മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചൂടേ ഇളയിടം? | POLICHEZHUTH | TG MOHANDAS | JANAM TV

  Рет қаралды 93,448

Janam TV

Janam TV

Жыл бұрын

മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചൂടേ ഇളയിടം? | POLICHEZHUTH | TG MOHANDAS | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Пікірлер: 420
@rekhashajirekha3180
@rekhashajirekha3180 Жыл бұрын
ഇത് പൊളിച്ചെഴുത്തല്ല. പൊളിച്ചടുക്കൽ ആയിപ്പോയി... കലക്കി...
@user-jh8sg8fz7v
@user-jh8sg8fz7v 7 ай бұрын
😂
@gopakumar2869
@gopakumar2869 Жыл бұрын
ഇക്കാരണം കൂടെ ഉള്ളത് കൊണ്ടാണ് മലയാളികൾ പുള്ളിയെ സുനിൽ P നുണയിടം എന്ന് പേരിട്ടിരിക്കുന്നത് "എന്തെന്നാൽ TG Sir പറയുന്നത് പോലെ ഇദ്ദേഹത്തിന് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ മലയാള ഭാഷയെ ഉപയോഗിച്ചാൽ പോരായിരുന്നോ??? ഇത് ഒരു മാതിരി ഭൗതികാത്മവും, ആദ്യന്തികവും എന്തൊക്കെയോ? കൂടോത്രത്തിന് ഉപയോഗിക്കുന്ന ഭാഷ പോലെ ആക്കിത്തീർത്തു നമ്മുടെ മലയാള ഭാഷയെ " ശ്രീ നുണയിടം സാർ ???നാണക്കേട് "
@ottakkannan2050
@ottakkannan2050 Жыл бұрын
അങ്ങനെ എന്തൊകൊയോ പറഞ്ഞപ്പോൾ ഞങ്ങ വിജാരിച്ചു ഇയാളാരും പണ്ഡിതനാണെന്ന് ഉടനെ ഒരു അവാർഡും പിന്നിലൂടെ ഒരു ജോലിയും കൊടുത്തു... പറയും... ഞങ്ങൾ തെറ്റുകാരാണോ ?...
@syamkumar5212
@syamkumar5212 Жыл бұрын
ഇളയിടം ഒരു വാഗ്മി ആണെന്നാണ് സ്വയം കരുതുന്നത്.... ചരിത്രങ്ങളെ വളച്ചൊടിക്കലാണ് ഒരു പരിപാടി.....
@rathishradhakrishnan9051
@rathishradhakrishnan9051 Жыл бұрын
He is a sundara viddi😀
@vijayvilamana330
@vijayvilamana330 Жыл бұрын
ചരിത്രം വളച്ചൊടിക്കുന്നതല്ല . അറിയില്ല എന്നതാണ് സത്യം
@VS-fe9dr
@VS-fe9dr Жыл бұрын
ഗോഡ്‌സെ കുഞ്ഞു 🤣
@syamkumar5212
@syamkumar5212 Жыл бұрын
@@VS-fe9dr നാണംകെട്ടവന്റെ ആസനത്തിൽ ആൽ മരം കിളിച്ചാൽ അതും തണൽ എന്ന് കരുതുന്നവർ.. 😜
@rahulm8451
@rahulm8451 Жыл бұрын
@@VS-fe9dr abharam thanne ith theernille ithuvare I think need one more NIA Reid
@brashtruthz4902
@brashtruthz4902 Жыл бұрын
മാനം ഉള്ളവർ മാനക്കേട് ഭയപ്പെടും. ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിന് ഭയക്കണം? കുടുംബപ്പേർ നുണയിടം എന്നാണ് എന്ന് കേൾക്കുന്നു.
@ganeshkumar-up8tt
@ganeshkumar-up8tt Жыл бұрын
ഇതിലും വലിയ ഒരു സാംസ്‌കാരിക എരപ്പാളി കേരളത്തിൽ ഉണ്ടായിട്ടില്ല.
@vandana_sriya8955
@vandana_sriya8955 Жыл бұрын
👌👌👌👌
@sarath582
@sarath582 Жыл бұрын
😊😊😊
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
വേറെയുമുണ്ടല്ലോ സാംസ്കാരികനക്കികൾ!!!????
@chandranpillai2940
@chandranpillai2940 Жыл бұрын
സുനിൽ പി പൊളിയിടം വിചാരിക്കുന്നത് നാണം കെട്ടും പണം നേടി കൊണ്ടാൽ നാണക്കേടാ പണം തീർത്തു കൊള്ളും എന്നായിരിക്കും .....
@aram7117
@aram7117 Жыл бұрын
അദ്ദേഹംഭാഷയിലല്ല പറയുന്നത്.. ഭാഷക്കുള്ളിലെ ഭാഷയിലാണ്.......
@anand4395
@anand4395 Жыл бұрын
@@aram7117 😏🤭
@nithinmohan3140
@nithinmohan3140 Жыл бұрын
അവസാനം പറഞ്ഞ കാര്യം വളരെ ശെരി ആണ്....മട്ടാഞ്ചേരി മാർട്ടിന്റെ സംസാരം കേട്ടപ്പോ സുനിൽ പി ഇളയിടത്തിനെ ഓര്മ വന്നു....
@govindnram8556
@govindnram8556 Жыл бұрын
എം എ ബേബി, മന്ത്രി രാജീവ്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരൊക്കെ ഈ ഭാഷയിൽ ആണ് സംസാരിക്കുന്നത്. 😀😀😀😂😂😂
@VinodKumar-pz2gb
@VinodKumar-pz2gb Жыл бұрын
പിന്നെ ഒരുത്തൻ EKkunjumuhammed മഹാപണ്ഡിതൻ ആണ്.
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
@ngpanicker1003
@ngpanicker1003 Жыл бұрын
രാഹുൽ ഗണ്ടിയും ചിലപ്പോൾ ഇങ്ങനെ പ്രസാഗിക്കാറുണ്ട്
@unnikrishnang6367
@unnikrishnang6367 Жыл бұрын
👌
@anusreesreejith153
@anusreesreejith153 Жыл бұрын
എന്നാലല്ലേ ആരും സംശയങ്ങൾ ഒന്നും ചോദിക്കാതിരിക്കു.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
നുണകൊണ്ടും, കട്ടെഴുതുകൊണ്ടും കൊട്ടാരം പണിത് പിൻവാതിലിലൂടെ കയറി കുടുങ്ങിപോയ -- കമ്യുണിസ്റ്റ് കിണറ്റിലെ ഒരുവഷളൻ തവള...... 😔
@kumarp7136
@kumarp7136 Жыл бұрын
സുനിൽ പി നുണയിട ത്തിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കമ്മ്യൂണിസത്തിന്റെ ചരിത്രം പരിശോധിച്ചാൽ വലിയ നുണകളുടെ അടിസ്ഥാനം കെട്ടിപ്പൊക്കിയാണ് കമ്മി ഊണിസ്സം വളർന്നുവന്നതും അതുപോലെ തന്നെ തകർന്നതും.
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
😄😄😄🙏ബെസ്റ്റ്
@pmp7771
@pmp7771 Жыл бұрын
സമൂഹത്തിൽ വലിയ വിഷം ചീറ്റി ഒരു ബുദ്ധിജീവി വിഭാഗത്തെ തൃപ്തിപ്പെടുത്താൻ പല കോമാളിത്തവും നടത്തി സുഖിക്കുന്നു
@mangatkolpurath
@mangatkolpurath Жыл бұрын
Mr TG cristel clear and perfect briefing 👍👍👍👍🙏🙏🙏🙏🙏
@muraleedharanms8475
@muraleedharanms8475 Жыл бұрын
അങ്ങ് പറഞ്ഞത് 100% ശരിയാണ് ം
@anandk.c1061
@anandk.c1061 Жыл бұрын
Tg സാർ ഈ തല്ലിപൊളിയിടത്തെ കുറിച്ചു മിണ്ടുന്നത് തന്നെ നമ്മുക്ക് മോശം ആണ് 😡😡നല്ല ഇടിയുടെ കുറവുണ്ട് ആ നാറിക് 😡
@seemasatheesan480
@seemasatheesan480 Жыл бұрын
Kurenarikaludu Evide
@prakasnv
@prakasnv 8 ай бұрын
കമ്മി ഭരണം കൊണ്ട് തരകെടില്ല്തെ പോകുന്ന ഒരു നാറി.അതാണ് ഈ ചളി യിടം
@siddharthchithu1911
@siddharthchithu1911 Жыл бұрын
ഒരു നാലാം കിട കീട കമ്മി അത്രേയുള്ളൂ ഇളയിടം
@vandana_sriya8955
@vandana_sriya8955 Жыл бұрын
അതെ ഇയാൾ ഒരു മണ്ടൻ തന്നെ
@premmenonmenon1192
