എന്നേ കാക്കാന്ന് വിളിച്ച കാക്ക ഇപ്പോൾ പറന്ന് പോയി, മറക്കാൻ പറ്റാത്ത നിമിഷം പൊട്ടി കരഞ്ഞ് ജിന്റപ്പൻ

  Рет қаралды 217,664

CELLULOID MAGAZINE

CELLULOID MAGAZINE

7 күн бұрын

#jinto #biggboss #jasmin #ratheeshkumar #janmoni
Jinto Exclusive Interview part 2. Jinto is known as a very famous fitness trainer and bodybuilder. His entry takes place in Bigg Boss Malayalam Season 6 in 2024 and from here his fame increases even more. He is a celebrity body trainer and former bodybuilder. Jinto is winner of Bigg Boss Malayalam Season 6. This is fans meet video of jinto
For more about aviation contact to 9946363369
www.aitms.org
/ aeroinstituteoftechnology
aero_instit...
Please Subscribe- goo.gl/jWXBGL
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
GET SOCIAL WITH US!
WEBSITE - celluloidonline.com/
FACEBOOK - / celluloidmagazine
INSTAGRAM - / celluloidfilmmagazine
TWITTER - / celluloidkerala
--------------------------------------­---------------------------------
BUSINESS MAIL- celluloidmagazine@gmail.com
---------------------------------------­---------------------------------
#celluloidmagazine #celluloid

Пікірлер: 773
@mukhilmukhil3283
@mukhilmukhil3283 5 күн бұрын
ജിന്റോ യെ സപ്പോർട്ട് ചെയ്‌താവർ ഇവിടെ ലൈക്കിടൂ ❤
@gamerevealer9958
@gamerevealer9958 3 күн бұрын
illenkil
@naseemavahab6960
@naseemavahab6960 2 күн бұрын
ജിൻ്റ✨💫💖💖
@naseemavahab6960
@naseemavahab6960 2 күн бұрын
ജാൻസൂപ്പർ❤❤❤
@sunithakoshy6282
@sunithakoshy6282 Күн бұрын
ജിന്റോ ❤️❤️❤️❤️
@sunithakoshy6282
@sunithakoshy6282 Күн бұрын
​@@gamerevealer9958അസൂയക്കു മരുന്നില്ല 😆😆😆😆
@vishnu7858
@vishnu7858 5 күн бұрын
Jinto fans like adikkuu❤️
@Rani-ee1nk
@Rani-ee1nk 5 күн бұрын
Eniku jintone ariyilla But njanum ente familiyum jintoku mathramanu vote cheythathu athrakku ishtanu❤❤❤
@akhila116
@akhila116 5 күн бұрын
Episodes kanananm apo manasilakum jinto enthukondanu winner ayathennu... Cute chiri combo making onumalla winner avanulla yogyatha 👍​@@mhdaleem9352
@manjushacpnair9284
@manjushacpnair9284 5 күн бұрын
Jinto ❤❤
@austin5550
@austin5550 5 күн бұрын
​@@mhdaleem9352nalla vasham undavum pottetaa 😂myraaaaaaaa
@JOEL_SAM_
@JOEL_SAM_ 5 күн бұрын
​@@mhdaleem9352ഒന്ന് പൊട്ടി കരയു എല്ലാം ശെരി ആകും 🤣🤣
@aafyism3231
@aafyism3231 5 күн бұрын
ജിൻ്റോ ചേട്ടൻ രതിഷേട്ടൻ Real Bond എന്നും നിലനിൽക്കട്ടെ❤❤❤❤❤
@robot4177
@robot4177 2 күн бұрын
Ratheesh enthu fake aanu
@Jeevasojan
@Jeevasojan 5 күн бұрын
ഒരു ജാടയും ഇല്ലാത്ത പാവം മനുഷ്യൻ. ജിന്റോ 🥰🥰🥰
@user-dh3ss4nh1q
@user-dh3ss4nh1q 5 күн бұрын
Athe
@user-ib9zj6wz6v
@user-ib9zj6wz6v 5 күн бұрын
ജിന്റോ ഞാൻ നിങ്ങൾക്കൊപ്പമായിരുന്നു.എന്റെ ഒരു സഹോദരനെ പോലെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.ഗോഡ് ബ്ലെസ് യു
@user-zp7yn7sv1o
@user-zp7yn7sv1o 4 күн бұрын
ജിൻ്റോ ❤❤❤❤❤❤❤❤
@jollyjoe1078
@jollyjoe1078 5 күн бұрын
Jinto യുടെ ഫാൻസ്‌ നെ കണ്ടോ 👍👍.... എല്ലാ മേഖലയിൽ ഉള്ള ആളുകൾ ആണ്‌ സപ്പോർട്ടേഴ്‌സ് 👍👍❤️❤️.. ഇങ്ങനെ വേണം.. ജിന്റോ യെ കുറിച്ച് മനസിലാക്കിയവർ 👍👍❤️
@Bake_your_day
@Bake_your_day 5 күн бұрын
Njan JP Morgan company il work cheyyunna aaalaanu.nte inte idelm live njan miss aakkittillla headset connect aakki kelkkum.kanan pattunna time kanum,live miss akkiyal Jintappane kanan pattiyillelo nnn tension aayirunnu Karanam episode il idayk jintode screnspace kuranju,avar manappoorvam jintode screnspace kurachapole feel aayi.Jinto chetta winner aayi varunna vazhi edutha interview alle ith.aa paavathinu sherikkum ariyilla Asianet um episode director um adehathod cheytha mosham karyangal... audience aaya namukk ath pettann manassilakum.nammal live um episodes um kanunnavarayathkond manassilakum..njan jinto chettane orupad ishtapedunnu.❤❤❤❤ Vinu bro ningaludem fan aanu njan❤❤
@hell1207
@hell1207 4 күн бұрын
@@Bake_your_day edi mole bigg boss ano ninte jeevitham
@geethammaak6
@geethammaak6 5 күн бұрын
റെസ്മിൻ്റെ പ്രവൃത്തി തന്നെ ആണ് ജിൻ്റോയുടെ വിജയത്തിൻ്റെ കാരണം. ഞാനും അതു കൊണ്ട് ജിൻ്റോക് വോട്ട് ചെയ്തത് 😊
@Hiux4bcs
@Hiux4bcs 5 күн бұрын
She knows jinto കപ്പിന് chance undu ennu
@chellamagopi3522
@chellamagopi3522 5 күн бұрын
സത്യം പറഞ്ഞാൽ ജാസ്മിൻ ഗബ്രി ഇവർ ഒരു കാരണം മാണ് 💯ജാസ്മിൻ എന്ത് ല്ലാ പറഞ്ഞു ജിന്റോ ♥️
@sunithanandakumar875
@sunithanandakumar875 2 күн бұрын
I hate reshmin
@haseenaanwer9910
@haseenaanwer9910 Күн бұрын
Nikkar ammayi worst contestant 😡😡
@sajnaparamban2402
@sajnaparamban2402 5 күн бұрын
നിങ്ങൾ കാണാത്ത ഒരുപാട് ആളുകളും നിങ്ങളെ ഇഷ്ടപ്പെടുന്നവരുണ്ട്ട്ടോ Jinto ചേട്ടാ❤❤❤❤😂❤❤❤
@aleyammajohn6433
@aleyammajohn6433 5 күн бұрын
Yes very correct 💯👍🌹
@RadhikaSreekumar-lb6oy
@RadhikaSreekumar-lb6oy 4 күн бұрын
Njannum und 💞💞💞💞💞
@Nazr293
@Nazr293 4 күн бұрын
Naum❤
@naseemavahab6960
@naseemavahab6960 2 күн бұрын
​@RadhikaSre ഞാൻ💝💝💝💝💝💝💯💯💯💯💯💯💯ekumar-lb6oy
@KamalJ-ew7zj
@KamalJ-ew7zj 5 күн бұрын
ജിൻ്റപ്പാ നിങ്ങളെ എന്നേലും നേരിൽ കാണണം
@Jasminkoya511
@Jasminkoya511 5 күн бұрын
Ratheesh ❤and jinto,❤ janmani❤
@rkm5934
@rkm5934 5 күн бұрын
പണത്തിനും പ്രസക്തിക്കും വേണ്ടി മാത്രം മനുഷ്യരെ മനുഷ്യരല്ലാത്ത രീതിയിൽ കാണുന്ന മനുഷ്യർക്കുള്ള ഒരു പാഠമാണ് ജിൻഡോ എന്ന മനുഷ്യ സ്നേഹി പണത്തിനും പ്രസക്തിക്കും മീതെ സ്നേഹമാണ് വലുത് അതിന്റെ മുന്നിൽ വേറെ ഒന്നുമില്ല എന്ന് തെളിയിച്ച മഹാ വ്യക്തി ഒരുപാട് ഇഷ്ടം സ്നേഹത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ
@user-zp7yn7sv1o
@user-zp7yn7sv1o 4 күн бұрын
❤❤❤❤❤❤❤
@rsupgrade2.067
@rsupgrade2.067 5 күн бұрын
പാവത്തിന് നല്ല ക്ഷീണം ഉണ്ട് മുഖത്ത് ❤❤❤❤❤❤
@akhildev3606
@akhildev3606 5 күн бұрын
Jinto ❤
@geethasuresh7273
@geethasuresh7273 5 күн бұрын
Jinto തന്നെ കപ്പ് കിട്ടണം എന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു., അതുപോലെതന്നെ jinto ക്ക് തന്നെ കപ്പ് കിട്ടി.🎉
@Rani-ee1nk
@Rani-ee1nk 5 күн бұрын
Njan orupad agrahichu prarthichu Jinto ❤❤❤❤❤❤
@rsupgrade2.067
@rsupgrade2.067 5 күн бұрын
👍🙏🙏
@Iscoalarcon22180
@Iscoalarcon22180 5 күн бұрын
ജിന്റോ - രതീഷ് bond.. ശെരിക്കും കരഞ്ഞു poyi😥😍
@rejithabiju3467
@rejithabiju3467 5 күн бұрын
സത്യം
@kamalakamalapalazhy3841
@kamalakamalapalazhy3841 5 күн бұрын
ജിൻ്റോഫാൻ
@solamansolu654
@solamansolu654 5 күн бұрын
jinto ❤
@sajukasaju6248
@sajukasaju6248 5 күн бұрын
jinto നല്ല മനസ്സിൻ്റെ ഉടമയാണ്...
@Rani-ee1nk
@Rani-ee1nk 5 күн бұрын
Sheriya
@adventure6295
@adventure6295 5 күн бұрын
💯
@Bake_your_day
@Bake_your_day 5 күн бұрын
True ❤❤
@chellamagopi3522
@chellamagopi3522 5 күн бұрын
സത്യം
@aleyammajohn6433
@aleyammajohn6433 5 күн бұрын
Jinto I am from Mumbai എല്ലാ ദിവസവും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു. എനിക്ക് ഇഷ്ടമില്ലാത്ത ഒരു പരിപാടിയായിരുന്നു ബിഗ് ബോസ് എന്ന് പറയുന്നത. പക്ഷേങ്കിൽ ഇടയ്ക്ക് അതിൽ നോക്കിയപ്പോൾ ജാസ്മിൻ അടിക്കുന്നതും അവളുടെ കാലെടുത്ത് തോളിൽ വയ്ക്കുന്നത് ഒക്കെ കണ്ടു അതുപോലെ രേഷ്മിൻ എന്ന പെൺകുട്ടി വളരെ നീചമായ പ്രവൃത്തികൾ ചെയ്യുന്നതൊക്കെ കണ്ടു. അതിനുശേഷം ഞാൻ ജിൻ്റോയിക്ക് വേണ്ടി പ്രാർത്ഥിച്ചു വോട്ട് ചെയ്തു എനിക്കറിയാവുന്ന അവരോടൊക്കെ വിളിച്ചും പറഞ്ഞു വോട്ടുചെയ്യാൻ. ജിൻ്റോക്കെതിരായി പ്രവർത്തിക്കുന്നവർക്ക് വേണ്ടി വളരെയധികം കമൻറുകൾ എഴുതിയിരുന്നു. എന്തായാലും നല്ലവരായ ജനങ്ങളുടെ പ്രാർത്ഥന സർവ്വശക്തനായ ദൈവം കേട്ടു ഉത്തരവും നൽകി സന്തോഷം. Good bless you 🙏 താങ്ക്യൂ ജിൻ്റോ 👍♥️🌹😁
@amshadamshad7079
@amshadamshad7079 3 күн бұрын
😊😊l
@jollyjoe1078
@jollyjoe1078 5 күн бұрын
ആ അച്ഛൻ എല്ലാവർക്കും വേണ്ടി സംസാരിച്ചു 👍👍.. Well said 👍👍👍.. റെസ്മിൻ ന്റെ കാര്യം പറഞ്ഞത് correct.. ഞാനും അന്നുമുതൽ ജിന്റോ ക്ക് വോട്ട് ചെയ്യാൻ തുടങ്ങി 👍👍..
@ramesanrameshpaul5375
@ramesanrameshpaul5375 4 күн бұрын
Yes.
@Mazhar896
@Mazhar896 4 күн бұрын
Yes
@alameen1190
@alameen1190 5 күн бұрын
സാധാരണക്കാരുടെ വിജയം...❤
@Rani-ee1nk
@Rani-ee1nk 5 күн бұрын
Sathyem ❤
@ramesanrameshpaul5375
@ramesanrameshpaul5375 4 күн бұрын
ജിന്റോ ഒരിക്കലും ഒരു സാധാരണ മനുഷ്യൻ അല്ല, അസാധാരണ മനുഷ്യൻ തന്നെ. തർകമില്ല.
@aswathipillai1408
@aswathipillai1408 5 күн бұрын
That's the reason Kerala Loved Jinto❤❤❤❤ Simplicity at its peak ❤
@sumithrashivan6962
@sumithrashivan6962 5 күн бұрын
Jindo ❤... തങ്ങൾ poliyan മനുഷ്യ.... ❤❤🔥🔥🔥
@subeenazubair
@subeenazubair 5 күн бұрын
Jinto cheta❤️🎉
@user-1-128
@user-1-128 5 күн бұрын
ആദ്യ ആഴ്ചമുതൽ വോട്ട് ചെയ്തത് മലയ്യാക്ക് arunnu💪💪💪💪💪
@Rdx.03
@Rdx.03 3 күн бұрын
ആരോടും പരാതിയില്ല പരിഭവവുമില്ല.. ഉപദ്രവിച്ചവരെപ്പോലും.. അതൊരു ഗെയിമല്ലേ അവരെല്ലാരും എന്റെ സുഹൃത്തുക്കൾ എന്ന് പറയുന്ന മനുഷ്യൻ ❤️ ജിന്റപ്പൻ ❤️
@elizabethvinu1255
@elizabethvinu1255 5 күн бұрын
ഈ അച്ചൻ പറഞ്ഞ വാക്കുകളാണ് ഞങ്ങൾക്കും പറയാൻ ഉള്ളത്. റസ്മിനും ജാസ്മിനും , ഗബ്രിയും എന്തെല്ലാം പറഞ്ഞു. ഇപ്പഴും പുറത്ത് ഇറങ്ങിയിട്ടും റസ്മിന്റെ ദേഷ്യം തീർന്നിട്ടില്ല.
@bindhunisha8588
@bindhunisha8588 3 күн бұрын
അവരിൽ നിന്ന് അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി യെന്നേ... റസ്മിന്റെ ഉമ്മ സഹോദരൻ ഒക്കെ ജിന്റോയെ ആണ് സ്നേഹിക്കുന്നത് ടീച്ചർ ആയിട്ട് പോലും വകതിരിവ് ഇല്ലാത്തവൾ ആയിപോയി
@jayasreemanju5802
@jayasreemanju5802 2 күн бұрын
ഞാൻ 61 വയസ്സുള്ള വീട്ടമ്മയാണ്. തിരുവനന്തപുരത്ത് ആണ്. ജിൻ്റോ winner ആകാൻ ഞാൻ ഗണപതി ക്ക് ഉണ്ണിയപ്പം നേർന്നിരുന്നൂ. ജൂൺ 19th ബുധനാഴ്ച ആ വഴിപാട് നടത്തി. ജിൻ്റോ ക്ക് എല്ലa ആശംസകളും നേരുന്നു.
@Anugrah33
@Anugrah33 5 күн бұрын
❤❤❤❤❤jinto
@shibilisajad-ot6ng
@shibilisajad-ot6ng 5 күн бұрын
ജിന്റൊക്ക് വേണ്ടി സംസാരിച്ച ആ അച്ഛനും മകൾക്കും ഒരായിരം നന്ദി നന്മകൾ നേരുന്നു. ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@sukanyamol3651
@sukanyamol3651 2 күн бұрын
🥰
@sherlyg2048
@sherlyg2048 5 күн бұрын
ജിന്റപ്പൻ എന്ന് പേര് വിളിച്ചു തുടങ്ങിയ രതീഷ് താങ്കളെയും ഞങ്ങൾ സ്നേഹിക്കുന്നു. ചേട്ടൻ പറഞ്ഞ ഓരോ വാക്കും ഞങ്ങളുടേതാണ്. ജിന്റപ്പൻ ❤️❤️❤️❤️
@beenao.x8986
@beenao.x8986 5 күн бұрын
Resmin, ജാസ്മിൻ, ഗബ്രി, അപ്സര നിങൾ കാരണം മാത്രം ജിൻ്റിയ്ക്ക് വോട്ട് കൊടുത്തു. അതുകൊണ്ട് നിങ്ങൾക്ക് നന്ദി.
@arunrajeev6860
@arunrajeev6860 5 күн бұрын
ജിന്റോ ജയിച്ചതിൽ ആകെ സന്തോഷിക്കുന്ന കൂടെ ഉള്ള രണ്ടേ രണ്ടു കോണ്ടെസ്റ്റെന്റ് ജന്മണി &രതീഷ്
@user-xb4qx8xl9l
@user-xb4qx8xl9l 5 күн бұрын
ജിന്റോയെ സ്നേഹം യാഥാർഥ്യം യാതൊരു കളങ്കവും ഇല്ല അതാണ് ജിന്റോ . ജിന്റോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകും
@KamalJ-ew7zj
@KamalJ-ew7zj 5 күн бұрын
ജിൻ്റോ ചേട്ടൻ💪❤
@Rani-ee1nk
@Rani-ee1nk 5 күн бұрын
Jinto Ratheeshum ayitulla friendship orikkalum vidaruthutto❤❤
@thankamravi8517
@thankamravi8517 5 күн бұрын
ശെരിയ. ആ അച്ഛൻ പറഞ്ഞത് എല്ലാം. Super👍
@user-ip6be5fe6i
@user-ip6be5fe6i 5 күн бұрын
ജിന്റോ 👏രതീഷ് 👍
@sukanyamol3651
@sukanyamol3651 5 күн бұрын
Jintooo ❤❤❤❤❤❤❤❤
@lavanyalavzz3904
@lavanyalavzz3904 5 күн бұрын
Dear Sukanya chechi Orupad sneham nammude Jinto chettan winner aavan chechi orupad effort ittittind.Jinto vote bank enna WhatsApp group il daily repeat cheyth vannirunna voice,text msg ath chechiyude aayirunnnu...oro voice msg ilum vote cheyyan ulla reminder aayirunnu,aa group il Ella days um Admin only msg akki vekkarind.ath Vote cheyyan marannpoyavarum vote cheyyyan time kodukkunnatha.aa gap il avarude frnds circle innum vote pidikkan...smart aayi hardwork aayi honest aayi Jinto chettanu vendi vote pidicha orupad per und,Name eduth parayan ellavarem enikk ariyilla first Sukanya chechi thanneya ,pinne Parvathy chechi,vere rand chettanmar aa group il admin access ullavar ellavarum hardwork cheythittund... Jintappan oru nalla manushyan aanu.Adehathinte ee vijayathil oru bagam aavan sadhichathil santhosham❤❤
@sukanyamol3651
@sukanyamol3651 5 күн бұрын
@@lavanyalavzz3904 ohh thqqq dear 🥰🥰🥰🥰🥰
@sukanyamol3651
@sukanyamol3651 5 күн бұрын
@@lavanyalavzz3904 ningalde coordination ettavum best ayirunu ketto parayathirikan pattilla 🥰
@naseemavahab6960
@naseemavahab6960 2 күн бұрын
❤❤❤❤💖💝💯💯
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 5 күн бұрын
Mallayyaaaa ❤❤❤❤❤💞💞💞💞💞❤️❤️❤️❤️❤️❤️
@sunithaunni195
@sunithaunni195 5 күн бұрын
കേട്ടോടാ സിജോ,, ചായി,, ചട്ടമ്പി ടീച്ചറെ,, നിങ്ങളോടൊക്കെ അയാൾക്ക് സ്നേഹം മാത്രം
@sukanyamol3651
@sukanyamol3651 5 күн бұрын
Jintappanu mayii stage nilkan pattiii ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ thnkyou so much jintappa ❤❤❤❤
@rickdalton4890
@rickdalton4890 5 күн бұрын
ജിൻ്റോ രതീഷ് പാവങ്ങൾ ആണ്.
@sali_sar5988
@sali_sar5988 5 күн бұрын
Jinto ,ansiba, rishi, arjun ❤
@jollyjoe1078
@jollyjoe1078 5 күн бұрын
Over act ഇല്ല.. എല്ലാ questions ഉം എളിമയോടെ reply പറയുന്നു.. അതികം hipe വേണ്ടെന്നേ. He is great and he deserved the cup.. God bless you abundantly 👍👍👍🙏🙏
@firecracker2275
@firecracker2275 5 күн бұрын
സത്യം അതാ ഈ മനുഷ്യന്റെ വിജയം
@nichu9582
@nichu9582 5 күн бұрын
Jinto❤❤❤
@ponnustechies9880
@ponnustechies9880 5 күн бұрын
❤jinto
@user-eq1ll7ty6c
@user-eq1ll7ty6c 5 күн бұрын
Jinto and.rasheesh super nigalude friendship nilanilkate ennum pavama ratheesh
@user-qi6ho9bk8w
@user-qi6ho9bk8w 5 күн бұрын
ജിന്റോ ❤️❤️❤️രതീഷ് 😍😍😍🥰
@prasadartlove
@prasadartlove 5 күн бұрын
❤❤❤ Jinto❤❤❤❤
@Glamgirl808.
@Glamgirl808. 5 күн бұрын
ബിഗ് ബോസിലുള്ള ഗബ്രി ജാസ്മിൻ ജിന്റോയെ എന്തൊക്കെയാ വിളിച്ചേ പാവം പ്രായത്തിന്റെ ബഹുമാനം കൂടി ഇല്ലായിരുന്നു നിങ്ങൾ ഒരു പാവമാണ്❤
@SuryaAdam-vm9vv
@SuryaAdam-vm9vv 5 күн бұрын
Jinto❤❤❤❤❤
@user-qf3un7hv1d
@user-qf3un7hv1d 5 күн бұрын
Jinto super
@ARA_WEE
@ARA_WEE 5 күн бұрын
ജിൻ്റോ ❤
@user-ef2mh1ft1h
@user-ef2mh1ft1h 5 күн бұрын
കഷ്ടപ്പെട്ടവന് 🏆കിട്ടണമെന്ന് തോന്നി വോട്ട് ചെയ്തവർ എല്ലാംPR അല്ല.അർജുൻ combo player ആയി തോന്നിvote ചെയ്തില്ല.ജാസ്മിൻ്റെ game തീരെ ഇഷ്ടപ്പെടാത്തത് കൊണ്ട്vote ചെയ്തില്ല.Abishek ,Rishi ഇഷ്ടമാണ് പക്ഷേ JiNTo 🏆 എടുക്കാൻ വേണ്ടി vote ചെയ്യാൻ കഴിയാത്തതും...BB Top5ൽഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിത്വംABHISHEK.S🎉
@Aaaddfgfgghg
@Aaaddfgfgghg 5 күн бұрын
പലപ്രവിശ്യം കണ്ണുകൾ നനയിപ്പിച്ച ഇന്റർവ്യു..... ❤🤗🤗🥰🥰👍👍
@bindhunisha8588
@bindhunisha8588 3 күн бұрын
തീരും വരെ 😢😢
@anuvarghese233
@anuvarghese233 5 күн бұрын
Jinto Superr❤❤❤
@joyalgeorge5666
@joyalgeorge5666 5 күн бұрын
Jinto❤❤
@rajashekarg7911
@rajashekarg7911 5 күн бұрын
Jinto hero ❤🇮🇳🏆👍🤙
@celestiaharmony4878
@celestiaharmony4878 5 күн бұрын
Ratheesh true friend❤
@user-zs3dn2zj9y
@user-zs3dn2zj9y 5 күн бұрын
Jinto 🥰🥰🥰
@besivarghese2565
@besivarghese2565 5 күн бұрын
Awaited for this second part😍😍
@Usha.J-ei8xy
@Usha.J-ei8xy 5 күн бұрын
ജിന്റോ & രതീഷ real bond എന്നും നിലനിൽക്കട്ടെ ❤❤ ജാനു.... Ok.. ❤️👍🔥🔥🔥
@hitechgraphics
@hitechgraphics 5 күн бұрын
jinto cheatta lv u ummaa😘😘😘😘😘😘
@BijuMH.
@BijuMH. 5 күн бұрын
ബിഗ്ബോസ് സീസൺ 6 ലെ നായകനും വില്ലനും അങ്കമാലിക്കാരാണെന്നുള്ളത് യാഥർശ്ചീകം ജിൻ്റോ ❤ ഗബ്രി❤
@SneakyPatcher
@SneakyPatcher 5 күн бұрын
Our jintappan❤❤
@umeshbpm458
@umeshbpm458 5 күн бұрын
ജിൻ്റോ ഭായി. ❤ .. രതീഷ് ബിഗ് ബിഗ്ബോസിൽ ആധിയമായി വന്നപ്പോൾ ജയറാം സ്റ്റൈലിൽ ആണ് വന്നത്.നല്ല ഒച്ച പാടൊക്കെ ഉണ്ടായിരുന്നു.നല്ല രസം.പിന്നെ എന്തോ പുറത്തായാതിൽ വിഷമം ഉണ്ട്ടായി. പിന്നെ തിരിച്ചു വന്നപ്പോൾ പിന്നെ സയലൻഡ് ആയി .ഉഷാർ കുറഞ്ഞു. .•••• ബിഗ് ബോസിൽ നിന്ന് പുറത്തായവർക്കും നല്ല പേര് പുറത്തുണ്ട്.ഇവിടെ പോയാലും ആൾക്കാർ ശ്രന്ധിക്കും. അതുകൊണ്ട് പുറത്ത് പോയവർ ബിഗ് ബോസ് വീട്ടിനെ പറ്റി കുറ്റം പറയരുത് ആരൊക്കെയോ കുറ്റം പറയുന്നുണ്ട് എന്ന് ആരൊക്കെയോ പറയുന്നത് കൊണ്ട് പറയുന്നതാണ്. ... ..... ജിൻ്റോവിനെ കണ്ട് പഠിക്കുക .സൂപ്പർ
@Rani-ee1nk
@Rani-ee1nk 5 күн бұрын
Jinto ❤❤❤❤
@user-lb2kc5jz8u
@user-lb2kc5jz8u 3 күн бұрын
Love u jintappa God bless u
@smithamenon6827
@smithamenon6827 5 күн бұрын
Jinto 🥰🥰
@umaivalatheef3675
@umaivalatheef3675 5 күн бұрын
Jinto jayichu sandhosham❤
@faa__xl
@faa__xl 5 күн бұрын
Jintooooo ❤❤❤❤parayan vakukalillaaa❤‍🔥❤‍🔥❤‍🔥❤‍🔥
@user-tj2de9jq5i
@user-tj2de9jq5i 5 күн бұрын
Jinto supper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HarilalMs-fp8sj
@HarilalMs-fp8sj 5 күн бұрын
Sathyam paranjal kannu niranju poyi.....jinto chetta orikkalum ratheesh chettane vittu kalayaruthu.....annan thambiyayi ennunum njagalude munnil kananam.....❤❤❤❤
@usharnair9126
@usharnair9126 5 күн бұрын
All the best jinto
@sreekandannair6447
@sreekandannair6447 5 күн бұрын
Keralathile 14 JILLAKALILUM Jintappane Ethupole Aaraathikatte....Good Luck 🙏
@KamalJ-ew7zj
@KamalJ-ew7zj 5 күн бұрын
മല്ലയ്യാ ❤
@sheebavijayan7126
@sheebavijayan7126 5 күн бұрын
Jinto ❤❤❤
@thennal1073
@thennal1073 5 күн бұрын
ഇതുപോലെ എല്ലാരും എല്ലാർക്കും വേണ്ടി vote പിടിച്ചു. എന്നിട്ട് അവർക്കൊന്നും കിട്ടിയില്ലല്ലോ. ഞാൻ bb കണ്ട് vote ചെയ്തതാണ്. എന്നെ പോലെ ധാരാളം പേർ. ഞങ്ങൾക്ക് ഒരുപാട് pain തന്ന മനുഷ്യനാണ് jinto. കാരണം resmin ആയിരുന്നു. ആ lady തന്നെയായിരുന്നു the best PR inside bb. അതിലും വലിയ PR വേറെ ഇല്ല. ആ lady മനസ്സിൽ വൈരാഗ്യം വച്ചു പെരുമാറുന്നതാണ് നമ്മൾ കണ്ടത് അത് വോട്ടുകൾ ആയി. Bb winner ആരാണെന്ന് പുറത്തുള്ള ജനങ്ങൾ ആണ് തീരുമാനിക്കുന്നത്. ആ സത്യം അറിഞ്ഞു പെരുമാറുന്നതാണ് ഗെയിം.
@bindhunisha8588
@bindhunisha8588 3 күн бұрын
അതിപ്പോഴും അവർക്ക് മനസിലാകാത്തത് ആണ് കഷ്ടം
@beenao.x8986
@beenao.x8986 5 күн бұрын
എനിക്ക് റോബിനും ജിൻ്റോയും ഒരുപോലെ ഇഷ്ടമുള്ള മക്കൾ.
@yadukrishnan5564
@yadukrishnan5564 5 күн бұрын
Jinto❤
@beenanidish7579
@beenanidish7579 5 күн бұрын
Jinto, jaanu& ratheesh കൂട്ടുകെട്ട് എന്നും നന്നായി നല്ലരീതിയിൽ നിലനിൽക്കട്ടെ ❤️
@user-ql8km9gk6z
@user-ql8km9gk6z 5 күн бұрын
❤രതീഷ് ❤❤❤❤ സൂപ്പർ. നല്ല ഒരു ആക്ടർ ആകട്ടെ.....good acter. Police officer ആയി തിളങ്ങും 🔥 ആകും...ജിൻ്റോ സൂപ്പർ ❤നിങൾ രണ്ടാളും മലയാള സിനിമയുടെ ഭാവി വാക്ദാനങ്ങൾ.....സൂപ്പർ real friendship for ever.... Good🎉🎉🎉❤❤
@sasikalad2765
@sasikalad2765 5 күн бұрын
Jinto👍👍👍👍
@revathysatheesh96
@revathysatheesh96 3 күн бұрын
ഈ മനുഷ്യനെ ഏതൊക്കെ മേഖലയില്ലാണ് സ്നേഹം ❤️❤️❤️❤️
@leenabinu664
@leenabinu664 5 күн бұрын
Jinto 🙏🙏🙏🙌🙌🙌
@user-ty9yd5uu1o
@user-ty9yd5uu1o 5 күн бұрын
കേട്ടോ നിക്കർ അമ്മായി നിൻ്റെ സ്വഭാവം
@user-lf4be1hs9z
@user-lf4be1hs9z 5 күн бұрын
ജിന്റപ്പൻ മുത്താണ് മുത്താണ് ചക്കരമുത ചക്കര ചക്കര മുത്താണ് 👍🌹🤲
@lathaanand678
@lathaanand678 5 күн бұрын
Jinto❤️❤️❤️
@shyamkrishna7369
@shyamkrishna7369 5 күн бұрын
JINTO 🔥🔥💯❤️💥💥💥
@jencyantony9396
@jencyantony9396 5 күн бұрын
കൂളിംഗ് ഗ്ലാസ്‌ വച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എളിമയുടെ സമ്മാനം 👍🏻
@user-sn1te5ir8w
@user-sn1te5ir8w 5 күн бұрын
ഒരുപാട് കരഞ്ഞു പോയി
@fayistla4036
@fayistla4036 5 күн бұрын
Master Jintappan 🥰🥰🥰🥰❤️❤️❤️❤️❤️
@Arv509
@Arv509 5 күн бұрын
ജിന്റോയ്ക്ക് എതിരെ ആര് സംസാരിച്ചാലും, ജിന്റോയ്ക്ക് അല്ലായിരുന്നു കപ്പ് കിട്ടേണ്ടത് എന്ന് ആര് പറഞ്ഞാലും നമ്മൾ ഒന്നും പ്രതികരിക്കേണ്ട ആവശ്യം ഇല്ല. കാരണം, അങ്ങനെ പറയുമ്പോഴും അവർ മനസിലാക്കുന്നു കപ്പെടുക്കാൻ അർഹൻ ജിന്റോ തന്നെയാണെന്ന്.അവരെക്കാൾ കഴിവുള്ളവൻ ജിന്റോ തന്നെയാണെന്ന്. അങ്ങനെ അവർ കരുതുന്നില്ല എന്ന് പബ്ലിക്കിനെ ബോധ്യപ്പെടുത്താൻ അവർക്ക് ജിന്റോയെ നെഗറ്റീവ് പറയേണ്ടിവരുന്നതാണ്. 😂😂😂
@akhila116
@akhila116 5 күн бұрын
True
@julietgomez8485
@julietgomez8485 5 күн бұрын
Correct 👍🏻
@rajishanty6279
@rajishanty6279 5 күн бұрын
Truth
@aleyammajohn6433
@aleyammajohn6433 5 күн бұрын
Yes very correct 💯👍♥️🌹
@chellamagopi3522
@chellamagopi3522 5 күн бұрын
സത്യം 💯
@jojikanjiram7655
@jojikanjiram7655 5 күн бұрын
Jinto❤🎉
@faa__xl
@faa__xl 5 күн бұрын
Jintoooo❤❤❤❤❤❤
@remyaraveendran3563
@remyaraveendran3563 5 күн бұрын
കൊല്ലം ജില്ലയിൽ തെക്കൻ കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിൽ കാക്ക അല്ലെങ്കിൽ ഇക്കാക്ക എന്നിങ്ങനെ മുസ്ലിം സമുദായത്തിലുള്ളവർ തങ്ങളുടെ ആങ്ങളമാരെയോ സഹോദര തുല്യരെയോ വിളിക്കാറുണ്ട്.. അതറിയാതെ അറിവില്ലായ്മ പറയരുത്
@Jp-mj2ll
@Jp-mj2ll 5 күн бұрын
തൊലി അവൾ പറപ്പിക്കാൻ വിളിച്ചതാ
@user-ni9ub4qh3s
@user-ni9ub4qh3s 5 күн бұрын
@@Jp-mj2llsneham kanichu odikkan nokkiyatha… but nadannilaa
@shameerasalim999
@shameerasalim999 5 күн бұрын
കാക്ക, ഇക്ക, ഇക്കാക്ക എന്നൊക്കെ വിളിക്കാറുണ്ട്
@NISHASWORLD419
@NISHASWORLD419 5 күн бұрын
വിളിക്കാറുണ്ട്... എന്നാലും അതിലൊരു കളിയാക്കൽ ഇല്ലേ എന്നാണ് ജിന്റോ ഫാൻസ്‌ ചോദിക്കുന്നത് 😊
@renukasatheesh7765
@renukasatheesh7765 5 күн бұрын
Jinto chettan 👍👏💪🔥🏆
@mayamayadevi1458
@mayamayadevi1458 5 күн бұрын
❤lov u ജിന്റപ്പാ ❤...... താങ്കൾ നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ് 💚ജീവിതത്തിൽ എന്നും നല്ലത് മാത്രം സംഭവിക്കട്ടെ 💚എത്രയോ ദിവസത്തെ പ്രാർത്ഥന കൾ ആയിരുന്നു താങ്കൾക്ക് തന്നെ കപ്പു കിട്ടാൻ വേണ്ടി.,... അതു ദൈവം കേട്ടു ജിന്റപ്പാ..... 🥰
@Myworldmythoughtsbybiji
@Myworldmythoughtsbybiji 3 күн бұрын
മനുഷ്യനെ അവൻ്റ നിറത്തിൻ്റെ പേരിൽ മാറ്റി നിർത്തുക, കളിയാക്കുക.... ഈ സമൂഹത്തിൽ ഒരു ശതമാനം ആൾക്കാർ ഒരു കാലത്തും നന്നാവില്ല. പുറമേ എന്തു നിറമായാലും ഉള്ളിലെ സൗന്ദര്യം, അഹങ്കാരമില്ലായ്മ, മറ്റുള്ളവരുടെ വേദനകളിൽ അവരെ മനസ്സിലാക്കുവാനും സ്നേഹിക്കുവാനും സാധിക്കുക, ബഹുമാനത്തോടു കൂടിയുള്ള പെരുമാറ്റം etc എല്ലാം ജിൻറ പ്പനിൽ കാണുന്നു, മാതാപിതാക്കളോടുള്ള സ്നേഹവും, സഹോദരങ്ങളെ കൈപിടിച്ചുയർച്ചയിലേക്ക് നയിച്ചതുമെല്ലാം പ്രശംസനീയം തന്നെ. നല്ലയൊരു ഭാവി ജീവിതം (കുടുംബം) ആശംസിക്കുന്നു.
@Sa5232
@Sa5232 5 күн бұрын
Jinjan combo സ്‌ക്രീനിൽ കണ്ടപ്പോ ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹം jinappan പൊളിക്കും മൂവി യിൽ വന്നാൽ
@naturelove9710
@naturelove9710 4 күн бұрын
😂😂😂😂
@kvld121
@kvld121 4 күн бұрын
Jinto hard work ചെയ്ത് നേടിയ വിജയം
Star Magic | Flowers | Ep# 714
57:05
Flowers Comedy
Рет қаралды 184 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 170 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 136 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 66 МЛН
Jinto Thoppi live stream |  പുറത്തും Jasmin Gabri combo
10:06
Please be kind🙏
00:34
ISSEI / いっせい
Рет қаралды 170 МЛН