ജീവിതത്തിലുണ്ടായ ദുർവിധികളെക്കുറിച്ച് സജിത സുഭാഷ് | myG Flowers Orukodi | Ep# 326

  Рет қаралды 832,012

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #SajithaSubhash
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 852
@ramannambiar1145
@ramannambiar1145 Жыл бұрын
ശ്രീകണ്ഠൻ സാർ 👌 ഇത് പോലെയുള്ള ആളുകളാണ് ഈ പ്രോഗ്രാമിന്റെ ഐശ്വര്യം. ഇത് പോലെയുള്ള പാവങ്ങളെ സഹായിക്കുമ്പോഴാണ് ഈ പ്രോഗ്രാം ഉന്നതങ്ങളിൽ എത്തുന്നതും 🙏🙏🙏
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
വളരെ ശരിയാണ്.
@ushanayar7158
@ushanayar7158 Жыл бұрын
Yes. You are right 🙏
@pradeepkp5334
@pradeepkp5334 Жыл бұрын
Correct
@poombattaworld
@poombattaworld Жыл бұрын
Yes yes
@aavision9992
@aavision9992 Жыл бұрын
👍👍👍👍👍
@itzvimal_ps
@itzvimal_ps Жыл бұрын
ലോകം മുഴുവൻ സുഖമായി ഉറങ്ങുന്ന സമയത്തും കൊല്ലം ജില്ലയിലെ മുഖത്തല എന്ന സ്ഥലത്ത് ഒരു മനുഷ്യൻ മാത്രം ഉണർന്നിരിക്കുന്നു. ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ഒരുപിടി ചെറുപ്പക്കാരെ കൈ പിടിച്ച് ഉയർത്താൻ അവരുടെ കുടുംബങ്ങളെ നിറമുള്ളതാക്കാൻ ഒരു പൈസ പോലും ഫീസ് വാങ്ങാതെ തന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു , വെളുപ്പിന് 3 മണിക്ക് എണീക്കണം ക്ലാസ്സ് എടുക്കാൻ പിന്നീട് ജോലിക്ക് പോയി വന്ന് രാത്രി 7-11 വരെ ക്ലാസ്, അത് കഴിഞ്ഞ് രാത്രി ഇരുന്ന് പിറ്റേന്നത്തേക്കുള്ള നോട്ട്സ് തയ്യാറാക്കൽ വീണ്ടും വെളുപ്പിന് 3 ന് എഴുന്നേൽക്കണം ഇതിന്റെ ഇടയിലെ ചുരുങ്ങിയ സമയം മാത്രമാണ് ഉറങ്ങാൻ കിട്ടുന്നത്. മറ്റേതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നെങ്കിൽ കിട്ടുന്ന ശമ്പളം വാങ്ങി സ്വന്തം കാര്യവും നോക്കി അടിച്ച് പൊളിച്ച് സുഖമായി കിടന്ന് ഉറങ്ങിയേനെ. മറ്റുള്ളവർക്ക് വേണ്ടിയുള്ള ഈ ഡെഡിക്കേഷൻ തന്നെയാണ് പ്രദീപ്‌ മുഖത്തല എന്ന മനുഷ്യനെ വ്യത്യസ്തൻ ആക്കുന്നത്. പ്രിയപ്പെട്ട അദ്ധ്യാപകന് ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤️❤️
@adarshuptvm2566
@adarshuptvm2566 Жыл бұрын
❤️
@walkalone9926
@walkalone9926 Жыл бұрын
പ്രദീപ്‌ sir❤️ അത്രെയും ഇല്ല എങ്കിലും ... ഇത് പോലെ കൊല്ലം tourning point coching cnter unde....രതീഷ് സാർ.. പ്രശാന്ത് സാർ സുമേഷ് സാർ Pinee തെക്കു ഭാഗം മധു സാർ ❤️
@geethacheetha4371
@geethacheetha4371 Жыл бұрын
ഒരുപാട് പേരുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ടാകും. ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ ❤❤❤❤🙏🙏🙏
@alexandriya4019
@alexandriya4019 Жыл бұрын
@@walkalone9926 ratheesh sr eth subject padipikunna
@manjusreedhar1005
@manjusreedhar1005 Жыл бұрын
ശരിക്കും മാതൃക അയ അധ്യാപകൻ.. പ്രദീപ് സാർ 🙏
@bindhuv8257
@bindhuv8257 Жыл бұрын
Sir ഇങ്ങനെ ഉള്ളവരെ വേണം കൊണ്ടുവരാൻ. 👌👍. അല്ലാതെ ക്യാഷ് ടീമിനെ അല്ല. 👍
@prabhavathykp1310
@prabhavathykp1310 Жыл бұрын
Thankd Sir
@zubaidaaa4654
@zubaidaaa4654 Жыл бұрын
Curect
@naveenfrancis8383
@naveenfrancis8383 Жыл бұрын
S
@kahkvk2728
@kahkvk2728 Жыл бұрын
@@prabhavathykp1310 à
@sneharajesh3141
@sneharajesh3141 Жыл бұрын
😅🤩🙂
@ancyayona1733
@ancyayona1733 Жыл бұрын
Putti അടിച്ചു റീൽസ് ചെയെത് നടക്കുന്ന പെൺപിളരു കണ്ടു പഠിക്കു ഈ ചേച്ചിയേ 👍👍👍👍god bless u 🥰🥰
@indianarmygirl47614
@indianarmygirl47614 Жыл бұрын
Ath thanne🔥
@reejamahesh2467
@reejamahesh2467 Жыл бұрын
മക്കളെ എല്ലാം ഉപേക്ഷിച്ചു... കൊന്നും മറ്റുള്ളവരുടെ കൂടെ ഇറങ്ങി പോകുന്ന എല്ലാം പെണ്ണുങ്ങൾക്കും ഒരു മാതൃകയാണ് ഈ പെണ്ണുകുട്ടി.... സ്വന്തം മക്കളെ പൊന്നുപോലെ കഷ്ടപ്പെട്ട് വളർത്തുന്നു... നല്ല ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രക്കട്ടെ 🙏🙏
@gangankunhikannanmoovariku323
@gangankunhikannanmoovariku323 Жыл бұрын
👌👌👌👌🙏
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
നല്ല പെണ്ണ് ഭർത്താവിനെ കുറ്റം പറയാത്ത ഒരു എപ്പിസോഡ് ആദ്യമായി കണ്ട സന്തോഷം ഇവടാ പങ്ക് വെക്കട്ടെ 🥰🥰🥰sk ഇതുപോലുള്ള ആൾക്കാരെ കൊണ്ടുവാ plz
@bindusunu4957
@bindusunu4957 Жыл бұрын
Kuttam. Parayunathallalo avar anubhavicha vedhanakal parayunathallay allathay bhrthakanmaray kuttam. Manapoorvam parayunathallallo
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
@@bindusunu4957 നീയൊക്കെ ചിലപ്പോ ഭദ്ര കളിയാവും ഭർത്താവിന്റെ വീട്ടിൽ അതാവും ഇങ്ങനെ പറയുന്ന
@hareeshtraveleattechvlogs9477
@hareeshtraveleattechvlogs9477 Жыл бұрын
Enthu anu egnne parayunne
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
@@hareeshtraveleattechvlogs9477 എങ്ങനെ പറയുന്നേ
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Blood cancer ഉള്ള റാഹിനയെയും ഭര്‍ത്താവിനെയും കണ്ടീല്ലേ?രജിത സുനില്‍... ശലൃം കൊണ്ട് ബന്ധം ഒഴിഞ്ഞവരെ നല്ലത് പറയേണ്ടതുണ്ടോ
@anandhuas6646
@anandhuas6646 Жыл бұрын
രോമാഞ്ചം 🔥🔥 ഈ ചേച്ചിക്ക് ഒക്കെയാണ് govt ജോലി കിട്ടേണ്ടുന്നത്
@abhishekshibu562
@abhishekshibu562 Жыл бұрын
സജിത ഞാൻ വിങ്ങിപ്പൊട്ടിയാണ് ഈ പരിപാടി കണ്ടത്. സജിത വിഷമിക്കരുത് .ദൈവം കൂടെയുണ്ട് പ്രാർത്ഥിക്കാം
@hajarack7286
@hajarack7286 Жыл бұрын
ഞാനും 😥
@ushanayar7158
@ushanayar7158 Жыл бұрын
Naanum.Enthu nalla manasaanu thankaludethu 🙏
@sherinishu
@sherinishu Жыл бұрын
Me too
@sreejavv6705
@sreejavv6705 Жыл бұрын
Njanum
@sisilya4942
@sisilya4942 3 ай бұрын
ഞാനും
@harishmasuresh2409
@harishmasuresh2409 Жыл бұрын
പ്രദീപ് സാർ കൂടി ഒരു കോടിയിൽ മത്സരിക്കാൻ വരണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു 🥰🥰
@shabeebthasni0016
@shabeebthasni0016 Жыл бұрын
നിസാമിനും അദ്ദേഹത്തിന്റെ ചാരിറ്റിക്കും ഒരു ബിഗ് സല്യൂട്ട്
@kramachandran2846
@kramachandran2846 Жыл бұрын
നല്ല മന:സ്സുള്ള നിസാമിനും ആ മനുഷ്യന്റെ ചാരിറ്റിക്കും എക്കാലത്തും നന്മകൾ ഉണ്ടാകട്ടെ .
@nabeesashamsudeen8
@nabeesashamsudeen8 Жыл бұрын
😍😍Jkfkfof9xhkfxjjjf.
@btslover730
@btslover730 Жыл бұрын
സഹായിച്ച എല്ലാപേരെയും പേരെടുത്തു പറഞ്ഞു നന്ദി രേഖപ്പെടുത്തുന്ന ഈ സജിതയാണ് ഈ നാടിന്റെ മാതൃക 👍👍👍👍 കഥ കേട്ടപ്പോൾ തന്നെ കണ്ണ് നനയാതെ കാണാതെ പറ്റുന്നില്ല 😔സജിതയെ ദൈവം വല്യ നിലയിൽ എത്തിക്കട്ടെ 👍👍👍👍
@geethap4998
@geethap4998 7 ай бұрын
​@@lissysamuel5709❤❤❤❤❤
@Saheerkareem
@Saheerkareem Жыл бұрын
ഇതുപോലെയുള്ള കരങ്ങളെ കൈ പിടിച്ചുയർത്തുന്ന Flowers ചാനലിനും,ശ്രീകണ്ഠൻ സാറിനുംനന്ദി. കൂടാതെ പ്രദീപ്‌ സാറിനും,എന്റെ ഗ്രാമം ചാരിറ്റിയുടെ നിസാമിനും അതിലെ മെമ്പർമാർക്കും ഒരുപാട് നന്ദി. എന്റെ നാട്ടുകാരിയും അയൽക്കാരിയും എന്നതിൽ അഭിമാനവും സന്തോഷവും.
@muhammadajlan5345
@muhammadajlan5345 Жыл бұрын
👍🏼
@sudhachandran7737
@sudhachandran7737 Жыл бұрын
@@muhammadajlan5345 dff
@vahidapattarthodika2776
@vahidapattarthodika2776 Жыл бұрын
Saheer Kareemഇവർക്ക് ജോലിയായോ. ഇപ്പഴത്തെ ഇവരുടെ സ്ഥിതി എന്താ
@Quilon697
@Quilon697 Жыл бұрын
ദൈവത്തിന്റെ മറ്റൊരു രൂപം പ്രദീപ് അണ്ണൻ 💚💚 അണ്ണന്റെ സ്റ്റുഡന്റ് ആയതിൽ അഭിമാനിക്കുന്നു 💚💚💚💚 ശ്രീകണ്ഠൻ സാറെ പ്രദീപ് അണ്ണനെയും കൂടി flowers ഒരു കോടി ഫ്ലോറിൽ കൊണ്ട് വരണം 💚💚💚💚🔥🔥
@vishnupriya6384
@vishnupriya6384 Жыл бұрын
Good suggestion 👌
@Quilon697
@Quilon697 Жыл бұрын
@@vishnupriya6384 👍
@aadustiktok8313
@aadustiktok8313 Жыл бұрын
Ss🥰🥰😍😍👍🏻👍🏻
@Quilon697
@Quilon697 Жыл бұрын
@@aadustiktok8313 👍👍👍🔥🔥
@lijikochu7097
@lijikochu7097 Жыл бұрын
Athe
@harisworld9969
@harisworld9969 Жыл бұрын
എന്റെ ഗ്രാമം ചാരിറ്റിയുടെ നിസാമിന് ഒരു ബിഗ് സല്യൂട്ട് 🌹❤💜
@lissyninan2856
@lissyninan2856 Жыл бұрын
Plz get her phone number
@nizamriya
@nizamriya Жыл бұрын
Thanks dear
@niyas84showkath32
@niyas84showkath32 Жыл бұрын
Nizame
@jincyjin4509
@jincyjin4509 Жыл бұрын
എന്നോടൊപ്പം textile's shoppil work cheyyunna ചേച്ചിയാണ്... ഈ ഷോയിൽ ചേച്ചിയെ കണ്ടതിൽ njan അഭിമാനിക്കുന്നു 🙏
@ezz5197
@ezz5197 Жыл бұрын
Paavam
@safinshifafathima8532
@safinshifafathima8532 Жыл бұрын
Simla ano
@jincyjin4509
@jincyjin4509 Жыл бұрын
@@safinshifafathima8532 athe counteril
@shereenashereena3784
@shereenashereena3784 Жыл бұрын
Simlayil ariyavunna shop🤗🤗
@aswathi5734
@aswathi5734 Жыл бұрын
ഒരുപാട് ജീവിതങ്ങളെ നിറം പകരാൻ സഹായിക്കുന്ന ഞങ്ങളുടെ പ്രദീപ് മുഖത്തല സാർ നെ കൂടെ ഒന്നു കൊണ്ടുവരാമോ flowers ഇൽ.. എല്ലാ വിധ ആശംസകളും സജിതക്ക് നേരുന്നു..
@mallumanga1
@mallumanga1 Жыл бұрын
Pulliye kanan agrahamundu
@francisparekkadan4012
@francisparekkadan4012 Жыл бұрын
@@mallumanga1 ... .
@krishnapriyaav4337
@krishnapriyaav4337 Жыл бұрын
Athy sir ne koduvaro
@molyprakash9396
@molyprakash9396 Жыл бұрын
A@@mallumanga1a warsaw q2
@sruthiv5007
@sruthiv5007 Жыл бұрын
Sathyam 😊 sir ne konduvaranam
@alliswell1516
@alliswell1516 Жыл бұрын
ഫ്ലവർസ് tv ക്ക് നന്ദി ഇവരെ ഇവിടെ കൊണ്ട് വന്നതിന് ദൃഡ നിശ്ചയത്തോടെ ജീവിതത്തെ പൊരുതി തോൽപ്പിച്ചു മുന്നോട്ട് പോവുന്ന ഒരു പാവം ആണ് ഇവർ ഇവർക്ക് ദൈവം തുണയേകട്ടെ നല്ലത് മാത്രം വന്നു ചേരട്ടെ 👍👍👍
@sunilpurushothamon4923
@sunilpurushothamon4923 Жыл бұрын
ഇത്രയും ദുഃഖം ഉള്ളിലുള്ള ഈ കുട്ടി ഒരിക്കൽപോലും സ്വന്തം ഭർത്താവിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അഫിമാനം തോന്നുന്നത്. വളരെ നല്ല ജോലി കിട്ടട്ടെ.
@publicreporterpc5361
@publicreporterpc5361 Жыл бұрын
അഭിമാനം
@rahmath4970
@rahmath4970 Жыл бұрын
@@publicreporterpc5361 ഇവർക്കെന്താ ഭ എന്ന് പറഞ്ഞാൽ 😅
@meghaakhilmeghaakhil1143
@meghaakhilmeghaakhil1143 Жыл бұрын
Currect
@pramodprasad4943
@pramodprasad4943 Жыл бұрын
ഈ സ്നേഹത്തിനു മുന്നിൽ കൈ കൂപ്പുന്നു. ദുഃഖത്തിൽ പങ്കു ചേരുന്നു. ജീവിതം ഇനി നന്നായി പോകട്ടെ
@rageshparayil2355
@rageshparayil2355 Жыл бұрын
Q
@vijithakk4867
@vijithakk4867 Жыл бұрын
Q1qqqq11 . ..
@thahirasalam922
@thahirasalam922 Жыл бұрын
Mm
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
Yessss
@hajarack7286
@hajarack7286 Жыл бұрын
Athe 😥
@sinimoljohncy6980
@sinimoljohncy6980 Жыл бұрын
നിരാശയുടെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഞാൻ സജി തയുടെ ജീവിതകഥയിൽ, എൻറെ വിഷമം ഒന്നും അല്ലയെന്നു തോന്നി, ദൈവം അനുഗ്രെഹിക്കട്ടെ
@vijayanmk1665
@vijayanmk1665 Жыл бұрын
ഒത്തിരി ഇഷ്ടമായി ഒരു നല്ല സിനിമ പോലെ കണ്ണ് നനഞ്ഞു എല്ലാവർക്കും ഒരു വഴികാട്ടിയായിരിക്കട്ടെ എന്നും എപ്പോഴും സജിതയ്ക്കും കുടുംബത്തിനും നന്മകൾ നേരുന്നു
@babuunnithan4555
@babuunnithan4555 Жыл бұрын
ഇതാണ് പെൺകരുത്ത്, അല്ലാതെ ഗ്ലാമർ താരങ്ങളെ ആർക്കുവേണം. സ്വന്തം ഭർത്താവിനെ ഇത്രമേൽ സ്നേഹിച്ചതിന് (മരിച്ചിട്ടും ഇന്നും ദൈവത്തിലൂടെ ഭര്ത്താവിനെ കാണുന്ന സാധാരണക്കാരി) ദൈവം സുഭാഷിനെ നേരത്തെ വിളിച്ചു കളഞ്ഞല്ലോ. ഒരായിരം നന്മകൾ
@gourimorazha7119
@gourimorazha7119 Жыл бұрын
Padarathe,pidich,ninnallo,mol!!!!
@manjupolorufamilyvlogs8965
@manjupolorufamilyvlogs8965 Жыл бұрын
ISRO എന്ന് കേൾക്കുമ്പോളെ പാവം ചേച്ചി ടെൻഷൻ ആകുവാ. അതേപോലെ ഭർത്താവിന്റെ നന്മ കൊണ്ട് ഒരുപാട് നല്ല സഹായങ്ങൾ വരുന്നേ എന്ന് ചേച്ചി പറയുന്നത് കണ്ടോ ❤️അത്രയും നല്ല മനസുള്ള പാവം ചേച്ചി 🥰എന്നും മുൻപോട്ടു നല്ലത് മാത്രം വരട്ടെ
@AnilKumar-ox7ed
@AnilKumar-ox7ed Жыл бұрын
ഹലോ നിസ്സാം എടുത്ത് പറയുന്നു ഈ ചേച്ചി താങ്കളുടെ കാര്യം ഗോഡ് ബ്ലെസ് യു, നിസ്സാം ആൻഡ് ഫാമിലി
@seapearl6015
@seapearl6015 Жыл бұрын
ഇത് പോലെ ദുഃഖം അനുഭവിക്കുന്ന ഓരോ സ്ത്രീക്കും പ്രചോദനം ആകട്ടെ
@rathaaammuni5388
@rathaaammuni5388 Жыл бұрын
Ju in hu hu na hhuji
@susanjoseph7649
@susanjoseph7649 Жыл бұрын
Ladies mathramalla dukam ullath ethrayo purushamar und
@seapearl6015
@seapearl6015 Жыл бұрын
@@susanjoseph7649 aano
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
മനസ്സിൽ നന്മ മാത്രം ഉള്ള ചേച്ചി.. ഇനി ജീവിതം പച്ചപിടിക്കും.. ദൈവം അനുഗ്രഹിക്കും.. All the best chechi...
@man_joz.95
@man_joz.95 Жыл бұрын
സജിത ചേച്ചിയുടെ ജീവിതത്തെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുമ്പ് എറണാകുളത്ത് വച്ച് നടന്ന ഒരു പരിപാടിയിൽ നേരിട്ട് കേൾക്കാൻ സാധിച്ചു 🙏🙏🙏 നമ്മൾ ഭൂരിഭാഗം പേരും 'ദുരിതം', 'കഷ്ടപ്പാട്' എന്നൊക്കെ പറഞ്ഞ് വിലപിക്കുന്നത് എത്രയോ നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് എന്ന് അന്ന് ബോധ്യപ്പെട്ടു 🙏🙏🙏
@sisyvarghese7544
@sisyvarghese7544 Жыл бұрын
Ok
@jolsamathew6629
@jolsamathew6629 Жыл бұрын
True
@vilasinim1194
@vilasinim1194 Жыл бұрын
@@sisyvarghese7544 , L
@adhithrivlogs320
@adhithrivlogs320 Жыл бұрын
@@sisyvarghese7544 à1a011a001a001a01a01a0l0al0aaaa0aaa
@adhithrivlogs320
@adhithrivlogs320 Жыл бұрын
11 a1 a1 a a10 a10 a10 a10a 😭11
@deepad5267
@deepad5267 Жыл бұрын
കൊണ്ടു പോകില്ല ചോരന്മാർ കൊടുക്കും തോറുമേറിടും മേന്മ നൽകും മരിച്ചാലും വിദ്യ തന്നെ മഹാധനം❤️
@mollysebastianmolly4384
@mollysebastianmolly4384 Жыл бұрын
Super
@nithyapattitharakv4826
@nithyapattitharakv4826 Жыл бұрын
Wow
@valsaprakash7955
@valsaprakash7955 Жыл бұрын
അന്നം ദൈവമാണ്. എല്ലാ മാസവും അതെത്തിക്കുന്ന നിസാമും ദൈവതുല്യൻ.
@nikhilskumar7824
@nikhilskumar7824 Жыл бұрын
ഇതാണ് ഞങ്ങടെ പ്രദീപ്‌ സാർ ♥ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയിതീരും എന്ന് സ്വപ്നം കണ്ടത്, സാർന്റെ എടുത്തു് ക്ലാസ്സിഞ്ഞു പോയതിഞ്ഞു ശേഷം ആണ്. ഒരു ഗുരുശിഷ്യ ബന്ധത്തിന് അപ്പുറം ഒരു സഹോദരനെ പോലെ കണ്ടു അവിടെ വരുന്ന 200പേരെയും ഒരു പോലെ കണ്ടു അവർക്കു പഠനത്തിലും സമൂഹത്തിൽ അവർക്കു നല്ലൊരു ജീവിതം നൽകാൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞങ്ങടെ പ്രദീപ്‌ സാർ. പഠനത്തിൽ മാത്രമല്ല സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ, ഉദ്യോഗാർത്ഥികളെ അതിലൊരു ഭാഗമാക്കി, അവരെ മുന്നോട്ടു നയിക്കുന്നു. ♥ജീവിതത്തിൽ ഉയരങ്ങളിലെത്താൻ ദൈവം പ്രദീപ്‌ സാറിനെ അനുഗ്രഹിക്കട്ടെ♥ 😘😘😘😍😍😍♥♥♥♥
@kidsjazz7248
@kidsjazz7248 Жыл бұрын
ഇങ്ങനെ ഉള്ളവരെ കൊണ്ടു വന്നതിൽ സന്തോഷം 🥰🥰🥰👌👍
@sunimolshiji2838
@sunimolshiji2838 Жыл бұрын
സജിതയുടെ ലോൺ തീർത്ത് തരും എതേലും നല്ല മനുഷ്യർ
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
അങ്ങനെയാകട്ടെ 🙏
@vimalkumar-do1xd
@vimalkumar-do1xd Жыл бұрын
ശ്രീകണ്ഠൻ നായർ സാർ വേറെ ലെവൽ ആണ് ♥️♥️♥️♥️♥️
@soumyamadhavan2031
@soumyamadhavan2031 Жыл бұрын
Saji❤️❤️സജിയെ ഈ സ്റ്റേജ് വരെ എത്തിച്ചത് സജിയുടെ കഠിനധ്വാനവും സത്യസന്ധതയുമാണ് ❤️❤️ഇനിയുള്ള ജീവിതത്തിലും ഈ 🔥സത്യസന്ധത🔥 മുതൽക്കൂട്ടാകട്ടെ 🔥
@AbdulJaleel-mc3wi
@AbdulJaleel-mc3wi Жыл бұрын
വിദ്യ എന്ന രണ്ടക്ഷരം കൊണ്ട് വിജയം എന്ന മൂന്നക്ഷരം കരസ്ഥമാക്കാൻ എന്റെ നാട്ടുകാരി കൂടി ആയ സജിതക്കു കഴിയട്ടെ എന്നാശംസിക്കുന്നു... ഇത് പോലെ യുള്ള പാവങ്ങൾക്ക് അവസരം നൽകുന്ന SKN താങ്കൾക്ക് പ്രേത്യേകം അഭിനന്ദനങ്ങൾ
@muthalavan1122
@muthalavan1122 Жыл бұрын
സജിത SK സാർ ന്റെ, വായടപ്പിച്ചു കൊണ്ടു തന്റെ കദന കഥ പറഞ്ഞു കണ്ണ് നിറഞ്ഞു വരുമ്പോൾ ആണ്.. മത്സരത്തിലേക്കുള്ള ഒരു ശ്രദ്ധ മാറ്റിയത്... ഈ കുട്ടിക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ..
@remanarayanan7095
@remanarayanan7095 Жыл бұрын
ente ponnu mole bagavanodu parayu ororo niyogam prarthiku eswaran rakshikum nallathu varatte krishna guruvayurappa
@sarithaanish8437
@sarithaanish8437 Жыл бұрын
qqqq
@bhavaniamma9852
@bhavaniamma9852 Жыл бұрын
@rajanc2727
@rajanc2727 Жыл бұрын
,
@jessyjessy619
@jessyjessy619 Жыл бұрын
@@remanarayanan7095 m
@leelavk5673
@leelavk5673 Жыл бұрын
സജിത.... ഇനിയൊരിക്കലും വിഷമിക്കരുത് നല്ല കാലം വന്നു കഴിഞ്ഞു എല്ലാ നന്മകളും നേരുന്നു... എനിക്ക് നേരിട്ട് ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്
@PSCAudioclasses
@PSCAudioclasses Жыл бұрын
ഇതിന് മുമ്പ് സജിത യുടെ 2 interview കണ്ടപ്പോഴും ഒരുപാട് ആഗ്രഹിച്ചതാണ് Flowers ൽ കാണാൻ ❤️❤️❤️
@sivadasankr1555
@sivadasankr1555 Жыл бұрын
സൂപ്പർ പാവത്തിന് എളുപ്പം ജോലി കിട്ടാൻ കഴിയട്ടെ
@anythingwelike9216
@anythingwelike9216 Жыл бұрын
ഇതേസമയം കോടീശ്വരനിൽ സുരേഷ് ഗോപിടെ അടുത്തായിരുന്നെങ്കിൽ അവർക്ക് അദ്ദേഹം വലിയൊരു തണലായേനെ.....
@jasminijad9946
@jasminijad9946 Жыл бұрын
Correct
@preethavinodparus4434
@preethavinodparus4434 Жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്നു ഈ ചേച്ചിയെ flowers ഒരു കോടിയിൽ വരണമെന്ന് thank god
@rohinian2567
@rohinian2567 Жыл бұрын
L
@lovelymanoj5965
@lovelymanoj5965 Жыл бұрын
👍👍
@maneeshm8377
@maneeshm8377 Жыл бұрын
ഈ എപ്പിസോഡ് ഒക്കെ യാണ് 1M viewers വരേണ്ടത്, എല്ലാം തലമുറയിൽ ഉള്ളവരും കാണണം കേൾക്കണം സജിത ചേച്ചിയെ🙏 പ്രദീപ്‌ അണ്ണന്റെയും സജിത ചേച്ചിയുടെയും നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ഞങ്ങൾക്ക് എല്ലാം ജോലി വാങ്ങി തരാൻ ഉറക്കം കളഞ്ഞു പ്രയത്നിച്ച പ്രദീപ്‌ അണ്ണന് ഒരുപാട് നന്ദി 🙏കൂടെ സഹായിക്കാൻ മനസ് കാണിച്ച നിസാം ഇക്കയെയും 🙏
@lissyninan2856
@lissyninan2856 Жыл бұрын
Plz get her phone number
@nizamriya
@nizamriya Жыл бұрын
Santhosham
@hamdanrichu1976
@hamdanrichu1976 Жыл бұрын
@@nizamriya 🙏🙏🙏🤲🏻
@moiduperla7729
@moiduperla7729 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല episode സങ്കടം തോന്നി..
@geethar1127
@geethar1127 Жыл бұрын
Correct. ..
@publicreporterpc5361
@publicreporterpc5361 Жыл бұрын
സത്യം, ഞാനും
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
വേറേയും ധാരാളം വന്നു...
@akhiljoseph6301
@akhiljoseph6301 Жыл бұрын
സജിത ചേച്ചിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. സജിത ചേച്ചിയെക്കുറിച്ച് അറിഞ്ഞപ്പോൾ ചേച്ചി ഒരു കോടിയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു.സജിത ചേച്ചിയെ ഈ പരിപാടിയിൽ കൊണ്ടു വന്നതിന് flowers tv ക്ക് അഭിനന്ദനങ്ങൾ ❤️
@PV-jz9is
@PV-jz9is Жыл бұрын
നല്ല സംസാര രീതി കുറേ കരഞ്ഞു. പണ്ടത്തെ നല്ല കഥയുള്ള സിനിമ കണ്ടത് പോലെ തോന്നി.
@vanajadas7381
@vanajadas7381 Жыл бұрын
എന്റെ മോളെ കണ്ണ് നിറഞ്ഞുപോയി. ഈശ്വരൻ കൂടെനിന്ന് എല്ലാം ഭംഗിയാക്കിത്തരട്ടെ
@shajikn1645
@shajikn1645 Жыл бұрын
ഒരു ക്വാടി എന്ന് പറഞ്ഞു പാവങ്ങളെ പറ്റിക്കുന്ന ഒരു പരിപാടി 😢😢😢 സാധാരണ ഇത്തരം പരിപാടികളിൽ എങ്ങനെ സഹായിക്കാം എന്ന് ചിന്തിക്കുമ്പോൾ എങ്ങനെ ഒരുലക്ഷം കഴിയുമ്പോൾ കൗശല പൂർവ്വം പിൻവാങ്ങിപ്പിക്കുന്ന തന്ത്രം അവ്യഞ്ജ അർഹിക്കുന്നു 😢😢
@vishnupriya6384
@vishnupriya6384 Жыл бұрын
നല്ല രസമുള്ള വർത്തമാനം, congrats sajitha a long ways to go🙏
@geethar1127
@geethar1127 Жыл бұрын
Correct. ..
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
രസമോ
@sujanarayanan1284
@sujanarayanan1284 Жыл бұрын
സജിതയുടെ സംസാരത്തിൽ നല്ല ആത്മവിശ്വാസം , പോസിറ്റിവിറ്റി , പക്വത, നിഷ്ക്കളങ്കത എല്ലാം ഉണ്ട്
@kashisaran1054
@kashisaran1054 Жыл бұрын
ഇവരെ പോലെ ഉള്ളവർക്ക് ആണ് ഗവണ്മെന്റ് ജോലിക്ക് ഒക്കെ അർഹത അല്ലാതെ കുടുംബക്കാരെ മൊത്തം വ്യാജമായി നിയമിക്കുന്നവർക്ക് അല്ല സജിത ചേച്ചി keep going... ദൈവത്തിന്റെ രൂപത്തിൽ ആരെങ്കിലും വരും ചേച്ചിയുടെ കഷ്ടപ്പാട് എല്ലാം മാറും ❤️🙏🏼
@vahidapattarthodika2776
@vahidapattarthodika2776 Жыл бұрын
കാശി ശരൺ , എന്തു കഷ്ടമാണല്ലെ . Recommend ചെയ്യാൻ ആളില്ലാത്തോർക്ക്. റാങ്ക് ലിസ്റ്റിൽ ഉണ്ട് എന്നല്ലെ പറഞ്ഞത് അവര് നന്നായി ജീവിക്കുന്നത് കണ്ടാൽ മതിയായിരുന്നു.
@prassanavijayan9911
@prassanavijayan9911 Жыл бұрын
പാവം കുട്ടി ഉന്നതങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മൂന്ന് മക്കൾ ഒപ്പം നല്ല അച്ഛൻ അമ്മ
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
പാവം ചേച്ചി. ഉടൻ ജോലി ശരിയാവട്ടെ 🥰🥰🤲🤲
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 Жыл бұрын
👏
@mygarden9861
@mygarden9861 Жыл бұрын
ദയവുചെയ്ത് ഇങ്ങനെ ഉള്ളവരെ വേണം ഈ പരിപാടിയിലേക്ക് കൊണ്ട് വരാൻ....പണത്തിന് മീതെ കിടന്നുറങ്ങുന്നവരെ അല്ല , പണത്തിന് വേണ്ടി ഇരക്കുന്നവരെ വേണം ഇവിടെ കൊണ്ട് വരാൻ...എല്ലാ ആശംസകളും..
@premiumspa8366
@premiumspa8366 Жыл бұрын
Video കാണുന്നവർ എല്ലവരും 100... രൂപ വെച്ചു കൊടുത്താൽ മതി,... അവരുടെ ജീവിതം,... പച്ച വെക്കാൻ....
@fathimah6098
@fathimah6098 Жыл бұрын
Proud moment ❤💫 Pradeep sir nte student nte aayathil abhimanikunnu njn... ❤ God bless you sajitha chechi💖
@subhahemaraj7029
@subhahemaraj7029 Жыл бұрын
@Fathima H... Anganeyan pradeep sirne condact cheyan pattunath... Anikum psc padikanamn und
@Neermathalam18
@Neermathalam18 Жыл бұрын
Psc. ഒരു കടലാണ് അതു കടന്ന് വന്ന ചേച്ചി ജിവിതത്തിൽ വിജയം ഉണ്ടാകും. പ്രദീപ് സാർ ഞങ്ങളുടെ motivation.
@aami4176
@aami4176 Жыл бұрын
ഈ മനസിന്‌ മുന്നിൽ ഒരുകോടി പ്രണാമം 🙏🙏🙏ജീവിതത്തിൽ പിടിച്ചുനിന്നതിനു 🥰🥰🥰hats off u👏👏👏
@renjithap8259
@renjithap8259 Жыл бұрын
കുറച്ചു കൂടി സിമ്പിൾ ആയ questions കൊടുക്കാമായിരുന്നു.. അവരുടെ loan enkilum close cheyyan pattiyene...
@athiraakhil6
@athiraakhil6 Жыл бұрын
കുറച്ചുകൂടി എളുപ്പമുള്ള quastions കൊടുക്കാമായിരുന്നു. പാവം ചേച്ചി വേഗം job കിട്ടട്ടെ
@syamaanish8054
@syamaanish8054 Жыл бұрын
ഇവർ അങ്ങനെയാ കോടീശ്വരൻ മാരായ സെലിബ്രിറ്റി കൾ വരുമ്പോൾ എളുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കും പാവപ്പെട്ടവർ വരുമ്പോൾ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കും.
@np1856
@np1856 Жыл бұрын
@@syamaanish8054 കാരണം celebrities പൈസ കൊണ്ട് പോവില്ല....... ഇവർക്ക് ജയിച്ച പൈസ കൊടുക്കണം
@thankuvineed6281
@thankuvineed6281 Жыл бұрын
Big salute sajitha chechi..പ്രദീപ് സാർ പറഞ്ഞത് ശെരിയാണ്..പഠിക്കാൻ മിനക്കെട്ടാൽ മതി..നമ്മളെ പോലെ ഉള്ളവർക്ക് തന്നെ കിട്ടുമെടോ..aa വാക്കുകൾ നേരിട്ട് kettillenkilum....👍👍👍💯
@SR-yr1jn
@SR-yr1jn Жыл бұрын
സ ജിതാ നിങ്ങളാണ് യഥാർത്ഥ ധീര വനിത : ബിഗ് സല്യൂട്ട്.
@fousiyajaleel3032
@fousiyajaleel3032 Жыл бұрын
ആരെയും കുറ്റപെടുത്താതെ നന്നയി സംസാരിച്ചു 👍👍👍ചേച്ചി കൺഗ്രജുലേഷൻസ്
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ജീവിതത്തോട് ധീരമായ് പൊരുതുന്ന ഈ മകൾക്ക്. ജീവിതം പൊരുതി നേടിയ അമ്മയുടെ ആശംസകൾ. ഫ്ലവേ ഴ്സ് ഒരു കോടിക്ക്. ഒരു കോടി ആശംസകൾ.
@achucreations4463
@achucreations4463 Жыл бұрын
ഇവരുടെ വാർത്ത കണ്ടതുമുതൽ പ്രാർത്ഥിച്ചിരുന്നു ഈ ഷോയിലേക്ക് വിളിക്കണേ എന്ന് 🙏🙏🙏
@sheenamohanan6827
@sheenamohanan6827 Жыл бұрын
പാവം ചേച്ചി 🥰 ജീവിതത്തിൽ നന്മ വരട്ടെ
@sumaunni7047
@sumaunni7047 Жыл бұрын
എല്ലാവരെയും കുറിച്ച് നല്ലത് മാത്രം പറയുന്ന ആ മനസ്സ് ❤️❤️❤️❤️
@abduljalal9743
@abduljalal9743 Жыл бұрын
അതാണ്, നല്ല സൂപ്പർ മനസ്സ്
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 Жыл бұрын
സഹോദരിയുടെ ജീവിതാനുഭവം സങ്കടപ്പെടുത്തുന്നും നൻമ്മ വരട്ടെ ജീവിതത്തിൽ
@sajankothamangalam1709
@sajankothamangalam1709 Жыл бұрын
ശ്രീധരൻ സാറേ.. ഒരുകോടി പ്രോഗ്രാം... സാധാരണക്കാർക്ക് വളരെ സഹായകരമാകുന്നു... ഈ പ്രോഗ്രാം ഇനിയും തുടർന്നുകൊണ്ടിരിക്കട്ടെ...
@snehasneha8114
@snehasneha8114 Жыл бұрын
എന്റെ കാര്യം ഇങ്ങനെ ഇന്നും എന്തു ചെയ്യണം എന്നാനിക്കറിയില്ല ഞാനും മരിച്ചാലോ എന്നു വരെ ചിന്തിച്ചു പക്ഷെ ചേച്ചി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം ❤❤👏👏👏
@dinkuminkuvlog
@dinkuminkuvlog Жыл бұрын
അങ്ങനെ ഒന്നും ചിന്തിക്കല്ലേ,, 😭😭😭ഒക്കെ ശെരി ആവും
@ravindrennarayanan1776
@ravindrennarayanan1776 Жыл бұрын
ചേച്ചിക്ക് നല്ല ഒരു ജോലി കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@hibafarhana8292
@hibafarhana8292 Жыл бұрын
വീണ്ടും സജിതേ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ നന്മകളും ഈശ്വരൻ കൊടുക്കട്ടെ 👍👍
@sunithakwt4205
@sunithakwt4205 Жыл бұрын
സജിത മോളെ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsyprakkadan9451
@elsyprakkadan9451 Жыл бұрын
Eyes r overflowing by hearing Sajithas talk. Her desperate face, telling her sorrows without any tears,shows her life. A mother taking caring her 3 kids, her love towards to her husband and his mother n siblings, wonderful girl.
@rajeevanravi3891
@rajeevanravi3891 Жыл бұрын
ശ്രീകണ്ഠൻ സാർ ഞാൻ കുറ്റം പറയുവല്ല.... ഒരാളുടെ ജീവിതത്തിലെ സ്വകാര്യഅനുഭവങ്ങൾ ഇങ്ങനെ ചോദിക്കുപ്പോൾ അവർക്ക് അത് തുറന്ന് പറയുന്നതിനരുസിച്ചു ഭാരം കുറയുന്നു അതിനുപ്പറും വേദനയും ഉണ്ടാകും...അത് കൊണ്ട് ഉള്ള് തുറന്ന് കാര്യങ്ങൾ അറിയാതെ ഒരുപിടി അകലം പാലിക്കുക.. എനിക്ക് തോന്നിയ ഒരു കാര്യം ആയിരിന്നു.. സാർ പൊറുക്കണം 🙏
@suharaashraf4558
@suharaashraf4558 Жыл бұрын
സജിത പറഞ്ഞത് ശെരി ആണ്. കണ്ട് കൊതി തീരാതെ എന്റേം ഭർത്താവിനെ തിരിച്ചു വിളിച്ചു. ഞാനും കാത്തിരിക്കാണ് ദൂരെ ജോലിക്ക് പോയതാണ്. തിരിച്ചു വരും എന്ന്
@midhun.m9954
@midhun.m9954 Жыл бұрын
എന്റെ അവസ്ഥയും ഇതുപോലെ.... കണ്ടു കൊതി തീർന്നില്ല
@shinu7606
@shinu7606 Жыл бұрын
Ayyooo 🥺🥺🥺
@dinkuminkuvlog
@dinkuminkuvlog Жыл бұрын
😭😭😭എന്താ പറയ, അള്ളാഹു ഖൈറിലാക്കട്ടെ 😔
@suryaashok9256
@suryaashok9256 Жыл бұрын
എടോ കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല നല്ലത് വരട്ടെ ❤
@abencakehouse9192
@abencakehouse9192 Жыл бұрын
😇😇😇😇😇🤥🤥🤥🤥🤥🤥🤥🤣
@publicreporterpc5361
@publicreporterpc5361 Жыл бұрын
ആ പാവപ്പെട്ട കഷ്ടപ്പെടാൻ തയ്യാറുള്ള ആ സഹോദരിയെ സഹായിക്കുവാൻ മനസ്സും കഴിവുമുള്ള സഹോദരങ്ങൾ തയ്യാറാകേണം.
@divyag2019
@divyag2019 Жыл бұрын
S theerchayayum
@manjupolorufamilyvlogs8965
@manjupolorufamilyvlogs8965 Жыл бұрын
Chechi💖💖💖💖💖💖💖കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 🙂
@girijamd6496
@girijamd6496 Жыл бұрын
Psc പഠിക്കാൻ തോന്നിയാൽ അത് ഒരു (പതീക്ഷ തന്നെയാണ് പാവം മോൾ. All the best.
@bettymathew2722
@bettymathew2722 Жыл бұрын
നല്ല ഒരു മോൾ. പാവം കുട്ടി. ജീവിക്കാൻ പറ്റിയില്ല. നല്ലവരെ ദൈവം വേഗം എടുക്കും. 🌹.
@preethip9955
@preethip9955 Жыл бұрын
അച്ഛന്റെയും ഭർത്താവിന്റെയും നന്മയാണ് ഈ psc പരീക്ഷ ജയിച്ചത് നല്ലതു മാത്രം നല്ലതുമാത്രം നല്ലതു മാത്രം വരട്ടെ, ഞങ്ങളും ഈ സാഹചര്യത്തിൽ വളർന്നുവന്നതാണ് ഞങ്ങളുടെ അമ്മ ഇങ്ങനെ ഒരു പ്രതിസന്ധിയിലൂടെ കടന്നു വന്നാണ് ഞങ്ങളെ വളർത്തിയത്, ഇന്ന് ഞങ്ങൾക്ക് അമ്മയില്ല അച്ഛനും ഇല്ല ചേച്ചിയിൽ ഞങ്ങളുടെ അമ്മയെ കാണുന്നു🙏🙏🙏🙏🥰
@sabuvarghes6300
@sabuvarghes6300 Жыл бұрын
സജിത.ഇതുപോലെ ദുരന്തങ്ങൾ നേരിടുന്ന. സ്ത്രീകൾക്ക് പ്രചോദനമായ ധീരവനിത👌👌👌
@manueditzz1001
@manueditzz1001 Жыл бұрын
ഇത് കണ്ടു കണ്ണ് നിറഞ്ഞുപോയി🥹❤️
@sajdahkairla493
@sajdahkairla493 Жыл бұрын
സജിത കണ് നിറഞ്ഞ പോയി
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
ആ കുട്ടിക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും.. 🙏🏻🙏🏻🙏🏻
@miracleBigfamily
@miracleBigfamily Жыл бұрын
ഇവരുടെ ഒരു വീഡിയോ കണ്ടായിരുന്നോ വേറെ,, ചാനലിൽ ❤️❤️❤️❤️❤️❤️👍👍👍👍 കൂടുതൽ കണ്ടതിൽ സന്തോഷം തോൽക്കാത്തേ മുന്നേറുന്ന കുടുംബം
@Chilanka2601
@Chilanka2601 Жыл бұрын
നല്ല ചേച്ചി.. Husband വീട്ടുകാരോട് എന്ത് നല്ല ബഹുമാനം.. പാവം ചേച്ചിയ്ക്ക് ഈ വിധി കൊടുത്തല്ലോ ദൈവമേ 🙂😐😐
@surendrankidangil3089
@surendrankidangil3089 Жыл бұрын
Sk സാറിനെപോലെ 100 നല്ല ആൾകാർ കേരളത്തിൽ പ്രവർത്തിച്ചാൽ കേരളത്തിലെ പാവപെട്ടവർ രക്ഷപെടും. Sk സാറിന് ഒരു ബിഗ് saluit.
@Atv104
@Atv104 Жыл бұрын
Sreekandan Nair Sir, You and the Flower tv is doing an amazing program. Proud of you 👍. Bring up more poor and needy people like Sajitha, give them a hand. 👏👏👏
@amithasanjay327
@amithasanjay327 Жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല. 🥰❤.
@Reshma0914
@Reshma0914 Жыл бұрын
ഇനി സജിത ചേച്ചിയുടെ ജീവിതത്തിൽ എല്ലാ ഓഗസ്റ്റ് 17ഉം സന്തോഷങ്ങൾ മാത്രം കൊണ്ടുവരും.. ചേച്ചിയുടെ ചേട്ടന്റെ സ്നേഹ സമ്മാനം തന്നെ ആണ് അത് 😊
@RANASWORLD726
@RANASWORLD726 Жыл бұрын
ചുറ്റും ഉള്ള എല്ലാ മനുഷ്യരെ കുറിച്ചും നല്ലത് മാത്രം പറയുന്നു ചേച്ചി... ജീവിച്ചു.. കണ്ട് കൊതി തീർന്നില്ല.. 😥😥
@travellingfoodtruck4136
@travellingfoodtruck4136 Жыл бұрын
ആരോ fb ൽ കമന്റ്‌ഇട്ട് അയിരുന്നു flowers ൽ ഇവർ വരും എന്ന് വന്നു കണ്ടു സന്തോഷം
@rithasabu6559
@rithasabu6559 Жыл бұрын
May God bless Sajitha Subhash with many more helping hands. Hats off to Flowers Oru Kodi and Sreekandan Nair sir.
@travellingfoodtruck4136
@travellingfoodtruck4136 Жыл бұрын
പ്രദീപ്‌ മുഖത്തല sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashishsen261
@ashishsen261 Жыл бұрын
പ്രദീപ് അണ്ണൻ ദൈവം ❤️❤️❤️ love you അണ്ണാ ചേച്ചിക്ക് എല്ലാ ആശംസകൾ നേരുന്നു
@nimminimmiz2289
@nimminimmiz2289 Жыл бұрын
സജിതക്ക് നല്ലൊരു ജീവിതവും bettar ആയ ഒരു ജോലിയും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@sreelalr9017
@sreelalr9017 Жыл бұрын
പ്രദീപ്‌ അണ്ണൻ 🙏🙏🙏🙏🧡🧡🧡🧡
@reenapothen2481
@reenapothen2481 Жыл бұрын
Hearing your story my eyes were filled with tears...But you are such a strong person..Best wishes dear Sajitha..God is with you dear and your family...😍😍🙏🙏 .
@deepaalex1821
@deepaalex1821 Жыл бұрын
Hi Sajitha , ur the real heroin താങ്കളുടെ ഹാർഡ് വർക്കിന് മുന്നിൽ ശിരസ് നമിക്കുന്നു 👍👍SKN sir, ഇതു പോലെ ഉള്ള ആൾക്കാരെ ആണ് ഈ പ്രോഗ്രാമിന് പങ്കെടുപ്പിക്കേണട്ത്,... If possibile can i get her കോൺടാക്ട് നമ്പർ. I want to help her!!!
@nizamriya
@nizamriya Жыл бұрын
എൻറെ നാട്ടുകാരിയാണ്
@lissyninan2856
@lissyninan2856 Жыл бұрын
Plz get her phone number
@sathisathi2122
@sathisathi2122 Жыл бұрын
ഐ want to help. Sajitha പൽ inform your account നമ്പർ through flowers tv
@monishakm8276
@monishakm8276 Жыл бұрын
Big salute chechi കേട്ടപ്പോ എന്തോ കണ്ണ് നിറഞ്ഞു.. ചേച്ചി effort nu സൂപ്പർ. കൊള്ളാം ചേച്ചി പാവങ്ങൾ ആയിട്ടുള്ള psc പഠിക്കുന്നവരുടെ താരം 👍👌
@deepatkdeepatk3975
@deepatkdeepatk3975 Жыл бұрын
പ്രദീപ് സർ നിങ്ങൾ ഒരു ദൈവമാണ്.... നിങ്ങൾ ഒരു പെണ്ണിന് പഠിക്കാൻ സൗകര്യ ഒരുക്കിയപ്പോൾ.. അതിലൂടെ ഒരു കുടുംബത്തിന്റെ കണ്ണുനീർ കൂടെ തുടച്ചിരിക്കുന്നു..... entri -യിലെ ഓരോ അദ്ധ്യാപകർക്കും നന്ദി.... സജിത ചേച്ചി എല്ലാ ദുഃങ്ങൾക്കും എവിടെയെങ്കിലും വെച്ച് ഒരാശ്വാസം ഉണ്ടാവും...... .. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്... ദൈവം കൂടെയുണ്ടാവും....ധൈര്യമായി മുന്നോട്ട് 👍👍👍👍❤️
@BROTHERSILLATH678
@BROTHERSILLATH678 Жыл бұрын
പ്രതീപ് മുഖത്തല സാറിനെ ഒന്ന് ഈ പരിപാടിയിൽ കൊണ്ട് വരാമോ 😍😍
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 59 МЛН
Write your reaction in the comments 😱😂
0:11
Andrey Grechka
Рет қаралды 22 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 437 М.
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 26 МЛН
Нашли меня? #софянка
0:12
Софья Земляная
Рет қаралды 2,5 МЛН