വിവാഹം അടിമത്തം ആണോ ?വിവാഹ പേടികൾ |Marriage

  Рет қаралды 34,174

JBI Tv

JBI Tv

6 ай бұрын

#marriage #relatioships #love
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 165
@sanjay99346
@sanjay99346 5 ай бұрын
ഞാനും ഭാര്യയും രണ്ട് ബെസ്റ്റ് ഫ്രണ്ട്സ് ആയാണ് ഇന്നും കഴിയുന്നത്. കല്യാണത്തിന് മുമ്പ് അഞ്ചു വർഷം പ്രേമിച്ചിട്ടാണ് ഞങ്ങൾ കെട്ടിയത്. ഞങ്ങളുടെ ലൈഫ് ഞങ്ങൾ അടിച്ചു പൊളിച്ച് ജീവിക്കുന്നത് കാണുമ്പോൾ ചില വസന്തങ്ങൾ വന്ന് "ചെക്കനും പെണ്ണും കുട്ടിക്കളി മാറാത്ത പോലെയാണ്" എന്ന് പറയാറുണ്ട്. ഞങ്ങൾക്ക് അതിൽ ഒരു കുഴപ്പവുമില്ല, ഞങ്ങളുടെ രണ്ടു പേരുടെയും വരുമാനം കൊണ്ട് സുഖമായി ജീവിച്ചു പോകുന്നു. അച്ഛനും അമ്മയും ഫ്രണ്ട്‌ലി ആയ കുടുംബാന്തരീക്ഷത്തിൽ എൻ്റെ മോൾ വളർന്നു വരുന്നു. ഒരു അമ്പത് കൊല്ലം കഴിഞ്ഞ് ആയുസ്സ് ഉണ്ടെങ്കിൽ അപ്പോഴും ഇങ്ങനെ തന്നെയോക്കെ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ❤. Nice video JBI🎉
@Piratesof5677
@Piratesof5677 5 ай бұрын
ഒരു 15% മാത്രമേ ചേട്ടൻ പറയുന്ന പോലെ matured ആയ റിലേഷൻഷിപ് ഉള്ളു. ചേട്ടൻ വിചാരിക്കുന്നതൊക്ക പോലുള്ള വിവാഹം ആണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുക. But ഇതൊക്ക upper middle ക്ലാസ്സ്‌ ഫാമിലിയിൽ രണ്ടു പേർക്കും ജോലിയുള്ള കേസിൽ ഒക്കെയേ നടക്കു. ബാക്കിയുള്ളവരിൽ ഇന്നും സ്ത്രീ പേരെന്റ്സ്ന്റെ അടിവസ്ത്രം അലക്കാനും വേലക്കാരിയെപോലെ പണിയെടുക്കാനും അമ്മായി അമ്മയുടെയും നാത്തൂന്റെയും കളിപ്പാവയും ആണ്.So you can't generalise things. ഇതിപ്പോ ആ പോസ്റ്റ്‌ കണ്ട് കയ്യടിക്കുന്ന egoist പുരുഷ കേസരികളെ പോലെ ആയല്ലോ. ബട്ട്‌ ഒരു വ്യത്യാസം ഉണ്ട്.അവർ കയ്യടിക്കുന്നത് ഭരണം കൈവിട്ടു പോവില്ല എന്ന സന്തോഷത്തിലാ. ചേട്ടൻ ആണേൽ ചേട്ടൻ ചേട്ടന്റെ വൈഫെനെ ഭരിക്കാത്തത് കൊണ്ട് അടിമത്തമേ ഇല്ല എന്ന് ഉദേശിച്ചത്‌. സത്യത്തിൽ ഇവിടെ സ്ത്രീകൾക്ക് അടിമത്തത്തെ അടിമത്തം എന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ല.. അതും ഒരു തരം അടിമത്തം അല്ലെ.. അടിമത്തമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അടിച്ചമർത്തപെടുന്നവർ ആണ്.. ഇവിടെ അതു പോലും തീരുമാനിക്കുന്നത് ഭരിക്കുന്നവർ ആണ് ..
@sreejam.k8806
@sreejam.k8806 5 ай бұрын
Exactly 💯
@meeraa_111
@meeraa_111 5 ай бұрын
correct ✅
@reddevil9156
@reddevil9156 5 ай бұрын
15 poyitu 1 percentage polum kanilla mature relationship
@positivevibesonly1415
@positivevibesonly1415 5 ай бұрын
Yes
@prinishaap180
@prinishaap180 5 ай бұрын
Penninu Joli illenkil enthaa vayil naaville.. parayan..രണ്ടാൾക്കും ജോലി ഉണ്ടെകിലെ നല്ല രീതിയിൽ പോകൂ എന്നുണ്ടോ... അഥവാ ഇനി പെണ്ണിന് ജോബ് ഇല്ലത്തവരാ അനുഭവിക്കുന്നത് എങ്കിൽ eee അമ്മായിയമ്മയും naathonum ഒക്കെ angne thanne alle.. apo pinne pedich servent ആയി നിൽക്കേണ്ട കാര്യം എന്താ... എല്ലാവരും ഒരു പോലെ അല്ലേ.. ... പിന്നെ enk joli illa njn ivarde servent aaayi നിൽക്കാൻ വന്നതാണ് ennu full time vijarich nikkunnvar avide angne nilkkathe ullu... ഇങ്ങോട്ട് paranajl അങ്ങോട്ട് thirich പറയാന് ഉള്ള ഇത് വേണം... Alland മോങ്ങികൊണ്ട് ഇരുന്നാൽ oru ചുക്കും nadakkoola....
@infotainmentmalayalam
@infotainmentmalayalam 5 ай бұрын
അമ്മയോട് ഇക്കാര്യം പറഞ്ഞ് ഫോൺ കട്ട് ചെയ്ത തേ ഉള്ളു.... കുടുംബത്തിൽ ഈയടുത്ത് രണ്ട് കുടുംബം താറുമാറായി. സംസാരത്തിന്റെ അവസാനം അമ്മ പറഞ്ഞവസാനിപ്പിച്ചത് പറഞ്ഞതൊക്കെ ശരിയാ പക്ഷേ എനിക്കിതൊന്നും അംഗീകരിക്കാൻ പറ്റൂലാന്ന്.... ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ എന്താ അമ്മാ അംഗീകരിക്കാത്തത് എന്ന് ചോദിച്ചപ്പോ പത്തരയായി പോയി കെടന്നുറങ്ങ് എന്ന് ...😢
@swathysree6307
@swathysree6307 5 ай бұрын
Means i don't want to encourage you by accepting
@Arjun-ry2mr
@Arjun-ry2mr 5 ай бұрын
കല്യാണം വേണ്ടാ എന്നാണൊ പറയുന്നത്?
@Tup7kSh7kur
@Tup7kSh7kur 5 ай бұрын
Amma nice aayittu brush off cheythathanu, Most of them do not have emotional intelligence to communicate with you. Find a friend or a counselor immediately for a solution
@infotainmentmalayalam
@infotainmentmalayalam 5 ай бұрын
@@Arjun-ry2mr അങ്ങനെ ആരും പറഞ്ഞില്ലല്ലോ..
@infotainmentmalayalam
@infotainmentmalayalam 5 ай бұрын
@@Tup7kSh7kur even if she doesn't understand, ഞാൻ പറഞ്ഞു കൊണ്ടേയിരിക്കും.... പത്ത് പന്ത്രണ്ട് വർഷം കൊണ്ട് എത്രയോ മാറ്റം വന്നു....
@prasanth_kp
@prasanth_kp 5 ай бұрын
But, ബ്രോ പറയുന്ന പോലെ ഉള്ള ലൈഫ് ഒക്കെ സിനിമയിലെ upper class ഫാമിലി ൽ മാത്രം കണ്ടിട്ടുണ്ട്.. സാധാരണ ഫാമിലിയിൽ ഒക്കെ പഴയ സിസ്റ്റം തന്നെ... പതുകെ പതുക്കെ മാറും..
@nithinbabu8527
@nithinbabu8527 5 ай бұрын
Self control ഇല്ലാത്തവര്‍ വിവാഹം കഴിക്കാന്‍ പോകരുത്
@mathewjd3370
@mathewjd3370 5 ай бұрын
That's great one.
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 5 ай бұрын
Mutual love and respect is the essence of every healthy relationship ❤🥰
@nithap3141
@nithap3141 5 ай бұрын
ഇത് planned video ആണ്. ഉത്തരം പറയുന്ന ആളും ചോദ്യം ചോദിക്കുന്ന ആളും ഒരേ channel il work ചെയ്യുന്നവർ. Unni vlogs ഇതേ പറ്റി video ചെയ്തിട്ടുണ്ട്
@me_myself_006
@me_myself_006 5 ай бұрын
Well said.. pediyayrunnu kalyanam kazhikan.. being an introvert and socially anxious athinte tension um. But now 5+ years into marriage .. happily living..😊 weekends outing, online shoping, rental house to home loan.. Evolving together❤
@me_myself_006
@me_myself_006 5 ай бұрын
@@akhiljohn8986 yes 100%. it depends on the partner we live with.
@Tup7kSh7kur
@Tup7kSh7kur 5 ай бұрын
@@akhiljohn8986Her Statement has a smiley and a love sign, ithil ninnum vellom manassilaayo?
@jow1882
@jow1882 5 ай бұрын
True.. Same.. Orupad doubts aayitanu marraige cheythath.. But ipol life adipoli aanu.. Kurachumkoodi independent aayi.. Freedom... Happy❤️
@DreamCatcher-kg4lu
@DreamCatcher-kg4lu 5 ай бұрын
Njan married alla.but enikk ippolum nalla pedi und.
@me_myself_006
@me_myself_006 5 ай бұрын
@@DreamCatcher-kg4lu if we are living separate and gets a good partner, life munpathelum adipoli anu.. my in-laws are very nice people but still separate thamasikumpo ulla privacy, independant decision making oke adipoli anu. Outside hometown ulla job ayond we could live separate.
@Oneiros123
@Oneiros123 5 ай бұрын
U said it man.ഇത്രേ ഉള്ളൂ കാര്യം ❤❤❤
@snehita752
@snehita752 5 ай бұрын
Unni vlogs pointed out with proof that this reel was staged. The gentleman in this video actually works for the same channel. Even with that said people need to stop thinking of marriage as a punishment. It's a great freedom to build a life with someone that have similar dreams and goals as you. Someone who can guide you and help you when you're down.
@Piratesof5677
@Piratesof5677 5 ай бұрын
Which account posted it? I wanna see the video once again.
@jessaabraham
@jessaabraham 5 ай бұрын
Marriage is such a wonderful union provided both “needs” it and is committed to something solid in common - children, bank account, house, taking care of parents etc. above everything know if you are compatible with the other. If you can’t stand each other then no matter what commitment you make you won’t be happy. Also at 24 I am not sure if a person is grown to think all this in details. It requires forebrain growth or good parents who can help with the union. Even when all matured this is a lottery. I don’t see so many good marriages, most just get by.
@meeraa_111
@meeraa_111 5 ай бұрын
ponnu chetta oru small % mathramanu progressive ayit ullath. baki ellarum wife avarude thalparyangalk anusarich behave cheyan agrahikunavar anu. oru abhiprayam paranjal ahamkari akum. adimatham is still there but not all marriages .
@faizalsamad
@faizalsamad 5 ай бұрын
ഇത് pre-planned വിഡിയോ ആണ് ജയ്ബി. ഇതിനെപ്പറ്റി ഉണ്ണി വ്ലോഗ്സിൽ ഇന്നൊരു വിഡിയോ കണ്ടിരുന്നു.
@jbitv
@jbitv 5 ай бұрын
Ayye ..Aanalee😄
@yadhukrishnanvk9493
@yadhukrishnanvk9493 5 ай бұрын
​@@jbitv Njanum kandu...unni vlogs sil udayirunnu
@minhamunna9002
@minhamunna9002 5 ай бұрын
ആ ചാനൽ ഉദ്ദേശിച്ചത് നടന്നു. അത് ചർച്ച വിഷയം ആയി. അത് തന്നെ ആയിരുന്നു അവരുടെ ലക്ഷ്യം
@BreakingCyclesBySarika
@BreakingCyclesBySarika 5 ай бұрын
great analysis and presentations.. 👏👏👏👏👏
@rikkumaryabraham
@rikkumaryabraham 5 ай бұрын
Well Said🙌👏
@NINU..SHAIJU695
@NINU..SHAIJU695 5 ай бұрын
Well said
@sudhak9431
@sudhak9431 5 ай бұрын
Very well said, Jaiby❤❤❤.. Even in our generation there are a lot of couples who are good partners... Its not permission... It's just informing. Part of a companionship... And another comedy here is people expect their partner to be 100% honest with them in just everything... Which is utter nonsense... The personal space of every individual is to be respected.. And this holds good with their kids too... Many kids doesn't have the space to discuss their things with their parents because it's their parents that judge them most... Kids should have the right to hold their personal life to themselves and at the same time they should have the space to speak anything fearlessly to the parents...
@_rachel_green_
@_rachel_green_ 5 ай бұрын
Waiting aayirunnu 😊
@dhanya2719
@dhanya2719 5 ай бұрын
Well said👏👏
@Romeo_O_M
@Romeo_O_M 5 ай бұрын
If ur partner is toxic then let me tell u "kandam vazhi odu my dear" because u r in a slave toxic relationship 😅😂
@Tup7kSh7kur
@Tup7kSh7kur 5 ай бұрын
Partner toxic aakannulla karnam aadyam kandu pidikku, Don’t escape from confrontation and problem, face it without fear and come up with a solution
@Romeo_O_M
@Romeo_O_M 5 ай бұрын
@@Tup7kSh7kur what I meant is leave that toxic relationship, Doesn't matter its man or woman a toxic person is unbearable
@Dragon_lilly22
@Dragon_lilly22 5 ай бұрын
​@@Tup7kSh7kurNpd, high narcissist category types ond.. Aa level teams nte problem kandu pidichalum avar oru janmathum marilla.. Just watch NPD series of susan koruth, chila case partner nu matre avare thani konam ariyan pattu.. Public fake character mask ettu nikkum evar... Narcissm oke padich nok.... Apo ariyam.. Ayal paranja pole kandam vazhi odum nammal.... Onnukil fight allel escape allel silent ayi erunu suffer chethu pokuka.... Ethokeya solution escape cheytha peace and happy life kittum avanavanu....
@happyvibesonly7071
@happyvibesonly7071 5 ай бұрын
വിവാഹം സുന്ദരമാണ് പരസ്പരം മനസ്സിലാക്കാൻ സാധിച്ചാൽ. അല്ലെങ്കിൽ അതൊരു ദുരന്തം മാത്രം. അടിമ ഉടമ രീതി ഒരു ബന്ധത്തിലു൦ പാടില്ല.
@neehasbiju789
@neehasbiju789 5 ай бұрын
Happy married life 🔐 enn caption idnnoru anu ippozhym palarum
@nice-xy8ey
@nice-xy8ey 5 ай бұрын
Correct 💯
@abhijithjayakrishnan7652
@abhijithjayakrishnan7652 5 ай бұрын
ഈ Anchor and ഈ കണ്ണടവച്ച ലവൻ ഇവർ രണ്ട് പേരും Couples ആണ് അത് മാത്രമല്ല ഇവന്റെ തന്നെ ആണ് ഈ Page also.. രണ്ടു പേരും എന്റെ Seniors ആയിരുന്നു..Fun Fact ഇവർ Journalism Degree and PG ചെയ്തവരാണ് (ECJ, MCJ) എന്ത് ഒലക്കയാണ് ഇതുങ്ങളൊക്കെ ഈ വിദ്യാഭ്യാസം കൊണ്ട് നേടിയത് 🤌🏼
@positivevibesonly1415
@positivevibesonly1415 5 ай бұрын
Aha
@ammu_jyothi
@ammu_jyothi 5 ай бұрын
Adipoli 😑
@aswinc3461
@aswinc3461 5 ай бұрын
എന്തെങ്കിലും തെറ്റ് ഉണ്ടോ അവൻ അതിൽ പറഞ്ഞ കാര്യത്തിൽ ? കുടുംബം ആയി ജീവിക്കുമ്പോ പല commitments ഉം sacrifices ഉം വെണ്ടി വരും . അതിനെ ഒക്കെ അടിമത്തം ആയി കാണുന്ന feminism ആണ് യഥാർത്ഥ പ്രെശ്നം എന്ന് കുറച്ചു കഴിഞ്ഞാൽ മനസിലായിക്കോളും .👍
@snehaphilip895
@snehaphilip895 5 ай бұрын
❤well said❤
@lucid.6610
@lucid.6610 5 ай бұрын
Lucky i found your channel❤
@alicesebastian3318
@alicesebastian3318 5 ай бұрын
Well said 💯
@sruxthy
@sruxthy 5 ай бұрын
athoke potte... ee paranjavan avnte kalyanam kazhinjal avnte bharyude permission chodhichitaano purath povunnath??? orikkalum alla. pinne ath partneril ninn expect cheyyunnunath engne sheri aavunnath?
@kukkuzzzzzz
@kukkuzzzzzz 5 ай бұрын
Economical stability must...... illnki theernn... 🤣🤣🤣 illnki adima thnne.....
@kukkuzzzzzz
@kukkuzzzzzz 5 ай бұрын
28 stll bchlr.... happy lyf✌️
@ammu_jyothi
@ammu_jyothi 5 ай бұрын
​@@kukkuzzzzzzfinancially independent aayalum chilarokke adima aayi thanne jeevikkunnavar und. Joli cheyyunna paisa hus ntel kodukkanam enit avarod irakkanam. Athinte logic enk ithu vare manasilayittilla.
@kukkuzzzzzz
@kukkuzzzzzz 5 ай бұрын
Njnippo oru teachr aanu... ente hrdwrkinte reward enkk ullathaanenn parayaanulla dhirym illnki... pinne prnjitt krym illaa.....
@archanapbaiju6988
@archanapbaiju6988 5 ай бұрын
💯💯💯
@dr_lecturez2852
@dr_lecturez2852 5 ай бұрын
An exact reply💯
@Anand2024
@Anand2024 5 ай бұрын
2:38 💯💯💯💯 Absolutely true
@rameshcppodcasts
@rameshcppodcasts 5 ай бұрын
Marriage is a real, deep friendship.
@deepthysunilkumar8433
@deepthysunilkumar8433 5 ай бұрын
Iam 46old house wife l am enjoying myself asa mother and social being and l like you jb
@sherinbabu5037
@sherinbabu5037 5 ай бұрын
Well said 👏
@shakirashakira9269
@shakirashakira9269 5 ай бұрын
Nilavaramillatha chodhyavum athrayum nilavaramillatha utharavum.
@user-xw2pf2ti3q
@user-xw2pf2ti3q 5 ай бұрын
Permission paripadi kalayalamthinnu munpe thudagum sarikku pranjannal engagementunde.....
@diguvlogs2494
@diguvlogs2494 Ай бұрын
Nammal oraale propose cheyyendath eppolaaan, love at first sight il valla kaaryom ndo. Oru video cheyyaamo
@pkjingles2844
@pkjingles2844 5 ай бұрын
In my opinion, before inviting someone into your personal space. Spend more time with each other communicate directly talk about anything and everything, point out their likes and dislikes learn their character. Learn their history. Make a friendly bond, then come to a point. Choose or Not 👍 Life is simple, better than never late
@dreamersparadise6122
@dreamersparadise6122 5 ай бұрын
Still in this time there are parents who don't allow/want their kids to choose partners on their own.😢 I am one among them. Mom,dad and elder sister believes in jathagam. Highly superstitious people. I just feel like disappearing forever. 😓
@pkjingles2844
@pkjingles2844 5 ай бұрын
@@dreamersparadise6122 ohh poor you. I really wish you must run away from those toxic enviornment. Don't put yourself in troubles. I was one of them, believing and expecting my home people madly. And at the end life showed me I was wrong. I lost my time by believing others 🤷🏻‍♀️
@dreamersparadise6122
@dreamersparadise6122 5 ай бұрын
@@pkjingles2844 Unfortunately, I can't leave because I don't have another place to live. 😓
@pkjingles2844
@pkjingles2844 5 ай бұрын
@@dreamersparadise6122 you must find a job stay in a hostels
@user-yk5lv8iw8x
@user-yk5lv8iw8x 5 ай бұрын
@@dreamersparadise6122find a job
@nsa7752
@nsa7752 5 ай бұрын
29 vayasavan ponu. Ippzhum kalyanam ennu kelkumbo pediyanu. Ithuvare mentally prepared ayittila. Ini avumo enum ariyila
@shajikv3286
@shajikv3286 5 ай бұрын
Hi jbi
@jbitv
@jbitv 5 ай бұрын
hi shaji brother❤️
@Dragon_lilly22
@Dragon_lilly22 5 ай бұрын
ആ video ഞൻ കണ്ടതാ.. സത്യത്തിൽ ചോദ്യത്തിൽ ഒരു wrong എനിക്ക് തോനീല but reply കൊടുത്തവൻ 🤦‍♀️... Marriage ചെയുമ്പോൾ freedom പോകുമോ എന്ന പേടി ഒകെ ഉണ്ടാവില്ലേ എന്ന ആ കുട്ടി ചോയ്ച്ചേ.. അപ്പോ അവൻ അതൊക്കെ commitment ആണെന്ന പറയണേ. See freedom എല്ലാം രീതിയിലും ഒരു വ്യക്തിക്ക് കിട്ടേണ്ട ഒന്നാണ് അല്ലാണ്ട് ചെന്ന് കേറുന്ന വീട്ടുകാരെ ഇഷ്ടത്തിന് ഒത്തു ഒള്ള freedom അനുവദിച്ചു കൊടുക്കേണ്ട ഒന്നാണോ, ആർക്കും പ്രശ്നം ഇല്ലാത്ത ഒരു freedom ആണ് നമ്മുടെ എങ്കിൽ പിന്നെ വിഷയം ഇല്ലലോ...
@Dragon_lilly22
@Dragon_lilly22 5 ай бұрын
ചില ആളുകൾക്ക് ഒരു family life ഒന്നും പറ്റില്ല... അവർക്കു ഒരു family ആയി ജീവിച്ചു അതിലെ commitments, responsibilities ഒന്നും ഏറ്റടുത്തു manage ചെയ്തു പോകാൻ ഒട്ടും താല്പര്യം ഇല്ലാത്തവർ ഒണ്ട്... Bachelor life ഇഷ്ടപെടുന്ന എത്രെയോ പേരുണ്ട്.. അങ്ങനെ ഉള്ളവരെ force ചെയ്തു marriage ചെയ്യിപ്പിക്കണ്ട് ഇരികുനത നല്ലത്... നമ്മുടെ നാട്ടിൽ കെട്ടണ്ട് ഇരുന്ന എന്തോ വല്യ മോശം കൊറവു പോലെയാ കാണുന്നെ... നാട്ടുകാരേം വീട്ടുകാരും മറ്റുലോരേം കാണിക്കാൻ കെട്ടാൻ നിക്കണ്ടു അവനവനു വേണം എങ്കിൽ കെട്ടുന്ന ആണ് നല്ലത്.
@Dragon_lilly22
@Dragon_lilly22 5 ай бұрын
അങ്ങനെ ഒരു ചോദ്യം ഉണ്ടായെന്റെ പിന്നിൽ ചെന്ന് കേറുന്ന വീട്ടിൽ അത്രേം controlling എല്ലാത്തിനും permission ചോയ്ച്ചു ചെയ്യണ്ട ഒരു അവസ്ഥ.. അത് ചെന്ന് കേറുന്ന പെൺകുട്ടികൾ പല family നു അനുഭവിക്കുന്ന എന്നത് reality ആണ്.. അതോണ്ട് ആണലോ ആ ചോദ്യം തന്നെ ഉണ്ടായേ... ഇപ്പോൾ നമ്മൾ വീടിനു ഇറങ്ങുമ്പോ വീട്ടുകാരോട് പറഞ്ഞിട്ട് പോണം പോവാണ്.. May be late ആകാൻ ചാൻസ് ഒണ്ട്... See ഇതു ഒരു മര്യാദ ടെ ഭാഗം ആണ്. ഇല്ലെങ്കിൽ അവർക്കു ഒരു idea വേണ്ടേ ഓ പോയേക്കുവാ... വരാൻ late ആകും suppose ആരേലും വന്നു വീട്ടിൽ നമ്മളെ തിരക്കിയാൽ എങ്കിലും പറയണ്ടേ... അതൊക്കെ അത്രേ ഒള്ളു... Just ഞാൻ പോണേ എനിലും പറഞ്ഞ മതി... നമ്മുടെ partner ആകുമ്പോ നമ്മൾ already പറഞ്ഞ് പോകും ഇന്ന കാര്യത്തിന പോണേ എന്നൊക്കെ... അല്ലാണ്ട് ഞാൻ പൊയ്ക്കോട്ടേ.. പോവാമോ.. എന്നൊക്കെ ഒള്ള permission ചോയ്പ് എന്തിനാ?.. Indepemdent ആണോ നമ്മൾ നമക്ക് travel freedom നല്ല പോലെ ഉണ്ടാകും... ഇല്ലെങ്കിൽ opposite നികുന്ന partner ന്റെ permission ഒകെ അറിയാൻ ഒകെ നികേണ്ടി വരും...
@tummytoons2201
@tummytoons2201 27 күн бұрын
Sathyamaanu parenju kettu kandu vanna life nekkal orupaad better aaya oru jeevidam aanu ippol jeevikkkunnad …. Mrrg trauma aayi kandirunna oru past undarunnu enikku…. Sathyam parenja marriage kazhinjappola sherikkum adich polich jeevikkan thudangeedu kure adikam potta chindagadykalum maari…..
@New_era2026
@New_era2026 5 ай бұрын
Epoyum orupadu udama adima kal keralatil undu,penugal janikunathe inlaws nte attum tuppum kettu full time velakari akuka ,husband parayunathu alam sariyanenu vucharichu adimayakuka kure alukal undu ,wife ayitu puratu poyal oppam nadanal polum anathwam pokumenu chindikuna ulakal undu,tani kedikal aya inlwas sahicho athinale njan ketiyathu anu parayuna verum ulakalude nadanu ethu
@anushamohan4944
@anushamohan4944 5 ай бұрын
Ee reel um commentsum kandappol alochichathe ullu ...😅
@ajithambujan7846
@ajithambujan7846 5 ай бұрын
🤘
@Piratesof5677
@Piratesof5677 5 ай бұрын
ആ റീൽ ഏത് അക്കൗണ്ട്ലേതാ? ആരേലും മെൻഷൻ ചെയ്യോ.. Wanna see it once more.
@lyriccelesta9552
@lyriccelesta9552 5 ай бұрын
❤❤
@Ju_Fa_
@Ju_Fa_ 5 ай бұрын
Its better to earn people than own them 🙌
@enlilly2405
@enlilly2405 5 ай бұрын
Both are wrong.
@mohammedrayis4906
@mohammedrayis4906 5 ай бұрын
🙋‍♂️
@vishnu19950
@vishnu19950 5 ай бұрын
@angrybird6597
@angrybird6597 5 ай бұрын
ഈ പൊട്ട reel Instagram il കണ്ടു മടുത്തു😖😖😖😖😖😖😖
@Christeena-yn8vd
@Christeena-yn8vd 5 ай бұрын
ലീഗൽ മാര്യേജ് കഴിഞ്ഞ് ഡിവോഴ്സ് ചെയ്യാൻ ഓടി നടക്കുമ്പോൾ മനസ്സിലാവും ബുദ്ധിമുട്ട്.
@aswathyp2997
@aswathyp2997 5 ай бұрын
,😍😍😍
@junabr930
@junabr930 5 ай бұрын
പെണ്ണ് കിട്ടാതെ കഷ്ടപ്പെടുമ്പോഴാ അവളുടെ ഒടുക്കത്ത ചോദ്യം
@LITILE_10
@LITILE_10 Ай бұрын
Bartavinte adima ayrnu ipo padichu job nayi pokunu ❤❤😊😊
@gracyfrancis8098
@gracyfrancis8098 5 ай бұрын
അത് ശെരിയാ 😂😂😂
@savitri3
@savitri3 5 ай бұрын
ഞാൻ ഇന്നലെ ആ വീഡിയോ കണ്ടു 🤣 സത്യം പറഞ്ഞാൽ രണ്ടിനും വിദ്യാഭ്യാസം ഉണ്ട് എന്നാൽ വകതിരിവ് ഇല്ല. ആ കൊച്ചിന് തിരിച്ചു പറയാൻ അറിയാൻ പാടില്ലാത്തതുകൊണ്ട് ലവൻ രക്ഷപെട്ടു അല്ലെങ്കിൽ ഇതിന്റെ അടിയിലുള്ള കമന്റ്കൾ തന്നെ മാറിപോയേനെ 🤣 അവന്റെപോലെ തന്നെ വകതിരിവ് ഇല്ലാത്തവർ കമന്റ്‌ ഇട്ടതുകൊണ്ട് ആവൻ എന്തോ വലിയ സംഭവമായി അവർക്ക് തോന്നി എന്നാൽ ബാക്കി ഉള്ളവർ അവനെ ഒരു ലോക പരാജയം ആയിട്ടാണ് തോന്നിയത്. പിന്നെ അവൻ പറഞ്ഞിട്ടില്ല പെണ്ണ് അനുവാദം ചോദിച്ചിട്ടേ പോകാവൂ എന്ന് അവൻ ഉദ്ദേടിക്കുന്നത് അവനു പുറത്തു പോകണമെങ്കിൽ ഭാര്യയോട് പേരെന്റ്സിനോട് അനുവാദം ചോദിച്ചിട്ട് പോകാനാണ് ഇഷ്ടം അത് അവൻ commitment ആയിട്ടാണ് കാണുന്നതെന്നു ആണെന്നാണ്. അവന് ഇഷ്ടമുള്ളത് അവൻ ചെയ്യട്ടെ 🤣
@TheKuttaapi
@TheKuttaapi 5 ай бұрын
commitment eennu parayunnu paranjittu pookunnadinannu allade anuvaadam choodikkunadinalla Idiotinnnu manasilavanda
@aswinc3461
@aswinc3461 5 ай бұрын
ലോകത് എല്ലാവരും വകതിരിവ് ഇല്ലാത്തവർ ഞങ്ങളെ പൊലെ കുറച്ചു പേര് മാത്രം വകതിരിവ് . ഇത് വായിക്കുമ്പോൾ തന്നെ ആർക്കാണ് യഥാർത്ഥ വകതിരിവ് എന്ന് മനസിലാവുന്നുണ്ട് .😂🙏
@sreevidya9618
@sreevidya9618 5 ай бұрын
💯 💯 💯
@shivanyavineeth1998
@shivanyavineeth1998 5 ай бұрын
എവിടേക്കു പോകാനെങ്കിലും husinode പെർമിഷൻ ചോദിക്കണം അത് പോലെ വൈഫെനോടും അല്ലാതെ ഇവിടെ പോയിന്നു ഭാര്യക്കും ഹുസ്ബൻഡിനും അറിയില എന്നു പറയുന്ന life മതിയോ.അപ്പോൾ ആപത്തു വരുബോൾ പേരെന്റ്സ്ന്റെ അടുത്തേക്കു പോകാതിരിക്കുക. വേറെ റിലേഷൻ ആയാലും കൂൾ ആയിരുന്നു കാണണം എന്നു പറയുന്നത് ഇവിടുത്തെ നയം ആണ്. Merriage ചെയ്യാതെ ലിവിങ് റിലാക്ഷനിൽ ആകുക.
@Hercules_1234
@Hercules_1234 5 ай бұрын
Bro മന്ത്രി Ganesh Kumar paranjathine patti video cheyyo. Nashttam olla services nirthuvaanenn
@mirrfan8844
@mirrfan8844 5 ай бұрын
yes, please do that video.
@BlastersFC
@BlastersFC 5 ай бұрын
അങ്ങനെയല്ല പറഞ്ഞത്, peak hours ഇൽ സർവീസിൻ്റെ എണ്ണം കൂട്ടും അല്ലാത്തപ്പോൾ കുറക്കും.
@Aashvin-tv1ub
@Aashvin-tv1ub 5 ай бұрын
❤❤❤
@sijomathew6126
@sijomathew6126 5 ай бұрын
Permission okey comedy 🎭 alle JB 😂
@Sauravjango
@Sauravjango 5 ай бұрын
Ee video full kanaan pattand sound off akki njan comment nokki Appo thanna off akki poyi😮
@Sauravjango
@Sauravjango 5 ай бұрын
Bro splitting truth nn paranj kore enam😂
@jemyjoy1
@jemyjoy1 5 ай бұрын
👍👍
@mask-dy5bh
@mask-dy5bh 5 ай бұрын
Vivaham oru badhyadhayanu
@iamgopika
@iamgopika 5 ай бұрын
Hi JBI നിരാശ കുഞ്ചികൾ...😅 അതെ അതെ സ്റ്റാറ്റസ് കൾ കാണുമ്പോ കലിപ്പാണ് ലോക്ക്ഡ്.. ലോക്ക്ഡ്... ചെല കാര്യങ്ങൾ ആൾക്കാർ ചുമ്മാ അങ്ങ് ഫോളോ ചെയ്യും.. പിന്നെ പറയുന്ന കാര്യമാണ് കല്യാണം കഴിഞ്ഞില്ല ന്ന് പറയുമ്പോ ഹോ ഭാഗ്യവതി.. എന്നൊക്കെ.. ഇങ്ങനെ പറയുന്നോര്ക് പറ്റുമ്പോലെ ഞാൻ മറുപടി കൊടുക്കാറുണ്ട്.. ബുദ്ധിമുട്ടി എന്തിനാ ഒരാളുടെ കൂടെ നിക്കണേ... പറ്റാത്തത് ഉപേക്ഷിച്ചങ് പോരണം.. Commitments കാണിക്കണം.. അതിനെ അടിമത്തം ആയി കാണേണ്ടതില്ല... Commitments അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകണം എന്നതാണ്...Permission ചോദിക്കൽ അല്ല commitments അത് മനസിലാക്കണം..
@salaahukp7409
@salaahukp7409 5 ай бұрын
Ore prayathil ullavark mathrame happy couples avan patunano udheshichath….not agreed
@JiThiN__32
@JiThiN__32 5 ай бұрын
👍😎
@dilshad4885
@dilshad4885 5 ай бұрын
Ith scripted video aanenn aan unni vlogs il kandu
@jbitv
@jbitv 5 ай бұрын
Best nalla oola script😄
@Adaywithothers
@Adaywithothers 5 ай бұрын
Muthukaad issue evide
@Manu.619
@Manu.619 5 ай бұрын
🤣 1:21
@manub2442
@manub2442 5 ай бұрын
Commitement എന്താ ന്ന് പോലും അറിയില്ല ഇവനൊന്നും.
@ashnaroy8923
@ashnaroy8923 5 ай бұрын
Onnu paranjhe kekate
@manub2442
@manub2442 5 ай бұрын
@@ashnaroy8923 പച്ചമലയാളത്തിൽ "പ്രതിബദ്ധത" എന്ന അർത്ഥം മാത്രേ ഉള്ളു അതിന്. പക്ഷെ ഇവൻ പറയുന്നത് വിധേയത്വം ആണ്. രണ്ടും രണ്ടാണ്.
@wallflower126
@wallflower126 5 ай бұрын
Eth ivan ?
@manub2442
@manub2442 5 ай бұрын
@@wallflower126 അതിലെ വീഡിയോ കണ്ടില്ലേ... മൈക്കിന്റെ മുന്നിൽ നിന്ന് വീരവാദം അടിക്കുന്നവനെ
@wallflower126
@wallflower126 5 ай бұрын
@@manub2442 ingne parnja randum aavalo..jaibum aavam..videole ulavanum aavam
@Sauravjango
@Sauravjango 5 ай бұрын
gopinath muthukad issue video cheyyavo
@jbitv
@jbitv 5 ай бұрын
Yes
@gopums07
@gopums07 5 ай бұрын
Everyone will talk about freedom of women in relationships.. But dont see anyone discuss men's freedom 😊
@Ann_haq
@Ann_haq Ай бұрын
You guys already have that. ഭാര്യയെ അനുസരിച്ച് ഭാര്യയെ തൊഴുതു വേണം ജീവിക്കാൻ എന്ന് ഒരാളോടും ആരും പറയാറില്ല. ഭാര്യമാരോട് ആണ് ഭർത്താവാണ് ഭാര്യയുടെ കണ്ട ദൈവം അതുകൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം എന്ന് പറയുന്നത്
@Melancholymadness62
@Melancholymadness62 Ай бұрын
@@Ann_haq *You guys already have that* I mean OP is talking about the freedom of how he spends his money, how he spends his time, how he choses to dress, organize space at his home, relastionships with his friends and relatives and so on. Not every relationship is dominated by men(as You've inteneded), it depends upon money, if he/she has almost equal or ditsinct money on them. Guess you would've heard about the phrase "Where there is money, there is power" people having much money on them always posses instinct power on people depending on them when it comes to have a say in something, opinions and actions and so forth. We often hears some men excerting power on their wife during heated moments, cos they posses more money than their partner's in such cases. Also there was this trend of reels, some women charging on their husband who entirely depends upon them by spousal visa. It's a common scenario observed in partners having disparity in socio economical factors. In such cases men can be also victims of abusive relationships. Our culture is shifting into a new level, but our virtues are still chasing after 80s. That's why some people are taking advantage of modernity in one side and keeping traditional values (when it comes to benfit them) on the flip side.
@AbdulRaheem-dv8qs
@AbdulRaheem-dv8qs 5 ай бұрын
Break up കൂടുതൽ അല്ലെ ഈ കാലത്ത്
@KichuttansuryaAmmu-qo9ug
@KichuttansuryaAmmu-qo9ug 5 ай бұрын
Athe adimathamannu
@sunupk8239
@sunupk8239 5 ай бұрын
നിങ്ങൾ വിവാഹിതനാണോ
@AB-xk4yp
@AB-xk4yp 5 ай бұрын
9:47 10:12 100%കറക്റ്റ് എവിടെ ആണ് സ്വാതന്ത്ര്യം ഇല്ലെന്നു പറയുന്നത് വിവാഹം വേണ്ട എന്ന് പറയുന്നത് ഉദ്ദേശിക്കുന്ന status എതിരാളിക്ക് (കൈ കൊടുത്തു കുട്ടി ചേർക്കുവാണല്ലോ ഏതു വിശ്വാസം ആയാലും 😂😂😂😂) ഇല്ലാത്തത് കൊണ്ട്. Status പ്രൊഫൈൽ അല്ലാതെ എങ്ങനെ എലും പണം മാത്രം ഉണ്ടാക്കിയ കൊണ്ട് കാര്ര്യം ഇല്ല.. എന്നാൽ ഭാര്യ പറയുന്നത് തന്നെ കേട്ട് മുൻപോട്ടു പോകുന്നവരും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് സ്റ്റാറ്റസും ഉണ്ടേൽ കുടുബo... ആയി present ജനറേഷൻ. അല്ലാത്തവർ അച്ഛൻമകൻ, അമ്മ മകൻ.🤭 മറിച് ഉള്ളവരെ ഭാര്യയുടെ pet എന്ന് വിളിക്കാത്തതെന്താ 😂😂😂അറിയത്തില്ല.... ഗാർഹസ്ത്യ കേസരികൾ ആയത് കൊണ്ടിരിക്കും. എല്ലാരും അല്ല എന്നാൽ majority അങ്ങനെ തന്നെ. 😂😂
@Rose_25542
@Rose_25542 5 ай бұрын
ഇയാൾക്ക് മാത്രം നിലവാരം ഉള്ളൂ 😂😂😏
@ronyytvm
@ronyytvm 5 ай бұрын
Edukkan pattunna vishayam eduthaal pore bro!!
@Tup7kSh7kur
@Tup7kSh7kur 5 ай бұрын
Athenthanu, angane?
@aliakbarpi01
@aliakbarpi01 5 ай бұрын
Nonsense
@mallu_1990
@mallu_1990 5 ай бұрын
ആ പയ്യൻ പറഞ്ഞതോട് 100 ശതമാനം യോജിക്കുന്നു ഇയാൾക്കു കുറച്ച് reach കിട്ടണങ്കിൽ എല്ലാത്തിനും വ്യത്യസ്ത രീതിയിൽ വീഡിയോ ചെയ്യണം. അത്‌ തന്നെ.
@its_Me_Hope.
@its_Me_Hope. 5 ай бұрын
1% പോലും യോജിക്കാൻ പറ്റാത്ത കാര്യമാണ് ആ പയ്യൻ പറഞ്ഞത്. 2024 ആയെന്ന ബോധം എങ്കിലും വേണ്ടേ 🤔
@Dawny.K.George
@Dawny.K.George 5 ай бұрын
Ayye
@opinion...7713
@opinion...7713 5 ай бұрын
Ammavoo
@sahalsaha6222
@sahalsaha6222 5 ай бұрын
Onn poyedooo....
@opinion...7713
@opinion...7713 5 ай бұрын
Ammaavan ethi 🤣🤣
@PreethaT-st7im
@PreethaT-st7im 5 ай бұрын
Engot povan. Povendath ningalanallo. Ith avarude channel alle
@vinod-joseph-191
@vinod-joseph-191 5 ай бұрын
Jaibi,,, unni, pinne njaan❤
@themanwithnoname9578
@themanwithnoname9578 5 ай бұрын
Say you don't understand hypergamy without saying you don't understand hypergamy
@sooryasree1758
@sooryasree1758 5 ай бұрын
@SankarDas-jn1xq
@SankarDas-jn1xq 5 ай бұрын
Well said