യുവരാജ് സിംഗ് : ക്യാൻസറിനെ തോൽപിച്ച ഒരു ക്രിക്കറ്ററുടെ നൊമ്പരപ്പെടുത്തുന്ന കഥ | Yuvraj Sngh Life

  Рет қаралды 56,606

Silver Screen

Silver Screen

3 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
''അന്ന് ഞാന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞത് കാന്സറിനെ ഭയന്നതുകൊണ്ടല്ല, മറിച്ച് എനിക്ക് ആ രോഗത്തെ ആവശ്യമില്ലാത്തതുകൊണ്ടാണ്'' 2011 ലെ ലോകകപ്പില് മുത്തമിടുമ്പോളും ഉള്ളില് വിതുമ്പലുകളും ആവലാതികളും നിറച്ചുനിന്ന ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണിവ. അതെ സച്ചിന് ഔട്ടായാല് ടി വി ഓഫ് ചെയ്തു പോയിരുന്ന ഒരു തലമുറയെ പിന്നീട് ടി വിക്കു മുന്നില് പ്രതീക്ഷയോടെ പിടിച്ചിരുത്തിയ പോരാളിയായ നമ്മുടെ സ്വന്തം യുവരാജ് സിങ്. അദ്ധേഹം തന്റെ ജീവിതത്തിലെ ഒരു ഇരുണ്ട ഏടിനെ അതിജീവിച്ച് കാണിച്ചു തന്നവൻ . കാന്സര് എന്നാല് മരണമെന്നല്ലെന്ന് നമുക്ക് കാണിച്ചുതന്ന മനഃശക്തികൊണ്ട് മാത്രം ഒരു രോഗത്തെ അതിജീവിച്ച യുവി. 'ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ നിമിഷത്തെ നോക്കി ''ഇതും കടന്ന് പോയിടും' എന്ന് പറഞ്ഞു ഹൃദയത്തെ കരുപിടിപ്പിപ്പിച്ചവന്.
അച്ഛന്റെ വാശികൾക്ക് മുന്നിൽ കരഞ്ഞു തളർന്ന ബാല്യവും അവഗണകളുടെ കൗമാരവും കളിക്കളത്തിലെ വിജയങ്ങളുടെ യൗവനവും വിളിക്കാത്ത അതിഥിയായി എത്തിയ ക്യാൻസറും നൊമ്പരവും പ്രണയവും ഒക്കെ കടന്ന
യുവരാജ് സിംഗിന്റെ അതിജീവനത്തിന്റെ കഥകേള്ക്കാം.
#YuvrajSinghLifeStoryMalayalam
#CancerSurvivorStoryMalayalam
#YuvrajSinghMalayalam
#YuvrajCancerStoryMalayalam

Пікірлер: 119
@swaroopwayn451
@swaroopwayn451 3 жыл бұрын
യുവരാജിന് സത്യത്തിൽ അദ്ദേഹത്തിന് അർഹിച്ച അംഗീകാരമോ ഫാൻ ബേസോ ഇല്ല.. ഒരു പക്ഷേ ipl ഇൽ ചെന്നൈയിൽ കളിച്ചാൽ ഇതിലും ഫാൻസുണ്ടാവും.. പക്ഷേ ipl കണ്ട് ക്രിക്കറ്റിനെ സ്നേഹിക്കാതെ ഇന്ത്യൻ ടീമിനെ സ്നേഹിച്ചവരെല്ലാം ഈ മുത്തിനെയും സ്നേഹിക്കും 💯THE REAL LIVING LEGEND🔥
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
ഇവർ ജീവിക്കുന്നതും കളിച്ചതും ആയ ഈ കാലഘട്ടത്തിൽ ജനിച്ചത് തന്നെ മഹാഭാഗ്യം
@psychoiss317
@psychoiss317 3 жыл бұрын
ക്രിക്കറ്റ്‌ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരേ ഒരു വ്യക്തി 🥰yuvi my hero❤
@tom8710
@tom8710 3 жыл бұрын
Yuvi , dhoni 😭😭 what a combination
@thrishnavinod3769
@thrishnavinod3769 2 жыл бұрын
മോട്ടിവേഷൻ.. ആ വാക്ക് പോലും ഇദ്ദേഹത്തെ പര്യായം ആക്കാൻ എന്തു എളുപ്പം ഈ ജീവിതം... എത്ര മനോഹരം... ഈ ജീവിതം...
@techec8727
@techec8727 3 жыл бұрын
എന്റെ ഹീറോ യുവി തന്നെ love u യുവി
@poojaashok6751
@poojaashok6751 3 жыл бұрын
ഇന്നും ആ 4th position പറ്റിയ ആളു വന്നിട്ടില്ല പറയാം 😍🥰... ❣️.. യുവി ❣️
@themotivator4815
@themotivator4815 3 жыл бұрын
Man of the tournament 2011 wc yuvi 😍
@mohamedfazil1972
@mohamedfazil1972 3 жыл бұрын
What a Man,,,,, Awesome human being.... Real Fighter
@NaveenKumar-qp8nk
@NaveenKumar-qp8nk 3 жыл бұрын
കളിക്കാർ വരും പോകും, എന്നാൽ സച്ചിന് തുല്യം സച്ചിനും,യുവിക്ക്‌ തുല്യം യുവി മാത്രം.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shefeeqmuhd5170
@shefeeqmuhd5170 Жыл бұрын
My hero ... Cricket all time supersater ❤❤
@AnilAnil-uo5lm
@AnilAnil-uo5lm 3 жыл бұрын
Comments ഇതു പോരാ ഇവൻ നമ്മുടെ പോരാളി യാണ്
@muhammedmunavvarmp9197
@muhammedmunavvarmp9197 3 жыл бұрын
YUVI ❤️❤️❤️❤️❤️❤️ KING 👑
@pathu.....6231
@pathu.....6231 3 жыл бұрын
Yuvi 😍❤🔥🔥🔥
@manju-pm8rj
@manju-pm8rj 3 жыл бұрын
യുവി ishttam ❤❤❤എന്നു ജീവനാണ് ഈ മൊതൽ 😘
@sojujoseph8384
@sojujoseph8384 3 жыл бұрын
Yuvi uyir , Annum innum ennum❤❤❤
@gokulkrishnan113
@gokulkrishnan113 3 жыл бұрын
Yuvi❤️ India can't find a perfect replacement for his no.4 position till now ❤️ Absolutely King 👑❤️
@vasanthakumari4473
@vasanthakumari4473 2 жыл бұрын
യുവി പോയപ്പോൾ എന്റെ ക്രിക്കറ്റ് ഭ്രാന്തു മാറി. പിന്നെ കളി കാണാതെ ആയി. മനസിൽ അവൻ എന്റെ മകനായി കണ്ട നിമിഷങ്ങൾ. അവനുവേണ്ടി പ്രാർത്ഥിച്ച നിമിഷങ്ങൾ. എന്റെ മക്കൾക്ക് വേണ്ടി പോലും ഞാൻ ഇങ്ങനെ ദൈവത്തെ വിളിച്ചിട്ടുണ്ടാവില്ല. അത്രക്ക് ഇഷ്ടമായിരുന്നു അവനെ . ഒന്നടുത്തു കാണാൻ ഒത്തിരി കൊതിച്ചിരുന്നു. അവന് ഒരാപത്തു വരുത്തരുതേ എന്നു പ്രാർത്ഥിക്കുന്നു.
@sidikn6584
@sidikn6584 3 жыл бұрын
12 നെ സ്നേഹിച്ചവൻ ❤️💯
@vishnuraman105
@vishnuraman105 3 жыл бұрын
Entertianment. Batsman yuvii😍😍
@malabarpenn1988
@malabarpenn1988 3 жыл бұрын
Kuttikalamuthal ishtapetta oreoru kalikaran.no can replace to him
@harry-mw1im
@harry-mw1im 2 жыл бұрын
Yuviii😍❤️❤️❤️❤️
@shijuraman7012
@shijuraman7012 3 жыл бұрын
നല്ല ശബ്‌ദം... അവതരണം 💜
@sreyamol7824
@sreyamol7824 3 жыл бұрын
Yuvi💖💖💖
@ajaykrishnaachu123
@ajaykrishnaachu123 3 жыл бұрын
Yuvarajav yuvi❤🔥😘😘
@Nikko844
@Nikko844 2 жыл бұрын
He has no fanbelt....but he lives here.... LEGEND
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Yuvi❤️
@krishnaprasadunni6428
@krishnaprasadunni6428 Ай бұрын
India cup adicha under 19 WC, T20 WC, odi WC ithilellam yuvi ayirunu man of the series ❤
@aryachakki2242
@aryachakki2242 3 жыл бұрын
Yuvi 😘
@chikkus6602
@chikkus6602 3 жыл бұрын
Legends match parayendathayirunnu.. well played yuvii
@dineeshravishanker134
@dineeshravishanker134 Жыл бұрын
One and only piece yuvi 🔥🔥🔥🔥🔥🔥
@ajinanand6817
@ajinanand6817 3 жыл бұрын
Yuvi is my hero 🥰
@niha__nazzzz5710
@niha__nazzzz5710 3 жыл бұрын
Yuvi😍💞
@vighneshvneduvathoor
@vighneshvneduvathoor 3 жыл бұрын
Proud to be an Yuvi fan
@muhammedjunaid9368
@muhammedjunaid9368 3 жыл бұрын
Yuvi🔥❤️
@the_hellemperor
@the_hellemperor 3 жыл бұрын
Pakaram vekkanillatha Prathibasam Yuvi❤️
@manikantanayar3257
@manikantanayar3257 3 жыл бұрын
He might not have good looking numbers, but the impact he created on the field is just amazing!. Effortlessly hitting sixes for fun, direct hit from point and rolling his arm to take a wicket at a crucial times, Yuvi was something else🤩👏..White ball No.4 will retire as Yuvraj Singh.! Thanks for the memories!
@ameerbinrahman6753
@ameerbinrahman6753 3 жыл бұрын
Cricket kaanarum illa search cheyyarum ഇല്ല..... യുവരാജ്സിങ് ms ധോണി oke പെരുത്തിഷ്ടം
@ucdas3909
@ucdas3909 3 жыл бұрын
That 6 sixes🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rahulunni1461
@rahulunni1461 3 жыл бұрын
Yuviiii......💓💓💓💓💖
@sravanrajeev6776
@sravanrajeev6776 Жыл бұрын
Ore oru suppar star uvi🔥🔥🔥🔥🔥🔥🔥🔥🔥💖🫀🇮🇳🦁👑
@nishas.r6460
@nishas.r6460 3 жыл бұрын
Yubi👏👏👏👏👏
@naaztlk5174
@naaztlk5174 3 жыл бұрын
YV ❤️ ha per cricket kaanikal orikkalum marakkula,njnum use cheyyunnath 11&12 jersey ❤️ randalude koot kett kand valarnna kaalaman endeth,
@karthikaviswanath1680
@karthikaviswanath1680 3 жыл бұрын
Yuvi....❤️❤️❤️❤️❤️❤️❤️
@anithasumesh5917
@anithasumesh5917 3 жыл бұрын
യുവി❤️❤️❤️❤️
@chandhugokul1594
@chandhugokul1594 2 жыл бұрын
YUVI 🔥🔥
@arunjithmanikuttan8511
@arunjithmanikuttan8511 3 жыл бұрын
Romancham♥️
@lotus0601
@lotus0601 2 жыл бұрын
Yuvi💙
@vknvkvk5798
@vknvkvk5798 3 жыл бұрын
The real hero
@Rijju633
@Rijju633 3 жыл бұрын
Yuvi no 1 all rounder in all time cricket Indian
@sreekalavijayan5981
@sreekalavijayan5981 Жыл бұрын
6.overil 6 six egane mara Kum❤ Yuvi
@vijaybalasathi5375
@vijaybalasathi5375 3 жыл бұрын
കട്ട യുവി ഫാൻ
@anusreers2247
@anusreers2247 2 жыл бұрын
Real hero💖💖💖
@sunithatk5891
@sunithatk5891 3 жыл бұрын
nalla avatharanam
@N2R521
@N2R521 3 жыл бұрын
Yuvi🔥🔥🔥🔥❤❤❤
@bapuoprl4046
@bapuoprl4046 2 жыл бұрын
പോരാളി ❤#yuvi#
@Dgakcreation
@Dgakcreation 2 жыл бұрын
Yuvi uyir....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@muhammadhabeebhabeeb8678
@muhammadhabeebhabeeb8678 3 жыл бұрын
Yuvi 👌🔥
@nidheeshjoseph3965
@nidheeshjoseph3965 3 жыл бұрын
Super narration sister
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
ചോട്ടാ രാജനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. കൂടുതൽ അറിയണം എന്ന് ഉണ്ട്‌
@RedRosejj
@RedRosejj 3 жыл бұрын
😁😁😁
@jidevdas7844
@jidevdas7844 3 жыл бұрын
Yuvaraj moive should be needed
@lowcosttexturework8733
@lowcosttexturework8733 Жыл бұрын
യുവി ❤
@shynianil07
@shynianil07 3 жыл бұрын
Yuvi💔🥰🥰
@dilipmsnature2967
@dilipmsnature2967 2 ай бұрын
Excellent content nice voice and great video of one and only toughest hero....
@vivek7739
@vivek7739 3 жыл бұрын
¥UVI❤😍
@shafeeqpk9281
@shafeeqpk9281 3 жыл бұрын
Yuvi
@villagefoodchannelfans9381
@villagefoodchannelfans9381 3 жыл бұрын
Yuviiii
@Shakeer.k.A
@Shakeer.k.A Ай бұрын
I love you Yuv.
@theselfmade1214
@theselfmade1214 3 жыл бұрын
Avatharam sammathichu thannu oru rekshayumilla
@thahirshahana9822
@thahirshahana9822 3 жыл бұрын
Yuviii🥰🥰🥰🥰🥰
@sangeethab8411
@sangeethab8411 3 жыл бұрын
Yuvi real porali
@abhijithsabu3546
@abhijithsabu3546 2 жыл бұрын
ഗുഡ്
@vidyavyasa3526
@vidyavyasa3526 3 жыл бұрын
Inspiring 🎉🎉🎉❤️
@elsafoods685
@elsafoods685 3 жыл бұрын
yuvi is great
@Romen555
@Romen555 3 жыл бұрын
🌹nice video 🌹🌹
@Vineeshcruzz
@Vineeshcruzz Жыл бұрын
Yuvi💎
@17swedding20
@17swedding20 3 жыл бұрын
😍😍😍
@bluetoothmklm5129
@bluetoothmklm5129 3 жыл бұрын
Heaters ellathe Churukkam chilaril oral
@bincymathew6803
@bincymathew6803 Жыл бұрын
❤️❤️
@kannans7377
@kannans7377 Жыл бұрын
Yuvi 🫂❤
@mohammedkh7704
@mohammedkh7704 3 жыл бұрын
Yuvi 😣😣
@shijilkc13
@shijilkc13 3 жыл бұрын
❤❤❤
@anoopbalan4119
@anoopbalan4119 3 жыл бұрын
❤️👍🔥🔥🔥🙏🔥🔥🔥❤️
@anjus9150
@anjus9150 3 жыл бұрын
Sourav gangulye patti cheyyumo
@jafarp1487
@jafarp1487 3 жыл бұрын
😍😍😍❤❤❤
@Hopeman24
@Hopeman24 2 жыл бұрын
😘😘😘
@Hopeman24
@Hopeman24 2 жыл бұрын
🥰🥰🥰
@shebeebmaluf7096
@shebeebmaluf7096 3 жыл бұрын
Uyir
@renjithnair1581
@renjithnair1581 9 ай бұрын
@jishnucg1620
@jishnucg1620 2 жыл бұрын
🥺🥺
@aswathyachu2039
@aswathyachu2039 3 жыл бұрын
❤️❤️❤️❤️
@blessyshaju375
@blessyshaju375 3 жыл бұрын
Mohammed kaifne kurichoru video cheyyaamo
@vijaybalasathi5375
@vijaybalasathi5375 3 жыл бұрын
Six 6 അങ്ങനെ മറക്കാൻ കഴിയുമോ
@sasikalababu8713
@sasikalababu8713 3 жыл бұрын
J.k.rowling ne kuriche oru video cheyyumo
@valanchery2418
@valanchery2418 3 жыл бұрын
Next sir ravindra jadeja life story.
@abhijithu8413
@abhijithu8413 3 жыл бұрын
chota rajana kurich onnu parayumoo madam
@muralitp6865
@muralitp6865 3 жыл бұрын
sachin stry chayamoo
@sreeragar6599
@sreeragar6599 3 жыл бұрын
UV
@01akhithasmohan68
@01akhithasmohan68 3 жыл бұрын
Presentation better🔥voice Rakshayilla👍
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
2007 6 six adichadiu 2020 world cup
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 86 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 57 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 35 МЛН
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 4 МЛН