No video

ജോയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നു; വിങ്ങിപ്പൊട്ടി കുടുംബാംഗങ്ങൾ | Joy's death | Trivandrum

  Рет қаралды 57,482

Mathrubhumi News

Mathrubhumi News

Күн бұрын

ജോയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നു; വിങ്ങിപ്പൊട്ടി കുടുംബാംഗങ്ങൾ
#AmayizhanjanCanal #joydeath #trivandrum
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 88
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
അധ്വാനിക്കുന്ന പണം മദ്യപിച്ചും മറ്റും നശിപ്പിക്കരുത് നന്നായി ജോലി ചെയ്യണം നമ്മുടെ കുടുംബത്തിന് നല്ല വീട് നല്ല വസ്ത്രം നല്ല ഭക്ഷണം ഇതൊക്കെ കൊടുക്കൽ ഒരു ഭർത്താവിനെയും രക്ഷിതാവിനെ യും ബാധ്യതയാണ് നമ്മൾ ഒരു ദിവസം മരണപ്പെട്ടുപോയാൽ നമ്മുടെ കുടുംബം അനാഥം ദുർബലവും ആവും അപ്പോൾ അവർക്ക് പിടിച്ചു നിൽക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കണം സർക്കാരിനെ എല്ലാവർക്കും വീട് വച്ചു കൊടുക്കാനും എല്ലാവരെയും പോറ്റി വളർത്താനും ഒന്നും സാധിക്കില്ല ഫ്രീയായി ഗവൺമെൻറ് ഹോസ്പിറ്റൽ റേഷൻ ഇതുപോലുള്ള സംവിധാനങ്ങളൊന്നും തന്നെ വികസിത രാജ്യങ്ങളിലെ അമേരിക്കയിലെ യൂറോപ്പിൽ ഒന്നും തന്നെയില്ല
@hhghht
@hhghht Ай бұрын
അഭിനയ കുലപതി ആര്യാ 😮😮😮
@Geethapillai1958
@Geethapillai1958 Ай бұрын
മേയർ ഡെയിലി waist എല്ലാ വീട്ടിൽ നിന്ന് എടുക്കാൻ വണ്ടി arrange ചെയ്യണം. ഇവിടെ chennail ഡെയിലി വണ്ടി വരും. വെറീവിടെയും edan പാടില്ല കണ്ടിട്ട് സഹിക്കില്ല.
@surendranb5069
@surendranb5069 Ай бұрын
ആമേയർ മാലിന്യത്തെ മാറ്റി നിർത്താമായിരുന്നു .... യഥാർത്ഥത്തിൽ അവരാണ് ഈ മരണത്തിൻ്റെ ഉത്തരവാദി
@user-db4ql7tt4h
@user-db4ql7tt4h Ай бұрын
നമ്മുടെ MP എവിടെ അദ്ദേഹത്തിന് ഇവിടെ ഒരു റോളു൦ ഇല്ലേ ഇനി അടുത്ത ഇലക്ഷന് പൊങ്ങിവരുമായിരിക്കു൦
@avnizachuz2123
@avnizachuz2123 Ай бұрын
Athu sari ini ellla kuttam aalude thalayil idu. Kerala govt cheyyunna pokritharangalkk MP enthu cheyyan??? Mayor cheyyenda karyamgalille?? Athonnum parayathe MP yude thalayil ittolum.
@aswathyms5673
@aswathyms5673 Ай бұрын
MP vanu clean cheyanam aayiruno Mr... Ividathe govtum aa kalla mayorum aanu ee maranamthinu utharavaadhi... Avalu oru ksrtc businte purakil nadanu kaanicha show offinte pakuthi samayam mathi aayirunalo aa wasteoke venda reethiyil clean cheyan... Kuttabhodham aanu avalude kannile kaneeru aayi varunathu
@1942alovestory
@1942alovestory Ай бұрын
മറ്റൊരു സുനിതാ പുഷ്കരനെ കിട്ടി കാണും
@nithinbabu8527
@nithinbabu8527 Ай бұрын
മേയര്‍ ന് നല്ല നടിക്കുള്ള അവാർഡ് കൊടുക്കണം 🎉
@varghesejoseph4321
@varghesejoseph4321 Ай бұрын
മേയർ എന്ന് പറയുന്ന അവളെ അവിടെ നിന്നും ഇറക്കി വിട്
@abvvc574
@abvvc574 Ай бұрын
സത്യം കള്ള കരച്ചിൽ ആയി വന്നിരിക്കുന്നു
@vanajan2633
@vanajan2633 Ай бұрын
ദയവു ചെയ്തു വലിച്ചറിയരുത്. എത്ര ആൾകാർ അഴുക്ക് വെള്ളത്തിൽ ഇറങ്ങി. പ്ലാസ്റ്റിക് ഇടാൻ നഗരങ്ങളിൽ വേണ്ടത് ചെയ്യണം. ജനങ്ങളെ ബോധവൽക്കരണം നടത്തണം. ഇനി ഒരു ദുരന്തം ഉണ്ടാവരുത്
@travelling6035
@travelling6035 Ай бұрын
Malinyam idunnath contract aanu.. paisakoduthaal maatram idaam.. athum masappadi.. kurach waste ullavarkk nastamanu.. avarude neere kannadakkal aanu... Nagar Sabha thanne utharavaditwam.. pootte etra Jeevan pulayanarkotta anatara ulpredeshath aalkkar anubhavukkunnath atho.. svarkk jeevidam dussahsmayath kond samaram cheyyum onnum nadakkilla .. ippo prehasanam.. poyapeeru pidikksl
@bibinmathew9485
@bibinmathew9485 Ай бұрын
Herat felt condolences 😢 Camera yude munpil abhinayikkunna meyare erakki viduka😢
@renukacc1159
@renukacc1159 Ай бұрын
ഒരു വലിയ ദുരന്തം ആ വീട്ടിൽ സംഭവിച്ചു.അതിനിടയിൽ മറ്റൊരു ദുരന്തം കൂടി അവിടെ----
@jeenababu8718
@jeenababu8718 Ай бұрын
ഈയൊരു രണ്ടുദിവസത്തോടുകൂടി ഈ വാർത്തയ്ക്ക് അന്ത്യമാകരുത് അമ്മയുടെ കണ്ണുനീർ എല്ലാവരും കണ്ട് അതിനു വേണ്ട പരിഹാരം ചെയ്തു കൊടുക്കണം
@user-rc9hk4bp1p
@user-rc9hk4bp1p Ай бұрын
Meyar nalloru nadiyan Ulupillathaval
@shebaabraham687
@shebaabraham687 Ай бұрын
ബന്ധുക്കൾക്ക് കൂടുതൽ പരിഗണന നൽകണം ഫോട്ടോ എടുക്കാൻ വേണ്ടി നാട്ടുകാർ മുഴുവൻ തിരക്ക് കൂട്ടുന്നത് ശരിയല്ല
@jewelsworld6455
@jewelsworld6455 Ай бұрын
മേയർ എന്താ ചെയുന്നത്
@krishnakumarkp4760
@krishnakumarkp4760 Ай бұрын
അഭിനയ സിംഗം,, ആര്യ
@behappywithsaas674
@behappywithsaas674 Ай бұрын
ഇത്രയും മാലിന്യം കുന്ന് കൂടാൻ ഉള്ള സമ്മതം നൽകി ഒരു നാടിനെ മുഴുവൻ ദുർഗന്ധത്തിൽ ആക്കി ഒരു വ്യക്തിയെ കൊലക്ക് കൊടുത്ത്, ഇപ്പോൾ സങ്കട ഭാരം പേറി നടക്കുന്ന മേയർക്ക് എൻ്റെ നടുവിരൽ നമസ്കാരം😡😡
@user-he5pm9rr1e
@user-he5pm9rr1e Ай бұрын
Ho mayor chi abhinaikan irangi awaradi
@immortalbeing196
@immortalbeing196 Ай бұрын
മേയറൂട്ടിയുടെ ഷോ ആണല്ലോ ...
@sureshsura3599
@sureshsura3599 Ай бұрын
മാലിന്യങ്ങൾ വില കൊടുത്ത് വാങ്ങാതെ അത് സംസാരിക്കാൻ എല്ലായിടത്തും ഒരു മാലിന്യസംസ്കരണയന്ത്രം വയ്ക്കുക 🙏💯🥺
@RajkumarRajkumar-fw7od
@RajkumarRajkumar-fw7od Ай бұрын
അഭിനയ കുല പതി മേയർ 😃
@Abhhi-h2o
@Abhhi-h2o Ай бұрын
Satym aa mukhathe bhavangal onnu nokkikke
@axiomatic99
@axiomatic99 Ай бұрын
മേയർ മഹാറാണിയുടെ ആശ്വസിപ്പിക്കൽ നാടകം cameras focus മാറ്റുന്നത് വരെ മാത്രം.. അടുത്ത oscar ഇവർക്ക് കിട്ടിയേക്കും .,.
@bijus3396
@bijus3396 Ай бұрын
അമമയ്ക് മകൻ നഷ്ടം ആയി 😢
@leelammathomas9864
@leelammathomas9864 Ай бұрын
മേയർ അവരെ ചേർത്തുനിർത്തുന്ന ആ സ്നേഹം. ബിഗ് സല്യൂട്ട് ആരെ പഴിചാറിയിട്ടും കാര്യമില്ല എല്ലാവരും സ്വയം നന്നാവണം
@sheejau.a7223
@sheejau.a7223 Ай бұрын
Kottathengaaaa
@simonabraham9645
@simonabraham9645 Ай бұрын
😢😢paavapeettavante anthyam 💔💔😢😢🙏🙏🙏👏👏🌷🌹🤔🤔!!!!
@Indian-143-o2r
@Indian-143-o2r Ай бұрын
Eniyegilum oru masterplan konduvaru proper waste management nu
@M5teck.1nzs
@M5teck.1nzs Ай бұрын
🌹🌹🙏
@abvvc574
@abvvc574 Ай бұрын
Skip ചെയുന്നു നിങ്ങടെ ന്യൂസ്‌ mayor കാട്ടിയത് കൊണ്ട്
@anumarythomas4432
@anumarythomas4432 Ай бұрын
😢😢😢
@bindujose1592
@bindujose1592 Ай бұрын
എന്തിനാ ഇവര് ഇവിടെ എത്തിയത്. മേയർ അവിടെയും
@user-wn4jx3fw8s
@user-wn4jx3fw8s Ай бұрын
ആര്യാവതം ബാലെ തകർത്തു കയറുന്നു
@varghesejoseph4321
@varghesejoseph4321 Ай бұрын
അവൾ നാടകം
@abvvc574
@abvvc574 Ай бұрын
രണ്ട് ദിവസം അവൾ ഇനി ഈ നാടകം കളിക്കും
@swathiswaminathan2414
@swathiswaminathan2414 Ай бұрын
😢
@jhsdfjhgjh
@jhsdfjhgjh Ай бұрын
ജോയി ചേട്ടന്റെ കുടുംബചിലവു സർക്കാർ ഏറ്റെടുക്കാൻ മനസുണ്ടാകണം.. 😔
@aidanpaul6352
@aidanpaul6352 Ай бұрын
10 lakshavum govt jobum athu pore
@aiswarya.t6567
@aiswarya.t6567 Ай бұрын
🙏🏻😭
@sebijoji6684
@sebijoji6684 Ай бұрын
❤😢
@SanithaS-wm9ci
@SanithaS-wm9ci Ай бұрын
ഇനി ഒരു ജീവൻ പൊലിയരുത്.. വേസ്റ്റ് വലിച്ചെറിയുന്ന ഓരോ ആൾക്കാരും ഇതിന്റെ ഉത്തരവാദി ആണ്
@user-oq6ss5ht5x
@user-oq6ss5ht5x Ай бұрын
കേരളത്തിൽ ഒരുപാടു ശുചിക്കാരണ തൊഴിലാളികൾ ഉണ്ട് എല്ലാ മേഖലയിലും കോണ്ടാക്ട് വ്യവസ്ഥയിൽ ജോലി ചെയുന്ന അവർക്കു എന്ത് സുരക്ഷിതത്വം ഉണ്ട് എന്ന് ആരേലും തിരക്കുമോ....
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
സ്ഥലം MP ചത്തു😂
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
അവൻ ഉയർന്ന ജാതിക്കാരുടെ വീട്ടിലെ പോവും
@abvvc574
@abvvc574 Ай бұрын
സത്യം അദേഹം വാ തുറന്ന് കണ്ടില്ല
@renukacc1159
@renukacc1159 Ай бұрын
അവനെ ഇനി തീരുവ ന ന്തപുരം കാണണമെങ്കിൽ അടുത്ത ഇലക്'ഷൻ വരണം
@aleenaambadi7769
@aleenaambadi7769 Ай бұрын
Athu sari ini ellla kuttam aalude thalayil idu. Kerala govt cheyyunna pokritharangalkk MP enthu cheyyan??? Mayor cheyyenda karyamgalille?? Athonnum parayathe MP yude thalayil ittolum.
@Blj791
@Blj791 Ай бұрын
😢😓😭🙏🙏🙏
@sarigasariga1175
@sarigasariga1175 Ай бұрын
🙏🙏😢😢💐🌹
@jenifersebastian4939
@jenifersebastian4939 Ай бұрын
🎉🙏
@dhanyas4447
@dhanyas4447 Ай бұрын
Enthu prahasanam aanu aryaaa...
@jewelsworld6455
@jewelsworld6455 Ай бұрын
പാവം അമ്മ.. സർക്കാരും മേയറും ആ അമ്മയെ പറ്റിക്കുകയാണ്... ഒരു സഹായവും ഈ സർക്കാർ ചെയ്യില്ല
@1942alovestory
@1942alovestory Ай бұрын
നശൂലം പിടിച്ച ഒരു മേയർ... ഇന്ന് മേയാൻ ഡ്രൈവർമാരെ കിട്ടി കാണത്തില്ല... അതാ നിന്ന് മോങ്ങുന്നേ
@arakkalabu3523
@arakkalabu3523 Ай бұрын
Mayor award kodukkan patto news Channel ningalkk enthoru acting
@ushakumari4787
@ushakumari4787 Ай бұрын
മേശറള്ളയുടെ ശമ്പളം പകുതി ആ അമ്മയ്ക്ക് കൊടുക്കു മായിരിക്കും.
@iqbalcm8622
@iqbalcm8622 Ай бұрын
No 1 kalli meyar.vallatha abinayam.
@jewelsworld6455
@jewelsworld6455 Ай бұрын
അവിടെ ഒരു നാടകക്കാരി മരണത്തിൻറെ ഇടയ്ക്ക് നാടകം കളിക്കുന്നു...
@sallysajan5313
@sallysajan5313 Ай бұрын
നാം എല്ലാവരും തെറ്റുകാരാണ് പ്ലാസ്റ്റിക് വീടുകളിൽ തന്നെ നിർമാർജനം ചെയ്യാൻ പഠിപ്പിക്കുക , 100 രൂപാ വാങ്ങി നമ്മുടെ വീട്ടിൽ നിന്നും കൊണ്ടുപോയിട്ട് ഇതല്ലേ ചെയ്യുന്നത്
@user-ll5rf1vt7v
@user-ll5rf1vt7v Ай бұрын
ഇപ്പോൾ ഇവന്മാരുടെ ജാതിയൊക്കെ എവിടെ പോയി
@urs-crafts9622
@urs-crafts9622 Ай бұрын
Kalli mayor
@xavierfrancis4568
@xavierfrancis4568 Ай бұрын
ചുരുങ്ങിയതു് ഒരു കോടി രൂപയെങ്കിലും നൽകണം
@user-jb1vo9kp4l
@user-jb1vo9kp4l Ай бұрын
മേയർ ഗുഡ്
@drsarithawarrier7067
@drsarithawarrier7067 Ай бұрын
Thalasthana nagariyilanu udyogastharude kedukarysthatha moolam oru jeevan polinjathu, athu athyantham darunamaya oru maranam. Adaranjalikal 😢😢😢😢
@m_i_kh_a_e_l
@m_i_kh_a_e_l Ай бұрын
മെയർ വാവ തൊലി കട്ടി സമ്മതികയാണ്
@remanicheruparambil1518
@remanicheruparambil1518 Ай бұрын
മേയറമ്മയ്ക്ക് കുറ്റബോധംതോന്നിയോ,ഇതുപോലെ ഒരുയദുയെന്നപാവംപയ്യനെഓർത്താൽകൊള്ളാം
@padmakumar6677
@padmakumar6677 Ай бұрын
അവളുടെ അഭിനയം😅😅😅
@SanithaS-wm9ci
@SanithaS-wm9ci Ай бұрын
തിരുവനന്തപുരം ജനങ്ങൾ എഴുപ്പിച്ചു വിട്ട mp എവിടെ പോയി മരവാഴ മുരളി ഇനി കുറെ രാഷ്ട്രീയ കോമരങ്ങൾ വോട്ടിനു വേണ്ടി നാടകം കാണിക്കാൻ വരും
@vspolpayilvariyath4573
@vspolpayilvariyath4573 Ай бұрын
മുതലക്കണ്ണീർ...
@savadcherukkadcherukkad6371
@savadcherukkadcherukkad6371 Ай бұрын
Kunuvante drama allarum kananam nanam. Undo
@Vishnu2213-zn4uz
@Vishnu2213-zn4uz Ай бұрын
Eattavum valya waste aanu mayor
@sheejanazeer9459
@sheejanazeer9459 Ай бұрын
Koyar😂😂😂
@sreenivasank5887
@sreenivasank5887 Ай бұрын
3-4 divasatheykku oru ugran story kittiya Maaprakalude 2 gaanopahaaram: 1. Njangade muthaanu Joyyy… Njangade swathaanu Joyyy… 😍😎😜😜 2. Jore aaneyyy jore aaneyy Njangade Joy joreaaneyy… Sorry, ithilum valya Peruman, Thattekkaadu, Thekkadi, Thirur durantham okke kandum vaayichum manassaakshi maravicha enikku oraalude maranam okke ‘ ithendu, Ithu cheruthu’ enna point of view maathrame ulloo… athippo Chathathu ente swantham Achan/ Amma/ Sahodaran aayaalum; kaaranam ithu verum 1 week or 4/5 days story aanu; athu kazhinjaal Maapra, Mayor, Malayali, ellaa political parties um ithokke marakkum!! 😜😜😂😂🤣🤣🤦🤦😡😡🖕🖕🖕
@Indian-143-o2r
@Indian-143-o2r Ай бұрын
Ennitum malayali padikunilalo.. thante kudumbathil ithonum sambavikathidatholam arkum oru nashtavumila..
@Mr9846098460
@Mr9846098460 Ай бұрын
കോർപ്പറേഷനും റെയിൽവേയും രണ്ടുപേരും ഉത്തരവാദി ഇപ്പോൾ സെന്റ്മെന്റ്സ് കാണിച്ചിട്ട് കാര്യമില്ല മഴക്കാലപൂർവ്വ കാര്യങ്ങൾ ചെയ്തില്ല ഇനി ഇങ്ങനെ ആപത്തോ വരാതെ ശ്രദ്ധിക്കണം
@alfamathew4385
@alfamathew4385 Ай бұрын
😢😢😢
@JoyalRaj-sk1gd
@JoyalRaj-sk1gd Ай бұрын
😢
@bindhudas8999
@bindhudas8999 Ай бұрын
😢
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 55 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН