай бұрын
Eee vedioyodu viyojippu lptq prajarippikkan avakashamundenkil athine ethire prajaranam nadathanum pattanamallo
@TraWheel
@TraWheel 5 ай бұрын
Basil just trying to get into the shoe of MM Akbar but adding more science and technology into religion ….
@shyamjithsajith7897
@shyamjithsajith7897 5 ай бұрын
Ente naatil 16um 17um age ulla muslim girlsinte kalynm kazhiyunund
@Gunter06
@Gunter06 5 ай бұрын
Ividem
@Y-hf1ir
@Y-hf1ir 5 ай бұрын
എന്റെ നാട്ടിൽ 14-17 തന്നെ വളയിട്ട് വെക്കും (pre booking) എന്നിട്ട് 18 തികയുന്ന അന്ന് കല്ല്യാണം അതുവരെ ചെക്കൻ ഗൾഫിൽ പോവും കല്യാണത്തിനുള്ള കാശുണ്ടാക്കും
@aishamohammed4
@aishamohammed4 5 ай бұрын
​@@Y-hf1irevideya naadu
@Y-hf1ir
@Y-hf1ir 5 ай бұрын
@@aishamohammed4 Wayanad pakshe ith almost Malabaril ellayidutham ulla erppadan
@Danispeegle496
@Danispeegle496 4 ай бұрын
🙄🙄🙄🙄
@leenkumar5727
@leenkumar5727 5 ай бұрын
Truth 👌🏻👌🏻🔥🔥
@ExMuslimKerala_India
@ExMuslimKerala_India 4 ай бұрын
❤❤❤❤
@aami574
@aami574 4 ай бұрын
Abdulla basil and teamine nirodhikkan case kodukkendathund... Athrakkum beegrathayan avar purath vidunnath
@athirapullath07
@athirapullath07 5 ай бұрын
🔥❤️
@abdullabappu4686
@abdullabappu4686 5 ай бұрын
27 അവരെ നമ്മൾ എങ്ങിനെ എതിർക്കും? അതായത് അവരെ എതിർക്കേണ്ട കാര്യമെന്താണ് എന്നാണ് ചോദിക്കുന്നത് ?
@Muhammedfaiz61926
@Muhammedfaiz61926 5 ай бұрын
അങ്ങനെ പറഞ്ഞ് കൊടുക്ക് അണ്ണാ ഇത് മാത്രം പോര അവരോട് സംവാദത്തിൽ പങ്കെടുത്ത് അവരെ വെള്ളം കുടിപ്പിക്കണം . അതല്ലാതെ റേഡിയോ പോലെ അങ്ങോട്ട് പറയുന്നത് മാത്രം കേട്ടാൽ ബുദ്ധി ഉള്ള ആൾകാർ നിങ്ങൾ പറയുന്നത് പൊള്ളത്തരം ആൺ എന്ന് മനസ്സിലാകും.
@vazirani.akinosi
@vazirani.akinosi 4 ай бұрын
Jb bro🔥🔥🔥
@aynzbee
@aynzbee 5 ай бұрын
ഇസ്ലാമിനെ ഇങ്ങനെ താറടിപ്പിച്ചൊരു image ഉണ്ടാക്കിയെടുത്തത്തിൽ പ്രധാനമായും ഉസ്താദുമാർക്കാണ് പങ്കു 👽
@FTR007
@FTR007 4 ай бұрын
No.. ithokke അറിഞ്ഞിട്ടും പ്രതികരിക്കാത്ത മുസ്ലിം കമ്മ്യൂണിറ്റി തന്നെ ആണ് ഇതിന് കാരണം.
@piousjoby
@piousjoby 3 ай бұрын
poli video❤
@vms6178
@vms6178 5 ай бұрын
Madrasa project okke chumma parayunnathaan , njan madrasayil 10 varsham padichathaan, angine avide onnum nadakkunnilla, but still i dont support any reliegion 😮
@yedhukrishnakr8871
@yedhukrishnakr8871 5 ай бұрын
😂
@aghilp2019
@aghilp2019 5 ай бұрын
എല്ലാ മദ്രസ്സയിൽ um അങ്ങനെ നടക്കുന്നുണ്ട് എന്ന് പുള്ളി പറഞ്ഞില്ലല്ലോ
@akbarsha.
@akbarsha. 5 ай бұрын
ശരിയാ മദ്രസ്സ Project അങ്ങനെ ഒന്നുമില്ല
@shahinshaz7714
@shahinshaz7714 5 ай бұрын
@@aghilp2019 Alla bro, Madrasa project ennath undenn enikkum thonanilla, just random aayi ella district 10th vare padicha pillerod chodhich nokk, aa term thanne puthiyathayi kelkkunnavar aakum athikavum. Ellaam 100% correct aan ennalla njn parayunnath, ee paranja topic maathramaan paranjath.
@user-zz2kb5bu5f
@user-zz2kb5bu5f 5 ай бұрын
Bro ithine Patti enikkum kooduthal ariyilla.. but madhrasa project ennu paranjittayirikkilla kuttikalod ith avatharippikuka.. avarude ullilekk theevradha nirakkaan nokkumayirikkum.. allathe nthelum thett cheyyunnundel athinte label purath ottich vachittallalo cheyyaa.. so illenn chumma parayaan pattilla.. undennum chumma parayaan pattilla.. but the cops have evidence so do you say its fabricated.. and ningade palliyil undavilla but vere pallikalil undenna kaaryam appade thalli kalayaan patto.. and india yil ennalla orupaad rajyangalil theevravadham und.. india yil ninn purath povathe ivde undaaya theevravadhikal und.. so avarokke nth influence il aarde influence il angane aay.. so just think.. don't always try to justify
@aadhiaddz1
@aadhiaddz1 5 ай бұрын
Innale mattavante video thumbnail kandapol entho valiya sambhavam samsarikunu ennu karuthi aanu kutthiyathu...enthu vivarakedaanu.. enthu virthikedaanu.. comments section kandappol athinappuram..oru homophobic allatha comment illa athil...enthu parayaan... ithrem regressive aayitulla ithrem bodham or education innathe kaalathu illaathavare kaananel aa comment section il nokiyaal mathi..
@rafnaspp8597
@rafnaspp8597 4 ай бұрын
Dear JB, the one thing i ever thankful to Bigboss malayalam last season that i have got introduced to you to ur BB review and then to this channel.. ❤🎉 learning and unlearning under progress with u maahn.. 🥰 more powers. 🔥
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 224 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 68 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,8 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 224 М.