No video

ജീവിത ശൈലി രോഗങ്ങൾ മാറ്റം ആഹാരത്തിലൂടെ | പത്തായം Restaurant' ലെ Healthy Food | Millet & Veg Dishes

  Рет қаралды 372,745

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

7 ай бұрын

Contact:
Dr. Gangadharan (Patthayam)
+919387391082

Пікірлер: 574
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 ай бұрын
Contact: Dr. Gangadharan (Patthayam) +919387391082
@jessybabu15
@jessybabu15 7 ай бұрын
@lamiyamk-tn7ff
@lamiyamk-tn7ff 7 ай бұрын
❤️❤️
@devikaspotty1574
@devikaspotty1574 7 ай бұрын
Thank you mam
@renjuabraham726
@renjuabraham726 7 ай бұрын
Very informative video.. Thanks Dr. Gangadharan..
@KadeejaT-nt1lm
@KadeejaT-nt1lm 7 ай бұрын
​@@jessybabu15¹
@deva.p7174
@deva.p7174 7 ай бұрын
പത്തായം കലക്കി, ഇതുപോലെ കേരളം മുഴുവൻ ആരോഗ്യ പ്രദമായ റെസ്റ്റോറന്റ് ഉണ്ടാവട്ടെ. 👍👍e
@sathidevic982
@sathidevic982 6 ай бұрын
പഞ്ഞായം സൂപ്പറാണ്
@radhamonyat2370
@radhamonyat2370 7 ай бұрын
പത്തായം കണ്ട് മതിയായില്ല. തികച്ചും അപൂർവ്വമായ ഒരു ലോകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയതിന് ഒരു പാട് നന്ദി.❤
@nisarkv4036
@nisarkv4036 7 ай бұрын
ഈ പത്തായം വരേണ്ടത് മലപ്പുറം ജില്ലയിലും കണ്ണൂരും കാസർഗോഡ് കോഴിക്കോട് ജില്ലയിലും പ്രത്യേകിച്ച് മലപ്പുറം ജില്ലക്കാർക്ക്
@MannathCreations
@MannathCreations 7 ай бұрын
ഇത് കോഴിക്കോട് തുടങ്ങിയാൽ വൻ വിജയമാകും കാരണം ക്രിയാറ്റിൻ കൂടുതലുള്ളവർക്ക് . ഷുഗറുള്ളവർക്ക് ഇത് കഴിച്ചാൽ .. ആറ് മാസം കൊണ്ട് എല്ലാ അസുഖം മാറും അത്രയും പ്രാധാന്യമുണ്ട് ഇതിന്ന് . ഇത് പരിചയപ്പെടുത്തിയതിന് വളരെ നന്ദി ച്ചേച്ചി ആർ.കെ. കക്കോടി
@jaisytm5383
@jaisytm5383 6 ай бұрын
Creatin കൂടുതൽ ഉള്ളവർക് റാഗി ഒന്നും പറ്റില്ല
@rajithapraveenkumar4016
@rajithapraveenkumar4016 6 ай бұрын
സർ വീഡിയോയിൽ പറയുന്നുണ്ടല്ലോ കോഴിക്കോട് ഉണ്ടായിരുന്നു പൂട്ടി പോയി എന്ന്
@zuhylk
@zuhylk 5 ай бұрын
Kozhikode und. പുത്തരി natural food restaurant
@bharathynarayanan2024
@bharathynarayanan2024 5 ай бұрын
Vrigoodsarthanku
@babyradhakrishnan7945
@babyradhakrishnan7945 7 ай бұрын
മാഡം ഇങ്ങനത്തെ വീഡിയൊ ചെയ്യുക കാരണം ഇതൊക്കെ അറിയാൻ കഴിഞ്ഞു. വളരെ നന്ദി മാഡം.
@jalajaprasad8278
@jalajaprasad8278 7 ай бұрын
ചേച്ചി കഴിച്ച ഈ ഭക്ഷണം ഒന്ന് പാചകം ചെയ്തുകൂടി കാണിക്കുമോ 🥰ഇത്രയും ഗുണമുള്ള ഒരുവീഡിയോ ഈ അടുത്തകാലത് ഉണ്ടായോ എന്ന് സംശയം ഈ കാലിക പ്രസക്തിയുള്ള മാറ്റർ. എല്ലാം നല്ല വീഡിയോസ് ആണ് എന്നാലും ഇത് വളരെ ഉപകാരപ്രദം 🥰🥰🥰🥰
@sindhus4046
@sindhus4046 6 ай бұрын
😊p
@sukumarannambiar8841
@sukumarannambiar8841 7 ай бұрын
ഇത്തരം പത്തായം കഫെ ഉള്ള സ്ഥലത്ത് താമസിക്കുന്നവർ ഭാഗ്യവാന്മാർ. കേരളത്തിൽ എല്ലാ പ്രധാനപ്പെട്ട സ്പോട്ടുകളിലും ഇത്തരം സ്ഥാപനങ്ങൾ ഉണ്ടാവണം.