@premmenonmenon1192 Жыл бұрын
correct.. 🧡🧡
@crkaladharkala817
@crkaladharkala817 Жыл бұрын
Perfect sir.....Very Informative Information for Next Generation....👌👌💪💪💪💪🙏
@anoopkrishnanu
@anoopkrishnanu Жыл бұрын
ഇത് ചില കാര്യത്തിൽ തിരിച്ചും സംഭവിക്കാം ഉദാ: ദൂരെ നിന്ന് നോക്കിയത് കൊണ്ടാണ് ഇവനെ പോലെയുള്ളവന് ഗോധ്ര സംഭവം ഇപ്പോഴും പിടികിട്ടാത്തത് പാഴിടമേ, ഒരല്പം അടുത്ത് പോയി നോക്കിയാൽ കാര്യകാരണ സഹിതം മനസ്സിലാകും
@snmg1975
@snmg1975 Жыл бұрын
സഖാക്കൾ ഇത് എങ്ങിനെ സഹിക്കും 😂😂😂😂😂
@MrParappallil
@MrParappallil Жыл бұрын
പിൻവാതിൽ നിയമന പ്രൊഫസ്സർ
@ajayakumarajay6819
@ajayakumarajay6819 Жыл бұрын
നുണയിടം ബിരിയാണി വാങ്ങികൊടുത്താല്മതി, എന്ത് ചെറ്റ പണിയും ചെയ്യും 😂😂😂
@unnikrishnanvcunni
@unnikrishnanvcunni Жыл бұрын
മോഹൻദാസ് സാർ കൃത്യമായി പാർട്ടി ക്ലാസിൽ പോയിരുന്നെങ്കിൽ ഇളയിടം പറയുന്നത് മനസ്സിലായേനേ.😁
@kavithak8387
@kavithak8387 Жыл бұрын
പൊളിച്ചടുക്കി 🤩🤩🤩
@ajayvenukumar
@ajayvenukumar Жыл бұрын
Tg sir polichuuu
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ദേശാഭിമാനിയിലെ നോട്ടീസ് എഴുത്തായിരുന്നു ആദ്യ കാല ജോലി
@sureshbabu872
@sureshbabu872 Жыл бұрын
Tg👌👌👌🙏🙏
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏👌🤔🤗.നന്ദി.
@renjithomas6203
@renjithomas6203 Жыл бұрын
TG ഇവിടെയും 😍
@sunilchozan
@sunilchozan Жыл бұрын
🤣 ഇളയിടം നുണയിടം എന്നാണ് വിളിപ്പിക്കപ്പെടുന്നത് 🙄
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
നുണയിടം 😂😂
@vineethvijayan8491
@vineethvijayan8491 Жыл бұрын
If ilayidum got his job through illegal means we must check legal possibilities to throw him out of it and give that job to deserving, hardworking, qualified professionals.
@I_am_Trillionaire
@I_am_Trillionaire Жыл бұрын
അവനെ നിയമിച്ചവനെ വേണം ആദ്യം പൊക്കാൻ.
@sasankankk3181
@sasankankk3181 Жыл бұрын
Thank you sir.
@venkataramansankaranarayan9767
@venkataramansankaranarayan9767 Жыл бұрын
ഈ ഇളയിടം, അഡ്വക്കേറ്റ് ജയശങ്കറിൻ്റെ ഭാഷയിൽ പുംഗവൻ, കേരളത്തിലെ ഒന്നാം നമ്പർ ഫ്രോഡാണ്
@vandana_sriya8955
@vandana_sriya8955 Жыл бұрын
രാമൻ ഒന്നേയുള്ളു എങ്കിൽ രാമായണവും ഒന്നേയുള്ളു അത് പല ഭാഷകളിലായി പോകുന്നു എന്നെ യുള്ളൂ
@rahulm.r968
@rahulm.r968 Жыл бұрын
T G SIR🇮🇳🇮🇳🇮🇳🇮🇳🇮🇳
@mppreethy5846
@mppreethy5846 Жыл бұрын
വളരെ കൃത്യമായി കാര്യ കാരണസഹിതം താങ്കൾ പൊളിച്ചെഴുതി
@jamesponsi
@jamesponsi Жыл бұрын
You are correct Sir🙏
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
ഇതു തന്നെയല്ലേ പ്രിയ വർഗ്ഗീസിന്റെ കാര്യത്തിലും സംഭവിച്ചത് ?
@vineethvijayan8491
@vineethvijayan8491 Жыл бұрын
Commarades inte sthiram pani anu ithu
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
ഈ സുനിൽ പി. ഇളയിടം. അറിവിന്റെ നിറകുടം ആണന്നു അഭിനയിക്കുന്ന ഒരു കോമാളിയാണ് 😄സമ്മതിച്ചു.
@prashanthnarayan8058
@prashanthnarayan8058 Жыл бұрын
രണ്ടേ രണ്ട് പ്രസ്ഥാനങ്ങളേ ഇന്ന് കേരളത്തിൽ സത്യസന്ധമായി നിലനിൽക്കുന്നുള്ളൂ സേവാഭാരതി യെ കൂടാതെ- 1. ജനം ടിവിയും 2. ടി.ജി മോഹൻദാസ് അവർകളും. ( എന്ന് വരത്തൻ )
@indraprasad3797
@indraprasad3797 Жыл бұрын
ആ പോലീസ്കാരുടെ കാര്യം പോക്കാ. ഇവന്റ് ഒക്കെ ട്രെയിനിംഗ് കിട്ടിയതാ ഇപ്പോളത്തെ പോലീസിന്റെ ഗതികേട്.
@reghumalikaparambilreghuma998
@reghumalikaparambilreghuma998 Жыл бұрын
കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ അടുക്കളജോലിയിൽ പ്രവേശി ച്ചാൽമതി കേരളത്തിൽ ഏത് സർവ്വകലാശാലയിലും പ്രൊഫ സറായിനിയമിക്കുന്നതിനുള്ള യോഗ്യത അതിലൊരാളാണ് സുരേഷ് പി ഇളയിടം,
@KK-iv5wb
@KK-iv5wb Жыл бұрын
നമസ്തേ സാർ 🙏
@The007jithin
@The007jithin Жыл бұрын
Well said tg 👌🏼👌🏼
@lathans907
@lathans907 Жыл бұрын
Pranamam Sir .
@jayashrisr5854
@jayashrisr5854 Жыл бұрын
That is why Kerala police has the quality of Sunil Nunayidom
@rachun.r1170
@rachun.r1170 Жыл бұрын
👍👍👍
@vbkris
@vbkris Жыл бұрын
ഏയ്‌ TG 🙏 അങ്ങേയ്ക്ക് അറിയാമോ സുനിൽ പറയുന്നത് അങ്ങേർക്കല്ലേ അറിയാത്തതുള്ളൂ, അയാളുടെ മില്യൺ കണക്കിന് ആരാധകർക്ക് ഒക്കെ വേഗം വേഗം മനസ്സിലാവും! 😂 ഒന്നും വായിക്കാത്ത ആളുകൾ ആണല്ലോ അധികവും. ഒക്കെ കണ്ണുമടച്ച് വിഴുങ്ങിയിട്ട് ഹാ സുനിൽമാഷ് സൂപ്പർ എന്നൊക്കെ സ്തുതിക്കുന്നത് കാണാറുണ്ട്. TG അവരെ കണ്ടു പഠിക്ക് 🙏
@babukn3531
@babukn3531 Жыл бұрын
VERY GOOD GOOD
@radhakrishnanr7641
@radhakrishnanr7641 Жыл бұрын
Well said, thank you 👍
@ravia1486
@ravia1486 Жыл бұрын
2023 ജൂൺ 27-ന് ഈ പൊളിചെഴുത്ത് കാണുന്ന ഞാൻ, എത്ര അർത്ഥവത്തായ പ്രവചനമാണ് അങ്ങ് നടത്തിയത്.!!!
@user-ko9fg6cn6u
@user-ko9fg6cn6u Жыл бұрын
ഈ സൂപിയെ രണ്ടു മൂന്നൂ വർഷം മുന്നേ ചില speach കണ്ട് ആ time ൽ അയാളെ follow ചെയ്തിരുന്നൂ.. But താങ്കൾ പറഞ്ഞ പോലെ അയാൾ അടുത്തകാലത്ത് missing ആയി... അയാളിൽ ഒരു വികലമായ വ്യക്തിത്വമാണെന്ന് പിന്നീട് മനസ്സിലായി...
@kalabhavanviswam739
@kalabhavanviswam739 8 ай бұрын
T.G❤❤❤❤
@sasidharannair1629
@sasidharannair1629 Жыл бұрын
എന്തായാലും PhD ഏത് കടയിലും കിട്ടാവുന്ന ഒന്നായി മാറിയിരിക്കുന്നു.
@SakuKrish
@SakuKrish 3 ай бұрын
TG🔥🔥🔥
@DileepKumar-jp2vf
@DileepKumar-jp2vf Жыл бұрын
ഇങ്ങനെ എത്ര എത്ര പി.എച്ച്.ഡി.കൾ .....നമ്മുടെ കേരളത്തിലുണ്ട് ....
@user-br3wq5zu7t
@user-br3wq5zu7t Жыл бұрын
സുനിൽ പി. ഇളയിടം മാർക്സിനേക്കാൾ .. വലിയ തത്വചിന്തകനെന്ന് .. കരുതി നടക്കുന്നു. എന്നു വെച്ചാൽ ... അഭിനവ : മാർക്സിൻ ...
@lekhapillai6301
@lekhapillai6301 Жыл бұрын
I'm so relieved and glad someone is taking on that venomous quack who has such a convincing tone and tenor. His carefully crafted rhetoric are more dangerous than the militants who openly call for blood. He reminds me of Kanara Menon who helped foreign forces kill Pazhassi Raja. Whatever he is doing comes pretty close. Please keep an eye on him.
@nikunjvihari9770
@nikunjvihari9770 Жыл бұрын
You're absolutely right! Sunil P Nunyidam like venomous creatures do more damage than a militant!!
@beenajacob3527
@beenajacob3527 Жыл бұрын
I pity the students who study under him. Kerala is corrupted in all ways especially in the educational sector.
@baburajankuttamparambath2812
@baburajankuttamparambath2812 Жыл бұрын
കുറച്ചു തലയാട്ടി എന്തെങ്കിലും പറഞ്ഞാൽ ബുദ്ധി ജീവി ആകുമെങ്കിൽ, ഏതു പൊട്ടനും ഇലയിടമാകാം 😂🌹
@ajayankodiyattu4339
@ajayankodiyattu4339 Жыл бұрын
നുണയിടം എന്ന കമ്മി ഊണിസ്റ്റ് കുരങ്ങൻ വാ തുറക്കുന്നത് ഹിന്ദുക്കളെ അവഹേളിക്കാനാണ്
@Krishnadas2010
@Krishnadas2010 Жыл бұрын
Sunil is just a word juggler, "full of sound and fury signifying nothing".
@sarathchandrank3104
@sarathchandrank3104 Жыл бұрын
👍
@sudeepkonni
@sudeepkonni Жыл бұрын
പൊളിച്ചടുക്കി 😄👌🏻
@Shyam_Krishnan_
@Shyam_Krishnan_ Жыл бұрын
👌
@annajose5525
@annajose5525 Жыл бұрын
Mohandas സർ ഒരു തെറ്റുണ്ട് രാമായണം ഒത്തിരി ഉണ്ട് എങ്കിലും ഏറ്റോം ആധികാരികം വാൽമീകി രാമായണം ആണ് അതാണ് ഏറ്റോം പുരാതനം ആയതു പിനീട്‌ അതിൽ നിന്നും പ്രചോദനം കൊണ്ടു പല രാമായണം വന്നിട്ടുണ്ട് എങ്കിലും മഹാഭാരതം എഴുതിയത് വ്യാസൻ പോലെ രാമായണം രചിച്ചത് വാൽമീകി ആണ് അതിന്റെ ക്രെഡിറ്റ്‌ വേറെ ആർക്കുമില്ല ബാക്കി oke വായിക്കാം പക്ഷെ ഏറ്റോം ആധികാരികം വാൽമീകി രാമായണം ആണ് നമ്മൾ വായിക്കേണ്ടതും അതാണ്‌ എഴുത്തു അച്ഛന്റെ രാമായണത്തിൽ അദ്ദേഹം വലിമികി രാമായണത്തിൽ ഇല്ലാത്ത പലതും കൂട്ടി ചേർക്കുന്നുണ്ട് ഉദാഹരണം ഉത്തര കാണ്ഡത്തിലെ ഷമ്പുക വധം ഒകെ
@neeraj8069
@neeraj8069 Жыл бұрын
Yes 👍
@sankaranarayananambalavatt5629
@sankaranarayananambalavatt5629 Жыл бұрын
സർ നമ്മുടെ നാട്ടിൽ യോഗ്യതല്ല പാർട്ടി ആണ് യോഗ്യത കേരളത്തിൽ വിദ്യാഭ്യാസം ഒരു കച്ചവടം മാത്രമാണ്
@asishasish985
@asishasish985 Жыл бұрын
ഇളയിടം എന്ന മരവാഴ 🤣
@sathinair2743
@sathinair2743 Жыл бұрын
Good 👌TG സർ 🙏
@prasannakumar3385
@prasannakumar3385 Жыл бұрын
അമ്മമാരുടെ നാമജപം ആഭാസം; ശബരിമലയില്‍ ഞങ്ങള്‍ കയറും; ശബരിമല കോടതിവിധിയെ അന്നു രേഖ രാജ് ചാനലില്‍ വന്നിരുന്ന് മോശമായി ചിത്രീകരിച്ചു ; ഇന്നു സുപ്രീംകോടതി അനധികൃത നിയമനത്തിന് MG യൂണിവേഴ്സിറ്റി യിൽ നിന്നും പിടിച്ച് പുറത്താക്കി; കാലത്തിന്റെ കാവ്യനീതി സ്വാമി ശരണം 🙏
@vandana_sriya8955
@vandana_sriya8955 Жыл бұрын
അയാളുടെ ഒരു പൊളിച്ചെഴുത്
@prasannakumar3385
@prasannakumar3385 Жыл бұрын
@@vandana_sriya8955 എന്ത് പറ്റി രമണാ
@navaneethchandrabose5167
@navaneethchandrabose5167 Жыл бұрын
@@vandana_sriya8955 മാക്രികൾക്ക് നടുവില്‍ നമസ്കാരം
@richardmartin2216
@richardmartin2216 Жыл бұрын
Sathyam
@jamesroland3834
@jamesroland3834 Жыл бұрын
Interview vachanu kali motham. Enikku ariyavunna oru case undu. Cochin universityil oruthanu ithupole interview il veruthe markittu koduthu appoint cheythu vachekkunnu. Happened in 2016. Chakrapani ennanu keriyavante peru.
@vineethvijayan8491
@vineethvijayan8491 Жыл бұрын
Commarades inte sthiram pani anu ithu
@sasidharanp.v3404
@sasidharanp.v3404 Жыл бұрын
മോഹൻ ദാസേ നിങ്ങൾ മലർന്നുകിടന്ന് കാഷ്ടിച്ച വളർന്നതാണ്' ഞാനും അങ്ങനെയായിരുന്നു നിങ്ങൾ അസൂയകൊണ്ട് പലതും പറയുന്നു..ഇപ്പോൾ ഞാനും നിങ്ങളും മലർന്നു കിടന്ന് കാഷ്ടിക്കുന്നില്ലല്ലോ.''രണ്ട് തുല്യവരകൾ ഒന്നു ചെറുതാക്കൻ അൽപം തൂത്തുകളഞ്ഞാൽ മതി..അല്ലെങ്കിൽ ഒരു വര നീട്ടി വരച്ചാൻ മതി.''നീട്ടി വരക്കാൻ നിങ്ങൾക്ക് കഴിയില്ല..സുനിൽ ഇപ്പോൾ എങ്ങനെയെന്ന് നോക്കുക എല്ലാവർക്കും ഇത് ബാധകമാണ്.. എനിക്ക് അങ്ങേരുമായി ഒരു ബസവുമ1 ല്ലട്ടോ....🙏🏼
@vinodevoutviewdsign6772
@vinodevoutviewdsign6772 Жыл бұрын
Sir, please mention the date of the video in the screen
@venugopalr1063
@venugopalr1063 Жыл бұрын
ഇളയിടം ഡോക്ടർ ആയ കാര്യം മുതൽ അന്വേഷണം നടത്തി ഡോക്ടർ പദവി അനാവശ്യം നൽകിയെങ്കിൽ അതു കൊടുത്തവനെ തറെ നിർത്തരുത്.ഇത്തരം ഇളയിടങ്ങൾ പലതിനും ഈ വഴി കാണിച്ചു കൊടുത്തു ഭാരതസനാതനധർമ്മം നിലനിർത്തേണ്ടത്യാവശ്യം അടുത്തുതന്നെ നടക്കണേ!
@vigneshvignu9483
@vigneshvignu9483 Жыл бұрын
1000 sunil p ilayidam ivide undenkil 10000 Tg mohandas ivide undakum
@behindthemagic8325
@behindthemagic8325 Жыл бұрын
സുനിൽ അണ്ണനെ ആദ്യം തേച്ചു ഭിത്തിയിൽ ഒട്ടിച്ചത് adv ജയശങ്കർ ആണ് എന്ന് തോന്നുന്നു
@sunilkk4505
@sunilkk4505 Жыл бұрын
Yes,,
@pratapvarmaraja1694
@pratapvarmaraja1694 Жыл бұрын
കാര്യമായ വിവരമില്ലെന്നു മാത്രമല്ല, ഈ സിദ്ധാന്തം പഠിച്ചു തലയ്ക്കു നൊസ്സായി. ഇത് ആ വർഗ്ഗത്തിന്റെ പൊതുവായ അസുഖമാണ്. 😝🦏😝
@saratsaratchandran3085
@saratsaratchandran3085 Жыл бұрын
When the word gets around, the university that allows such academic doctoring will lose the credibility interstate and overseas that the acquired degree will become unrecognized by them! To get back the recognition, it will then take a long while! Let us hope such a fate does not befall on the degree holders! The aggrieved, if no justice available, can report to other universities of the country and also inform the univerties of the world! Non recognition of the university would send a serious message that it can halt this rot!
@purushothamankvpurushotham263
@purushothamankvpurushotham263 Жыл бұрын
മയക്കുമരുന്നടിച്ചുവീലായ ടാഷ് ഇടം
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 Жыл бұрын
അവൻ കാരൽ മാർക്സിന്റെ മകനാണ് , എങ്ങിനെ സുനിൽ എന്ന് പേര് വന്നു, ,
@salimkumar9748
@salimkumar9748 Жыл бұрын
വളരേ ശരി
@subrahmanianvp7954
@subrahmanianvp7954 Жыл бұрын
സർ, സുനിൽ പി ഇളയിടത്തിന്റെ പുതിയ പ്രഭാഷണം ഭരണഘടനയും ടിപ്പു സുൽത്താനും എന്നതാണ് ഒന്ന് കേട്ട് യഥാർത്ഥം പറഞ്ഞു തരുമോ?
@padmakumartk
@padmakumartk Жыл бұрын
ഇളയിടത്തിനെ ഒഴിവാക്കി പഴയിടത്തിനെ പഠിക്കണം
@jayanthitk2982
@jayanthitk2982 Жыл бұрын
ഇളയിടത്തിന്റെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളത് അയാൾ കഞ്ചാവ് ആണോ എന്നാണ്
@johnpazhayidathu2506
@johnpazhayidathu2506 Жыл бұрын
Former US general Powell said ‘as a community we lost shame in the society’. I wonder whether Powell was in Kerala also. I have heard his speeches way back and never felt right with him. But when I came to know who really is Sunil, I wasn’t surprised.
@rajanmenon4180
@rajanmenon4180 Жыл бұрын
സുനിൽ P ഇളിയിടമാണ് ഇളിയാണ് പ്രധാനം
@HAPPY400.
@HAPPY400. Жыл бұрын
ഒരു വർഷം ആശാൻ ട്യൂഷന് പോയി സെറ്റായിട് വന്നതാ ,പോയി സൂയിസൈഡ് ചെയ്ടെ പഴയിടം 🤭🤭🤭
@kshankarapillai
@kshankarapillai 7 ай бұрын
this will continue in Kerala in future this will. sufficient in Kerala.
@rajillustrator
@rajillustrator Жыл бұрын
T G സ്റ്റഡി ക്ലാസിൽ കൃത്യമായി പങ്കെടുക്കാത്തതിന്റെ പ്രശ്നമാണ്.
@XxneonxX227
@XxneonxX227 11 ай бұрын
ആ അങ്ങനെ സംസ്കൃതത്തിൽ പറ, ഇതി വാർത്താ ഹാ .
@ginesh-cw6uw
@ginesh-cw6uw Жыл бұрын
ഇവിടെ ഇങ്ങനെ ആണ് sir 😃😃😃
@rishi069
@rishi069 Жыл бұрын
valiyadam
@vimsageer7537
@vimsageer7537 Жыл бұрын
സുനിൽ p ഇളയടം എങ്ങിനെ യൂണിവേഴ്സിറ്റിയിൽ ജോലി സമ്പാദിച്ചു എന്നുള്ളതിന് സാങ്കേതിമായ തലത്തിൽ ആരോപണങ്ങൾ ശരിയോ തെറ്റോ ആകാം... അത് ഇനിയും അന്വേഷിക്കാവുന്നതുമാണ്‌. എന്നാൽ അദ്ദേഹത്തിന്റെ ഭാഷ ഉപയോഗിക്കാനുള്ള കഴിവിനെ അപഹസിക്കുന്നതു അസഹിഷ്ണുത കൊണ്ടുമാത്രമാണ്. ചരിത്ര ആഖ്യാനങ്ങളെയും വസ്തുതകളെയും ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു പരിപ്രേക്ഷ്യത്തിൽ നിന്നും നോക്കിക്കാണുവാനാണ് അദ്ദേഹം ഉൽബോധിപ്പിക്കുന്നത് എന്ന് സാമാന്യമായി കരുതാം. എങ്കിലും ചില ചരിത്രയാഥാർഥ്യങ്ങളെയെങ്കിലും അദ്ദേഹം വളച്ചൊടിക്കുന്നുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്. മുതലാളിത്ത വ്യവസ്ഥിതിയെ അങ്ങേയറ്റം വിമർശിക്കുകയും അതേസമയം അതിന്റെ എല്ലാ ആനുകൂല്യങ്ങളും പിൻപറ്റുകയും ചെയ്യുക എന്നത് ഒരു ഇരട്ടതാപ്പു തന്നെയാണ്. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗശൈലിയെ വാചാടൊപം എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാവില്ല.
@s.g.raveendranathgovindam5280
@s.g.raveendranathgovindam5280 Жыл бұрын
correct, ഒരു തലമുറയെ നശിപ്പിക്കും, ഇത്തരക്കാർ
@lakshmiu7052
@lakshmiu7052 Жыл бұрын
ടി.ജി മോഹൻ ദാസ് സാർ സത്യം
@ahamedmk792
@ahamedmk792 Жыл бұрын
നിങ്ങൾ പൊളിച്ചെഴുതി 😜😜😜
@baijuakshara4596
@baijuakshara4596 Жыл бұрын
TG👍
@rajeevvaidyamadham
@rajeevvaidyamadham Жыл бұрын
valare vivaram kuranja ennum ilayidam aya ilayidam endokkeyo prasngikkunnu
@rajeeve.s9568
@rajeeve.s9568 Жыл бұрын
Ellan paranju kazhinju ilayidathinte oru tholinja chiriyundu..
@suhredhprakash8555
@suhredhprakash8555 Жыл бұрын
🤣🤣
@madhuunnithan6336
@madhuunnithan6336 Жыл бұрын
ഈ മഹാന്റെ കള്ളി വെളിച്ചത്തായിരുന്നില്ലെങ്കിൽ ഒരുപക്ഷെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനുപോലും ഞങ്ങൾ ശുപാർശ ചെയ്തേനെ..... അപ്പോഴാ.. 🙏. സർവകലാശാലകളിലെ ഇങ്കുബേറ്ററുകളിൽ ഇനിയും മുട്ടകൾ വിരിയാനുണ്ട് ഇതുപോലെ 🙏
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 26 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 16 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 97 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 26 МЛН