ജെയ്ക്കിനെ ഒക്കെ ഇരുത്തി അപമാനിച്ചു വിട്ടു😂 | 24 News Puthuppally Election Result | Troll Malayalam

  Рет қаралды 801,597

vishcutz 45

9 ай бұрын

#24newslive #puthupallybyelection #electionresult #chandyoommen #jaickcthomas #ldf #ldftroll #trollmalayalam #latesttroll #vishcutz

Пікірлер: 701
@muhsina1318
@muhsina1318 9 ай бұрын
താങ്കളെ സിനിമേൽ എടുത്തല്ലോ.... 😁.... ഇന്ന് രാവിലെ 24ഇൽ ഫുൾ ട്രോളും കാണിക്കുന്നുണ്ടായല്ലോ.... 🤭😁
@vishcutz45trolls
@vishcutz45trolls 9 ай бұрын
🤩
@jyothy5836
@jyothy5836 9 ай бұрын
😂😂😂
@ronaldofans511
@ronaldofans511 9 ай бұрын
ഇത് ഒരു കമ്മി ആണ്
@jm-qm8if
@jm-qm8if 2 ай бұрын
അതിനേക്കാൾ വലിയ ട്രോളാണ് ജയ്ക്കിനെ 🤣🤣🤣🤣...
@girijadevivg4357
@girijadevivg4357 18 күн бұрын
😄😄😊
@ksk4831
@ksk4831 9 ай бұрын
ഗുഡ് ട്രോൾ. വ്യത്യസ്തമായ ട്രോൾ അടിച്ച ട്രോളർ കിരികയട്ടെ ഒരു കുതിര പവൻ 🙏🙏🙏🙏
@vishcutz45trolls
@vishcutz45trolls 9 ай бұрын
ആ കുതിരപ്പവൻ like ആയും subscribe ആയും share ആയും ഒക്കെ തന്നോളൂ 😌❤️
@muraleedharankm7701
@muraleedharankm7701 9 ай бұрын
ശ്രീകണ്ഠൻ നായർ LDF ജയിക്കു മെന്നു കരുതിയാണ് വന്നത്
@rashidc.k2491
@rashidc.k2491 9 ай бұрын
​@@vishcutz45trolls😂😂😂😂
@jasirareekad8829
@jasirareekad8829 9 ай бұрын
😂
@noufalkl1020
@noufalkl1020 9 ай бұрын
3 പേരും ഇന്ന് full on power ആയിരുന്നു 💥🔥🔥😂😂😂
@Rinosh_Ravi
@Rinosh_Ravi 9 ай бұрын
ആദ്യമായിട്ടാ ഒരു ഇലക്ഷന് വോട്ട് എന്നുമ്പോൾ ചിരിച്ചു ചിരിച്ചു അടപ്പു കീറുന്നത് 😀
@surjithlal9735
@surjithlal9735 9 ай бұрын
സത്യം 😂😂😂😂
@irinzaara7544
@irinzaara7544 9 ай бұрын
Sathym brekfast kazikkubol chirich oru vazikk aayi ; thaakol kaanunnilla ennoke ketapol priyadharshn movie okke orma vannu poyi 😂😂😂🤣
@shihabkongath
@shihabkongath 9 ай бұрын
Qq😊
@shihabkongath
@shihabkongath 9 ай бұрын
Qq😊😊
@joycebiju8340
@joycebiju8340 9 ай бұрын
ഈശോയെ ചിരിച്ചു പണ്ടാരമടങ്ങി.. മൂന്നും കൂടെ പൊളിച്ചടുക്കി 😂😂😂😊
@Jibin38
@Jibin38 9 ай бұрын
എന്തൊക്കെ പറഞ്ഞാലും ഇന്ന് ഇവർ സൂപ്പർ ആയിരുന്നു. കണ്ടിരുന്നു പോയ്‌ ❤❤❤❤❤
@dinst.j7631
@dinst.j7631 9 ай бұрын
Sathym
@therealhero279
@therealhero279 9 ай бұрын
ശരിക്കും ഒരു ചന്തയിൽ എത്തിയതുപോലെ
@2030_Generation
@2030_Generation 9 ай бұрын
*പഴയ കാലത്തെ ചാക്യാർ ആണ് ഈ കാലത്തെ ട്രോളർമാർ...😊 സാമൂഹിക വിമർശനം എന്നും വേണം..!!*
@aswathyachu866
@aswathyachu866 9 ай бұрын
ഹാഷ്മി മറ്റു ചാനലുകളിൽ പൂച്ചയെ പോലെ ആയിരുന്നു 24ൽ വന്നപ്പോ പുലി ആയി മാറി 😂
@soumiyashibu8625
@soumiyashibu8625 9 ай бұрын
ജനങ്ങളെ സമ്മർദ്ധത്തിൽ ആക്കാതെ ചിരിപ്പിച്ചു കൊണ്ട് അവതരിപ്പിച്ച 24ന് 💎💎💎💎💎💎
@dinst.j7631
@dinst.j7631 9 ай бұрын
🤍
@vimalvajayanvijay7362
@vimalvajayanvijay7362 9 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ് LC മെമ്പർ ആരുന്നു.. പക്ഷേ ഇഇപ്പോഴത്തെ പാർട്ടിയും കമ്മ്യൂണിസവും രണ്ടും രണ്ടാണെന്ന് മനസിലായപ്പോൾ 23 വയസിൽ പാർട്ടിയിൽ നിന്നും ഇറങ്ങി. വരാനിരിക്കുന്ന ഇലക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആകും cpm ന്.
@Roaming_lens_
@Roaming_lens_ 9 ай бұрын
Enikku nerathe bodham vechayirunnu😂
@arifzain6844
@arifzain6844 9 ай бұрын
Thoolkatte. Ennitenkilum communist partyile nethakanmar maari nalla neethakkanmar varatte. VS pole ullavare okke anu ldfinu avashyam. Aake ithiri mecham ennu thoonunnathu ganesh kumar anu. Pinne aa teacherum. Angane ulla kooduthal alukal varatte
@skariahthomas1489
@skariahthomas1489 9 ай бұрын
No doubt
@kannankollam1711
@kannankollam1711 9 ай бұрын
ഡാ നിനക്കൊന്നും കമ്മ്യൂണിസം അറിയില്ല ഇതൊക്കെ സ്വാഭാവികമാണ് എന്തായാലും ഇലക്ഷന് ഞങ്ങൾ തന്നെ ജയിക്കും അതിനുള്ള വിദ്യകളൊക്കെ ഞങ്ങൾക്കറിയാം എന്തായാലും മൂന്നാം പിണറായി സർക്കാർ ഉറപ്പായിട്ടും വരും നിന്നെപ്പോലുള്ള പാർട്ടി വിരോധികൾ ഞങ്ങൾക്ക് വേണ്ട ഞങ്ങൾക്ക് ചുണക്കുട്ടികൾ സഖാക്കൾ ഉണ്ട് അവരെ മതി നിന്നെപ്പോലുള്ള അതിനേക്കാൾ അതാണ് ബെറ്റർ
@DeahthePrincess
@DeahthePrincess 9 ай бұрын
Great job...May the youth of Kerala get the kind of Wisdom like you..
@sumeshrocks2070
@sumeshrocks2070 9 ай бұрын
Election result enjoy ചെയ്യണമെങ്കിൽ 24 കാണണം
@mansoorcm4438
@mansoorcm4438 9 ай бұрын
ഞാനും. കണ്ടതാ. ചിരിച്. മരിച്ചു. 🤣🤣സൂപ്പർ. 👍🏻
@SureshKumar-nh5om
@SureshKumar-nh5om 9 ай бұрын
🙏മൂന്ന് പേരും കലക്കി🙏👍
@anoopvs8401
@anoopvs8401 9 ай бұрын
ട്രോളിൽ ഇത്രയും ചിരിച്ചത് ഇന്നാ.... പുല്ല്😂😂😂😂
@jabervision2127
@jabervision2127 9 ай бұрын
ഹാഷിമി 24 ൽ എത്തിയപ്പോൾ ഒന്ന് കൂടെ ഉഷാറായി 😃ശരിയല്ലേ
@roshnigt8532
@roshnigt8532 9 ай бұрын
Dora യുടെ പ്രയാണം first comment 24 ittathu njan ആണ് 😂...last troll ഈ പൊട്ടന് മനസിലായി എന്നിട്ടും ഒറിജിനൽ പൊട്ടന് മനസിലായിട്ടില്ല...😂😂😂അത് കലക്കി 😅😅..... ഒരു പൂരം കണ്ട ആവേശം ആയിരുന്നു ഇന്ന്.. Thank you 24 team 💞
@SM-fs3xu
@SM-fs3xu 9 ай бұрын
ആഘോഷം ഏതു മാവട്ടെ അതു 24 നോടൊപ്പം 😂😂
@annmary2261
@annmary2261 9 ай бұрын
Election ethumaakatte athu aakosham aakkan 24
@stephymariya4879
@stephymariya4879 9 ай бұрын
ഇത്രയും ചിരിപ്പിക്കല്ലേ എന്റെ പൊന്നെ 😅😅😅😅😅ട്രോൾ ഉണ്ടാക്കിയ നീ പ്രതിഭ തന്നെ 🫶🔥🔥🔥🔥
@levelextreme7767
@levelextreme7767 9 ай бұрын
പതിവ് പോലെ ഈ ഇലക്ഷനും 24 news കൊണ്ടുപോയി 💯😂🔥
@shamnadpm5352
@shamnadpm5352 9 ай бұрын
അടിപൊളി ആയി.. ചിരിച്ച് ഊപ്പാട് ഇളകി 😂😂
@noushadnaas6817
@noushadnaas6817 9 ай бұрын
ഇവര് മൂന്നുപേരും വേറെ ലെവൽ 👍
@anualexsilva
@anualexsilva 9 ай бұрын
ഇത് 24 ആണെടാ റേറ്റിംഗ് താഴത്തില്ല. 24 ഫ്ലവർ അല്ല ഫയർ 🔥🔥🔥🔥
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 9 ай бұрын
ഇങ്ങനെ വേണം ന്യൂസ്‌ ചാനെൽ എല്ലാരും ഫുൾ വൈബ് 24🔥🔥🔥
@vishcutz45trolls
@vishcutz45trolls 9 ай бұрын
*Video ഇഷ്ടമായാൽ Subscribe ചെയ്തു support ചെയ്യൂ Frnds* ❤️😊
@criztom_101
@criztom_101 9 ай бұрын
Adipoli aayi cheythittund bro 💯😂❤❤️🙌
@bibinbabumulamoottil5947
@bibinbabumulamoottil5947 9 ай бұрын
പ്വോളി Man
@juliyacatherinejohn4293
@juliyacatherinejohn4293 9 ай бұрын
Vedio ishtamayi.. 😂..
@Zaaaaaam78
@Zaaaaaam78 9 ай бұрын
vdo ഇഷ്ട്ടപെട്ടു അതു കൊണ്ട് subcribum ചെയ്‌തു ❤❤👍👌
@pathmaspassion1130
@pathmaspassion1130 9 ай бұрын
ശരിക്കും പൊളിയാരുന്നു 🎉
@sunithabijubiju5934
@sunithabijubiju5934 9 ай бұрын
എന്തായലും sk ക്ക് പറ്റിയ ജോലിക്കാർ 😀
@Entertainment_stdy
@Entertainment_stdy 9 ай бұрын
Sharukh khano👀
@_Annraj_
@_Annraj_ 9 ай бұрын
​@@Entertainment_stdyഅത് srk ഇത് skn
@ishazworld6775
@ishazworld6775 9 ай бұрын
24 പ്വോളിച്ചു. ന്യൂസ്‌ ആണെന്ന് തോന്നിയില്ല
@vinayanvinod4754
@vinayanvinod4754 9 ай бұрын
Superb ❤❤❤ഇത് കലക്കി....കിടുക്കി.... തിമിർത്തു...💥💥💥💥 24 news❤️❤️
@maharoofmk241
@maharoofmk241 9 ай бұрын
മൂവർ സംഗം ഒരേ പൊളി എനർജി ലെവൽ 🔥🔥🔥🔥
@soumiyashibu8625
@soumiyashibu8625 9 ай бұрын
സൂപ്പർ ആയിരുന്നു 24 team ഇന്ന് 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
@pradeepanm2140
@pradeepanm2140 9 ай бұрын
രാവിലെ തന്നെ ലേശം പോഷകാഹാരം കഴിച്ചിട്ടാണോ മൂവരും വന്നത്😂😂😂
@kozhikode3603
@kozhikode3603 9 ай бұрын
ഉബൈദ് നെ kandathi vettiyalo... Troll polichu 🥰🥰
@shravansuresh6987
@shravansuresh6987 9 ай бұрын
ഞാൻ ഒരു ഇടത് അനുകൂലി ആയിരുന്നു പക്ഷെ ഇപ്പോഴത്തെ നാറിയ ഭരണം. വിവരം ഇല്ലാത്ത കുറെ മന്ത്രി മാരും കാരണം ഇപ്പൊ ചാണ്ടി ഉമ്മന്റെ വിജയം സന്തോഷിപ്പിക്കുന്നു. ❤️❤️❤️
@jobinsj4895
@jobinsj4895 9 ай бұрын
ഹാഷ്മി അടിക്കുമെന്നു എനിക്കു തോന്നുന്നില്ല ഹാഷ്മിയും അടിച്ചോ😅
@ponnuzachuz6044
@ponnuzachuz6044 9 ай бұрын
ഞങ്ങളും 24 ന്യൂസ്‌ ആണ് കണ്ടത് ഫുൾ കോമഡി arunnu🎉😂😂
@apniya.
@apniya. 9 ай бұрын
ഡോറയും ബുജിയും കലക്കി 1:38 😂😂😂
@everydayinternet2849
@everydayinternet2849 9 ай бұрын
Actually this concept is awesome 😂😂 24 is nice and entertaining
@renjuzz888
@renjuzz888 9 ай бұрын
ഇന്ന് ഇത് രാവിലെ ഇത് കണ്ട് ചിരിച് ചത്തു 😂😂😂
@aghinaghinnk4383
@aghinaghinnk4383 9 ай бұрын
😂😂
@renjuzz888
@renjuzz888 9 ай бұрын
@@aghinaghinnk4383 😁😁
@rajeevanm4033
@rajeevanm4033 9 ай бұрын
കെട്ട ആരോപണങ്ങൾ അഴിച്ച് വിട്ടു - ചില പാർട്ടി ഉദ്യോഗസ്ഥരെ വെച്ച് പിൻവാതിൽ കളികളിച്ചു - തെരഞ്ഞെടുപ്പ് ദിവസം മനപൂർവ്വം പോളിങ്ങ് താമസിപ്പിക്കാൻ നോക്കി - താക്കോൽ ഒളിപ്പിക്കാൻ ശ്രമിച്ചു. നടക്കൂല്ല മക്കളെ ഒരു കളിയും ഇനി നടക്കില്ല.
@valsamma1415
@valsamma1415 9 ай бұрын
എന്ത് ആരോപണം അണ് തൊടുത്തു വിട്ടത് പുതുപ്പള്ളി കാർ മറുപടി കൊടുത്ത്. Puthuppall കാരെ കടുപഠിക്കണം സ്നേഹവും കരുതലും കൊണ്ട് കൂടുതൽ .സ്നേഹിച്ചത്
@shobithpv4140
@shobithpv4140 9 ай бұрын
രാവിലെ ജോലിക്ക് പോകാൻ നോക്കുമ്പോൾ ഇന്ന് ഇത് കേട്ടിട്ട് full happy ആയിട്ടാ പോയത് മൂന്നു പേരും supper ആയിരുന്നു
@pachaparishkaari3573
@pachaparishkaari3573 9 ай бұрын
Appo uchakkknallle അങ്ങയുടെ രാവിലെ😅
@scarlmax6937
@scarlmax6937 9 ай бұрын
​@@pachaparishkaari3573രാവിലെ 9:30 ക്ക് ഞാനും കണ്ടിരുന്നു 9:30 എപ്പോഴാ ഉച്ചക്ക് ആകുന്നത്
@shajinambiadan8444
@shajinambiadan8444 9 ай бұрын
Njnum..
@vinodkumar-df1ck
@vinodkumar-df1ck 9 ай бұрын
ഇത് കണ്ടിരുന്നു 9:30 ഓഫീലെത്തേണ്ട ഞാൻ 10:30 ആയ്യി
@_j-u-s.
@_j-u-s. 9 ай бұрын
ഞാനും തീർത്തും കണ്ടു. അടിപൊളി ആയിരുന്നു
@aneeshosm
@aneeshosm 9 ай бұрын
😂😂😂😂😂😂 തകർപ്പൻ ട്രോൾ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂നമിച്ചു 🙏
@anshupandey1991
@anshupandey1991 9 ай бұрын
അയ്യോ 24 ൻ്റെ കോമഡി ആണ് കോമഡി.... ഇനി ഇലക്ഷൻ റിസൾട്ട് വരുന്ന ദിവസം 24 വെച്ചാൽ മതി...
@joebob7561
@joebob7561 9 ай бұрын
😂
@linovsyra6889
@linovsyra6889 9 ай бұрын
😅
@user-nh8mc4oe1j
@user-nh8mc4oe1j 9 ай бұрын
🤣🤣🤣🤣 ട്രോൾ 👏🏻👏🏻👏🏻👌👌👌👌
@parvathyprasad9967
@parvathyprasad9967 9 ай бұрын
അങ്ങനെ ഒരു marathon ഓട്ടം കഴിഞ്ഞ് ഞങ്ങൾ പോവാണ് സൂർത്തുക്കളെ 😂..
@prasanthnair5945
@prasanthnair5945 9 ай бұрын
ഞാൻ ബിജെപി പക്ഷെ ചാണ്ടി ഉമ്മൻ വിജയം ❤️❤️❤️
@muhammedshameemshammez6211
@muhammedshameemshammez6211 9 ай бұрын
കോൺഗ്രസിനെ ആരോ ഒന്ന് തള്ളികൈടുത്താൽ തീരൂന്നോ ചാവുന്നോ ഒക്കെ ആരോ പറഞ്ഞായിരുന്നു
@jyothishkrishnan786
@jyothishkrishnan786 9 ай бұрын
Athu neratge ariyaarunnu
@yesiamindian7830
@yesiamindian7830 9 ай бұрын
രണ്ടു തവണ പരാജയപ്പെട്ട ജയ്ക്കിന് സഹതാപം കൊണ്ടാണ് 40,000 ന് മുകളിൽ വോട്ടു കിട്ടിയത്. സിപിഎമ്മിന്റെ വേറൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ 10,000 വോട്ട് മാത്രമേ കിട്ടുമായിരുന്നുള്ളൂ
@Vishnudas-ev1cp
@Vishnudas-ev1cp 9 ай бұрын
അയിന്
@IndianWarHero
@IndianWarHero 9 ай бұрын
​@@yesiamindian7830അതെ പിണറായി ആയിരുന്നെങ്കിൽ 1000 വോട്ട് പോലും കിട്ടില്ലായിരുന്നു 💩
@ushababu62
@ushababu62 9 ай бұрын
അവർ ത്രിമുർത്തികൾ കളം നിറഞ്ഞു അടിച്ചു പൊളിച്ചു 👍.
@ameerkv8581
@ameerkv8581 9 ай бұрын
ശ്രീകണ്ഠൻ നായരെ എപ്പോൾ വേണമെങ്കിലും ട്രോളാൻ പറ്റും, അത്രയും മണ്ടത്തരങ്ങൾ ദിവസവും വിളിച്ചു പറയാറുണ്ട് 😂😂
@RaniPink...
@RaniPink... 9 ай бұрын
🤣🤣🤣
@Thunder__Thangu
@Thunder__Thangu 9 ай бұрын
Athan mone angerude business trick just onn 24nte view count nokiyal mathi 🔥💥
@user-ed8ye9nr4g
@user-ed8ye9nr4g 9 ай бұрын
അസ്സുയ കള്ളൻ
@paruparukutty3456
@paruparukutty3456 9 ай бұрын
സത്യം 😂
@ameerkv8581
@ameerkv8581 9 ай бұрын
@@user-ed8ye9nr4g 😜😜
@TJJose-br3kt
@TJJose-br3kt 9 ай бұрын
👍😄രാവിലെ എന്തിര് എനർജി ബൂസ്റ്റാ അടിച്ചു കേറ്റിയത്? പ്രേക്ഷകരോട് കൂടി ഒന്ന് പറയിൻ, ഞങ്ങളും ഒന്ന് മിന്നിക്കട്ടെന്നെ. 🤭
@junglekitchen7259
@junglekitchen7259 9 ай бұрын
ഓവർ ആകട് ചെയ്ത് ചളം ആക്കല്ലേടാ പുല്ലേ....😂😂😂😂😂
@annapremnabas4286
@annapremnabas4286 9 ай бұрын
പുതുപ്പള്ളി പോര് ജനങ്ങളുടെ സ്വരമായി ജനങ്ങളിൽ എത്തിച്ച SKN,VK, ഹാഷ്മി 🔥🔥🔥🔥 super ആയിരുന്നു, കണ്ടിരുന്നു ഈ ചാനെൽ 🔥🔥🔥👌🏻👌🏻
@HOPE__392
@HOPE__392 9 ай бұрын
24 കണ്ട് ചിരിച്ച് ഒരു വഴി ആയി 😂😂😂
@AnilKumar-wr1lv
@AnilKumar-wr1lv 9 ай бұрын
ഇന്നലെ ഒരു പാട് ചിരിച്ചു.24 സൂപ്പർ 🥰🤣🤣🤣🤣
@Binu207
@Binu207 9 ай бұрын
ഏന്ത് പറഞ്ഞാലും ഇവർ മൂന്ന് പേരും സൂപ്പറായിരുന്നു. ചാനൽ മാറ്റിയതെയില്ല.. അത്രയ്ക്ക് രസായിരുന്നു.
@anieroy3454
@anieroy3454 9 ай бұрын
ഞാൻ ഇടയ്ക്ക് മറ്റു channel വച്ചു നോക്കി പക്ഷേ വീണ്ടും 24 തന്നെ മുഴുവൻകണ്ടു. US time വെളുപ്പിനെ 2 മണി ആയപ്പോൾ ആണ് ഉറങ്ങാൻ പോയത് 😅
@saramgcs7353
@saramgcs7353 9 ай бұрын
ഇത് 24 കാണിക്കട്ടെ 🎉😂😂
@vishcutz45trolls
@vishcutz45trolls 9 ай бұрын
❤️kanichu
@saramgcs7353
@saramgcs7353 9 ай бұрын
@@vishcutz45trolls polich🔥🔥🔥😁👍
@videos-TK143
@videos-TK143 9 ай бұрын
3പേരും ഒന്നിന് ഒന്ന് മിച്ചം പ്രവാസ ലോകത്തെ ടെൻഷൻ മാറിയത് 24ചാനലിൽ ഇവരുടെ ഇലക്ഷൻ റിസൾഡ് കണ്ടിരുന്നപ്പോഴാണ്... ❤️❤️❤️
@user-dv6vn8ly1y
@user-dv6vn8ly1y 9 ай бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു ട്രോൾ😅😅😅😅😂😂😂😂 നമിച്ചു....
@Romy24502
@Romy24502 9 ай бұрын
ഇന്ന് രാവിലെ ഇത് 24 ൽ കാണിച്ചിരുന്നു, congratulations
@kulirmaprd1
@kulirmaprd1 9 ай бұрын
ഇന്ന് 250 k അടിച്ച ഒരേ ഒരു ചാനൽ 🫶
@Yaseen650
@Yaseen650 9 ай бұрын
ഇവര് 3 പേരും നല്ല രസം ആണ്..കെട്ടിരികം 🥰
@akheeshkm9457
@akheeshkm9457 9 ай бұрын
Dora buji scene..my favourite..
@raghavanvv1229
@raghavanvv1229 9 ай бұрын
ഉത്സവപ റമ്പിലെ ലേലം വിളി നന്നായിട്ടുണ്ട് 😂😂😂🎉🎉🎉
@malluchankz
@malluchankz 9 ай бұрын
24 പൊളിയാരുന്നു 🤣🤣🔥🔥🔥❤❤❤
@aswathythulasi922
@aswathythulasi922 9 ай бұрын
Naptol ad pole eniku maatram aano thonniye... Enthayalum chirichu ready aayi 😂
@roshnigt8532
@roshnigt8532 9 ай бұрын
Superb ayirunu 3 perum 👏👏👏
@joshybenadict6961
@joshybenadict6961 9 ай бұрын
നമ്മളെ മന്തി വാസപ്പൻ പറഞ്ഞല്ലോ ഇലക്ഷൻ കഴിയുമ്പോൾ നിങ്ങൾ ഞ്ഞെട്ടും എന്നു ഇപ്പോൾ ഞെട്ടിയോ വാസപ്പാ🤣🤣🤣🤣
@angel0fangelsangel504
@angel0fangelsangel504 9 ай бұрын
Vaasappan eppam Poosappan aayi😂
@yesiamindian7830
@yesiamindian7830 9 ай бұрын
രണ്ടു തവണ പരാജയപ്പെട്ട ജയ്ക്കിന് സഹതാപം കൊണ്ടാണ് 40,000 ന് മുകളിൽ വോട്ടു കിട്ടിയത്. സിപിഎമ്മിന്റെ വേറൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ 10,000 വോട്ട് മാത്രമേ കിട്ടുമായിരുന്നുള്ളൂ
@muhsinamuhsina6147
@muhsinamuhsina6147 9 ай бұрын
സഹതാപ വോട്ട് ചാണ്ടി ഉമ്മന് അല്ലേ കിട്ടിയത്
@farook28
@farook28 9 ай бұрын
അങ്ങനെ ആണെങ്കിൽ bjp അല്ലേ ജയിക്കേണ്ടത്
@remyacremanan
@remyacremanan 9 ай бұрын
Ini angane kittiyenkil athu sahathapa vote alla prayaschita vote aanu...Oommen chandiye thirichariyaanakatha poya oru janathayude.
@NoOne-no9te
@NoOne-no9te 9 ай бұрын
ജെയ്ക്ക് ഹാട്രിക്ക്😂😂😂
@arifzain6844
@arifzain6844 9 ай бұрын
​@@muhsinamuhsina6147chaandy oommenu sahathapa vote ennu parayunnathu commikalude capsule mathram anu. Andham ulla arkum manslavum pinarayiyude baranathinte mikavu kondanu ee thoolvi jaieckinu kittiyathu. Pinarayiyude baranam nallathayirunnel venel chaandy oommen thoolkanum mathi. Ithu ldf enna partyodulla janagalude veruppanu kanichathu aviduthe alukal
@Eagle-2024
@Eagle-2024 9 ай бұрын
Editor പൊളിച്ചു 🤣🤣👌👌👌👍
@santhoshsanthosh5736
@santhoshsanthosh5736 9 ай бұрын
സൂപ്പർ😅😅😅😅😅 ചിരിച്ചു.❤❤❤❤❤
@soumiyashibu8625
@soumiyashibu8625 9 ай бұрын
ട്രോൾ ലൂടെ 24 നെ വാഴ്ത്തുന്നവർക്ക് നന്ദി 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@gobeyondlife7385
@gobeyondlife7385 9 ай бұрын
കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ😅😅
@travelmankl0757
@travelmankl0757 9 ай бұрын
മറിച്ച് ആയിരുന്നെങ്കി പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെയും 😁
@01Maverick
@01Maverick 9 ай бұрын
Karanjo 😂
@Anamika-pm9qg
@Anamika-pm9qg 9 ай бұрын
​@@travelmankl0757 wowwww
@hycinthregina9553
@hycinthregina9553 9 ай бұрын
Very interesting troll. Enjoyed enjoyed 💃
@user-ri7dg5iz5q
@user-ri7dg5iz5q 9 ай бұрын
ivar moonuperum undengil ethu varthayum adipoli aanu........best news channel 24....Love from Bahrain...
@Dravidian-Secularism
@Dravidian-Secularism 9 ай бұрын
ഉയ്യന്റെ അമ്മെ 😂 ചിരിച്ച ഒരു വഴിക്കായി 😂
@soumiyashibu8625
@soumiyashibu8625 9 ай бұрын
ഉമ്മൻ‌ചാണ്ടിയെ സ്നേഹിക്കുന്നവരുടെ മുൻപിൽ പോയി വൃത്തികേട് വിളിച്ചു പറഞ്ഞു അടിവാങ്ങേണ്ട അവസ്ഥ എന്തായാലും 24 team ചെയ്തിട്ടില്ല 💪🏻
@shebaabraham687
@shebaabraham687 9 ай бұрын
ശ്രീകണ്ഠനും കാല് മാറി എന്ന് തോന്നുന്നു അത്രയ്ക്കല്ലായിരുന്നു ജയിക്കിന്റെ തോൽവി 😃
@97456066
@97456066 9 ай бұрын
എല്ലാം വെള്ളമാണോ രാവിലെ 😂😂
@D.o.l.l.a.r.s
@D.o.l.l.a.r.s 9 ай бұрын
Enna ale oru power ollu😂
@sabnacheri6546
@sabnacheri6546 9 ай бұрын
ഇന്നെലെ ഫുൾ 24 ആയിരുന്നു ❤️❤️ നല്ല എൻജോയ് ആക്കി 🤍🧡💚
@akashnadha6755
@akashnadha6755 9 ай бұрын
6:32 correct 😅😅😅
@Archana-nv2cr
@Archana-nv2cr 9 ай бұрын
സത്യത്തിൽ സന്തോഷത്തിൻ്റെ limits ആണ് ഇവർ overcome ചെയ്യാൻ try ചെയ്യുന്നത്, അപ്പോ comentry പറയുന്നത് ഒക്കെ തെറ്റിപോകാണ്. അത്ര ഏറെ സഹിക്കുന്നുണ്ട്
@farooqueumr
@farooqueumr 9 ай бұрын
kidilan troll bro 🤗😂
@akkubindhus1252
@akkubindhus1252 9 ай бұрын
ഞാൻ ഇന്നലെ കുറെ നേരം കണ്ടു ചിരിച്ചു.. അത് കഴിഞ്ഞു comt ഇട്ടു അലർച്ച നിർത്താൻ ആരു കേൾക്കാൻ.. പിന്നേ പോയി മനോരമ ലൈവ് കണ്ടു.. സമാധാനം അവിടെ.. ബട്ട്‌ വ്യൂസ് കൂടുതൽ..24തന്നെ 😆😄.. ട്രോൾ കലക്കി 👍👍
@noorshad2851
@noorshad2851 9 ай бұрын
വേറെ ലെവലി പൊളിച്ചടുക്കി ഇതുപോലുള്ള ട്രോളുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@ajay_motorider
@ajay_motorider 9 ай бұрын
Ettavum best troll innathe 😂😂😂 24 innu thakarthu vaari.. 2.5lakh view undarunnu youtube alone.. polichadukki..
@SuneervpAdvocates
@SuneervpAdvocates 9 ай бұрын
മി. എസ്.കെ.എൻ ആൻ്റ് ഹാഷ്മി': താങ്കളെ പോലുള്ള സീനിയർ മാദ്ധ്യമപ്രവർത്തകർക്ക് അൽപം വില കൽപിക്കുന്നുണ്ട് ജനം.ബിസിനസിന് വേണ്ടി ഇത്രയും തരം താഴ്ന്ന കോമാളി വേഷം കെട്ടി കോപ്രാട്ടിത്തരങ്ങൾ കാണിക്കുന്നത് കണ്ടപ്പോൾ വളരെ വൃത്തികേട് തോന്നി.
@ann77
@ann77 9 ай бұрын
UDF vijayichappo 24 nu pranth pidichow🙄🤔😂
@LeoMessi-td7oy
@LeoMessi-td7oy 9 ай бұрын
Cry😂
@ann77
@ann77 9 ай бұрын
@@LeoMessi-td7oy 🙄ithu Cry aane yedhardha Cry appa nthuvarikkum🤔🤔😮
@Farran549
@Farran549 9 ай бұрын
​@@ann77entertainment ithokke
@rajithanbrchandroth4043
@rajithanbrchandroth4043 9 ай бұрын
​@@ann77appa yullavar appa vilikkumnnallamakkalum appayum anganeya😅illathavar ingane karayum😂😂
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 9 ай бұрын
ട്രോൾ ഉഷാർ🎉
@rajeevmi6847
@rajeevmi6847 9 ай бұрын
എന്ത് പറഞ്ഞാലും ഇവർ മൂന്നു പേരും സൂപ്പർ
@criztom_101
@criztom_101 9 ай бұрын
Nice 😂😂😂😂❤
@shajik.m9410
@shajik.m9410 9 ай бұрын
അടിപൊളി 😁😁😁😁😁
@nfoodies
@nfoodies 9 ай бұрын
Was waiting for your video 🎉
@vishcutz45trolls
@vishcutz45trolls 9 ай бұрын
❤️🤩
@dd-pv1hp
@dd-pv1hp 9 ай бұрын
അപ്പുറത്ത് Reporter: സുജയ & arun കാക്ക കൂട്ടിൽ കല്ലിട്ട പോലെ ആയിരുന്നു,donde ഇതേ പോലെ thaangalum undeni 😅 ഇത് കാണാനായില്ല work ന് പോകാൻ ഉണ്ടായിരുന്നു
@natashaelena4126
@natashaelena4126 9 ай бұрын
ചാണ്ടികുഞ്ഞു സൂപ്പറാ.
@nariman2718
@nariman2718 9 ай бұрын
ജയിക്കിന്‌ പകരം വേറെ ആരെക്കിലും ആയിരുന്നെകിൽ പഴയ വോട്ടും കിട്ടുമാറുന്നു അഞ്ചു പൈസയുടെ വിവരമില്ലാത്തവൻ നിന്നത് കൊണ്ട് അതും പോയികിട്ടി
@joshyjacob1533
@joshyjacob1533 9 ай бұрын
ഈ ട്രോൾ പ്രതീക്ഷിച്ചായിരുന്നു..
@AswathyChandran-xq7hi
@AswathyChandran-xq7hi 9 ай бұрын
Superrr😂😂
@Mangreziofficial
@Mangreziofficial 9 ай бұрын
Oru cinema kanda pole😂
@shafnanavas7728
@shafnanavas7728 9 ай бұрын
Adipoli aayirunnu evar 🤣🤣🤣🤣
@rinsonjohn7405
@rinsonjohn7405 9 ай бұрын
ഇതാണ് ട്രോൾ ചിരിച്ചു ചത്തു 😂😂😂😂
@jissmonjose7635
@jissmonjose7635 9 ай бұрын
ഞാൻ 24 ഫാൻ 😍😍😍
@AbuMubi-nw2yh
@AbuMubi-nw2yh 9 ай бұрын
24നിഷ്പക്ഷ ചാനൽ ആണ് 😀👍🏻👍🏻
@muhasinmuneer3729
@muhasinmuneer3729 9 ай бұрын
Supar👌👌
Please be kind🙏
00:34
ISSEI / いっせい
Рет қаралды 187 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,1 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,3 МЛН
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 80 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 431 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 9 МЛН
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 40 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 15 МЛН