@sobharadhakrishnan5974
@sobharadhakrishnan5974 7 ай бұрын
എല്ലാ ജില്ലകളിലും ഇതുപോലെ ഒരു പത്തായം ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു 🙏
@dalysebastiansebastian1409
@dalysebastiansebastian1409 6 ай бұрын
Absolutely correct
@nithinanandarajan2531
@nithinanandarajan2531 5 ай бұрын
കൊല്ലം ജില്ലയിൽ ഉണ്ട് ആശ്രമത്തിൽ ആയുർവേദ ആശുപത്രി പരിസരത്തിന് അകത്ത് ഊട്ടുപുര പ്രകൃതി ഹോട്ടൽ
@shajeedamodaran7517
@shajeedamodaran7517 6 ай бұрын
കേരളത്തിലല്ല, ലോകത്തിനുതന്നെ അനുകരിക്കാവുന്ന ഉദാത്തമായ മാതൃക
@veenadas4976
@veenadas4976 6 ай бұрын
ഇതു പോലെ ഉള്ള അറിവ് ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് വേണ്ടി പകർന്നു നൽകിയതിന് ഒത്തിരി നന്ദി 🙏🙏🙏കേരളത്തിൽ ഓരോ ജില്ലയിലും ഇത്തരം ഒരു പത്തായം എങ്കിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു. 🙏🙏🙏❤❤❤
@vinodkumaririya2357
@vinodkumaririya2357 7 ай бұрын
വളരെ നല്ല സന്ദേശം നൽകുന്നതും ഗുണകര വുമായ വീഡിയോ... സൂപ്പർ ഡോക്ടറും സൂപ്പർ ദൗത്യവും 👌👌
@premantk6004
@premantk6004 7 ай бұрын
മാഡം ഇതുവരെ ചെയ്ത വീഡിയോയിൽ ഏറ്റവും മികവ് പുലർത്തിയത്. അഭിനന്ദനങ്ങൾ,
@valsanair1817
@valsanair1817 7 ай бұрын
വളരേ നല്ല Restaurant. ഇതുപോലെ ഓരോന്ന് പല സ്ഥലങ്ങളിലും തുടങ്ങിയാൽ വളരെ ഉപകാരപ്രദമായിരുനനു.
@nayanscharuvlogs1565
@nayanscharuvlogs1565 6 ай бұрын
ഇങ്ങനെ ഒരു vedio ഇട്ടതിനു mam നോട്‌ ഒരുപാട് thanks👍 ഒരുപാട് അറിവുകൾ ആണ് ഈ വീഡിയോലൂടെ ലഭിച്ചത്. ❤️
@janakiramakrishnan1439
@janakiramakrishnan1439 7 ай бұрын
നല്ല വീഡിയോ. നമ്മുടെ കേരളത്തിൽ എല്ലാ സ്ഥലത്തും ഇത്തരത്തിലുള്ള ഹോട്ടൽ തുടങ്ങുന്നത് വളരെ നല്ലതാണ്. ജീവിതശൈലി രോഗം ഉള്ളവർക്കു ഇത് നല്ലതാണല്ലോ. ഗവണ്മെന്റ് മുൻകൈ എടുത്ത് ഇത്തരത്തിലുള്ള ഹോട്ടൽ തുടങ്ങേണ്ട സഹായം ചെയ്യണമെന്നാണ് വിനീതമായ അഭിപ്രായം. അഭിനന്ദനങ്ങൾ. 🙏🙏🙏
@nisharaveendran4716
@nisharaveendran4716 7 ай бұрын
ആരോഗ്യകരമായ അറിവ് കാണിച്ചു തന്നതിന് ഒരായിരം നന്ദി ഉറപ്പായും അവിടെ എത്തി ഭക്ഷണം കഴിക്കണം
@manonmanivs3441
@manonmanivs3441 6 ай бұрын
ഒരു പ്രാവശ്യം ഉടനെ പോകണം ഇത്രേം അടുത്തണേലും അറിയാൻ patteethu ഇപ്പോളാണ്.. 👍🏻 നന്ദി പരിചയപെടുത്തിയതിനു. ❤️
@thankamanijayaprakash6047
@thankamanijayaprakash6047 7 ай бұрын
Hii.... thankyou, രണ്ടു വർഷമായി ഞാൻ millet ഉപയോഗിക്കുന്നു ഇത് മൂന്നാം വർഷം. Millet ന്റെ കുറച്ച് recipes channel ൽ ഇട്ടാൽ നന്നായിരുന്നു. Thankyou sir, Madam.........❤❤
@sajad.m.a2390
@sajad.m.a2390 7 ай бұрын
വീഡിയോ ഒരു ഇഷ്ട്ടപെട്ടു.... ഇങ്ങനെയുള്ള സംരഭം നമ്മുടെ നാട്ടിൽ എല്ലായിടത്തും വരട്ടെ...
@jyothianil2092
@jyothianil2092 7 ай бұрын
മാഡം ഈ receipes എല്ലാം നമ്മുടെ ഫാമിലിക്കു വേണ്ടി ഇടണമേ.
@drpraveendharmaratnam7611
@drpraveendharmaratnam7611 7 ай бұрын
കാഴ്ചപ്പാട് ആരോഗ്യകരമാക്കുമ്പോൾ അന്നവും ഉറക്കവും വ്യായാമവും എല്ലാം നന്നാക്കാൻ പരിശ്രമിക്കും - ഇതിന് ഓരോത്തരെയും ഒരുക്കിയെടുക്കാൻ ഇത്തരം ഒത്തിരി വിഡിയോകൾ ഉണ്ടാക്കാൻ മുൻകൈ എടുക്കണം. നന്ദി, നമസ്കാരം
@jessyjob1040
@jessyjob1040 7 ай бұрын
Thank you ...Pathayam പോലെ ഒരു സ്ഥാപനം പരിചയപ്പെടുത്തിയത് ഒരുപാട് നന്ദി
@youtubeuser09
@youtubeuser09 7 ай бұрын
വളരെ നല്ല അറിവു പകർന്ന വീഡിയൊ.നമ്മ ളെ രോഗികളാക്കുന്നതിൽ വലിയൊരു പങ്ക് ഇക്കാലത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തി നാണ്. ലക്ഷ്മി നായർ .കുറച്ചുനാൾ ഇങ്ങനത്തെ ഭ ക്ഷണം കഴിക്കുക. തടി വല്ലാതെ കൂടിയിട്ടു ണ്ട്.
@neeshageorge9479
@neeshageorge9479 6 ай бұрын
Yes, that's what i was saying...
@binoyc4742
@binoyc4742 7 ай бұрын
Super and useful vedio. ഇത്തരം ആഹാരരീതി എനിക്ക് ഒരുപാട് ഇഷ്ടം ആണ്. പ്രകൃതി പായസം കുടിച്ചിട്ടുണ്ട്. ഇത്തരം റെസിപ്പികൾ ക്കായി വെയ്റ്റിംഗ് ഈ വ്ലോഗ് ഒരുപാട് ഇഷ്ടം ആയി. Thank you mam ❤️❤️❤️❤️👍
@sreecreation796
@sreecreation796 7 ай бұрын
ലക്ഷ്മി ചേച്ചി നമ്മുടെ ആരോഗ്യത്തിനു വേണ്ടി ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ഇതുവരെ കണ്ടിട്ടില്ല thankyou 👍👍👍👍👍❤❤❤❤❤
@twinklestarkj2704
@twinklestarkj2704 7 ай бұрын
വെറുതെ അല്ല സാർ 70+ ആയിട്ടും നല്ല സ്മാർട്ട്‌ ആയിട്ട് ഇരിക്കുന്നത്.. Thank you ലക്ഷ്മി ചേച്ചി.... ഇങ്ങനെ ഒരിടം പരിചയപെടുത്തിയതിന്...ഇവിടെ എറണാകുളത്തു ഇങ്ങനെ ഒരു ഓർഗാനിക് ഹോട്ടൽ ഉണ്ട്..... കടവന്ത്ര അടുത്ത് ആണത്..... ഇതുപോലെ തന്നെയാണ് അവിടുത്തെ ഊണ്.. But ഫ്രൂട്ട് ജ്യൂസ്‌... ഫ്രൂട്ട് സ്റ്റാർട്ടർ ഒക്കെ ഉണ്ടോന്ന് അറിയില്ല... ഇത്തരം പ്രോഡക്റ്റ് വിൽക്കാൻ ഒന്നും ഇല്ല....എന്നാലും ഇത് പോലെ ഹെൽത്തി ആണ്,പൊളിയാണ് അവിടെ ഫുഡ്‌..... ഹാപ്പി ന്യൂ ഇയർ ചേച്ചി 🌹🌹🌹💕🌟🌟🌟🌟🌟🌟🌟🌟🌟
@sindhusailesh2585
@sindhusailesh2585 7 ай бұрын
എല്ലാ ജില്ലകളിലും ഇതുപോലെ ഓരോ പത്തായങ്ങൾ വേണം
@lechuscraftworld9098
@lechuscraftworld9098 7 ай бұрын
Athe ella jillakalilum venam
@niya143
@niya143 7 ай бұрын
എറണാകുളത്ത്‌ ഇതുപോലെ ഒന്നുണ്ട്
@vloggerkunjaliofficial435
@vloggerkunjaliofficial435 7 ай бұрын
Ernakulath evideyabnu, please reoly​@@niya143
@faseela2627
@faseela2627 7 ай бұрын
കാലിക്കറ്റ്‌ ഉണ്ടായിരുന്നു. ഇപ്പോ അവിടെ കാണാറില്ല
@devipriya527
@devipriya527 7 ай бұрын
​@@niya143where? Name of the restaurant?
@jayalakshmi7620
@jayalakshmi7620 7 ай бұрын
മാഡം - എന്തായാലും മില്ലറ്റിന്റെ റെസിപ്പീസ് കാണിക്കണം : please..❤
@sobhal3935
@sobhal3935 7 ай бұрын
വളരെ നല്ല ഒരു vlog ആയിരുന്നു. ഈ മെനു ഒക്കെ തുടരുകയാണെങ്കിൽ രോഗങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ല.
@leelamani8362
@leelamani8362 7 ай бұрын
ഹായ് മാം എനിക്ക് വളരെ വളരെ ഇഷ്ട്ടപ്പെട്ട വീഡിയോ . ഇതുപോലെയുള്ള അറിവുകൾ ഇനിയും ഇടണം thankyou mam thankyou 👌👌👌👌🙏🙏🙏💕💕💕
@beenammamathew259
@beenammamathew259 7 ай бұрын
തിരുവനന്തപുരം വരുമ്പോൾ പത്തായത്തിൽ പോകുവാൻ ആഗ്രഹിക്കുന്നു.
@PrasannaChandrasekharan
@PrasannaChandrasekharan 7 ай бұрын
സാധാരണക്കാരുടെ ചെറിയ കടകളെ ഇത്രയും കാണിച്ചുതന്ന മാമിനെ നൂറായിരം നന്ദി
@rameshgopi7453
@rameshgopi7453 7 ай бұрын
സൂപ്പർ ❤അടുത്ത് ആരുന്നെഗിൽ അവിടെ പോയി കഴിക്കാരുന്നു 🎉. സൂപ്പർ. ഒരിക്കൽ. എഗിലും പോകണം
@febajenson-5559
@febajenson-5559 6 ай бұрын
സൂപ്പർ പത്തായം ഉറപ്പായിട്ടും ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ പോകും ഞാൻ താമസിക്കുന്നത് തൃശൂരാണ് എന്റെ വീട് തിരുവനന്തപുരം ❤️❤️👍
@jollyasokan1224
@jollyasokan1224 7 ай бұрын
Superrrr 👍 ഞങ്ങൾ കുറച്ച് ദിവസം കഴിച്ചു പിന്നെ ഉഴപ്പ് ആയി ഇനി try ചെയ്യണം Thank you ma'am 🥰🥰🥰🥰😘❤️
@jaimolsaju972
@jaimolsaju972 7 ай бұрын
Thank you sooo much dear Ma'am.. very much informative & useful video... expecting more healthy recipes 😋
@kshijil
@kshijil 7 ай бұрын
ഇങ്ങനത്തെ ഭക്ഷണം എല്ലാവരും കഴിക്കാമെങ്കിൽ ഡോക്ടർമാരൊക്കെ വീട്ടിൽ വെറുതെ ഇരിക്കേണ്ടി വരും.. എന്റെ അനുഭവമാണ്.. 4 വർഷം ആയി ഒരു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ, ഒരു ഡോക്ടറെ കാണിക്കാതെ, zero medical bill ആയി ഇരിക്കുന്നു
@vijikrishnakumar5335
@vijikrishnakumar5335 7 ай бұрын
Vandi idichalum arogya prashnangal varam.dr ne kanendi varum
@maharajamac
@maharajamac 7 ай бұрын
Don’t jinx it
@natureman543
@natureman543 7 ай бұрын
Drug mafia spotted
@kshijil
@kshijil 7 ай бұрын
@@vijikrishnakumar5335 വണ്ടി ഇടിക്കുമ്പോൾ പോയി കണ്ടാൽ പോരെ? ഒരു accident കേസ് വരുമ്പോൾ പോയി കണ്ടാൽ പോരെ??അല്ലാതെ ഒരു ആവശ്യവും ഇല്ലാതെ പോയി കാണണോ? എനിക്ക് അധികാവരുമാനം ഒന്നും ഇല്ല. മാത്രമല്ല ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന cash എനിക്കും എന്റെ കുടുംബത്തിനും ഒകെ സന്തോഷമായി ജീവിക്കുന്നതിനു ഉള്ളതാണ്. അത് വെറുതെ ഡോക്ടർക്ക് കൊടുത്തിട്ട് അവരെ benz car വാങ്ങാൻ സഹായിക്കേണ്ട ആവശ്യം എനിക്ക് ഉള്ളതായി തോന്നുന്നില്ല..? ഈ രീതികൾ folow ചെയ്യാണെങ്കിൽ അസുഖങ്ങൾ എന്നാ പേരിൽ ഡോക്ടറെ പോയി കാണണ്ടല്ലോ.. കഴിഞ്ഞ 4 വർഷം ആയി ഒരു രൂപ പോലും ഞാൻ ഡോക്ടർമാർക്ക് കൊടുക്കുന്നില്ല അവര്ക് benz car വാങ്ങാനും കോടികൾ വിലയുള്ള flat ഒകെ വാങ്ങാനും. പകരം 4 വർഷം മുമ്പ് ഡോക്ടർമാർക്ക് കൊടുക്കാൻ ചിലവായ പൈസ ഇപ്പോൾ പാവങ്ങൾക്ക് കൊടുത്ത് സഹായിക്കുകയാണ്.. അവര്ക് അത് കൊടുത്താൽ അവരുടെ കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കഴിക്കാൻ സഹായമാകും.
@lazarushm5831
@lazarushm5831 7 ай бұрын
Trichur തുടങ്ങാവോ.. സ്വാമി. കള്ളപ്പൈസ ഉണ്ടെങ്കിലോ, സർക്കാർ ജോലിയുണ്ടെങ്കിൽ പോലും സാധ്യമല്ല, ഡെയിലി 1000 rs. കൈകൂലി കിട്ടുന്ന ജോലിയുണ്ടെങ്കിൽ മാത്രം സുഖം. തോന്നും തോന്നും സിസ്റ്ററെ. ഫ്രീ ഫുഡ് കിട്ടിയോ? അത്രയും ലാഭം.
@salychacko4613
@salychacko4613 6 ай бұрын
Ethinta oru course provide chayithal valara nallath ayirikum ondakan padichit vanum ondakan athina sirnta adukel thanna pokanum othiri eshtum ayi evlog .Namukum onu try chayam.
@geethasantosh6694
@geethasantosh6694 7 ай бұрын
Excellent Video about my favourite lunch place 👌👌👌👌 That too by Lekshmi Chechi 🙏🙏🙏🙏 What more can I expect??? Actually this shop deserves more publicity . Dr. Gangadharan sir is doing a great job making people aware of healthy eating. Love you Chechi 💖💗💚💙💜🧡
@rajanijayan9606
@rajanijayan9606 7 ай бұрын
പത്തായം millets.കൊള്ളാമല്ലോ. ലഞ്ച് ഐറ്റംസ് കലക്കി.Nice vlog 👍 ഇങ്ങനെയുള്ള സ്ഥാപനം.അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Happy New year 🎉🎊🎊🎊
@shylajacr3291
@shylajacr3291 7 ай бұрын
മാം ഞാൻ രണ്ടു വർഷം ആയി millett ഉപയോഗിക്കുന്നു. ഇഡ്ഡലി, ദോശ, ഉപ്പുമാവ്, കഞ്ഞി, ഇത്രയും ഉണ്ടാക്കാറുള്ളു. ഈ സാറിന്റെ പ്രോഗാം tv യിൽ കണ്ടിട്ടുണ്ട്. ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷം. എനിക്ക് പോയി കാണണം സാറിനെ. നല്ല വ്ലോഗ്. താങ്ക്യൂ ലക്ഷ്മി ചേച്ചി
@preethavalsalan9973
@preethavalsalan9973 7 ай бұрын
ഉഉപയോഗപ്രദമായ അറിവുകൾ ഉൾകൊള്ളിച്ചുള്ള ഈ വീഡിയോ എന്തുകൊണ്ടും നന്നായി.
@amuneera
@amuneera 7 ай бұрын
Please do a complete meal plan like this. This will be very helpful.
@marymalamel
@marymalamel 7 ай бұрын
തികച്ചും വ്യത്യസ്തമായ menu❤❤❤❤❤ എന്തൊക്ക combinations ആണല്ലേ.........ഭക്ഷണം ഔഷധം..... T̤h̤a̤n̤k̤y̤o̤ṳ f̤o̤r̤ ṳp̤l̤o̤a̤d̤i̤n̤g̤..
@shezonefashionhub4682
@shezonefashionhub4682 6 ай бұрын
കേരളത്തിൽ എല്ലായിടത്തും വരട്ടെ 👍👍👍♥️♥️👌👌👌
@Color_your_dreams
@Color_your_dreams 5 ай бұрын
We all should start eating from pathayam..otherwise our stomach will become a ‘pathayam’ 😅😆 Thank you so much for the wonderful video ❤
@rahamanabdul6843
@rahamanabdul6843 7 ай бұрын
Excellent vlog about Patthayam, congratulations Dr Gangadharan sir, big salute Dr Laxmi Nair for giving us the vedeo. Am planning to go to Patthayam Millet cafe in Trivandrum one day from my hometown, Kodungallur❤
@GeevarT
@GeevarT 7 ай бұрын
Food world queen 👑 ഈ സ്ഥാപനം പരിജയ പെടുത്തിയത് വളരെ നല്ല കാര്യം തന്നെ 🎉🎉🎉❤
@sigiscaria8511
@sigiscaria8511 7 ай бұрын
Wish to see many outlets of Pathayam allover Kerala.Sir wish you all success. Thanks to Dr. Lekshmi Nair.
@sanathvn5972
@sanathvn5972 6 ай бұрын
ഇത്‌ കണ്ടു മനസും വയറും നിറഞ്ഞു ❤👌👍
@angithasusanroy9235
@angithasusanroy9235 7 ай бұрын
This is the best video for this time of the year.Very relevant and informative content.Keep doing good work.Thanks a million for this content.❤
@ushapc8529
@ushapc8529 6 ай бұрын
മേഡം ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി തിരുവനന്തപുരത്ത് വന്നാൽ എന്തായാലും പത്തായത്തിൽ പോകണം.എനിക്ക് ഇങ്ങനെയുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്.മേഡം മില്ലറ്റിൻറ കഞ്ഞി ഉണ്ടാക്കിയത്കണ്ടു.അതും എനിക്ക് ഇഷ്ടപ്പെട്ടു.
@thankamanijayaprakash6047
@thankamanijayaprakash6047 7 ай бұрын
Madam, ഞാൻ എറണാകുളത്താണ് താമസം, അവിടെ വന്ന് ആ രുചികരമായ millet recipes കഴിക്കണമെന്നുണ്ട് ....... പക്ഷെ ദൂരം ഒരു തടസം....❤❤
@anoojaak1974
@anoojaak1974 7 ай бұрын
Njanum
@jinujohn4697
@jinujohn4697 6 ай бұрын
Njanum
@cbalakrishnan2429
@cbalakrishnan2429 7 ай бұрын
Satyam. Ella place, all district, idu tudaganam.
@sheelask983
@sheelask983 7 ай бұрын
Masala chappathiyum ragi appavum kazhichittund Veendum pokanam ennu thonnunnu. Super anu
@rajesh.varahi
@rajesh.varahi 7 ай бұрын
🙏 നിങ്ങളുടെ നിങ്ങളുടെ എല്ലാ വീഡിയോസും വളരെ മനോഹരം ആണ്, ഇനിയും ഇതു പോലുള്ള നല്ല വീഡിയോസ് ചെയ്യു.
@queenprince6978
@queenprince6978 7 ай бұрын
ഞാൻ millett വാങ്ങിക്കാറുണ്ട്. ഓൺലൈനിലും കിട്ടും. മില്ലെറ്റിങ്ങിന്റെ പുട്ടുപൊടി, ദോശ പൊടി etc. കിട്ടും. പക്ഷെ എല്ലാം costly ആണ്. ഒരു നേരം കഴിക്കാം
@user-ez2wm2ex1c
@user-ez2wm2ex1c 7 ай бұрын
Pathayam njan munp kattittund ,this vedio givesmore information every parson.so thanks Happy new year maam❤❤❤❤❤❤
@sunitanair6753
@sunitanair6753 7 ай бұрын
Excellent Millet Foodie Vlog ❤.... So yummy and tempting 😋.... Loved it 😊.... God bless... Wishing you all a very Happy New Year 🎊❤🎉
@nidheeshkr
@nidheeshkr 7 ай бұрын
കോഴിക്കോട് പത്തായത്തിൽ നിന്ന് കഴിച്ചിട്ട് ഉണ്ട്, സൂപ്പർ നാച്ചുറൽ ഫുഡ് ആണ്, പക്ഷേ ആരോഗ്യകരമായ ഭക്ഷണം ആയത് കൊണ്ട് തന്നെ വീഡിയോയിൽ കാണിക്കുന്ന സ്വാതിൻ്റെ എക്സ്പ്രഷൻ ഒന്നും വരില്ല.
@raziamk4187
@raziamk4187 7 ай бұрын
Very interesting restaurant, definitely worth going. Thank you Lakshmi ❤
@hairunnissabegum7517
@hairunnissabegum7517 6 ай бұрын
ഇങ്ങനെ ഒരു വീഡിയോ mam ഇട്ടതിനു വളരെ സന്തോഷം ആയി.. തിരുവനന്തപുരം പോയി തിന്നാൻ ആഗ്രഹം ആയി ഞാൻ കണ്ണൂർ ആണ് mam.നമ്മളെ ഹെൽത് അതാണെല്ലോ പ്രദാനം mam ഉണ്ടാക്കി കാണിക്കുമോ.. രാവിലെ എന്ത് കഴിക്കണം ഉച്ചക്ക് എങ്ങനെ കഴിക്കണം രാത്രിയും ഇതു mam കാണിക്കുമോ 🙏pls..
@bindujs492
@bindujs492 7 ай бұрын
Dear ma'am I like to watch all your videos but I liked this video of yours the most. Really nice to have such a place in our Trivandrum. I'll surely visit this place. Thanks a lots for such a excellent video. ❤👍
@user-nn5fe2nt5x
@user-nn5fe2nt5x 7 ай бұрын
പത്തായം മില്ലറ്റ് കഫേയിലെ ഭക്ഷണം ഞാൻ കഴിക്കാറുണ്ട്. ഹെൽത്തിയാണ്
@deva.p7174
@deva.p7174 7 ай бұрын
വളരെ ഉപകാരപ്രദ മായ വീഡിയോ. താങ്ക്യൂ Dr. താങ്ക്സ് മാഡം. 👍👌
@bhabisr8994
@bhabisr8994 7 ай бұрын
Nammudey nadan danyangaley patti kooduthalariyan kazhinchu ....👍
@unnikrishnankizhakkeveetil9242
@unnikrishnankizhakkeveetil9242 7 ай бұрын
Madam video sooper aayitunde..healthy food..mouthwatering Ingine aavanum bhakshanam Please recipes kittiyal nanayirunu Thank u so much
@afsatalkies
@afsatalkies 7 ай бұрын
Oh ,adipoli .orupadu nalla arivukal ,ennalum ente chinda motham poyathu aa sambarilekkanu.endellam ittanu nammal sambar undakkunne ,ennittum aa sambarinu endo prethega testum undannu maam paranju😊
@sissymathews4281
@sissymathews4281 7 ай бұрын
Please show some recipes of millets in your foodie vlog. It will be helpful to patients.
@sreepriya5949
@sreepriya5949 7 ай бұрын
ലക്ഷ്മി ചേച്ചീ ഇത്തിരി തിരക്കായിപ്പോയി . പുതിയ വീഡിയോസ് കണ്ടുവരുന്നേ ഉള്ളൂ. ഈ വ്ളോഗ് വളരെ നന്നായിട്ടുണ്ട്❤
@anithaknair5430
@anithaknair5430 7 ай бұрын
Ithu polulla healthy bakshanashalakal nammude nattil vyapakamavatte😊
@p.k.sathidevi3336
@p.k.sathidevi3336 6 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ, ലക്ഷ്മി മേഡം.കോ ഴിക്കോ ട് കൊയിലാണ്ടിയിൽ പത്തായം ഊട്ടുപുര ഉണ്ടോ.please inform
@salinim7179
@salinim7179 6 ай бұрын
This food items chechi onnukoody Cheythu kanikkamo
@shantyas9627
@shantyas9627 7 ай бұрын
Excellent 👍👍 congratulations sir.. തീർച്ചയായും വന്നിരിക്കും.Thank you.. Thank you Lakshmi chechi ❤
@ANIME_realm521
@ANIME_realm521 5 ай бұрын
Normally not a follower of yours but this was Fantastic Wanted to start something like this in the future ❤May God Guide me
@nafeesaalsadaf2920
@nafeesaalsadaf2920 7 ай бұрын
Very informative vedio 👍 pathayam njangalk kanich thannathil very happy Thanks Ma'am
@unnikrishnanjayaraman3214
@unnikrishnanjayaraman3214 7 ай бұрын
grate welcome Dr Gangadharan and team.... Unnikrishnan chinnangath Thrissur
@bencyprince7556
@bencyprince7556 7 ай бұрын
Hai Ma' am ഞങ്ങൾ വീഗൻ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന കുടുംബമാണ്. തേങ്ങാപ്പാൽ കൊണ്ട് തൈര് ഉണ്ടാക്കുന്ന രീതി ഒന്ന് കാണിച്ചു തരാമോ 🙏.
@manjuprakash4288
@manjuprakash4288 7 ай бұрын
Hi Ma'am, I eat millets regularly instead of the normal rice, but mostly the rice form of little millet, kodo or foxtail. Now I am really looking forward for these healthy recipes from you. There are n number of recipes available already, but as always, yours is the most trustworthy one according to me. Have a great year!
@trichurkuppuswamyalamelual8296
@trichurkuppuswamyalamelual8296 6 ай бұрын
Can you give any suggestion for diabetic patient and also give your opinion about kidney and pancreatic disease. Kindly give me Your reply. Writing this message from Delhi. Awaiting your response.
@sathisuresh892
@sathisuresh892 7 ай бұрын
Only I get a chance to come to Trivandrum I will definitely visit Pathaayam for lunch and dinner
@ramyapmenon30
@ramyapmenon30 7 ай бұрын
Ma'am, im seriously waiting for ur Millet recipes..❤
@saralavc6493
@saralavc6493 7 ай бұрын
വളരെ നല്ല വീഡിയൊ.ഈ സാറിന്റെ പാചക ബുക്ക് നോക്കി എത്രയോ കാലമായി പാചകം ചെയ്യുന്നുണ്ട്.
@poornisivan8852
@poornisivan8852 7 ай бұрын
Eagerly looking forward to more healthy millet recipes n healthy juices inspired from tvm pathayam mam
@hivestories007
@hivestories007 7 ай бұрын
മാഡം ഇതിന്റെ എല്ലാം recipes ചെയ്യാമോ ?
@meeravenunagavalli6097
@meeravenunagavalli6097 6 ай бұрын
HAI LKSHMI , NICE 2 C U AFTER A LONG TIME...YES I WAS SEARCHING 4 SOME THING LIKE PATTAAYAM , NXT TIME IN TVM I MUST GO THERE....
@jasminesiyad5755
@jasminesiyad5755 7 ай бұрын
എൻ്റെ ഇക്കയുടെ favorite place പത്തായം...❤ Healthy food
@gpunni4849
@gpunni4849 7 ай бұрын
ഇത്രയും ഭക്ഷണം കഴിക്കാൻ പറ്റുമോ? അളവ് കുറച്ചു കുറക്കാം എന്നു തോന്നുന്നു.
@salininair2477
@salininair2477 7 ай бұрын
Food information nu thanks dr. Happy New year chechi
@podimonraji8260
@podimonraji8260 7 ай бұрын
Excellent vlog madam ...... nanniyond.... Ithupole oru lab thudanganam enn agrahamond....eee muthukulath
@FUNKIDZWORLD1
@FUNKIDZWORLD1 7 ай бұрын
Masala onnum illathea curries undakkunathu kanikanea plsss
@smruthyranjith1731
@smruthyranjith1731 7 ай бұрын
Thanku fr much fr ths usefull vedio.. ithupole ullath venam promote cheyyan..
@sreelekhapradeepan1994
@sreelekhapradeepan1994 7 ай бұрын
Ss Mam ee oru diet follow cheyyumbol Veetile ellavarum idu thanne follow cheyyanam.... Allade non veg nammal ellarkkum vendi cook cheydittu ee diet follow cheyyan paranjal kashtamanu
@believer44
@believer44 7 ай бұрын
Yes time orupaad edukum.
@jollycibi5399
@jollycibi5399 7 ай бұрын
This is amazing episode. Thanku mam❤️🙏
@sugandhiv3963
@sugandhiv3963 7 ай бұрын
വളരെ നല്ല അറിവ്. Thanku❤️❤️🙏
@kalag5939
@kalag5939 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
@SudhaRani-rl5qo
@SudhaRani-rl5qo 7 ай бұрын
ഞാനും എന്റെ കൂട്ടുകാരിയും പോയി കഴിച്ചിരുന്നു. വളരെ രുചികരം എന്ന് പറയാതെ വയ്യ
@minnuorganicfarm5530
@minnuorganicfarm5530 7 ай бұрын
മേടം ഇങ്ങനെയുള്ള റെസിപ്പീസ് മേടം ചാനലിലൂടെ കാണിക്കുകയാണെങ്കിൽ കുറച്ചുകൂടി ജനങ്ങൾക്ക് ഉപകാരപ്രദമാകും മേടം ഇതെല്ലാം പഠിക്കണം എല്ലാ റെസിപ്പീസും ചെയ്തു നോക്കൂ ഒരു ഫാനാണ് അടുക്കളയാണ് ആശുപത്രി അടുക്കള സ്ത്രീയാണ് ഡോക്ടർ ഭക്ഷണം ആകണം മരുന്ന്
@swapnashibu2
@swapnashibu2 7 ай бұрын
Lakmi chechi great video and information, thanks a lot ! wish u the best!!
@ambikababu3865
@ambikababu3865 7 ай бұрын
Thank You.....kandit thanne thrupthy ayi.apo kazhichalo
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 46 МЛН
Simply Naadan - Pathayam - Part 2 - Kappa TV
6:57
Kappa TV
Рет қаралды 39 М.
Ruchibhedham - Healthy vegetable salad
19:32
ACV Channel
Рет қаралды 29 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН