No video

"നിസ്സാര"കാര്യങ്ങളിലൂടെ വലിയ ലക്ഷ്യങ്ങൾ നേടുന്ന നരേന്ദ്രമോദി | TG MOHANDAS | POLICHEZHUTHU

  Рет қаралды 38,774

Janam TV

Janam TV

Жыл бұрын

"നിസ്സാര"കാര്യങ്ങളിലൂടെ വലിയ ലക്ഷ്യങ്ങൾ നേടുന്ന നരേന്ദ്രമോദി | TG MOHANDAS | POLICHEZHUTHU | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Пікірлер: 116
@kochattan2000
@kochattan2000 Жыл бұрын
ടി. ജി. മോഹൻദാസ് സാർ കാലങ്ങൾക്കുമുൻപേ നടക്കുന്നവർ എന്നു പറയാറില്ലേ, അതാണ് നമ്മുടെ മോദിജി. നമ്മൾ അദ്ദേഹത്തിൽ നിന്നും എത്രയോ കാതം പുറകിലാണ്. നാം സഹതാപം പോലും അർഹിക്കുന്നില്ല.
@abhilashnair9334
@abhilashnair9334 Жыл бұрын
ദാസ് സാറേ നല്ല അപഗ്രഥിച്ച് അവതരിപ്പിച്ച ഒരു അപഗ്രഥനം വളരെ നന്ദിയുണ്ട് നമ്മുടെ ഇന്ത്യ എന്നും മുന്നോട്ടു പോട്ടെ 👍👍 🙏🙏🙏
@tresajessygeorge210
@tresajessygeorge210 Жыл бұрын
നന്ദി... ശ്രീ മോഹൻദാസ് സർ...!!! പ്രധാന മന്ത്രി മുൻപോട്ട് വച്ച ആ നല്ല കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കേണ്ടതാണ്...!!! യൂണിഫോം സിവിൽ കോഡും, ഒരേ പോലീസ് യൂണിഫോമും നടപ്പാക്കാൻ എന്താണ് ഇത്രയും ആലോചിക്കാൻ ഉള്ളത്... വളരെ കുറഞ്ഞ കാലം കൊണ്ട് നടപ്പാക്കാവുന്നത് അല്ലേ...!!!??? അല്ല എങ്കിൽ നമ്മുടെ കേരളം ഉൾപ്പെടെ ഇന്ത്യമുഴുവനും മത - രാഷ്ട്രീയ - മാധ്യമ അനീതിയുടെയും, മദ്യ - മയക്കുമരുന്ന് കൊള്ളക്കാരുടെയും, ക്രിമിനലുകളുടെയും നടായി മാറും...!!! ഇപ്പോൾ തന്നെ ആയിക്കഴിഞ്ഞു...!!! ഇനിയെങ്കിലും ശ്രദ്ധിച്ച് വേണ്ടത് ചെയ്തില്ല എങ്കിൽ... കേരളം മാത്രം അല്ല ഇന്ത്യ മുഴുവനും നാശം ഉണ്ടാകും...!!! ജനങ്ങളും, പോലീസും അത് മനസ്സിൽ ആക്കാത്തത് എന്തുകൊണ്ട്...!!!??? സ്വന്തം നാടും, രാഷ്ട്രവും നന്നാകേണ്ട... നശിക്കട്ടെ എന്ന ആഗ്രഹം ഉള്ളവരേ ഈ നല്ല കാര്യങ്ങൾക്ക് തടസ്സം നിൽക്കുകയുള്ളു...!!! ഹെൽമെറ്റ്‌, സീറ്റ്ബെൽറ്റ്, പുകവലിനിരോധനം , മുതലായവ ... യൂണിഫോം LAW& ORDER വഴി എല്ലാ സംസ്ഥാനങ്ങളിലും കർശനം ആക്കാൻ സാധിക്കുമല്ലോ...!!! surveillance വഴി , ഫൈൻ & എഡ്യൂക്കേഷൻ കൊണ്ട് അത്‌ സാധ്യം...!!! അപ്പോൾ പിന്നെ പോലീസ് പിറകെ ഓടേണ്ട കാര്യം ഇല്ലല്ലോ...!!! നന്നായി മനസ്സിൽ ആകുന്നവിധം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സർനും ജനം ടി. വി. ക്കും വീണ്ടും നന്ദി...!!!
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
TG sir 👏👍🙏
@sreerajrajan1270
@sreerajrajan1270 Жыл бұрын
താങ്ക്സ് നിങ്ങൾ ഈ പരുപാടി ജനം ടി വി ഉൾപെടിത്തിയതിനു... മുൻപ് പൊളിച്ചെഴുതും, ബാക്കി പത്രവും ഉൾപെടുത്തിയിരുന്നില്ല... നല്ല അവതരണം ഉള്ള പരുപാടി ആണ് 🙏❤️
@prajithasivadas7958
@prajithasivadas7958 Жыл бұрын
ദാസ് സാറിന് നമസ്കാരം🧡🧡🔥🚩👏
@narayanankp3188
@narayanankp3188 Жыл бұрын
Very useful information. Thanks
@unnivr9163
@unnivr9163 Жыл бұрын
T G സാർ എത്ര ലളിതമായ അവതരണം. അഭിനന്ദനങ്ങൾ. മോദിജി എത്ര ഭാവനാ സമ്പന്നനായ പ്രധാനമന്തിയാണ്.
@premdasyesudasan5778
@premdasyesudasan5778 Жыл бұрын
We are really blessed to have such a Prime Minister. A true visionary. I am saying this from the depths of my heart. May God Almighty bless him with a prosperous life...
@raveendranathbabu9895
@raveendranathbabu9895 10 ай бұрын
What I thought you said it vety late. I secont it👍
@sindhug8201
@sindhug8201 Жыл бұрын
വളരെ നല്ല രീതിയിൽ ബോധ്യപ്പെടുത്തുന്നു
@harishankar4460
@harishankar4460 Жыл бұрын
Salute to you sir
@jayalalk7448
@jayalalk7448 Жыл бұрын
Jay modhiji jay hind jay Javan Bharath matha ki jay vandhe matharam 🙏🇮🇳🙏💐💐
@MC-no4sn
@MC-no4sn Жыл бұрын
🙏❤️🙏
@gertrudejose8735
@gertrudejose8735 Жыл бұрын
we should be so proud of our prime minister as he is always thinking of giving India a new horizon by which our whole country will under one umbrella of unity in diversity! Yes our police will sigh a relief of their burden after repealing unwanted laws otherwise their plight will be like a mad person with only case over case but no end of it! A great boon to the people and police as we all could enjoy the freedom meaningfully with head held high! A real solver of many problems is our great prime minister Mr. Narendra Modi, we are really so so proud of him! Thank you so much dear Mr. T.G Mohandas (JANAM TV)
@lightit1464
@lightit1464 Жыл бұрын
ചീട്ട്‌ കളിക്കാരെ ഓടിച്ചിട്ട്‌ പിടിച്ച്‌ തുണി പറിച്ച്‌ പരസ്യമായി റോഡിലൂടെ നടത്തിച്ച്‌ ഇടിച്ച്‌ പിഴിഞ്ഞ്‌ എന്തൊക്കെ പ്രഹസനമായിരുന്നു.. ഇപ്പൊ ജംഗിൾ റമ്മി ഒക്കെ തകർത്ത്‌ ഓടുന്നു. എന്തൊരു പ്രഹസനം
@balanbalan2680
@balanbalan2680 Жыл бұрын
എന്നും എപ്പോഴും മോടിയോടൊപ്പം
@sarojiniv7454
@sarojiniv7454 Жыл бұрын
👍🙏
@dk3480
@dk3480 Жыл бұрын
Great idea! 🙏🙏🙏
@929798
@929798 Жыл бұрын
👍
@imooddesign5710
@imooddesign5710 Жыл бұрын
🙏❤🙏
@indrankv
@indrankv Жыл бұрын
TG My dear I❤U
@dk3480
@dk3480 Жыл бұрын
മദ്യം സർക്കാർ വിൽക്കുന്നു, നികുതി കൂടി കൊടുത്തു ഒരു ബാറിൽ നിന്നും മദ്യം കഴിച്ചു തലയിലെ ഓളം നഷ്ടപെട്ട ഒരാൾ എന്തെങ്കിലും മോശം വാക്ക് പറഞ്ഞാൽ സർക്കാർ കേസ് എടുക്കുന്നു! സർക്കാർ സാഹചര്യം ഉണ്ടാക്കിക്കൊടുത്തിട്ട് സർക്കാർ തന്നെ ശിക്ഷിക്കുന്നു! വിരോധാഭാസം അല്ലേ?
@skanthaswamytv1323
@skanthaswamytv1323 Жыл бұрын
Super presentation of the idea behind. These kind of explanations are needed for the common man.
@krisharon946
@krisharon946 Жыл бұрын
🙏tg
@sandeepashokan6281
@sandeepashokan6281 Жыл бұрын
🙏🙏🙏👍👍
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏👍.നന്ദി.
@mayaprasannan6778
@mayaprasannan6778 Жыл бұрын
Sir nalla ariv anu thannathu.
@venugopalannair2564
@venugopalannair2564 Жыл бұрын
Salut my priminister i am proud my priminister
@sudarsanaakila2437
@sudarsanaakila2437 Жыл бұрын
Very very good idea!
@vilasinics85
@vilasinics85 Жыл бұрын
🙏 👌
@haridaspa7910
@haridaspa7910 Жыл бұрын
🙏🙏👍
@user-bv5fw9um7o
@user-bv5fw9um7o Жыл бұрын
Mohandas sir Valare vyakthathayode samsarichu
@dk3480
@dk3480 Жыл бұрын
ശിക്ഷിക്കാൻ പോലീസും കോടതിയും ആണോ വേണ്ടത്, അല്ല കുറ്റം ചെയ്യാനുള്ള പ്രവണത കുറച്ച് കൊണ്ടു വരുന്ന സ്ഥാപനങ്ങൾ ആണോ വേണ്ടത്? പ്രബുദ്ധർ എന്ന് ഊറ്റം കൊണ്ടിരുന്നാൽ മതിയോ? ചിന്തിച്ചു കൂടെ?
@purushothamankvpurushotham263
@purushothamankvpurushotham263 Жыл бұрын
ശരീരത്തില്‍ബോംബുവച്ചു്പൊട്ടിത്തെറിക്കാനുള്ള പ്രബോധനക്യാബുകള്‍വിപുലീകരിക്കാം മതവും മതപുസ്തകവും അതിന്‍റെ മസിഹായും ആദൈവംത്തിലുള്ളവിശ്വാസവുംഒരിക്കലും മാറില്ല
@mohandaskizhakke300
@mohandaskizhakke300 Жыл бұрын
Dear TG sir, as usual a wonderful episode. It's a pity that PM's clear simple vision is deliberately twisted. This speaks of very low quality of opposition.
@MrUnnipk
@MrUnnipk Жыл бұрын
❣️
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 Жыл бұрын
വർഷങ്ങൾക്കു മുമ്പേ ഞാൻ അവതരിപ്പിച്ച 400 വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതായി വിദ്യാഭ്യാസം ആരോഗ്യം നിയമ പരീരക്ഷ ഇവയ്ക്ക് മൂന്നിനും പ്രാധാന്യം കൊടുത്തിരുന്നു .അതിൽ പോലീസിൽ വരുത്തേണ്ട, ജുഡീഷ്യറിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടുള്ള ഈ വസ്തുതയും അതിൽ എടുത്തുപറഞ്ഞിട്ടുണ്ട്. പോലീസിൻറെ പെരുമാറ്റം, പോലീസ് ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളുടെ ലിസ്റ്റ് ഇതെല്ലാം ജനങ്ങളെ അറിയിക്കേണ്ടതാണ്. പോലീസിനെറ പേര് തന്നെ മാറ്റണം. സേവക് എന്നാക്കി മാറ്റണം എന്ന് ഒരു നിർദ്ദേശവും ഉണ്ട് ഇപ്പോൾ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി ഈ 400 പദ്ധതികളും ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്നതായി അറിയുന്നു .പ്രധാനമന്ത്രിക്കും പലതവണ ഞാൻ ഈ കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ട് ഏതായാലും രാജ്യം മുന്നോട്ടു തന്നെയാണ്. ശക്തമായി കുതിക്കുക തന്നെയാണ് എന്നതിൽ അഭിമാനവും തോന്നുന്നു 9645119491
@kumarkvijay886
@kumarkvijay886 Жыл бұрын
Modijee born to save India .and overall development of Bharatham...കലികാലത്തെ കൃഷ്ണാവതാരം..🙏🙏
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
TG ❤🔥
@sunilchozan
@sunilchozan Жыл бұрын
👍🏻
@achuachu6098
@achuachu6098 Жыл бұрын
Njan Nalla modi ethirpp ulla aalayirunnu Cammunist karanum.... Modi ennoru P.M manasilakanam egil adhehathe follow cheyanam....great man ❤
@Chandra700
@Chandra700 Жыл бұрын
Antham kammikku vivaram vechu thudangi👍👍👍
@harris566
@harris566 Жыл бұрын
ശരിയാണ്. Make in India യെ പലരും അവഹേളിച്ചിരുന്നു. ഇപ്പോൾ defence export മാത്രം നോക്കിയാൽ മതി.
@kochattan2000
@kochattan2000 Жыл бұрын
🙏
@lalithasreekumartdpa
@lalithasreekumartdpa Жыл бұрын
റേഡിയോ ലൈസൻസ് ഇല്ലാതാക്കിയത് പകരം പരസ്യത്തിന് അനുമതി നൽകിയപ്പോഴാണ്. നമുക്കുള്ള പാര അവിടെത്തുടങ്ങി.
@sunilkumarsargam7232
@sunilkumarsargam7232 Жыл бұрын
Seriyanu100%💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏
@sarassashi4302
@sarassashi4302 Жыл бұрын
Quality of malayalees....
@dhruvakumar9644
@dhruvakumar9644 Жыл бұрын
I m from Karnataka mysuru... sanskrit news super,that's y subscribe ur channel...why no one mp bjp seats in Kerala...
@Zainyez
@Zainyez Жыл бұрын
They are educated brother
@samsue2600
@samsue2600 Жыл бұрын
@@Zainyez too many Rangeela rasool PEDOPHILE prophet followers in kerala
@Zainyez
@Zainyez Жыл бұрын
@@samsue2600 beef fry parcel one plate running
@dilipkumar1905
@dilipkumar1905 Жыл бұрын
Bjp ajenda congress muktha bharath in kerala cpm &congress ajenda bjp mukta kerala
@balanbalankp9849
@balanbalankp9849 Жыл бұрын
ഭാരത് മാതാ കീ ജയ്
@jayapalcheramangalam561
@jayapalcheramangalam561 Жыл бұрын
Nanam ketta government, nanam ketta Keralathile janangal !
@sumo890
@sumo890 Жыл бұрын
Well said Mr TG
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Palappozhum civil case nte koodeppirappane criminal problem.entha tharkkam?
@rajanmathai
@rajanmathai Жыл бұрын
I am a congress man but delivery of Modi is excellent unlike olden useless fellows bureaucracy
@ajithknair5
@ajithknair5 Жыл бұрын
റേഡിയോ ലൈസൻസ് രാജീവ് ഗാംഡി എടുത്തു കളഞ്ഞു ഞാൻ പൈസ അടച്ചു ലൈസൻസ് പുതുക്കിയതിന് പിന്നാലെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് നിയമം റദ്ധാക്കി കൊണ്ട് ഉത്തരവ് വന്നത് പൈസ പോയ ദുഖത്തോടെ ടേപ്പ് റെക്കോർഡറിനെ നോക്കിയത് ഇപ്പോഴും ഓർക്കുന്നു
@ravianiyarppu3989
@ravianiyarppu3989 Жыл бұрын
ബി ജെ പിയെയോ ഹിന്ദുവിനേയോ മോദിയാദികളേയോ ഒരിക്കലും നല്ലതു പറയരുത് പറഞ്ഞാൽ മതേതരത്വം തകരും
@rahulravindra596
@rahulravindra596 Жыл бұрын
Anna namichu.......
@krishnadasc4647
@krishnadasc4647 Жыл бұрын
Modiji's vision is in aacordence with the new technological progress in India..But opposition always find fault with PM 's statement and generate confusion among people. This is happening in all issues for the last 6 years... This is dirty politics only....all are aware about this' politrics'...pranamam to Modiji... 🙏🙏🙏
@jayapalcheramangalam561
@jayapalcheramangalam561 Жыл бұрын
Enthu niyam
@yusifera8528
@yusifera8528 Жыл бұрын
ലോകം വളരെ പ്രത്യാക്ഷയോടെ പ്രതീക്ഷയോടെ കാണുന്ന ഒരു മതമാണ് ഹിന്ദുമതം പക്ഷേ ആ ഹിന്ദു മതത്തിന് മറ്റു സംഘടിത മതങ്ങളിൽ നിന്ന് ഒരു പാട് വ്യത്യസ്ഥതകൾ ഉണ്ട് ഒരു പാട് പരിമിതികളും ഉണ്ട് അതുകൊണ്ട് തന്നെയാണ് 1300 വർഷത്തോളം വിദേശികളുടെ അടിമകളായി ജീവിക്കേണ്ടി വന്നത് സ്വാതന്ത്ര്യം കിട്ടി 70 വർഷ കഴിഞ്ഞപ്പോളാണ് നമ്മുക്ക് നമ്മുടേത് എന്നു പറയാവുന്ന ഒരു ഭരണക്കാരൻ ഉണ്ടാവുന്നത് കഴിഞ്ഞ ദിവസം ഒരു റിട്ട: I Pട. കാരൻ പോലിസുകാരനിൽ നിന്നുള്ള. ദുരനുഭവ oവിവരിക്കുന്നതു കേട്ടു അപ്പം പിന്നെ സാധാരണക്കാരൻ്റെ കാര്യം പറയാനാവുമോ ഈ ബ്രിട്ടീഷുകാരൻ്റെ കോളനി വാഴ്ചയുടെ പ്രേതം പേറി നടക്കുന്ന പോലീസിനെ എത്രയും പെട്ടന്ന് ജനാധിപത്യവൽക്കരിക്കണം അല്ലാത്തപക്ഷം പൊതുമുതലും മാനവവിഭവശേഷിയും waste അക്കുന്ന നിലവിലെ സ്ഥിതി തുടർന്നു കൊണ്ടേ ഇരിക്കും ജനാധിപത്യം അവിർഭവിച്ച രാജ്യങ്ങളിലെ പോലിസിങ്ങ് കണ്ട് നെട് വീർപ്പിടുന്ന എത്രയോ മലയാളികളെ നമുക്കറിയാം എന്തായാലും മോദി ജിയേ പോലൊരു ഭരണക്കാരിൽ കുടി അത്തരം ഒരു പോലീസിങ്ങ് നമുക്കും ലഭിക്കാം എന്നു പ്രത്യാക്ഷിക്കുന്നു പക്ഷേ നിലവിലെ KJP യിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ടാ
@sumathip6020
@sumathip6020 Жыл бұрын
എത്ര നല്ല ഉദാഹരണം! എത്ര നന്നായിപറഞ്ഞുതരുന്നു. അങ്ങേക്ക് ഒരു വലിയ നമസ്ക്കാര൦🙏🙏🙏
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Apool chandayil theri kettal,sangadiche avante veettil poyi bharani theri padiyal mathi alle?
@sindhukn2535
@sindhukn2535 Жыл бұрын
The Kerala media and Keralites are always against Modi in the name of secularism, but they always supported a religion and covered their ante national activities. Keralites and the Kerala media never supported nationalism except during a cricket match.
@rahulveetil3704
@rahulveetil3704 Жыл бұрын
Modi = Bharathathinte punyam. Namo 🙏🙏
@sibilcochin5543
@sibilcochin5543 Жыл бұрын
ഡിജിറ്റൽ ഇന്ത്യയെ പരിഹസിച്ച ചിദംബരം ഇപ്പൊൾ പണ്ട് പറഞ്ഞതുകെട്ടാൽ സ്വയം പുച്ഛം തോന്നും ..അതുപോലെ ഇതും..
@rajeevvs4777
@rajeevvs4777 Жыл бұрын
Mohandas Ji, CC camera did not identify the person who threw a Hydrogen Bomb at a place!
@sandeepashokan6281
@sandeepashokan6281 Жыл бұрын
Jai modiji
@GOOSTEEV
@GOOSTEEV Жыл бұрын
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം അതാണ് ഇവിടത്തെ മാമാ മാധ്യമങ്ങളും മറ്റു രാഷ്ട്രീയ പാർട്ടികളും പറയുന്നത്
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 Жыл бұрын
ഷൂസ് ധരിക്കാതെ ടു വീലർ ഓടിക്കുന്നത് നിയമവിരുദ്ധമാണെന്ന് അടുത്തിടെ പത്രത്തിൽ വായിച്ചതോർക്കുന്നു.
@som980
@som980 Жыл бұрын
Manorama news never says good things about the Indian prime minister. They have thoughtfully manipulated stories when prime minister Narendra Modi has achieved wonderful things that other prime ministers couldn't do.
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
Red Tapism !
@sadasivanp773
@sadasivanp773 Жыл бұрын
Chuvanna yun from ishtapedum
@nrsmaney4099
@nrsmaney4099 Жыл бұрын
😃🙏🏻🙏🏻🙏🏻🙏🏻🙋‍♀️🙋‍♂️👏🏻👏🏻👏🏻👏🏻🕺🙏🏻
@rajanmathai
@rajanmathai Жыл бұрын
Even in Gujarat there is no helmet required
@piecedevilgaming2001
@piecedevilgaming2001 Жыл бұрын
ഹിന്ദി മലയാളിക്ക് അറിയില്ല അത് കൊണ്ടാണ്
@jojibastian9295
@jojibastian9295 Жыл бұрын
മോദിയുടെ കഴിവിനെ അംഗീകരിക്കാൻ ഒരാൾക്കും സാധിക്കുന്നില്ല... അസൂയക്കും, കുശുമ്പിനും മരുന്നില്ലല്ലോ..🙏
@josephcjose1366
@josephcjose1366 Жыл бұрын
🚲 license ഓർമയുന്ട്.
@sivadas7975
@sivadas7975 Жыл бұрын
Any uniform for allover india is not practical. But an emblem for allover india really practical. J & k is full of ice but Chennai is melting in hot how a uniform?
@chandranpillai2940
@chandranpillai2940 Жыл бұрын
നരേന്ദ്ര മോദിക്ക് പുല്ലുമായുധം ....
@galdinuss6126
@galdinuss6126 Жыл бұрын
Speaker sorry u r less average media ! To the situation
@fahisavelam1586
@fahisavelam1586 Жыл бұрын
🤔🤔😇
@muraleedharanpillai9542
@muraleedharanpillai9542 Жыл бұрын
കുറെ ആൾക്കാർക്ക് രാജ്യം പുരോഗമിക്കുന്നത് ഇഷ്ടമല്ല, ആ എതിർപ്പ് അംഗീകരിക്കരുത് നല്ല കാര്യങ്ങൾ ചെയ്യുക തന്നെ ചെയ്യണം, രാഷ്ട്ര ദ്രോഹികൾ,
@jayalalk7448
@jayalalk7448 Жыл бұрын
Nammal India yil alla
@c.sreedharan6620
@c.sreedharan6620 Жыл бұрын
Modi bashing has become a pastime for many
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
Kuwj യുടെ കൂലി പണിക്കാരാണ് അമേദ്യപ്രവർത്തകർ
@jayalalk7448
@jayalalk7448 Жыл бұрын
Pinaryi ude jihadhi terrorist's thalibanissam in Kerala jay hind 🙏🇮🇳🙏
@dilipkumar1905
@dilipkumar1905 Жыл бұрын
പരിപാടി കൊള്ളാം പക്ഷെ മോഡി അല്ലെ ഇതു കൊണ്ട് വരുന്നത് എതിർക്കാതെ ഞങ്ങൾക്ക് തരം ഇല്ല :മാപ്ര :
@virattv3947
@virattv3947 Жыл бұрын
അടുത്ത ഭാരത പ്രധാനമന്ത്രി Mv ഗോവിന്നൻ ജനം ടി vൽ ചർച്ചക്ക് വരാൻ ഭയപ്പെടുന്നവൻ TG എന്ന് പേര് കേട്ടാൽ ഓടി ഒളിക്കുന്നവൻ
@sadasivanp773
@sadasivanp773 Жыл бұрын
Nashippikkalum nasheekaranam Athanu njangade thalpariam
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
ഇടിവെട്ട് ഏല്‍ കാതെ കൂടി നോക്ക്nam, cct വിക്ക്
@witnessofeverything16
@witnessofeverything16 Жыл бұрын
ഇതുപോലെയുള്ള കൂതറ കലാ പരിപാടികൾ കൊണ്ടാണ് ചില സംസ്ഥാനങ്ങളിലെ ഭരണവർഗ്ഗ ക്രിമിനലുകൾ നിലനിൽക്കുന്നത്.
@suseendrakumar5619
@suseendrakumar5619 Жыл бұрын
നായകൾ നടുക്കടലിൽ ചെന്നാലും നക്കിയേ കുട്ടിക്കു
@XxneonxX227
@XxneonxX227 Жыл бұрын
ഭസ്മാസുറൻ
@jayalalk7448
@jayalalk7448 Жыл бұрын
TG sir ithonnum Kerala thil venda nammal pinarayi vijayante jihadhi terrorist's thalibanissam in Kerala jay hind 🙏🇮🇳🙏
@narayankutty744
@narayankutty744 Жыл бұрын
This journalist is very bod and forth coming
@peace8326
@peace8326 Жыл бұрын
Kodakkambiye kaanan vannathane 😂
@gurukripan408
@gurukripan408 Жыл бұрын
C c tv ഇടി വെട്ടി
@madhumm8015
@madhumm8015 Жыл бұрын
🙏🙏🙏🙏🌹❤🌹❤🌹🙏🙏🙏🙏🙏👍👍👍👍👍👍🌹❤🌹🌹🌹🙏🙏🙏🙏🙏🌹🌹❤👍👍👍❤🌹🌹❤ILOVE INDIA 🌹❤🌹🌹🌹🌹🙏🙏🌹🌹
@sunajnair411
@sunajnair411 Жыл бұрын
വാഹന reg ". BH " എവിടെ വരെ ആയീ...
@user-ue4if8ob7r
@user-ue4if8ob7r Жыл бұрын
കാത്തിരിക്കൂ ,60 കൊല്ലം ക്ഷമിച്ചിരുന്നില്ലേ,ഇനി ഒരു വര്‍ഷവും കൂടി ക്ഷമിക്കൂ
@samsue2600
@samsue2600 Жыл бұрын
Tv remote IR alle
@manilalbs6516
@manilalbs6516 Жыл бұрын
ഇത്തരം പിപ്പിടി വിദ്യകളിലൂടെ ഒരു നേട്ടവും ഇല്ല...അടിസ്ഥാന പ്രശ്നങ്ങല്ലേ പ്രധാനം... മോദിജിയെ ഒരു ദിവസം ആലുവ തീവണ്ടി ആപ്പിസ് സന്ദർശിക്കാൻ ക്ഷെണിക്ക്... അപ്പോൾ അറിയാം നമ്മുടെ ഭാരതം എങ്ങോട്ടാണ് പോകുന്നതെന്ന്...
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН