ജിൻ്റോ 5 ലക്ഷം എനിക്ക് തന്നു PR വർക്കിന് 💪😄 "കാട്ടുതീ " സിജോ കഷ്ടം !!!😭😭

  Рет қаралды 127,407

Manu's Vision

Manu's Vision

10 күн бұрын

#biggbossmalayalamseason6 #biggboss #mohanlal #actormanojkumar#jintobiggboss#sijobiggboss #asianet#bigbossreviews

Пікірлер: 734
@amalrajpc2876
@amalrajpc2876 9 күн бұрын
ഒരു ചായ കപ്പിൽ തുടങ്ങി ബിഗ് ബോസ് കപ്പിലേയ്ക്കുള്ള നിൻ്റെ യാത്രയായിരുന്നു ജിൻ്റപ്പാ ബിഗ് ബോസ് സീസൺ -6
@nidhysunod7263
@nidhysunod7263 8 күн бұрын
വളരെ ശെരി ആണ്😅
@sarithameenarajan5856
@sarithameenarajan5856 8 күн бұрын
💯💯💯💯
@jjayanthirathan9611
@jjayanthirathan9611 8 күн бұрын
🎉
@Rdx.03
@Rdx.03 8 күн бұрын
യെസ്
@SreekalaS-xv3ot
@SreekalaS-xv3ot 8 күн бұрын
Correct.
@bindusabu6744
@bindusabu6744 8 күн бұрын
അദ്ദേഹത്തിന്റെ അഹങ്കാരമില്ലാത്ത എളിമയുള്ള മനസ്സാണ് ഞങ്ങൾ ഏറ്റെടുത്തത്.!!!!❤️❤️❤️❤️ പൊന്നോ പൊളിച്ചു 👏👏👏👏😄😄😄 മണ്ടൻ എന്ന് കളിയാക്കിയവർക്ക് മുന്നിൽ കപ്പുമായി jJinto ❤️❤️❤️❤️
@geminiachu-bz1hu
@geminiachu-bz1hu 8 күн бұрын
ഞാൻ എല്ലാ ദിവസവും രണ്ടു വോട്ട് ജിന്റൊക്ക് ചെയ്തു... PR ഒന്നും അല്ല.... ആ മനുഷ്യനെ അവഹേളിക്കുന്നത് കണ്ടിട്ടാണ്, ബിഗ്ഗ് ബോസ്സിൽ ഉള്ളവർ തന്നെയാണ് ജിന്റൊക്ക് കപ്പ്‌ വാങ്ങി കൊടുത്തത്... അത്രയേറെ ജിന്റോയെ എല്ലാരും, പട്ടി യെ പോലെ ആട്ടി വിട്ടു.... പാവം ജിന്റോ.... നല്ല മനുഷ്യൻ ആണ്.... ജയിച്ചത്‌ 100% അർഹത ഉള്ളതുകൊണ്ടാണ്
@beenaalbert7218
@beenaalbert7218 8 күн бұрын
അന്യൻ്റെ സങ്കടത്തിൽ സന്തോഷിക്കുന്നവൻ ആണ് സിജോ .അന്യൻ്റെ സന്തോഷത്തിൽ സങ്കടപ്പെടുന്നവൻ ആണ് സിജോ very cruel
@AnithaReshmi
@AnithaReshmi 8 күн бұрын
സത്യം
@Gpsy-rj6bi
@Gpsy-rj6bi 8 күн бұрын
Sijo Nora ye Sadist nu vilichu...epo sijo ann real sadist nu manasilayi...such a jealous and attention seeker sijo
@valsalaspillai7854
@valsalaspillai7854 8 күн бұрын
സിജോ ഒരു kusumban.kaattuthee പോയിട്ട് ഒരു പുക പോലും ഉണ്ടാക്കാതെ അങ്ങ് പോയി. കള്ളൻ ❤❤❤❤❤
@sasankank2465
@sasankank2465 8 күн бұрын
🙏🌹 സർ പറഞ്ഞ പോലെ നമ്മുടെ ജിന്റപ്പന് കപ്പ്‌ കിട്ടി ഈ സീസണിൽ അതിന് യോഗയൻ ജിന്റോ തന്നെ 🌹🙏🙏🌹
@SunithaSuni-hg2nm
@SunithaSuni-hg2nm 8 күн бұрын
Athe
@aneeshkallada3464
@aneeshkallada3464 9 күн бұрын
എല്ലാരും ആഗ്രഹിച്ച ഒരു വിന്നർ 🌹🌹❤❤
@SunithaSuni-hg2nm
@SunithaSuni-hg2nm 8 күн бұрын
ആദ്യം എനിക്ക് റദീഷ് നെയും റോക്കിയനെയും ഇഷ്ടമായിരുന്നു അവര് പോയപ്പോഴാണ് ഞാൻ ജിൻപ്പന്റ്പ്പാൻറെ ഫാൻ ആയ്ഡ് അന്ന് മുതൽ ഞാൻ ജിന്റോക് വോട്ട് കൊടുത്തു വീക്കലി ലാൽ സാർ 16 പേരാണ് ജിന്റോയെ മണ്ടൻ എന്ന് പറഞ്ഞു വോട്ടു കൊടുത്തതു എന്ന് പറഞ്ഞപ്പോൾ ജിന്റോ ക്യാമറ യുടെ മുന്നിൽ കരഞ്ഞപ്പോൾ അന്ന് ഞാൻ വിചാരിച്ചു ജിന്റോ കപ്പ്‌ അടിക്കുമെന്ന് മണ്ടൻ എന്നുപറഞ്ഞ ആൾ ഇന്ന് രാജാവിനെ പോലെ ഇറങ്ങി വന്നു 🙏🙏🙏🔥🔥🔥🔥😍👌
@ponnu1075
@ponnu1075 8 күн бұрын
സിജോടെ കുശുമ്പും, അസൂയയും, കാണാൻ വയ്യേ....... ജിന്റൊക്ക് കപ്പ്‌ കിട്ടിയത് അങ്ങ് ബോധിച്ചില്ല 😂😂😂😂
@soniyasaji6436
@soniyasaji6436 8 күн бұрын
നിഷ്കളങ്കമായിട്ടു സംസാരിക്കുന്നുജിന്റോ. അയാൾ മണ്ടൻ ആണ്എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും വോട്ട് ജിന്റോയ്ക്കു തന്നെ കൊടുത്തു.
@user-lj7il2ff8w
@user-lj7il2ff8w 8 күн бұрын
ഇപ്പ്രാവശ്യത്തെ ഫിനാലെയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു ഞാൻ..🎉🎉🎉🎉🎉
@jones7872
@jones7872 9 күн бұрын
കാട്ടുതീ സിജോ യോടും സീക്രെട്ടു ശശിയോടും ഞങ്ങൾ സാധാരണ പ്രേക്ഷകർക്കു പറയാനുള്ളത്. മറ്റുള്ളവരുടെ വിജയത്തിൽ അസൂയപ്പെടരുത് അംഗീകരിക്കുവാൻ പഠിക്കുക എങ്കിൽ മാത്രമേ ജീവിതത്തിൽ ഉയർച്ച ഉണ്ടാകൂ. ഞങ്ങളാരും ജിന്റോയുടെ PR അല്ല. ആ മനുഷ്യനെ അദ്ദേഹത്തിന്റെ ബിഗ്‌ബോസിലെ പ്രവർത്തികൊണ്ട് ഇഷ്ടപ്പെട്ടു പോയതാണ്. അത് അദ്ദേഹത്തിന്റെ voting ഗ്രാഫ് നോക്കിയാൽ ആർക്കും മനസ്സിലാവും. ആദ്യ ആഴ്ചകളിൽ വോട്ടിൽ പിന്നിലായിരുന്ന അദ്ദേഹം പടി പടി യായി പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം തേടി വിജയി ആകുകയായിരു അത് അംഗീകരിക്കാതെ അദ്ദേഹത്തിന്റെ വിജയത്തിന്റെ മാറ്റ് കുറച്ചു കാണിക്കുന്നത് നിങ്ങളുടെ ദുഷിച്ച മനസ്സാണെന്നു പറയാതെവയ്യ 😡😡 കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂 അസൂയക്കും കുശുമ്പിനും മരുന്നില്ല 😂😂😂
@prabhak3323
@prabhak3323 9 күн бұрын
Sijo ഭയങ്കര അസൂയ കഷ്ടം ഇത്രയും low level thinking 😅😅😅😅😅Pr meaning Relationship with Public 🎉 🎉 🎉 🎉 🎉 🎉 🎉 🎉🎉🎉🎉🎉
@rajumini3318
@rajumini3318 8 күн бұрын
Alappuzhayil sijode aduthulla oru veetammayanu. Njanum jintokk vote cheythu game ottakku kalichu athukond enneyum sijo Pr ennu parayumo poomkavinu aduthulla Asramam anente veed. 😅😅 Angeekarikkan padikku sijo. 😂 Oochaali akaathe.
@AlmahaSaloon
@AlmahaSaloon 9 күн бұрын
ഈ ബിഗ് ബോസിൽ വന്നതിനു ശേഷം ആണ് ഈ ജിന്റോയെ കാണുന്നത് അല്ലാതെ ഒരു പീയാർ വർക്കും അല്ല അതിൽ ഒറ്റക്ക് നിന്നാണ് ജിന്റോ കളിച്ചതു അത് കൊണ്ടാണ് ജനങ്ങൾ ആ മനുഷ്യനെ എല്ലാവരും ഇഷ്ടപ്പെട്ടത് 💕🏆👌
@binubaiju9760
@binubaiju9760 8 күн бұрын
മനോജേട്ടാ... പൊളിച്ചു... പറഞ്ഞത് 100%.... ജിന്റോ ചേട്ടൻ പൊറുതി നേടി. ജെനങ്ങൾ വിജയിപ്പിച്ചു 💞💞💞💞💞...
@Rdx.03
@Rdx.03 8 күн бұрын
കണ്ണാപ്പി സായിയും.. അണഞ്ഞ കാട്ടു തീയും.. ടാങ്കോ മോറയും. നിക്കർ ബ്രോക്കർ റെസ്മിനും ഇതൊക്കെ എങ്ങനെ സഹിക്കും.. 😂😂 അസൂയ മൂത്തു കിളി പോയി നടക്കുവാ എല്ലാം 😂😂 ജിന്റപ്പൻ ❤️
@rasheedasajeev6417
@rasheedasajeev6417 9 күн бұрын
മനുവേട്ടാ.. നമ്മുടെ ജിന്റപ്പൻ bb കപ്പ്‌ ഇങ്ങ് അടിച്ചു കൊണ്ടുവന്നു... ഇത് കേരള ജനതയുടെ വിജയം..🤗🙏👏👏
@JitheshJitha-vl6il
@JitheshJitha-vl6il 8 күн бұрын
അസൂയയാണ് സിജോ ക്കും നോറയ്ക്കും. കിട്ടാത്ത മുന്തിരി പുളിക്കും.
@user-uy7wx6pm1c
@user-uy7wx6pm1c 8 күн бұрын
💪 ജിന്റോ ക്ക് വോട്ട് ചെയ്തവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
@PriyaPriya-sp3xv
@PriyaPriya-sp3xv 8 күн бұрын
❤❤❤
@saniyageo8599
@saniyageo8599 8 күн бұрын
Sir നീതിക്കായി സംസാരിച്ചു വിഡിയോ ചെയുന്ന ഓരോരുത്തർക്കും നന്ദി അഭിനന്ദനങ്ങൾ . ഇനിയും നീതി ആയുള്ള സത്യം ആയുള്ള കാരുസങ്ങൾക് ആയി നിലകൊള്ളാൻ ആകട്ടെ എന്ന പ്രാർത്ഥന മാത്രം 🙏🏻🥰♥️🥰🥰♥️🥰🥰♥️♥️♥️🌹🌹🌹🌹🥰
@dkyt9779
@dkyt9779 8 күн бұрын
ചേട്ടൻ പറഞ്ഞത് എലാം കറക്റ്റ് ❤❤jinto super sijo ഇറങ്ങിയതിനു ശേഷം അസൂയ നന്ദന ഓവർ
@Dhashamoolam666
@Dhashamoolam666 8 күн бұрын
ജിന്റോ കപ്പ്‌ എടുത്തതിൽ കുറേ എണ്ണത്തിന് കുശുമ്പ് ഉണ്ട്
@nancymary3208
@nancymary3208 8 күн бұрын
Jinto vinu kittiyathu santhozhamasyi❤❤❤❤❤
@VijiAntappan
@VijiAntappan 8 күн бұрын
അതെ. മനോജേട്ടാ ജിന്റ്അപ്പനെ. കണ്ടിട്ടില്ല. കേട്ടിട്ടില്ല. പക്ഷെ. ജിന്റപ്പൻ ചേട്ടൻ. പറഞ്ഞ. പോലെ. സ്നേഹമുള്ള. സിംഹം. ഞാൻ. ആകെ. വോട്ട്. ചെയ്തത്. Jintappanu. മാത്രം
@user-hp2bx3rb3k
@user-hp2bx3rb3k 8 күн бұрын
റോക്കി കൊടുത്തതിൽ ഒരു വിഷമവും ഇല്ല
@bindhueldhose4854
@bindhueldhose4854 8 күн бұрын
മനോജ്‌ ചേട്ടൻ പറഞ്ഞത് സത്യമാണ് ഞാൻ ബിഗ്ഗ് ബോസ്സ് കാണാറുള്ള ഒരാൾ ആണെകിലും ആദ്യമായിട്ടാണ് hotstaril ലൈവ് കാണുന്നതും ജിന്റോയ്ക്ക് വോട്ട് ചെയ്തതും ജിന്റോയെ എല്ലാവരും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കണ്ടതിനു ശേഷം ആയിരുന്നു. പിന്നെ എന്നും ഉണരുബോൾ ജിന്റോയ്ക്ക് വോട്ട് ചെയ്തിട്ടേ എണീറ്റു പോകാറുണ്ടായിരുന്നുള്ളു എന്നെപോലെയുള്ള എത്രയോ സാധാരണ പ്രേക്ഷകർ വോട്ട് ചെയ്തിട്ടുണ്ടാവും ❤️ ഈ ജനങ്ങളെയൊക്കെ pr എന്നുപറയുന്നവരോട് പുച്ഛം മാത്രം സിജോ നോറ കഷ്ട്ടം നിങ്ങളോട് ഉണ്ടായിരുന്ന ഇഷ്ട്ടം കൂടി നഷ്ട്ടമായി😡
@sheebanassim7490
@sheebanassim7490 8 күн бұрын
സിജോ very bad.. മറ്റുള്ളവരെ അംഗീകരിച്ചു പഠിക്ക്.. PR പോലും 😡.. ജിന്റോ 💪
@binduck8449
@binduck8449 8 күн бұрын
അതെ മനോജേട്ടാ..... രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തും ഭവാൻ😊
@sheebaprasad5646
@sheebaprasad5646 8 күн бұрын
ശരിയാ ഞങ്ങൾക്കും ജിന്റോനെ അറിയില്ല, ആകെ tv യിൽ കണ്ടിട്ടുണ്ട് സീരിയൽ താരം അപ്സര, ശരണ്യ, ശ്രീതു. പക്ഷെ ഇവർക്കാർക്കും ഞാൻ വോട്ട് ചെയ്തിട്ടില്ല. എന്നാൽ ഒരു പാവം മനുഷ്യനെ ആ ഹൗസിലുള്ള മുഴുവൻ ആൾക്കാരും പരിഹസിക്കുന്നതും അവഹേളിക്കുന്നതും മണ്ടൻ പട്ടം കൊടുക്കുന്നതും കണ്ടപ്പോൾ വിഷമം തോന്നി. അതാണ് ജിന്റോയെ ഇഷ്ടപ്പെടാൻ കാരണം മോഹൻലാൽ വരെ ജിന്റോയെ പരിഹസിച്ചു. ആ പാവം jinto അന്ന് മുതൽ hard work ചെയ്തു. ജനമനസ്സുകളിൽ ഇടാം നേടി. We love you Jinto ❤️👍🏽
@saboonasaboona3211
@saboonasaboona3211 8 күн бұрын
ജിന്റോ ബ്രോ ❤️❤️❤️മുത്താണ് നിസ്കളകൻ ജിന്റോ ബ്രോ 💞💞💞❤️❤️❤️💞💞💞
@roshniabdullah
@roshniabdullah 9 күн бұрын
Sir 😂super പാട്ട്. കറക്റ്റ് meaning 👌👌👌jintappan ജനിച്ചതിൽ ഒരുപാട് സന്തോഷം ❤️ദൈവത്തിന് നന്ദി 🙏
@sreekalapromod1515
@sreekalapromod1515 9 күн бұрын
സിജോ ശരിക്കും സ്വഭാവം പുറത്തെടുത്തു
@suchithrakk4505
@suchithrakk4505 8 күн бұрын
സിജോ വിനു റോക്കി യുടെ അടികിട്ടിയത് നന്നായി
@aneeshkumarsugathan2311
@aneeshkumarsugathan2311 8 күн бұрын
Athavanulla award athanu chilarku daivam arinju nalkum sijo edaa mone ahkathikkooo
@soniyasaji6436
@soniyasaji6436 8 күн бұрын
അഭിനന്ദനങ്ങൾ അറിയിക്കുക അതിനു നല്ല മനസ് തന്നെ വേണം. അത് ചേട്ടനുണ്ട്.. ചേട്ടന് എന്റെ നമസ്കാരം 🙏
@anandashok8426
@anandashok8426 9 күн бұрын
Jinto🔥🔥❤...
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 8 күн бұрын
മറ്റളവരുടെ ഉയർച്ച നമ്മള് അസുയ പെടുകയല്ല വേണ്ടത് പകരം സന്തോഷിക്കണം മനു സാർ പറഞ്ഞത് സത്യമായ കാര്യമാണ്
@saniyageo8599
@saniyageo8599 8 күн бұрын
ബിഗ് ബോസ്സ് എന്ന നീതിയോട് ആദരവ് സ്നേഹം ഒക്കെ ആയി നന്ദി പറയുന്നു പ്രേക്ഷകർ 🙏🏻♥️🥰🥰🥰♥️♥️🥰🥰♥️♥️♥️🥰🥰🥰
@user-yc2md1kv5t
@user-yc2md1kv5t 9 күн бұрын
നിറവും, ജാതിയും, വിദ്യാഭ്യാസവും, പ്രായവുമൊന്നുമല്ല വിജയത്തിന്റെ അടിസ്ഥാനമെന്ന് വീണ്ടും തെളിയിച്ചു.. അഭിനയിക്കാൻ അറിയാത്ത ഒരു പച്ചയായ മനുഷ്യൻ മണ്ടൻ എന്ന് വിളിച്ച് അവാർഡും കൊടുത്തു. ദൈവത്തിന്റെ പോലും മനസ്സ് നൊന്ത് കാണും.. അദ്ദേഹം തന്നെയാണ് വിജയിക്കേണ്ടത്. ഇത് മനുഷ്യത്വമുള്ള പ്രേക്ഷകരുടെ വിജയം കൂടിയാണ്
@Jo-1900
@Jo-1900 8 күн бұрын
ജിന്റോയ്ക്കു ഞാനും അനിയനും വോട്ട് കൊടുത്തു ഞങ്ങള് രണ്ടാളും പീ ആർ ആണെന്ന് പറയോ അസൂയ കാട്ടു തീയും ടീമും😂
@user-ib3dw1sm5i
@user-ib3dw1sm5i 9 күн бұрын
Our favourite Jinto❤️❤️❤️
@user-ib3dw1sm5i
@user-ib3dw1sm5i 9 күн бұрын
Manoj, you said it, 💯 truth about Sai and Sijo👍👍
@jollyjoe1078
@jollyjoe1078 8 күн бұрын
Genuine fan ആണ്‌ ജിന്റോ യുടെ ❤️👍.. PR അല്ല.. ബാംഗ്ലൂർ ഉള്ള ഞാൻ എങ്ങനെ PR ആകാനാണ്.. ജിന്റോ deserved ആയിരുന്നു, അതാണ് സപ്പോർട്ട് ചെയ്തത് ❤️❤️❤️❤️👍
@radhamecheri8427
@radhamecheri8427 8 күн бұрын
ഞാൻ ജിന്റോ ജയിക്കാൻ കാത്തിരുന്നതാണ് വോട്ട് നോക്കാൻ പോലും പേടിയാണ് ജിന്റൊക്ക് വോട്ട് കുറഞ്ഞു എന്നു കണ്ടാൽ സങ്കടം വരും അത് കൊണ്ട് വോട്ട് നോക്കില്ല ജയിച്ചത്‌ ജിന്റോ ആണെന്ന് ഉറപ്പ് വന്ന ശേഷമാണ് വോട്ട് നോക്കിയതും ഫിനാലെ കണ്ടതും ഈ പ്രാവശ്യമാണ് ശരിയായ വിജയിയെ തിരഞ്ഞെടുത്തത് ബിഗ്ഗ് ബോസ്സിനും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെ അധികം നന്ദി
@vavas7178
@vavas7178 8 күн бұрын
Same njanum
@mollykuttysabu7278
@mollykuttysabu7278 8 күн бұрын
എനിക്ക് ജിന്റോ ആരാ എന്ന് അറിയില്ല,, insta യിൽ ജിന്റോയുടെ വീഡിയോ കണ്ടു.. അമ്മയോട് സങ്കടം പറയുന്ന ജിന്റോ ആ ഒരു സീൻ ആണ് പിന്നെ ഞാൻ ബിഗ് ബോസ് കണ്ടത്.. അത് തന്നെ അല്ല ജിന്റോ യെ കാണാൻ മാത്രം..ഞാനും എന്റെ ഫാമിലിയും ജിന്റോ യ്ക്ക് മാത്രം വോട്ട് ചെയ്തു അദ്ദേഹം ഒരു സാധാരണ മനുഷ്യൻ ആണ്..
@rajeevmenon9990
@rajeevmenon9990 8 күн бұрын
സിജോ എയർപോർട്ടിൽ വച്ച് കൊടുത്ത ഇൻ്റർവ്യൂവിൽ കൂടി ജനങ്ങൾക്ക് അയാളെ കുറിച്ച് കൂടുതൽ മനസ്സിലായി... തന്നതനെ ഡിഗ്രേഡ് ചെയ്തു.
@anasabdulvahid901
@anasabdulvahid901 7 күн бұрын
ജിന്റൊക്ക് അർഹമായത് തന്നെയാണ് കിട്ടിയത് 🎉🎉❤
@deepabalu5198
@deepabalu5198 9 күн бұрын
എനിക്കറിയില്ല. ജിന്റോയെ. എത്ര വോട്ടു കൊടുത്തു ജിന്റോയ്ക്കൂ ❤️
@jubicacakes1952
@jubicacakes1952 8 күн бұрын
ഒരുപാട് ഒരുപാട് സന്തോഷം ജിന്റപ്പാ ❤️❤️❤️❤️💪💪💪💪💪👍👍👍🔥🔥🔥🔥🔥🔥🔥🔥🔥
@jishamolputhenpurackaljaga8122
@jishamolputhenpurackaljaga8122 6 күн бұрын
താങ്കൾ പറഞ്ഞത് 100%correct ആണ് . ജിൻ്റോ ഒരു സത്യസന്ധനായ മനുഷ്യനാണ്, അദ്ദേഹത്തിൻ്റെ നല്ല പെരുമാറ്റത്തിന് ജനങ്ങൾ നൽകിയ അംഗീകാരം🎉🎉
@riyadhdispatcher4534
@riyadhdispatcher4534 2 күн бұрын
Vayi eduthaal kallam parayunna jintoye
@amruthakhari7233
@amruthakhari7233 8 күн бұрын
Well said മനോജേട്ടാ ❤️❤️👍👍👌👌
@smithasadanandan6666
@smithasadanandan6666 8 күн бұрын
സിജോ ക്ക് അസൂയ ഒട്ടും ഇല്ല ല്ലോ അല്ലെ 😅😅😅😅ഞാൻ എന്ന ഭാവവും
@jijisabu320
@jijisabu320 8 күн бұрын
Bigg boss winner ആയ Jintoye അംഗീകരിക്കാൻ കഴിയാത്ത സഹ മത്സരാർത്ഥികൾ😢. ഏതു സീസണിലും ഉണ്ടാവും ഇങ്ങനെ ജനങ്ങൾ മനസിലേറ്റിയ ഒരു താരം(Dr Robin) മറ്റുള്ളവരുടെ കണ്ണിൽ അത് PR വർക്ക്. അവരുടെ ഗെയിം കണ്ടു അവരെ ഇഷ്ടപ്പെട്ട ഞങ്ങളെ ആണ് പിആർ എന്ന് ഉദ്ദേശിക്കുന്നതെങ്കിൽ അതെ ഞങ്ങൾ അവരുടെ P R തന്നെ.സിജോ യോട് സഹതാപം കൊണ്ടുള്ള ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് പോയികിട്ടി. കഷ്ടം സിജോ😢&ടീം😢
@Lakshmilachu1768
@Lakshmilachu1768 8 күн бұрын
ജിൻ്റോക്ക് ഒരു PR ൻ്റെയും ആവശ്യമില്ല. ഞങ്ങളേപ്പോലെ സാധാരണക്കാരായ ഒരിക്കലും ഒരു BB Season ലും vote ചെയ്യാത്ത ഒരുപാട് ആളുകൾ Jinto ക്കു vote ചെയ്തതുകൊണ്ടാണ്.
@bushramc56
@bushramc56 8 күн бұрын
സത്യം ഞാൻ ഫസ്റ്റ് ആയിട്ട് ആണ് വോട്ട് ചെയ്തത്, ജിന്റോ വിന്നർ ആയത് സന്തോഷം 😊👍
@sivanandh6904
@sivanandh6904 7 күн бұрын
ശരിയാ . എല്ലാ സീസനും ഞാൻ കണ്ടു ഇത് വരെ വോട്ട് ചെയ്തിട്ടില്ല. പക്ഷെ ഇത് അറിയാതെ ചെയ്തു പോയി. മസിലു ണ്ടെങ്കിലും ഒരു ജാഡയുമില്ലാത്ത മനുഷ്യൻ❤
@jayasree16
@jayasree16 9 күн бұрын
എനിക്ക് ചേട്ടന്റെ video ഭയങ്കര ഇഷ്ട്ടമാണ് 😂😂😂😂
@susyvarghese3768
@susyvarghese3768 7 күн бұрын
എത്ര നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു മനോജ്‌ആവശ്യക്കാർക്ക് വേണ്ടുന്നുനല്ല ഉപദേശം കൊടുത്തു താങ്ക്യു മനോജ്‌
@Tooprettyhuh
@Tooprettyhuh 8 күн бұрын
Jinto നിഷ്ക്കളങ്കൻ....നല്ല പെരുമാറ്റം..our hero jinto bro❤❤
@KavithaV-et8io
@KavithaV-et8io 8 күн бұрын
ജിന്റോ ❤️❤️🥰🥰
@mohammednishan5546
@mohammednishan5546 8 күн бұрын
ആദ്യം സിജോയിനെ ഇഷ്ട്ടമായിരുന്നു...പക്ഷേ സിജോയുടെ രണ്ടാമത്തെ തിരിച്ചുവരവിൽ അവന്റെ സംസാരമൊക്കെ വെറുപ്പിച്ചു... പിന്നീട് സായി വന്നപ്പോ തൊട്ട് സിജോയുടെ ഗെയിം നശിപ്പിച്ചു കയ്യിൽ കൊടുത്തു... ഇപ്പൊ അസൂയ മൂത്ത് നടന്നിട്ട് ഒരുകാര്യവുംകാട്ടു തീ.
@rajaniu7442
@rajaniu7442 8 күн бұрын
Avnu...asooyaude.vattu
@AjithaAjitha-of1kw
@AjithaAjitha-of1kw 8 күн бұрын
Sijo ahankaram ullavan
@rasheedasajeev6417
@rasheedasajeev6417 9 күн бұрын
ജിന്റപ്പൻ അങ്ങനെയാ.. നമ്മുടെ ഹൃദയത്തോട് അടുക്കും.. നമ്മളെ എല്ലാം ഒരു നോട്ടം,സ്നേഹം കൊണ്ട് കീഴടക്കും
@user-ex7nc3kl1n
@user-ex7nc3kl1n 8 күн бұрын
സത്യം ചേട്ടൻ ഇഷ്ടം പെട്ട പോലെ തന്നെ കപ്പ് കിട്ടി സന്തോഷം ആയി നാവ് പൊന്നു ആകട്ടെ ആ പാവത്തിന് തന്നെ കിട്ടി
@sherinsanthosh6270
@sherinsanthosh6270 9 күн бұрын
അപ്പനു० അമ്മക്കു० നന്ദി ഇങ്ങനെ ഒരു മോനെ ജനിപ്പിച്ചതിനു. ജിൻ്റോയെ കണ്ടു പഠിക്കണ०. ആരോടു० കുശു०പില്ല, ആരേയു० ഒന്നു० പറയില്ല. സ്നേഹിക്കാൻ മാത്ര० അറിയാവുന്ന അറിയാവുന്ന മകൻ. ദൈവ० ധാരാളമായി അനുഗ്രഗിക്കട്ടേ
@aswathyachu6878
@aswathyachu6878 8 күн бұрын
അയ്യോ mon അവിടെ മറിച്ചു നല്ല മൽസരാർത്തികൾ എല്ലാം പോയി അതു മോനു തുണ ആയി വന്നു
@chandrikamukundan6804
@chandrikamukundan6804 8 күн бұрын
Sijo ക്ക് pR work ഉണ്ടായിട്ടും ജയ്ച്ചില്ല. Jinto നീണാൾ വാഴട്ടെ.❤
@neethuc7340
@neethuc7340 8 күн бұрын
അങ്ങനെ സത്യം ജയിച്ചു മനു ചേട്ടാ 😌🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anamika012
@Anamika012 8 күн бұрын
ജിന്റോയുടെ വിജയം... സാധാരണക്കാരായ ഓരോ പ്രേഷകന്റെ വിജയം കൂടിയാണ്... ആദ്യാവസാനം ഞങ്ങൾ ചെയ്ത ഓരോ വോട്ടും പാഴായി പോയില്ലല്ലോ... മനോജേട്ടൻ പറഞ്ഞ ആ neutral vote ചെയ്തവരാണ് ഭൂരിഭാഗവും... അതുകൊണ്ട് ഇത് ഒരു വലിയ വിജയം തന്നെയാണ്... ജിന്റോയ്ക്ക് അഭിനന്ദനങ്ങൾ ❤❤❤
@user-df2rz7or9y
@user-df2rz7or9y 8 күн бұрын
ജിന്റോ കപ്പ്‌ കിട്ടി enta എല്ലാം വോട്ടും ജിന്റോകയിരുന്നു അതു പാഴായില്ല സന്തോഷം ഇനി മുന്നോട്ട് എല്ലാവരേയും സ്നേഹിച്ചു ജീവിക്കുക
@Veenasabu1234
@Veenasabu1234 8 күн бұрын
Rocky bai❤❤❤ സിജോയ്‌ക്ക് കൊടുത്ത് കുറഞ്ഞു പോയി
@sheebaprasad5646
@sheebaprasad5646 8 күн бұрын
ശരിക്കും
@sumaphilip6950
@sumaphilip6950 8 күн бұрын
Jinto 🌹🩷
@valsalathoopeli7233
@valsalathoopeli7233 8 күн бұрын
മനോജ് സാർ പറഞ്ഞത് വളരെ സത്യമാണ് ഇപ്പോൾ ഏറ്റവും വെറുപ്പ് തോന്നുന്നത് സിജോട്ആണ്
@jaisyjohn6884
@jaisyjohn6884 9 күн бұрын
അസൂയ മൂത്ത സിജോ കരഞ്ഞു മെഴുക് ആണ് ഇപ്പോൾ മെഴുകുക എന്ന സിജോയുടെ സ്വന്തം ഭാഷ ഞാൻ ഒന്ന് കടമെടുത്തു 😂😂😂😂😂
@user-fz1md8uf4v
@user-fz1md8uf4v 9 күн бұрын
സത്യം സായി തല്ലി ഇറക്കാൻ നോക്കി പൈസ ആവശ്യം ഇല്ലാത്ത സായി പൈസ എടുത്തു കൊണ്ട് ഓടി 😂😂😂സിജോ നിങ്ങൾ പറഞ്ഞത് പോലെ കരഞ്ഞു മെഴുകുന്നു 😂😂😂🤣🤣🤣JINTO
@jayaunni7498
@jayaunni7498 8 күн бұрын
Sijo രണ്ടാം വരവിൽ വെറുപ്പിച്ചു.ബ്രദേഴ്സ് സിസ്റ്റർ കോംബോ കൂടി ആയപ്പോ ശരിക്കും മടുത്തു.അസൂയക്ക് marunnilla 😂😂
@shinyfrancis7537
@shinyfrancis7537 9 күн бұрын
Jinto❤❤❤jinto❤❤❤jinto❤❤❤jinto❤❤❤jinto❤❤❤jinto❤❤❤
@nikiregi7919
@nikiregi7919 8 күн бұрын
Jinto ❤🎉
@PrabithaManoj-my2kv
@PrabithaManoj-my2kv 8 күн бұрын
കിട്ടാത്ത മുന്തിരി പുളിക്കുന്നതാ മനോജേട്ടാ❤
@rejithabiju3467
@rejithabiju3467 8 күн бұрын
എല്ലാവരും ജിന്റോയെ മണ്ടൻ എന്ന് വിളിച്ചപ്പോൾ മുതൽ അണ് ജിന്റോയെ ശ്രെദ്ധിക്കാൻ തുടങ്ങിയത് അന്നുമുതൽ ജിന്റോയോട് ആരാധന യാണ് ആ ജിന്റോ ജയിച്ചപ്പോൾ മനസിന്‌ നല്ല സമാധാനം
@elizabeth00001
@elizabeth00001 8 күн бұрын
മനസ് മുഴുവൻ അസൂയയാണ് കുശുമ്പൻ sijo jinto real man ❤️❤
@aryasree1111
@aryasree1111 8 күн бұрын
എനിക്ക് ആരും paisa തന്നില്ല, ഞാൻ ആരുടെയും pr അല്ല, എനിക്ക് jinto യെ അറിയില്ല, ആരുടെയും fan അല്ല, armyilum ഇല്ല . എന്നിട്ടും ഞാൻ vote ചെയ്തു. അത് പോലെ എത്ര ലക്ഷകണക്കിന് ജനം vote ചെയ്തു ഉണ്ടാകും.
@rajaniu7442
@rajaniu7442 8 күн бұрын
Sathyam.nijanum.votte.chayathu
@user-pz7oz4cb4s
@user-pz7oz4cb4s 8 күн бұрын
ജിന്റോ ഒരു നന്മ ഉള്ള മനസിന്റെ ഉടമ ആണ് പിന്നെ തെറ്റ് ആണ് എന്ന് മനസ്സിൽ ആക്കിയാൽ അതിന് ക്ഷമ ചോദിക്കാൻ ഒരു മടിയും ഇല്ല ചെയ്യാത്ത തെറ്റുകൾക്ക് പോലും ക്ഷമ ചോദിച്ചിട്ട് ഉണ്ട് ജിന്റോ അവഗണന എന്ത് മാത്രം സഹിച്ചു എലാവരും കൂട്ടം കൂടി ദ്രോഹിച്ചു ജിന്റോ അവിടെ സഹിക്കാത്തത് ആയി ഒന്നും ഇല്ല എന്നാലും ആരോടും ഒരു ദേഷ്യവും പിണക്കവും ഇല്ല അതാണ് ജിന്റോ ❤️
@user-qv9pj2uz5p
@user-qv9pj2uz5p 8 күн бұрын
Super ആ പാട്ട് പൊളിച്ചു...👌💕💕💕💕💕 ജിന്റപ്പന് അഭിനന്ദനങൾ 🎊🎉🎊🎉🎊🎉
@akshayc1934
@akshayc1934 8 күн бұрын
സിജോയ്ക്ക് നല്ല ചൊറിച്ചിൽ ഉണ്ട്...സംസാരത്തിൽ നിന്ന് മനസിലാക്കാം
@MrBeanTime
@MrBeanTime 8 күн бұрын
ചേട്ടാ ചേട്ടന്റെ നാവ് പൊന്നാണ് കേട്ടോ നമ്മടെ ജിന്റപ്പൻ 💪💪💪💪💪ഇനി എനിക്ക് ഒരു ലോട്ടറി അടിക്കും എന്നു പറയാവോ ഒരു പാട് കാര്യങ്ങള് ചെയ്യാനുണ്ട് ചേട്ടാ 🥰🥰
@nisharatnakaran4879
@nisharatnakaran4879 8 күн бұрын
മനോജ്‌ സർ പറഞ്ഞത് എനിക്കും വളരെ ഇഷ്ടായി
@user-py9mb3wr6c
@user-py9mb3wr6c 8 күн бұрын
ഗയിമിൽ നിന്നും ജിന്റോയെ എങ്ങനെ പുറത്ത് ആക്കാം എന്ന് ആലോചിച്ചു തല പുണ്ണാക്കിയ ശകുനിമാരെയും മന്ദരമാരെയും നമ്മൾ എല്ലാം കണ്ടതാണ്. അതിനു കഴിയാത്തതി ന്റെ വിഷമം പറഞ്ഞു തീർക്കാണ്. സാരമില്ല. പോട്ടെ. ജിന്റോ ❤❤❤❤ജിന്റോ ❤️❤️❤️❤️ജിന്റോ ❤️❤️❤️❤️god bless you 🙏🏿
@prabhak3323
@prabhak3323 9 күн бұрын
Jinto ❤️ ✨ ❤️ ✨ ❤️ Thank u for your support Sir thanks from all Jinto fans ❤ ❤ ❤ ❤ God bless you you all
@user-lj7il2ff8w
@user-lj7il2ff8w 8 күн бұрын
സത്യം എനിക്ക് പറയാനുള്ളത് മനുവേട്ടൻ പറഞ്ഞു.. 🎉🎉🎉🎉🎉🎉🎉🎉🎉 ❤️❤️❤️❤️
@yadukrishnan5564
@yadukrishnan5564 8 күн бұрын
Jinto❤
@beenacherian182
@beenacherian182 8 күн бұрын
സത്യം ആണ്. ഞാൻ ആദ്യം ആയി ആണ് ബിഗ്ഗ് ബോസ് കണ്ടത്. അന്നേ അറിയാമായിരുന്നു ജിന്റോ നല്ല ഒരു player ആണെന്ന് 👍.
@maidhilisarkar
@maidhilisarkar 9 күн бұрын
പാട്ട് അതിമനോഹരം ❤️❤️
@user-yc8ql1td5u
@user-yc8ql1td5u 8 күн бұрын
ജിൻറ്റോയെ കപ്പെടുപ്പിക്കാതിരിക്കാൻ അവിടെയുള്ള ചുരുക്കം ചിലർ ഒഴികെ എല്ലാവരും ആവുന്നത്ര പരിശ്രമിച്ചു. സായിയും സിജോയും ഒക്കെ കപ്പെടുപ്പിക്കില്ല എന്ന് പരസ്യമായി പറഞ്ഞു. പുറത്തിറങ്ങിയ ശേഷവും മാക്സിമം ശ്രമിച്ചു. ജിന്റോയെങ്ങാനും ജയിച്ചാൽ അതോർക്കാൻ പോലും വയ്യ എന്ന് പറഞ്ഞ കോണ്ടെസ്റ്റാന്റും ഉണ്ട് . അതിനകത്തു നിൽകുമ്പോൾ ഉള്ള മത്സരം മനസിലാക്കാം. എന്നാൽ പുറത്തായതിന് ശേഷവും, ആര് ജയിച്ചാലും ജിന്റോ ജയിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അയാൾക്കെതിരെ നിന്നപ്പോൾ ജനങ്ങൾ അയാളെ തോളിലേറ്റി. ഇനിയും നീയൊക്കെ പോയിരുന്നു മോങ്ങിക്കൊ. ആ ഇച്ഛാഭംഗം അങ്ങനെയങ്ങു മാറട്ടെ.
@sivadasansuba6914
@sivadasansuba6914 8 күн бұрын
💪💪💪
@sopanam437
@sopanam437 8 күн бұрын
കറക്ട് 👍👍👍
@jubicacakes1952
@jubicacakes1952 8 күн бұрын
ഒരുപാട് ഒരുപാട് സന്തോഷം ജിന്റപ്പാ ❤️❤️🔥🔥🔥💪💪💪💪👌👌👍👍👍👍❤️❤️❤️🔥🔥🔥
@arszz7080
@arszz7080 9 күн бұрын
ഞാനും ഫസ്റ്റ് ജിന്റോന്റെ പുള്ളിഡ്രസ്സ് കണ്ട് എന്റെ ബ്രദറിന്റെ മോളോട് ഏദാടീ ഇയാൾ എന്നൊക്കെ പറഞ്ഞ് കളിയാക്കി ചിരിച്ചതാ 😄പിന്നീട് അദ്ദേഹത്തിന്റെ വെച്ചടി വെച്ചടി കയറ്റം കണ്ട് കുറേശെ കുറേശെ ഇഷ്ടപ്പെടാൻ തുടങ്ങി പകുതിയായപ്പോഴേക്കും ഒത്തിരി ഇഷ്ട്ടായി എന്റെ വോട്ടും അദ്ദേഹത്തിന് മാത്രമായിരുന്നു 🥰🥰
@SatheeshR-dg3bf
@SatheeshR-dg3bf 8 күн бұрын
ഞാനും എന്റെ ഭാര്യയും വോട്ട് ചെയിതു പാലക്കാട്ടിൽ നിന്ന്
@Veenasabu1234
@Veenasabu1234 8 күн бұрын
Jinto❤❤
@user-gj1tz4rz4o
@user-gj1tz4rz4o 8 күн бұрын
Yes he deserves it 👍🎉
@nandikv4211
@nandikv4211 8 күн бұрын
Jinto❤❤❤
@sandhyavp8954
@sandhyavp8954 8 күн бұрын
ജിന്റോ ❤️❤️❤️🥰🥰🥰🎉🎉🎉
@knowledge-is-wealth
@knowledge-is-wealth 8 күн бұрын
Chettane പോലെത്തന്നെയാണ് ഒട്ടുമിക്ക ആൾക്കാരും, njan ഇതുവരെ oru seasonum കണ്ടിട്ടില്ല, ആർക്കും votum ഇട്ടിട്ടില്ല. അവിചാരിതമായി ഈ seasonil jintoye മണ്ടൻ എന്ന് വിളിക്കുന്നതും അയാൾ camerade മുൻപിൽ പോയി അമ്മയ്ക്കറിയാമല്ലോ ഞാൻ മണ്ടനല്ല എന്ന് പറഞ്ഞത് മനസ്സിനെ വല്ലാണ്ട് പിടിച്ചു, അതിന് ശേഷം bb കാണാൻ തുടങ്ങി, a മനുഷ്യന്റെ വലിയ fan ആയി 😄. Jinto ❤️❤️❤️
@beenakurian4011
@beenakurian4011 8 күн бұрын
Yes
@sheelaap1925
@sheelaap1925 8 күн бұрын
Jinto ❤❤❤real hero Top 5 ൽ വരാൻ ഒട്ടും യോഗ്യതയില്ല സിജോന് only സംസാരം മാത്രേ ഉളളൂ correct oru പെങ്ങൾ
@connectingmedia23
@connectingmedia23 9 күн бұрын
പാട്ട് പൊളിച്ചു സിറ്റുവേഷനെ പറ്റിയ പാട്ട് ❤️
@haseenak9369
@haseenak9369 8 күн бұрын
Jinto👍😍🏆
@ajithathomas1979
@ajithathomas1979 8 күн бұрын
ജിൻ്റോ ആരെന്നു അറിയാത്ത ഞാൻ ജിൻ്റോക്ക് വോട്ട് കൊടുത്തു...എന്നെ PR വിളിക്കാൻ പറ്റുമോ
@saboonasaboona3211
@saboonasaboona3211 8 күн бұрын
സത്യം ബ്രോ ❤️💞💞💞❤️❤️💞💞
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 7 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 82 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 65 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,2 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 5 МЛН
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 5 МЛН