No video

JBI Tv | The Mallu Analyst ഇതിനിവിടെ കൊണ്ടവസാനിച്ചില്ലാ എങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും..

  Рет қаралды 117,241

It's me khaiz

It's me khaiz

Күн бұрын

Пікірлер: 1 200
@azad738
@azad738 3 жыл бұрын
Mubis SSLC result : 9 A+, 1A ലെ മുബീസ് - ഞാൻ മുസ്‌ലിം ആയത് കൊണ്ടാണ് എനിക്ക് Full A+ തരാത്തത് State Exam board ഞാൻ പൂട്ടിക്കും.
@sivajithkichu3913
@sivajithkichu3913 3 жыл бұрын
🤣
@devimolsudheesh7207
@devimolsudheesh7207 3 жыл бұрын
🤣
@nasparveen1926
@nasparveen1926 3 жыл бұрын
😂😂
@abhiramianilkumar6786
@abhiramianilkumar6786 3 жыл бұрын
Ningale defamation case lu peduthum😂😂😂
@arunthomas6548
@arunthomas6548 3 жыл бұрын
Ejjathi😂😂
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
ഇതിലേ Mallu Analyst ഉം JBI TV യും അവരുടെ മതത്തിലേയും എല്ലാ മതത്തിലേയും തെറ്റുകൾ വിമർശിക്കാറുള്ളതാണ്,അവരേ എങ്ങനെയാണ് ഈ Mubi ക്ക് വർഗീയവാദികൾ ആയി എങ്ങനെ പറയാൻ തോന്നി എന്നതാണ് അതിശയം
@hamdas7751
@hamdas7751 3 жыл бұрын
അവസാനത്തെ അടവാണല്ലോ ഈ വർഗീയവാദി പ്രയോഗം... 🥴അതാകും
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
@@hamdas7751 എന്താലെ ഓരോരോ അസഹിഷ്ണുതക്കാർ, മറ്റുള്ളവരുടെ photo ഇട്ട്, എന്നിട്ട് അവരേ വൃത്തികെട്ട വാക്കുകൾ വിളിച്ചു അധിക്ഷേപിക്കുകയും thumbnail ആക്കുകയും ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ല,ആ സ്ത്രീയെ തിരിച്ചു മാന്യമായി വിമർശിച്ചപ്പോൾ, അതും content നെ ആണ്,വ്യക്തിപരമായിട്ടല്ല, എന്നിട്ടും അത് താങ്ങാൻ കഴിയാതെ copyright strike കൊടുത്ത് channel പൂട്ടിക്കാൻ നോക്കുന്നത്, അവരുടെ കഴിവ് കേടാണ്
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
@@hamdas7751 Hi Hamda 🤩❤️🔥
@hamdas7751
@hamdas7751 3 жыл бұрын
@@user-nm4yx8ih5n എങ്ക പാത്താലും നീ... 🤣
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
@@hamdas7751 ഇത് തന്നെയാ എനിക്കും പറയാനുള്ളത്, എങ്ക പാത്താല്ലും നീ, എപ്പടി?🤩🔥
@Baziyyyyyy
@Baziyyyyyy 3 жыл бұрын
ഇങ്ങനെ ഒരു ചാനലും താത്തയെയും കുറിച്ച് ആദ്യമായി കേൾക്കുന്ന ഞാൻ.. 😌😌
@speedworld2470
@speedworld2470 3 жыл бұрын
Njnum eth channela
@sajithashahul9143
@sajithashahul9143 3 жыл бұрын
@@speedworld2470 mubus paradise
@neenu.4894
@neenu.4894 3 жыл бұрын
Adai yath channel
@binshiyabinshiya9738
@binshiyabinshiya9738 3 жыл бұрын
😆😆
@bindubindus4786
@bindubindus4786 3 жыл бұрын
Nannayi ariyathath
@niranjananeeru7027
@niranjananeeru7027 3 жыл бұрын
നിങ്ങൾ മൂന്ന് പേരും നമുക്ക് ചങ്കുകളാ. പൊട്ടക്കിണറ്റിൽ നിന്നും കുറച്ച് പേരെയെങ്കിലും കര കയറ്റുന്നതിന് ഈ മൂന്ന് ചാനലുകൾക്ക് കഴിഞ്ഞിട്ടുണ്ട് ♥️
@ambikaks3674
@ambikaks3674 3 жыл бұрын
Try gaya3
@KrishnaPriya-zk6ml
@KrishnaPriya-zk6ml 3 жыл бұрын
Try get roast with gaya3
@Gurukul12348
@Gurukul12348 3 жыл бұрын
Try ancy nucifa
@saina5939
@saina5939 3 жыл бұрын
Get roast with gaya3 also❤🔥
@itsmekhaiz
@itsmekhaiz 3 жыл бұрын
@hopefully917
@hopefully917 3 жыл бұрын
മാന്യമായ വിമർശനത്തിന് ഒരു മറുപടി പോലും പറയാൻ അറിയാത്ത ഒരു സ്ത്രീ . അതിനിടയിൽ ആ സ്ത്രീയുടെ വൃത്തികെട്ട മനസ്സിൽ വന്ന ആശയം വർഗ്ഗീയം കൊണ്ട് നേരിടാമെന്നാണ്. എത്ര വൃത്തികെട്ട മനസ്സാണ് ആ സ്ത്രീയുടേത്. ഈമാനുള്ള ആരും അങ്ങനെ തരം താഴില്ല.
@usmanusmanusman8
@usmanusmanusman8 2 жыл бұрын
A
@alishamohan3594
@alishamohan3594 3 жыл бұрын
You, Jbi, Mallu Analyst, Gayathri, Teena are among few sensible people I follow on KZfaq....Kudos to you all ❤️👏👏
@deepthy2188
@deepthy2188 3 жыл бұрын
Try unni vlogs too
@shibina1133
@shibina1133 3 жыл бұрын
Also unni vlogs, thinkan, cool guru extreme fun etc..
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@shibina1133 thankyou ❤️
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@deepthy2188 ഇതിൽ കോപ്പി റൈറ്റ് കിട്ടിയ ചാനലിൽ ഒന്ന് എൻ്റേതാണ്
@inkandfable495
@inkandfable495 3 жыл бұрын
@@deepthy2188 Cool guru video okke kando, but thirich onnum comment idaruth. Ningalude ammakum appanum vilikum athre ollu😊 ennat ath delete aakum Anubhavam kond paranjatha
@harisankarshanku4060
@harisankarshanku4060 3 жыл бұрын
Most underrated channel in malayalam... U deserve better brother mark my word one day will come for you... ❤❤❤
@Ahmedvlogs890
@Ahmedvlogs890 3 жыл бұрын
1k aakaan sahaayikumo plzz
@itsmekhaiz
@itsmekhaiz 3 жыл бұрын
@ashnashibu499
@ashnashibu499 3 жыл бұрын
Surely yes ❤
@libragirl5533
@libragirl5533 3 жыл бұрын
@@itsmekhaiz Meesha Okke Powlichallo
@phantomgamingignt6275
@phantomgamingignt6275 Жыл бұрын
@@itsmekhaiz keep the work 🔥
@NoorJeremiad
@NoorJeremiad 3 жыл бұрын
എത്രയോ muslim സ്ത്രീകൾ vedios ചെയ്യുന്നു,,, അവർക്കൊന്നും ഇല്ലാത്ത പ്രശ്നം ഇവർക്ക് വന്നു എങ്കിൽ അത് അവരുടെ attitude ആണ്,, മതം എന്തിനാണ് ഇതിലേക്ക് ആ സ്ത്രീ വലിച്ചിടുന്നത്,,, കഷ്ടം ആണ്,, ഞാനും muslim ആയ youtuber ആണ് ചെറിയ ചാനൽ ആണെങ്കിലും,, but നമ്മൾ ആരെയും ഏഷണി പറഞ്ഞു മാന്യത വിടാറില്ല 💕💕
@appur6478
@appur6478 2 жыл бұрын
Good
@Trinity__alives_777
@Trinity__alives_777 2 жыл бұрын
❤true muslim... May god bless u
@teenatalks
@teenatalks 3 жыл бұрын
Thank you for raising this issue. ഈ പരഞ്ഞ paradise ഇനെ വിമർശിച്ചതിനു എനിക്കും അവർ strike തന്നിരുന്നു. അങ്ങനെ പല രീതിയിലും ഞങ്ങളുടെ വാ അടപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇപ്പോളും മാന്യമായ രീതിയിലെ ഞങ്ങൾ വിമർശിക്കുന്നുള്ളു.. മതത്തിന്റെ പേരിലുള്ള ലഹള ഞങ്ങൾ നടത്തുന്നു എന്നൊക്ക ഉള്ള ആരോപണം വേറെയും.. എന്തായാലും ഇനിയും വിമർശിക്കും ഇങ്ങനെയുള്ള paradise channelsഇനെ
@devanandars2176
@devanandars2176 3 жыл бұрын
I like your channel chechi
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
👍👍
@mridhulamadhu8371
@mridhulamadhu8371 3 жыл бұрын
🖤
@gradient6654
@gradient6654 3 жыл бұрын
ഇത് പോലെ ഒരു video ചെയ്യാവോ?? As your wish!!
@sapnaellias515
@sapnaellias515 2 жыл бұрын
W
@muhammedmk5771
@muhammedmk5771 3 жыл бұрын
Khaiz ഇക്കയുടെ കൂടെ പണ്ട് 1k subscribe ഉള്ളപ്പോയോ അല്ലെങ്കിൽ അതിൽ താഴെ subscribers ഉള്ള സമയത്തോ കൂടിയതാണ് അത്യമൊക്കെ ഉള്ള വീഡിയോയുടെ കമന്റ്‌ box കാണണം കാണുന്നവർക്ക് തന്നെ വിഷമം ആകും. അത്രയും വിഷമം പിടിച്ചിട്ടായിരുന്നു ഓരോ വീഡിയോയും ചെയ്തത്. ഇപ്പൊ alhamdulilla comment boxil ഒരുബാട് positive comment കാണുമ്പോൾ വളരെ അതികം സന്തോഷമുണ്ട്..70k അടിച്ചു അല്ലേ 😍❤
@erenyeager7166
@erenyeager7166 3 жыл бұрын
Me to😍😍😍
@itsmekhaiz
@itsmekhaiz 3 жыл бұрын
Ys.. Alhamdulillah
@advgangaajay6125
@advgangaajay6125 3 жыл бұрын
Mee tooo❣❣nalla content ulla channel anu
@sajnaky5986
@sajnaky5986 3 жыл бұрын
@@itsmekhaiz poli ikkaaa😀😀
@maya07990
@maya07990 3 жыл бұрын
Njnum 🥰💕
@fathimasemeera3741
@fathimasemeera3741 3 жыл бұрын
മതവും തട്ടവും ഒകെ എടുത്തു ഇട്ടാൽ അവര് വിചാരിച്ചു ഉണ്ടാകും കുറെ സപ്പോർട് കിട്ടും നു പക്ഷെ ആളുടെ പ്രതീക്ഷ തെറ്റിപ്പോയി കുറച്ച വിവരം ഉള്ള ആളുകളും ഉണ്ടെന്നു ഇനി അങ്ങോട് മനസിലായിക്കോളും
@fathimasemeera3741
@fathimasemeera3741 3 жыл бұрын
@Lijo Mathew അതൊക്കെ blessings നമ്മൾ പറയില്ലേ അതിനു അറബിയിൽ ഉപയൊഗിക്കുന്ന വാക്കുകൾ ആണ് ഒരു കുട്ടിയുടെ ഫോട്ടോ കണ്ടാൽ നമ്മൾ cute എന്ന് പറയുന്നതിന് "മാഷെ അല്ലാഹ് "എന്ന് മുസ്ലീം പറയും പിന്നെ എന്തെകിലും കാര്യങ്ങൾ നന്നായി നടക്കാൻ "ഇന്ഷാ അല്ലാഹ് " എന്ന് ഉപയോഗിക്കും ഉദാഹരണം ഒരാൾ പുതിയ വീട് വെക്കാൻ പോകുന്നു പ്രാര്ത്ഥിക്കണം എന്ന് മെസ്സേജ് ചെയ്താൽ ഇന്ഷാ അല്ലാഹ് എന്നാണ് മുസ്ലിംസ് പറയുക അള്ളാഹു അനുഗ്രഹിക്കുക ആണെങ്കിൽ എന്നുള്ള അർത്ഥമനു പിന്നെ നല്ലത് ആയ കാര്യങ്ങൾ നടക്കുമ്പോൾ പറയുന്നതാണ് അൽഹംദുലിഹ്‌ എന്ന് നമ്മൾ സേഫ് ആയി ഒരിടത് എത്തി ചേരുക അല്ലെക്കിൽ നമുക് ഒരു കുഞ്ഞു ജനിക്കുക അങ്ങനെ ഒകെ അങ്ങനെ നല്ലത് ആയ സന്തോഷമായ ഏതു കാര്യത്തിനും അൽഹംദുലിഹ്‌ എന്ന് പറയും ആരെങ്കിലും സുഖമാണോ നു ചോദിച്ചാലും അങ്ങനെ ആണ് പറയുക "അൽഹംദുലിഹ്‌ സുഗമായി ഇരിക്കുന്നു " ഈ വാക്കുകളെ വർഗീയമായി കാണണ്ട സഹോദര . പിന്നെ ഒരു ചാനൽ ഇൽ വരുന്ന സപ്പോർട് ന്റർ കാര്യം എല്ലാം ഫാൻസ്‌ ആണ് എന്നാണോ നിങ്ങൾ വിചാരിക്കുന്നത് . നമ്മുടെ വീഡിയോ കെ ആദ്യം അനുകൂലമായി കമന്റ് ഇടുക നമ്മുടെ ബന്ധുക്കളും അടുത്ത സുഹൃത്കളും ആകും ഒരാൾക്കു 6,7 ഐഡി ഉണ്ടാകാം യൂട്യൂബ് ഇൽ .പിന്നെ ഒരുവിധം യൂട്യൂബർസ്‌ നു "ഗ്രുപ്കൾ "ഉണ്ട്‌ . അതിൽ ടാസ്ക് പോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്‌ ഒരാൾ ഇടുന വീഡിയോക്‌ ലൈക് അതുപോലെ ആ വീഡിയോ പ്രമോട്ട് ചെയുന്നകൾ എല്ലാം മറ്റു മെംബേർസ് ചെയ്യും തിരിച്ചും ചെയ്യണം എന്റെ ഫ്രണ്ട് നു ഒരു ചാനൽ ഉണ്ട്‌ അവള് ഉണ്ട്‌ ഒരുപാട് ഗ്രുപ് കളിൽ ഈ ടോക്സിക് ആയ പല ചാനെൽ കളും സപ്പോർട് ചെയ്തു കമന്റ് കാണുന്നില്ലേ ഇതൊക്കെ അങ്ങനെയാ .ഇതൊന്നും അല്ലാതെ അഡിക്ട് ആകുന്നവരും ഉണ്ട്‌ . നിങ്ങൾ പറയുന്നത് പോലെ വർഗീയമായി ഒകെ ചിന്ദിക്കുന്നവർ . എല്ലാത്തിലും ഉണ്ടാകുമല്ലോ രണ്ടു തരം ആളുകൾ അവരൊക്കെ എന്നെങ്കിലും മാറുമെന്ന് വിചാരിക്കാം
@safiyashajahan5569
@safiyashajahan5569 3 жыл бұрын
❤❤❤❤❤❤❤
@appur6478
@appur6478 2 жыл бұрын
@Lijo Mathew sathyam.. Njan palapozhum sredhikarund
@appur6478
@appur6478 2 жыл бұрын
Shamsheera, unaisa, heba, anganeyullavarde channel linte cmts nokiyaal manasilaakum
@fathimasemeera3741
@fathimasemeera3741 2 жыл бұрын
@@appur6478 ഉണ്ടാകും അങ്ങനെ ഉള്ള കുറെ ആളുകൾ ഉണ്ട്‌ നമ്മൾ എന്ത് ചെയ്യാനാ ചിലർ വല്ലാണ്ട് അഡിക്ട് ആകും . ഈ ഫാമിലി വ്ലോഗ്സ് നു ഒകെ വല്ലാതെ അഡിക്ട് ആകുന്ന ആൾകാർ ഉണ്ട്‌ അതൊക്കെ കുറെ സത്യമാണ് , അവര് ഒകെ ഭാഗ്യമാർ ആണ് അത് പോലെ ഭർത്താക്കൻമാർ സ്നേഹിക്കുന്നില്ല ഇങ്ങനെ ഒകെ ചിന്ദിക്കുന്ന ടീമുകളും ഉണ്ട്‌ . ഞാൻ അകെ കാണുന്ന 3 ചാനൽ ഉള്ളു മല്ലു അനലിസ്റ് ഗായത്രി പിന്നെ സഫാരി ഏറ്റവും ഇഷ്ടം സഫാരി ആണ്
@Helenofsparta
@Helenofsparta 3 жыл бұрын
☹️Ennalum avaru Ella vdo ntem comments off cheithath enthinayirukkum😜 Athum enneyarum pedippikan nokkanda enn ochathil paranju kondu 😂 Ijjadhiiii 😂
@mohammedanwarsha3798
@mohammedanwarsha3798 3 жыл бұрын
👍
@Helenofsparta
@Helenofsparta 3 жыл бұрын
@A D V Athinu Comments off cheyyykayalla vendath oraalu negative allengi vulgar comments idumbo ittavante nilavaram ahnn avide kanuka alland ah channel nte owner nte alla.. ellarem kaanikukayanu vendath chila malayalikalude thaniroopam... 🙌
@mohammedanwarsha3798
@mohammedanwarsha3798 3 жыл бұрын
@A D V bro അത് ഞാനും കണ്ടായിരുന്നു അത് MA, jbi tv hate ചെയ്യാൻവേണ്ടി മനഃപൂർവം ഇടുന്നത് ആണ് ഇതിനു വേണ്ടി അവർ ഒരു telegram group വരെ തുടഗിയിട്ട് ഉണ്ട് 😂😂 അതിൽ നിന്ന് വരുന്നത് ആണ് ഇങനെത്തെ comments...
@Baziyyyyyy
@Baziyyyyyy 3 жыл бұрын
ഇക്ക പറഞ്ഞതെല്ലാം ശെരിയാണ് ആ സ്ത്രീ ഇതിന്റെ ഇടയിൽ മതം കൊണ്ട് വരണ്ടായിരുന്നു.. 🙌
@h46oon
@h46oon 3 жыл бұрын
Nee ellaadthum undallo 😹🔥
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
താത്താക് ആരെ വേണേലും വിമർശിക്കാം താത്താനെ ആരും വിമർശിക്കാൻ പാടില്ല വളരെ മികച്ച ഒരിത് 🤓🤓
@PRITHWIss
@PRITHWIss 3 жыл бұрын
അതല്ല വിഷമം ആ പെണ്ണിന് ഉള്ള സബ്സ്ക്രൈബ്ർ ആണ് 3 ലക്ഷം, ഇത്ര അധികം ഒരു നല്ല ചാനൽ ആയ നിങ്ങള്ക്ക് 1 ലക്ഷത്തിന്റെ താഴെ.
@Ahmedvlogs890
@Ahmedvlogs890 3 жыл бұрын
Ente chanelil varumo plz
@KrishnaPriya-zk6ml
@KrishnaPriya-zk6ml 3 жыл бұрын
Athee
@jufeeranoushad3993
@jufeeranoushad3993 3 жыл бұрын
Atha enteyum vishamam... Nallath kelkkan aalilla...
@ashik7229
@ashik7229 3 жыл бұрын
Yes
@speedworld2470
@speedworld2470 3 жыл бұрын
Etha aa channel
@itsjustme7891
@itsjustme7891 3 жыл бұрын
I am sure that mallu analyst and Jbi won't give copyright strike to Mubis Paradise because their standard is way more higher than her. Anyway its nice to see your views about this issue 😎👍
@chrisbaker2408
@chrisbaker2408 3 жыл бұрын
True
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
ഉത്തരം മുട്ടിയപ്പോൾ ചെയ്ച്ചി മത കാർഡ് പുറത്തെടുത്തു 🤢
@merinjosey5857
@merinjosey5857 3 жыл бұрын
വിമർശനങ്ങളെ നേരിടാൻ കഴിവി ല്ലെങ്കിൽ യുട്യൂബ് ചാനൽ തുടങ്ങരുത് അതാണ് നല്ലത്.ആ സ്ത്രീ വിമർശനങ്ങളുണ്ടായപ്പോൾ തന്റെ തെറ്റ് മനസിലാക്കുകയാണ് വേണ്ടത് അല്ലാതെ,,, ഇവരെയൊക്കെ എന്താ പറയാ ' എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ '
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*ഇങ്ങനൊരു സ്ത്രീയെ പറ്റി കേക്കുന്നത് തന്നെ ആ മല്ലു അനലിസ്റ്റ് വീഡിയോ കണ്ടപ്പോഴാണ്*
@coolguru_moviereview
@coolguru_moviereview 3 жыл бұрын
🤣🤣
@NilaDiarieschechu
@NilaDiarieschechu 3 жыл бұрын
Athethu sthreeya
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
@@NilaDiarieschechu mubees paradice..... U tube chanel aanu
@riyas786pm5
@riyas786pm5 3 жыл бұрын
Correct bro....
@vishnujayalal2954
@vishnujayalal2954 3 жыл бұрын
വിവരം ഇല്ലായ്മ വെറുതെ എല്ലാവരെയും അറിയിക്കുക ആണ്....അത് കാണാൻ 3 ലക്ഷം subscribers ഉം.
@maalik9952
@maalik9952 3 жыл бұрын
സത്യം, ശരിക്കും ലജ്ജാകരം.
@shukkooralavi6448
@shukkooralavi6448 3 жыл бұрын
Correct
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@maalik9952 അവർ ആദ്യംകോപ്പി റൈറ്റ് തന്നത് എൻ്റെ ചനിലിന് ആണ്
@anuragk.s.
@anuragk.s. 3 жыл бұрын
@Vishnu jayalal. Hare vishnu ji ivide indaayiruno🤗🤗🤗
@just.nehaa_
@just.nehaa_ 3 жыл бұрын
@@coolguru_moviereview ആ ചാനലിന്റെ പേര് എന്താ ബ്രോ
@farhanashiril660
@farhanashiril660 3 жыл бұрын
mubis paradise......eppozhum air laaanalloo✈️o🤣.....vivek chettande video kandavarundoo....👍
@Sreeswayofhappiness
@Sreeswayofhappiness 3 жыл бұрын
സ്ട്രൈക്ക് കിട്ടിയ ഞാൻ 😂😂😂. Well said bro 👏👏. അങ്ങനെ ഞാൻ ഒരു വർഗീയവാദി ആയി.കഷ്ടം മതം ഇതിലേക്ക് വലിച്ചിഴച്ചത്. ഇപ്പോൾ തന്നെ ഇതൊരു വല്യ issue ആയിരിക്കുന്നു. ഇത് മാന്യമായി അവതരിപ്പിച്ച തങ്ങൾക്ക്‌ 🙏🥰
@jufeeranoushad3993
@jufeeranoushad3993 3 жыл бұрын
നിങ്ങൾ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു👌👌👌... അവർക്ക് മനസ്സിലായാൽ മതിയാരുന്നു..
@Ahmedvlogs890
@Ahmedvlogs890 3 жыл бұрын
Hi 1k aakaan sahaayikumo
@muhammedmk5771
@muhammedmk5771 3 жыл бұрын
അവരുടെ തെറ്റെന്താണെന്ന് അവർക്ക് മനസ്സിലാകുന്നില്ല.അവരുടെ പേര് ഞാനിവിടെ പറയുന്നില്ല പേര് പറഞ്ഞാൽ ചിലപ്പോ ഈ കമന്റ്‌ copyright അടിക്കാൻ ചാൻസുണ്ട്😏
@itsmekhaiz
@itsmekhaiz 3 жыл бұрын
Comments nu strike tharana pattilla.. Dhairyathil paranjo😂
@mmmedia5999
@mmmedia5999 3 жыл бұрын
😀😀😀
@muhammedmk5771
@muhammedmk5771 3 жыл бұрын
@@itsmekhaiz അത് ഏതായാലും നന്നായ് 😂
@adhil6099
@adhil6099 3 жыл бұрын
അയ്യോ ഇങ്ങനെ ഒന്നും പറയല്ലേ aa താത്ത നിങ്ങളെ സ്യൂഡോ ഫെമിനിസ്റ്റ് ആകും 😂
@rejularasak9174
@rejularasak9174 3 жыл бұрын
Eaath thatha aanu🤔🤔🤔
@adhil6099
@adhil6099 3 жыл бұрын
@@rejularasak9174 Mubis paradise ഒരു yt channel ആണ് അതിലെ താത്ത
@blessonblogger3139
@blessonblogger3139 3 жыл бұрын
ഒലക്ക പോകാൻ പറ അവരോടു അവർ ആരാ യൂട്യൂബ് മുതലാളിയോ
@adhil6099
@adhil6099 3 жыл бұрын
@@blessonblogger3139 sarcasm ആണ് ഉദ്ദേശിച്ചത്😀
@blessonblogger3139
@blessonblogger3139 3 жыл бұрын
@@adhil6099 ഓ അവരോടു വെറുപ്പ് കാരണം sarcasam പോലും തിരിച്ചറിയാൻ കഴിയാതെ പോയി മുത്തേ 😀
@Muhammed-ck4qy
@Muhammed-ck4qy 3 жыл бұрын
തലക്കകത്തു ആൾതാമസം illathathinte കൊയപ്പമാണ് 😂😂
@itsmejosh7405
@itsmejosh7405 3 жыл бұрын
അഭിനന്ദനങ്ങൾ khaiz, തങ്ങളെ വർഗീയ വാതി എന്ന് പറയാൻ പറ്റില്ലല്ലോ,
@devir9224
@devir9224 3 жыл бұрын
Exactly kudos to you Khaiz 👍🏻
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@devir9224 സ്ത്രീ വിരുദ്ധത പറയുന്ന പറുദീസകാരി youtuber ക്കുള്ള മറുപടി വീഡിയോ Thumbnail സിംഹം 😂 kzfaq.info/get/bejne/b8CHjcietsXeXX0.html
@ShafeeqMukkood
@ShafeeqMukkood 3 жыл бұрын
ഒന്നും പറയാനില്ല മനോഹരം...😍😍
@nesunesu4981
@nesunesu4981 3 жыл бұрын
അടുത്ത സ്ട്രൈക്ക് നിങ്ങൾക്കു ആവും 🙂... അവരൊന്നു മനസ് ഇരുത്തി ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.... പക്ഷെ അവർ വെറുതെ സീൻ ആക്കുവാണ്
@user-bi2qz4yv1p
@user-bi2qz4yv1p 3 жыл бұрын
Jbi channel super aanu... Very intelligent guy.. Jaiby is my frnd
@akarshmanoj5179
@akarshmanoj5179 3 жыл бұрын
Yes
@mailstomails10
@mailstomails10 3 жыл бұрын
Avar comments section disable cheythu.. താത്ത pedichu poyi 😂😂 I'm your new subscriber 🔥👍🏼
@psaswathy8264
@psaswathy8264 3 жыл бұрын
ഞാൻ നേരത്തെ മല്ലു anlyst, jbi, g-roast എന്നിവ subscrbe ചെയ്തിരുന്നു. ഈ vdo കണ്ടപ്പോൾ ഈ ചാനൽ ഉം subcrb ചെയ്യുന്നു. വിദ്വേഷം പരത്താതെ കാര്യങ്ങളെ പുരോഗമന പരമായി കണ്ടു തുടർന്നും നല്ല vdo ചെയ്യാൻ കഴിയട്ടെ 🤗🤗
@anuvivek6446
@anuvivek6446 3 жыл бұрын
ഒരു അന്തവും കുന്തവും ഇല്ലാതെ ഇരുന്ന എനിക്ക് കുറച്ചു കാഴ്ചപ്പാടുകൾ പകർന്നുതന്ന എന്റെ ഹീറോസ് ആണ് khaiz ഇക്ക, മല്ലു analyst, കൂൾ ഗുരു,.. നിങ്ങളെ പോലുള്ളവർ ഓരോരുത്തരുടെയും ചിന്താഗതിയിൽ വരുത്തുന്ന മാറ്റങ്ങൾ സമൂഹത്തിലും പ്രതിഫലിക്കും... അതിൽ അഭിമാനികാം
@devikapnair6184
@devikapnair6184 3 жыл бұрын
I also ❤️❤️
@kurumbans877
@kurumbans877 3 жыл бұрын
🙄ഇനി ആ ഒരു പ്രാന്തി യുടെ കുറവും കൂടെ ഉണ്ടായിരുന്നു .. ഓ ഇതിങ്ങളെ കാണുന്ന വരെ സപ്പോർട്ട് ചെയ്യുന്ന വരെ പറഞ്ഞ മതി... ബ്രോ നിങ്ങൾ ഉള്ളോണ്ട് ഇങ്ങനെ ഉള്ള ജീവികളെ കുറിച്ച് അറിയാൻ പറ്റുന്നു .
@shamjam4896
@shamjam4896 3 жыл бұрын
😀😀😀
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@shamjam4896 സ്ത്രീ വിരുദ്ധത പറയുന്ന പറുദീസകാരി youtuber ക്കുള്ള മറുപടി വീഡിയോ Thumbnail സിംഹം 😂 kzfaq.info/get/bejne/b8CHjcietsXeXX0.html
@user-nu3su2cz4f
@user-nu3su2cz4f 3 жыл бұрын
സ്ഥിരം പ്രേക്ഷകർ കമോൺ❤ 👇
@NilaDiarieschechu
@NilaDiarieschechu 3 жыл бұрын
🙋🏻‍♀️
@rajeevsadasivanpillai9184
@rajeevsadasivanpillai9184 3 жыл бұрын
വളരെ നിലവാരമുള്ള ചാനലാണ് താങ്കളുടേത്.👏👏❤️❤️
@alensajanskariah8247
@alensajanskariah8247 3 жыл бұрын
ഇത് 71k subscribers ഉള്ളപ്പോൾ ഇട്ട കമെന്റ് ആണ്...100k subscribers കഴിയുമ്പോൾ ഞങ്ങളെ ഒന്നും മറക്കല്ലേ😂🙏
@amrithakr6214
@amrithakr6214 3 жыл бұрын
സ്ത്രീ വിരുദ്ധതയുടെ കൂമ്പാരം ആണ് ആ പെണ്ണിന്റെ വീഡിയോ..
@foodworld3243
@foodworld3243 3 жыл бұрын
Ethu aa pennuuu
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@Zebaa Aa അയ്യോ പേര് പറയരുത്. കോപ്പി റൈറ്റ് തരും ഞങ്ങൾക്ക് തന്നത് പോലെ 😂
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
@@coolguru_moviereview Comment ഇടുന്നതോണ്ട് copy right. ഇടൂല്ലല്ലോ 😁
@DivyaBalanMusical
@DivyaBalanMusical 3 жыл бұрын
Well said 👍🏼👍🏼👍🏼👍🏼👍🏼 'വർഗീയത’ മനുഷ്യകുലത്തെ നശിപ്പിക്കുന്ന ആറ്റംബോംബ് പോലെയാണ്. ഇത് മനസ്സിലാക്കാത്തവർ ഈ കാലഘട്ടത്തിലും ഉണ്ടല്ലോ എന്നത് ദൗർഭാഗ്യകരമാണ്.
@coolguru_moviereview
@coolguru_moviereview 3 жыл бұрын
Thanks a lot bro for this video ♥️ 3 ലക്ഷം followers ഉള്ള അവർ തൻ്റെ വീഡിയോകലിലൂടെ നൽകുന്ന തെറ്റായ സന്ദേശം തുറന്നു കാണിക്കാൻ ഞങ്ങളുടെ ഒപ്പം നൽകുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ. ❤️ ♥️♥️ Thanks again
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@Tech wolf മാന്യമായി വിമർശിക്കാൻ ആദ്യം പഠിക്കണം. പുരോഗമനം പറയുന്ന ഇല്ല youtubers ൻറെ യും വീഡിയോയിൽ പോയി ഇങ്ങനെ കുരു പൊട്ടിക്കാൻ ദിവസ കൂലി ആണോ അതോ മാസ കൂലി ആണോ 😂
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@Tech wolf ഏതായാലും നിങ്ങളെ പോലെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകാറില്ല. 😂😂 അങ്ങനെ ഉള്ള വീഡിയോ ചെയ്യാറ് ഇല്ല 😂😂
@sanjupc8784
@sanjupc8784 3 жыл бұрын
എന്റെ ഓർമയിൽ 6k ഉള്ളപ്പോൾ ഞാൻ ഫോളോ ചെയ്തത ഈ വളർച്ചയിൽ തുടക്കത്തിൽ ഞാൻ ഉണ്ടായിരിന്നു എന്നതിൽ എനിക്ക് അതിയായ സന്തോഷം 💪💪💪
@MALLUKL14
@MALLUKL14 3 жыл бұрын
Mallu kl 14 യൂട്യൂബ് ചാനലിലെ മുഴുവൻ വരുമാനവും പാവപ്പെട്ടവർക്ക് വേണ്ടി ചിലവഴിക്കാൻ തീരുമാനിച്ച സന്തോഷ വിവരം നിങ്ങളെ അറിയിക്കുന്നു...
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
Mubis paradise nu vere pennungale oke(nishana,anjithaye oke enthokeya mubis paranjitullath) eduth vaari alakkaam.. but, mubis ne arum onum parayaruth. Athaanu mubis paradise nte swabvam🤗
@user-kd6yi1yq9c
@user-kd6yi1yq9c 3 жыл бұрын
athu chila alukalude swabhavam angane anu ,ente aniyan angane anu😂
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@user-kd6yi1yq9c സ്ത്രീ വിരുദ്ധത പറയുന്ന പറുദീസകാരി youtuber ക്കുള്ള മറുപടി വീഡിയോ Thumbnail സിംഹം 😂 kzfaq.info/get/bejne/b8CHjcietsXeXX0.html
@geethuvipin7552
@geethuvipin7552 3 жыл бұрын
Athinu ithaa aa nanam ketta streekalepoleyalla jeevikkunnath
@appur6478
@appur6478 2 жыл бұрын
@@geethuvipin7552 ningak avare ishtamillenkil avarde channel kanadhe erikaam.. Alland chumma avarde channeline eduth vaayayil thonunadh parayarudh
@rainas3899
@rainas3899 2 жыл бұрын
Correct aanu nishana anjitha okke cheyyunnath thettu thanne aanu. Ath mubikku parayam ith kando ithokke sheriyano ennokke nammalodu parayam but avare channel report adich pootikkanam ennokke parayan avalkku enth adikaram aanullath ath kanunnavarkku thettanennu thonniyal avar report adikkille annittu ivale paranjappol ivalkku polli
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
ഒത്തിരി ഇഷ്ടമായി . നിങ്ങളെയും നിങ്ങളുടെ വീഡിയോയും. അപ്പോ നല്ല മനസ്സുള്ളവരും ഉണ്ടല്ലേ ❤️❤️❤️
@nilanilas502
@nilanilas502 3 жыл бұрын
താത്ത കമന്റ് ബോക്സ്‌ അടച്ചു പൂട്ടി സത്യം മനസ്സിലാക്കി ആളുകൾ പ്രതികരിച്ചു കമന്റ് ഇടാൻ തുടങ്ങിയപ്പോൾ അത് നേരിടാൻ അവർക്കു കഴിയുന്നില്ല.മാന്യമായ വിമർശനങ്ങൾ എപ്പോളും നല്ലതാണ് നമ്മുടെ തെറ്റുകളെയും അറിവില്ലായ്മയെയും തിരുത്താൻ അത് നമ്മെ സഹായിക്കുകയെ ഉള്ളൂ
@reshmaappu9955
@reshmaappu9955 3 жыл бұрын
ഞാൻ നോക്കി ഇപ്പൊ..comment off ആണ്
@nilanilas502
@nilanilas502 3 жыл бұрын
@@reshmaappu9955 ആളുകളെ വർഗീയത പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു സിംപതി നേടാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല അത് മറയ്ക്കാൻ ആണ് കമന്റ് ഓഫ്‌ ചെയ്തത് 😀
@sabeenao.m7388
@sabeenao.m7388 3 жыл бұрын
Supporters nteyum comment box off cheythallo
@nilanilas502
@nilanilas502 3 жыл бұрын
@@sabeenao.m7388 😂😂😂
@reshmaappu9955
@reshmaappu9955 3 жыл бұрын
@@sabeenao.m7388 ആരുടെ കമന്റ് box ആണ് off ആയത്.
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
അയ്യോ ചേട്ടാ മിണ്ടല്ലേ.. നിങ്ങൾക്കും കോപ്പി റൈറ്റ് തരും ആ.. താത്ത... അവർക്കു എല്ലാരേം വിമർശിക്കം ഫോട്ടോ ഉപയോഗികാം... അവരെ ആരും പറയാൻ പറ്റില്ല.. എവിടതെ ന്യായം
@speedworld2470
@speedworld2470 3 жыл бұрын
Eth channelala
@blessonblogger3139
@blessonblogger3139 3 жыл бұрын
പോകാൻ പറ ബ്രോ അവർ ആരാ അവരുടെ അഹങ്കാരം നമ്മൾക്ക് ഒതുക്കി കൊടുക്കണം
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
@@speedworld2470 നീ ഇവിടെ യും 🙆🙆 മുബിസ് പരാടൈസ്
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@blessonblogger3139 അവർ ആദ്യം പണി തന്നത് എനിക്ക് ആണ്🤣
@chelsamaria6376
@chelsamaria6376 3 жыл бұрын
Dhe dhe ingale njn JBi TV kand vanne ollu 😂😂❤️
@alfousiyaar4474
@alfousiyaar4474 3 жыл бұрын
You said it🙌. This video was need of the hour. Thank you : )
@CreativeAngel_S
@CreativeAngel_S 3 жыл бұрын
05:20 - 05:35👏🏼👏🏼👏🏼hats of to u bro ee oru nilapad karanam ningalude aan ella videosum kanunathum. Keep going
@abijithmadhu1810
@abijithmadhu1810 3 жыл бұрын
It's me kaiz😍 Mallu analyist ❣️ JBI Tv❤️ Unni vloggs 💥 Get roast with Gayathri 🤗..... Channels addict aayavarundo ennepole
@sreelakshmisreelu8949
@sreelakshmisreelu8949 3 жыл бұрын
Yes njan
@kannanmon5858
@kannanmon5858 2 жыл бұрын
Sand routs koodi കാണൂ സൂപ്പർ
@niranjanasreeshan1692
@niranjanasreeshan1692 2 жыл бұрын
Njan♥️
@sssg7250
@sssg7250 Жыл бұрын
Nop
@akshairobinson9894
@akshairobinson9894 3 жыл бұрын
Ahhh, ithu aru ithu, puthiya look oru rakshayum illa🤩🤩🤩
@itsmekhaiz
@itsmekhaiz 3 жыл бұрын
😎
@najila5715
@najila5715 3 жыл бұрын
@@itsmekhaiz chullen😂❤️
@mumthastp7082
@mumthastp7082 3 жыл бұрын
കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു 👍👍👍 ഈ പ്രെശ്നം ഇവിടം കൊണ്ട് തീർന്നാൽ മതിയായിരുന്നു അല്ലെങ്കിൽ ഈ മൂന്നു ചാനലും വെറുത്തിട്ടു ആൾക്കാർ കാണുന്നത് നിര്ത്തും പിന്നെ ഇതൊക്ക ആരോട് പറയും
@ammu4197
@ammu4197 3 жыл бұрын
Mallu analyst നെ കുറിച്ചുള്ള വിഡിയോയിൽ കമന്റ്‌ സെക്ഷൻ ഓഫ്‌ ആണ് 😂
@vinoosachu7914
@vinoosachu7914 3 жыл бұрын
Aadyam off allaayirunnu.... Pinne off aakiyathaanu.... Njn aa video k ethire comment ittittund.... Comments knd off aakiyathavum🤣🤣🤣
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
സ്വർഗ്ഗത്തിലെ താത്തന്റെ പണി കിട്ടാതെ നോക്കിക്കോ bro 😇😁
@NanduMash
@NanduMash 2 жыл бұрын
Khaizee...., ആ വ്യക്തിയുടെ ഏറ്റവും പുതിയ വീഡിയോ കണ്ടു. Khaiz പറഞ്ഞത് 100% ശരിയാണ്‌. 👍👍
@aswanik3274
@aswanik3274 3 жыл бұрын
ഇക്ക വിഡിയോ ഇട്ടത് നന്നായി. വർഗീയത എന്ന് പറയാൻ പറ്റൂലല്ലോ
@bilin2331
@bilin2331 3 жыл бұрын
😂😂💯💯
@sabeenao.m7388
@sabeenao.m7388 3 жыл бұрын
😀😀
@arjunp2561
@arjunp2561 3 жыл бұрын
😂
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@arjunp2561 സ്ത്രീ വിരുദ്ധത പറയുന്ന പറുദീസകാരി youtuber ക്കുള്ള മറുപടി വീഡിയോ Thumbnail സിംഹം 😂 kzfaq.info/get/bejne/b8CHjcietsXeXX0.html
@chriswingeo611
@chriswingeo611 2 жыл бұрын
😂😂
@greenkeralam122
@greenkeralam122 3 жыл бұрын
ഒരു വിമർശനം അവർക്കു താങ്ങാനാവുന്നില്ല അവർക്കു എന്തും ആവാം ഇതോർക്കുമ്പോൾ മല്ലുഫാമിലി ഒക്കെ sammadhikkanam 🙏
@user-iz6ej6tz9h
@user-iz6ej6tz9h 3 жыл бұрын
JBI Tv ❤️ Mallu Analyst ❤️ Khais ikka...... ❤️
@anaghathennat556
@anaghathennat556 3 жыл бұрын
Gaya3 and Unniyettan😍
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@anaghathennat556 സ്ത്രീ വിരുദ്ധത പറയുന്ന പറുദീസകാരി youtuber ക്കുള്ള മറുപടി വീഡിയോ Thumbnail സിംഹം 😂 kzfaq.info/get/bejne/b8CHjcietsXeXX0.html
@anaghathennat556
@anaghathennat556 3 жыл бұрын
@@coolguru_moviereview kandu.
@coolguru_moviereview
@coolguru_moviereview 3 жыл бұрын
അവർ ആദ്യം കോപ്പി റൈറ്റ് തന്ന ചാനലാണ് എൻ്റേത്. ഏറ്റവും മോശമായി thumbnail ഇട്ടു വീഡിയോ ചെയ്യുന്ന , മറ്റുള്ളവരുടെ സ്വകാര്യ ജീവിതവും , divorce , അവിഹിത കഥകളും വാർത്ത ആളി, മോശം thumbnail ഇട്ടു views ഉണ്ടാക്കുന്ന അവർ ഇനി എന്ന് സ്വയം തിരുത്തും ??
@vcvidya
@vcvidya 3 жыл бұрын
Oh.. U did this atlast.. I was waiting for yours... ☺ Gr8...
@sandhublast2702
@sandhublast2702 3 жыл бұрын
ഞാൻ vdo മുഴുവനും കാണുന്നതിന് മുന്നേ ലൈക്‌ അടിച്ചു.Arjyou ന്റെ vdo ക്കും ഇതുപോലെ ഞാൻ ചെയ്യാറുണ്ട് കാരണം നിങ്ങ രണ്ടുപേരും പോളിയാണ് 👍👍👍❤
@vanillafluff8249
@vanillafluff8249 3 жыл бұрын
Full Support to you bro ❤️ The problem with her is that she doesn't know how to handle criticism the right way !
@sanasmith4459
@sanasmith4459 3 жыл бұрын
Bro ninga poliiii .... Vargeeyatha ellatha samsarikkunna ningale okke aanu aalukal support cheyyendathu.... Aaa oru channel kandappo njn thoniii alla muslims um vargeeya vaadhikal aanunnu.... Ningalk okke aanu views kooduthal kittendathuuu
@sinu817
@sinu817 3 жыл бұрын
ഇജ്ജാതി ചാനൽ സബ്സ്ക്രൈബ് ചെയ്തു കാണുന്ന ആളുകളെയാണ് ആദ്യം പറയേണ്ടത് ...
@sanjay.tsanju215
@sanjay.tsanju215 3 жыл бұрын
Difference between progressive and regressive
@najila5715
@najila5715 3 жыл бұрын
🥲🙂
@harithefightlover4677
@harithefightlover4677 3 жыл бұрын
ഞാൻ ആദ്യമായാണ് താങ്കളുടെ ചാനെൽ കാണുന്നത്....നല്ല അവതരണം....keep going bro😍😍
@sufairathc2000
@sufairathc2000 3 жыл бұрын
*good video👌🏻👌🏻👌🏻...പറഞ്ഞത് എന്താണെന്നു മനസ്സിലാക്കാതെ എല്ലാത്തിലും എന്തിനാണ് മതം കൊണ്ടുവരുന്നത് 😣... എനിക്ക് ആരെയും വിമർശിക്കാം എന്നെ ആരും വിമർശിക്കാൻ പാടില്ല എന്നത് എവിടുത്തെ ന്യായം 🙄*
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
3 പേരുടെയും subscriber 😍😍😍 തെറ്റിധരിയ്‌ക്കരുത്... Mallu... JBI... പിന്നെ നിങ്ങളും.... ❤❤❤
@_siuuuuu__
@_siuuuuu__ 3 жыл бұрын
ഇക്ക പറന്നപ്പോളാണിത് അറിയുന്നത്. ആ സ്ത്രീക്ക് പറന്നത് manasilayal മതിയായിരുന്നു. ഇത് പോലുള്ള പല കാര്യങ്ങളും ഈ ചാനലിലൂടെയാ കാണുന്നത്തു തന്നെ
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
സാരിയുടുത്തു വീഡിയോ ചെയ്യുന്നവരെല്ലാം അശ്ലീലപ്രകടനക്കാരാണെന്നും നെഞ്ചുകാണിയ്ക്കാൻ ആണ് സാരിയുടുക്കുന്നതെന്നുമാണ് തട്ടത്താത്തയുടെ ഭാഷ്യം.😂😂😂.
@nihanujoom...6289
@nihanujoom...6289 3 жыл бұрын
Nammal onnu aanju pidichal e channel vegam 1M aakkam........💞😘
@Ahmedvlogs890
@Ahmedvlogs890 3 жыл бұрын
Hi ente chanel sb aakumo plz plz
@basilbinesh7344
@basilbinesh7344 3 жыл бұрын
Okke
@nihanujoom...6289
@nihanujoom...6289 3 жыл бұрын
@@Ahmedvlogs890 subscribed🥳🙌
@Ahmedvlogs890
@Ahmedvlogs890 3 жыл бұрын
@@nihanujoom...6289 thanks
@reshmi116
@reshmi116 3 жыл бұрын
ചേട്ടന്റെ video മുഴുവൻ നല്ല videos ആണ്. അത് കൊണ്ട് തന്നെ ഇനിയും സപ്പോർട്ട് ഉണ്ടാകും 👍👍👍
@rangolikadraws
@rangolikadraws 3 жыл бұрын
Pwoli👌 In all your videos, there is always something to learn and think..
@stephypeter9036
@stephypeter9036 3 жыл бұрын
K: Don't bring religion into everything... I instantly subscribed...
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@Lijo Mathew സ്ത്രീ വിരുദ്ധത പറയുന്ന പറുദീസകാരി youtuber ക്കുള്ള മറുപടി വീഡിയോ Thumbnail സിംഹം 😂 kzfaq.info/get/bejne/b8CHjcietsXeXX0.html
@phoenixhere209
@phoenixhere209 3 жыл бұрын
"നിങൾ ചെയ്ത content ചെയ്തു കൊണ്ടു പൊയ്ക്കോളൂ വർഗീയത കൊണ്ട് വരരുത് " ഇതിൽ നിങൾ ചെയ്ത content chythu pokkolu ennu പറഞ്ഞതിനോട് വിയോചിക്കുന്നൂ☺️.. എത്രെയുയും toxic ആയിട്ട് victim play ചെയ്യുന്ന ആളുകളെ support ചെയ്യരുത്.. അത് വിമർശിച്ചപ്പോൾ ആണ് അവർ അങ്ങനെ ഒരു പരാമർശം ചെയ്തത്
@manushigupta3773
@manushigupta3773 3 жыл бұрын
The best channel I've watched.im one of the subscribers from the beginning.i know you'll definitely reach big heights👍best of luck keep going...
@selluchoice5678
@selluchoice5678 3 жыл бұрын
കാക്ക ന്റെ എല്ലാം വീഡിയോ കനാലുണ്ട്. സൂപ്പർ ആണ്
@ajcreation3521
@ajcreation3521 3 жыл бұрын
ഒരു ഇത്താത്ത വളരെ സീരിയസായി എന്തൊക്കെയൊ കാര്യഗൗരവമായി സംസാരി ക്കുന്നത് കണ്ട് വളരെ താൽപര്യത്തിൽ ചെന്നപ്പോൾ ആരുടെയൊ ഭാര്യ ഒളിച്ചോടി പോയ കഥയാണ് ചർച്ച ചെയ്യുന്നത് മഞ്ഞ പത്രത്തിന്റെ അതേ നിലവാരം പുലർത്തുന്ന ഒരു ചേച്ചി
@simrahrafi2516
@simrahrafi2516 3 жыл бұрын
Khaiz ഇക്ക ഈ പ്രശ്നത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യും എന്ന് ഉറപ്പായിരുന്നു...😌☺️
@sensibleactuality
@sensibleactuality 3 жыл бұрын
Copyright strike കിട്ടിയ 5 പേരും കൂടെ തിരിച്ചു 5 copyright strike കൊടുത്താൽ തീരില്ലേ അവരുടെ confidence ????
@coolguru_moviereview
@coolguru_moviereview 3 жыл бұрын
ഞങ്ങൾക്ക് അവർക്ക് എതിരെ legally move ചെയ്യാൻ മാത്രമേ സാധിക്കൂ. കോപ്പി റൈറ്റ് കൊടുക്കാൻ അവർ ഞങ്ങളുടെ വീഡിയോ ക്ലിപ് എടുത്താൽ മാത്രമേ കഴിയൂ
@rajisham6806
@rajisham6806 3 жыл бұрын
Njanum alojichu athu😊
@antoinettebrielle1100
@antoinettebrielle1100 3 жыл бұрын
Ath thanne ഞാനും ചിന്തിച്ചത്🤔🤔🤔🤔
@sensibleactuality
@sensibleactuality 3 жыл бұрын
@@coolguru_moviereview നിങ്ങൽ അവരുടെ ക്ലിപ് എടുത്തിട്ട് ആണോ അവര് strike തന്നത്... എനിക്ക് എത് കണ്ടതായി ഓർമ ഇല്ല.
@abhiramprasad7378
@abhiramprasad7378 3 жыл бұрын
ഇതിലിപ്പോ എവിടെ strike കൊടുക്കും എന്നാണ്... ഈ 'സ്ത്രീ' എന്ന് പലതവണ അഭിസംബോധന ചെയ്തതിന് strike കൊടുക്കാമോ? 😉
@amjadhamk1604
@amjadhamk1604 3 жыл бұрын
You, JB, MALLU ANALYST, GAYATHRI ningalude okke kazhchakkaari aanu njan🥰🤩#beachangemaker
@shami8707
@shami8707 3 жыл бұрын
One of my favourite channels JBI🤩
@apoorvabincy
@apoorvabincy 3 жыл бұрын
Support ചെയ്ത മിക്കവരും തന്നെ വിമര്ശിച്ചു കമന്റ്‌ ഇട്ടു തുടങ്ങി അവരുടെ ചാനലിൽ..
@loki_glorious_purpose
@loki_glorious_purpose 3 жыл бұрын
Your perspective is appreciable 👏😍
@manju2664
@manju2664 3 жыл бұрын
New look really nice... 😌😌
@speedworld2470
@speedworld2470 3 жыл бұрын
Ye channel sub cheyo
@itsmekhaiz
@itsmekhaiz 3 жыл бұрын
😎
@mukilsworld1715
@mukilsworld1715 3 жыл бұрын
സംസ്കാരമില്ലായ്മ അവർ അലങ്കാരമായി കൊണ്ട് നടക്കുന്ന സ്ത്രീ
@blessonblogger3139
@blessonblogger3139 3 жыл бұрын
ആ താത്തയ്ക്ക് വേണ്ടി കുറച്ചു വാലാട്ടികൾ ഉണ്ട് അവരെ ന്യായികരിക്കാൻ വേണ്ടി വീഡിയോ വരെ ഉണ്ടാക്കി. ഒരു വാലാട്ടിയുടെ വീഡിയോയ്ക്ക് ഞാൻ കമന്റ്‌ അടിച്ചപ്പോൾ വന്നപ്പോൾ റിപ്ലൈ അടിച്ചത് സാക്ഷാൽ നമ്മുടെ താത്ത ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ താത്ത കണ്ടം വഴി ഓടി എന്നിട്ടും കുറച്ചു വാലാട്ടികൾ അവിടെ നിന്ന് കുരച്ചോണ്ട് നിൽക്കുന്നു
@blessonblogger3139
@blessonblogger3139 3 жыл бұрын
@Be Positive അതെ പിന്നെ ഈ കോപ്പിറൈറ്റ് കൊടുത്തു ചാനൽ പൂട്ടിക്കാൻ ഇവർ എന്താ യൂട്യൂബ് മുതലാളി ഒന്നുമല്ലല്ലോ
@blessonblogger3139
@blessonblogger3139 3 жыл бұрын
@Be Positive നമ്മുക്ക് ആണെങ്കിൽ ചാനൽ ഇല്ലാത്തത് കൊണ്ടു രക്ഷപെട്ടു 😀 പിന്നെ അവരുടെ കമന്റ്‌ ബോക്സ്‌ അടച്ചു തോൽവി തന്നെ 😀
@ammu_jyothi
@ammu_jyothi 3 жыл бұрын
@@blessonblogger3139 തത്താന്റെ പിള്ളേരും comment delete ആകും. ചോദ്യങ്ങളെ നേരിടാൻ വയ്യ. വളച്ചൊടിക്കും.
@blessonblogger3139
@blessonblogger3139 3 жыл бұрын
@@ammu_jyothi എന്നെ പിടിച്ചു ചക്ക ചേച്ചിയുടെ ഫാൻ ആക്കി അവന്മാർ 😀 ചോദ്യം വ്യക്തമായി ചോദിച്ചിട്ടും പൊട്ടന്മാർ അപ്പോഴും നിച്ചാന നിച്ചാന എന്ന് പറഞ്ഞോണ്ട് ഇരിക്കും ഊളകൾ
@blessonblogger3139
@blessonblogger3139 3 жыл бұрын
ഫേസ്ബുക് ആയിരുന്നു എങ്കിൽ സ്ക്രീൻഷോട്ട് എടുത്തു വലിച്ചു കീറി ഒട്ടിക്കാമായിരുന്നു
@Nietzsche777
@Nietzsche777 3 жыл бұрын
പുതിയ subscriber ആണ്. Mallu താത്ത വിഷയത്തിൽ recommend കിട്ടി ഇവിടെ എത്തി പെട്ടതാണ്. ഈ വിഷയത്തിൽ നിങ്ങളുടെ പ്രതികരണം ഇഷ്ടമായി. പക്വതയില്ലാത്ത ആളുകൾ പെട്ടന്ന് കുറച്ച് ആരാധകാ വൃന്ദം ഒക്കെ ആയി യൂട്യൂബിൽ ഒരു കൊച്ചു പ്രമുഖ ആകുമ്പോൾ സംഭവിക്കുന്നതാണ് ഇത്. മാന്യമായ വിമർശനങ്ങളെ പോലും എങ്ങനെ നേരിടണം എന്ന് അറിയാതെ വ്യക്തിഹത്യ യിലേക്ക് ഒക്കെ പോകുന്നത്. കമന്റ്സ് ന് selective like കൊടുക്കുന്ന അവർ ഏതോ ഒരു വൃത്തികെട്ടവൻ വന്ന് mallu analyst ന്റെ കിടപ്പറയിലെ കാര്യങ്ങൾ ഭാവനയിൽ എഴുതി വിട്ടതിനെ അവർ like ചെയ്തതിൽ നിന്ന് അവരടെ mentality വ്യക്തമാണ്.
@_._Sabynah_._
@_._Sabynah_._ 3 жыл бұрын
*But Still മൂന്ന് പേരും പൊളിയാ....!!🔥💕💯*
@arjunp2561
@arjunp2561 3 жыл бұрын
എനിക്ക് വേണമെങ്കിൽ ആരെയും വിമർശിക്കം പക്ഷെ എന്നെ ആരും വിമർശിക്കരുത്
@devimolsudheesh7207
@devimolsudheesh7207 3 жыл бұрын
What a wonderful chindhaakathi 🤣
@sheelaani7039
@sheelaani7039 3 жыл бұрын
ഇതിൽ ഏറ്റവും പേടിക്കേണ്ട ഒരു കാര്യം ഉണ്ട്. ഇത്തരം KZfaq vloggers നു കുറേ subscribers ഉണ്ട് എന്നുള്ളതാണ്. അവരുടെ content കാണുമ്പോൾ തന്നെ പേടിയാവുന്നു. അപ്പോൾ അത്തരം content സപ്പോർട്ട് ചെയ്യുന്നവരുടെ mentality ഒന്ന് ആലോചിച്ചു നോക്കു. ഇത്രേം hatred spread ചെയ്യാൻ എങ്ങനെ സാധിക്കുന്നു. ആ channel പൂട്ടാൻ വല്ല വഴിയും ഉണ്ടോ? ഉണ്ടെങ്കിൽ അതും കൂടെ ഒന്ന് പറഞ്ഞോളൂ. റിപ്പോർട്ട്‌ ബട്ടൺ കുത്തിപ്പൊട്ടിച്ചാലും സാരമില്ല. 😑 ഈ KZfaq videos കുത്തി ഇരുന്നു കാണുന്നവർ കുറച്ചു വിവരവും വിവേകവും കൂടെ വളർത്തു. നല്ല ചാനലുകളെ support ചെയ്യൂ. ഒക്കെ subscribers ന്റെ കയ്യിൽ ആണ് power ഉള്ളതു. PLEASE BAN SUCH HATRED SPREADING, INSENSIBLE CHANNELS. PLEASE. 😑
@aswathymohan924
@aswathymohan924 3 жыл бұрын
Sathyathill avaranu pottakinattile tavala. avarde video de thumbnail kanda mansilakkum 😐
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Sathyam🥴
@muhzn6391
@muhzn6391 3 жыл бұрын
ഈ മുബി ഒരു കണ്ടെന്റിനെ വിമർശിക്കേണ്ട സ്ഥാനത് ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചും എങ്ങനെ വസ്ത്രം ധരിക്കണം എന്നും പഠിപ്പിക്കുന്നത് കണ്ടു അതും ഉൾപ്പെടുത്തമായിരുന്നു
@geethuvipin7552
@geethuvipin7552 3 жыл бұрын
Ulla karyamalle paranje
@akz__ah3538
@akz__ah3538 3 жыл бұрын
@@geethuvipin7552 oral nagnathamarach awarude ishtathinu idunna vasthrathe chodhyam cheyyukayum athinte peril alukale kootti athikshepikkanumanu aa channel lu sramichath ennanu feel cheythath
@muhzn6391
@muhzn6391 3 жыл бұрын
@@geethuvipin7552 enth ulla karyam🙄
@geethuvipin7552
@geethuvipin7552 3 жыл бұрын
@@akz__ah3538 maryadayk vastram dharikkunnavare kurich itha onnum parayilla,
@chrislee3739
@chrislee3739 3 жыл бұрын
@@geethuvipin7552 Aaranu maryada theerumanikunath? Oro vyakthikalkum avardethaya maryada alle ullath? Ath mattullavar aano theerumanikendath? Ente ammayk saree udukanum, ente chechik churidar idanum, enik shorts idanum aanu ishtam. Ithellam njangalude personal choice aanu. Ath enagneyanu maryadaked aakunnath? Oru family il ullavarku koodi ithonnum prashnam allathirike, purath ninn oralk enth avakasham aanu, ingane vimarshikan?
@lisan4u
@lisan4u 3 жыл бұрын
അത് മൃഗങ്ങൾക്ക് ചീത്തപ്പേരാവും 😂😂😂😂😂😂ചിരിച്ചു ചത്തു
@achuajay305
@achuajay305 3 жыл бұрын
Enikku orupadu isttam ee oru videoluda manasilayi chettan😍😍
@anjalianu9094
@anjalianu9094 3 жыл бұрын
Well said ikka 👏👏👏 Avarkkethire kooduthalper prathikarichale ee toxicity aalkaarkk Kurachoode manasilavu👍
@nisa7580
@nisa7580 3 жыл бұрын
അവരുടെ വീഡിയോ കാണുന്നതിനേക്കാൾ സങ്കടം തോന്നുന്നത് അതിനടിയിൽ വരുന്ന ടോക്സിക് കമന്റുകളും അതിനെ അവർ പ്രോത്സാഹിപ്പിക്കുന്ന രീതിയും കാണുമ്പോഴാണ്.. മറ്റുള്ളവർ എന്തിനാണ് വിമർശിക്കുന്നതെന്ന് ആ ചാനൽ മുതലാളിക്ക് മനസിലായിട്ടില്ല എന്നുള്ളതാണ് മറ്റൊരു നഗ്നസത്യം🤣🤣
@ummusalma..c.h1675
@ummusalma..c.h1675 3 жыл бұрын
Its happy to see your review about this topic.
@anjanaanjuz214
@anjanaanjuz214 3 жыл бұрын
Evare pole thanne vere onnu aanu miracle beauty vlogs. Aaru avare troll aalum nallth paranj koduthalum strike kodukum ille cmnt dlt aaki block aakum. Venongi onnu try chyth nokkm😁
@tiapius9567
@tiapius9567 3 жыл бұрын
5:29... you are right!!... pakshe Ithatha stikummo?
@caprogers8306
@caprogers8306 3 жыл бұрын
ഈ ചാനലിൽ subscribers ലോക കോമഡി ആ. നമ്മൾ അവർക്കെതിരെ എന്തെങ്കിലും comment ഇട്ടാൽ നമ്മളെ പിടിച്ചു സങ്കി ആക്കും. പിന്നെ കൂട്ട ആക്രമണം ആയിരിക്കും 😂😂
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН