No video

Japamala- Mysteries of Sorrow- Dhukkathinde Rahasyangal

  Рет қаралды 2,013,756

ShalomTelevision

ShalomTelevision

6 жыл бұрын

Japamala- Mysteries of Sorrow- Dhukkathinde Rahasyangal
shalom TV

Пікірлер: 1 400
@jessyjames9636
@jessyjames9636 9 ай бұрын
പരിശുദ്ധ അമ്മേ എല്ലാ മദ്യപാനികളായ യുവാക്കളെയും അമ്മയുടെ തിരുപാദത്തിൽ സമർപ്പിക്കുന്നു.... അതിൽ നിന്നും അവർക്ക് വിടുതൽ നൽകണേ അമ്മേ
@shainyphilips3283
@shainyphilips3283 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ. അമ്മയെ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം.കടങ്ങൾ മാറ്റി തരേണമേ, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ
@jessyjames9636
@jessyjames9636 2 жыл бұрын
പരിശുദ്ധ അമ്മേ കുഞ്ഞുമക്കളെ നല്ലവരായി വളർത്താൻ അമ്മ അനുഗ്രഹിക്കണേ
@jessyjames9636
@jessyjames9636 11 ай бұрын
മരിച്ചു പോയ എല്ലാ ആത്മക്കൾക്കും തണുപ്പും രക്ഷയും ആകാശമോക്ഷവും നൽകി അനുഗ്രഹിക്കണേ
@swapnaanto5555
@swapnaanto5555 10 ай бұрын
പഠനത്തിൽ മടി കാണിക്കുന്ന എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@leorajan4648
@leorajan4648 4 ай бұрын
Amme anugrahikkaname
@paulinevarghese582
@paulinevarghese582 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊 32:57 😊😊😊😊😊😊😊 32:57 😊😊😊😊😊😊😊😊😊😊​
@binolmathew7484
@binolmathew7484 Жыл бұрын
അമ്മേ മാതാവേ രോഗാവസ്ഥയിൽ ആയിരിക്കുന്നവർ സുഖം പ്രാപിക്കുവാൻ ഈശോയോട് . മാദ്ധ്യസ്ഥം പ്രാർത്ഥിക്കേണമെ .....🙏🙏
@AnnammaPA-tb7og
@AnnammaPA-tb7og 7 ай бұрын
രോഗികൾ ആയിരിക്കുന്ന എല്ലാ പേഷ്യന്റിനു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ മധ്യസ്ഥയായിരിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ
@shylammageorge6399
@shylammageorge6399 Жыл бұрын
അമ്മേ മാതാവേ എല്ലാ വിധവകൾക്ക് വേണ്ടിയും അപേക്ഷിക്കണേ🙏🙏
@BNBNASIKDHOL
@BNBNASIKDHOL 5 ай бұрын
ഈശോയെ ദാനമായി തന്ന മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷികണേ 🙏🙏🙏🙏
@EndhiraPS
@EndhiraPS 10 ай бұрын
ഈശോയെമ ക്കളെയും എന്നെയും ലോകം മുഴുവനെയും.കരുണയാൽ നിറക്കേണമേ 🙏 അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തകൃഹ് കുമാരനോട് അപേക്ഷിക്കേണമേ 🙏
@jessyjames9636
@jessyjames9636 Жыл бұрын
മാതാവേ യുവതലമുറയെ മദ്യസക്തിയിലും മറ്റ് ദുശീലങ്ങളിൽ നിന്നും അകറ്റി അവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറക്കാൻ ഇടവരുത്തി അനുഗ്രഹിക്കണേ
@jessyjames9636
@jessyjames9636 5 ай бұрын
അമ്മേ മാതാവേ കടഭാരം മൂലം വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... രക്ഷിക്കണേ അമ്മേ
@ambilis9332
@ambilis9332 2 ай бұрын
നന്മയുടെ നിറകുടമായ അമ്മേ അങ്ങയുടെ സഹായം ഞാൻആവിശ്വം ആഗ്രഹിക്കുന്നു മാതാവേ സകല ശത്രുകളിൽ നിന്ന് എന്നെ സഹായിക്കണമേ പരമ പിതാവെ അങ്ങയുടെ കരങ്ങൾ ശത്രുകളിൽ നിന്ന് കാത്തുക്കൊള്ളേണമേ അംഗയുടെ വിശുദ്ധ കുരിസാലും തിരുരഗ്ദ്ധത്താലും അങ്ങയുടെ വചനത്താലും എല്ലാം വരെയും അങ്ങയോടെ ചേർത്തിടാണമേ ആമേൻ
@roshingr7882
@roshingr7882 2 ай бұрын
T⁵6😅 7:29 ഈ നിൽ..😮​@@ambilis9332
@tonychungath9609
@tonychungath9609 2 ай бұрын
​@@ambilis9332❤!1
@lovelytjoseph5890
@lovelytjoseph5890 26 күн бұрын
അമ്മേ എനിക്ക് ആവശ്യമായ വിശ്വാസം നൽകി അനുഗ്രഹിക്കണമേ 🙏🙏
@jerinbaby947
@jerinbaby947 19 күн бұрын
P
@bijumolkurian2135
@bijumolkurian2135 11 ай бұрын
യേശുവേ ഈ ലോകത്തിൽ സമാധാനം സ്ഥാപിക്കണമേ
@maryfelcita3618
@maryfelcita3618 2 жыл бұрын
ഞങ്ങളുടെ മക്കളുടെയും സകല മക്കളുടെയും പഠനകാര്യങ്ങളിൽ അമ്മേ അവിടുന്നു ഇടപെടണമേ. അവിടുത്തെ പരിശുദ്ധൽമാവിനോട് അപേക്ഷിച്ചു അവിടുത്തെ ദാനങ്ങളും വരങ്ങളും കൊണ്ട് നിറക്കണമേ. 🙏🌹💙
@jessyjames9636
@jessyjames9636 Жыл бұрын
മന്ദബുദ്ധി പോലെ പറഞ്ഞിട്ടും മനസിലാകാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അവരെ നല്ല ബുദ്ധിയുള്ള മക്കളാക്കി തീർക്കണേ
@dencyrs9649
@dencyrs9649 9 ай бұрын
അമ്മേ മാതാവേ.. എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ..
@annielonappan7023
@annielonappan7023 10 ай бұрын
മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കേണമേ❤
@jessyjames9636
@jessyjames9636 2 жыл бұрын
അമ്മേ മാതാവേ... പഠിച്ചിട്ടും നല്ല ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരെ അനുഗ്രഹിക്കണേ... 🙏
@jestinjoshy4045
@jestinjoshy4045 Жыл бұрын
Amme please pray for my family
@jessyarakkal7814
@jessyarakkal7814 Жыл бұрын
Ammae anugrahikkanae
@shajuchennamkulam3473
@shajuchennamkulam3473 11 ай бұрын
അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ.. Ave Mariya 🙏🙏🙏🌹🌹
@renijohn3719
@renijohn3719 11 ай бұрын
🙏🙏❤🙏
@josephvz9643
@josephvz9643 11 ай бұрын
​@@renijohn3719sandoshthinte rehasiyam
@jessyjames9636
@jessyjames9636 Жыл бұрын
പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ പ്രാർത്ഥനചെയ്‌തന്യതിൽ വളർന്നു വരണേ... മാതാപിതാക്കൾ അവർക്ക് നേർവഴി കാണിച്ചു ജീവിക്കാൻ അവരെയും അനുഗ്രഹിക്കണേ
@sumajoseph843
@sumajoseph843 Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@littyrinson379
@littyrinson379 Жыл бұрын
പരിശുദ്ധ അമ്മേ അമ്മയുടെ ദാസി ആയിരുന്നു ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണമേ. 🙏🙏🙏🙏
@jessyjames9636
@jessyjames9636 10 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളുടെ ജീവിതയാത്രയിൽ അമ്മ എന്നും കൂടെയുണ്ടാകണേ
@anniebasent1321
@anniebasent1321 Жыл бұрын
പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്റെ മക്കളെ കാത്തു കൊള്ളണമെ ഏപ്പോഴും കുടെ ഉണ്ടാ കണെ അമ്മേ ആമ്മേൻ🙏🙏🙏🙏🙏
@sumajoseph843
@sumajoseph843 Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@sujashaju273
@sujashaju273 10 ай бұрын
അമ്മേ മാതാവേ Aloshin -ന്റെ മേൽ കരുണയായിരിക്കണമെ എത്രയും പെട്ടെന്ന് visa നൽകി നല്ല ജോലിയും നന്മയുള്ള വിവാഹം നൽകി അനുഗ്രഹിക്കണമെ.
@minimanoj3337
@minimanoj3337 8 ай бұрын
അമ്മേ എൻ്റെ മക്കൾ നല്ല ദൈവഭക്തിയിൽ വളരുവാനും മടികൂടാതെ പഠിക്കുവാനും മൊബൈലിൻ്റെ ഉപയോഗം കുറക്കുവാനും പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കുന്നതിനും കുടുംബത്തിൽ നല്ല സമാധാനം ഉണ്ടാകുവാനും എല്ലാവരോടും നല്ല സ്നേഹത്തിൽ വളരുവാനും അമ്മേ അനുഗ്രഹിക്കണമേ
@sadhisadhi1883
@sadhisadhi1883 Жыл бұрын
അമ്മയും പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ അമ്മയെ എന്റെ മകൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം എന്റെ ഭർത്താവിനെ കാക്കണമേ ഇന്ത്യ കടങ്ങൾ മാറ്റി തരേണമേ പരിശുദ്ധ അമ്മയെ ദൈവമാതാവേ സുസ്ഥി 🙏🙏🙏🙏🙏🙏🙏❤🌹🌹🌹🌹
@sumajoseph843
@sumajoseph843 Жыл бұрын
Amen🙏🙏🙏 AVE MARIA 🙏🙏🙏
@loosythomas996
@loosythomas996 Жыл бұрын
❤❤❤❤❤❤❤❤❤
@jessyjames9636
@jessyjames9636 Жыл бұрын
മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ
@thomaspp7587
@thomaspp7587 Жыл бұрын
🙏🙏🙏🙏🙏🙏
@sumajoseph843
@sumajoseph843 Жыл бұрын
Thank you dearest Mother...an infinite times... love 😘💗🥰🌹🌹🌹🌹🌹🌹🌹🌹💞💞💞🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
@jessyjames9636 2 жыл бұрын
പരിശുദ്ധ അമ്മേ യുവതലമുറയെ മദ്യപാനത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മോചിപ്പിക്കാൻ അനുഗ്രഹിക്കണേ അമ്മേ
@sr.prasannaholycross580
@sr.prasannaholycross580 5 ай бұрын
Thank you for the lovely prayers 🙏🙏🙏🙏😊😊
@jessyjames9636
@jessyjames9636 2 жыл бұрын
പഠനത്തിൽ മടി കാണിക്കുന്ന ഞങ്ങളുടെ കുഞ്ഞുമക്കളെ അമ്മ തന്നെ കയ്യിലെടുത്ത് അവരുടെ മടി മാറ്റി നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ.... ഇന്ന് ഹിന്ദി പരീക്ഷ ഉള്ള എന്റെ കുഞ്ഞുമോനെ നന്നായി എഴുതാനായി അമ്മ പ്രത്യേകം അനുഗ്രഹിക്കണേ
@sumajoseph843
@sumajoseph843 Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
@jessyjames9636 6 ай бұрын
ഈശോയെ എന്റെ എറിക് മോന്റെ ജന്മദിനമായ ഇന്ന് അങ്ങയുടെ അനുഗ്രഹം അവന്റെ ജീവിതത്തിൽ ധാരാളം ഉണ്ടാകണമെ... അവനെയും കുടുംബത്തെയും അനുഗ്രഹിക്കണേ
@ebinelias3101
@ebinelias3101 2 жыл бұрын
അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും, കുടുംബസമാദാനം ലഭിക്കുന്നതിനുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ 🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️
@sumajoseph843
@sumajoseph843 Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@anna-xr5js
@anna-xr5js Жыл бұрын
❤❤❤❤❤
@jessyjames9636
@jessyjames9636 Ай бұрын
മാതാവേ എല്ലാ കുഞ്ഞുമക്കളെയും ഉണ്ണിയേശുവിനെ വളർത്തിയതുപോലെ ഈ കുഞ്ഞുങ്ങളെ അമ്മയുടെ കരങ്ങളിൽ കൊണ്ടുനടക്കണേ... 🙏
@bijumolkurian2135
@bijumolkurian2135 11 ай бұрын
കർത്താവേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈ ലോക ജനതയെയും അങ്ങയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം ജീവിക്കുന്നവരായി മാറ്റണമേ എന്ന് യാചിക്കുന്നു
@christipjoseph4254
@christipjoseph4254 3 жыл бұрын
യേശുവിനെ വിശ്വസിക്കാൻ ഞങ്ങളുടെ ആനുCഗികകണം നന്നായി പറയുന്നത് 😭👏👏
@jasminxavier85
@jasminxavier85 Жыл бұрын
എന്റെ അമ്മേ മക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹവും ഭക്തിയും സ്നേഹവും ക്ഷമയും നൽകി അനുഗ്രഹിക്കേണമേ 🙏
@jessyjames9636
@jessyjames9636 2 жыл бұрын
അമ്മേ മാതാവേ മദ്യപാനികളായ എല്ലാ മക്കളെയും അതിൽ നിന്നും മോചിപ്പിക്കണേ
@srlince6902
@srlince6902 Жыл бұрын
ഈശോ🌹 പ്രിൻസിയെ കരുണയോടെ നോക്കി പുർണ സൗഖ്യം നൽകാൻ അമ്മേ പ്രാർത്ഥിക്കണേ
@bindufrancis6925
@bindufrancis6925 3 жыл бұрын
അമ്മേ ഭർത്താവിന്റെ പുകവലിയും മദ്യപാനവും സുഖപ്പെടുത്തണമേ
@jessyjames9636
@jessyjames9636 10 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു... തിരുക്കുമരനോട് അവർക്കുവേണ്ടി പ്രാർത്ഥിക്കണേ
@ShibuShibu-re9vj
@ShibuShibu-re9vj 4 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഇന്ന് നല്ല ഒരുദിവസമായി തന്നതിനെ ഓർന് അമ്മയോട് നന്ദി പറയുന്ന അമ്മേ മാതാവേ ഞങ്ങൾക്ക് കൊറച്ച് കടം ഉണ്ട് അതിന് ഇന്ന് കടക്കാരൻ വന്ന് വഴക്ക് ഉണ്ടാക്കും അത് ശാന്തമായി കാര്യം പറഞ്ഞ് തീർക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമെ ആ പൈസ കൊടുക്കുവാൻ അമ്മ ഒരു വഴി ഒരുക്കണമെ❤❤❤
@user-fn7sc9gg2c
@user-fn7sc9gg2c 6 ай бұрын
അമ്മേ മാതാവേ ഇന്ന് ഇന്റർവ്യൂ വിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ ഏല്പിക്ന്നു. ദൈവമായ കർത്താവിനോട് അനുഗ്രഹം വാങ്ങി നൽകി അനുഗ്രഹിക്കണമേ. എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അമ്മേ.
@jessyjames9636
@jessyjames9636 2 жыл бұрын
പരിശുദ്ധ അമ്മേ... കുഞ്ഞുമക്കൾ എല്ലാവരും ദൈവസ്നേഹത്തിലും ദൈവഭയത്തിലും വളരാൻ അനുഗ്രഹിക്കണേ
@sumajoseph843
@sumajoseph843 Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
@jessyjames9636 Жыл бұрын
ഗർഭിണികളായ എല്ലാ മക്കളെയും അമ്മേ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ... രോഗങ്ങളിൽ നിന്നും മോചിപ്പിക്കണേ
@jessyjames9636
@jessyjames9636 2 ай бұрын
അമ്മേ മാതാവേ എന്റെ മക്കളിൽ പരിശുദ്ധത്മാവിനെ നിറക്കണേ
@jessyjames9636
@jessyjames9636 2 ай бұрын
അമ്മേ മാതാവേ ഉണ്ണിയേശുവിനെ പോലെ എന്റെ കുഞ്ഞുമക്കളെയും കൂടെ കൊണ്ട് നടക്കണേ... പരിശുദ്ധത്മവിനാൽ അവരെ നിറയ്ക്കണമേ
@ichukuttan3072
@ichukuttan3072 2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏🙏
@sumajoseph843
@sumajoseph843 Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
@jessyjames9636 Жыл бұрын
കുഞ്ഞുമക്കൾക്ക് നന്നായി പഠിക്കാനും ശരി തെറ്റ് മനസിലാക്കി വളരാനുമുള്ള അനുഗ്രഹം നൽകണേ
@jessyjames9636
@jessyjames9636 Жыл бұрын
അമ്മേ മാതാവേ മോൾക്ക്‌ സിസേറിയൻ ചെയ്തതിനു ശേഷമുള്ള വേദന തീർത്തും മാറികൊടുക്കണേ
@jessyjames9636
@jessyjames9636 9 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഇന്ന് ടെസ്റ്റ്‌ പേപ്പർ ആണ്.. അവനു ബുദ്ധിയും ഓർമയും നൽകി അവന്റെ കൂടെ അമ്മയുണ്ടാകണേ
@helenaitteeraitteera2975
@helenaitteeraitteera2975 3 жыл бұрын
പരസ്പരം കലഹിക്കുന്ന ദമ്പതികൾക്കായി അമ്മേ മാതാവേ പ്രാർത്ഥിക്കണേ.
@sumajoseph843
@sumajoseph843 Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@molicochin2478
@molicochin2478 Жыл бұрын
Amen Amen Amen
@AnnliyaAnnliya
@AnnliyaAnnliya Жыл бұрын
Amen
@princytsprincy6940
@princytsprincy6940 Жыл бұрын
Please help me jesus.amen
@neethuneethuv6604
@neethuneethuv6604 Жыл бұрын
Ave maria❤
@jessyjames9636
@jessyjames9636 2 жыл бұрын
അമ്മേ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ
@sherleyv.v7396
@sherleyv.v7396 2 жыл бұрын
Pray for my son
@subisubichacko585
@subisubichacko585 Жыл бұрын
Amme eldho yude kaliyam nadakkanme atu pole 100 makkallude kalyam naddakkaname
@sumajoseph843
@sumajoseph843 Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@dayanalijo7178
@dayanalijo7178 8 ай бұрын
🙏🙏🙏🙏
@TRUCKLOVERS-oo2rg
@TRUCKLOVERS-oo2rg 7 ай бұрын
​@@sherleyv.v7396😂
@sheejasajansandhra1143
@sheejasajansandhra1143 5 ай бұрын
എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഈശോയെ.. ബുദ്ധിയും വിവേകവും നല്കണമേ 🙏🙏
@jessyjames9636
@jessyjames9636 Жыл бұрын
പരിശുദ്ധ അമ്മേ വിഴിഞ്ഞത്തുള്ള മത്സ്യത്തൊഴിലാളികൾക്കും അവിടുത്തെ വൈദീക ശ്രെഷ്ടന്മാർക്കും അമ്മ ആശ്രയമായിരിക്കണേ... അവർക്ക് നീതി ലഭിക്കണേ... അമ്മയും തിരുക്കുമാരനും അവരോടൊപ്പോമുണ്ടാകണേ
@elsavijai7909
@elsavijai7909 3 жыл бұрын
മാതാവേ ഞങ്ങളുടെ മകൾക്ക് കുഞ്ഞുങ്ങളെ നൽകി' അനുഗ്രഹിക്കണമെ
@jessyjames9636
@jessyjames9636 2 жыл бұрын
പരിശുദ്ധ അമ്മേ എല്ലായിടത്തുമുള്ള ജനങ്ങളെയും എല്ലാ വിധ രോഗങ്ങളിൽ നിന്നും ആപത്തിൽ നിന്നും കാത്തുകൊള്ളണമേ
@bangtanfm6798
@bangtanfm6798 Жыл бұрын
ഈ ജപമാല നാളെ SSLC പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പരിശുദ്ധ അമ്മ വഴി ഈശോമിശിഹായ്ക്ക് സമർപ്പിക്കുന്നു
@jessyjames9636
@jessyjames9636 Ай бұрын
അമ്മേ മാതാവേ സഹോദരങ്ങളോടൊപ്പം സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ
@jojikuriakose
@jojikuriakose Жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഫുൾ ബൈബിൾ വായിക്കണം / കേൾക്കണം എന്നാഗ്രഹമുള്ളവർക്കായ് സമർപ്പിക്കുന്നു .ബൈബിൾ + സൂപ്പർഹിറ്റ് സോങ്‌സ്
@eleykuttythomas3384
@eleykuttythomas3384 3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
kzfaq.info/get/bejne/m7lhrNie0M-vkn0.html
@vinigijo5964
@vinigijo5964 2 жыл бұрын
Mother.......................
@jessyjames9636
@jessyjames9636 Жыл бұрын
മാതാവേ അങ്ങേ തിരുക്കുമരനോട് അപേക്ഷിച്ച് എന്റെ മോന്റെ കാലിലെ മുറിവുണക്കണേ അമ്മേ
@leelammaabraham6873
@leelammaabraham6873 4 ай бұрын
അമ്മ മാതാവേ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കിത്തരണമേ ❤❤❤❤❤❤❤❤❤
@mysticalspring4629
@mysticalspring4629 3 жыл бұрын
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.ഞങ്ങളെപ്പോലെ മക്കളില്ലാത്ത എല്ല ദമ്പതികൾക്ക് വേണ്ടി പ്രാര്ഥിക്കണമേ...
@costopedia4154
@costopedia4154 3 жыл бұрын
Praying
@AnnammaPeter-hq7jn
@AnnammaPeter-hq7jn 3 жыл бұрын
thank you Jesus
@amalchandy2131
@amalchandy2131 3 жыл бұрын
🙌🙌🙏
@mysticalspring4629
@mysticalspring4629 3 жыл бұрын
@@costopedia4154 thank u
@danielswapna3125
@danielswapna3125 3 жыл бұрын
Amen 🙏
@jessyjames9636
@jessyjames9636 2 жыл бұрын
മാതാവേ... അമ്മ ഞങ്ങൾക്ക് ദാനമായി തന്ന എല്ലാ കുഞ്ഞുമക്കളിലും പരിശുദ്ധത്മാവിന്റെ ശക്തിയാൽ നിറക്കണേ. ദൈവമേ വിശ്വാസത്തിൽ അവരെ നയിക്കണേ... അമ്മേ കൂടെ ഉണ്ടാകണേ
@eyavas1.0
@eyavas1.0 Жыл бұрын
വഴി സൗകര്യം ഉള്ള ഒരു വീട് ഉണ്ടാകുവാൻ സഹായിക്കണമേ
@sumajoseph843
@sumajoseph843 Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@josepht5773
@josepht5773 Жыл бұрын
Amen. 🙏
@jessyjames9636
@jessyjames9636 19 күн бұрын
അമ്മേ മാതാവേ എല്ലാ ആപത്തിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ
@user-ne8tu6bj2j
@user-ne8tu6bj2j Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ , ഈ മാസം 25ാം തിയതി നടക്കുന്ന എന്റെ ഡ്രൈവിംങ്ങ് ലൈസൻസ് ടെസ്റ്റിൽ എനിക്കും പങ്കെടുക്കുന്ന എല്ലാവരും വിജയിക്കണമേ.ആമേൻ.
@JeevaJoby21
@JeevaJoby21 10 ай бұрын
Thank you lord and Mary for your blessings. Be with me always❤
@alwinchacko6763
@alwinchacko6763 3 жыл бұрын
അമ്മേ മാതാവേ മോടെ ഉറക്കം മാറ്റി ഉണർവ്വോടെ അമ്മ അവളെ പഠിപ്പിക്കണമെ'
@jijojiju4521
@jijojiju4521 2 жыл бұрын
L9
@kamalampoomalapoomala5025
@kamalampoomalapoomala5025 2 жыл бұрын
9ചടഡ
@saneeshsk5711
@saneeshsk5711 2 жыл бұрын
Ammee. Kudumba. Wzcku Matti. Saba. Kudumbam. Ai. Mattannamew. Vatu. .waren Marea. Cathu. Mackklluday. Babi. Thaherechcku. Eda. Varutharuthew ammen ..mathabyw
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 6 ай бұрын
പരിശുദ്ധ അമ്മേ, തമ്പുരാന്റെ അമ്മേ എന്നോടെ കരുണ തൊനെണ്ണമേ ഈ യാത്രയിലും നാളെ മുതൽ എനിക്കി കിട്ടുന്ന training ലും അവിടുത്തെ തിരുകുമാറാനോട് എനിക്കി വേണ്ടി അപേക്ഷിച്ചേ പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@petroniageorge4548
@petroniageorge4548 8 ай бұрын
അമ്മേ മാതാവേ സെറിനെയും അവളുടെ ഗർഭത്തിലുള്ള ശിശുവിനെയും അങ്ങ് സംരക്ഷിക്കണമേ. ഇന്നത്തെ പരീക്ഷയിൽ ലെയ ലിനു കൂട്ടായിരിക്കേണമേ ഈശോയുടെ കൃപ ഞങ്ങൾക്ക് വാങ്ങി തരണമേ ആമേൻ
@jessyjames9636
@jessyjames9636 3 жыл бұрын
മാതാവേ എന്റെ കുഞ്ഞുമക്കൾ നല്ലവരായി വളരണേ... അസുഖങ്ങൾ ഒന്നും വരുത്താതെ കാത്തു കൊള്ളണേ.. പഠിക്കാൻ ഉത്സാഹം ഉണ്ടാകണേ
@sumajoseph843
@sumajoseph843 Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@kvmathew4623
@kvmathew4623 3 жыл бұрын
അമ്മേ എനിക്ക് കൂട്ടായിരിക്കണമേ.
@jessyjames9636
@jessyjames9636 Жыл бұрын
മാതാവേ എന്റെ കുഞ്ഞുമക്കളുടെ കരച്ചിലും ബഹളവും മാറികൊടുക്കണേ
@user-qj4hc9oq1w
@user-qj4hc9oq1w Ай бұрын
പരിശുദ്ധ അമ്മേ ഞാൻ അനുഭവിക്കുന്ന സങ്കടത്തിൽ നിന്നും എന്നെ കരകയറ്റണമേ,സുഖമില്ലാതെ കിടക്കുന്ന അച്ഛന് എത്രയും വേഗം സുഖമാകേണമേ,സമാധാമായൊരു ജീവിതം നയിക്കാൻ കഴിയേണമേ, കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള മടിയൊക്കെ മാറ്റി പഠിക്കാനുള്ള കഴിവ് നൽകേണമേ, നല്ല മക്കളായി നേർവഴിക്കു വളരാൻ വഴി ഒരുക്കേണമേ, അവളോടൊപ്പം അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ,സകല ചരാചരങ്ങൾക്കും നല്ലത് മാത്രം നൽകേണമേ,
@maryfelcita3618
@maryfelcita3618 2 жыл бұрын
യോഗ്യതയോടെ വിശുദ്ധ കുർബാന കൈക്കൊള്ളാൻ വേണ്ട കൃപനൽകി ഞങ്ങളെ കാക്കണേ 💙🌹🙏
@jessyjames9636
@jessyjames9636 Жыл бұрын
മാതാവേ... എന്റെ മക്കളെയും കുട്ടികളെയും കുടുംബം മുഴുവനെയും അമ്മയുടെ തിരുകുമാരന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... അമ്മ വഴിയായി അവരുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ നേടി തരണേ
@josepht5773
@josepht5773 Жыл бұрын
Ente amme ente asharamie 🙏🏾
@anee3381
@anee3381 Жыл бұрын
പരിശുദ്ധ അമ്മേ പരസ്പരം ശത്രുതയിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ അമ്മയുടെ സംരക്ഷണത്തിന് ഭരമേല്പിക്കുന്നു.അവരെ അമ്മയുടെ പ്രത്യേകത ഇടപെടൽ മൂലം സ്നേഹത്തിൽ ഒന്നിപ്പിക്കേണമേ. ആമേൻ
@ambilis9332
@ambilis9332 Ай бұрын
പിതാവിന്റെയും പുത്രന്റെയും തിരു നാമത്തിൽ ആമേൻ സ്വർഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂചിതമാകണമേ അംഗയുടെ രാജിയം വരേണമേ അവിടെത്തെ അനുഗ്രഹം ഭൂമിയിലെ പോലെ സ്വർഗത്തിൽ ആവണം അന്നന്നെ ഉള്ള അന്നം ഞങ്ങൾക്ക് തരണമേ ഞങ്ങളുടെ തെറ്റുകൾ shemikkaname ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ thinmayil നിന്നും റിഷിക്കണമേ ആമേൻ karthave njangalude prarthana kelkkaname parusudha amme njangaley sahaikkaname avidanne njangalude abesha sikarikkaname amen
@jessyjames9636
@jessyjames9636 Жыл бұрын
അമ്മേ രോഗികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
@revathis1460
@revathis1460 10 ай бұрын
Praise the Lord hallelujah Amen Amen thank you PAA Lord Jesus Christ for all of your blessings showered on us, Ave Maria Ave Maria Ave Maria Ave Ave Maa Maria love you Maa Amma please pray for my friend Kanikya Mary who is mentally ill , Jaya mam paralysis , Renuka Sis Cancer my sisters n my brother diabetic in condition myself health, n who all believer of Christ their health please pray for all Maa ❤️❤❤ you PAA Lord Jesus Christ
@ranibinu287
@ranibinu287 6 ай бұрын
അമ്മമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@molyjohns7648
@molyjohns7648 2 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ
@jemmajoy7252
@jemmajoy7252 4 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും ലോകം മുഴുവൻറെയും മേൽ കരുണയായിരിക്കാൻ അവിടുത്തെ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ ആമ്മേൻ.
@shylaaprem9963
@shylaaprem9963 3 жыл бұрын
O0
@anithajohnson1633
@anithajohnson1633 2 жыл бұрын
1¹1¹11QQQQQQQQQQQQQQQQQQQQQQQ1111111111111111111111111111111
@ichukuttan3072
@ichukuttan3072 2 жыл бұрын
എന്റെ പരിശുദ്ധ ജപമാല യുടെ രാഞ്ജി എന്റെ അസുഖങ്ങൾ മാറ്റി തരേണമേ 🙏
@reenaalax4717
@reenaalax4717 3 ай бұрын
എല്ലാ കുഞ്ഞുങ്ങൾക്കും ആത്മാനിയന്ത്രണം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ പെട്ടന്നുണ്ടാകുന്ന ദേഷ്യം, പരസ്പര ബഹുമാനമില്ലാതെയുള്ള സംസാരം എന്നിവയിൽ നിന്നെല്ലാം എല്ലാ മക്കളെയും സംരക്ഷികേണമേ. ആമേൻ 🙏🙏🙏
@annieeapen3578
@annieeapen3578 10 ай бұрын
എന്റെ രോഗങ്ങളിൽ നിന്ന് എന്നെ സുഖപ്പെടുത്തണമേ അമ്മേ മാതാവേ 8 pm, 26.09.2023
@jessyjames9636
@jessyjames9636 2 жыл бұрын
പരിശുദ്ധ അമ്മേ മക്കളുടെ ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ
@jessyjames9636
@jessyjames9636 11 ай бұрын
അമ്മയോട് അപേക്ഷിച്ചതിന്റെ ഫലമായി ഇന്നലെ എന്റെ കുഞ്ഞ് കരച്ചിൽ ഒന്നുമില്ലാതെ നന്നായി ഉറങ്ങി... നന്ദി.. നന്ദി... നന്ദി അമ്മേ
@user-dd1nn3xo7v
@user-dd1nn3xo7v 3 ай бұрын
അമ്മയെ പരിശുദ്ധ മാതാവേ എൻറെ മക്കൾക്ക് ജോലി ചെയ്യുവാനുള്ള ശരീരസൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
@thomasvgeorge142
@thomasvgeorge142 Жыл бұрын
AMEN 🙏🙏🙏 AMEN PARY FOR MY FAMILY PARY FOR MY FAMILY
@jessyjames9636
@jessyjames9636 8 ай бұрын
ഈശോയെ എല്ലാ രോഗികൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കണേ
@jessyjames9636
@jessyjames9636 2 жыл бұрын
അമ്മേ... എന്റെ കുഞ്ഞുമക്കൾ അനുസരണ ഉള്ളവരായി വളർന്നു വരുവാൻ ഈശോയോട് പ്രാർത്ഥിക്കണേ അമ്മേ
@ethammathottasseril9637
@ethammathottasseril9637 Ай бұрын
അമ്മേ മാതാവേ ദുഃഖദുരിതങ്ങളിൽ ഞങ്ങളുടെ ആശ്വാസമായി എല്ലാ മക്കളുടെയും പക്കൽ ഉണ്ടായിരിക്കണമേ. Amen🙏🙏
@user-rs8rt2mr8j
@user-rs8rt2mr8j 5 ай бұрын
മാതാവെ ഇന്നേ ദിവസം ഒരു അനുഗ്രഹമുള്ള ദിവസമാകണമെ മക്കളുടെ ജപമാല ചെല്ലാനുള്ള മടി മാറ്റി തരണമെ സന്ധ്യ പ്രാർത്ഥന ചെല്ലാൻ സാധിക്കണമെ
@jessyjames9636
@jessyjames9636 2 жыл бұрын
രോഗികളായ എല്ലാവരെയും സുഖപ്പെടുത്തണേ ഈശോയെ... അമ്മേ പ്രാർത്ഥിക്കണേ
@jessyjames9636
@jessyjames9636 2 жыл бұрын
പരിശുദ്ധ അമ്മേ... മദ്യപാനം എന്ന ദുശീലത്തിൽ നിന്നും എല്ലാ യുവാക്കളെയും അകറ്റണെ... സമാധാനം നൽകണേ
@jessyjames9636
@jessyjames9636 9 ай бұрын
അമ്മേ മാതാവേ ലിജോയെയും വിജിയെയും സാമ്പത്തികമായി ഉയർച്ച നൽകി അനുഗ്രഹിക്കണേ
@jessyjames9636
@jessyjames9636 2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ ജീവിതത്തിൽ നല്ല വഴി കാണിച്ചു കൊടുക്കണേ
@georgejacob4924
@georgejacob4924 Жыл бұрын
Know, x
@sajinasantosh4335
@sajinasantosh4335 3 жыл бұрын
മാതാവേ മനസ്സിന് സമാധാനം തരണമേ
@elsythomas1709
@elsythomas1709 3 жыл бұрын
malayalam
@elsythomas1709
@elsythomas1709 3 жыл бұрын
Matave njangalkku vendivprarthikkaname
@user-jw2xn1wj6l
@user-jw2xn1wj6l 9 күн бұрын
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ എനിക്ക് ഒരു വഴി തെളിച്ചു തരണമേ. ഇല്ലെങ്കിൽ എനിക്കു ഓർക്കാൻ കൂടി വയ്യ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭💐💐💐💐💐
@SuniRaju-qb7tz
@SuniRaju-qb7tz 5 ай бұрын
പരിശുദ്ധത്മാവ് എന്റെ ജപ്തി ഒഴിവാക്കി തരണമേ. ഞാൻ കൊടുക്കാനുള്ള കടങ്ങൾ മുഴുവൻ കൊടുത്തു തീർക്കാൻ എനിക്ക് കഴിയണമേ 🙏🙏🙏. എന്റെ മകന് ഒരു കുഞ്ഞിനെ കൊടുക്കണമേ
@jemmajoy7252
@jemmajoy7252 4 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി അവിടുത്തെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ.
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
kzfaq.info/get/bejne/m7lhrNie0M-vkn0.html
@josekm3887
@josekm3887 3 жыл бұрын
Anekvdprtm
@maybinsebastian3541
@maybinsebastian3541 2 жыл бұрын
@@josekm3887🤔🤔
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,2 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,1 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 36 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,7 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН