Jasmin Jaffar & Gabri at Apsara Birthday | BiggBoss

  Рет қаралды 157,721

Movie Man Broadcasting

Movie Man Broadcasting

14 күн бұрын

Contestants from different walks of life are locked in a common house. They compete in various challenges and have to deal with each other's differences in order to win the prize.
Bigg Boss Malayalam Season 6, the popular reality show hosted by Mohanlal has been garnering the attention of audiences with its dramatic events. Gabri Jose and Jasmin Jaffar, the popular contestants of the show, have been making headlines lately with their controversial ‘friendship’. In the weekend episodes, host Mohanlal and other contestants heavily criticised the duo, for not playing the game individually. Now, Jasmin has decided to end her friendship with Gabri, leaving the young actor heartbroken.
#bigbossmalayalam

Пікірлер: 405
@anuvelu5208
@anuvelu5208 11 күн бұрын
എങ്ങനെ വേണം മനുഷ്യനായാൽ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് സൂയിസൈഡ് ചെയ്യാനോ അല്ലെങ്കിൽ വെളിയിൽ ഇറങ്ങാതെ ഇരിക്കാനോ ഒന്നും ചെയ്യരുത് എല്ലാ ഫേസ് ചെയ്യണം എന്നെ ജാസ്മിൻ നമുക്ക് പഠിപ്പിച്ചു തരുന്നു ലവ് യു Jasmine ❤
@User123abcxyz
@User123abcxyz 11 күн бұрын
ജാസ്മിൻ 🫂🫂🫂🫂❤️❤️❤️❤️
@Janaki-if7fu
@Janaki-if7fu 11 күн бұрын
ജാസ്മിൻ കാരണം suicide ന്റെ വക്തു വരെ എത്തിയ വേറെ ഒരു പയ്യൻ ഇപ്പോഴും പുറത്ത് ഒണ്ട്. അവൻ social events ഒന്നും പോയി തുടങ്ങിയില്ല, ഇവൾ ഉണ്ടാക്കി വെച്ച നാണക്കേട് കാരണം തല പുറത്ത് കാണിക്കാൻ പറ്റാത്തത് കൊണ്ട്. അതു എന്തേയ് എല്ലാരും മറക്കുന്നെ
@AfiAfiAreekulangara
@AfiAfiAreekulangara 11 күн бұрын
ഇവര് പറഞ്ഞു നടക്കുന്നത് സത്യമല്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഏഷ്യാനറ്റ്, ജാസ്മിന് കപ്പ് കൊടുക്കും ലാലേട്ടനെ വരെ എന്തൊക്കെ പറഞ്ഞു ജാസ്മിൻ്റെ ആളാ അതാ ഇതാ ഇപ്പം കപ്പ് വോട്ട് അടിസ്ഥാനത്തിൽ അല്ലേ കൊടുത്തത് അപ്പം ഇവമാരെവിടെ പോയി ..... ഇവര് രാവിലെ തന്നെ ആരെലും തെറി വിളിക്കാൻ ഊഴം നോക്കി ഉറക്ക വരാത്ത മാട മ്പള്ളിയിലെ ആ മാനസിക രോഗികളാ നന്നാവൂലാ ...അത് കൊണ്ട് ജാസ്മിൻ ധീരമായ് മുന്നോട്ട് പോകുക
@shaneea346
@shaneea346 11 күн бұрын
S sheriya veliyil iranganam aduthayale thirayande kashtam vanchaki
@ahshanaachu3628
@ahshanaachu3628 11 күн бұрын
Jasmine ❤
@Iyaa-nia6
@Iyaa-nia6 11 күн бұрын
Camera focus on Jasmine 😂🔥😍 Le resmin: guyz birthday girl അവിടെയാണ് ഉള്ളേ 😂😂😂😂😂😂
@amjadroshan8742
@amjadroshan8742 11 күн бұрын
എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട് എന്നാലും തിളങ്ങി നിൽക്കുന്നത് ഞങ്ങളെ ജാസും ഗബ്രിയും തന്നെയാണ് 😍😍❤️❤️
@Janaki-if7fu
@Janaki-if7fu 11 күн бұрын
ജബ്രി തന്നെയാ ചേരുന്നേ. Perfect match
@dinkan9550
@dinkan9550 11 күн бұрын
ഗബ്രി ഗുഡ് but ഇത് ജാസ്മിന് കൊണ്ടുപോയി
@user-kn2xc1tu1b
@user-kn2xc1tu1b 11 күн бұрын
🤮🤮 ninkoke prathada.. Ithrem tharayattulla vrithiketta sthiriye thanganum venam uluppuu🤮
@ajitha.c.s2722
@ajitha.c.s2722 11 күн бұрын
❤❤❤🎉🎉🎉🎉🔥🔥🔥
@mashaallhamol6257
@mashaallhamol6257 11 күн бұрын
Thenga arapp
@barsanamuthalif9904
@barsanamuthalif9904 11 күн бұрын
Jasu നെ ഞങ്ങൾ മിസ് ചെയുന്നു ബട്ട് ഇങ്ങനെ ഫങ്ക്ഷന് കാണുന്പോൾ വളരെ സന്ദോഷം ❤❤❤
@GDG-Vlogs-123.
@GDG-Vlogs-123. 11 күн бұрын
ബിഗ്‌ബോസിനു ശേഷം ഗബ്രിയേയും ജാസ്മിനെയും ഒരുമിച്ചുകണ്ടപ്പോൾ വളരെ സന്തോഷം 🥰
@fellutti1678
@fellutti1678 11 күн бұрын
. ഇതിൽ ഏറ്റവും ഇഷ്ടം ജാസ്മീൻ
@jagadeshkumar4432
@jagadeshkumar4432 11 күн бұрын
Jasmine and gabri matching dress cute it shows they both r in good rapo. ❤
@sajukasaju6248
@sajukasaju6248 11 күн бұрын
എന്ത് പറഞ്ഞാലും ഒരു പെൺക്കുട്ടി എന്ത് വന്നാലും എങ്ങനെ തരണം ചെയ്യണമെന്ന് ജാസ്മിൻ പഠിപ്പിച്ചു....😊🎉
@hussanpayyanadan5775
@hussanpayyanadan5775 11 күн бұрын
ജാസു വേറെ ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ട് അതൊക്കെ മറക്കാതെ മക്കളെയും പഠിപ്പിക്കണം കടി നക്കൽ മുല കാണിച്ചുകൊടുക്കൽ ഇതൊക്കെ
@Dadsgirl1111
@Dadsgirl1111 11 күн бұрын
Ys. Nte Amma 2 days munpp entoode paranjathe ollu Jasmina kand padikkan. Life il orupad ups and downs varum. Appoloke strong aytt nikkanam enn. 2 days munpp oru kutti suicide cheythallo appol aan Amma paranjath Jasmin strong aanenn.. athuppole aavanam Ella pennkuttikalum enn 🥰🥰🥰
@Dadsgirl1111
@Dadsgirl1111 11 күн бұрын
​@@hussanpayyanadan5775 prayathinte chila kuruthakked alle... Ath ellarkkm und. Chilar hide cheyyum..chilar kanikkm. Ath aaa sense il edutha mathi
@grootop6283
@grootop6283 11 күн бұрын
Athinu Jasminu നാണവും മാനവും ennodu saadanamillallo
@himashaibu5581
@himashaibu5581 11 күн бұрын
സത്യം. പെൺകുട്ടികൾ എങ്ങിനെ ആയിരിക്കണം എന്നും അവൾ പഠിപ്പിച്ചു 🤣🤣
@bindumenon2236
@bindumenon2236 11 күн бұрын
ഗബ്രി ജാസ്മിൻ നിങ്ങൾ ennum സ്നേഹത്തോടെ കഴിയു.... നിങ്ങളെ പറഞ്ഞവരെ കൊണ്ട് പരിഹസിച്ചവരെ കൊണ്ട് തിരിച്ചു പറയിക്കണം... 🥰🥰സന്തോഷം.. ഒന്നിച്ചു കാണുമ്പോൾ 🥰🌹❤️
@anithasasikuamar8333
@anithasasikuamar8333 11 күн бұрын
😂😂
@kathalan162
@kathalan162 11 күн бұрын
അതിനു അവന് വെറും time pass അല്ലേ..
@sajeerbabu4327
@sajeerbabu4327 11 күн бұрын
ഇന്നലെ അഫ്സൽ കമന്റ് ഇട്ടത് കണ്ടു പ്രോഗ്രാം കഴിഞ്ഞില്ലേ ഇനി അവളെ വെറുത വീടു എന്നെയും ഞങ്ങൾ ക്ക് life ഇനിയും ബാക്കിയുണ്ട് എന്നു.. പ്രോഗ്രാം കഴിഞ്ഞു ആ പെണ്ണിനെ ഇത്രയ്ക്കു cyber അറ്റാക്ക് നേടി കൊടുത്തിട്ടു ആണ് അവൻ ഈ ബുദ്ധി വന്നത്..😮
@amjadroshan8742
@amjadroshan8742 11 күн бұрын
സത്യം ഇവനെയൊന്നും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് 🙏
@amritha4592
@amritha4592 11 күн бұрын
Evde comment ittu??
@M-u-h-m-a-d1234
@M-u-h-m-a-d1234 11 күн бұрын
ജാസ്മിനെ ഏറ്റവുംകൂടുതൽ വലിച്ചു കീറിയത് vivi എന്ന youtuber ആണ് അയാൾ അഫ്സലിന്റെ best friendum അപ്പോൾ തന്നെ ഊഹിക്കാലോ അവളെ degrade ചെയ്യാൻ ഏല്പിച്ചത് തന്നെ അഫ്സൽ ആണ് .. ജാസ്മിൻ show ക്കു റീച്ചിന് വേണ്ടി കാട്ടിക്കൂട്ടിയ തിന് വളരെ മോശമായി അവൻ പ്രതികാരം ചെയ്തു really ജാസ്മിൻ luckyaan ആ സൈക്കോ യിൽ നിന്ന് രക്ഷപ്പെട്ടല്ലൊ
@Janaki-if7fu
@Janaki-if7fu 11 күн бұрын
അപ്പൊ ഈ program നടക്കുന്ന സമയത്ത് അവൻ നേരിട്ട പ്രേശ്നങ്ങളോ?? അവന്റ കൂട്ടുകാരുടെ കുടുംബക്കാരുടേം മുന്നിൽ അവനെ അവൾ ഒരു കോമാളി ആക്കിയതോ? അത് വെച്ച് നോക്കുമ്പോൾ അവൻ ചെയ്തത് ഒന്നും ഒന്നുമല്ല
@dinkan9550
@dinkan9550 11 күн бұрын
​@@Janaki-if7fuഎന്ത് പ്രശ്നം അവളെ ഒഴുവാക്കാണെന്ന് പറയണം..... അതാണ് നാട്ടേലൊള്ളവന്മാർ ചെയ്യണ്ടത് അല്ലാതെ പ്രൈവറ്റ് ചാറ്റ് പൊറത് വിട്ട് സ്വയം ഇരവാദം കളിക്കുകയല്ല വേണ്ടത്... ഈ പൊട്ടനെക്കാളും ഒരായിരം മടങ് ബെറ്റർ ആണ് ഗബ്രി....
@ishaqueakm7243
@ishaqueakm7243 11 күн бұрын
ഈ ചാനൽ ഞാൻ കാണുന്നത് ജാസ്മിനും ഗബ്രിയും ഉണ്ടായത് കൊണ്ട് മാത്രമാണ് എനിക്കവരെ ഭയങ്കര ഇഷ്ടമാണ് ജാസ്മിനെ കപ്പ് കിട്ടാത്തതിൽ ഭയങ്കര സങ്കടം ഉണ്ട് ഏറ്റവും എല്ലാവർക്കും അവളെ ഇഷ്ടമാണ് പക്ഷേ അവൾക്ക് വോട്ട് കൊടുക്കാൻ ആർക്കും തോന്നിയില്ല അവളുടെ കണ്ടിട്ട് കുറ്റം പറയാൻ മാത്രമായിരുന്നു എല്ലാവരും കണ്ടത് അവൾക്കായിരുന്നു
@hibusalim9852
@hibusalim9852 11 күн бұрын
Jasmin luv ❤❤❤❤
@sajithaminisathyan8781
@sajithaminisathyan8781 11 күн бұрын
ജാസ്മിൻ സുന്ദരിക്കുട്ടി🥰
@Dadsgirl1111
@Dadsgirl1111 11 күн бұрын
Jasmin gabri true friendship ❤ avr thalli paranjittilla
@_shefii_
@_shefii_ 11 күн бұрын
Undenn avr nallam distance idunnundalloh athano true friendship 😂
@Aleema-t9u
@Aleema-t9u 11 күн бұрын
ജാസ്മിനെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ❤❤❤
@nafseerarafeek8611
@nafseerarafeek8611 11 күн бұрын
Any
@PonnuNazi
@PonnuNazi 11 күн бұрын
Enikkum und
@leeladevan8129
@leeladevan8129 11 күн бұрын
Business ആണോ 😜
@himarajesh4870
@himarajesh4870 11 күн бұрын
Yes
@shamseenashamseenaparambil6859
@shamseenashamseenaparambil6859 11 күн бұрын
Jasmin ❤️❤️❤️❤️. സന്തോഷത്തോടെ മുന്നോട്ട് പോവൂ
@nimmyrony1841
@nimmyrony1841 11 күн бұрын
Jasminum ഗബ്രിയും nalla match aanu❤❤❤❤❤love u both 🎉
@imatechie6204
@imatechie6204 11 күн бұрын
Veruthu Veruthu veruppinte avasaanam katta fan aakiya mothal😎 JASMIN JAFFAR💕🫡🥰
@sareenasareena6858
@sareenasareena6858 11 күн бұрын
ഞാനും
@svnair200
@svnair200 11 күн бұрын
Realistically Gabri and Jasmin should get married (not immediately but within a year). They are extremely compatible and already have seen each other's worst and best, been through hellfire and back and have survived the massacre. Also, future partners will never give them peace because their names will be linked forever. Even ten years later, videos could pop up from BB and it could lead to torture from future partners not only for her but also him because many girls now are also very territorial. To avoid more lives being affected, hope their parents will support them. I truly think these two are soulmates because no one can survive what they went through but they survived because of each other.
@user-kn2xc1tu1b
@user-kn2xc1tu1b 11 күн бұрын
Nokki irunno ivale pole kutharaye kadikanum umma vekuvum cheyuvarikum ivan ivan kalyanam kazhikunnathu nalla adipoli pennine arikum. Ini parayum jasmin friend anannu. Maanam ulla aarum ee sthriye kalyanam kazhikilla! Ne oru karyam chey ninte vetile arelum kondu kettikku
@bindhu8126
@bindhu8126 11 күн бұрын
Loving the attitude of this bunch of contestants who are facing cyber attack , still showing so much positive vibes 🤗Enjoy your life guys. And ignore the negativity 👍It’s your life
@Pranav2808
@Pranav2808 11 күн бұрын
24:09 moment ❤Gabri 💞Jasmin❤
@Dadsgirl1111
@Dadsgirl1111 11 күн бұрын
Cute 🥰 expression both ❤
@lekshmirevu4572
@lekshmirevu4572 11 күн бұрын
ജാസ്മിനെ പോലെ ആയിരിക്കണം ഓരോ പെൺ കുട്ടിയും, എന്തൊക്ക പ്രശ്നം ഉണ്ടെങ്കിലും, ഇനി ആര് എന്ത് പറഞ്ഞാലും, ചെയ്താലും, എങ്ങനെ ഒക്കെ മോശക്കാരി ആണ് എന്ന് സമൂഹം കുറ്റപ്പെടുത്തിയാലും, ഇതുപോലെ നിൽക്കണം 👌👍 പറയാതെ വയ്യ 👏
@ramsinaramsi8137
@ramsinaramsi8137 11 күн бұрын
Athe oru koosalum illathe🤭
@_shefii_
@_shefii_ 11 күн бұрын
Ellam cheyt kootiyitt avasanam nalla pilla chamayalano kand padikkendeee😂 endonnedeyyy
@fathimamehna81
@fathimamehna81 11 күн бұрын
സത്യം
@user-zr8rc3en6f
@user-zr8rc3en6f 10 күн бұрын
അവൾ ആത്മഹത്യ ചെയ്താൽ ഈ പറയുന്നവൻ എല്ലാം കുടുങ്ങും. അതുകൊണ്ട് അവൾ സന്തോഷമായി ഇരുന്നാൽ നിങ്ങൾക്കും കൊള്ളാം.
@ramsinaramsi8137
@ramsinaramsi8137 10 күн бұрын
@@user-zr8rc3en6f അതൊക്കെ നാണവും മാനവും ഉള്ളവരേ അങ്ങനെ ചെയ്യൂ...
@rubysunil4740
@rubysunil4740 11 күн бұрын
Jasmin gebri ningal orumich nikkunath kanan enik ishtam
@ridergirl4642
@ridergirl4642 11 күн бұрын
എനിക്കും ❤️‍🩹❤️‍🩹❤️‍🩹🌹😘
@user-zb5mu6zo8w
@user-zb5mu6zo8w 11 күн бұрын
Adipoli dress jasmin😘😘😘😘.modern dress aanu cherunnathu.spr aayittund❤❤❤❤❤❤❤❤❤❤❤
@vazhipokkaN1
@vazhipokkaN1 11 күн бұрын
6th century yes അപ്പി കുപ്പായം really bore 4 every women
@bincic7818
@bincic7818 10 күн бұрын
Gabri nte selctn aanunnu thonunnu
@S3-qu4762ko_
@S3-qu4762ko_ 11 күн бұрын
Miss u jas gabri avar ore framil vannal kanan thanne enthu resama❤❤❤
@AfiAfiAreekulangara
@AfiAfiAreekulangara 11 күн бұрын
ജാസ്മിൻ ജാൻമണി, ഗബ്രി അപ് സര,സായ്,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Janaki-if7fu
@Janaki-if7fu 11 күн бұрын
സിജോ ❤️
@Kar99955
@Kar99955 11 күн бұрын
Sijo❤❤
@Elitestitan123
@Elitestitan123 11 күн бұрын
Sai yo avan kannapiya avane angane viliku😂😂
@user-vu4bm1qj1u
@user-vu4bm1qj1u 11 күн бұрын
ജാസ്മിൻ ഗബ്രി ആര് എന്ത് പറഞ്ഞാലും നിങ്ങൾ ഒരുമിച്ച് നിക്കുന്നത് കാണാൻ ഇഷ്ട്ടം
@injipennu-ph3eq
@injipennu-ph3eq 11 күн бұрын
Jasmin and Gabri. Sizziling duo ❤
@Mohammedali-fc2ug
@Mohammedali-fc2ug 11 күн бұрын
ജാസ്മിൻ ആണ് ബിഗ് ബോസിലെ യഥാർത്ഥ ഹീറോ കാരണം ജാസ്മിൻ്റെ സൗന്ദര്യത്തേക്കാൾ ജാസ്മിൻ മനസ്സിൻറെ സൗന്ദര്യമാണ് വലുത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾക്ക് ആരോടും ഒരു വെറുപ്പില്ല പകയും ഇല്ല ഇങ്ങനെ നല്ല മനസ്സിൻറെ ഉടമകൾക്ക് കഴിയൂ
@himashaibu5581
@himashaibu5581 11 күн бұрын
എല്ലാം സഹിക്കാം ആ നന്ദന എന്തിനാ എല്ലായിടത്തും ഇങ്ങനെ പിടക്കുന്നെ. എത്ര ജാഡ ആണ് ആ പെണ്ണിന്. ഞങ്ങൾ നാട്ടുകാർക്ക്‌ കണ്ടു കൂടാ ആ സാധനത്തിനെ. അതിനെ ഒഴിവാക്കി കൂടെ
@shailaradhakrishnan
@shailaradhakrishnan 11 күн бұрын
Nandhana mathramala resminum evdeyum spacenu vendy....
@SheebaCk-qx8lt
@SheebaCk-qx8lt 11 күн бұрын
നാട്ടുകാരുടെ കാര്യം നാട്ടുകാർ പറയില്ലേ. എന്തായാലും എനിക്ക് ആ കുട്ടിയെ ഇഷ്ട ❤
@S3-qu4762ko_
@S3-qu4762ko_ 11 күн бұрын
😃😃😃😃😃
@jishageorge6392
@jishageorge6392 11 күн бұрын
why Hima ( @himashaibu5581) , why you are irritated with Nandana?? She is talented and able to cop up in Big boss though entered as a commoner Her nature is like that, a bit hyperactive kind of, she talks fast too.. But what is the problem?? enthu Jada anu aval kaniche?? she is blessed to get many good friends.. good brothers for her life!!!!.. Dont be Jealous 😜 😜😜😜😜😜
@vidyarenjith2597
@vidyarenjith2597 11 күн бұрын
Jasmin paranjapole top fivil പ്രതീക്ഷിച്ചിരുന്നു അപ്സരയെ,apasaraye evict ചെയ്തതാണ് എനിക്ക് സങ്കടം തോന്നിയെ she is a good gamer and person love you 🎂 💐🎉🥰
@user-md9xd9zc5w
@user-md9xd9zc5w 11 күн бұрын
Jasu gabrii❤❤❤❤❤
@AswathyRk-zd7xm
@AswathyRk-zd7xm 11 күн бұрын
Jasmin❤gabri❤ apsara happy birth day to you
@zamanahammed1931
@zamanahammed1931 11 күн бұрын
Jasmin ❤Gabri ❤
@moosaharshad2924
@moosaharshad2924 11 күн бұрын
😂
@DivyaSudevan
@DivyaSudevan 11 күн бұрын
സായി നന്ദനയെ ഫോട്ടോ എടുക്കാൻ വിളിച്ചു.. സ്നേഹയെ വിളിച്ചില്ല 😅.. ഉടനെ ബാക്കി എല്ലാരും സ്നേഹയെ വിളിച്ചു..
@fathimashajeer8643
@fathimashajeer8643 11 күн бұрын
ജിന്റോ ഫാൻസ്‌ oopakal🎉എന്ധെല്ലാം പറഞ്ഞുപരതി ഇതാണ് പെണ്ണ് 😍
@jayamanoharan7915
@jayamanoharan7915 11 күн бұрын
Jasmin ❤️ ❤️ ❤️ Gebri
@bismivlogs__2.0
@bismivlogs__2.0 11 күн бұрын
ബിഗ്‌ബോസ്സിലെ 75 കേ മറക്കു മുന്നിലെ ജാസ്മിനും ഗബ്രിയും അല്ലല്ലോ 😂😂 ഈ 10 കേ മറക്കു മുന്നിലെ 😂😂😂😂
@footballfan504
@footballfan504 10 күн бұрын
ഒരുപാട് പേർ ജാസ്മിനെ സപ്പോർട് ചെയ്യുന്നത് കണ്ടു, ഇത്രേം വൃത്തികെട്ട സ്വഭാവം ഉള്ള ഒരാളെ എങ്ങെനെയാണ് സപ്പോർട് ചെയ്യാൻ തോന്നുന്നത് ഒരാളെ നല്ല രീതിയിൽ തേച്ച ഇവളെയൊക്കെ 🤌.. ഞാൻ ഒരു തന്ത വൈബ് ആണെന്ന് പറയുന്നവർ ഉണ്ടാവും ഇങ്ങേനെത്ത ബന്ധങ്ങൾക്ക് യാതൊരു വിധ വിലയും കൊടുക്കാതെയുള്ള പ്രോഗാരസ്സീവ് മൈൻഡ് എനിക്കില്ല എനിക്ക് താൽപ്പര്യം illa
@user-od4rs8zm3y
@user-od4rs8zm3y 10 күн бұрын
ബിഗ് ബോസിന് ശേഷം ജാസ്മിനെയും ഗബ്രിയേയും ഒന്നിച്ച് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
@sajeerbabu4327
@sajeerbabu4327 11 күн бұрын
ജാസ്മിൻ ❤️❤️
@aneesasaleemmpm994
@aneesasaleemmpm994 11 күн бұрын
Jasmine miss cheyyunnu ഇങ്ങനെയെങ്കിലും ഒന്ന് കണ്ടല്ലോ jaasuuu ishtam♥️♥️♥️♥️♥️
@hammaduyasiaachu7263
@hammaduyasiaachu7263 11 күн бұрын
Ingane thanne munnot pokuka... Thalarthan aalukal ndakum... But uyarthaan aarum ndakilla... So stay strong... Jasmine❤ Ningalude friedship ennum ingane undakatte But jas & gabri oru distance keep cheithapole thonni... Ntho vshmaayi..😢
@Travelvibes84
@Travelvibes84 11 күн бұрын
Resmin gabri jasmin ഒരുമിച്ചാണ് വന്നത്
@jyothykannan3693
@jyothykannan3693 11 күн бұрын
Epozenkilum jasmine veruthe vitude
@Hazllll.11
@Hazllll.11 11 күн бұрын
2:47 their vibe still .. SIJO jazmine ❤❤
@LovelyArcticFox-ul6nm
@LovelyArcticFox-ul6nm 11 күн бұрын
ജാസ്മിനും, നന്ദനയ്ക്കും ഒരേ age അല്ലെ പിന്നെന്തിനാ ജാസ്മിനെ ചേച്ചിയെന്നു വിളിക്കുന്നെ 😂
@lachumohan7098
@lachumohan7098 11 күн бұрын
🤣🤣🤣
@binisharibinbinisha755
@binisharibinbinisha755 11 күн бұрын
നന്ദന ക് 22ആണെന്ന് തോന്നുന്നു
@noushad-arehman
@noushad-arehman 11 күн бұрын
Respect
@user-kn2xc1tu1b
@user-kn2xc1tu1b 11 күн бұрын
Jasmin thallakku 24 vaysundee kochukuttiyalla verum koothara jasmin!
@AJStitchingCooking
@AJStitchingCooking 11 күн бұрын
ഓ അപ്പൊ അവനുണ്ടായതൊന്നും താൻ അറിഞ്ഞില്ലയിരിക്കും
@AnishKumar-gy2cd
@AnishKumar-gy2cd 11 күн бұрын
Jasmin super ❤
@rathishaji97
@rathishaji97 11 күн бұрын
Happy Birthday apsara jasuoo...gabri❤❤❤❤❤
@HaseenaShibu-fg2iu
@HaseenaShibu-fg2iu 11 күн бұрын
ജാസ്മിൻ ❤❤❤❤❤
@testtee2641
@testtee2641 11 күн бұрын
Gabri❤️❤️❤️❤️
@user-qo1ff6nr5r
@user-qo1ff6nr5r 11 күн бұрын
റസ് മിന് എപ്പോഴും വെയിലാണ്
@user-ee5wm4kl6t
@user-ee5wm4kl6t 11 күн бұрын
Nandana 😡over anu
@user-kn2xc1tu1b
@user-kn2xc1tu1b 11 күн бұрын
Jasmin thallede athrem illa!
@elizabethvinu1255
@elizabethvinu1255 11 күн бұрын
അവളുടെ വിചാരം അവൾ എന്തോ വലിയ സംഭവം ആണന്നാണ്
@SheebaCk-qx8lt
@SheebaCk-qx8lt 11 күн бұрын
കുറച്ചു ഓവറായാലേ എല്ലാരും ശ്രെദ്ധിക്കു. നന്ദന ❤
@jeeva3302
@jeeva3302 11 күн бұрын
Atitude angene maatan patoola😊
@Richutech6
@Richutech6 11 күн бұрын
ഞങ്ങൾക്ക് ആരോടും പ്രശ്നംഇല്ല ഒറ്റക്കെട്ടാണ്, കപ്പ് കിട്ടിയവനോട് മാത്രമേ പ്രശ്നം ഉള്ളൂ😂
@amayacp6724
@amayacp6724 11 күн бұрын
Jinto orikkalum deserving ayirunnilla
@Richutech6
@Richutech6 10 күн бұрын
@@amayacp6724 നിങ്ങൾക്കോ അതോ വോട്ട് കൊടുത്ത് വിജയിപ്പിച്ച ജനങ്ങൾക്കോ😂
@amayacp6724
@amayacp6724 10 күн бұрын
@@Richutech6 janangalude mathram pinthuna kondaanu jinto jayichathennano??
@manjima2324
@manjima2324 11 күн бұрын
Jasmin and gabri❤
@ajibsraj5882
@ajibsraj5882 11 күн бұрын
Gebri❤❤❤❤❤jasmin🎉🎉
@Hazllll.11
@Hazllll.11 11 күн бұрын
2:55 i like their combo❤❤ SIJAS ❤
@hasnamansu3052
@hasnamansu3052 11 күн бұрын
Apsarak annum innum ennum ee pokki parayal aan vendath😊😊
@kg6499
@kg6499 11 күн бұрын
Aarkkanu athu vendathathu...parayunna iyale mattullavar thazhthi kettunnathani pokki parayaunnathano ishtam
@ellisjoy5192
@ellisjoy5192 10 күн бұрын
Happy to see her smiling, and being herself... enjoy your life and focus on your career, girl 💛
@blueseamedia2
@blueseamedia2 11 күн бұрын
Jasmin❤❤❤
@LoveLaughterBefriend_vlogs
@LoveLaughterBefriend_vlogs 11 күн бұрын
24:09 cute ❤🥰
@chandrikamukundan6804
@chandrikamukundan6804 11 күн бұрын
ഒത്തിരി ഇഷ്ടം തോന്നിയ ഒരാൾ അൻസിബയാണ്, പിന്നീട് അപ്സര ദേഷ്യം തോന്നിയ ഒരേ ഒരാൾ രസ്മിൻ.
@MubinPA-jj4bo
@MubinPA-jj4bo 11 күн бұрын
Bedsiba ye anukarikkalle. Fake ayit ninjtulla oru contestant. Kuthitbirupp paradooshanam only
@Binudj
@Binudj 10 күн бұрын
ജാസ്മിൻ ഗബ്രി❤❤❤❤❤❤❤
@deepathankachan1882
@deepathankachan1882 11 күн бұрын
ജാസ്മിൻ gabri❤
@thankammababu6531
@thankammababu6531 11 күн бұрын
നന്ദന അവിടുന്ന് മാറിയപ്പോൾ തന്നെ വലിയ ആശ്വാസം. എന്തൊരു over ആണ്...sooooo borring
@muhammedriju3580
@muhammedriju3580 11 күн бұрын
Jasmin❤ഗബ്രി❤
@Variety_cutz
@Variety_cutz 11 күн бұрын
Nandhaneyekal better janmoniyan ennullavarrr👉🏻
@aswathyashok8410
@aswathyashok8410 11 күн бұрын
Happy Birthday Apsara.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sameera2087
@sameera2087 11 күн бұрын
പിറന്നാൾ ആശംസകൾ 🎉🤝🥰❤️
@Safna-pe7nz
@Safna-pe7nz 11 күн бұрын
Happy Birthday
@bincic7818
@bincic7818 10 күн бұрын
Jas gabri❤️❤️made for each other🥰
@ShamsiShamsi-jm7oy
@ShamsiShamsi-jm7oy 11 күн бұрын
Jasu❤️gabri
@salmathsalma1552
@salmathsalma1552 11 күн бұрын
Jasmin gabri Love uuu
@jesinasar6239
@jesinasar6239 11 күн бұрын
Gabri പാട്ടൊക്കെ പാടി കളർ ആക്കി 🥰🥰🥰🥰
@user-xk1ht5kw4i
@user-xk1ht5kw4i 11 күн бұрын
❤️❤️❤️jasmin👍🏻👍🏻👍🏻
@user-rh7zx7mf4h
@user-rh7zx7mf4h 11 күн бұрын
ജാസ്മിൻ ഗബ്രി സൂപ്പർ❤❤
@thedramarians6276
@thedramarians6276 11 күн бұрын
BByil വന്നിട്ട് ഒത്തിരി ഇഷ്ടം തോന്നിയ ഒരാൾ ആണ് അപ്സര ഏറ്റവും വെറുപ്പ് തോന്നിയ ഒരാൾ അൻസിബയും
@Rasheeda-qd9ku
@Rasheeda-qd9ku 11 күн бұрын
Jasmin❤❤❤gabri❤❤❤❤
@sheelasoman4200
@sheelasoman4200 11 күн бұрын
Jasmin❤❤❤❤❤❤
@tanishatanisha398
@tanishatanisha398 11 күн бұрын
Jasmine ❤❤❤❤❤
@sreedavisreedhu8035
@sreedavisreedhu8035 11 күн бұрын
Happy birthday Apsara ❤🎉
@Magnate1992
@Magnate1992 11 күн бұрын
Happy birthday Apsara. I hope Jasmine is okay ❤
@Aleema-t9u
@Aleema-t9u 11 күн бұрын
ജാസ്മിൻ ♥️u
@ikkrumon3258
@ikkrumon3258 11 күн бұрын
നിക്കർ ഭായ് പെൺകുട്ടികളെ പോലെ ഡ്രസ്സ്‌ ചെയ്ത് വന്ന അടിപൊളി ലുക്ക്‌ ആയിരിക്കും
@kathalan162
@kathalan162 11 күн бұрын
അയിന് അവൾ tomboy ആണ്
@ikkrumon3258
@ikkrumon3258 11 күн бұрын
@@kathalan162 ബിഗ്‌ബോസ്സിൽ ജാസ്മിന്റ് ഡ്രസ്സ്‌ ഇട്ട് വന്നപ്പോ അടിപൊളി ആരുന്നു
@kbrenclave2258
@kbrenclave2258 5 күн бұрын
Jasmine Gabri made for each other ❤❤ miss you both nigal ullathu kondu Mataram bb kandu ❤❤
@k.mjoymon3995
@k.mjoymon3995 11 күн бұрын
ജാസ്മിൻ ഗോഡ് ബ്ലെസ് യൂ 👏👏❤❤
@risanarisu4467
@risanarisu4467 11 күн бұрын
Jasmin ❤❤
@AyadAyu
@AyadAyu 11 күн бұрын
Jasmin🥰🥰🥰🥰🥰🥰
@suhararafeek3555
@suhararafeek3555 11 күн бұрын
ജാസ്മിൻ്റെ പിന്നാലെ എല്ലാരും
@joythomasp8171
@joythomasp8171 11 күн бұрын
Focus fully on Jasmine😀😀
@Soumya-ws7xj
@Soumya-ws7xj 11 күн бұрын
അപ്സര ഡ്രസ്സ് 👌ഹാപ്പി ബർത്ത്ഡേ ❤️
@shahalashareen5498
@shahalashareen5498 11 күн бұрын
Real combo paryunnavark anthamilla😂😂 bbile thottkadi nadakm avasanich😂😂 ippm okey bye friends polee😂😂
@user-kn2xc1tu1b
@user-kn2xc1tu1b 11 күн бұрын
Sathyam ivattakalellam paysa kodutha comments idunna teamum pinne ee jasmine pole koothara character ulla aalkarum aanu. Manyama aarum ee vrithikettavale veluppikilla😂
@shemishami696
@shemishami696 11 күн бұрын
ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ 😂😂😂
@nishaarumughan8648
@nishaarumughan8648 11 күн бұрын
Aa yes nice pair ..avar happy annu
@RahulCk-iy9bt
@RahulCk-iy9bt 9 күн бұрын
ജബ്രികൾ 66 camera ഉള്ളപ്പോൾ ചെയ്തത് കണ്ടുരുന്നു ,, ഇനി camera ഉം ഇല്ല തടസ്സങ്ങൾ ഇല്ല സുഖമായി എല്ലാം ചെയ്യാം🔥🔥🔥❤
@Travelvibes84
@Travelvibes84 11 күн бұрын
Gabri❤️jasmin ❤️
@sainutsy6398
@sainutsy6398 11 күн бұрын
ക്യാമറ കണ്ണുകൾ മുഴുവൻ ജാസ്മിൻ എന്ന പൊന്നിൻ കുടത്തിന്റെ കൂടെ മുത്താണ് ജാസ്.. എന്നാലുക്ക്‌ ❤️
@susmibiju2751
@susmibiju2751 11 күн бұрын
😂😂😢😢
@Dadsgirl1111
@Dadsgirl1111 11 күн бұрын
Jas ❤
@mithunlalb1682
@mithunlalb1682 11 күн бұрын
😂😂😂😂
@abhinavkannanzz4693
@abhinavkannanzz4693 11 күн бұрын
Mookatta kavadi😂
@ahshanaachu3628
@ahshanaachu3628 11 күн бұрын
Jasmine ❤
@aassaass4679
@aassaass4679 11 күн бұрын
Jasuuu❤❤❤
@IbrahimIbra-rk7cf
@IbrahimIbra-rk7cf 11 күн бұрын
Jasmeen❤️❤️❤️❤️❤️
@oruparadisa181
@oruparadisa181 11 күн бұрын
ജാസ്മിൻ മോളൂ സുന്ദരി
@haha-uw2mf
@haha-uw2mf 11 күн бұрын
Jasmin gabri apsara rvarotte top 5 varendavarsnu cuteness abhinayikkunnavst top 5 vannu jasmin mathrsmanu evaril top 5 vannathu. Sijo evsrokje nalka gamers asyirunnu arhikkunnavar vannilla marsvazhakal jinto jasmin ozhichulkavar 😅
@aneesasaleemmpm994
@aneesasaleemmpm994 11 күн бұрын
Jasmin👍🏻♥️♥️♥️♥️♥️
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 62 МЛН
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 111 М.
Oliviya Designs Complete Explanation
53:10
Secret Agent
Рет қаралды 30 М.
Apsara’s Birthday 🎁
19:28
Secret Agent
Рет қаралды 72 М.
Jasmin Jaffar. The real fighter ❤️
2:46
PrithviSWorld
Рет қаралды 6 М.
СБОРНАЯ КАВКАЗА ВЫИГРАЛА ЧЕМПИОНАТ МИРА!
0:30
Русский Футбик 2.0
Рет қаралды 4,9 МЛН
27 июня 2024 г.
0:10
Vibe City
Рет қаралды 2 МЛН
How the hell is this done#joker #shorts
0:14
Untitled Joker
Рет қаралды 3,4 МЛН
Закон тайги | 1 сезон | 27 серия | Кризис доверия
42:56
Лучшие детективы
Рет қаралды 846 М.