No video

ജനകീയകോടതിയിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ| Janakeiya Kodathi | Fr.Joseph Puthanpurackal | Ep# 34 |

  Рет қаралды 2,026,861

24 News

24 News

5 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 3 000
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഈ ഫാദർ സൂപ്പറാ ....ഫാദറിന്റെ വിഡിയോകളും തമാശകളും കേട്ടിട്ട് അങ്ങേരെ ഇഷ്ടപെട്ട എത്ര പേരുണ്ടിവിടെ ....ഒന്ന് ഈ ഞാൻ 💕💕💕💕
@sajilookme1442
@sajilookme1442 5 жыл бұрын
Njan unde
@sravzzz3743
@sravzzz3743 5 жыл бұрын
Gokul njan
@sreekumarr1464
@sreekumarr1464 5 жыл бұрын
Kallyanam kazikkade mirre
@ashikmohamed5073
@ashikmohamed5073 5 жыл бұрын
Njan ketitund
@MrLGKM
@MrLGKM 5 жыл бұрын
Ee episode kond ath poyi kitti
@albinpbabu8953
@albinpbabu8953 5 жыл бұрын
അച്ഛന്റെ മറ്റു പല നർമ സംഭാഷണങ്ങളും കണ്ടിട്ടുണ്ടെങ്കിലും, ഇത്രയും ജീവിത കാഴ്ചപ്പാട് ഉള്ളതായി അറിഞ്ഞത് ഇപ്പോളാണ് . 👍🏻
@rajucm1234
@rajucm1234 Жыл бұрын
V
@shamsadt1421
@shamsadt1421 5 жыл бұрын
അച്ഛൻ പൊളിച്ചു , എല്ലാത്തിനും കൃത്യമായ മറുപടി കൊടുത്തു , അനിലിനെപ്പോലുള്ളവർക്കു എല്ലാം തോന്നിയപോലെ നടക്കണം , അതിനുള്ള ശ്രമത്തിലാണ്. ഭൂരിപക്ഷം മലയാളികളും അച്ഛന്റെ അഭിപ്രായത്തോട് യോചിക്കുമെന്നാണ് കരുതുന്നത് .
@harikrishnancj9120
@harikrishnancj9120 3 жыл бұрын
സംഗതി ഞാൻ പുരോഗതി ചിന്തിക്കുന്നു പക്ഷെ സാമൂഹികമായി ഫാദർ ന്റെ കാഴ്ചപ്പാട് ഒരു കമ്മ്യൂണിറ്റി യിലുടെ സംസാരിച്ചത് നല്ലൊരു സംഭാഷണം വ്യെക്തവും ആയി ❤️
@MM-dm5yi
@MM-dm5yi 5 жыл бұрын
മോഹനൻ നായരുടെ രണ്ടാം episode നെ പറ്റി അന്വേഷിക്കാനും.. അതിനെ പറ്റിയുള്ള കമന്റ് വായിക്കാനും.. കമന്റ് ബോക്സ് നോക്കിയവർക്ക് ലൈക്ക് അടിക്കാനുള്ള ഒരു കമൻറ്..
@jonahgeorge2751
@jonahgeorge2751 5 жыл бұрын
Stay issued by court
@rExplorationXtreme
@rExplorationXtreme 5 жыл бұрын
ചോദ്യങ്ങൾക്കു വളരെ കൃത്യമായ മറുപടി അച്ഛൻ മാസ്സ് ആണ്
@sreekumarr1464
@sreekumarr1464 5 жыл бұрын
Achan yeasu annu poda
@Jibi_vlogs
@Jibi_vlogs 5 жыл бұрын
@@sreekumarr1464 ni poda
@user-ti8ms1cn5z
@user-ti8ms1cn5z 5 жыл бұрын
@@sreekumarr1464 ചാണകനായിന്റെ മോനെ
@ynot8939
@ynot8939 5 жыл бұрын
@@sreekumarr1464 thannedhu chanakam ado
@binz_KL-33
@binz_KL-33 5 жыл бұрын
Sreekumare chanakame achayanmarodu kalikkale muttan panitharum..
@jeswingeorge123
@jeswingeorge123 5 жыл бұрын
ഒരു വൈദികനോട് ഇത്രയും മോശമായി ചോദ്യങ്ങൾ ചോദിച്ചിട്ടും എല്ലാത്തിനും ശാന്തമായി മറുപടി പറഞ്ഞ അച്ഛൻ കൊല മാസ്സ് ആണ്.. 👍
@tonymathew4797
@tonymathew4797 5 жыл бұрын
Appo ee vydeekan aa sisterine patti moshamayi paranjatho .....athu seriyanalle Ohh sorry appo achanmark okk pennu pidika mattullavare apamankkam athokk viahudha vela ayirikkum alle
@jeswingeorge123
@jeswingeorge123 5 жыл бұрын
Tony Mathew ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷ അനുഭവിക്കണം എന്നാണ് അച്ഛൻ പറഞ്ഞത്. സിസ്റ്ററിന്റെ പേരിൽ ഇതുനു മുൻപും കേസുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞത്.
@charlsjohn6634
@charlsjohn6634 5 жыл бұрын
വൈദികൻ ആയതുകൊണ്ട് ചോദ്യങ്ങൾക് ഒരു ലിമിറ്റ് ഇടണം എന്ന് ഒരഭിപ്രായം ഒന്നുമില്ല, എങ്കിലും അച്ചനോട് പറഞ്ഞു ജയിക്കാൻ ഇവര് പോരാ.
@SamJoeMathew
@SamJoeMathew 5 жыл бұрын
ബലാത്സംഗിയെ പിന്തുണക്കുന്ന മാന്യൻ, ഊള കോമഡി പറയുന്ന ഒരു മനുഷ്യൻ.
@aniljosearcher
@aniljosearcher 5 жыл бұрын
@@tonymathew4797 സമൂഹത്തില്‍ കാലികമായ ചര്‍ച്ചകള്‍ നടക്കണം,,, എങ്കിലേ നവീകരണം ഉണ്ടാകൂ....
@denzilcheriyan2016
@denzilcheriyan2016 4 жыл бұрын
കൃത്യമായ മറുപടി അച്ഛൻ...❤️😍വിഷം കുടിച്ചാൽ ചാവുമോ ന്നു അറിയാൻ കുടിച്ചു നോക്കണം എന്നില്ല.. പുറം ചട്ട വായിച്ചാലും മതി 💪✌️😋
@mbtraders7256
@mbtraders7256 5 жыл бұрын
ഫാദർ നന്നായി ചോദ്യ കർത്താവിനെ അഭിമുകീകരിച്ചു മനസ് പതറാതെ ചോദ്യത്തിന് ഉത്തരം നൽകി, നന്നായി ഫാദർ
@sebastianjosephsilva8482
@sebastianjosephsilva8482 3 жыл бұрын
Father has done truth
@Rose-qx4lh
@Rose-qx4lh 3 жыл бұрын
Father is loosing his credibility by interfering in unknown or unwanted matters. Shame on you Joseph.
@livinvargheese1804
@livinvargheese1804 5 жыл бұрын
അച്ഛന്റെ പ്രസങ്കം കേൾക്കാൻ വന്നിട്ട് വൈദ്യരുടെ രണ്ടാം ഭാഗത്തിന് വേണ്ടി തല്ല് കൂടുന്നവർ ഇവിടെ ലൈക്😂
@bornforchrist9424
@bornforchrist9424 5 жыл бұрын
Father as a catholic priest i really proud of u. God bless u
@aniljosearcher
@aniljosearcher 5 жыл бұрын
പ്രത്യേകിച്ചും സ്ത്രീകളോടുള്ള സമീപനം, ല്ലേ?
@casanovathomas8165
@casanovathomas8165 3 жыл бұрын
God doesn't exist human beings created god and religion shit god doesn't exist
@Sarathsivan1234
@Sarathsivan1234 3 жыл бұрын
എന്റെ ഫാദറെ നിങ്ങൾ ഒരു മാലാഘ ആണ് ......🙏🙏🙏🙏
@sanooopbabu9030
@sanooopbabu9030 5 жыл бұрын
അവതാരകന്റെ ചോദ്യം വളരെ നിലവാരം താഴുന്നുണ്ട് അച്ഛൻ കലക്കി.
@harisrabiharisrabi6767
@harisrabiharisrabi6767 5 жыл бұрын
അച്ചോ അയാളുടെ ഭാര്യയെ വിട്ടു കൊടുക്കുമോന്ന് ചോദിക്ക്...??? എന്തൊരു വിവരക്കേടാ ഇയാൾ ചോദിക്കണത്....?? അയാളുടെ ഭാര്യയേയും മക്കളെയുമൊക്കെ അയാൾ സ്നേഹത്തിന്റെ പേരിൽ ആർക്കും വന്നു പോവാം... എന്താണ് ഭായി നീയും മനുഷ്യനോ..? മനുഷ്യനും മറ്റുള്ള ജീവികളും തമ്മിലുള്ള വിത്യാസം തന്നെ അതാ...
@nasarmkomanoor1427
@nasarmkomanoor1427 5 жыл бұрын
അദ്ദേഹം ഒരു പള്ളിയിൽ അച്ഛൻ ആയത് അത് ചോദ്യം ചോദിക്കുന്ന അവതാരകരുടെ ഭാഗ്യം അല്ലെങ്കിൽ നിൻറെ ഭാര്യയെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ചോദിച്ചാൽ അതോടെ തീരും എല്ലാ ചോദ്യവും
@kunjoonj1
@kunjoonj1 5 жыл бұрын
Achaney patient is amazing. Please respect and don’t ask these kinds of idiotic questions. While you are a baby it’s okay to ask your dad how i born. You grown this big and ask your dad the same thing, I have nothing to say. Sorry brother no one can make you better. What disaster program 😰😰😰😰😰😰😰😰😰😰
@Haneefahudha
@Haneefahudha 5 жыл бұрын
തീർച്ചയായും ചോദ്യം ശരിയല്ല
@ThebestSongs2024
@ThebestSongs2024 5 жыл бұрын
അച്ചൻ വളരെ വിവേകത്തോടെ മറുപടി പറഞ്ഞു. നല്ല സെൽഫ് കൺട്രോൾ... Salute to you father.
@filimm9146
@filimm9146 3 жыл бұрын
"ചേച്ചിക്കുള്ള മറുപടി കെട്ടിയവൻ വരുന്നതിന്റെ അന്ന് കൊടുക്കും". അതാണ് അതിനുള്ള മറുപടി. Fr. പുത്തൻപുരയ്ക്കൽ മാസാണ് താരം. അരുണിന്റെ കാനഡയിലെ ചേച്ചിടെ രഹസ്യ ബന്ധത്തിന്റെ ചോദ്യത്തിന് പുത്തൻ പുരയ്ക്കൽ കൊടുത്ത എട്ടിന്റെ പണി സൂപ്പർ 👌👌👌👌👌
@joicejose2306
@joicejose2306 5 жыл бұрын
ഇത്രയും തരം താണ രീതിയിൽ അവതാരകൻ ചോദ്യങ്ങൾ ചോദിക്കരുത് .ഇത് ശരിയെങ്കിൽ ലൈക്ക് ചെയ്യുക .
@mahananda993
@mahananda993 5 жыл бұрын
OUR DEAR FATHER. I THINK HE IS ONE OF THE BEST MAN I HAVE EVER SEEN IN MY LIFE.. GOD BLESS YOU FATHER
@alicekutty
@alicekutty 10 ай бұрын
The most ideological father I have heard. Love your ideology Father
@lissyjoseph5971
@lissyjoseph5971 5 жыл бұрын
അച്ചാ ,super...ഇത് സർവമനുഷ്യരും കേട്ട് മനസ്സിലാക്കട്ടെ .....അനിൽ ഉത്തരം മുട്ടിപ്പോയി ..
@aniljosearcher
@aniljosearcher 5 жыл бұрын
എപ്പോ ?
@sinojmuzhy
@sinojmuzhy 5 жыл бұрын
@@aniljosearcher Thaan pottan aano atho pottanaayi abhinayikkuvaano??
@BonnyJohnVarkey
@BonnyJohnVarkey 5 жыл бұрын
@david david Athu kollam MGTOW yum ithumayi enthu bendham? The whole reason behind MGTOW is desperation(Need not be always unwarranted, but yes desperation).
@sabeenava4885
@sabeenava4885 4 жыл бұрын
Who is anil
@jencytherese5411
@jencytherese5411 3 жыл бұрын
അച്ചാ... സഭയ്ക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞതിന് നന്ദി.
@sasidhran2587
@sasidhran2587 3 жыл бұрын
കലക്കി അച്ഛൻ തകർത്തു ആൻ നരച്ച താടിക്കാരനും വീട്ടിൽ കേറ്റാൻ കൊള്ളില്ല സൂപ്പർ അച്ഛാ സൂപ്പർ
@carlosejohn2343
@carlosejohn2343 3 жыл бұрын
👌
@shaselavupalam
@shaselavupalam 5 жыл бұрын
സത്യത്തിൽ ഇവിടൊരു ജഡ്ജിയുടെ ആവശ്യം എന്താ 🤔 പാവം അവരെ അങ്ങ് തുറന്നു വിട്ടൂടെ ?
@bindukarunakaran8703
@bindukarunakaran8703 5 жыл бұрын
😃😃😃🤣🤣👍👍
@Fcmobile3465
@Fcmobile3465 5 жыл бұрын
🤣🤭
@jincyjohn2353
@jincyjohn2353 5 жыл бұрын
😃😃😃
@samthomas3049
@samthomas3049 5 жыл бұрын
ഒരു കോടതി ഒക്കെ ആകുമ്പോ....... പുള്ളിക്കാരി എന്താ എഴുതുന്നെ....
@MrVarnam1
@MrVarnam1 5 жыл бұрын
അവരും പറയട്ടെ. അവരുടെ അഭിപ്രായത്തിൽ കാലം ആണ് ശരിയും തെറ്റും തീരുമാനിക്കുന്നത് ശരിയും തെറ്റും ഒരിക്കലും static അല്ലാ അത് കാലം മാറുന്നതിന്റെ അനുസരിച്ചു മാറി കൊണ്ട് ഇരിക്കുന്നു.ഇന്നത്തെ ശരി നാളത്തെ തെറ്റ് ആകാം അത് കൊണ്ട് താൻ പിടിച്ച മുയലിനു 4കൊമ്പ് എന്ന് പറയുന്നതിൽ തെറ്റിലാ ആർക്കു വേണമെങ്കിലും പറയാലോ പക്ഷേ അത് ബാക്കി ഉള്ളവരുടെ മേൽ അടിച്ചേല്പിക്കരുത് " അത് എന്താടാ ഞാൻ പറയുന്നത് നിനക്ക് കേട്ടാൽ എന്താ കുഴപ്പം" ഈ attitude മാറണം
@santhoshmathew5908
@santhoshmathew5908 5 жыл бұрын
അച്ചൻ രാഷ്ട്രീയത്തിൽ വന്നേൽ ഉമ്മൻ ചാണ്ടി ക്കു വല്ല്യ വെല്ലുവിളി ആയിരുന്നേനെ , എല്ലാത്തിനും ഉത്തരം
@josephkg9211
@josephkg9211 4 жыл бұрын
Fr is intelligent and really magnificent. Ordinary man cannot give such quick answers and meaningful answers. Genius and religious
@joshychalakudy6266
@joshychalakudy6266 5 жыл бұрын
ഉരുളക്ക് ഉപ്പേരി എന്നു പറഞ്ഞ മാതിരി മറുപടി താങ്ക്യൂ ഫാദർ താങ്ക്യൂ യുവർ ഗ്രേറ്റ് 👌
@abdulasees7917
@abdulasees7917 5 жыл бұрын
നിഷ്കളങ്ക മായി നർമ്മം ഒഴുക്കുന്ന ഒരു ഫാദർ 👌👌👌👌👌👌👌👌👌👌👌👌👌
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
നിഷ്കളങ്കത മനസിലായില്ലെ.വിഷമാണ്
@Indian-zl3ow
@Indian-zl3ow 4 жыл бұрын
@@mariyammaliyakkal9719 enth visham aanu Sudappi achan ithil paranjath?
@prasannakumari4904
@prasannakumari4904 Жыл бұрын
@@Indian-zl3ow p
@shyammohan564
@shyammohan564 5 жыл бұрын
ഓട് ജഡ്‌ജി ചേച്ചി... ലാസ്റ്റ് ഒന്നും മനസിലാകാത്ത ഒരു വിധിയും
@mercyjoseph9099
@mercyjoseph9099 5 жыл бұрын
shyam mohan sathyam..
@bindukarunakaran8703
@bindukarunakaran8703 5 жыл бұрын
കറക്റ്റ് 🤣🤣🤣
@forouspayyappillythomas
@forouspayyappillythomas 5 жыл бұрын
സത്യം
@ynot8939
@ynot8939 5 жыл бұрын
Sathyam😂
@sunishmathew3247
@sunishmathew3247 5 жыл бұрын
സന്ദേശം സിനിമയിൽ ശങ്കരാടി യുടെ ഡയലോഗ് പോലെ ആയിപോയി 😆
@Haneefahudha
@Haneefahudha 5 жыл бұрын
അച്ഛൻ പറഞ്ഞത് പോലെ വകതിരിവുള്ളവൻ കോഴിയെ കിട്ടിയാൽ ആവശ്യമുള്ള വസ്തുക്കൾ മാത്രം എടുത്തുകൊണ്ട് കറിക്കെടുക്കുക സൂപ്പർ അച്ചോ പൊളിച്ചു
@febinjacob8426
@febinjacob8426 4 жыл бұрын
ഇത്രേം മൂഞ്ചിയ ചോദ്യം ചോദിച്ചിട്ടും ശാന്തനായി മറുപടി പറഞ്ഞ അച്ഛൻ mass💕
@kramachandrannairkramachan8554
@kramachandrannairkramachan8554 3 жыл бұрын
&
@amviy
@amviy 5 жыл бұрын
എല്ലാ മതങ്ങളും ഒരു പോലെ സ്നേഹിക്കുന്ന father ജോസഫ്
@aniljosearcher
@aniljosearcher 5 жыл бұрын
എല്ലാ സ്ത്രീകളെയും ഒരു പോലെ മനുഷ്യരായി കാണണ്ടേ ?
@amviy
@amviy 5 жыл бұрын
ആദ്യം പോയി malayalam പഠിക്കു
@bedwetter5619
@bedwetter5619 5 жыл бұрын
Anil Jose നിർത്തിട്ടു പോടെ
@amviy
@amviy 5 жыл бұрын
@david david എല്ലവരും father നെ ആണ് support ചെയ്യുന്നു Speech വിളിക്കുന്നു
@josilykuravilangad7291
@josilykuravilangad7291 5 жыл бұрын
@@aniljosearcher എല്ലാവരെയും മനുഷ്യനായി കാണണം. അതിന്റെ അർഥം എല്ലാരുടെയും കൂടെ പോയി കിടക്കണം എന്നല്ല.
@anilkumarvg2360
@anilkumarvg2360 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം വിധി പറച്ചിൽ ആണ്. ഒന്നും മനസിലാകില്ല. പ്രതിയും വാദിയും അവതാരകനും കാണുന്നവനും ഒക്കെ പ്ലിങ് ആയിപ്പോകും
@Fcmobile3465
@Fcmobile3465 5 жыл бұрын
🤣🤣🤣✌️
@ahmedshahin2721
@ahmedshahin2721 5 жыл бұрын
🤣🤣🤣
@thanuantony5715
@thanuantony5715 5 жыл бұрын
😆😆😆👌
@nimminims9748
@nimminims9748 5 жыл бұрын
😆😆😆😂😂😂
@lijoleenose6754
@lijoleenose6754 5 жыл бұрын
😂😂😂
@jojothomas7859
@jojothomas7859 Жыл бұрын
കാപ്പിപ്പൊടിയച്ചന്റെ മറുപടികൾ കിടിലൻ 👌👌അദ്ദേഹം ഒന്നാംതരം ഒരു ഡിബേറ്റർ കൂടിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്... കൊള്ളാം👍
@girijakp6736
@girijakp6736 3 жыл бұрын
അച്ഛൻ്റ ഉത്തരങ്ങൾ അടിപൊളി
@bbons
@bbons 5 жыл бұрын
വ്യക്തമായ അറിവോടെ ക്യത്യമായി ഉത്തരം നൽകാൻ അച്ച്ഛന് കഴിഞ്ഞു
@mohdkadavandi
@mohdkadavandi 5 жыл бұрын
Support father 100% about family beldup....
@athulrejo6975
@athulrejo6975 5 жыл бұрын
ഏതാ ആ വാദിക്കാൻ വന്ന വേട്ടാവള്ളിയാൻ.... ഒരു സാമാന്യ ബോധം ഇല്ലേ.... ഇതൊക്കെ ആണ് ചോദിക്കുന്നത്..... അച്ഛനോട് ഒരു നല്ല ബഹുമാനം തോന്നുന്നു.....അവതാരകനും വാദിക്കാൻ വന്ന ആളും ചൊറിഞിട്ടും കൃത്യമായ മറുപടികൾ...
@jobinjohn9207
@jobinjohn9207 3 жыл бұрын
@anil jose
@snehamariyam2129
@snehamariyam2129 3 жыл бұрын
അച്ഛൻ അല്ല അച്ചൻ
@rejibiju6745
@rejibiju6745 3 жыл бұрын
He is asking unnecessary questions, but priest is giving golden answers 👍👍👍👍👍
@shereefnattukal443
@shereefnattukal443 5 жыл бұрын
വൈദ്യരുടെ രണ്ടാo ഭാഗം ഇടാത്തതിനോട് യോജിക്കാത്തവർ, ഇവിടെ അടി
@NITHIN391
@NITHIN391 5 жыл бұрын
കോടതിയുടെ stay ഉണ്ടെന്നു കേട്ടു
@arunpaul1698
@arunpaul1698 5 жыл бұрын
Court stay undu
@jakemarshal8670
@jakemarshal8670 5 жыл бұрын
Aaa paavathiney atheists arun thechu
@anilasandrajoseph2230
@anilasandrajoseph2230 5 жыл бұрын
Noki irikuarnnu
@spills7984
@spills7984 5 жыл бұрын
Looking at all previous episodes, they all are randomly choosen to upload , so it's totally normal with mohanan vidyar episode too. Probably Next week we can expect.
@jacksonmichel2992
@jacksonmichel2992 5 жыл бұрын
അരുൺ ഇതിനു മുൻപ്പ് എവിടെ ചർച്ചചെയ്താ എല്ലാ കാര്യങ്ങളെയും പറ്റി അച്ഛനോടുചോദിച്ചു , ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ .( രാഷ്ട്രീയം, കുടുംബം, മതം, സാമൂഹികം ) എല്ലാത്തിനും വളരെ വ്യക്തമായ മറുപടി. ഇങ്ങനെയുള്ള ആളുകൾ സമൂഹത്തിനു വളരെ ആവശ്യമാണ്
@joshithavattakkunnel5147
@joshithavattakkunnel5147 5 жыл бұрын
ഫാദർ മുത്താണ് അവതാരകൻ ആള് കുറച്ചു ഓവർ ചോദ്യങ്ങൾ ആണെങ്കിലും ഫാദർ ഓവർക്കം ചെയ്തു😍
@aniljosearcher
@aniljosearcher 5 жыл бұрын
സ്ത്രീ വിരുദ്ധത ?
@sajinsimon1402
@sajinsimon1402 4 жыл бұрын
@@aniljosearcher sthree virudha alla. Ayalk oru achanood choodhicha choodhiyangalem achante answerinem patti aanu paranjath. Udathe aa velkthiye sthree virudha aakaruth it means ezhuthapuram vaayikkallu
@shajisjshajisj8773
@shajisjshajisj8773 4 жыл бұрын
ന്തോന്ന് ഒാവര്‍ക്കം ... ശുദ്ധ തെമ്മാടിത്തം യേത് പോപ്പ് യെവിടുത്തെ പോപ്പ് എന്ന് ചോയ്ച്ചത് കേട്ടില്ലാന്നുണ്ടോ ... സിസ്റ്റത്തിന്‍റെ കാവല്‍കാരന് പോപ്പിനെ അറീല്ലാന്നുണ്ടോ ...
@jobinjohn9207
@jobinjohn9207 3 жыл бұрын
@@sajinsimon1402 അയാൾ സ്ത്രീവിരുദ്ധത എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായോ.? അയാളാണ് അച്ഛനോട് ചോദ്യം ചോദിക്കാൻ വന്നത്
@jobinjohn9207
@jobinjohn9207 3 жыл бұрын
@@aniljosearcher പ്രബുദ്ധരായ ജനങ്ങൾക്ക് മനസ്സിലായി . താൻ ഒന്നും പറയണ്ടാ
@voxmalabar9165
@voxmalabar9165 3 жыл бұрын
ഹയർ ഓപ്ഷനുവേണ്ടി ജീവിതം സമർപ്പിക്കുന്നതാണ് എന്റെ ബ്രഹ്‌മചര്യ ജീവിതം.... കാപ്പിപ്പൊടി അച്ചൻ 👌👌👌
@vaisakbabu8818
@vaisakbabu8818 5 жыл бұрын
ഒരു വൈദികന്റെ ഗതികേട് നോക്കണേ സമൂഹ നന്മക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ആളെ താരതമ്യം ചെയ്തത് പെണ്ണ് പിടിച്ചു നടക്കുന്ന ഒരുത്തനോട്. എന്ത് കോപ്പ് ചാനൽ ചർച്ച ആണ് ഇത്??
@js307
@js307 5 жыл бұрын
@ Vaisak Babu : correct, കുത്തഴിഞ്ഞ ജീവിതം ആർക്കുമാവാം, തക്കതായ ശിക്ഷ ലഭിക്കും വരെയും., ആ വൃക്തിയുടെ ശാരീരിക നില കണ്ടാലറിയാം, അയാൾ ഒരു മാനസികരോഗിയും അസന്തോഷവാനാണെന്നും....,
@JOHN-ib8wo
@JOHN-ib8wo 5 жыл бұрын
Corect
@lalssebastian9891
@lalssebastian9891 5 жыл бұрын
ഒരു ഡയലോഗ് പ്വോളിച് അങ്ങനെയുള്ള പട്ടികളും കാണാം
@aniljosearcher
@aniljosearcher 5 жыл бұрын
പെണ്ണുങ്ങളെ മനുഷ്യരാണെന്ന് അന്ഗീകരിക്കാത്ത മതം.....
@aniljosearcher
@aniljosearcher 5 жыл бұрын
@@js307 ഊഹിക്കല്‍ ..... ഗംഭീരം....
@sureshpc9599
@sureshpc9599 5 жыл бұрын
അച്ഛൻ പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞൻ യോജിക്കുന്നു.................
@aniljosearcher
@aniljosearcher 5 жыл бұрын
അച്ഛന് അങ്ങനെ വേണം....
@itsmealoysius
@itsmealoysius 5 жыл бұрын
@@aniljosearcher poyi chaavado 🤣
@Ak-jl5nk
@Ak-jl5nk 5 жыл бұрын
@@aniljosearcher OMKV
@sinojmuzhy
@sinojmuzhy 5 жыл бұрын
@@aniljosearcher Kandam vazhi odedo oole
@Ak-jl5nk
@Ak-jl5nk 5 жыл бұрын
@@aniljosearcher thanaruvaa💩
@josekuttypt8731
@josekuttypt8731 3 жыл бұрын
അച്ചന്റെ മറുപടി വിവേകപൂർവം ആണ്
@joshuastanly
@joshuastanly 3 жыл бұрын
നല്ല ക്ഷമയുള്ള ഫാദർ
@josekmcmi
@josekmcmi 5 жыл бұрын
Fr. Puthenpura is not just a clown. He is a good debater and public speaker. He is articulate and very convincing. Kudos, fatherji!
@Anonymous-du8pk
@Anonymous-du8pk 5 жыл бұрын
Nope.He is a good public speaker but not a good debater, the analogies he gave as a defence is just baseless, incoherent and ridiculous. If the mediator asked how the analogy and argument is connected ,Father would definitely stutter.
@thomsonocd2003
@thomsonocd2003 5 жыл бұрын
@@Anonymous-du8pk For Example?
@abysamuel4896
@abysamuel4896 Жыл бұрын
Unda…. He is a guy doesn’t have common sense n treat humans as worst disciples
@vkk2019
@vkk2019 5 жыл бұрын
ചേച്ചിക്കുള്ള മറുപടി കെട്ടിയോൻ വരുമ്പോൾ കൊടുത്തോളും ...... achan rocks😃😃😃😂😂
@vishakhom
@vishakhom 5 жыл бұрын
52:59
@sandeepkbalan3911
@sandeepkbalan3911 5 жыл бұрын
Pinnalla
@mubashirkananchery7261
@mubashirkananchery7261 5 жыл бұрын
adipoli uttaram
@sanadkjoseph7104
@sanadkjoseph7104 5 жыл бұрын
Dam ketty yaal Ulla ozhukkil ozhukiyaal mathy.... Achan is soooo good
@yellowcrush3460
@yellowcrush3460 5 жыл бұрын
Angne thonnunna chila p... kaanm😛
@rosilyko3896
@rosilyko3896 3 жыл бұрын
അച്ചൻ നന്നായി മറുപടി പറഞ്ഞു. അദ്ദേഹത്തിന് ദൈവം കൊടുത്ത ജ്ഞാനം നന്നായി ഉപയോഗിച്ച് എതിരാളികളെ നേരിടാൻ സാധിച്ചു.🙏🙏
@shafeequerayaroth196
@shafeequerayaroth196 3 жыл бұрын
എന്തുവാടി ഇപ്പൊ എന്തായി മാഷേ...............
@shibukannur5755
@shibukannur5755 3 жыл бұрын
ഒരുപാട് അറിവുകൾ ഇതിൽനിന്നും നേടാൻ കഴിഞ്ഞു, thanks....
@allybinu2
@allybinu2 5 жыл бұрын
53:01 ചെച്ചിക്കുള്ള മറുപടി ചേച്ചിയുടെ ചേട്ടന്‍ വരുമ്പോള്‍ കൊടുത്തു കൊള്ളും ഹ ഹ ഹാ.... അരുണ്‍ അതെ പറ്റി അന്വേഷിക്കേണ്ട ...
@chenakkaljamsheed9976
@chenakkaljamsheed9976 5 жыл бұрын
അച്ചന്‍ പൊളിയാണ്...ഇത് പോലുള്ള മറുപടികളാണ് വേണ്ടത്.. കാപ്പിപ്പൊടിയച്ചന്‍ മുത്താണ്..
@aniljosearcher
@aniljosearcher 5 жыл бұрын
പ്രത്യേകിച്ചും സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാടില്‍,,, ല്ലേ?
@chenakkaljamsheed9976
@chenakkaljamsheed9976 5 жыл бұрын
അങ്ങേര്‍ക്ക് അങ്ങനൊരു വേര്‍തിരിവുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മുഖത്തു നോക്കി കാര്യം പറയുന്നത് ഒരു നല്ല ഗുണമാണ് അത് ആണിനോടായാലും പെണ്ണിനോടായാലും..
@iloveu6545
@iloveu6545 3 жыл бұрын
@@aniljosearcher നീ ഒന്നു പോടോ പുതിയ പുതിയ സംസ്കാരം കണ്ടുപിടിക്കുന്നു
@josemangalamkunnel1689
@josemangalamkunnel1689 10 ай бұрын
ആരെന്തു പറഞ്ഞാലും അച്ചൻ പറഞ്ഞത് ഈ ലോകത്തിൽ 95% പേരും ഏത് മതത്തിൽ പെട്ടവർ ayalum വിവാഹം കഴിച്ചവർ ayalum അംഗീകരി ക്കു.
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Puthenpura Joseph Achanu 😇 congratulations. May God bless you for these wonderful advices, suggestions and strong opinions sharing in public.👌
@amalkv9970
@amalkv9970 5 жыл бұрын
"എന്റെ അധികാരികൾ അംഗീകരിച്ചില്ലെങ്കിൽ ഒരുകോടി രൂപ തന്നാലും ഞാൻ 24 ൽ വരൂല " അച്ചൻ മാസ്സ് ഡയലോഗ്
@jishajohn7192
@jishajohn7192 5 жыл бұрын
Good
@askaraskar7556
@askaraskar7556 4 жыл бұрын
ഈ ഫാദർ കത്തോലിക്കാ സഭ ആണോ. ഒരു സംശയം ആണ്?
@MrMarkcooldude
@MrMarkcooldude 4 жыл бұрын
@@askaraskar7556aanu
@johnhonayi2053
@johnhonayi2053 4 жыл бұрын
Sanki achann
@muhammedalivk6385
@muhammedalivk6385 4 жыл бұрын
@@askaraskar7556 ഈ സഭയിൽ നിന്നാൽ ഇഷ്ടമുള്ളവളെ ഭാര്യയാക്കാം കല്യാണം കഴിച്ചാൽ ഒരു പെണ്ണല്ലെ പറ്റൂ
@sameersaga2851
@sameersaga2851 5 жыл бұрын
പോക്രിതരം കണിക്കല്ലു.. മോഹനൻ മാമന്റ സെക്കന്റ് പാർട്ട് ഇട്..
@gokulg2889
@gokulg2889 5 жыл бұрын
Case il aanu...
@PM-es1zf
@PM-es1zf 5 жыл бұрын
@@gokulg2889 എന്ത് കേസ് ബ്രോ?
@gokulg2889
@gokulg2889 5 жыл бұрын
@@PM-es1zf mohanan case koduthu... Stay vangi... Ayalde fb page il ind
@mallusonline2279
@mallusonline2279 5 жыл бұрын
നല്ലൊരു മനുഷ്യൻ ആണ് ഈ അച്ഛൻ.... നിഷ്കളങ്കത തികച്ചും കാണാം അദ്ദേഹത്തിന്റെ സംസാരത്തിലും മുഖത്തും...
@manumanoj3131
@manumanoj3131 4 жыл бұрын
ഇടുക്കി നിഷ്കളങ്കതയുടെ നാട്
@shihabfast8966
@shihabfast8966 4 жыл бұрын
patturyumal
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
ഭയങ്കരം....ഖാപി ....കുശുപന്‍
@riyasriyas7848
@riyasriyas7848 4 жыл бұрын
Athe athe
@abusahad2528
@abusahad2528 4 жыл бұрын
നല്ലൊരു വർഗീയ വാദി. പുറത്ത് കാപ്പി - മുഖത്ത് വെള്ള- അകത്ത് കറുപ്പ് പൗരത്വം ചിലരുടെ മുഖമൂടി വലിച്ചു കീറി.
@treesamoljoseph5915
@treesamoljoseph5915 5 жыл бұрын
Puthanpura acha polichadakki......... God bless you acha
@vishnupm333
@vishnupm333 5 жыл бұрын
വളരെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആയിപ്പോയി അരുൺ ..അച്ഛൻ പൊളിച്ചു
@aniljosearcher
@aniljosearcher 5 жыл бұрын
പ്രത്യേകിച്ചും സ്ത്രീ വിഷയങ്ങള്‍... അല്ലെ ?
@vishnupm333
@vishnupm333 5 жыл бұрын
@@aniljosearcher അതേ.. മാത്രമല്ല, അയാൾ ഉദ്ദേശിക്കുന്ന ഉത്തരങ്ങൾ പറയിപ്പിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് പോലെയും തോന്നി..
@aniljosearcher
@aniljosearcher 5 жыл бұрын
@@vishnupm333 സ്ത്രീ വിരുദ്ധത കാണുന്നേയില്ല....?
@blessyjince
@blessyjince 4 жыл бұрын
@@aniljosearcher choriyunno moneee
@jobinjohn9207
@jobinjohn9207 3 жыл бұрын
@@aniljosearcher താനൊന്നു പോടോ. അച്ഛൻ പറഞ്ഞതുപോലെ തൻറെ വിവരക്കേട് ലോക അംഗീകരിക്കുന്നതല്ല
@swapnashibu2
@swapnashibu2 5 жыл бұрын
So true father, great info, may holy spirit guide u and help u to take care of all ur people. we stand w the church.
@rejithrv1354
@rejithrv1354 5 жыл бұрын
വൈദ്യരുടെ എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് ആയിയുന്നവർ ഇവിടെ like അടിക്കു😎😎😎😎😎
@RahmanRahman-zh1yv
@RahmanRahman-zh1yv 5 жыл бұрын
Vaidyar evide. ? Kesaayapol pedichu poyo.
@ameenaameer5566
@ameenaameer5566 5 жыл бұрын
Kathirikuvanu 2partinu 🤪
@rejithrv1354
@rejithrv1354 5 жыл бұрын
@@RahmanRahman-zh1yv 🤣🤣😁🤣
@rejithrv1354
@rejithrv1354 5 жыл бұрын
@@ameenaameer5566 njanum katta waiting
@Ajuroshan
@Ajuroshan 5 жыл бұрын
Vaidiyarod kesukodukkan paranju voice clip upload cheyyan paranju ivar ivaruday channel rating kooottan shramichadhanu
@akmakkidi7063
@akmakkidi7063 3 жыл бұрын
അച്ഛനെ കാണുമ്പോൾ കടമറ്റത്ത് കത്തനാരെ ഓർത്ത് പോകും
@35diyamariababy55
@35diyamariababy55 3 жыл бұрын
Fr.Joseph 🔥🔥💪
@sameerkp4104
@sameerkp4104 5 жыл бұрын
വൈദ്യരുടെ eposide എവിടെ? വൈദ്യരുടെ ഭീഷണിയിൽ പേടിച്ചു പോയോ flowers tv. ചാനലിനോട് ഉള്ള വിശ്വാസ്യത നഷ്ടപ്പെട്ടു പോവും നമുക്ക്. ഈ സന്ദർഭത്തിൽ flowers tv ധീരത കാണിക്കണം..
@NITHIN391
@NITHIN391 5 жыл бұрын
കോടതിയുടെ stay ഉണ്ടെന്നു കേട്ടു
@misbahmahin8779
@misbahmahin8779 5 жыл бұрын
sameer kp ith flowers channel Allenn thonnunnu. Ente doubt ane
@sreekumarnair3726
@sreekumarnair3726 5 жыл бұрын
Enthinum eathinu 90% stay kittunnathhanu Indian niyamam,manikkano vendayo?
@bijuvarghese6170
@bijuvarghese6170 5 жыл бұрын
ഫാദറിന്റെ മറുപടികൾ സൂപ്പർ
@user-up6ei3rv9p
@user-up6ei3rv9p 10 ай бұрын
Praise to be Jesus Christ o lord, Amen. Thank you father. Pray for us
@sachinsaju9577
@sachinsaju9577 5 жыл бұрын
അച്ചൻ പറഞ്ഞ ഉദാഹരണങ്ങൾ കലക്കി. ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടി ഇതിലൂടെ നൽകാൻ സാധിച്ചു.
@_sa_v_az_
@_sa_v_az_ 3 жыл бұрын
Ithinoky chothyam enne parayaruth kuthi thiripp annu njan oru muslim anu
@santhoshmathew5908
@santhoshmathew5908 5 жыл бұрын
അരുൺ ആകെ തോറ്റു പോയി ... എല്ലാത്തിനും ഉരുളയ്ക്ക് ഉപ്പേരി കണക്കു അഛന് ഉത്തരം
@9535310131
@9535310131 5 жыл бұрын
Ellam utharam ayirunno
@sasjeddah7463
@sasjeddah7463 5 жыл бұрын
Oola chodyangal
@basalelbenny3789
@basalelbenny3789 5 жыл бұрын
@@sasjeddah7463 Even answers
@gokulm9953
@gokulm9953 5 жыл бұрын
മതമാണ്,ചെറിയ തീപ്പൊരി മതി
@Anonymous-du8pk
@Anonymous-du8pk 5 жыл бұрын
Madham thinu jeevikunna kondaanu ingane thonnanathu, C Ravichandran undayirune father iruthi poricheene🤣
@subairengeerivallapil3043
@subairengeerivallapil3043 5 жыл бұрын
ഈ പരിപാടിയുടെഅവതാരകൻ ഭാര്യയ്ക്ക് നാല് കാമുകന്മാർ ഉണ്ടെന്ന് നിങ്ങൾഅറിഞ്ഞാൽ സന്തോഷം ആകുമോ
@aniljosearcher
@aniljosearcher 5 жыл бұрын
ആര്‍ക്കു സന്തോഷമാകുമോ എന്ന് ?
@mercyjoseph9099
@mercyjoseph9099 5 жыл бұрын
Anil Jose thanikum avathaarakanum allathaarku.. manasilaakaathirikan thanentha potanano?
@moosihaji9020
@moosihaji9020 5 жыл бұрын
@@mercyjoseph9099 സ്വന്തം പെങ്ങളും ഭാര്യയും അമ്മയും മാത്രം പതിവ്ര.... ബാക്കി എല്ലാം ചരക്കുകൾ
@moosihaji9020
@moosihaji9020 5 жыл бұрын
ഈ അവതാരകൻ ****മോനു കമ്പി വർത്താനം പറയിപ്പിക്കാനാണ് കൂടുതൽ താല്പര്യം.. ഷക്കീല ചേച്ചീടെ അടുത്ത് കൊറേ ഇറക്കി നോക്കീതാ ചെറ്റ....
@jithinjustin8982
@jithinjustin8982 5 жыл бұрын
@@aniljosearcher ദാരിദ്ര്യം എല്ല കമെന്റിലും ഉണ്ടാലോ
@jincyjoseph9476
@jincyjoseph9476 3 жыл бұрын
എന്റെ പുന്നാര കാപ്പിപ്പൊടിയച്ഛൻ എന്നും ദൈവഹിതത്തോട് ചേർന്നു നിന്നുകൊണ്ടുതന്നെ ഇത്തരം കുടുക്കുന്ന ചോദ്യങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാൻ കഴിയട്ടെ
@mohammedvaliyaparamb
@mohammedvaliyaparamb 5 жыл бұрын
അച്ഛനാണ് ശരി അച്ഛൻ മാത്രം ❤
@sshappy587
@sshappy587 4 жыл бұрын
Yes
@daisythomas334
@daisythomas334 3 жыл бұрын
@@sshappy587 oooooooooooopop
@opticalgeo8340
@opticalgeo8340 3 жыл бұрын
@@sshappy587 ò7oòplpĺ0
@amviy
@amviy 5 жыл бұрын
Nice Talking father Joseph puthen പുരയ്ക്കല്‍
@meenujose2263
@meenujose2263 5 жыл бұрын
Achante kshemaye sammathikkunnu achananu sherii achante vakkukalum chinthakalum anu nanmayullathuu love you achaa god bless you😘😘😘😘😘😘 achante ethirali loka tholvi anuuu respect you achaaa
@lalianto
@lalianto 4 жыл бұрын
I never knew that this priest is so educated and knowledgeable!!
@aniljosearcher
@aniljosearcher 4 жыл бұрын
Especially on views about women and sexuality...
@rejibiju6745
@rejibiju6745 3 жыл бұрын
Most of the people didn’t know that, to become a Catholic priest they have to study 12 years minimum. Even after become priest they continue their education. Most of them have PhD level education. They usually doesn’t show that in public. One or two priest had some issues, then society and media will think and judge that all the priests are like this. There are lots of priests I know they work for mission among poor and uneducated people who never been recognized by government or society. The day of our last judgment these people will be honored 🙏
@oruminutesuggestion4307
@oruminutesuggestion4307 2 жыл бұрын
@@aniljosearcher aint he a misogynist?
@shaijusamuel8489
@shaijusamuel8489 3 жыл бұрын
Father u r excellent 👏 👌
@vineeth1042
@vineeth1042 5 жыл бұрын
നല്ലൊരു രാഷ്ട്രീയക്കാരനെ miss ആയി .!!! P J Joseph :-)
@srinarayanaastrothiruvanan1971
@srinarayanaastrothiruvanan1971 5 жыл бұрын
തികച്ചും നല്ലൊരു മനുഷ്യന്‍. ഇങ്ങനെ ആയിരിക്കണം മതപുരോഹിതന്‍മാര്‍.
@aniljosearcher
@aniljosearcher 5 жыл бұрын
എല്ലാ മത പുരോഹിതന്മാര്‍ക്കും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിങ്ങനെ തന്നെ ആണ്....
@jithinjustin8982
@jithinjustin8982 5 жыл бұрын
@@aniljosearcher എവിടുന്നു വരുന്നടോ
@aniljosearcher
@aniljosearcher 5 жыл бұрын
@@jithinjustin8982 എറണാകുളത്ത് നീന്ന്. എന്ന ഉത്തരം വേണോ അതോ, മറ്റെന്തെങ്കിലും .....
@hamxama2085
@hamxama2085 4 жыл бұрын
ഈ അച്ചന്റെ തനിനിറം ഇപ്പോഴാണ് മനസ്സിലായത്
@khaleelbh1888
@khaleelbh1888 4 жыл бұрын
നല്ല മനുഷ്യന്റെ ഉള്ളിലിരിപ്പ് puratthyallo
@shaminmadayi007
@shaminmadayi007 4 жыл бұрын
അച്ഛന്‍ മാസ് അല്ല കൊല മാസ്സ്...... അതുക്കും മേലേ... 💪
@BinoyBabuBabu
@BinoyBabuBabu 4 жыл бұрын
അച്ഛൻ വേറെ ലെവലാണ് 😍
@tscvnz9944
@tscvnz9944 5 жыл бұрын
ഉരുളയ്ക്കുപ്പേരി മറുപടി. 👌👌👌
@anoopkurian5410
@anoopkurian5410 5 жыл бұрын
കാപ്പിപ്പൊടി അച്ഛൻ തകർത്തു അവതാരകൻ വായി തോന്നിയ ചോദ്യം ആണ് ചോദിച്ചത് വെറും കെട്ടാ ചോദ്യങ്ങൾ ഒരു പുരോഹിതന്നെ അതിന്റെ തായാ ബഹുമാനം കൊടുത്തുള്ള 'ചോദ്യങ്ങൾ ആവണം ആയിരുന്നും പക്ഷേ അച്ഛൻ അതിന് എല്ലാം നല്ലാമറുപടി കൊടുത്തു
@plinyp8036
@plinyp8036 5 жыл бұрын
അനൂപ്...വളരെ പ്രസക്തമായ ചോദ്യങ്ങൾ ആണ് അരുൺ ചോദിച്ചത്...
@user-fl7jg1yh2c
@user-fl7jg1yh2c 4 жыл бұрын
@@plinyp8036 olakka... Living togetherokke aaredo ithrem vallya vishayam aakkiyath
@brijitmariyaantony6038
@brijitmariyaantony6038 4 жыл бұрын
ചോദ്യങ്ങൾക് problem ഒന്നും ഇല്ല
@santojames4180
@santojames4180 5 жыл бұрын
വളരെ തരം താഴ്ന്നു പോയി അവതാരകന്റെ ചോദ്യം കഷ്ട്ടം
@josephdevasia6573
@josephdevasia6573 3 жыл бұрын
ഈ അവതാരകൻ എപ്പോഴും അങ്ങനെ ആണ്
@rajeshkoothrapilli5675
@rajeshkoothrapilli5675 3 жыл бұрын
Illa ithoke chodikenda chodyam thanne aane. Ningal ithonum chidikathonda arivulla pakwatha ulla prasakthamaya chodyam thanne aanithoke ithoke njanum annode thanne chodikunnava aane njanum ithe sabhayil ninum aane
@MuhammadAli-mu3hf
@MuhammadAli-mu3hf 4 жыл бұрын
രാഷ്ട്രീയത്തിൽ വരാതിരുന്നത് വളരെ നന്നായി താങ്ക്സ്
@ashikmohamed5073
@ashikmohamed5073 5 жыл бұрын
Oru 5minute kettathea ullu...appo thannea comment idanam ennu thonni...achan poliyaaa..super..ellathinum vyakthamaya utharam..and cool personality..baki kandu kayinjit
@Lilly-ph6dv
@Lilly-ph6dv 5 жыл бұрын
ശ്രീ നാരായണ ഗുരുവിനെ പരീക്ഷിക്കാനായി പണ്ട് കുറച്ചു പേർ വന്നു സ്ത്രീകളുടെ മുലകളെ പറ്റി അദ്ദേഹത്തോട് ചോദിച്ചു. ഗുരു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ സ്ത്രീകളുടെ മുലകളെ പറ്റി അവർക്കു വിവരിച്ചു കൊടുത്തു.അപ്പോൾ അവർ അദ്ദേഹത്തോട് സന്യാസിയായ താങ്കൾക്കെങ്ങനെയാണ് ഇത്ര കൃത്യമായി മുലകളെ പറ്റി അറിയാവുന്നതു എന്ന് ചോദിച്ചു.ചോദ്യം ചോദിച്ചവരുടെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയിരുന്ന അദ്ദേഹം പറഞ്ഞു രണ്ടര മൂന്ന് വയസ്സോളം അമ്മയുടെ മുലകൾ കുടിച്ചത് കൊണ്ട് തനിയ്ക്കു മുലകളെ പറ്റി അറിയാം എന്ന്.വന്നവർ ഇളിഭ്യരായി തിരിച്ചു പോയി എന്ന് കഥ. കാപ്പിപ്പൊടി അച്ഛനെ എവിടെ ഇന്റർവ്യൂവിന് വിളിച്ചാലും അദ്ദേഹത്തിന് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തെ പറ്റി ഇത്ര കൃത്യമായി എങ്ങനെ അറിയാം എന്ന് ചോദിക്കുന്നത് കാണാം.അതിനുള്ള ഉത്തരം പന്ത്രണ്ടാം ക്ലാസ്സു വരെ അപ്പന്റെയും അമ്മയുടെയും കൂടെയാണ് അദ്ദേഹം വളർന്നത് എന്നതാണ്.കുടുംബത്തിൽ നിന്നാണ് അച്ചന്മാരും സിസ്റേഴ്സും വരുന്നത് എന്ന് മനസ്സിലാകുക. അവര് കണ്ടിട്ടുണ്ട് സ്വന്തം അപ്പനും അമ്മയും എങ്ങനെയാണു സ്നേഹത്തിൽ കഴിഞ്ഞതെന്നും അവർക്കിടയിൽ എന്തിനൊക്കെയാണ് വഴക്കുണ്ടായിട്ടുള്ളതെന്നും. അല്ലാതെ അനിൽ ജോസിനെ പോലെ പല പല അപ്പന്മാരും പല പല അമ്മമാരും ലിവിങ് ടുഗെതർ നടത്തിയപ്പോ അവർക്കിടയിൽ ആവശ്യം ഇല്ലാത്ത കുഞ്ഞായി ജനിച്ചതല്ല അച്ഛൻ.
@moms_ofangels
@moms_ofangels 5 жыл бұрын
Very good
@user-lx2wp4yl6g
@user-lx2wp4yl6g 5 жыл бұрын
പന്ത്രണ്ടാം ക്ളാസ് വരെയുള്ള തന്റ് ജീവിതത്തിൽ തന്റയടക്കം (കാപ്പിപൊടിയുടെ കുടുംബം) 99.9% കുടുംബങ്ങളും കുപ്പതൊട്ടിയാണെന്നു മനസ്സിലാക്കി വീണ്ടും ഒരു കുപ്പതൊട്ടി സ്വയം (വിവാഹിതാനാകാതെ) സൃഷ്ടിക്കാതെ ഈ കുപ്പതൊട്ടികളുടെ പരാമ്പാരകത വിഡ്ഢിത്തരങ്ങളെ രസിപ്പിച്ച് അവരുടെ കണ്ണിൽ വിശുദ്ധനാകാനുള്ള അവസരം നന്നായി ഉപയോഗിക്കുന്ന ഒരു പുരോഹിതന്റ് കൈശലത്തിന്റ് മുന്നിൽ നമസ്കരിക്കുന്നു.
@anannyamathulyam5079
@anannyamathulyam5079 5 жыл бұрын
@@user-lx2wp4yl6g ഭൂരിഭാഗവും കുപ്പത്തൊട്ടിയായി മാറിയ കുടുംബം എന്ന കുപ്പത്തൊട്ടിയിൽ വീണ് ജീവിതം സ്വയം ഹോമിക്കാതെ, അതേ സമയ , മതത്തിന്റെ കുത്തൊട്ടിയിൽ വീണുപോകാതെയും, രണ്ടിനും മധ്യേയുള്ള പുതിയ മാർഗ്ഗങ്ങൾ തിരയുകയാകാം അനിൽ ജോസ്.ഒരു പക് ഷേ അതിൽ അദേഹം വിജയിച്ചിരിക്കം.
@user-lx2wp4yl6g
@user-lx2wp4yl6g 5 жыл бұрын
യേശു പറഞ്ഞു: "വെള്ളയടിച്ച കുഴിമാടങ്ങളാണ് പുരോഹിതർ."
@user-lx2wp4yl6g
@user-lx2wp4yl6g 5 жыл бұрын
അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന് പറഞ്ഞ ദൈവം ജോസഫിന്റ് ഭാര്യയായ മറിയത്തിനെ ഗർഭിണിയാക്കിയതിനെപറ്റി എന്താണ് അഭിപ്രായം? 1. ബൈബളിൽ ചിലയടങ്ങളിൽ ജോസഫാണ് യേശുവിന്റെ പിതാവെന്നു കാണുന്നു. 2. മറ്റു ചിലടങ്ങളിൽ പരിശുദ്ധാത്മായ ദൈവമാണ് യേശുവിന്റെ പിതാവെന്നു കാണുന്നു. 3. മറ്റു ചിലടങ്ങളിൽ യഹോവയായ ദൈവമാണ് യേശുവിന്റെ പിതാവെന്നു കാണുന്നു. 4. മറ്റു ചിലടങ്ങളിൽ ഏലിയ യേശുവിന്റെ പിതാവെന്നു കാണുന്നു. 5. യഹൂദർ യേശുവിനെ വേശ്യപുത്രനായാണ് കാണുന്നത്. അപ്പൊൾ നിങ്ങൾ പറഞ്ഞ അനിൽ ജോസിനെപോലെ പിറന്നവനല്ലെ യേശുവും?
@dove2176
@dove2176 5 жыл бұрын
അവതാരകന്റെ ഏറ്റവും വല്ല്യ പ്രശനം സെക്സ് ആണല്ലോ. നിങ്ങൾ ആ ക്യാമറയും മൈക്കും എടുത്തു ചുവന്ന തെരുവിൽ പോയി ദിവസവും പലരുമായി ബന്ധപ്പെടുന്ന സ്ത്രീകളോട് ചോദിക്ക് ഒരല്പം സ്നേഹവും ഒരു നേരത്തെ ഭക്ഷണവും ആണ് അവർ ആഗ്രഹിക്കുന്നത്. കാമം ആയിരുന്നെങ്കിൽ അവരായിരിക്കു ഇന്ത്യയിൽ ഏറ്റവും സന്തോഷവതികൾ
@aniljosearcher
@aniljosearcher 5 жыл бұрын
ലൈംഗീകത എന്നാല്‍ ചുവന്ന തെരുവിലെ ആണെന്നാണോ കരുതിയത്‌ ? കുടുംബങ്ങളുടെ കൂടെ ചുവന്ന തെരുവും ഉണ്ടാകും....
@dove2176
@dove2176 5 жыл бұрын
@@aniljosearcher ഞാൻ ലൈഗികതയെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ്. ഞാൻ പറഞ്ഞ കാര്യം വളച്ചൊടിക്കണ്ട.
@aniljosearcher
@aniljosearcher 5 жыл бұрын
@@dove2176 ലൈംഗീകത ഭക്ഷണം പോലെ തന്നെ അല്ലെ? എല്ലാ ദിവസവും ബിരിയാണി ആയാലും മടുക്കില്ലേ ?
@athulanil6292
@athulanil6292 4 жыл бұрын
@@aniljosearcher എല്ല ദിവസവും താൻ ബിരിയാണി തിന്നണ്ട. ഒരു ദിവസം തിന്നില്ലെന്ന് വെച് മനുഷ്യൻ ചത്തു പോവില്ല. അല്ലേൽ 7,8 ദിവസം പട്ടിണി കിടന്നിട്ട് തിന്ന് നോക്കിയാൽ മതി. അപ്പൊ ടേസ്റ്റ് കാണും.. മനുഷ്യൻ ആയ ഇത്രേം ആക്രാന്തം പാടില്ല കേട്ടോ...(ജോണി കൊതിയാ..വാ പൊളിച്ചു ഇരിക്കുന്നോ)
@ishuahmd6991
@ishuahmd6991 4 жыл бұрын
Poli
@uvaise954
@uvaise954 3 жыл бұрын
Love you father...
@dworld3125
@dworld3125 5 жыл бұрын
അച്ചൻ സൂപ്പർ..... അച്ചനോട് മുട്ടാൻ നിങ്ങൾ ആരുമല്ല.... ചോദ്യം ചോദിച്ച ആൾക്ക് ഉത്തരം മുട്ടി....അതുകൊണ്ട് അയാൾ വേറെ വേറെ ചോദ്യങ്ങൾ ആണ് ചോദിയ്ക്കുന്നത്..... ശ്രദ്ധിച്ചോ...
@dinilkolappa8521
@dinilkolappa8521 5 жыл бұрын
ഫാദർ മുത്താണ് .... കൈയ്യടിക്കടാ
@maneeshmanu8339
@maneeshmanu8339 5 жыл бұрын
Onnnu pooooda
@Anonymous-du8pk
@Anonymous-du8pk 5 жыл бұрын
Koppaanu🤣🤣
@SamJoeMathew
@SamJoeMathew 5 жыл бұрын
ഇപ്പോൾ മലയാളികളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ആളുകളിൽ ഒരാൾ.
@jithinjustin8982
@jithinjustin8982 5 жыл бұрын
@@SamJoeMathew yes. അതാണ് താൻ
@thomast4716
@thomast4716 Жыл бұрын
സൂപ്പർ fr. ഉരുളക്ക് ഉപ്പേരി പോലെ.. ഒന്നിലധികം പേരെ ജീവിത പങ്കാളിയുടെ സ്ഥാനത്തു നിർത്തി സ്നേഹിക്കാൻ ആവില്ല... സ്നേഹം എന്നാൽ ഒരുവളെ അവൾ ഏത് ചുക്കി ചുളിഞ്ഞ അവസ്ഥ ആയാലും വേദനയോടെ ചേർത്ത് നിർത്തി അശ്വസിപ്പിക്കുക എന്നതാണ്.... അല്ലാത്തത് കാമം ശമിപ്പിക്കാൻ വേണ്ടി ഉള്ള സ്നേഹ പ്രകടനം മാത്രം....
@chandusasidharan4480
@chandusasidharan4480 4 жыл бұрын
ചെച്ചിക്കുള്ള മറുപടി കെട്ടിയോൻ വരുമ്പോൾ അവൻ കൊടുക്കും.... അച്ചൻ പൊളിച്ചു...🤩🤩🤩
@Jinstpkd
@Jinstpkd 5 жыл бұрын
പുത്തൻപുരയ്ക്കൽ അച്ഛന്റെ പല്ലും നഖവും പിഴുതെടുക്കാൻ ശ്രമിച്ച അവതാരകന്റെ വയറു നിറയെ കിട്ടി... ലിവിങ് ടുഗെതറും.. ലൈംഗീകതയും..വിവാഹേതര ബന്ധങ്ങളും മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടാണ് അരുൺ ചോദ്യങ്ങൾ മുഴുവൻ ഉന്നയിച്ചത്...ഒരു കുടുംബത്തെ എങ്ങനെ കെട്ടുറപ്പോടു കൂടി മുൻപോട്ട് കൊണ്ടുപോകാൻ കഴിയും എന്നതിൽ ഒരു ചർച്ച പോലും ഇവിടെ നടന്നില്ല... അരുണിന്റെ ഇഷ്ടവിഷയം. സെക്സ് ആണ്.. എന്ന് മനസ്സിലായി
@aniljosearcher
@aniljosearcher 5 жыл бұрын
മനുഷ്യര്‍ക്ക്‌ മാത്രമല്ല, മിക്ക mammals നും അതിഷ്ടാ,,,,, അല്ലാത്തവരുണ്ടോ ?
@muvattupuzhakkarankl1711
@muvattupuzhakkarankl1711 5 жыл бұрын
Rating vendey? Dharidhryam
@ahmedshahin2721
@ahmedshahin2721 5 жыл бұрын
Daivathinde niyamangal palikan patilla athra thanne avanonde ishtam pole koothadanam.adalle ee parunadindeyoke artham
@user-hy9ix9hn9q
@user-hy9ix9hn9q 5 жыл бұрын
ചർച്ച കേട്ടാണല്ലോ ആളുകൾ കുടുംബത്തില് കെട്ടുറപ്പുണ്ടാക്കുന്നത്. കുമ്പസാരിക്കാൻ വരുന്ന പെണ്ണുങ്ങളെ വളച്ചെടുത്തു മറ്റേപ്പണി നടത്തുന്നവന്മാരുടെ ഉപദേശം ആർക്കു വേണം.
@kidilammanushyan4372
@kidilammanushyan4372 5 жыл бұрын
ഇൗ കാപ്പി പൊടി അച്ചൻ വെറും ഓല ആണെന്ന് മനസ്സിലായി....
@riyas774
@riyas774 5 жыл бұрын
അച്ചൻ നമ്മടെ മുത്താണ് ...അച്ചന് 100 മാർക്ക് ....
@nandhugoogleply7000
@nandhugoogleply7000 3 жыл бұрын
മൊട്ടത്തലയനോ??
@allenp9278
@allenp9278 4 жыл бұрын
Well said acha!!! Wonderful insights delivered in a very apt manner!!!
@dennichenkj4708
@dennichenkj4708 5 жыл бұрын
അച്ഛനെ ഉത്തരം മുട്ടിക്കാൻ പരമാവധി നോക്കി, പക്ഷെ നടന്നില്ല,
@bijuvarghese6170
@bijuvarghese6170 5 жыл бұрын
ആ സിസ്റ്ററിനെക്കുറിച്ച് ഫാദറിന്റെ അഭിപ്രായത്തിന് കട്ട സപ്പോർട്ട്.
@aniljosearcher
@aniljosearcher 5 жыл бұрын
സ്ത്രീകളെ മനുഷ്യരായിട്ടു കാണാത്തവര്‍
@tylerdavidson2400
@tylerdavidson2400 5 жыл бұрын
the hindu So you support Franco?
@lazarr7701
@lazarr7701 4 жыл бұрын
Yes
@pgtfaslukongadpgt9307
@pgtfaslukongadpgt9307 5 жыл бұрын
അനിൽ സാറിനെ വിളിയ്ക്കുന്നത് കേട്ടപ്പോൾ ആളൊരു സംഭവമാണെന്നാ കരുതിയത്...!! പൊട്ടനാണെന്ന് കേട്ടപ്പഴാ മനസ്സിലായേ... അച്ചോ... ങ്ങള് മരണമാസാ.... കട്ടയ്ക്ക് നിന്ന് പൊളിച്ചടുക്കി...!!??
@aniljosearcher
@aniljosearcher 5 жыл бұрын
സംഭവം ആകേണ്ട കാര്യമുണ്ടോ ?
@pgtfaslukongadpgt9307
@pgtfaslukongadpgt9307 5 жыл бұрын
@@aniljosearcher സോറി.... അനിലിന്റെ നിലപാട്കളോടുള്ള എന്റെ അമർഷമാണാ വാക്കുകൾ...!!!? ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കൾ കാണാതെ പോയതിലുള്ള താങ്കളുടെ ഭാലിശമായ വാതങ്ങൾക്ക് ഇതിലും മാന്യമായി ഞാനെന്ത് പറയാനാ... Riyaly Sory..…!!??
@alenmathews
@alenmathews 5 жыл бұрын
അവനവന് തോന്നിയ പടി ജീവിക്കാൻ വേണ്ടി കാണിക്കുന്ന പേക്കൂത്ത്.....എന്നിട്ടത്തിന് ലിവിംഗ് ടുഗദർ എന്ന് ഒരു ഓമനപ്പേരും..... സ്വന്തം സന്തോഷം , സ്വന്തം സുഖം , സ്വന്തം ആസക്തി , ഒരു ഉത്തരവാദിത്വം പോലുമില്ലാതെ ജീവിക്കണം , എന്നാല് അതിനെ ആരെങ്കിലും മോശമായി പറയാനും പാടില്ല , എന്ത് മേന്മ ഉണ്ട് അച്ചനോട് ഒക്കെ പോയി സംവദിക്കാൻ....
@jithinjustin8982
@jithinjustin8982 5 жыл бұрын
@@aniljosearcher ദ പിനേം വന്നു
@ashrafashraf1753
@ashrafashraf1753 4 жыл бұрын
Yes
@varghesek.c280
@varghesek.c280 10 ай бұрын
പൗരോഹിത്യത്തിൻ്റെ മഹിമ സൂക്ഷിക്കുന്ന പുരോഹിതൻ❤🎉
@kareemkareem1713
@kareemkareem1713 3 жыл бұрын
ഫാദറിനോട് കൂടെ സംസാരിക്കാൻ പറ്റിയ ആളല്ല മറുഭാഗത്ത്
@khalilkhalil7620
@khalilkhalil7620 5 жыл бұрын
അദേഹത്തിന്റെ ഒരൊവാക്കിലും ഭരതിയസംസ്ക്കാരം കാണാം...
@sreekumarr1464
@sreekumarr1464 5 жыл бұрын
Pari kanum
@khalilkhalil7620
@khalilkhalil7620 5 жыл бұрын
@@sreekumarr1464 അത് നിന്റെ സംസ്കാതിൽ......
@MrSamroo
@MrSamroo 5 жыл бұрын
24923 rape cases were reported in india in 2012 out of these 24470 were commited by someone known to the victim .... Bharathiiya samskaram
@user-ti8ms1cn5z
@user-ti8ms1cn5z 5 жыл бұрын
@@sreekumarr1464 സങ്കി തീട്ടം
@sreekumarr1464
@sreekumarr1464 5 жыл бұрын
Nalla samaskkarum midukkan
@gopalakrishnanv8232
@gopalakrishnanv8232 5 жыл бұрын
നന്നായിട്ടുണ്ട്👍 അച്ചാ👍👍👍👍
@justyrose4675
@justyrose4675 4 жыл бұрын
ഞാൻ മനസ്സ് വിഷമിച്ചു ഇരിക്കുമ്പോൾ അച്ഛന്റെ പ്രസംഗം കാണും... ചിരിച്ചു ചിരിച്ചു മണ്ണ് തപ്പിട്ടുണ്ട്😁 മറ്റുളവരെ ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നത് വലിയ ഒരു കഴിവ്‌ തന്നെ ആണ്...
@rajud727
@rajud727 Жыл бұрын
fadstftdradsdasdssatst
@kanchanakp8510
@kanchanakp8510 10 ай бұрын
തൃഗുണങ്ങളിൽ നിൽക്കുന്ന മനുഷ്യർ അവരുടെ ഗുണങ്ങൾക്കനുസരിച്ചേ പെരുമാറും. ഗുണാതീത ആത്മീയതയിൽ ആയിരിക്കണം പുരോഹിതർ. അതാണ് അച്ചോ ഗുണം മാറാതെ സ്നേഹം തിരിച്ചറിയില്ല. കാമത്തിൽ നിന്നാണ് ക്രോധം ഉണ്ടാകുന്നതു. അച്ഛന് സ്നേഹം ദൈവ സ്നേഹം ഉണ്ട്. ചോദ്യകർത്താവിന് കോമൺ സെൻസ് ഇല്ല. അച്ഛന് സൂപ്പർ നന്ദി നമസ്കാരം. സ്നേഹം ശരീരത്തോടാകുന്നത് കൊണ്ടാണ് എല്ലാ പ്രശ്നങ്ങൾ 🎉🎉🎉🎉സ്ത്രീയ്ക്കും പുരുഷനും രണ്ടു നിയമം ഉണ്ടോ അച്ചോ. സിസ്റ്റം മാറണം. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും. പുരുഷ മേധാവിത്വം. എല്ലാ മേഖലകളിലും നിന്ന് മാറണം. വിധിക്കാതെ എല്ലാവരെയും സ്വീകരിക്കുക. എല്ലാവരും ആത്മാക്കൾ ആണെന്ന്‌ തിരിച്ചറിയുന്നവർ മാനവരാശിയുടെ നന്മയ്ക്കു വേണ്ടി നിലനിൽക്കും. ഒരു ക്രിസ്തുവും അനുയായികളും ആയി തീരാൻ തടസ്സം സഭകൾ തന്നെ.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН