ജെയ്ക്കിന് വേഷ കിട്ടി Jaick C Thomas | Troll Malayalam | BRM Shafeer | Mathu Saji | Troll Mallu

  Рет қаралды 14,357

Troll Mallu

Troll Mallu

6 күн бұрын

ജെയ്ക്കിന് വേഷ കിട്ടി Jaick C Thomas | Troll Malayalam | BRM Shafeer | Mathu Saji | Troll Mallu
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
#Debate #BRMShafeer #Jaick #MalayalamTroll #Troll #TrollMalayalam #TrollVideo
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

Пікірлер: 29
@ArunKumarAttuvassery
@ArunKumarAttuvassery 5 күн бұрын
എന്റെ പൊന്നു ജയിക്കേ... നിങ്ങളോട് ശത്രുതയുള്ള ആരോ സിപിഎമ്മിൽ ഉണ്ട്. അവർ മനപ്പൂർവ്വമായാണ് താങ്കളെ ചാനൽ ചർച്ചയ്ക്ക് വിടുന്നത്. താങ്കൾ മേടിക്കുന്ന ഓരോ ഊക്കിനും ആ വിട്ടവൻ ഇരുന്ന് ഊറി ഊറി ചിരിക്കുന്നുണ്ടാവും. താങ്കൾക്ക് ഒരു പക്ഷേ അത് മനസ്സിലാവണമെന്നില്ല. പക്ഷേ ഇതാണ് സത്യം. എനിക്ക് പലപ്പോഴും താങ്കളെ കാണുമ്പോൾ കഷ്ടം തോന്നാറുണ്ട്.
@x-factor.x
@x-factor.x 4 күн бұрын
ജയ്ക്ക് സി തോമസ് തേയാ നായൊരു ജന്മം !. 🤪🤪🤪🤪🤪🤪🤪🤪🤪
@anilbinnu2010
@anilbinnu2010 3 күн бұрын
ജെയ്ക് ഇലക്ഷന് തോൽക്കുന്നതാണ് നല്ലത്. ജയിച്ചാൽ പിന്നെ ഇതൊക്കെ കാണാൻ പറ്റുമോ. പ്രത്യേകിച്ച് ആ ഇളി 😬
@vysakhrsnedungolam7549
@vysakhrsnedungolam7549 5 күн бұрын
ഇവന് ജലദോഷത്തിന് ഒന്ന് ചികിത്സിച്ചൂടെ?
@sollyjohny1277
@sollyjohny1277 4 күн бұрын
നാണം അടുത്ത ജില്ലയിൽ പോലും ഇല്ലാത്ത അവതാരം 🤑🤑🤑🤑
@GeethaGeetha-bu4xm
@GeethaGeetha-bu4xm 4 күн бұрын
നിങ്ങൾ രണ്ടു പേർക്കും താമര ഇല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല അല്ലേ 😂😂😂😂😂😂😂
@SreekumaranNair-ls9mb
@SreekumaranNair-ls9mb 4 күн бұрын
ഇവൻ്റെ വീട്ടിൽ വികസനം വന്നു
@VincentPaul-jh5zt
@VincentPaul-jh5zt 5 күн бұрын
Ha -trick Jaik is our leader and he is ready to contest in Puthupilly again ..!!
@rajankk9250
@rajankk9250 5 күн бұрын
സിപിഎം വന്നു കേരളം വികസനം കണ്ടു കേരളത്തിൽ അല്ലാലോ ആർമിതിക്കാൻ അവസരം thannu
@sijothottian9544
@sijothottian9544 5 күн бұрын
അപ്പിവണ്ടി രായാവിന്റെ അടിമതവള, സ്വാഭാവികം 🤭🤭🤭
@user-pu1eo4sh1t
@user-pu1eo4sh1t Күн бұрын
Ningal vannu ningalude. Partikarku. Vikasanam undayi.
@albinpaulose7000
@albinpaulose7000 4 күн бұрын
Next cm Without election
@raghavankrishnan6820
@raghavankrishnan6820 3 күн бұрын
ജയ്ക്കേ തീർന്നു?
@jacobtc5443
@jacobtc5443 2 күн бұрын
what he is.talking is he.mad or fool.😂😂😂😂😂😂.
@chandrasekharannairn9126
@chandrasekharannairn9126 4 күн бұрын
Yedo tholke verutheyiŕikumpol nalla pathrangal vangi vyike 8:15
@shrilajam
@shrilajam 2 күн бұрын
കാട്ടാളനും മോഷ്ടവും ആയിരുന്ന രത്നാകരനോട് മഹർഷിമാർ ചോദിച്ചു താങ്കൾ ചെയ്യുന്ന പാപത്തിന്റെ ഫലം താങ്കളുടെ കുടുംബo സ്വീകരിക്കാൻ തയ്യാറാക്കുമോ. രത്നാകരെന്റെ കുടുംബം അദ്ദേഹത്തോട് പറഞ്ഞത് പാപം ചെയ്യുന്നവർ പാപത്തിന്റെ ഫലം അനുഭവിക്കണം. അതോടെ രത്നാകരൻതന്റെ ദുഷ്പ്രവർത്തി അവസാനിപ്പിച്ചു വാൽമീകി ആയി മാറി.ഒരു കുടുംബം മുഴുവൻ പിടിച്ചുപറിക്കാർ അയാൾ ആരോടാണ് പാപത്തിന്റെ ഫലം ആര് അനുഭവിക്കും എന്ന് ചോദിക്കുക.
@prasads174
@prasads174 4 күн бұрын
ഇവനാര്. വേറെ. സംബശിവന്റ്റ് അപ്പുപ്പാണോ
@prasadvt8697
@prasadvt8697 4 күн бұрын
Mounam sammatham
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 60 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 7 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 3,3 МЛН