ഡോ. ജയശ്രീയുടെ ആത്മീയാന്വേഷണങ്ങൾ !! | Dr. Jayasree | Bijumohan Channel

  Рет қаралды 25,520

biju mohan

biju mohan

10 күн бұрын

#bijumohan #DrJayasree
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 45
@midunsree3111
@midunsree3111 8 күн бұрын
എത്ര എളിമയുള്ള സ്ത്രീ ഈ സ്ത്രീയിൽ നിന്നും മൈത്രയനും മോളും പലതും പഠിക്കാൻ ബാക്കിയുണ്ട്. ലോകത്തെ എല്ലാം ഒന്നായി കാണാൻ ശ്രമിക്കുന്ന സ്ത്രീ❤
@infinitegrace506
@infinitegrace506 8 күн бұрын
ശാന്തതയാണ് Dr ജയശ്രീയുടെ സംസാരത്തിന്റെ മുഖമുദ്ര. മൈത്രെയൻ angry young man മോഡിലും😀
@santhakumari7580
@santhakumari7580 3 күн бұрын
In​@@infinitegrace506j
@santhakumari7580
@santhakumari7580 3 күн бұрын
😊 25:02
@walkwithlenin3798
@walkwithlenin3798 4 күн бұрын
നല്ല അറിവും വിവേകവും ഉള്ളവർ ആണ് mythreyan um Jayasree yum. ആശംസകൾ. ഞാൻ mythreyane നേരിട്ട് കണ്ടിട്ടുണ്ട്. നല്ല മനുഷ്യൻ ആണ്.
@abhilash.k1162
@abhilash.k1162 8 күн бұрын
Ethoru 10 eposode venam mythreyane pole jayasreeyum sredhikapedendathanu ❤️❤️❤️❤️
@prakashk.p9065
@prakashk.p9065 8 күн бұрын
Lively and informative .
@jemsmaria7806
@jemsmaria7806 3 күн бұрын
Jayasree Ma'am ❤
@asokkumarmn9442
@asokkumarmn9442 8 күн бұрын
❤ നിങ്ങളെ രണ്ടു പേരേയും ഫ്ലവേഴ്സിൻ്റെ ഫ്ലാറ്റ് ഫോമിൽ കണ്ടിരുന്നു.ഭൗതികവുംആത്മീയവുമായ ഒരു അന്വേഷണത്തിലാണ് ഞാൻ.സമക്കുറവുകൊണ്ട് എങ്ങും എത്തിയിട്ടുമില്ല.എപ്പോഴെങ്കിലും നേരിൽ സംസാരിയ്ക്കാം എന്നു വിശ്വസിക്കുന്നു.നിങ്ങളെ രണ്ടു പേരേയും ബഹുമാനമാണ്.
@vijayankn615
@vijayankn615 8 күн бұрын
ആത്മീയം സങ്കല്പവും ഭൗതീകം പരമാർത്ഥവുമാണ്.
@asokkumarmn9442
@asokkumarmn9442 8 күн бұрын
@@vijayankn615 ആത്മീയത ഇതു പോലുള്ള പ്ലാറ്റ് ഫോമിൽ ചർച്ച ചെയ്യാവുന്ന വിഷയമാണെന്ന് എനിയ്ക്കു വിശ്വാസമില്ല.നിങ്ങൾ സത്യസന്ധരെ പ്പോലെ ഫീൽ ചെയ്യുന്നു.
@asokkumarmn9442
@asokkumarmn9442 3 күн бұрын
@@vijayankn615 ഈ പ്ലാറ്റ് ഫോമിൽ കവർ ചെയ്യാൻ കഴിയുന്ന വിഷയമല്ല ഇത്.ആത്മീയം, ദൈവങ്ങൾ, മതങ്ങൾ ലോകത്തെ ഏറ്റവുംവലിയ വ്യവസായങ്ങളിൽ ഒന്നായിട്ടാണ് എനിക്കു മനസ്സിലായിട്ടുള്ളത്.
@Just2minsoflife
@Just2minsoflife 8 күн бұрын
I was waiting for this ❤
@nisasana7342
@nisasana7342 8 күн бұрын
❤❤❤
@Just2minsoflife
@Just2minsoflife 8 күн бұрын
I am staying in one of the metro cities in India. Here co ed schools are restricting the mingling of opposite genders now also. Then how could our society become advanced? Can't talk to each other, can't share their notes and above all School head posts are allotted for boys only.
@harikumarg560
@harikumarg560 3 күн бұрын
@rajimolkr4985
@rajimolkr4985 3 күн бұрын
യൂട്യൂബ് വന്നത് കൊണ്ട് ഇവരെ ഒക്കെ റിയൽ ആയി മനസ്സിലാക്കാൻ കഴിഞ്ഞു. ഇല്ലെങ്കിൽ കുറെ ഏറെ മിഥ്യ ധാരണകൾ ഉണ്ടാകുമായിരുന്നു
@sanjunlmbr4577
@sanjunlmbr4577 8 күн бұрын
ലിവിങ് ടുഗേതർ നല്ല ഐഡിയയാണ് പക്ഷെ ആണുങ്ങൾക്കാണെന്നു മാത്രം സ്ത്രീകൾ ഞങ്ങൾ വലിയ പുരോഗമന വാദികളാണെന്നു കാണിക്കാൻ ഈ പൊട്ടത്തരത്തിൽ കുടുങ്ങുന്നു ആണുങ്ങൾ കുറെ കഴിഞ്ഞാൽ പറയുന്നു നമുക്ക് ബോറടിക്കുന്നു പിരിഞ്ഞാലോ 😂രണ്ടുപേരും വലിയ സന്തോഷത്തിൽ പിരിയുന്നു അവൻ വേറെ ഇണയെത്തേടി പോകുന്നു 😔ഒടുവിൽ സ്ത്രീകൾ ഒറ്റക്കായി മാറുന്നു എന്താല്ലേ
@vijayankn615
@vijayankn615 8 күн бұрын
ലിവിങ് ടുഗെതറിൽ തുടങ്ങി വിവാഹം രജിസ്റ്റർ ചെയ്ത് കഴിഞ്ഞ 33 വർഷമായി ദാമ്പത്യജീവിതം നയിക്കുന്നവരാണ് ഞങ്ങൾ. ഇതുവരെ പിരിയാൻ തോന്നിയിട്ടില്ല. രണ്ട് മക്കളുമുണ്ട്.
@danielmaliekkal5555
@danielmaliekkal5555 8 күн бұрын
Family Kodathi kandittundo sir? Orazcha proceedings muzhuvan kaananam❤
@sanjunlmbr4577
@sanjunlmbr4577 8 күн бұрын
​@@vijayankn615 ബിഗ് സല്യൂട്ട് 😊താങ്കൾക്കല്ല മാമിന് വിവാഹം കഴിപ്പിച്ചല്ലോ 👍👍
@sanjunlmbr4577
@sanjunlmbr4577 8 күн бұрын
​@@danielmaliekkal5555😊എലിയെപ്പേടിച്ചു ഇല്ലം ചുടണം അല്ലെ വെരി ഗുഡ്
@danielmaliekkal5555
@danielmaliekkal5555 8 күн бұрын
@@sanjunlmbr4577 chudanda Illam aannel chudanam allande elli daivam thannathaanu marikkunnathu vare kettipidichirikkanam ennonnu illa
@rajimolkr4985
@rajimolkr4985 3 күн бұрын
Same pitch
@liyastellajohn1990
@liyastellajohn1990 8 күн бұрын
ചോദ്യം ചോദിക്കുന്ന ആൾക്കും ഒരു മൈക്ക് കൊടുക്കാമായിരുന്നു. അത്ര വ്യക്തം ആകുന്നില്ല അയാളുടെ സംസാരം.
@Reality-kj5rk
@Reality-kj5rk 6 күн бұрын
Avihithangal matthram
@lizaantony5767
@lizaantony5767 8 күн бұрын
നമിക്കുന്നു ഈ വ്യക്‌തിത്വത്തിനു മുമ്പിൽ '
@mmA_home_products1968
@mmA_home_products1968 8 күн бұрын
ഈ പ്രപഞ്ചത്തിലുള്ള സർവ്വചരാചരങ്ങളെയും ഇണകളായി സൃഷ്ടിച്ചു എന്നാണ് ദൈവം വിശുദ്ധ ഖുർആനിൽ പറയുന്നത് ആകാശത്തിന് ഭൂമി എന്നപോലെ കടലിനു കര എന്നപോലെ ചൂടിന് തണുപ്പ് എന്നപോലെ അങ്ങിനെ അങ്ങനെ എല്ലാ വസ്തുക്കൾക്കളും ഇണകളാണ് എന്ന് നമുക്ക് കാണാം. എല്ലാ ജീവികളും ഇകളായി വസിക്കുന്നു.. വിശേഷ ബുദ്ധിയുള്ള മരു ഷ്യന് വിവാഹം എന്ന ശക്തമായകരാർ എന്നാണ് ദൈവം വിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത് അതിൽ സ്നേഹവും കാരുണ്യവും ഉണ്ടെന്നാണ് ദൈവം പറയുന്നത് നല്ല പ്രായത്തിൽ സ്നേഹവും പിന്നീട് കാരുണ്ണ്യത്തിലേക്ക് വഴിമാറുന്നതും നാം കാണുന്നില്ലേ.? മരണശയ്യയിൽ കിടക്കുന്ന വൃദ്ധ ദമ്പതിമാർ പരസ്പരം കാരുണ്യപൂർവ്വം ❤പെരുമാറുന്നത് നാം കാണാറില്ലേ അത് നാം ഇന്നത്തെ കാലത്ത് പാർട്ണർ എന്ന് വിളിക്കുന്ന ജീവിതത്തിൽ ഉണ്ടായിക്കൊള്ളണമെന്നില്ല മാത്രമല്ല അത് പുരുഷൻമാരിൽ ഉത്തരവാദിത്വം ഇല്ലാതിരിക്കലും സ്ത്രീയിൽ എല്ലാ ഉത്തരവാദിത്വങ്ങളും അടിച്ചേൽപ്പിക്കലും ആണ്
@zain8509
@zain8509 6 күн бұрын
എല്ലാ ജീവികളെയും ഇണകളായി സൃഷ്ടിച്ച ദൈവം മനുഷ്യരെയും അങ്ങനെ തന്നെ സൃഷ്ടിച്ചിരുന്നെങ്കിൽ സ്ത്രീധന പീഡന കൊലപാതകങ്ങളും, ദുരഭിമാനകൊലകളും ഒഴിവാക്കാമായിരുന്നു..
@nishauh577
@nishauh577 2 күн бұрын
മനുഷ്യനിൽ ഒരു വ്യത്യാസവും താങ്കൾ കാണുന്നില്ല കാണുന്നു വെങ്കിൽ ഈ വിഡ്ഢി ചോദ്യം താങ്കൾ ചോദിക്കില്ലായിരുന്നു
@AB-pj2iy
@AB-pj2iy 7 күн бұрын
Living together ഓരോ വ്യക്തികളുടെയും ഇഷ്ടം.എന്നാൽ മക്കളെ ജനിപ്പിക്കരുത്.കൂടാതെ, കൂടെ ജീവിക്കുന്നിടത്തോളം പരസ്പരം വഞ്ചിക്കരുത്. Dr Anilkumar ൻ്റെ ഒരു ഷോ കണ്ടിരുന്നു.അതിൽ ശ്രി മൈത്രേയൻ പറയുന്നുണ്ട്..മൈത്രേയൻ ജയശ്രീ അല്ലാതെ വേറെ ആരുമായും ബന്ധം ഉണ്ടായിരുന്നില്ല എന്ന്.. അപ്പോൾ Dr Jayashree യുടെ മറുപടി shocking ആയിരുന്നു.മറ്റു ബന്ധങ്ങൾ dr jayashree ക്ക് ഉണ്ടായിരുന്നു എന്ന് സ്വയം ഏറ്റ് പറയുന്നത് shocking ആയിരുന്നു... അപ്പോഴാണ് ശ്രി മൈത്രേയനോട് sympathy തോന്നിയത്..പാവം കനി..എനിക്ക് കനിയോട് സ്നേഹമേ ഉള്ളൂ..പാവം കുട്ടി
@jishara3491
@jishara3491 7 күн бұрын
What I got from that interview is that he trained her like that... No importance to Chasity... She too seemed shocked to know he had no extra affairs... Actually he was suffering from his own insecurity... Later he betrayed her through his own self rules
@adhila7636
@adhila7636 3 күн бұрын
Which one can you share
@kalasunder6818
@kalasunder6818 Күн бұрын
Kani mole kazhinja aazicha kandu, bhayaanakam aayirunnu vesham...kandittu arappu aanu tonniyathu🤮
@musthafapadikkal6961
@musthafapadikkal6961 8 күн бұрын
ഏത് കാര്യത്തിലാ രണ്ടുപേർക്കും പങ്കാളിത്തം ഉള്ളത് 😂 അവർ രണ്ടാളും പലരുമായും പങ്കാളിത്തം ഉള്ളവരാണ്
@myhighworld8675
@myhighworld8675 Күн бұрын
പങ്കാളിത്തം നല്ല കാര്യമാണ് 😂
@balant.v1862
@balant.v1862 Күн бұрын
സാഹസമായിപ്പോയി. പഠിക്കാനിരിക്കു നേ ഉള്ളു.
@sabukp7463
@sabukp7463 Күн бұрын
ആത്മീയ യത ഭൗതിക കത എന്ന വിഭജനംഇസ്ലാമിലില്ല ഇവരൺടുംകൂടിച്ചേർന്നതാണ് മനുഷൃൻ എന്ന് ഇസ്ലാം പഠിപ്പിക്കുന്നു ആത്മാവില്ലാത്തശരീരംജഡമാണ്ഇത്രൺടുംകൂടിച്ചേരുമ്പോഴേമനുഷൃനാവൂ ആത്വിനെഅറിയുന്നവൻദൈവത്തെഅറിയുന്നുഎന്ന്ഇസ്ലാംപഠിപ്പിക്കുന്നുمن عرف نفسه فقد عرف ربه
@ReneeshTr-yq4jo
@ReneeshTr-yq4jo 3 күн бұрын
❤❤❤
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 95 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 45 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН