No video

ജനസഹകരണവും സഹപ്രവർത്തകരുടെ മികവും, ആഗ്രഹിച്ച രീതിയിൽ മെഡിക്കൽ കോളജ് വളർന്നു; ഗോകുലം ഗോപാലൻ

  Рет қаралды 92,400

24 News

24 News

2 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 86
@rejithanpanayam8445
@rejithanpanayam8445 2 жыл бұрын
ഗോകുലം സാർ നിങ്ങൾ ചെയ്യുന്നതിൽ സത്യ മാണേൽ ... ഇത് പോലേ ഒരു നല്ല പ്രവർത്തി മറ്റോന്നുമില്ല .... താങ്കളാണ് നന്മ മരം ......
@sunilpurushothamon4923
@sunilpurushothamon4923 Жыл бұрын
വെള്ളാപ്പള്ളി കുടുംബക്കരെയും, പുള്ളിയുടെ earthkaleyum സപ്പോർട്ട് ചെയ്തപ്പോൾ ഗോപാൽ സാർ പാവങ്ങളെയും ഒപ്പം ജാതി മത വർണ്ണ വർഗ്ഗ വിവേചമില്ലാതെ എല്ലാവർക്കും ദൈവ തുല്യസ്ഥാനം നൽകി അവർക്കാവശ്യമായ സൗജന്യ ചികിത്സ നൽകുന്ന ദൈവ തുല്യനായ മനുഷ്യനാണ്. God bless യൂ സാർ.
@unnikrishna9761
@unnikrishna9761 2 жыл бұрын
ഈ മഹാത്‌മാവിന്റെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത ഇല്ലാത്തവനാണ് വെള്ളാപ്പള്ളി എന്ന് മനസിലായി ... ശ്രീ നാരായണീയർ ഇദ്ദേഹത്തിനെ നേതാവായി സ്വീകരിക്കണം
@skumarhssk
@skumarhssk 2 жыл бұрын
ഗോപാലേട്ടാ ഒരു Big salute 🙏❤️❤️
@satheeshn1037
@satheeshn1037 Жыл бұрын
ദൈവതുല്യനായ അങ്ങേക്ക് കോടി കോടി നമസ്കാരം. തികച്ചും വാക്കുകൾക്കതീതം. 👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@gopakumargopakumar1645
@gopakumargopakumar1645 2 жыл бұрын
നല്ല മനുഷ്യന്‍.. നല്ല ഹോസ്പിറ്റല്‍
@rajankurungot8784
@rajankurungot8784 Жыл бұрын
ശ്രീ ഗോകുലം ഗോപാലൻ സാറിന്റെ ഈസ്വപ്ന പദ്ധതി ഒരുമഹാപ്രസ്ഥാനം ആയി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Anto-pf5iq
@Anto-pf5iq 2 жыл бұрын
നല്ല Medical College ആണ്... ഹോസ്പിറ്റലും, കോളേജും... എല്ലാ Facilities ഉം ഉണ്ട് ഗോകുലം ഗോപാലൻ Sir... ❤️
@muraleedharan.p9799
@muraleedharan.p9799 Жыл бұрын
വ്യക്ത്തിത്വത്തിന്റെയും , എളിമയുടെയുടെയും പര്യായമാണ് ഗോഗുലൻ ഗോപാലൻ സാർ,🙏🙏
@radhakrishnandamaodaran8924
@radhakrishnandamaodaran8924 Жыл бұрын
ഇതൊക്കെ ക്കാണുമ്പോൾ ഗോപാലേട്ടന് ഒരു നോബൽ പ്രൈസിന് അർഹതയുള്ള മനുഷ്യനാണെന്നാണ്
@fasalukadayil1460
@fasalukadayil1460 Ай бұрын
*നല്ല ഒരു മനുഷ്യ സ്നേഹി* നന്മകൾ ഒരായിരം
@chinnammauralil3473
@chinnammauralil3473 Жыл бұрын
What a great men .let God give him good health and long life .❤️✌🏾🙏🏼
@ksjayaprakashsukumaran4194
@ksjayaprakashsukumaran4194 Жыл бұрын
Long life for Gopalattan. God bless you 🙏
@girishkumarjnaneswaran6214
@girishkumarjnaneswaran6214 2 жыл бұрын
May god bless you with good health and long life Mr Gokulam gopalji
@zubairt.v4085
@zubairt.v4085 Жыл бұрын
congratulaion...Gopaletttaaaa...
@Alfiyashameer123
@Alfiyashameer123 2 жыл бұрын
തീർച്ചയായും നല്ലൊരു മെഡിക്കൽ കോളേജ് ആണ് നല്ല പഠന സൗകര്യം മികവുറ്റ പരിശീലനം
@saajukeerthi4683
@saajukeerthi4683 2 жыл бұрын
സാധാരണക്കാരനും സമ്പന്നനും ബില്ല് വരുമ്പോൾ വലിയ വ്യത്യാസമൊന്നും കാണാനില്ല. കഴുത്തറുപ്പൻ ബില്ല്
@bijuvijayan5034
@bijuvijayan5034 Жыл бұрын
ഈ ഹോസ്പിറ്റലിൽ എന്റെ വൈഫ്‌ കൊണ്ട് പോകുന്നതിനു മുൻപ് വരെ ഇതുപോലൊക്കെ തന്നെ ആയിരുന്നു ഞാനും കരുതിയിരുന്നത്. ചീറിയൊരു ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർമാരുടെ അനാസത കൊണ്ട് ജീവൻ വരെ പോകുന്ന ക്രിറ്റിക്കൽ സ്റ്റേജിൽ വരെ എത്തിച്ചു വൈഫ് ഇന്നും നിത്യരോഖിയാക്കിയ ഗോകുലം മെഡിക്കൽ കോളേജിനു നമോവാഹം.....
@rejenishstmss268
@rejenishstmss268 Жыл бұрын
എല്ലാം....നന്മകളും..നേരുന്നു......🙏
@josephdcruz7942
@josephdcruz7942 Жыл бұрын
It is a wonderful, meanifull and humane act. It also very important that such an act has been done without any advertisement and publicity. May God bless him and his family good health, Peace and joy
@abdusamadmk
@abdusamadmk Жыл бұрын
നന്മ ullil ഉള്ളവർക്ക് മാത്രമേ ഇതുപോലെ ചെയ്യാൻ പറ്റുകയുള്ളു ദീഘകാലത്തോളം ആരോഗ്യത്തോടെ ജീവിക്കാൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sumasuma8765
@sumasuma8765 4 ай бұрын
Proud of Shri Gokulam Gopalan, Sir.
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ഗോകുലം ഗോപാലൻ സാർ S K N 👍🏻👍🏻👍🏻❤️❤️❤️
@tharanair8230
@tharanair8230 Жыл бұрын
Congratulations sir 👏
@sandrosandro6430
@sandrosandro6430 Жыл бұрын
ഓരുകയ്യിൽ ഗോകുലം ഗോപാലനേയും മറുകയ്യിൽ വെള്ളാപള്ളിയേയും ബാലൻസ് ചെയ്യുന്ന കാരണഭൂതനാണ് എന്റെ ഹീറോ🤣
@jeejasurendran3057
@jeejasurendran3057 2 жыл бұрын
My god gopalatten . Really a gem of a man
@pavanmanoj2239
@pavanmanoj2239 Жыл бұрын
ഗോപാലേട്ടൻ 🙏🙏🙏🙏 ഉയിർ
@lalimmaemmanuel57
@lalimmaemmanuel57 2 жыл бұрын
Food and shelter is definitely essential.However they also need emotional support to fill their heart and mind .Hope they also have social workers or support workers to give them ten minutes to express their feelings.
@PradeepHudino
@PradeepHudino 2 жыл бұрын
Best Wishes
@jobikg4164
@jobikg4164 Жыл бұрын
Great effort.congrats sir.🌻🌻🌻🌻☘️☘️☘️☘️☘️
@johnsonpt4801
@johnsonpt4801 2 жыл бұрын
മനസ് നിറഞ്ഞു
@DineshKumar-bk6gc
@DineshKumar-bk6gc 2 жыл бұрын
THE DREAM PROJECT OF GOKULAM GOPALAN SIR.WE RESPECT THE MANAGING DIRECTOR DR MANOJAN SIR AND GITHOSH SIR.THE BEST MADICAL COLLEGE OF SOUTH INDIA. 👍👍👍🥰🥰🥰🥰❤️❤️❤️
@lpkgfrfssdgjk
@lpkgfrfssdgjk 2 жыл бұрын
Gokul
@abooharish
@abooharish 2 жыл бұрын
All the best 👍👍🌹🌹
@Sureshkumar-dn7rk
@Sureshkumar-dn7rk 2 жыл бұрын
Sir ദൈവതുല്യനായ താങ്കളുടെ കൂടെനിൽക്കുന്ന കറുത്ത ഷിർട്ടിട്ട സലീഷും പുറകിൽ നിൽക്കുന്നുപച്ച ഷർട്ടിട്ട കണ്ണടക്കാരനും ശരിക്കും ഇതിൽക്കണ്ണികളാണ് താങ്കൾ അത് തിരിച്ചറിയുക
@jaleelk1331
@jaleelk1331 2 жыл бұрын
Excellent.
@swamisnehatmajnanathapaswi1431
@swamisnehatmajnanathapaswi1431 2 жыл бұрын
Gopalatan. valare valare. Sahsyiyanu Anubavam… prarthanakal
@josephdan2410
@josephdan2410 Жыл бұрын
It looks gokulam hospital is running in loss ??? How long he will keep spending 1.5 crore / annum to keep running this hospital??? May God bless Mr.Gopalan for his big heart ...
@subithdevadeyam
@subithdevadeyam 2 жыл бұрын
ഗോപാലേട്ട ആ ജിജി ഹോസ്പിറ്റലിൽ കഴുത്തറപ്പൻ റേറ്റ് ആയി മാറിയിട്ടുണ്ട് കേട്ടോ അതും കൂടി ഒന്നു ശ്രദ്ധിക്കണേ..
@sunilthomas9115
@sunilthomas9115 2 жыл бұрын
keep going 👍
@baijups8011
@baijups8011 Жыл бұрын
sir ente sampathika budhimuttu Karanam ente mone padipikkan patunilla ante mon vallare sangathilanu monu nalla sneham ayirunno ipool Ane kanuthu Thane dhesyam annu nalla sangadam undu
@riyasmthampi391
@riyasmthampi391 2 жыл бұрын
എല്ലാവിധ ഇൻഷുറൻസ് കാർഡുകളും ഗോകുലത്തിൽ ആപ്ലിക്കേബിൾ ആണ്. അതുകൊണ്ട് തന്നെ ആളുകളും എത്തുന്നു. പലർക്കും പല അഭിപ്രായങ്ങൾ! ചില അനുഭവസ്ഥർ നല്ലത് പറയുന്നു, മറ്റ് ചിലർ വളരെ മോശം അഭിപ്രായം പറയുന്നു..
@fathumoluz6740
@fathumoluz6740 2 жыл бұрын
iii gediatric ward nursing college inte first floor il aaanu nn ethra perk aryam
@umeshunni9944
@umeshunni9944 Жыл бұрын
Great ❣️
@anoopabraham6702
@anoopabraham6702 Жыл бұрын
Gopalettananu 24 nte chairmam sreekandan nair clutch pidichathinu karanam gopalettananu
@jishaadarsh3180
@jishaadarsh3180 2 жыл бұрын
Nice college
@ankitraj1819
@ankitraj1819 2 жыл бұрын
, Hotel Sri Gokulam amloli
@binnusanthosh8893
@binnusanthosh8893 2 жыл бұрын
Great ❤️
@ashokanc9427
@ashokanc9427 2 жыл бұрын
എത്ര ലിറ്റർ പാല് കിട്ടുന്നു എന്നുള്ളതൊക്കെ എന്നുള്ള തൊക്കെ കേരളത്തിലെ വ്യവസായ പ്രമുഖരിൽ ഒരാളായ ആൾ ഓർക്കുക എന്നൊക്കെ വെച്ചാൽ വലിയ അതിശയം തന്നെയാണ്
@aneesanazar3541
@aneesanazar3541 2 жыл бұрын
Ethrauo pravashyam hosptlil poyittundu.etharam nanmakal avideyullathayi arinjathryillallo
@anishalexanderkottapurathu7437
@anishalexanderkottapurathu7437 Жыл бұрын
ഇതൊക്കെ കാണുമ്പൊൾ വെള്ളാപ്പള്ളിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നേ
@shoukathali7785
@shoukathali7785 2 жыл бұрын
ഗോകുലതിന്റെ വളർച്ച നാട്ടുകാരുടെ ചിട്ടിയാണ്. അല്ലാതെ മറ്റൊന്നുമല്ല.
@sayanth7584
@sayanth7584 Жыл бұрын
Ayin ippm
@girishkumarjnaneswaran6214
@girishkumarjnaneswaran6214 2 жыл бұрын
Great nobility
@josegovindakurup1374
@josegovindakurup1374 2 жыл бұрын
Great man
@minnusminnus1206
@minnusminnus1206 2 жыл бұрын
Salute...
@lasithakrishnan9383
@lasithakrishnan9383 2 жыл бұрын
Good , luck.🙏🙏
@ajithpurushan2334
@ajithpurushan2334 2 жыл бұрын
My chairman 🙏🙏
@sanalkumarb1915
@sanalkumarb1915 Жыл бұрын
SKN for his master. Good well done
@12scic67
@12scic67 2 жыл бұрын
Great
@sureshbabutsthankappansant3910
@sureshbabutsthankappansant3910 2 жыл бұрын
Nice 👌👍
@shakkirk6294
@shakkirk6294 2 жыл бұрын
❤️
@sunilkadampanad9133
@sunilkadampanad9133 2 жыл бұрын
❤❤❤❤
@mubashirkc8705
@mubashirkc8705 2 жыл бұрын
🌹🌹🌹
@dozensofstoriesesvishnu1309
@dozensofstoriesesvishnu1309 Жыл бұрын
SK cashuvality kanikumbol focas eshyu und pina Sk cashuality kanikan parangapol camara man mukath anu camara vechekunnath
@mithunvlogs7788
@mithunvlogs7788 2 ай бұрын
തള്ളി മറക്കല്ലേ കഷ്ട്ടം അഡ്മിഷൻ കോഴ്സ് റേറ്റ് കേട്ടാൽ പിന്നെ അങ്ങോട്ട് പോവില്ല
@sindhuts5925
@sindhuts5925 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍
@NewchanalNtc
@NewchanalNtc 2 жыл бұрын
Valare moosam hospital aanu ente bandhu ippol ivide admitt aanu athine mun nirthi thanneyanu paraunnath
@abhiramis4153
@abhiramis4153 2 жыл бұрын
❤️❤️❤️
@sumithasajeev5001
@sumithasajeev5001 2 жыл бұрын
👍👍👍
@ranjithnad
@ranjithnad 2 жыл бұрын
❤🌹🙏
@antonywilson5082
@antonywilson5082 Жыл бұрын
മുതലാളിയുടെ സംരംഭത്തിന് SKN വക പ്രൊമോഷൻ 👌
@anishaalan8542
@anishaalan8542 2 жыл бұрын
😍😍😍
@sarigaism
@sarigaism 2 жыл бұрын
ഇങ്ങനെ ആറുക്കാം എങ്കിൽ എന്ത് കൊണ്ട് സാഹചര്യം ആയിക്കൂടാ 🙏
@user-qm3pp5rp2h
@user-qm3pp5rp2h 2 жыл бұрын
🙏🙏🙏🙏🙏
@jacobjacob6334
@jacobjacob6334 7 ай бұрын
Perum.kallan....
@riyasriyas5122
@riyasriyas5122 2 жыл бұрын
ഈ ഹോസ്പിറ്റൽ ഒന്നും ഒരിക്കലും ഗുണം പിടിക്കത്തില്ല എൻറെ സഹോദരനെ കൊന്ന ഹോസ്പിറ്റൽ ആണ് അഞ്ചിൽ വെച്ച് നടന്ന ഒരു ആക്സിഡൻറ് എൻറെ സഹോദരനെ ആദ്യമായി കൊണ്ടുപോയത് ഗോകുലം ഹോസ്പിറ്റൽ ആണ് സീരിയസ് ആണ് നിങ്ങൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അവരാണ് പറഞ്ഞത് പക്ഷേ ആ ഒരു രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം പതിനായിരം രൂപ അടയ്ക്കേണ്ടതായി വന്നു അതിൻറെ പേരിൽ ഏഴു മണിക്കൂർ വൈകിയാണ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടു പോയത് എൻറെ സഹോദരൻ മരിക്കുകയും ചെയ്തു ഡാ നീ ഒരു കാലത്തും ഗുണം പിടിക്കില്ല ഒരു തമിഴ്നാട്ടിലെ ഗുണ്ടയാണ് ഇവിടുത്തെ എം ഡി അറിയാമോ എംഡി ആരാണെന്നറിയാമോ ഗോകുലം ഗോപാലൻ ഒരു കാലത്തും ഗുണം പിടിക്കലോ
@georgevarghese8583
@georgevarghese8583 Жыл бұрын
Worst hospital…
@ayidrosc5017
@ayidrosc5017 Жыл бұрын
Lpp
@noushadabsa8091
@noushadabsa8091 Жыл бұрын
പോയാൽ നിക്കർ മാത്രം ആയിട്ട് തിരിച്ചു വരും എന്റെ അനുഭവം തള്ളാതെ പോടോ ഡോക്ടർ and നായർ
@noblenoble2594
@noblenoble2594 Жыл бұрын
It is truly false statement .only a thallu
@manojmenon2855
@manojmenon2855 Жыл бұрын
Pazhassiraja enna cinima ella prathibandhagaleyum marikadannu prekshakarilekku yethicha thyagiyanu sri.gopaalan.athupole eesthapanavum nannaakatte ennaashamsikkunnu.manojmanjapra.gvr.
@joysjoy8339
@joysjoy8339 Жыл бұрын
Medical admission 1 crore......പാവം കുട്ടികൾക്കായി.
@user-lz8ll2ek7i
@user-lz8ll2ek7i Жыл бұрын
1 crore onumila....
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Mallika Sukumaran Response After Winning Prithviraj State Award
19:32
Movie Man Broadcasting
Рет қаралды 631
എല്ലാം അവസാനിപ്പിക്കുന്നു
9:33
Malayalivartha Inside
Рет қаралды 4,2 М.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН