No video

ജല്ലിക്കെട്ടിനപ്പുറത്ത് ഇങ്ങനെയൊക്കെയാണ് ലിജോ ജോസ് | Lijo Jose Pellissery |

  Рет қаралды 262,690

Asiaville Theatre Malayalam

Asiaville Theatre Malayalam

4 жыл бұрын

അഴിച്ചുവിട്ട പോത്തിന്‍റെ പിന്നില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ത്രില്ലിങ് ആയിരുന്നെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. അനിമല്‍ സെന്‍ട്രിക്ക് ഫിലിം ആണെന്നതാണ് ജല്ലിക്കട്ടിന്‍റെ വെല്ലുവിളിയും സാഹസികതയും. മലയാള സിനമാ ലോകത്ത് നിന്നുകൊണ്ട് ഇത്തരത്തിലുള്ള ഒരു കഥ പറയുമ്പോള്‍ പല പരിമിതികളുമുണ്ട്. ബജറ്റ് മുതല്‍ നമുക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്ന വിഎഫ്എക്സ് കമ്പനികള്‍ വരെയുള്ളതിന് പരിമിതികളുണ്ട്.
ലിജോ പറയുന്നു.
#LijoJosePallissery exclusive interview with #RekhaMenon on Jallikkattu
TOk TOK SUBSCRIBE to Asiaville Malayalam Here ► bit.ly/2KV8oyh
For latest updates and news, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asia...
→ Facebook - / asiavillemalayalam
→ Twitter - / asiavillem
→ Instagram - / asiavillemalayalam
→ SnapChat - / asiavillem
→ Telegram - t.me/Asiaville
→ WhatsApp - wa.me/91960002...
→ TikTok - vm.tiktok.com/8...
→ Share Chat - sharechat.com/...
→ Helo - bit.ly/2zhvIAZ
→ Tumblr - / asiavillemalayalam
#AsiavilleMalayalam

Пікірлер: 240
@roopakrvinay6647
@roopakrvinay6647 4 жыл бұрын
എനിക്ക് ഒരു റൂമിൽ ഒറ്റക്ക് drinks കഴിച്ചിരിക്കാൻ ആണ് ഇഷ്ട്ടം... lijo the man of real face...
@vinod-joseph-191
@vinod-joseph-191 2 жыл бұрын
Like me,
@siddhanthvdeep5999
@siddhanthvdeep5999 2 жыл бұрын
Uff poli
@SharathLal
@SharathLal Жыл бұрын
എനിക്കും ...എന്റെ രണ്ടു കരളുകളും സമ്മ്തിക്കുന്നില്ലെന്നെ
@ujala959
@ujala959 10 ай бұрын
dheivam ningalku randu liver thannadhil aanandhikku@@SharathLal
@libindevasia6082
@libindevasia6082 4 жыл бұрын
LJP💪🏻💪🏻💪🏻♥️ The Talented Director 9 film 7 Big hits ✌🏽
@SharathLal
@SharathLal Жыл бұрын
Hits won't define a director talent..box office failure ആയ ഒരുപാടു films ..world classic കൾ ആയി ഉണ്ട്
@muhammadsubair962
@muhammadsubair962 4 жыл бұрын
ലിജോ ജോസ് പല്ലിശ്ശേരി മലയാളസിനിമയുടെ 'ഒരേ ഒരു ജിന്ന്
@mohananu124
@mohananu124 2 жыл бұрын
മലയാളത്തിനു ഓസ്കാർ അവാർഡ് നേടിക്കൊടുക്കാൻ ഏറ്റവും സാധ്യത കല്പിക്കുന്ന director LJP
@danishtv8528
@danishtv8528 2 жыл бұрын
ചുരുളി വന്ന് കൂടെ പഴയത് എല്ലാം പൊങ്ങി വന്ന്...🙄😌😌
@Srjramesh
@Srjramesh 2 жыл бұрын
We need another interview of lijo Jose pellisery with the same interviewer
@rajubhai-ns9hz
@rajubhai-ns9hz 2 жыл бұрын
ചുരുളിക്ക് ന്താ കുഴപ്പം??
@ashrafpavandoor8888
@ashrafpavandoor8888 2 жыл бұрын
താൻ പോയി മരക്കാർ കണ്ടാ മതിയെടാ
@firozbabunilambur
@firozbabunilambur 2 жыл бұрын
Great Video ലിജോ ജോസ് പെല്ലിശ്ശേരി എന്ന മഹാനായ കലാകാരനെ അടുത്തറിയാൻ കഴിഞ്ഞു. ഈ വീഡിയോ ഒരുക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
രേഖ LJP അതൊരു ഒന്നൊന്നര കോംബിനേഷൻ തന്നെ ❤ നല്ല കലക്കൻ ഇൻറ്റർവ്യൂ 👌
@robinmathew2357
@robinmathew2357 4 жыл бұрын
ക്ലാര CHECHI
@greatindiancircus7527
@greatindiancircus7527 4 жыл бұрын
Clara everywhere
@zillionaire23
@zillionaire23 2 жыл бұрын
അവിടെ മഴയുണ്ടോ, ക്ലാര?
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*പച്ചയായ മനുഷ്യൻ*
@AjithKumar-tf9dv
@AjithKumar-tf9dv 4 жыл бұрын
നമ്മളൊന്നും ഒന്നും അല്ലാ....ലെ. ജെല്ലികട്ട്‌ മനുക്ഷ്യന്റെ മല്ലിക്കെട്ടയിരുന്നൂ☝️✌️👌👌👌👍🏼
@Agathiayan99
@Agathiayan99 4 жыл бұрын
No diplomacy.. ചോദ്യം... ഉത്തരം... !! Ljp💜
@yathra5859
@yathra5859 4 жыл бұрын
അതു പക്ഷെ .. ഇവൻ തന്നെ വരുത്തിവെച്ചതാണല്ലോ വിനോതേട്ടൻ 😍✌️
@nizamknizam9120
@nizamknizam9120 4 жыл бұрын
മലയാള സിനിമ ലോകത്തിന്റെ നെറുകയിൽ..., നമുക്കും ഇതൊക്കെ പുഷ്പം പോലെ സാധിക്കും എന്ന് ലോകത്തിന് കാട്ടികൊടുത്തു...
@vishalbiju1532
@vishalbiju1532 Жыл бұрын
സിറ്റി ഓഫ് ഗോഡ്, ആമേൻ, ജെല്ലിക്കട്ട്, nnm 🥵❤️
@Black.879
@Black.879 3 жыл бұрын
Talented director Lijo Jose Pellisery 👏 🙌 👌
@fuckermonu
@fuckermonu 2 жыл бұрын
We can definitely see the Ari Aster influences in your Churuli. Brilliant work!
@sooryamsuss6695
@sooryamsuss6695 10 ай бұрын
Yup....that horror layered dark humor
@sooryamsuss6695
@sooryamsuss6695 10 ай бұрын
The film 'GET OUT' that he mentioned is an entire film school to learn from
@harisankar6499
@harisankar6499 4 жыл бұрын
The best anchor in Malayalam I think. ❤️
@rahulrnair8540
@rahulrnair8540 4 жыл бұрын
നല്ല ടാലന്റ് ഉണ്ട്... ഒരുപാട് സമയം വെയ്സ്റ്റ് ആക്കണ്ട് അടുത്ത പടം പണി തുടങ്ങി... ചിലർ ഓക്കേ പടം എട്‌ത് പിന്നെ 2 വർഷം ഒന്നും നോക്കണ്ട... LPJ ,Syam pushkaran keep on pushing our industry to next level... keep going guys 👏👏
@sreerajkr9920
@sreerajkr9920 4 жыл бұрын
Well
@user-tb5cq7qf9c
@user-tb5cq7qf9c 4 жыл бұрын
Christopher Nolan 2 varsham iravittaanu padam edukkaaru pakshe aa randu Kollam kond undakunnathu oru masterpiece aayirikkum
@anirudh6386
@anirudh6386 2 жыл бұрын
@@user-tb5cq7qf9c tenet
@niswanuk
@niswanuk 4 жыл бұрын
Never expect this combo.. interview
@sergioramos-nx6fd
@sergioramos-nx6fd 4 жыл бұрын
Avasanam chunk vannu.... Ini sunday vallamkali 🍻
@Cinemachayan
@Cinemachayan 4 жыл бұрын
തന്റേതായ ശക്തമായ കാഴ്ചപാടുകള്‍ ഉള്ള സംവിധായകന്‍.. മലയാള സിനിമക്ക് ഏറെ പ്രതീക്ഷകള്‍ ഉണ്ട് ഇദ്ദേഹത്തില്‍..
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
You've truly made us view it with your spectacles... Love you chetta... Casting idivettu....scoring kidu.....ellam oh OMG 😍 ❤ 😘
@ShijilRajpt
@ShijilRajpt 4 жыл бұрын
എജ്ജാതി ചങ്ങായി... LJP🤩😍😘😘
@arise4880
@arise4880 2 жыл бұрын
അവസനമായപ്പോ പുള്ളിക്ക് ബോർ അടിച്ചു...അത് കാണാനും പറ്റി 🤣🤣
@ashikrahman7632
@ashikrahman7632 4 жыл бұрын
Iyaale enda kazhikkar.....ejjadhi manushyana an Osm creater ❤️❤️❤️🥰LJP
@muhammedbinmayin5993
@muhammedbinmayin5993 4 жыл бұрын
#LJP (born actor ennokke pole)you are not a born director, but a well learned director 👏👏
@alextom9603
@alextom9603 4 жыл бұрын
one of the best interview ever watched. loved it really. Good questions . hats off to the interviewer..
@SAHO999
@SAHO999 4 жыл бұрын
സിനിമാ ഒരു വലിയ കലയാണ് .. അത് മനസിലാക്കാത്തവരാണ് പലപ്പോഴും സിനിമാക്കാരെ ഇന്റർവ്യൂ ചെയ്യാൻ എത്താറ്..
@Nerampokku101
@Nerampokku101 4 жыл бұрын
One of best interview with sinked With total Reality....😍
@ajaytkochu8593
@ajaytkochu8593 2 жыл бұрын
'LJP' Feature of cinima world 💥
@speakenglishwell
@speakenglishwell 4 жыл бұрын
*LJP ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
@ironhand8474
@ironhand8474 4 жыл бұрын
ജീ ജീ .. ജീ ജീ.. ജീ...
@akhiledakkudiyil9935
@akhiledakkudiyil9935 4 жыл бұрын
Rekha is a good skilled person....
@winojvs
@winojvs 4 жыл бұрын
LIJO ... what a man.....
@raveendrannairv7367
@raveendrannairv7367 3 жыл бұрын
Lijo Jose is wonderful 👍👍
@hisbu555
@hisbu555 2 жыл бұрын
അത് സത്യം ബഹുബലിയിലെ പോത്ത് വരെ കോമഡി ആണ് 🤣🤣🤣🤣
@majormajor7925
@majormajor7925 2 жыл бұрын
I love how comfortable the interviewer is
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Chechi as always awesome ❤ 💕 💞 💝
@udaymdr1943
@udaymdr1943 4 жыл бұрын
Machan puliyanu..jellikettu making vere levelanu
@user-mi2up6rv2z
@user-mi2up6rv2z 2 жыл бұрын
ഇത് ഒരു വലിയ മുതലാണ് എന്ന് തോന്നുന്നവരുണ്ടോ
@shyamaambily1731
@shyamaambily1731 4 жыл бұрын
Chemban,lijo ningalonnum ithrak simple aavaruth plzz ivide onnum allanjittum njangalk odukkathe jadaya...😂😂💔💕💗💓💖💞👌😘😍💝💪👏😂😂😂😁
@ajithgeorge875
@ajithgeorge875 4 жыл бұрын
For eg. Prithvi. Bayankara smart intelligent ennokke thonipikum avan.
@rah8985
@rah8985 4 жыл бұрын
Nirakudam thulumbugailla.
@pickpocket7695
@pickpocket7695 2 жыл бұрын
@@ajithgeorge875 Prithvi is smart and intelligent, anu doubt now ?
@sujithvarghese4195
@sujithvarghese4195 2 жыл бұрын
സത്യം
@sudhint.s3563
@sudhint.s3563 3 жыл бұрын
chettan poliyanu👍👍👍
@bai3005
@bai3005 4 жыл бұрын
രേഖജി എന്ത് രസാ നിങ്ങൾടെ സംസാരം കേൾക്കാൻ
@Sanu00789
@Sanu00789 4 жыл бұрын
Simple man 👍🏻😍
@bibinchacko9334
@bibinchacko9334 4 жыл бұрын
Ameen , angamaliy, ee ma yu , jalli , versatile , mahn go-ahead ur the kubrik of mollyland
@mehr3824
@mehr3824 4 жыл бұрын
Rekhaji! This one is the best tik tok so far!
@dashamoolamdamu1239
@dashamoolamdamu1239 2 жыл бұрын
What a man!!
@renjithkrishna279
@renjithkrishna279 4 жыл бұрын
'view avde undenn ullath Marann pokum' athanu sathyam. LJP apaara humor Sence. waiting for ur next film.....
@unbiased2023
@unbiased2023 4 жыл бұрын
When he was wandering in chalakudy city I found kind of mystery behind his loneliness I was exited to what this guy would like to do ... after all he is son of a versatile actor jose pellisery . Now he has proven he have his on identity. Keep it up. City of god the fight seen was excellent .
@rakeshbabu3964
@rakeshbabu3964 Жыл бұрын
Cool Man!
@vayshanavayga655
@vayshanavayga655 3 жыл бұрын
ഡയറക്ടർ....... 💯🔥
@rosammajohn7262
@rosammajohn7262 4 жыл бұрын
aaha.. nalla rasamundaarunnu interview.. nice
@juja60
@juja60 4 жыл бұрын
We love lekhachechi😍😍😘😘😘
@antonywilson5082
@antonywilson5082 4 жыл бұрын
രേഖ ചേച്ചി & LJP #HONEST interview
@abhilashtsabi8723
@abhilashtsabi8723 4 жыл бұрын
Ljp machaan poliyaanu
@sudeeppm7053
@sudeeppm7053 4 жыл бұрын
Nice one, both the interviewver n participant are awesome
@MrAnoopkumarpr
@MrAnoopkumarpr 4 жыл бұрын
ഈ പറയണ പോലെ ഒരു മണ്ണാങ്കട്ടയും ഈ സിനിമയിൽ ഇല്ല... രാജാവേ അങ്ങു നഗ്നനാണ്... !!!
@kevinspacey-tu6xp
@kevinspacey-tu6xp 4 жыл бұрын
Ayyo sadharana prekshakan😐
@pauljamesvfx
@pauljamesvfx 4 жыл бұрын
Love action drama ayirikkum favourite 😶 no offence tho
@Babaki
@Babaki 4 жыл бұрын
സത്യം, ജെലികെട്ട് മൈര് പടം. ശരിക്കും ഒരു Double Barrel ന്റെ Low budget - local പടം
@kevinspacey-tu6xp
@kevinspacey-tu6xp 4 жыл бұрын
@@Babaki ittimaani fan spotted
@AlbincJoy
@AlbincJoy 4 жыл бұрын
Iyalu shylok nte aala lle 😅
@user-vg8rf2kd6s
@user-vg8rf2kd6s 4 жыл бұрын
ഒന്നും പറയാനില്ല അടിപൊളി
@Litera_Trotter
@Litera_Trotter 4 жыл бұрын
Ari Aster nte pole onnu LJP inspired aayi cheythaal pwolikkum
@uvaiserahman331
@uvaiserahman331 Жыл бұрын
Legendary Director ❤❤
@user-zq5bd7ns9m
@user-zq5bd7ns9m Жыл бұрын
Next Malaikottai Vaaliban 🔥❤️‍🔥
@ajmalghan
@ajmalghan 4 жыл бұрын
എനിക് തോന്നിയത്, രേഖ ഇതിനു homework ചെയ്തിട്ടില്ല എന്നാണ്. Cg യെ പറ്റി, tiff program ഇൽ സംസാരിച്ച interview പോലും കണ്ടില്ല തോന്നുന്നില്ല.
@maheshtg2863
@maheshtg2863 4 жыл бұрын
Very true....enikum thonnu
@KISHORMADHAVAN
@KISHORMADHAVAN 2 жыл бұрын
Legend
@jithumpa1
@jithumpa1 4 жыл бұрын
Shyam pushakarans script , Lijo Jose direction , Mohanlal acting , when would that happen?
@adeebmuqthar8528
@adeebmuqthar8528 4 жыл бұрын
Never
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
Lol😂...Mohanlals acting is gone
@yss2430
@yss2430 2 жыл бұрын
Finally its confirmed
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
@@yss2430 Shyam aano athinu screenplay?
@Bryan_Rosling
@Bryan_Rosling 8 ай бұрын
*MASTER OF CHAOS* 🔥
@nraphael9004
@nraphael9004 4 жыл бұрын
Enjoyed throughout...Nice interview very natural & realistic...👍
@nikhilchandra4351
@nikhilchandra4351 3 жыл бұрын
ചെഗുവേരയുടെ ഫോട്ടോ 😌😌😌 34:09
@MundakayamAjith
@MundakayamAjith 2 жыл бұрын
മുത്ത് ♥️♥️
@krishnanmash7545
@krishnanmash7545 2 жыл бұрын
Manassinley KaadumPadalum Aavishkaranathilum Anukoolickunnavarum Atharkkar thanney!
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
LJP🙌Joseph Annam kutty Jose , Lijo Jose idaku sound similar ayi thonunu chila modulation
@nesishah3414
@nesishah3414 4 жыл бұрын
ഹായ് രേഖചേച്ചി 😍😍😍
@miltonantony92
@miltonantony92 4 жыл бұрын
An interview should be like this...
@raghavendiranp.s8322
@raghavendiranp.s8322 4 жыл бұрын
பிடித்த இயக்குனர் ❣️
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
An excellent thinker who needs to improve his body's figure. I want him healthy for helping us to think like him.
@shafithetraveler6253
@shafithetraveler6253 4 жыл бұрын
ജെല്ലിക്കെട്ട് ഇഷ്ടം ലൈക്‌
@northcote3070
@northcote3070 4 жыл бұрын
kzfaq.info/get/bejne/i7uomrR12p3Gn4U.html
@randomdude2792
@randomdude2792 2 жыл бұрын
After Churuli❤️
@ShanuShanu-kd7gr
@ShanuShanu-kd7gr 7 ай бұрын
Ljp.❤❤
@picturetube5347
@picturetube5347 4 жыл бұрын
"ചാലക്കുടി സാരഥി" യുടെ പഴയ കഥകൾ
@firdousarshad3757
@firdousarshad3757 4 жыл бұрын
അല്ലെങ്കിൽ വേറെ പരുപാടി തുടങ്ങിയേനെ ഞാൻ😂🍺
@shabilbasheer2364
@shabilbasheer2364 4 жыл бұрын
Still camera capturing sound is really disturbing. Please take care of it
@akhileshakhil1112
@akhileshakhil1112 3 жыл бұрын
Anchor rude way of questioning kettit chiri varunnnuu 😁😁👍
@empoweryou3000
@empoweryou3000 4 жыл бұрын
A capable learner.
@vivi9176
@vivi9176 4 жыл бұрын
31:52 whiskey lover 😍😍😍😍😍😍😍
@sharanveerabhadra9200
@sharanveerabhadra9200 4 жыл бұрын
hit like who r watching from tamilnadu
@yathra5859
@yathra5859 4 жыл бұрын
LJP💞😍
@arunamankulath7587
@arunamankulath7587 2 жыл бұрын
Introvert analle♥️
@sonyjohn1901
@sonyjohn1901 2 жыл бұрын
Thanum ano
@arunamankulath7587
@arunamankulath7587 2 жыл бұрын
@@sonyjohn1901 yea
@pukrajesh
@pukrajesh 4 жыл бұрын
Genius...
@shanazirk
@shanazirk 4 жыл бұрын
Proud to be malayali ... Love action drama, madhura raja okke kandavar ...ithu kananda ... Karanam athintenokke directors ine therivilichu povum 😂😂😂😂
@vineeth6526
@vineeth6526 4 жыл бұрын
Ljp❤️
@rajeevksreedharan6932
@rajeevksreedharan6932 4 жыл бұрын
ലിജോയുടെ ഉത്തരങ്ങളിൽ രേഖയുടെ വോയ്സ് വല്ലാണ്ട് ഓവർലാപ്പ് ചെയ്യുന്നുണ്ട്.... ലിജോ പകുതി പറയുമ്പോഴേക്കും ബാക്കി പകുതി പറയാൻ രേഖ തുനിഞ്ഞിറങ്ങിയത് പോലെ തോന്നി... അതല്പം മടുപ്പുളവാക്കുന്നുണ്ട്...
@sanuprasadmb3202
@sanuprasadmb3202 4 жыл бұрын
അങ്ങേർക്കു ചെറുതായിട്ടു ചൊറിയുന്നുണ്ട്...പുള്ളിക്കാരീടെ സംസാരം അവസാനം അത്ര interest ഒന്നും പുള്ളിക്കു ഇല്ല എന്നു തോന്നി
@sks4hpd
@sks4hpd 4 жыл бұрын
yes. kurachoode prepared akamayirunnu. same questions ethrayo per ee aduthu thanne chodichathaanu.
@pagafoor7790
@pagafoor7790 4 жыл бұрын
എനിക്കും തോന്നി...
@arjunmv5329
@arjunmv5329 2 жыл бұрын
Peruthishtam LJP❤️💫
@ibrahimibu4849
@ibrahimibu4849 4 жыл бұрын
❤👌
@kalapilakalapila
@kalapilakalapila 2 жыл бұрын
oru tripod medichoode. enthoru shake aado. kannu vedhana edukanu
@1dropeoflove823
@1dropeoflove823 4 жыл бұрын
32:12 ഭയങ്കരാ
@abyeverest9141
@abyeverest9141 4 жыл бұрын
Sambhavam Kollam... Camera Better aakkam.....Ennam koottite karyam illa... Perfect akkan pattum ....Keep going gyz.....
@surajt.k9523
@surajt.k9523 4 жыл бұрын
Oru jaathi shake.. gimmicks
@prajitskaria8943
@prajitskaria8943 4 жыл бұрын
He and his life is as confusing and mysterious as his films
@pothensentertainment9075
@pothensentertainment9075 4 жыл бұрын
LJP😍
@shbnmp
@shbnmp 4 жыл бұрын
Kidu interview. Kickass
@kiranjith9287
@kiranjith9287 4 жыл бұрын
Whysky ഇഷ്ട്ടം
Lijo Jose Pellissery - The Happiness Project - Kappa TV
22:03
Kappa TV
Рет қаралды 265 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Lijo Jose Pellissery Interview | Point Blank 9 May 2018
23:06
asianetnews
Рет қаралды 60 М.
Lijo Jose Pellissery | Radio Mango | Spotlight | Interview
14:11
Radio Mango
Рет қаралды 49 М.
Girish Gangadharan Exclusive Interview | Jallikkattu | The Cue
26:17
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН