No video

ജെയമോഹന്റെ മഞ്ഞുമ്മൽ

  Рет қаралды 5,043

Pahayan Media

Pahayan Media

5 ай бұрын

ജെയമോഹനാണ് ഇപ്പോൾ വില്ലൻ... ജെയമോഹൻ പറഞ്ഞതിലെ മലയാളത്തം

Пікірлер: 33
@fridge_magnet
@fridge_magnet 5 ай бұрын
മദ്യം ഇല്ലാതെ ഒരു യാത്രയും ഇല്ല എന്ന ഒരു അവസ്ഥ ഉണ്ട്. സുഹൃത്തുക്കളുമായി ഉള്ള എൻ്റെ യാത്രകളും ഏകദേശം ഇത് പോലെ തന്നെ ആണ്. മദ്യം ആണ് പ്രധാന പരിപാടി. ഓണം ആയാലും വിഷു ആയാലും birthday ആയാലും കാറിൻ്റെ പിറകിൽ നിന്ന് അടിക്കണം എന്ന് ചിന്തിക്കുന്നവർ ആണ് നല്ലൊരു ശതമാനം. He would have got triggered by these alcohol abuse and commented. I am trying to get out of this to have fun without alcohol 😂
@shiyas9321
@shiyas9321 5 ай бұрын
യഥാർത്ഥത്തിൽ ജയമോഹൻ തമിഴനല്ല, കന്യാകുമാരിയിൽ നിന്നുള്ള മലയാളിയാണ്, കമൽഹാസനെപ്പോലുള്ള യഥാർത്ഥ തമിഴർ ഈ ചിത്രത്തെ പിന്തുണയ്ക്കുന്നു.
@johnutube5651
@johnutube5651 5 ай бұрын
കമലഹാസൻ തമിഴനാണോ ? തെലുഗ് അയ്യങ്കാർ സമുദായം ആണ്, തമിഴ്‌നാട്ടിലെ പരമക്കുടിയിലേക്ക് പാലായനം ചെയ്തവർ ആണ് അവരുടെ പൂർവികർ.
@rajaa6949
@rajaa6949 5 ай бұрын
എന്റെ കുടിക്കാത്ത ചില സുഹൃത്തുക്കൾ പാർട്ടി നടത്തുമ്പോൾ ഞങ്ങളെ കുടിക്കാൻ സഹായിക്കാറുണ്ട്. കുടിച്ചു ബഹളമുണ്ടക്കുന്നതും കൂട്ടമായി രസിക്കുന്നതും രണ്ടാണ്..
@silentman7315
@silentman7315 5 ай бұрын
ഈ trip ന് മദ്ധ്യം കൊണ്ട് പോകുന്ന ശീലം മലയാളീകൂ മാത്രമല്ല എല്ല state കാരൻ ചെയ്യാറുണ്ട്. പിന്നെ Punjabi കൽ മദ്യം കുടി കാണ്ടാൽ മനസ്‌ലകും മലയാളീ എന്താണ്..
@ajaiprabhu642
@ajaiprabhu642 4 ай бұрын
What Jayamohan said is true in some instances. The mistake he made is to relate the incident with only Malayalis. But I have been staying outside Kerala for over 25 years. This is a common problem across. People relate travel with alcohol. They don't know about responsible drinking.
@harik4853
@harik4853 5 ай бұрын
കുടിച്ചാൽ വയറ്റിൽ കിടക്കണം എന്നാണ് മലയാളിയുടെ ലൈൻ. എന്റെയും.😅
@aravind.unnithan
@aravind.unnithan 5 ай бұрын
While I agree that intoxicated individuals can be intimidating in touristy areas and social gatherings, the issue with Jayamohan’s comment is that it's unfairly branded as exclusive to Malayalis, which I disagree with. I've witnessed tourists from other states getting drunk and behaving similarly in Kerala as well. I live abroad and I've seen locals here causing nuisances after getting drunk to the extent that others immediately flee the scene and avoid involvement. The common denominators in these cases are: 1. They are mostly young people: late teens and early adults. 2. They tend to act irrationally when in groups. Therefore, labeling just one group as hooligans is unjust. Another point worth noting is that not everyone who vomits during trips is an alcoholic; in my experience, many instances are due to motion sickness. Selectively blaming a specific group to fit a narrative is pathetic!! Additionally, the mindset of addressing ordinary people as 'perukkis' and making disgusting comments like what Siju (kuttan) did deserves jail time rather than being awarded for bravery, is arrogant and unbecoming of a writer. It appears he has some inherent hatred towards Malayalis and that shows.
@amalarya1
@amalarya1 5 ай бұрын
അതാണ് കാട് മനുഷ്യൻ്റെ തോന്യവാസം നടത്താൻ ഉള്ള സ്ഥലമല്ല. മദ്യപാനം മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് പലപ്പോഴും മദ്യപർ നോക്കാറില്ല
@user-mx3qm2cc5e
@user-mx3qm2cc5e 5 ай бұрын
മദ്യം കഴിക്കുന്നവർക്ക് സമൂഹം ഒരു പ്രതേക പ്രിവിലേജ് കൊടുക്കുന്നുണ്ട്. കുടമ്പനാഥൻരിച്ചാൽ ദു:ഖം മാറ്റാൻ എന്ന വ്യാജേന ആണുങ്ങളും നാട്ടുകാരും മദ്യം കൊറെ കുടിക്കും ആ മരിച്ചയാളുടെ ഭാര്യക്കും പെൺമക്കൾക്കും ഒരു ദുഃഖവും ഇല്ലന്ന് തോന്നും ഞാൻ പ്രിവിലേജ് എന്ന് പറഞ്ഞത് ഞങ്ങളുടെ ഒരു കൂട്ടായ്മയിൽരണ്ട്പേർ സ്ഥിരം മദ്യപാനികളായിരുന്നു മദ്യത്തിന്റെ ലഹരിയിൽ അവർക്ക് എന്തും ചെയ്യാൻ അനുവാദമുള്ളതുപോലെ ഒരിക്കൽ ചെസ്സ്കളിക്കുന്നതിനിടയിൽ ഒരുത്തൻ കരുക്കൾ വാരിയെറിഞ്ഞു അപരൻ കട്ടൻ ചായ കുടിച്ച ലഹരിയിൽ അവന്റെ തലക്കൊന്നു കൊടുത്തു അങ്ങനെയുമുണ്ടല്ലോ ചിലർക്ക് കട്ടൻ ചായ കുടിച്ചാലാവും ലഹരി വല്ലതും പറയാൻ പറ്റുവോ അങ്ങന ആകൂട്ട്നിന്നു
@appu.v.nappukuttan5417
@appu.v.nappukuttan5417 5 ай бұрын
ആരും അറിയാതെ രണ്ടണ്ണമടിച്ചു കഴിഞ്ഞ് പുറത്തിറങ്ങി നടക്കുമ്പോൾ രണ്ടെണ്ണം അടിക്കുന്നവനെ കാണുമ്പോൾ തോന്നുന്ന പൂഛമായി കണ്ടാൽ മതി. പല പല സ്റ്റോറികൾ ഇറക്കിയിട്ടും എശാ ത്ത സമൂഖത്തെ അടച്ചാക്ഷേപിക്കുന്നതിൽ എന്തോ പന്തികേടു തേന്നുന്നു
@muhammadnisaj5116
@muhammadnisaj5116 5 ай бұрын
ഈ ഒരു തേഞ്ഞ പരിപാടി കോളേജുകളിലും ഉണ്ട് . 2010 -2014 വർഷത്തിൽ എൻജിനിയറിങ് പഠിച്ചതാണ് കോളേജിലെ tech fest ഒക്കെ നാട് നീളെ തെണ്ടി ലക്ഷങ്ങൾ പിരിച്ച് കൊണ്ട് വന്നു വളണ്ടിയർ ആയി ഓടിയാലും നമുക്ക് ഒന്നും കിട്ടില്ല. പക്ഷെ ഇത്രേം ചെയുന്നവർക്ക് ഒരു നാരങ്ങാ വെള്ളം വാങ്ങാൻ പ്രത്യേകിച്ച് ഫണ്ട് ഒന്നും കാണില്ല. കലാശക്കൊട്ട് കഴിഞ്ഞ് രാത്രി എവിടെയെങ്കിലും കുപ്പി പൊട്ടിക്കാൻ ഫണ്ട് മാറ്റി വെക്കും. അവരൊക്കെ അടിച്ച് വാള് വെച്ചത് അടക്കം തുക്കുന്നത് കുടിക്കാത്ത വളണ്ടിയർസ് ആയിരിക്കും. പെൺകുട്ടികൾക്കു ഇത് തന്നെ അവസ്ഥ. കുടിയന്മാരുടെ എണ്ണം താരതമ്യേനെ കൂടിയതല്ലാതെ ഈ പ്രവണതക്ക് 10 വർഷത്തിന് ശേഷവും മാറ്റമുണ്ടെന്നു പ്രതീക്ഷിക്കുന്നില്ല.
@muhammadnisaj5116
@muhammadnisaj5116 5 ай бұрын
അതെ പോലെ കോളേജ് ഹോസ്റ്റലിലെ സെന്റ് ഓഫ് നു നാടന് കള്ളും തൊട്ടു കുട്ടൻ ബീഫും ഇറക്കും. അടിക്യ വാളു വെക്കുക അടിക്കുക ആണ് പരിപാടി. 100 ഇൽ 40 പേര് ഇത് ചെയ്ത 2 ദിവസം മെസ് ഹാളിൽ അടക്കം ഇതിന്റെ നാറ്റം പോവില്ല. പൈസ എല്ലാരും കൂടെ എടുത്തിട്ടാണ്. എനിക്ക് അതിൽ കൈകടത്താൻ ഒരു സാഹചര്യം കിട്ടിയപ്പോൾ ഒരു super മാർക്കറ്റിൽ പോയി നല്ല ഓഫറിൽ 1 ചാക് നിറയെ soft ഡ്രിങ്ക്സ് വാങ്ങിക്കൊണ്ട് വന്നു കുടിക്കാത്തവർക്കായി. ഇതൊക്കെ പറഞ്ഞാൽ നമ്മൾ എന്തോ യൗവനം എന്താണ് എന്ന് അറിയാത്തവരാകും. പിന്നെ കുടിക്കുന്ന ബേസിൽ ഇവർക്കൊരു ഫ്രണ്ട്ഷിപ് ഉണ്ട്. അത് മറ്റു കാര്യങ്ങളിൽ പലതിലും കുടിക്കാത്തവരുടെ മുകളിൽ ആ ഫ്രണ്ട്ഷിപ് നു ഒരു മേൽക്കൈ കൊടുക്കുന്നതായി ശ്രദിച്ചിട്ടുണ്ട്
@muhammadnisaj5116
@muhammadnisaj5116 5 ай бұрын
അതെ പോലെ കോളേജ് ഹോസ്റ്റലിലെ സെന്റ് ഓഫ് നു നാടന് കള്ളും തൊട്ടു കുട്ടൻ ബീഫും ഇറക്കും. അടിക്യ വാളു വെക്കുക അടിക്കുക ആണ് പരിപാടി. 100 ഇൽ 40 പേര് ഇത് ചെയ്ത 2 ദിവസം മെസ് ഹാളിൽ അടക്കം ഇതിന്റെ നാറ്റം പോവില്ല. പൈസ എല്ലാരും കൂടെ എടുത്തിട്ടാണ്. എനിക്ക് അതിൽ കൈകടത്താൻ ഒരു സാഹചര്യം കിട്ടിയപ്പോൾ ഒരു super മാർക്കറ്റിൽ പോയി നല്ല ഓഫറിൽ 1 ചാക് നിറയെ soft ഡ്രിങ്ക്സ് വാങ്ങിക്കൊണ്ട് വന്നു കുടിക്കാത്തവർക്കായി. ഇതൊക്കെ പറഞ്ഞാൽ നമ്മൾ എന്തോ യൗവനം എന്താണ് എന്ന് അറിയാത്തവരാകും. പിന്നെ കുടിക്കുന്ന ബേസിൽ ഇവർക്കൊരു ഫ്രണ്ട്ഷിപ് ഉണ്ട്. അത് മറ്റു കാര്യങ്ങളിൽ പലതിലും കുടിക്കാത്തവരുടെ മുകളിൽ ആ ഫ്രണ്ട്ഷിപ് നു ഒരു മേൽക്കൈ കൊടുക്കുന്നതായി ശ്രദിച്ചിട്ടുണ്ട്
@puremeteor
@puremeteor 5 ай бұрын
Sir you are very frank about alcohol consumption. Thanks for being so open
@Lulan2022
@Lulan2022 5 ай бұрын
Mallu അസോസിയേഷന്റെ പരിപാടിക്ക് പോയാൽ പാർക്കിംഗ് സ്പോട്ടിൽ ഇതു തന്നെ പരിപാടി..ചാർജ്ജ് ചെയ്യുക പിബിരി ആയി നടക്കുക..
@galexia_learings
@galexia_learings 5 ай бұрын
Thank you for being honest …
@bijubiju4297
@bijubiju4297 5 ай бұрын
ജയമോഹൻ പറഞ്ഞതിൽ ചില സത്യങ്ങളുണ്ട്. മദ്യപിക്കാൻ വേണ്ടി ടൂർ പോയി കാട്ടിക്കൂട്ടുന്ന ചില വൃത്തികേട്ടുകൾ ... ഈ വിവാദങ്ങൾ കുറച്ചു തിരുത്തലുകൾക്ക് പ്രയോജനപെടുമെങ്കിൽ നല്ലത്.
@alateeq5010
@alateeq5010 5 ай бұрын
@sasidharansasidharankm5050
@sasidharansasidharankm5050 5 ай бұрын
👍👍👍
@SS-gq6eo
@SS-gq6eo 5 ай бұрын
What Jaimohan about Mallus is correct 💯
@RahulSomans
@RahulSomans 5 ай бұрын
Sir spirit movie onnede kanenda time aayi...
@amblishine2988
@amblishine2988 5 ай бұрын
He is a sanghi frm Kanyakumari District
@mohanankkakkottil9679
@mohanankkakkottil9679 5 ай бұрын
Sir Pl read his work Especially the Elephant doctor
@humangenome294
@humangenome294 5 ай бұрын
വെള്ളം അടിച്ചു കറങ്ങി നടക്കാതെ കഞ്ചാവടിച്ചു ഇയ്യാളെപോലെ വീട്ടിലിരുന്നു പൈങ്കിളി എഴുതടെ മലയാളി പശങ്കളെ
@livingearth4166
@livingearth4166 5 ай бұрын
Njan kudikkatha oralaa.. But ellardem koode povumbo palappozhum ivarde comedy okke aarochakamai thonnarund. Department pressure kondaa povaaru. Ipo pinne pg kazhinju. Who defined we need alcohol to enjoy.. Personally all alcohol scenes in films enik pattunnilla. I skip always. Idk ithente prashnamanenn So happy that u addressed this issue This has been usual in all films nowadays. Being a doctor I see a lot of people with liver disease due to alcohol. Everyone start this habit as a part of enjoyment, but some people get addicted. So I don't like encouraging drinking habits in films. Due to all these reasons I felt manjummel boys as an average movie, which not even coming close to the film Malutty
@inpursuitofhappiness5910
@inpursuitofhappiness5910 5 ай бұрын
I went with a team of 20 for a trip where in I was the one who don't take liquor..but not averse to anyone or liquor ... even though nothing made me painful.. but the loud music which an normal ear can bear on a luxury bus and the sound of decibels which a alcoholic ear can withstand is un imaginable😅 even I was having 2 days of continous headache.. the others did have...amazing facts of drinks and my drunken friends
@lazzatehayat
@lazzatehayat 5 ай бұрын
That story is typical of any kerala boys of this ages including mine. Past three decades we are going. Even today we go with and without family. I am the one who do not drink in the group... There will be one guy like me in every group. Hence I can tell you very clearly that, it's not Awkward. (Arochakam)
@TheGeorgeous
@TheGeorgeous 5 ай бұрын
I partially agree with jeyamohan. He has the right to say things bluntly, he is forward in his opinions. There is a large and real issue of bachelor groups especially aged 16-30 that behave recklessly at tourist, nature and exploration points. However this isn't only observed in Kerala youth but most of South India in various degrees, from mahabalipuram beach to city spots to kodai, Ooty and even spots in Karnataka including wonderla there are stag batches of men with zero regards to rules, other visitors, girls and nature. Stricter punishments and fines are the only solution to these problems. To generalize this issue as one only observed in Kerala and to call the movie makers drug use promoters is just angry words spoken for effect.
@beenaxavier4380
@beenaxavier4380 5 ай бұрын
Madhythonte karyugl jaymohn parenjth very correct,,,,but porukkikl enne vilichth seriyailla,,,,,,malayalies thirichu tmiline angane vilichal negal sahikkumo.....
@amblishine2988
@amblishine2988 5 ай бұрын
He is the writer of Naan Kadavul movie where hero used to smoke Ganja, he's a big sanghi
@jomonkmadhu7907
@jomonkmadhu7907 5 ай бұрын
Santhoshamaayi pahayaaa.....santhoshamaayi
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
Алексей Щербаков разнес ВДВшников
00:47
The best film industry ❤️ | #shorts
0:36
Film Companion South
Рет қаралды 756 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН