ജസ്പ്രീത് ബുമ്ര - സഞ്ജന പ്രണയ കഥ | Sanjana Ganesan Jasprit Bumrah love story | Malayalam LoveReels

  Рет қаралды 25,156

Love Reels

Love Reels

3 жыл бұрын

ലോക ഒന്നാം നമ്പർ ഫാസ്റ്റ് ബൗളർ, വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണ മാറിയ ഒരു അഫ്ഗാൻ പയ്യൻ. പന്തിന്റെ വേഗതപോലെതന്നെ ആരാധകർ അവനെ ആവേശത്തോടെ വിളിക്കുന്നത് വിളിക്കുന്ന ബൂം ബൂം ബൂമ്ര എന്നാണ്. കളിക്കളത്തിലെ അപകടകാരിയായ ബൗളർ എന്നു എതിരാളികൾ വിശേഷിപ്പിക്കുന്ന ജസ്പ്രീത് ബൂമ്ര. പക്ഷെ, ക്രിക്കറ്റ് ലോകം അടുത്തിടെ ബൂമ്രയുടെ ഉശിരൻ പ്രകടനങ്ങളെക്കാൾ ഉറ്റുനോക്കിയത് ആ ഫാസ്റ്റ് ബൗളറിലെ കാമുകനെയായിരുന്നു എന്നുവേണം പറയാൻ. ബൂമ്ര പ്രണയവർത്തകളും വിവാഹ തീയതികളിലേക്കുമൊക്കെ നാം കണ്ണും നട്ടിരുന്നപ്പോൾ തന്റെ പന്തിന്റെ വേഗതയേക്കാൾ അത്ഭുതപ്പെടുത്തും വിധം നാടകീയമായി അവന്റെ വിവാഹപ്രഖ്യാപനവും നടത്തി. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത സ്വകാര്യമായൊരു വിവാഹച്ചടങ്, കടുത്ത നിയന്ത്രണങ്ങളോടെയുള്ള കല്യാണം,പക്ഷെ അപ്പോളും വധുവരെന്ന് വ്യക്തമാക്കുന്നില്ല. ഒടുവിൽ ലിസ്റ്റിലുള്ള പ്രണയവിവാദ നായികമാരെയെല്ലാം മറികടന്ന് ബൂമ്ര മുൻ മിസ് ഇന്ത്യ കൂടിയായ സഞ്ജന ഗണേശയെ ജീവിതസഖിയാക്കുന്നു. സ്റ്റാർസ്പോർട്സ് ടെലിവിഷൻ ഷോകളുടെ അവതാരകയായി കളിക്ക് മുൻപും ശേഷവുമുള്ള സ്പോർട്സ് ഇവെന്റുകളിലെ പരിചിതമായ മുഖം കൂടിയാണ് സഞ്ജന. ക്രിക്കറ്റ് വേദിയായ അഭിമുഖ സംഭാഷണങ്ങളിൽ പ്രണയം ഒളിപ്പിച്ചുവെച്ച ഒരു ക്രിക്കറ്റ്ററുടെയും ക്രിക്കറ്റ് പ്രെസെന്ററുടെയും സുന്ദരമായ പ്രണയകഥകേൾക്കാം, അഥവാ ജസ്പ്രീത് ബൂമ്ര സഞ്ജന ഗണേശൻ പ്രണയകഥകേൾക്കാം.
#ജസ്പ്രീത്ബുമ്ര
#സഞ്ജന
#പ്രണയകഥ
#SanjanaGanesan
#JaspritBumrah
#loveStory
#Malayalam
#LoveReels

Пікірлер: 59
@sahlasah1937
@sahlasah1937 3 жыл бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്
@krishna-jz3gw
@krishna-jz3gw 3 жыл бұрын
Thank you so much for doing this story 🙏🙏🤩😍👏
@pavimukkada9474
@pavimukkada9474 3 жыл бұрын
Sanju samson and charulatha story cheyyumo plz❤❤
@dua799
@dua799 3 жыл бұрын
Njn chothicha story thanks 😉❤️❤️
@Jenni___45
@Jenni___45 3 жыл бұрын
Thanks waiting aayirunnnu 😍😍 Boom, sanjana 😘😘❤❤
@nandhana6658
@nandhana6658 3 жыл бұрын
Hi
@poojar9172
@poojar9172 3 жыл бұрын
Dhawan and ayesha cheyyo💕
@18itsme
@18itsme 3 жыл бұрын
Boom💥💥💥 അല്ല.. സത്യത്തിൽ നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിച്ചത്.. 🤣🤣🤣🤣🤣 എനിക്ക് പ്രേത്യേകിച്ചു പുതിയതായി ഒന്നും അറിയാൻ കഴിഞ്ഞില്ല.. ഏതൊരു ക്രിക്കറ്റ്‌ പ്രേമിക്കും അറിയാവുന്നതാണ് ഇതൊക്കെ.. 🙄
@varshachooranolickal
@varshachooranolickal 3 жыл бұрын
Amazing couple thank you for doing their story
@shyjashanavas5226
@shyjashanavas5226 3 жыл бұрын
Thank you so much eagerly waiting ❤❤
@harithaharikumar4948
@harithaharikumar4948 3 жыл бұрын
Arjun Asokan,Nikhita love story plzz
@nightingale3816
@nightingale3816 3 жыл бұрын
Njnum koree aayi choikunnu plzz cheyyooo....
@stranger_12167
@stranger_12167 3 жыл бұрын
Thnxxx njan chothichaa video 🥰🥰🥰🥰🥰🥰
@lintujoseph1371
@lintujoseph1371 3 жыл бұрын
Nayanthara vignesh shivan love ❤story
@harinandana7794
@harinandana7794 3 жыл бұрын
Hardik Natasha love story cheyyammo 🥰
@diyaanu3463
@diyaanu3463 3 жыл бұрын
Yaah cheyaamo💖
@niyavivek5019
@niyavivek5019 3 жыл бұрын
Yes venam
@avaniayana2712
@avaniayana2712 3 жыл бұрын
Athee cheyumo
@krishnajav.s2962
@krishnajav.s2962 3 жыл бұрын
Sunil chhetri yude cheyamo
@aksasagi8608
@aksasagi8608 3 жыл бұрын
Gv prakash saindavi Ramcharan upsana Shoaib Malik saniya mirza Shikhar dhawan ayesha Story plzz
@Hamnakl
@Hamnakl 23 күн бұрын
Except ramcharan and upasana Baakki moonnu couples um divorce aayallo 😳🥺
@user-mw3eh1wf7b
@user-mw3eh1wf7b 3 жыл бұрын
Poli💞💞❤️
@kittypinky3574
@kittypinky3574 3 жыл бұрын
Make Sania Mirza and Shoaib Malik love story 🙏🙏
@lintujoseph1371
@lintujoseph1371 3 жыл бұрын
Basil love Story 🥰
@user-wm9wc6gw9p
@user-wm9wc6gw9p 3 жыл бұрын
Boom Boom Bumrah💥💥💥
@darshana.48
@darshana.48 3 жыл бұрын
💞💗💞
@sulfath.k8083
@sulfath.k8083 3 жыл бұрын
@sonasreedhar.1669
@sonasreedhar.1669 2 жыл бұрын
Sound👌👌
@shadiyaali6256
@shadiyaali6256 3 жыл бұрын
ethreyo pravshyam request cheytha video vannee....... bt avarddde love story athra exposed alla
@simirenjith4285
@simirenjith4285 3 жыл бұрын
Priya Atlee love story plzzz
@hassanuk7859
@hassanuk7859 3 жыл бұрын
Shahid kapoor & mira rajput story cheyyamo
@Angelina-gx2tk
@Angelina-gx2tk 3 жыл бұрын
Gv prakash and saindhavi love story plzzzzz 🙏🙏
@abinshibu2225
@abinshibu2225 3 жыл бұрын
Sanju charulatha
@nivedfilm2791
@nivedfilm2791 3 жыл бұрын
Hardik natasa love story chayamo❤️
@amitha.m.saraswathy2923
@amitha.m.saraswathy2923 3 жыл бұрын
VarunNatasha luv story chayamoo plssssss 🥰
@shahannaafsal3031
@shahannaafsal3031 3 жыл бұрын
Kriti sanon life story cheyumo please
@fathimaibrahim9779
@fathimaibrahim9779 3 жыл бұрын
Biju menon Samyuktha And jayaram Parvathy story chyamoo
@lakshmikookal4931
@lakshmikookal4931 2 жыл бұрын
Tiger shroff and disha patani love story plz plz 🙏🙏😥
@J--ASHIKS
@J--ASHIKS 3 жыл бұрын
Romie and juliet story please chechi
@annmariyaabraham1909
@annmariyaabraham1909 3 жыл бұрын
Kukku deepa love story plzz
@shadiyaali6256
@shadiyaali6256 3 жыл бұрын
shoaib-saniya cheyyooo
@salamparavanni1219
@salamparavanni1219 3 жыл бұрын
Indiakk Rahul Dravid ennaoraoralund . Adehatte kurich oru vidio cheyyamo
@harry-mw1im
@harry-mw1im Жыл бұрын
Hardik pandya, nathashastknovic love story cheyyooooo🙏
@itsmesheetal7480
@itsmesheetal7480 2 жыл бұрын
Sanjana from splitsvilla
@sojasoja2664
@sojasoja2664 3 жыл бұрын
Singer nehakakkar love story plz
@chithrasyam4809
@chithrasyam4809 3 жыл бұрын
Sybil Cherri cheyamo
@mannalaya9372
@mannalaya9372 3 жыл бұрын
Varun Dhawan Natasha dalal love story plz 🙏
@devikadevuzz4849
@devikadevuzz4849 3 жыл бұрын
Kozhi varun
@devikadevuzz4849
@devikadevuzz4849 3 жыл бұрын
Natashaya snehicha sammayath alia snehicha thendi
@nothingisimpossibleimposib5304
@nothingisimpossibleimposib5304 2 жыл бұрын
Sturat binny love story ido
@safiya_vt3578
@safiya_vt3578 3 жыл бұрын
Zayn malik and gigi hadid
@sanjanamanoj4097
@sanjanamanoj4097 3 жыл бұрын
Harry and Meghan story
@shadiyaali6256
@shadiyaali6256 3 жыл бұрын
itĥil avrde love story adikam onnnumilla....bcz ath athrem private aan
@varghesepaul1483
@varghesepaul1483 9 ай бұрын
Jhvgvvc
@sheelasureshsheela1619
@sheelasureshsheela1619 3 жыл бұрын
Sanjana bumbrayakaalum moothath anoo
@varghesepaul1483
@varghesepaul1483 10 ай бұрын
Fghhhvv
@stranger_12167
@stranger_12167 3 жыл бұрын
ഇതിനെക്കാൾ ബങ്ങി അനുപമ തന്നെയാണ്
@poojitha7473
@poojitha7473 23 күн бұрын
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 156 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 26 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Insta Memories with Jasprit Bumrah and Sanjana Ganesan
6:07
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 156 МЛН