ജയിലിലാകാൻ നേരമെണ്ണി ജഗൻ.. അടുത്തത് പിണറായി I Jagan mohan reddy and Pinarayi vijayan

  Рет қаралды 151,705

Marunadan Malayali

Marunadan Malayali

4 күн бұрын

500 കോടിയുടെ വസതിയും1000 പോലീസ് സുരക്ഷയും വെറുതെ.. ജഗന്റെ ഗതിയാകുമോ വിജയനും..;
ജയിലിലാകാൻ നേരമെണ്ണി ജഗൻ.. അടുത്തത് പിണറായി..
#pinarayivijayan #jaganmohanreddy #ysrcongress #andrapradesh
#nationalpolitics #keralapolitics #mm001 #me001

Пікірлер: 469
@sav157
@sav157 2 күн бұрын
നമ്മുടെ മുഖ്യൻൻ്റെ ജയിൽ വാസം എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤
@sivadaspc3015
@sivadaspc3015 2 күн бұрын
Recovered all the illegal wealth of Pinarai Vijayan and his family members also required ⁉️
@shajip.p9474
@shajip.p9474 2 күн бұрын
🤭🤭🤭
@vishnuvishal3825
@vishnuvishal3825 2 күн бұрын
😂
@prakashnamboothiri7035
@prakashnamboothiri7035 2 күн бұрын
​@@sivadaspc3015CPM പാർട്ടിയുടെ എല്ലാ സ്വത്തുക്കളും കൂടി കണ്ടു കെട്ടണം... എന്നാലേ നീതിയാകൂ...
@shannonforarker5792
@shannonforarker5792 2 күн бұрын
തോന്നുന്നില്ല . അടുത്ത ഇലക്ഷനിലും പ്രബുദ്ധ മലയാളികൾ കിറ്റും വാങ്ങി വിജയനെ ജയിപ്പിക്കും
@sav157
@sav157 2 күн бұрын
കേരളത്തിലെ തിരുട്ടു കുടുംബത്തിൻറെ ജയിൽവാസംഎത്രയും പെട്ടെന്ന് സാധ്യമാകണം എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@jithinjosevj385
@jithinjosevj385 2 күн бұрын
☝️💯💯
@arunkumarprabhakaran9614
@arunkumarprabhakaran9614 2 күн бұрын
ഒന്നും നടക്കില്ല ലവ്നിൽ പോലും തൊടാൻ പറ്റുന്നില്ല.
@anoopkp10
@anoopkp10 2 күн бұрын
ഞങ്ങടെ പാർട്ടിയുടെ നക്കാപ്പിച്ച മാത്രമല്ലേ ED യ്ക്ക് കണ്ടുകെട്ടാൻ സാധിക്കൂ ! ഞങ്ങടെ കേപ്റ്റന്റെ മിഡിൽ ഈസ്റ്റിലും , സിംഗപ്പൂരിലും , അമേരിക്കായിലും വിവിധ ബിനാമി അക്കൗണ്ടിലും , കമ്പനി ഷെയറായും , ബിനാമി ഭുമിയായും ,ഫാരിസ്ക്കയുടെ റിയൽ എസ്റേറ്റിലും , വിവിധ മാളുകളിൽ ബിനാമി പേരിലുമുള്ള ശതകോടികൾ തൊടണമെങ്കിൽ ED 3G ണം 💪💪
@narayanangivindan5017
@narayanangivindan5017 Күн бұрын
പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നോ ളു മരണം വരെ
@anooprajan6849
@anooprajan6849 2 күн бұрын
ആന്ധ്രായിൽ നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ട് കേരളത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് നട്ടെല്ല് പോയിട്ട് ഒരു പച്ച ഈർക്കിൽ എങ്കിലും മതിയായിരുന്നു 🙏🏻
@fightforjustice5472
@fightforjustice5472 2 күн бұрын
ആന്ത്രയിൽ കൂട്ട് കച്ചവടം ഇല്ല.... ഇവിടെ എല്ലാ രാഷ്ട്രീയ അവരാതികളും തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്
@user-xb5zo8rb4e
@user-xb5zo8rb4e 2 күн бұрын
സുരേഷ് ഗോപി വിചാരിച്ചാൽ കാരണ ഭൂതം അകത്തു ആകും
@indiradevi7898
@indiradevi7898 2 күн бұрын
അഴിമതിയിൽ അവരും പങ്കാ ളികളായാൽ പിന്നെ സപ്പോർട്ട് ചെയ്യുകയല്ലേ നിവൃത്തിയുള്ളൂ
@abetrex1394
@abetrex1394 2 күн бұрын
randum otta kettanu...
@Suresh34908
@Suresh34908 2 күн бұрын
രണ്ട് കൂട്ടരും കേരളത്തിൽ ഒരു പോലെയാണ് അഴിമതികാർ.
@hareeshkumartptp
@hareeshkumartptp 2 күн бұрын
K കാലനെ തുറങ്കിലടയ്ക്കുന്ന ദിനം വേൾഡ് ഹാപ്പി ഡെയായ് കൊണ്ടാടുമായിരിക്കും ഭൂമിയിലെ ജീവജാലങ്ങൾ🤢🌚💊🐦‍⬛
@rathnasomasundar9960
@rathnasomasundar9960 2 күн бұрын
Pratheeksha Venda
@citizenkane9222
@citizenkane9222 2 күн бұрын
എന്റെ പൊന്നു ഷാജാ, വെറുതെ കൊതിപ്പിക്കല്ലേ 🙏🏼 കുറെ നാളായി ലോട്ടറിക്കാരന്റെ വിളിച്ചു പറയൽ പോലെ "നാളെയാണ്, നാളെ, നാളെ...." ഒന്നും നടക്കാൻ പോണില്ല 😡😡
@shajip.p9474
@shajip.p9474 2 күн бұрын
👌❤❤
@josephmethanath3490
@josephmethanath3490 2 күн бұрын
😂😂😂
@sheejamachamppilli226
@sheejamachamppilli226 2 күн бұрын
സത്യം
@anumolanu1998
@anumolanu1998 2 күн бұрын
🤣🤣🤣
@rojypala9986
@rojypala9986 2 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@tux008
@tux008 2 күн бұрын
മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💚💚
@dared548
@dared548 2 күн бұрын
വിജയൻ ജയിലിലായാൽ അന്ന് ഞാൻ വിശ്വസിക്കും -ദൈവമുണ്ടെന്ന്.. 😆
@balachandranta7553
@balachandranta7553 2 күн бұрын
ഞാനും
@arunkumarprabhakaran9614
@arunkumarprabhakaran9614 2 күн бұрын
ഞാനും
@remanisasidharan1680
@remanisasidharan1680 2 күн бұрын
ദൈവത്തിനെ വെല്ലുവിളിക്കരുത്, അതൊരു പരമ സത്യമാണ്
@nootham7152
@nootham7152 2 күн бұрын
👍👍
@amalsanthoshsanthosh1819
@amalsanthoshsanthosh1819 2 күн бұрын
Athe
@wilsonpj2614
@wilsonpj2614 2 күн бұрын
എന്തൊക്ക ബഹളങ്ങൾ ആയിരുന്നു, SFIO, CBI, മിഷ്യൻ ഗണ്, മലപ്പുറം കത്തി, ഒലക്കേടെ മൂട്, പവനായി ശവമായി,, ഭൂതത്തിന് കക്കാനും നിൽക്കാനും അറിയാം..വീണയെ പോലും തൊടാൻ പറ്റുന്നില്ല അപ്പഴാ ഭൂതത്തിനെ
@Jn-rk1gh
@Jn-rk1gh 2 күн бұрын
എല്ലാം ഒന്നിച്ചുള്ള കളി അല്ലതെ എന്താ
@AnithaDeviRanil
@AnithaDeviRanil 2 күн бұрын
എല്ലാത്തിനും അതിൻ്റെതായ സമയുണ്ട്. കാത്തിരിക്കൂ ആ ദിവസം വരും.
@Jn-rk1gh
@Jn-rk1gh 2 күн бұрын
@@AnithaDeviRanil വരും വരും വന്നു. എല്ലാം കഴിഞ്ഞു 🤣🤣
@sudarshankumar3475
@sudarshankumar3475 Күн бұрын
😂😂😂👏🏿😂
@georgeoommen7248
@georgeoommen7248 Күн бұрын
Nothing will happen
@bineshdavid8842
@bineshdavid8842 2 күн бұрын
അവസാനം കേരളത്തിലെ ജനങ്ങളുടെ ആയിരക്കണക്കിനു കോടി അമേരിക്കൻ ബാങ്ക് തിന്നുമോ?
@user-mr1lv6zo1l
@user-mr1lv6zo1l 2 күн бұрын
അതുക്കും മേലെ. കാരണം അത്രക്ക് ജെനങ്ങളുടെ പ്രാക്ക്തലക്ക് മുകളിൽ ഉണ്ട് 😢
@omshivayanama9
@omshivayanama9 2 күн бұрын
തിരുപ്പതിയിൽ വരെ അയാൾ ചില അട്ടിമറികൾ നടത്തി. ഹിന്ദു വിരുദ്ധനായ അയാൾ ഒരു വിധത്തിലും ഭരിക്കാൻ യോഗ്യനല്ല.
@omshivayanama9
@omshivayanama9 2 күн бұрын
പിണറായിയെ കൊണ്ട് തന്നെ കമ്യൂണിസവും സുടാപ്പിസവും അവസാനിപ്പിക്കാൻ കഴിഞ്ഞ കേന്ദ്രത്തിന്റെ അടവ് വിജയിക്കാൻ ഇനി അധികം നാൾ വേണ്ടിവരില്ല.
@krishnakumarr2642
@krishnakumarr2642 2 күн бұрын
അങ്ങനെ സംഭവിച്ചില്ലെങ്കിൽ ദൈവം ഇല്ല എന്ന് വിശ്വസിക്കേണ്ടിവരും. '
@user-qe3ns1ni6q
@user-qe3ns1ni6q 2 күн бұрын
മുഖ്യനും തിരുട്ടു കുടുംബത്തിനും ജയിൽവാസത്തിനുള്ള എല്ലാവിധ ആശംസകളും
@pushparaj.o8117
@pushparaj.o8117 2 күн бұрын
വളരെ സന്തോഷമുള്ള വാർത്ത കിടക്കട്ടെ ജയിലിൽ സുഖിച്ചു ജീവിക്കുന്ന ജൻമം
@nandanraja
@nandanraja 2 күн бұрын
അലവലാതി ജന്മം
@kukkumani2776
@kukkumani2776 2 күн бұрын
കുടവയറനും മന്ദബുദ്ധിയും എല്ലാ തിന്മകളുടേയും ആൾരൂപവുമായ കടൽക്കിഴവൻ്റെ ഭാവി എങ്ങിനെയാണാവോ!
@nandanraja
@nandanraja 2 күн бұрын
ഈ ഉപദ്രവ ജന്മം ആജീവനാന്ത സുഖത്തോടെ സുരക്ഷയായി ജയിലിൽ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹത്തോടെ '...🙏
@jayavijayan7960
@jayavijayan7960 2 күн бұрын
ശാപം എവിടെ കൊണ്ട് മുടും 🙏👍🏻
@g.kumark3267
@g.kumark3267 2 күн бұрын
ആരോ പറഞ്ഞത് ഓർക്കുന്നു.. നാം ചെയ്യുന്ന പ്രവർത്തി തന്നെ ആണ് നമ്മുടെ ഭാവി..അത് സത്യമാണെന്നു വളരെ തെളിയിച്ചതും ആയിരിക്കെ .. ഇനി ഒട്ടും സംശയിക്കാനില്ല... നമ്മുടെ മുന്നിൽ കിടന്നു അനുഭവിച്ചിട്ടേ പോകൂ...
@shanthanayar5547
@shanthanayar5547 2 күн бұрын
After doing all the harm to poor people, even if he goes through hell,the wealth he amassed cheating poor people, will not be restored. Any way his ripe body has to go through severe punishment but we will not benefit from that.
@mvjose4686
@mvjose4686 2 күн бұрын
കാലം കാണിച്ചു കൊടുക്കാതെ പോകില്ല.... 🙏🙏
@rra8721
@rra8721 2 күн бұрын
ആ ഒരു സുദിനം എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് ദൈവത്തോട് 🙏🙏
@anandhuvishnu6193
@anandhuvishnu6193 2 күн бұрын
എത്ര നാൾ ആയി ഇത് കേൾക്കുന്നു.. ഫുൾ അഴിമതി ആണ് അയാൾ എന്നിട്ടും വീണ്ടും കക്കാൻ ഉള്ള അനുമതി അല്ലാതെ ഇയാൾക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ.. എന്ത് നിയമവ്യവസ്‌ഥിതി.. കള്ളന്റെ കയ്യിൽ താക്കോൽ എടുത്തു കൊടുത്തിട്ട് കക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കും.. എന്നിട്ട് ഇരുന്ന് കരയും എന്റെ എല്ലാം കള്ളൻ കൊണ്ട് പോയേ എന്ന് പറഞ്ഞു.. സമ്മതിക്കണം ജനങ്ങളെ
@abeninan4017
@abeninan4017 2 күн бұрын
Nobody wants udf back in power.
@mohanpattathil2906
@mohanpattathil2906 2 күн бұрын
Good job തിരുപ്പതി ഭഗവാന്റെ പ്രതികാരം
@rajendranpillai2326
@rajendranpillai2326 2 күн бұрын
ഇത് കണ്ടിട്ടായിരിക്കും പിണു ഇവിടെയും അതുപോലെയുള്ള പരിപാടികൾ ഇറക്കിയത് . ഇങ്ങനെയുള്ളവന്മാരെ അതിനനുസരിച്ചു പണി കൊടുത്തു വിടണം .
@shajip.p9474
@shajip.p9474 2 күн бұрын
ദുഷ്ടൻ ജയിലിൽപ്പോട്ടെ 👌കേരളം രക്ഷപെടട്ടെ 👏👏👏
@user-fg8cd2sw6g
@user-fg8cd2sw6g 2 күн бұрын
നമ്മുടെ മുക്രി എന്ന് ജയിലിലവും. കാത്തിരിക്കാം അല്ലെ
@rajeevanrajeev6723
@rajeevanrajeev6723 2 күн бұрын
ഏറ്റവും നല്ല സേവകൻ ഒരിക്കൽ ഏറ്റവും വലിയ ശത്രുമായിരിക്കും എന്ന് രാജാവ് മനസ്സിലാക്കുന്നത് നല്ലതായിരിക്കും ഉചിതമായ സമയം നോക്കി നടക്കയായിരിക്കും സേവകൻ
@KunjumonMv-sv2br
@KunjumonMv-sv2br 2 күн бұрын
വിജയനെ ഒന്ന് ജയിലിൽ ഇട്ട് കാണാൻ പറ്റുമോ, വലിയ ആഗ്രഹമാണ്
@nandanraja
@nandanraja 2 күн бұрын
ഒരു വെടിവഴിപാട് നേർന്നിട്ടുണ്ട്....🎉💥💫
@valsalaakarliparamb530
@valsalaakarliparamb530 2 күн бұрын
മുഖ്യമന്ത്രി ജയിലിൽ പോകും എന്ന് വാർത്ത കേൾക്കാൻ തുടങ്ങിട്ട് കുറച്ച് വർഷമായി പക്ഷെ ഒന്നും നടക്കും എന്ന് തോന്നുന്നില്ല; പക്ഷെ കേൾക്കാൻ ഒരു സുഖം അത്രമാത്രം
@madhusoodananpillai3319
@madhusoodananpillai3319 2 күн бұрын
സഖാപ്പി മരുമഹനെ ഏല്പിച്ചിട്ടേ ഇറങ്ങൂ....
@sivarajan3399
@sivarajan3399 2 күн бұрын
കേരളത്തിലെ തിരുട്ടു കുടുംബം വിദേശത്ത് സ്വത്ത് സമ്പാദിച്ചു കൂട്ടുന്ന വില്ലൻ. മകൾ പോളിറ്റ് ബ്യൂറോക്കും മുകളിൽ അധികാരം പാർട്ടിയിൽ.
@swaminathkv5078
@swaminathkv5078 2 күн бұрын
ദൂർത്തിന്റെ ആൾ രൂപം!
@rp3353
@rp3353 2 күн бұрын
ആ സുദിനത്തിനായി കാത്തിരിയ്ക്കുന്നു ......... മൺമറഞ്ഞ യഥാർത്ഥ സഖാക്കളും, കേരള ജനതയും, രമയും പിന്നെ VS ഉം ...........
@zachariahmathew8374
@zachariahmathew8374 2 күн бұрын
സദാമിന്റെയും, ഗദാഫിയുടെയും ഗതിയാണ് ഇവനു വരേണ്ടത്.
@samoommen2177
@samoommen2177 2 күн бұрын
ഗദ്ദാഫി അവസാനം വെയ്സ്റ്റ് പോകുന്ന പൈപ്പ് ലൈൻ ഒളിച്ചു ഇരുന്നു, നാട്ടുകാർ വലിച്ചു ഇറക്കി തല്ലി കൊന്നു 😂
@nandanraja
@nandanraja 2 күн бұрын
എല്ലാം അനുഭവിക്കട്ടെ ... അത്രയും ഈ ദുഷ്ടനെയും ...... അതിൻ്റെ കുടുംബത്തേയും ജനങ്ങൾ വെറുത്തു... ഇതുപോലൊരു ദുരന്തൻ ! ജനാധിപത്യ ജനസമ്മതിയിലൂടെ ഖജനാവ് കൊള്ളയ്ക്ക് അംഗീകാരം ലഭിച്ചവൻ!
@rajanellathuparambil9325
@rajanellathuparambil9325 2 күн бұрын
വെറുതെയല്ല ജനം തൂത്തെറിഞ്ഞത്😡
@sebinjacob1
@sebinjacob1 2 күн бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കൊറേ ആയി...ബോർ അടിക്കാൻ തുടങ്ങി
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 2 күн бұрын
എത്ര കാലമായി ഇത് കേൾക്കുന്നു. ഇപ്പോഴും പിണറായിടെ ഒരു രോമത്തിൽ പോലും തൊടാൻ ആർക്കും ധൈര്യമില്ല. ലാവ്‌ലിൻ കേസ്സ് ഒരു ഉദാഹരണം.
@Nair-cg1og
@Nair-cg1og 2 күн бұрын
പാസ്റ്റർറെഡ്‌ഡി ജയിലിൽ പോകും 😂😂😂😂😂
@Haron185
@Haron185 2 күн бұрын
Ano sagi vaname💩
@riyas6201
@riyas6201 2 күн бұрын
ശൂദ്രന്റെ അതിമോഹം 😜
@master-wm4sj
@master-wm4sj 2 күн бұрын
⁠എന്ന് അച്ചൻ നാണു വിന് വേണ്ടി 😢 മ്മദ്' റിയാസ് 😂
@swaminathkv5078
@swaminathkv5078 2 күн бұрын
ശ്രീ ഷാജൻ 🙏🙏👌
@0079442
@0079442 2 күн бұрын
Offcourse❤
@chandrannair4035
@chandrannair4035 2 күн бұрын
അതെന്താ ഷാജാ ജഗന് നീതി വേണ്ടേ . കെജ്രിക്ക് മാത്രം നീതി മതിയോ . അതുപോലെ സോറൻ എന്ന മുഖ്യനും നീതി വേണ്ട ,അല്ലേ . ഇവിടത്തെ രാജ്യദ്രോഹ മാധ്യമങ്ങളെപ്പോലെ ഷാജനും ഒരു പ്രത്യേക മനസ്സാണ് . കേജരി ഏറ്റവും വലിയ മോദി വിരോധി ആയതുകൊണ്ടും അയാൾക്ക് മോഡിക്കെതിരേ കരുത്തനാവാൻ കഴിയും എന്ന തോന്നൽ കൊണ്ടും ഷാജൻ കെജ്രിക്കുവേണ്ടി വാദിക്കുന്നു . കെജ്രിവാൾ ഉപയോഗിക്കുന്ന ആപിൾ ഫോണുകൾ നൂറ്റി നാൽപത് എണ്ണമാണ് . അതുമാത്രം നോക്കിയാൽ തന്നെ അയാളുടെ ആഡംബരം മനസ്സിലാവും . എന്നിട്ടും ഷാജനും മൂന്നാംകിട മാധ്യമങ്ങളും കെജരിക്കുവേണ്ടി വാചകമടിക്കുന്നു
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 күн бұрын
സത്യം 🥺🥺
@krishnamp2521
@krishnamp2521 2 күн бұрын
വളരെ സത്യം 👍🏻
@User-xl3je
@User-xl3je 2 күн бұрын
Yes
@reshmalal-fd9eg
@reshmalal-fd9eg 2 күн бұрын
Athupole 500kodiyide vadathi puthukki panithathu annu shajan athine nyaueekarichu swantham ayttu alla sarkar vasathi anennu
@omshivayanama9
@omshivayanama9 2 күн бұрын
മദാമ്മയും മന്ദബുത്തിയും അടക്കം കുറെയെണ്ണം അകത്തു കിടക്കേണ്ടതുണ്ട്. അപ്പോഴും അവരുടെ ചിലവ് ജനങ്ങൾക്ക് തന്നെ.
@sureshkumarp2
@sureshkumarp2 2 күн бұрын
പ്രതിപക്ഷത്ത് ഒരു സുധാകരനൊഴികെ തന്റെടമുള്ളവർ ആരുണ്ട്.....
@crpd1731
@crpd1731 Күн бұрын
Flute chatheesan ഉണ്ട് 😂😂😂
@unnikrishnan4519
@unnikrishnan4519 2 күн бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി.
@user-rv7xz6dj4f
@user-rv7xz6dj4f 2 күн бұрын
കുറേ നാളായി കേൾക്കുന്നു
@subramanianct1463
@subramanianct1463 2 күн бұрын
ഞാനും
@ravithayyil1294
@ravithayyil1294 2 күн бұрын
കേസരി വാലൻ്റെ കാര്യവും ഇതുപോലെ തന്നെയാണു്. അതിനെ കുറിച്ചും വിശദീകരണം തരാൻ സാജൻ ശ്രമിയ്ക്കണം.
@rejiaudit
@rejiaudit 2 күн бұрын
ജഗന് ജയിലിൽ പോകേണ്ടി വരില്ല. പാർലമെന്റിലെ വോട്ടിംഗ് നോക്കിയാൽ കാരണം വ്യക്തമാകും
@narayanangivindan5017
@narayanangivindan5017 2 күн бұрын
പിണു ഉണ്ടതിന്നുന്നതു കാണാൻ കാത്തിരിക്കുന്ന വർ നിരാശരാകേണ്ടി വരും
@anoopkp10
@anoopkp10 2 күн бұрын
ഞങ്ങടെ പാർട്ടിയുടെ നക്കാപ്പിച്ച മാത്രമല്ലേ ED യ്ക്ക് കണ്ടുകെട്ടാൻ സാധിക്കൂ ! ഞങ്ങടെ കേപ്റ്റന്റെ മിഡിൽ ഈസ്റ്റിലും , സിംഗപ്പൂരിലും , അമേരിക്കായിലും വിവിധ ബിനാമി അക്കൗണ്ടിലും , കമ്പനി ഷെയറായും , ബിനാമി ഭുമിയായും ,ഫാരിസ്ക്കയുടെ റിയൽ എസ്റേറ്റിലും , വിവിധ മാളുകളിൽ ബിനാമി പേരിലുമുള്ള ശതകോടികൾ തൊടണമെങ്കിൽ ED 3G ണം 💪💪
@regikurian4704
@regikurian4704 Күн бұрын
Well said Shajan
@user-sj2ix4vj6p
@user-sj2ix4vj6p 2 күн бұрын
ജഗ മോഗൻഡെ ഒന്നിച്ചു തനെ ജഗ ജില്ലി വിജയൻ മോനെ ഒന്നിച്ചു കൊണ്ടാക്കാൻ സാധിക്കണേ
@remanisasidharan1680
@remanisasidharan1680 2 күн бұрын
ഇന്ന് നടക്കും, നാളെ നടക്കും എന്ന് പറഞ്ഞു കൊതിപ്പിക്കുന്ന സാജൻ സാർ, എന്നാലും ഞങ്ങളുടെ ആഗ്രഹം നടക്കുമോ
@mohanadasdas7222
@mohanadasdas7222 2 күн бұрын
എത്രയും പെട്ടെന്ന് കാര്യങ്ങൾ നടക്കട്ടെ .
@dev1142
@dev1142 2 күн бұрын
Perfect 👌
@user-im4vy8ov5x
@user-im4vy8ov5x 2 күн бұрын
👍👍👍👍👍👍👍👍
@abeyzachariah9597
@abeyzachariah9597 2 күн бұрын
കൊതിപ്പിയ്ക്കല്ലേ😂😂
@RYedukrishnan-cn5ft
@RYedukrishnan-cn5ft 2 күн бұрын
ഈ കാലയളവിനുള്ളിൽ പിണറായി മരണപ്പെട്ടാൽ അന്വേഷണം വഴിമുട്ടില്ലേ🤷. അപ്പോൾ പിണറായിയെ മറയാക്കി നിന്നുകൊണ്ട് പ്രവർത്തിച്ചവരൊക്കെ രക്ഷപ്പെടില്ല 🤔. ധൂർത്തടി പിന്നിലെ കാരണം അഴിമതി ആയിരുനോ! . അങ്ങനെയാണെങ്കിൽ ഗവൺമെൻറിൻറെ ഖജനാവിലെ കോടികൾ എവിടെപ്പോയി. ഇതിനുത്തരം തരേണ്ട ആൾ അന്വേഷണ വേളയിൽ മരണപ്പെട്ടാൽ, ആ പണം കയ്യിലുള്ളവർ രക്ഷപ്പെടില്ല. 🤕.
@SooryakanthJ-ec7om
@SooryakanthJ-ec7om 2 күн бұрын
👍
@vijeshkp8553
@vijeshkp8553 2 күн бұрын
ഒരിക്കലും പോവില്ല ഉദാഹരണം ലാവ്‌ലിൻ അങ്ങനെ ആണെകിൽ പണ്ടേ പോവും മായിരുന്നു കനൽ എത്ര തീ കണ്ടതാ 😮😢😮എല്ലാ കള്ളൻ മാരും ഒന്നാണ് ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല
@PanneerSelvam-wc6rn
@PanneerSelvam-wc6rn 2 күн бұрын
Sir good morning
@sunithavp8762
@sunithavp8762 2 күн бұрын
V good
@sujikumar792
@sujikumar792 2 күн бұрын
കേരളത്തിൽ നിന്നും ഒരു കുടുംബം ജയിലിലേക്ക് പോകുന്നത് കാണാൻ കാത്തിരിക്കുന്നു. '
@PradeepKumar-ff9og
@PradeepKumar-ff9og 2 күн бұрын
Very good 👍
@rajanbabu6209
@rajanbabu6209 2 күн бұрын
❤❤❤❤❤❤❤❤❤❤
@syamraj9074
@syamraj9074 2 күн бұрын
ആരൊക്കെ പോയാലും കാരണഭൂതം ഇവിടെ തന്നെ കാണും
@user-hn6qi1mw3x
@user-hn6qi1mw3x 2 күн бұрын
Namaste shajan ji 🙏🙏🙏
@hardcoresecularists3630
@hardcoresecularists3630 2 күн бұрын
ജഗൻ നല്ലൊരു നേതാവാണ്🙏
@Kishore-ed6fo
@Kishore-ed6fo 2 күн бұрын
Correct
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 күн бұрын
ഇവിടെ മുഖ്യമന്ത്രി കേൾക്കേണ്ട ആയിരം ഭടന്മാർ തനിക്കും വേണമെന്ന് തോന്നിയാൽ ജനങ്ങളുടെ കാര്യം കട്ടപൊഹ 😢😢
@loveisallyouneed1306
@loveisallyouneed1306 2 күн бұрын
When is Congress going to wake up? Don’t they understand that people are watching??
@rajanthomas1142
@rajanthomas1142 2 күн бұрын
കേന്ദ്രം ഒരു വാഴക്കയും ചെയ്യില്ല. ചെയ്യാൻ ആയിരുന്നെങ്കിൽ ഇപ്പോൾ എന്നേ അകത്ത് കിടക്കുമായിരുന്നു.
@georgeoommen7248
@georgeoommen7248 Күн бұрын
Yes, nothing will happen, more he helped at Trichur
@ravanraja8079
@ravanraja8079 Күн бұрын
പൊതുരംഗത്ത് പ്രവർത്തനം നടത്തുന്നവർക്ക് വൈരാഗ്യ ബുദ്ധി പാടില്ല.
@pradeepramuk
@pradeepramuk 2 күн бұрын
ഒരു ദിവസമെങ്കിലും 🙏🙏🙏🙏
@SanthoshKumar-es7lt
@SanthoshKumar-es7lt 2 күн бұрын
Good information🎉🎉🎉 Pinaraisam thulayattee
@TheSuresh2011
@TheSuresh2011 2 күн бұрын
🎉
@dhaneshdhanesh3233
@dhaneshdhanesh3233 2 күн бұрын
അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ ഈ മുഖ്യനെ അനുഭവിക്കണം
@kuriakosep.v2693
@kuriakosep.v2693 2 күн бұрын
അഹങ്കാരം അധപതനത്തിൻെറ ലക്ഷണമാണ്. ഇവനു൦ വിധി ഇതുതന്നെ. ഖജനാവ് കൊള്ള.
@vanajasasi5703
@vanajasasi5703 2 күн бұрын
👏സ്വാമിയേ ശരണം അയ്യപ്പാ👏👍🌷
@adorngodfred8591
@adorngodfred8591 2 күн бұрын
അപ്പോൾ പെരുങ്കള്ളനായിരിക്കും അതായിരിക്കാം ഇത്രേം അംഗരക്ഷകർ . കേരളത്തിലും ഉണ്ട് ഒരുത്തൻ . , മുള്ളാൻ പോകുമ്പോഴും മിനിമം10 കരിമ്പൂച്ച ചുറ്റും ഉണ്ടാകും പോലും.......
@suresh.p5075
@suresh.p5075 2 күн бұрын
പാവപ്പെട്ട ജനങ്ങളുട ശാപവും കൂടെക്കാണുെ
@sophievarghese3102
@sophievarghese3102 2 күн бұрын
ഓ, നമ്മടെ മുഖ്യൻ ഇതിന്റെ അടുത്ത് വരുന്നില്ലല്ലോ 🤭🤔. ഇനിയും scope ഉണ്ട്
@rajanveegee5588
@rajanveegee5588 2 күн бұрын
എല്ലാം സംഭവിക്കട്ടെ, എന്നാലും TP യെ കൊള്ളിച്ചത് ആരെന്നു തെളിയണം.
@sattauren
@sattauren 2 күн бұрын
Swimming pool ൽ ചൂടുവെള്ളത്തിന് മരപ്പട്ടി മൂത്രം ഉണ്ടല്ലോ?😂
@bahuleyanayyode474
@bahuleyanayyode474 2 күн бұрын
ജനങ്ങളെ സേവിച്ചില്ലെങ്കിൽ, ജനങ്ങൾ എന്നെന്നേക്കുമായി സേവ കഴിച്ച് പടിയിറക്കി പിണ്ഡം വക്കും.
@dhanapalktdhanu7906
@dhanapalktdhanu7906 2 күн бұрын
ജഗമോഹൻ ജയിലിൽ പോകേണ്ടുന്ന സംഭവം ഉണ്ട് അത് അന്വേഷണം തീർച്ചയായും വേണം
@sivasankaranp37
@sivasankaranp37 2 күн бұрын
100%chance ഉണ്ട് 😃
@raveendranmoyan8018
@raveendranmoyan8018 2 күн бұрын
ഇതൊരു സ്വപ്നം അല്ലാതായാൽ മതിയാരുന്നു... എന്നിട്ട് വേണം കേരള മക്കൾക്ക്‌ ഒന്ന് മനസ്സമാധാനമായി ഉറങ്ങാൻ
@radhamanivs7433
@radhamanivs7433 2 күн бұрын
മുഖ്യന്റെ യും കുടുംബത്തിന്റെ യും ജയിൽ വാസം ആസ്വദിക്കാം
@shajiabraham1959
@shajiabraham1959 2 күн бұрын
ജഗപൊക
@sujithakumari7625
@sujithakumari7625 Күн бұрын
വിജയൻ പ്രതേകജാനുസയത്കൊണ്ട് ആരും ഒന്നും ചെയ്യില്ല
@sunilrupali337
@sunilrupali337 2 күн бұрын
ഇത് കാണുമ്പോൾ അർധരാത്രി കുടപിടിക്കുന്ന ആരെയോ.... ഒരാളെ ഓർമ്മവരുന്നു......
@josephsibipalakunnel9267
@josephsibipalakunnel9267 2 күн бұрын
👍👍👍😃😃
@minijoseph2062
@minijoseph2062 2 күн бұрын
നാളെ നാളെ നാളെ.....
@sasidharankr2344
@sasidharankr2344 11 сағат бұрын
Take case against Jagan mohan & Roja
@sureshkumarmp5414
@sureshkumarmp5414 2 күн бұрын
ജയലിൽ ആയി എന്ന വാർത്ത കേള്ക്കാൻ കൊതി ആകുനു. എന്നാലെ കേരളം'തന്നെ നല്ല കലശ വെള്ളവും അവിടെത്തെ ചാണകവും ക്ലിഫ് ഹൗസിൽ തെളിക്കുക എല്ലാത്തിനും മസ്റ്ററിങ്ങ് എന്തിനാണ് ക്ഷേമപെൻഷൻ എന്ന മന പേര് നമ്മുടെ നികുതി പണം നമ്മുക്ക് തരാനും നുലാ മലകൾ വരുമാന സർട്ടിഫിക്കറ്റ് എന്ന ഒമന പേര് അതിനു ബലിയാട് വില്ലേജ് ഓഫിസർ വരുമാനം കട്ടിയ സർട്ടിഫിക്കറ്റ് മറ്റ് പെൻഷൻ ഉണ്ടെങ്കിൽ നക്കാപ്പിച്ച ഇല്ല ദുർഭരണം😅😅😅😅😅😅😅😅😅😅😅😅
@tkdhanesh01
@tkdhanesh01 2 күн бұрын
അതിനുള്ള ധൈര്യം നമ്മുടെ പ്രതിപക്ഷത്തിന് ഉണ്ടോ? Best teams ആണ്. 😂😂
@vinodv4280
@vinodv4280 Күн бұрын
ഒന്നും നടക്കില്ല സാർ കെജെപി എല്ലാം നോക്കിക്കൊള്ളും
@user-ie2hn2ms8l
@user-ie2hn2ms8l 2 күн бұрын
ജഗപൊഗ
@nootham7152
@nootham7152 2 күн бұрын
Ahangariyaya swechadi pathikalkkellam ithu thanne anubhavam..... Keralavum ingane rashapettal nannayirunnu.
@ashikma2191
@ashikma2191 2 күн бұрын
ജഗപുക......
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН