ഈ യുവതിയെ കൊന്ന് തിന്നിട്ട് അവൻ ഉടൻ പുറത്തിറങ്ങും I Sreeja Thiruvananthapuram

  Рет қаралды 90,298

Marunadan Malayali

Marunadan Malayali

4 күн бұрын

ഈ യുവതിയെ അവൻ കൊന്ന് തിന്നു..എന്നിട്ട് കൂസലില്ലാതെ ഉടനെത്തും...
#kerala #thiruvananthapuram #keralapolice #keralanews
#mm001 #me001

Пікірлер: 243
@sav157
@sav157 2 күн бұрын
സമൂഹത്തിനു വേണ്ടി നല്ല കാര്യം പറഞ്ഞു തന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤❤
@surendran9908
@surendran9908 2 күн бұрын
ഇതിന് കോടതിക്ക് നിയമത്തിൽ നിന്ന് പ്രവൃത്തിക്കാനേ കഴിയൂ.. ഇതിന് യോഗി മോഡലേ പറ്റൂ...
@mukesha.k278
@mukesha.k278 2 күн бұрын
കറക്റ്റ് തട്ടണം
@user-wp2wb4mp6i
@user-wp2wb4mp6i 2 күн бұрын
അതിന് ഷണ്ഡ ത്തം അല്ല ആണത്തവേണം യോഗിയും ഹിമന്തയും ആണുങ്ങളാ
@Leelamma_Thomas_Azhaketh
@Leelamma_Thomas_Azhaketh Күн бұрын
❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤😢​@@mukesha.k278
@kuttu8286
@kuttu8286 2 күн бұрын
വേനലിൽ കിട്ടുന്ന മഴ പോലെ ആണ് വല്ലപ്പോഴും കുറ്റവാളികളെ ശിക്ഷിച്ചു എന്ന വാർത്ത കേൾക്കുന്നത്. ഒരു നിരപരാധിക്കുപോലും നീതി കിട്ടാത്ത കാലം 🙏
@radxb
@radxb 2 күн бұрын
അമ്പതിലധികം ക്രിമിനൽ കേസുള്ള ഒരാളാണ് സ്വതന്ത്രനായി വിലസുകയും കഴിഞ്ഞ ദിവസം ഒരാളെ കാറിൽ കഴുത്തറുത്തു കൊല്ലുകയും ചെയ്തത് .എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയും സമൂഹത്തിൽ നെഞ്ചുയർത്തി നടക്കുന്നു .സാധാരണക്കാരന്റെ സംശയം ഇതാണ്; ഇവിടെ ജനത്തിന്റെ പണമെടുത്ത് എന്തിനാണ് കോടതിയും ജഡ്ജിമാരുമൊക്കെ? ആർക്കാണ് എന്താണ് പ്രയോജനം ?
@jayasreem2430
@jayasreem2430 2 күн бұрын
Aayuddham kayyilenthatha Janata mochanathinu arharalla 😂😂😂😂😂
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 2 күн бұрын
ജനാതിപത്യത്തിൻ്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ കോടതി പോലും നോക്കുകുത്തി
@user-fy8vy3zn8u
@user-fy8vy3zn8u 2 күн бұрын
ഈ ആരെല്ലാം എല്ലാം അറിയുന്നുണ്ട് but ഒന്നുമറിയാത്ത വരെ പോലെ പെരുമാറുന്നു അതാണ് സത്യം
@santhoshkumari727
@santhoshkumari727 2 күн бұрын
അതേ.... കൊടും ക്രിമിനലുകൾ വരെ സമൂഹത്തിൽ സ്വൈര്യവീഹാരം ചെയ്യുന്നു
@nazarnazar4005
@nazarnazar4005 2 күн бұрын
നീയൊക്കെ ഉള്ള ഇന്ത്യയല്ലേ.. പിന്നെങ്ങിനെ നന്നാവാനാ 😄
@mohananraghavan4915
@mohananraghavan4915 2 күн бұрын
ഇതേ കുറിച്ച് അധികാരികൾ ചിന്തിക്കണം. നമ്മുടെ ഭരണാധികാരികൾക്ക് ഇതിനൊന്നും സമയമില്ലല്ലോ.
@Straiker210
@Straiker210 2 күн бұрын
കുടുംബ പ്രശ്നം ഒന്നും പുറത്തു പറയാൻ കഴിയാത്ത അവസ്ഥ.😢😢സത്യം
@user-sn1te5ir8w
@user-sn1te5ir8w 2 күн бұрын
എൻ്റെ saja എത്ര സഹിച്ചിട്ടണ് ഒരു സ്ത്രീ ഒരു പുരുഷനെ വേണ്ട എന്ന് വയ്ക്കുന്നത് പക്ഷേ ആ സ്ത്രീ സമൂഹത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല
@mskalim8409
@mskalim8409 2 күн бұрын
Satyam
@LalithaAmbika-fr4gr
@LalithaAmbika-fr4gr 2 күн бұрын
Yes
@Flexuosa5481
@Flexuosa5481 2 күн бұрын
എത്ര സഹിച്ചിട്ടണ് ഒരു പുരുഷൻ, ഭാര്യക്ക് ആജീവനാന്ത സൗജന്യ ജീവനാംശം പണം alimony നൽകേണ്ടി വന്നാലും, ഭാര്യയെ വേണ്ട എന്ന് വയ്ക്കുന്നത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം, ഭർത്താവിൻ്റെ ജീവനാംശം പണം alimony ഉപയോഗിച്ച് ഭാര്യ പുതിയ കാമുകനോടൊപ്പം താമസിക്കാൻ തുടങ്ങുന്നു. പക്ഷേ ആ ഭർത്താവ് സമൂഹത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല.
@Flexuosa5481
@Flexuosa5481 2 күн бұрын
എത്ര സഹിച്ചിട്ടണ് ഒരു പുരുഷൻ, ഭാര്യക്ക് ആജീവനാന്ത സൗജന്യ ജീവനാംശം പണം alimony നൽകേണ്ടി വന്നാലും, ഭാര്യയെ വേണ്ട എന്ന് വയ്ക്കുന്നത്.
@Flexuosa5481
@Flexuosa5481 2 күн бұрын
ഭർത്താവിനെ ഉപേക്ഷിച്ച ശേഷം, ഭർത്താവിൻ്റെ ജീവനാംശം പണം alimony ഉപയോഗിച്ച് ഭാര്യ പുതിയ കാമുകനോടൊപ്പം താമസിക്കാൻ തുടങ്ങുന്നു.
@wilsonpj2614
@wilsonpj2614 2 күн бұрын
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ CPM ന്റെ മുദ്രാവാക്യം... CPM ൽ ചേരു.. പെണ്ണ് പിടിക്കൂ, വെട്ടു, കുത്തു,, പോസ്‌കോ ചെയ്യു... സർക്കാർ ഒപ്പമുണ്ടാകും
@user-pu1eo4sh1t
@user-pu1eo4sh1t 2 күн бұрын
Adipoli mudravakyam. Cherunna..kaaryangal.
@narayanannk8969
@narayanannk8969 2 күн бұрын
പാർട്ടി ബാങ്കിൽ ജോലിയും കിട്ടും...ജിവിതം ജഹപൊക😂😂😂
@keerthanasuma9211
@keerthanasuma9211 2 күн бұрын
😂😂😂
@user-ul1wb1lg8t
@user-ul1wb1lg8t 2 күн бұрын
ഒരുപാട് പേര് ചിന്തിക്കേണ്ട വിഷയമാണ് ഷാജൻ സർ കൊണ്ട് വന്നത് ❤❤❤
@sreeragr3190
@sreeragr3190 2 күн бұрын
ഇവൻ അടുത്ത C. P. M. State secratary ആയിക്കോട്ടെ. യോഗ്യനാ.
@sophievarghese3102
@sophievarghese3102 2 күн бұрын
Divorce ആഗ്രഹിക്കുന്നവർ ഏറെ 🙄
@haridasannairmsharidasanna8299
@haridasannairmsharidasanna8299 2 күн бұрын
നമ്മുടെ നിയമസംഹിത പൊളിച്ചെഴുതേണ്ട കാലം എന്നേ കഴിഞ്ഞു.
@Uday-2750
@Uday-2750 2 күн бұрын
കുടുംബ ജീവിതം എന്നതൊക്കെ ഒരു സങ്കല്പമായി തീർന്നോണ്ടിരിക്കുവല്ലേ.. ഇപ്പോൾ പരസ്പരം യാതൊരു കമ്മിറ്മെന്റുമില്ലാത്ത ലിവ് ഇൻ റിലേഷനാണ് ട്രെൻഡ്.. 😂
@sreeragr3190
@sreeragr3190 2 күн бұрын
ഇതുപോലെയുള്ള നശിച്ച നിയമം കാരണം എത്ര ജീവിതം പൊലിയുന്നു... കേരളത്തിൽ.. മാത്രം ഇങ്ങനെ.. യോഗി ഒന്നു വന്നെങ്കിൽ..
@gireeshneroth7127
@gireeshneroth7127 2 күн бұрын
ഈ യഥാർഥ്യങ്ങൾ മറ്റ് വിഷയങ്ങളോടൊപ്പം എടുത്ത് പറയുന്ന ഷാജൻ ചെയ്യുന്നത് പോലെ മാറ്റാരും മുത്തിരില്ല.
@cicilywilson5459
@cicilywilson5459 2 күн бұрын
ഉത്തരം ഒന്നേയുള്ളൂ ദൈവത്തിൽ ആശ്രയിക്കുക പൂർണ്ണമായും ശരണം വയ്ക്കുക ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ
@Somu-ev3wy
@Somu-ev3wy 2 күн бұрын
അതേ രക്ഷിച്ചു കൊണ്ടിരിക്കുക ആണല്ലോ 😂
@ShihabPkmotivation
@ShihabPkmotivation 2 күн бұрын
😂😂😂😂😅😅
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 2 күн бұрын
കൊറോണ കാലത്ത് ഈ പറയുന്ന ദൈവങ്ങൾ എവിടെ ആയിരുന്നു
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 күн бұрын
​@@SAYIRANGANSYAMAMBARAMകൊറോണ ദൈവം ഉണ്ടാക്കിയതല്ല, കമ്മ്യൂണിസ്റ്റ്‌ ചൈന ഉണ്ടാക്കിയതാണ്
@premadasan3165
@premadasan3165 2 күн бұрын
ഷാജൻ സർ 🙏❤️വളരെ നല്ല വീഡിയോ നല്ലൊരു മെസ്സേജ് ഒരു കാര്യവുമില്ലാതെ തമ്മിൽ തല്ലി ചർച്ചക്കാർക്ക് ഇത്തരം ഒരു വീഡിയോ മാസത്തിൽ ഒരിക്കലെങ്കിലും ചെയ്‌താൽ പിരിമുറുക്കകാർക്ക് ആശയം ഉൾക്കൊണ്ട്‌ ഒരാശ്വാസമെങ്കിലും ആവും 👍
@manjushas9310
@manjushas9310 2 күн бұрын
ആരായാലും ഏത് അവസ്ഥയിലായാലും മക്കളെ കൈ വയ്ക്കുന്നവനെ വീടിനു പുറത്താക്കണം. അവൾ മാത്രമാണ് അമ്മ. Remember this
@prpkurup2599
@prpkurup2599 2 күн бұрын
സ്ത്രീ കളുടെ യഥാർത്ഥ പ്രശനങ്ങൾ മനസിലാക്കാതെ നമ്മുടെ സർക്കാറുകൾ സ്ത്രീ തുല്യത സ്ത്രീ സമത്യം രാത്രി നടപ്പ് വനിതാ മതിൽ അമ്പലങ്ങളിൽ നിർബന്ധിച്ചു സ്ത്രീ കളെ കയറ്റുക ഇതൊക്കെ നടത്തിയാൽ സ്ത്രീ കൾക്ക് തുല്യത കിട്ടുമോ അവരുടെ പ്രശനങ്ങൾ തീരുമോ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്ന പീഡനങ്ങൾ മാനസിക സകർഷം ഇതൊക്കെ ഇല്ലാതാക്കാൻ സർക്കാറുകൾക്കോ കോടതികൾക്കോ കഴിയുന്നില്ല കോടതികൾക്കും പോലീസ് നും ഒക്കെ തെളിവുകൾ വേണം ഇല്ലെകിൽ ഒന്നും നടക്കില്ല ഇതൊക്കെ ആണ് ഇന്ന് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ആരോട് പറയാൻ ആരു കേൾക്കാൻ ആരു കാണാൻ
@Flexuosa5481
@Flexuosa5481 2 күн бұрын
എത്ര സഹിച്ചിട്ടണ് ഒരു പുരുഷൻ, ഭാര്യക്ക് ആജീവനാന്ത സൗജന്യ ജീവനാംശം പണം alimony നൽകേണ്ടി വന്നാലും, ഭാര്യയെ വേണ്ട എന്ന് വയ്ക്കുന്നത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം, ഭർത്താവിൻ്റെ ജീവനാംശം പണം alimony ഉപയോഗിച്ച് ഭാര്യ പുതിയ കാമുകനോടൊപ്പം താമസിക്കാൻ തുടങ്ങുന്നു. പക്ഷേ ആ ഭർത്താവ് സമൂഹത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല.
@user-fo5pc8ui4d
@user-fo5pc8ui4d 2 күн бұрын
ഒരു വല്ലാത്ത ദുരവസ്ഥയാണിത് കഷ്ടം തന്നെ😪😪😪😪😪
@bijuzion1
@bijuzion1 2 күн бұрын
വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്, 6:12 മിനിറ്റുള്ള വീഡിയോയുടെ ഇൻട്രോ 3:00 മിനിറ്റ്, വിഷയം എന്താണെന്ന് അറിയാൻ 3:00 മിനിറ്റ് കഴിഞ്ഞ് കണ്ടാൽ മതി.
@manojr7995
@manojr7995 2 күн бұрын
താങ്ക്സ്
@smithabpillai9208
@smithabpillai9208 2 күн бұрын
Thanks
@maiommmymu7106
@maiommmymu7106 2 күн бұрын
Thanks 🙏
@user-jd3ob7th3x
@user-jd3ob7th3x 2 күн бұрын
മനുഷ്യമനസ്സ് ആഴക്കടൽ ആണ്... 😢😢😢
@jayavijayan7960
@jayavijayan7960 2 күн бұрын
ഈശ്വരാ ഓരോ പെൺകുട്ടികളുടെ അവസ്ഥ, ആർക്കും ഉണ്ടാവാതിരിക്കട്ടെ 🙏
@shebaabraham687
@shebaabraham687 2 күн бұрын
വിവാഹമോചനം നടത്തുവാൻ എളുപ്പമാണ് പക്ഷേ ഇതിനിടയിൽ പെട്ടുപോകുന്നത് നിരപരാധികളും നിസ്സഹായരും കുഞ്ഞുങ്ങളാണ് അവരുടെ ഭാവിയാണ് കുട്ടികൾക്ക് അച്ഛനും അമ്മയും വേണം അത് മനസ്സിലാക്കി ഒത്തൊരുമയിൽ പോകുന്നതാണ് കുടുംബസ്നേഹം ഉള്ള മാതാപിതാക്കൾ ചെയ്യേണ്ടത്
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 2 күн бұрын
സൂപ്പർ വീഡിയോ. വളരെ നല്ല ആശയങ്ങൾ
@CellarDoor0007
@CellarDoor0007 2 күн бұрын
അക്രമവും ഗുണ്ടായിസവും വൈരാഗ്യവും ഒക്കെ വളർത്തുന്ന സിനിമ സീരിയലുകളും ഒരുപരിധി വരെ ഇതിനു കാരണം ആണ്, നന്മ ഉള്ള സിനിമകൾ ഒക്കെ നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു
@radhamohan1911
@radhamohan1911 2 күн бұрын
ആൺകുട്ടികളെ പ്രതേകിച്ചും അമ്മമാർ നന്നായി പറഞ്ഞുകൊടുത്തു വളർത്തണം ഇന്നലെ മറ്റു സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുകയുള്ളൂ 😮😮😮
@radhamohan1911
@radhamohan1911 2 күн бұрын
എന്നാൽ മാത്രമേ സമൂഹം നന്നാകുകയുള്ളു
@soumya-fi5ey
@soumya-fi5ey 2 күн бұрын
Sathyam
@shebaabraham687
@shebaabraham687 2 күн бұрын
ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഈ സോഷ്യൽ മീഡിയ നശിച്ച മൊബൈല് ജീവിതം നശിപ്പിക്കുന്നു
@Flexuosa5481
@Flexuosa5481 2 күн бұрын
അമ്മമാർ മകനോട് സന്തോഷത്തോടെ അവിവാഹിതനായി ജീവിക്കാൻ ആവശ്യപ്പെടണം. പുരുഷന്മാർ എന്തിന് സ്ത്രീകൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകണം? അവിവാഹിതരായ പുരുഷന്മാർ സ്വന്തം പണം ഉപയോഗിച്ച് സുഖമായി ജീവിക്കുന്നു. അവിവാഹിതരായ സ്ത്രീകൾ പട്ടിണിയും ഭവനരഹിതരും ദുഃഖിതരുമാണ്.
@Flexuosa5481
@Flexuosa5481 2 күн бұрын
അമ്മമാർ മകനോട് സന്തോഷത്തോടെ അവിവാഹിതനായി ജീവിക്കാൻ ആവശ്യപ്പെടണം.
@JasnaPk-ft3fd
@JasnaPk-ft3fd 2 күн бұрын
സത്യം... ഞാനെന്റെ ഭർത്താവിന്റെ കൂടെയാണ്... കഴിയുന്നത്.. ഒരു വീട്ടിലാണന്ന് മാത്രം.. മാനസീകമായും ശാരീരികമായും 10 വർഷമായി... അകന്ന് കഴിയുന്നു
@mr_uniquei
@mr_uniquei Күн бұрын
Ellam seri aakum🎉
@sashimangala7631
@sashimangala7631 2 күн бұрын
I support your thoughts sir
@rajimolkr4985
@rajimolkr4985 2 күн бұрын
Cool ആയി അവൻ ഇറങ്ങും. പാവം സ്ത്രീ
@pramodpramodnk2146
@pramodpramodnk2146 2 күн бұрын
മനുഷ്യ സ്നേഹം ഉണ്ടെങ്കിൽ ഒരുത്തനും ഇതും പോലെ ആകുകയില്ല പ്രശ്നങ്ങൾ ഉണ്ടാകാം അതിനെ തരണം ചെയ്യാൻ മനുഷ്യർക്ക് മാത്രമേ സാധിക്കുകയുള്ളൂ
@bku1969
@bku1969 2 күн бұрын
⭐⭐⭐⭐⭐ Big Salute Shajan.
@stephennedumpilli8059
@stephennedumpilli8059 2 күн бұрын
എന്റെ കല്യാണം കഴിഞ്ഞ് 19 വർഷം ആയി മോൾക്ക്‌ 18 വയസ്സ് കല്യാണം കഴിഞ്ഞ് തുടക്കം മുതൽ ഞങ്ങൾ ഭയങ്കര തല്ലും വഴക്കും ആയിരുന്നു എന്നാലും പിരിഞ്ഞില്ല കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അടിയും വഴക്കും ഒക്കെ തീർന്നു ഇപ്പൊ സ്വസ്ഥം ഏത്ര വഴക്കും ബഹളവും ആയാലും അവളെ കളഞ്ഞുഞാനും പോകില്ല എന്നെ കളഞ്ഞ് അവളും പോകില്ല
@ashapraveen6424
@ashapraveen6424 Күн бұрын
Narcissistic personality ഉള്ള ധാരാളം പേരുണ്ട്. സാജൻ പറഞ്ഞത് 100,%സത്യം ആണ്.
@user-fj7uo3ij9e
@user-fj7uo3ij9e 2 күн бұрын
നമ്മുടെ നാട് മാറണം സാർ
@sivapriya7817
@sivapriya7817 2 күн бұрын
Correct.... 👍
@user-vn3gs3yz3s
@user-vn3gs3yz3s 2 күн бұрын
പത്തുവർഷം ഭർത്തൃ പീഡനത്താൽ പൊറുതിമുട്ടി മോചനം നേടി ജീവിക്കുന്ന ഞാൻ ഇന്നും മക്കളുടെ കുറ്റപ്പെടുത്തൽ കേൾക്കാറുണ്ട്. ക്ഷമയില്ലാത്തതിനാലാനുപോലും, അനുഭവങ്ങൾ തികട്ടിവരുമ്പോൾ വേദനയാണ്. ഇതൊക്കെയോർത്താവും പലരും വിധിയെ പഴിച്ചു കഴിഞ്ഞുകൂടുന്നത്. ആരുമനസ്സിലാക്കാൻ.
@JasmineNoufal844
@JasmineNoufal844 2 күн бұрын
"Really very sad"😴😴
@chandrikakeezhadathil8487
@chandrikakeezhadathil8487 2 күн бұрын
Good msg sir
@regikurian4704
@regikurian4704 Күн бұрын
Well said Shajan
@jayadharannairp4356
@jayadharannairp4356 2 күн бұрын
ജനങ്ങൾക്ക് വേണ്ടിയുള്ള വീഡിയോ,ഉപകാരപ്രദം.
@user-fy8vy3zn8u
@user-fy8vy3zn8u 2 күн бұрын
സാർ ഇതൊക്കെ കേന്ദ്രത്തിൽ ഒന്ന് അറിയിക്കണം... ഒരു നല്ല തീരുമാനം ഉണ്ടാക്കാൻ പറയു m. ഇവിടെ ഞങ്ങൾ ഇതെല്ലാം കേട്ടിട്ട് എന്തു ചെയ്യാൻ 😭
@techentertainment5638
@techentertainment5638 2 күн бұрын
You said absolutely
@blaizykapil3976
@blaizykapil3976 2 күн бұрын
Well said 👍
@akp623
@akp623 2 күн бұрын
Oru mahasathyam manoharamay avatharipichu❤️
@bincybhaskar9232
@bincybhaskar9232 2 күн бұрын
Big Salute to you
@Babu.A.rBabu.A.r
@Babu.A.rBabu.A.r 2 күн бұрын
സാർ, ബിഗ് സല്യൂട്ട്
@reenam3571
@reenam3571 Күн бұрын
ശരിയാണ്
@thomsabraham1945
@thomsabraham1945 2 күн бұрын
👌👌👏👏
@prakashankt1586
@prakashankt1586 2 күн бұрын
👌
@gopalakrishnanp123
@gopalakrishnanp123 2 күн бұрын
👌👌👌
@Virtual-Friend-007
@Virtual-Friend-007 2 күн бұрын
എന്ത് ചെയ്താലും ശിക്ഷ കിട്ടില്ലെന്ന്‌ അറിയാവുന്നതു കൊണ്ടു ഇങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുന്നു 😢
@NedumpanaNedumpana-jq3gv
@NedumpanaNedumpana-jq3gv 2 күн бұрын
Very. Very correct Nammude samooham Mar ends
@vasanthavas6163
@vasanthavas6163 Күн бұрын
Hellooo shajan,thangal thanne enitiative edukka ethinayit
@minijayabalanpillai8535
@minijayabalanpillai8535 2 күн бұрын
🙏
@mydream-ty4op
@mydream-ty4op 2 күн бұрын
😢😢
@kanchanakamal4292
@kanchanakamal4292 2 күн бұрын
@philpabraham9496
@philpabraham9496 2 күн бұрын
Very sad
@user-xy3ey4zs1k
@user-xy3ey4zs1k 2 күн бұрын
ഞാനും ,ചിലപ്പോഎന്‍െറ മോന്‍ ചെയ്ത പോലെആത്മഹതൃ ചെയ്യേണ്ടിവരും.😢ജീവിച്ചിരിയ്ക്കുബോള്‍എല്ലാവരും നമ്മുടെ അവസ്ഥ അറിയാതെ കുറ്റപെ ടുത്തും.ഒരാളുടെകുടുംബത്തില്‍ കേറിആരുംരക്ഷിയ്ക്കാന്‍ തയ്യാറാവില്ല.മരിച്ചാലോ,കൊന്നാലോ,മാത്ര മേ പോലീസ് പോലും വരുള്ളൂ.പെെസയും,സ്വാധീനവും,ഉണ്ടെങ്കില്‍ കേസൊന്നും ഉണ്ടാവില്ല.ജീവനും,ജീവിതത്തിനും,ഒരു സുരക്ഷിതത്വവുംഇല്ലൃാ.😢
@sattauren
@sattauren 2 күн бұрын
😢
@krishnakripa388
@krishnakripa388 2 күн бұрын
ഇത്തരം ആൾക്കാരെയാണ് ശരിക്കും സംരക്ഷിക്കേണ്ടത് അവരുടെ പ്രശ്നങ്ങളാണ് ചോദിച്ചറിയേണ്ടത് അതിന് ശരിക്കും ഒരു നല്ല സംഘടന ആവശ്യമാണ് ഇവിടെ കാരണം ഞാൻ ആ ഒരു അവസ്ഥയിലൂടെ കടന്നുപോയത് കൊണ്ട് തന്നെ ആ രീതിയിലുള്ള ആൾക്കാരെ സംരക്ഷിക്കുവാൻ ഒരു സംഘടന രൂപീകരിക്കണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം അതോടൊപ്പം ഇവരെ പീഡിപ്പിക്കുന്ന ആൾക്കാരെ കൂടെ അവർ എന്തുകൊണ്ട് ഈ രീതിയിൽ മാനസികാവസ്ഥയിലേക്ക് ആയി എന്ന് കൂടെ തിരിച്ചറിയാൻ ശ്രമിക്കണം കാരണം എവിടെയാണ് അവർക്ക് പാളിച്ച പറ്റുന്നത് ഈ സമൂഹം ആകെ കുത്തഴിഞ്ഞു പോയി ഇതിനൊക്കെ പ്രധാനകാരണം മനുഷ്യൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് ഈ മാനസികസംഘർഷം ഉണ്ടാക്കാൻ വേണ്ടി മാത്രം ഒരു പറ്റം ആൾക്കാർ തുനിഞ്ഞ് ഇറങ്ങിയിട്ടുണ്ട് അതിനെപ്പറ്റി ഷാജൻ അറിയാഞ്ഞിട്ടാണ് ഒരു വ്യക്തിക്ക് മാനസികമായി യാതൊരു പ്രശ്നവുമില്ല എന്ന് കണ്ടാൽ അവരെ പ്രശ്നത്തിൽ ചാടിച്ച് അവരെ ഭ്രാന്തമായ അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കാൻ വേണ്ടി മാത്രം കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്കാണ് ശരിക്കും മനോരോഗം അവരുടെ മനോരോഗം കൊണ്ടാണ് മറ്റുള്ളവരും മനോരോഗികൾ ആയിത്തീരുന്നത് തീർത്തുംനിസ്സാര കാര്യങ്ങളാലാണ് പ്രശ്നം ഉണ്ടാകുന്നത് ആ പ്രശ്നം ശരിയായ രീതിയിൽ പരിഹരിക്കാൻ പറ്റുന്ന ഒരു സംഘടന ഇവിടെയില്ല പ്രശ്നം തീരെ നിസ്സാരമാണെങ്കിലും രണ്ടുപേരും ഒറ്റക്ക് ഒറ്റക്ക് പറയുമ്പോഴാണ് പ്രശ്നം വലുതാകുന്നത് രൊളും തോറ്റ് കോടുക്കിൽ തയ്യാർ അല്ല രണ്ടു കുട്ടരെയും ഒന്നിച്ചിരുത്തി ചോദിച്ച് അവർ കാര്യം പറയുമ്പോഴാണ് ആരുടെ ഭാഗത്ത് എന്ത് വീഴ്ചയാണ് പറ്റിയിരിക്കുന്നത് എന്ന് അറിയാൻ കഴിയൂ അതിനുള്ള ഒര സാവകാശം കൊടുക്കാതെ രണ്ടു കൂട്ടരും രണ്ടു പക്ഷക്കാരോട് സംസാരിച്ചു രണ്ടുപേർക്കും തോന്നുന്ന രീതിയിൽ തമ്മിൽ തല്ലിക്കുക എന്ന ഒരു മനോഭാവം മനുഷ്യൻ മൊത്തംഈ ചിന്താഗതിക്കാരാണ് ആരും സ്വസ്ഥമായി ജീവിക്കുന്നത് ഇഷ്ടമില്ലാത്ത ചിന്താഗതിക്കാർ സമൂഹത്തിന് മൊത്തത്തിൽ ഭ്രാന്തുണ്ട് അതവർ അംഗീകരിക്കില്ല ആരാണോ അമിതമായി ദേഷ്യപ്പെടുന്നത് അവർക്ക് ഭ്രാന്തുണ്ട് ആ ഭ്രാന്ത് മൂലമാണ് അവർ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്നത് അവരെ അതിനു പ്രേരിപ്പിക്കുന്നവർ ആരാണ് അവർക്കും ഭ്രാന്ത് ഉണ്ട് എന്നെ കൊല്ല് കൊല്ല് എന്ന് വിളിച്ചു പറയാൻ ഈ നാട്ടിൽ ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു ഒരു വീട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അവളെ കൊന്നു കളയുക എന്ന് നിസ്സാരമായി പറയുന്ന ആൾക്കാർ ദേഹത്ത് കയറിയ ഉറുമ്പിനെ പിടിച്ചു മാറ്റുന്ന അത്ര ലാഹവത്തോടെയാണ് ഒരു മനുഷ്യനെ കൊന്നു കളയാൻ പറയുന്നത് എന്തായാലും എന്നെ കൊല്ലാൻ പറഞ്ഞവരൊക്കെ മരണം എപ്പോൾസംഭവിക്കണമെന്ന് അറിയാതെ മേലോട്ട് നോക്കിയിരിക്കുക ഈ നാട്ടിൽ ഒരു നല്ല കുടുംബവും ഇല്ല എന്നുള്ളത് ഞാൻ കണ്ടെത്തി കഴിഞ്ഞു ഞാൻ ജനിച്ച വളർന്ന ഈ വെള്ളൂർ എന്ന സ്ഥലത്ത് ഒരു കുടുംബം പോലും സന്തോഷത്തോടെ ജീവിക്കുന്നില്ല അവർക്കൊക്കെയും പ്രശ്നങ്ങളാണ് അപ്പൊ പിന്നെ സമൂഹത്തിന് മുഴുവൻ പ്രശ്നമാണ് എന്നറിയാൻ വേറെ ഒന്നും വേണ്ടല്ലോ ഇനി ഷാജൻ പ്രവർത്തകൻ അല്ലേ അന്വേഷിച്ചു നോക്കൂ ഓരോ സ്ഥലത്ത് എന്തൊക്കെ സംഭവിക്കുന്നു നിങ്ങൾക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ ഈ രാജ്യത്ത് സംഭവിക്കുന്നുണ്ട് ഏതെങ്കിലും ഒരു വ്യക്തിയോട് വൈരാഗ്യം ഉണ്ടെങ്കിൽ ആ വ്യക്തിയെ നശിപ്പിക്കാൻ വേണ്ടി നോക്കിയിരിക്കുമ്പോൾ അവരുടെ വീട്ടിൽ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുന്നു ആ സാഹചര്യം മുതലേടുത്ത് എൻറ കാര്യം സാദിച്ച് എടുക്കാം എന്ന് കരുതുന്നവരാണ് ഈ സമൂഹത്തിൽ ഉള്ളത്
@yemmos725
@yemmos725 Күн бұрын
very relavent subject. സാജന് അഭിനന്ദനങ്ങൾ ഇതുപോലത്തെ subject ജനങ്ങളുടെ മുന്നിൽ discuss ചെയ്യാൻ ഇട്ടുകൊടുക്കുന്നത്.
@ravir3319
@ravir3319 2 күн бұрын
കുറ്റവാളിക്ക് നൽകുന്ന ശിക്ഷ മാനസാന്തരത്തില്ല. മാതൃകാപരമാണ് പുഴുക്കളേ പോലെ ജനം പെരുകുന്ന രാജ്യത്ത് ഒരു കുറ്റവാളിയും സമൂഹത്തിൽ പുറത്തിറങ്ങി വിലസരുത്. നിയമമനുസരിച്ച് കഴിയുന്നവരുടെ സുരക്ഷക്കാണ് നിയമങ്ങൾ ആ സുരക്ഷാവേലി തകർക്കാൻ ശ്രമിക്കുന്നവനെ ജീവിതകാലം മുഴുവൻ ജയിലിലാക്കുക. ശിക്ഷിക്കപ്പെടുന്നവർക്ക് സ്വന്തം അദ്ധ്വാനത്തിലൂടെ മാത്രം അന്നം കഴികാൻ അവസരമുണ്ടാകാവു.
@devassypl6913
@devassypl6913 2 күн бұрын
കഷ്ടം ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്ന എത്രയോ ആളുകൾ
@unnikrishnans326
@unnikrishnans326 2 күн бұрын
നമസ്കാരം ഇത് എന്റെ പഞ്ചായത്തിലെ സാധു പെൺകുട്ടിയാണ് ഈ തെമ്മാടി പണ്ട് അനവധി മോഷണക്കേസുകളിൽ അകത്തു അതു പോയിട്ടും സ്വന്തം മകളെ വർഷങ്ങളോളം അതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കശ്മലൻ ഇപ്പോൾ സ്വന്തം ഭാര്യയുടെ ഉടുതുണി ഉരിഞ്ഞു നഗ്നചിത്രം എടുത്ത് സുഹൃത്തുക്കൾക്ക് പങ്കുവച്ച് പണം പറ്റിയ ഹിജഡജന്മം
@sunitamurali4841
@sunitamurali4841 2 күн бұрын
കഷ്ടം തന്നേ😢
@SajeevSreenivas
@SajeevSreenivas 2 күн бұрын
Give maximum one week for judgment of divorce petition
@abhijithkss7029
@abhijithkss7029 2 күн бұрын
ഏതു കൊലയും കൊള്ളയും പീഡനവും നടത്തിയാലും പാട്ടിക്കാരൻ ആണെങ്കിൽ പാർട്ടിയും പോലിസും സംരക്ഷിക്കും എന്ന വിശ്വാസം കേരളത്തിലെ പൊതു സമൂഹത്തിൽ വളർന്നു കഴിഞ്ഞു
@nissyphilip
@nissyphilip Күн бұрын
ഇവിടെ അയൽക്കാരന്റെ റോൾ എന്താണ്? അത്തരം സംഭവങ്ങൾ ഉണ്ടായാൽ അയൽക്കാർ കൈകാര്യം ചെയ്യണം 😢
@mariaesther2621
@mariaesther2621 2 күн бұрын
Sir, Paraiunnath correct aanu😒😒😒
@BinuAbel
@BinuAbel 2 күн бұрын
Valare vedhanippichu poya news
@Jayakumar-pz7bi
@Jayakumar-pz7bi 2 күн бұрын
ഇതെന്തു കഷ്ടകാലം ആണ്. ഈ ഭരണക്കാരു ഇവിടെ എന്തു ചെയ്യുന്നു.divorce ഉം ആയി ബന്ധപ്പെട്ട് ധാരാളം ആത്മ ഹത്യ കളും, മരണങ്ങളും നടക്കുന്നു. കുത്തഴിഞ്ഞ ഭരണ സംവിധാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.
@Anu-dv2ln
@Anu-dv2ln 17 сағат бұрын
😢😢😢😢
@vilascheruvathur5880
@vilascheruvathur5880 Күн бұрын
ഇവിടുത്തെ നിയമം ആണ് ആദ്യം മാറേണ്ടത്
@rajeev_shanthi
@rajeev_shanthi 2 күн бұрын
അപ്പോൾ ആ വീട്ടിൽതത ആരും ഉണ്ടായില്ല
@user-os8kg5th4c
@user-os8kg5th4c 2 күн бұрын
Police must take case against that criminal who published Sreeja's photos.
@rajesh-xm8zh
@rajesh-xm8zh 2 күн бұрын
ഇവൻ നാളെ പുറത്തിറങ്ങും അതാണ്‌ നിയമം
@gopimr2244
@gopimr2244 2 күн бұрын
സാക്ഷരതയും ഉന്നത വിദ്യാഭ്യാസവും കൂടുതലുള്ള കേരളത്തിൻ്റെ സമീപ കാല കുടുംബ സാമൂഹ്യ ശിധിലീകരണം അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കിന്നത്......😮
@Flexuosa5481
@Flexuosa5481 2 күн бұрын
വിദ്യാഭ്യാസവും തൊഴിലും വർദ്ധിക്കുന്നതിനനുസരിച്ച് വിവാഹമോചന നിരക്ക് വർദ്ധിക്കും
@prahladpv8624
@prahladpv8624 2 күн бұрын
ഇവന് വേണ്ട ഒത്തശ ചെയുന്ന ൽഡിഫ് ഇനി കേരളത്തിൽ വേണ്ട 🙄🙄
@scifiQuantumtunnel
@scifiQuantumtunnel 2 күн бұрын
😮
@Pathmavathi-xm9ze
@Pathmavathi-xm9ze 2 күн бұрын
❤️❤️❤️🙏🏻🙏🏻😭😭😭😭
@tatabit
@tatabit 2 күн бұрын
ജനസംഖ്യ 150 കോടി കുറ്റത്തിന് അനുസരിച്ച് ശിക്ഷ കൊടുക്കാം " വധശിക്ഷ " മേളയും ഓഫറും കൊടുത്ത് വധശിക്ഷ നടപ്പാക്കണം, നിങ്ങൾ ഈ രാജ്യത്ത് ജീവിച്ചിരിക്കാൻ യോഗ്യനല്ല നിങ്ങളുടെ മരണത്തിലൂടെ ഈ സമൂഹത്തിന് വളരെ അധികം സ്വസ്ഥത ലഭിക്കും....ഒരു bullet Finish
@ksthampatty3105
@ksthampatty3105 2 күн бұрын
Let him be in the jail forever.
@rajendranneduvelil9289
@rajendranneduvelil9289 2 күн бұрын
What a PITY ?? How the Police and Legal System FAILS in India esp in Kerala under CPM ????
@sunithasunithan2307
@sunithasunithan2307 2 күн бұрын
alla pattigalkum raha pedan ulla pazhuthu nammuda niyamam savidanam kodukunnudu
@jayadharannairp4356
@jayadharannairp4356 2 күн бұрын
നിയമം പൊളിച്ചെഴുതി karkasam ആകാൻ സമയം ആയി
@daisyantoney9600
@daisyantoney9600 2 күн бұрын
Sir keralathile kooduthal penkuttikaludeyum jeevitham kannerkayam aanu..athil ettavum kooduthal madhyapanikalude kudumbamanu.jeevikkanum vayya marikkanum vayya.
@Flexuosa5481
@Flexuosa5481 2 күн бұрын
സ്ത്രീകൾ മദ്യപാനിയായ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോയാൽ, അവൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ആർ നൽകും ??😢
@bigbithafrancis
@bigbithafrancis 2 күн бұрын
If he was released after sexually assaulting a minor, then how will he ever fear our judicial system ? Punishment for the crimes in India is not adequate. These criminals should be imprisoned for at least 60 years.
@Flexuosa5481
@Flexuosa5481 2 күн бұрын
Adult women doing the same crime against minor boys should also get 60 years imprisonment. But, court gave only 10 years imprisonment to the female teacher in chandigarh
@user-wf7bw9lb2u
@user-wf7bw9lb2u 2 күн бұрын
എന്റെ നാട്ടിൽ ഒരു യുവാവ് വിവാഹം കഴിക്കാതെ ജീവിച്ചു പോകുന്നുണ്ട് അവരോട് ഒരു പ്രാവശ്യം കല്യാണം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ പറയുന്ന മറുപടി അങ്ങനെ ഒരു ഭാഗ്യം എനിക്ക് ഇല്ലാതെ പോയെന്നായിരുന്നു കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു കുടുംബിനി കയറിൽ തൂങ്ങി ആത്മഹത്യ ചെയ്ത മരണത്തിന് പോയപ്പോൾ ആ യുവാവ് പൊട്ടിക്കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് മരിച്ച സ്ത്രീയുടെ ഭർത്താവിന്റെ ക്രൂരത കൊണ്ടാണ് മരണകാരണം അപ്പോഴാണ് ഞാൻ ഈ യുവാവിനോട് ചോദിക്കുന്നത് ഈ മരിച്ചത് ആരാണെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത് ഒരുകാലത്ത് അവൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന അവന്റെ പ്രണയമാണ് ഇത്രയും സ്നേഹിച്ചിരുന്ന അവനെ ഉപേക്ഷിച്ച് ഇത്രയ്ക്കും ക്രൂരമായി മൃഗീയമായും ഉപദ്രവിക്കുന്ന ഒരാളുടെ കൂടെ ഇത്രയും കാലം എങ്ങനെ ജീവിക്കാൻ കഴിഞ്ഞു അവളെ സ്നേഹിച്ചിരുന്ന യുവാവിനെ ഇന്നും ഞാൻ കാണാറുണ്ട് മരിച്ചിട്ടും അയാൾ അവളെ പ്രണയിക്കുന്നുണ്ടെങ്കിൽ അയാളുടെ സ്നേഹം എത്രമാത്രം ആയിരിക്കും വേറെയൊന്ന് സ്വീകരിക്കാതെ ഇയാൾ ഒപ്പം ജീവിച്ചിരുന്നെങ്കിൽ എത്ര മനോഹരമായ ആയിരിക്കുമെന്ന് ഇയാളെ കാണുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ആരെങ്കിലും നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുകയാണെങ്കിൽ അമ്മയോ അച്ഛനോ ആര് എതിർത്താലും നിങ്ങൾ സ്നേഹിക്കുന്ന ആളിന്റെ കൂടെ ജീവിക്കാം അമ്മയും അച്ഛനും തിരഞ്ഞു തരുന്ന അവർ പിന്നെ എന്തു സംഭവിച്ചാലും കുടുംബമാണ് ഇതൊക്കെ സർവ്വസാധാരണമാണെന്ന് പറഞ്ഞു കൈയൊഴിയും ഒരാളിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആത്മാർത്ഥമായി സ്നേഹിക്കുന്നത് എന്നതാണ് നന്ദി🙏🏼
@Flexuosa5481
@Flexuosa5481 2 күн бұрын
അവൻ ദരിദ്രനായതിനാൽ ആ സ്ത്രീ അവനെ വിവാഹം കഴിച്ചില്ല. വിവാഹത്തിന് പുരുഷനെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ പ്രണയത്തിനല്ല പണത്തിനാണ് പ്രാധാന്യം നൽകുന്നത്
@jomonts
@jomonts 2 күн бұрын
Shame on Indian Judiciary System 👎 👎 👎
@user-ws7du9no4k
@user-ws7du9no4k 2 күн бұрын
അത്.സത്യം. ആണ്. സാർ. കേരളതതിലെ.നിയമം.ഈ.കുടുംബം. കോടതി. പേടിച്ചിട്ടാണ്. മരണപ്പെട്ട ത്.ജിവികൽ. ഉളളടതേളളം.കാലം. കേസ്. തിരി ഇല്ല.രണ്ട്. മനുഷ്യനെമാർക്ക.പിരിയൻ.പറ്റ് ഇല്പ.വേറെ.ഒരേ. കല്യാണം. കഴിക്കുന്നത്. പറ്റ്. ഒരേ. ആണോ. കളളകേസ്.കുടുക്കാ.അത്.ആണ്. സാർ. കേരളം. ആണ്നെ.നിതി.ഇല്ല. സത്യദധയി. നിതി. ഇല്ല. കേരളത്തിന്
@ponnappanks4254
@ponnappanks4254 2 күн бұрын
പാർട്ടികാരൻ ആയൽ മതി ഇതാണ് നമ്മുടെ നിയമം എന്തു കുറ്റം ചെയ്താലും പോലീസ് എഴുതുന്നതാണ് ഉചിതം അതുമല്ലങ്കിൽ സാഷി പറയുന്നത്. കുറ്റവാളികൾക്ക് സുഖവാസം ഒരുക്കുന്ന് ജെയിലും മാറണം അതുവരെയും തുടരും.
@gopakumargopakumar1645
@gopakumargopakumar1645 2 күн бұрын
യുപി മോഡലില്‍ ഉണ്ട കയറ്റി തീർക്കണം
@Somu-ev3wy
@Somu-ev3wy 2 күн бұрын
ഇക്കാര്യത്തിൽ പാശ്ചാത്യരെ മാതൃക ആക്കണം
@user-rl4bn9jm8q
@user-rl4bn9jm8q 2 күн бұрын
Ennu 60sathamanam kudampangalum thakarchayilannu
@ravanraja8079
@ravanraja8079 Күн бұрын
സത്യത്തിൽ വിവാഹം എന്നത് പ്രകൃതി വിരുദ്ധമായ ഒരു സോഷ്യൽ കൺസ്ട്രക്ഷൻ ആണ്. അതിൽ ഒരു കോൺഫ്ലിക്ട് ഉണ്ട്. വ്യക്തികൾക്ക് ഇത് ആവശ്യമില്ല, എന്നാൽ സമൂഹത്തിന് ആവശ്യമുണ്ടു താനും.
@kairalidas6847
@kairalidas6847 2 күн бұрын
ഇന്ത്യൻ നീതിന്യായ സംവിധാനം പൊളിച്ചു എഴുതണം. അക്രമികൾക്ക് മരണ ശിക്ഷയോ ജീവിത അവസാനം വരെ തടവോ നൽകണം.
@rjnair5966
@rjnair5966 2 күн бұрын
Police what is this?
@mariasam2686
@mariasam2686 Күн бұрын
Cpm killing ക്രൈം not taken serious 😢
@KoshyJesusLovesYou
@KoshyJesusLovesYou Күн бұрын
Police should rethink the case xxxxxxxxxxxxxxxxxxxxxxxxxxx
@manjulamathewcfamscmcsi3424
@manjulamathewcfamscmcsi3424 2 күн бұрын
Here in Bahrain there was Barefoot counselling course conducted for 1.5 years by the Catholic Church and it was useful for many. Similarly as you have rightly suggested it can be taken at social level Diocesan level. human mind is a super computer and balancing it very important to have good health for oneself and the society too.Doctors are there to treat but prevention is better than treatment.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН