ജനാബത്ത് കുളി; ചില അടിസ്ഥാന പാഠങ്ങൾ | Sirajul Islam Balussery

  Рет қаралды 22,639

Sirajul Islam Balussery

Sirajul Islam Balussery

16 күн бұрын

Janaabathu Kuli; Chila Adisthaana Padangal
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp.com/ICB8xRGbTPJ...
📲 Whatsapp Group 2️⃣
chat.whatsapp.com/F3JG4QLtVr8...
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 39
@mahinkannu6266
@mahinkannu6266 15 күн бұрын
അള്ളാഹു ഉസ്താദിനു ഉപകാരപ്രദമായ അറിവ് വർദ്ധിപ്പിച്ചു നൽകട്ടെ ആമീൻ
@cecomo5787-zo5uj
@cecomo5787-zo5uj 12 күн бұрын
ആമീൻ
@MusafirMusafir-iz3dh
@MusafirMusafir-iz3dh 15 күн бұрын
ഉസ്താദിനെ പോലുള്ള ആളുകൾ വളരെ കുറവാണ്👍
@shabnafasal8387
@shabnafasal8387 14 күн бұрын
ജസാക്കല്ലാഹ് ഖൈർ അല്ലാഹു തങ്ങളെ അനുഗ്രഹിക്കട്ടെ🤲🤲👍
@ashikarnoor2883
@ashikarnoor2883 6 күн бұрын
Masha allah nalla class
@shanavaskallayimohammedvet8200
@shanavaskallayimohammedvet8200 2 күн бұрын
جزاك الله خيراً
@ashrafckd1
@ashrafckd1 6 күн бұрын
جزاك الله خيرا
@shabnafasal8387
@shabnafasal8387 14 күн бұрын
In sha Allah
@sajeersiraj992
@sajeersiraj992 11 күн бұрын
Wa അലൈകുമുസ്സലാം wa റഹ്മത്തുള്ളഹ് വ ബറകാതുഹു
@ummukhalid3333
@ummukhalid3333 15 күн бұрын
Jazzakkallahu khairan ❤️
@user-jz2do3jg9l
@user-jz2do3jg9l 13 күн бұрын
മാഷാ അല്ലാഹ് ❤
@user-bz4sv6nd4t
@user-bz4sv6nd4t 15 күн бұрын
Jazakallah khair
@maryammehara4225
@maryammehara4225 15 күн бұрын
Jazakallahu khair
@nidasaliha8623
@nidasaliha8623 15 күн бұрын
Ensha allah
@hafa1525
@hafa1525 15 күн бұрын
Alhamdulillah
@murshid1061
@murshid1061 14 күн бұрын
Hadeesukalude adisthanathil vyakthamayi usthad ne pole parayunnavar valare kuravaa... Barakallahufeek... اوصيكم بالدعاء....
@nz791
@nz791 14 күн бұрын
Ameen
@user-wd3ui8po1m
@user-wd3ui8po1m 14 күн бұрын
Aadharam Bankilvechitt Edukanpatunnilla Orupadbuthimuttilan Enikoru..dua..paranjutharanam
@dilufadildilufadil3498
@dilufadildilufadil3498 15 күн бұрын
Assalamalaikum Nafs , tasawwuf ee vishayathe kuriche video cheyyamo
@7dx549
@7dx549 15 күн бұрын
Plz make a video related to Allahuvinde auliyakkal
@fazalp2241
@fazalp2241 14 күн бұрын
بسم الله على نفسه وأهله وماله.... ഉസ്താദെ ഈ dhikir ചെല്ലുന്നതിന്റെ വിധി ഒന്നു പറഞ്ഞു തരണേ
@shahulhameed9731
@shahulhameed9731 14 күн бұрын
Urine pass cheyth kazhijal kurach kazhinjal 2,3drop urine varum apoll enth cheyyanam
@ajmalali9277
@ajmalali9277 14 күн бұрын
❤ imam fathiha odhumbol nammal othendathundoo urakke othunna niskkarathil athonnu vishadheegarikkamo
@azeharb3483
@azeharb3483 7 күн бұрын
Enikk ullath moonu aan makkal . Ummayaya njan makkale engine ethokke ariyikkum. All my boys are above 19 years
@ummerummer7733
@ummerummer7733 6 күн бұрын
അയച്ചു കൊടുക്ക
@abdulkareem534
@abdulkareem534 Күн бұрын
Share it to them with strict attention ​@@ummerummer7733
@ahmedk1771
@ahmedk1771 14 күн бұрын
അസ്സലാമു അലൈകും ഉസ്താദ് മുഖത്തു കൈ കാലിന് ക്കെ ക്രീം എണ്ണ പോലുള്ള ദ് പുരട്ടിയാൽ വുളു ചെയ്യുമ്പോൾ കഴുകെണ്ടദ് എങ്ങനെ.. കഴുകിയാൽ ഫുൾ ആയിട്ട് പോയില്ലെങ്കിൽ വുളു ശരിയാവുമോ.. ഉസ്താദ് ഇതു മായിട്ടുള്ള വീഡിയോ ചെയ്യണേ...
@user-yu8we5jd7f
@user-yu8we5jd7f 15 күн бұрын
Assalamu alikum. Nammlda kayyile gold oral chodhikukyum avrk ath loan vech cash edukan anenkil namuk gold avark kodukmo?chodhikunnth athraik vendapettavar anenkil .lifeil ingne oru incident undayi .pls rply usthad.
@rajeenabindseethy66
@rajeenabindseethy66 12 күн бұрын
@@user-yu8we5jd7f loan namuk haramalle pinne mattullavark engane kodukkan pattum. Pattilla
@Sanarona234
@Sanarona234 6 күн бұрын
ജനാബ്ത് കുളിക്കുമ്പോൾ കണ്ണിന്റെ ഉൾ ഭാഗം കഴുകണോ ഉസ്താദേ... ഈ കാര്യം ഭയങ്കര ബുദ്ധിമുട്ട് ആയി അനുഭവപ്പെടുന്നു please reply
@abdulsheriff2204
@abdulsheriff2204 6 күн бұрын
ചില പണ്ഡിതൻമാർ പറയുന്നു ജനാബത്ത്കുളിക്കുമ്പോൾ. വെള്ളം നമ്മുടെ ശരിരത്തിൽ നിന്നും വെള്ളമുള്ള പാത്രത്തിലേക്ക് തെറിക്കരുത് എന്ന് അതിന് അവർ പറയുന്നത് ഷവറിൽ കുളിച്ചാൽ ഒന്നുകൂടി നന്നായി എന്നാണ് പ്രവാചകൻ ഷവറിലല്ല കുളിച്ചത് മാത്രമല്ല എല്ലാവർക്കും വീട്ടിൽ ഷവറുണ്ടാകില്ല ചുടുവെള്ളത്തിൽ കുളിക്കുന്നവർക്ക് ഷവറിൽ കുളിക്കാനും പറ്റില്ല എന്റെ സംശയം കുളിക്കുന്ന വെള്ളം കുളിക്കാൻ വെള്ളമെടുക്കുന്ന പാത്രത്തിലെക്ക്. തുള്ളി പോലും തെറിച്ച് വീഴാൻ പാടില്ല എന്നത് ശരിയാണോ..? റസൂൽ കരിം (സ) കുളിക്കുന്ന പാത്രത്തിൽ നിന്ന്. കൈകുമ്പിളിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം തലയിലൂടെയും മുന്ന് പ്രാവശ്യം വലത് ഭാഗത്തും മൂന്ന് പ്രവശ്യം ഇടത് ഭാഗത്തും ശേഷം ശരിരമാസകലവും വെള്ളം ഒലിപ്പിച്ച് കുളിച്ചതായി കാണാം എങ്കിൽ. ഒന്നാമത്തെ കുമ്പിൾ എടുത്ത് രണ്ടാമത്തെ കുമ്പിൾ പ്രാത്രത്തിലെ വെള്ളംകൈ കൊണ്ട് കോരിയെടുത്താൽ തന്നെ. കുളിക്കുന്ന വെള്ളത്തിലേക്ക് വെള്ളം തെറിക്കുകയോ പകരുകയോ ചെയ്യില്ലേ.? കുളിക്കുന്ന വെള്ളം പാത്രത്തിലേക്ക് കപ്പിൽ നിന്നോ ശരിരത്തിൽ നിന്നോ തുള്ളിയോ തുള്ളികളായോ തെറിച്ചാൽ, കുഴപ്പമുണ്ടോ..? ശരിരത്തിൽ ത്വക്ക് സംമ്പന്ധമായ രോഗങ്ങൾക്ക് പുരട്ടുന്ന ലേപനങ്ങൾ. ഓയിൽമെന്റ് ക്രീം വേദന സംഹാരിയായ തൈലം എണ്ണ കുഴമ്പ് പോലുള്ളവ. കുളിക്കുന്നതിന് മുൻപ് സോപ്പുo ചകിരിയും ഉപയോഗിച്ച്കഴുകി കളഞ്ഞാലും. അവയുടെ. ഒരു വഴുപ്പ്. അല്ലെങ്കിൽ ഒട്ടുന്നത് പോലെ ശരീരത്തിൽ നിന്നാൽ ജനാബത്തിന്റെ കുളി ശരിയാവില്ലേ...? ചില പണ്ഡിതരുടെ അഭിപ്രായങ്ങൾ കേട്ടാൽ വസ് വാസുള്ള. എന്നെ പോലുള്ളവർ.കൂടുതൽ പ്രയാസത്തിലേക്ക് പോകും മറുപടി പ്രതിക്ഷിക്കുന്നു. അസ്സലാമു അലൈക്കും..
@milanomecca4002
@milanomecca4002 12 күн бұрын
11ഭാര്യമാരുടെ കൂടെ ഉരുണ്ടു കളിച്ച മൊഹമ്മദ്‌ ഒറ്റ കുളി കുളിച്ചു ഹമ്ദുല്ല
@abdulkareem534
@abdulkareem534 Күн бұрын
This kind of studies will not get in Madrasa.
@JAFARCHAINA
@JAFARCHAINA 14 күн бұрын
അല്ല ഉസ്താദേ.... സ്വയംഭോഗം ചെയ്ത് പോയാലും ഇത് തന്നെയാണോ നിയമം ⁉⁉ ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഇങ്ങനെയും സംഭവിച്ച് പോകുന്നു ഉസ്താദേ...ഒന്ന് പറഞ്ഞ് തരാമോ?? സ്വയംഭോഗം ചെയ്യുന്നത് തെറ്റാണെന്ന് അറിയാം...ചില സന്ദർഭങ്ങളിൽ സംഭവിച്ച് പോകുന്നു
@JAFARCHAINA
@JAFARCHAINA 14 күн бұрын
അല്ല ഉസ്താദേ.... സ്വയംഭോഗം ചെയ്ത് പോയാലും ഇത് തന്നെയാണോ നിയമം ⁉⁉ ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഇങ്ങനെയും സംഭവിച്ച് പോകുന്നു ഉസ്താദേ...ഒന്ന് പറഞ്ഞ് തരാമോ??സ്വയംഭോഗം ചെയ്യുന്നത് തെറ്റാണെന്ന് അറിയാം...ചില സന്ദർഭങ്ങളിൽ സംഭവിച്ച് പോകുന്നു
@SirajulIslamBalussery
@SirajulIslamBalussery 14 күн бұрын
Yes......
@keepingmind4474
@keepingmind4474 8 күн бұрын
@@SirajulIslamBalussery സ്വയംഭോഗം ചെയ്യുന്നവരുടെ കുളി എങ്ങിനെയാണ് ???
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН