No video

ജിമ്മിലെ കഠിന വ്യായാമവും, ഭക്ഷണരീതികളും HEART ATTACK ന് കാരണം ആകുമോ?

  Рет қаралды 90,558

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

🔺 നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നവരാണെങ്കിൽ, ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക.
🔺കന്നഡ സിനിമ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തെ തുടർന്ന് പല സമൂഹ മാധ്യമങ്ങളിലും ജിമ്മിൽ പോകുന്നവരുടെ വ്യായാമ രീതികളെക്കുറിച്ചും, ഭക്ഷണ രീതികളെക്കുറിച്ചും, ജിമ്മിൽ വർക്ഔട് ചെയ്‌താൽ HEART ATTACK വരും എന്നും, അതുപോലെ തന്നെ ഫിറ്റ്നസ് ഇൻഡസ്റ്ററിയെ ഒന്നടങ്കം കുറ്റപ്പെടുത്തികൊണ്ട് പ്രചരിച്ചുകൊണ്ടിരിക്കുന്ന പല
തെറ്റിദ്ധാരണകളും മാറുന്നതിനും, ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാൻ സമൂഹത്തിലുള്ള ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ ഞാനും ഡോക്ടർ രാഹുലും (Dr. Rahul Unnikrishnan, MD (Geriatrics), FACP (USA), Dip Geriatric Oncology (Italy)- Specialist Geriatrician, Rashid Hospital, Dubai ചർച്ച ചെയ്യുന്നത്.

Пікірлер: 370
@Zeus-10247
@Zeus-10247 2 жыл бұрын
Important point starts from here: 8:08
@Dipin77
@Dipin77 2 жыл бұрын
ചെയ്യുന്ന വർക്കിനോട് 💯 നീതി പുലർത്തുന്ന മച്ചാൻ എല്ലാവരും കാത്തിരുന്ന topics ❤️❤️
@Jyothishdk12345
@Jyothishdk12345 2 жыл бұрын
Crct💯
@harikrishna5332
@harikrishna5332 2 жыл бұрын
Reasons to get injuries or illness 1. Poor nutrition 2. Lack of rest 3. Wrong methods 4. Over do 5. No proper warming up 6. Wants Sudden result 7. Irregular workouts
@nikhilphilip5973
@nikhilphilip5973 2 жыл бұрын
Ettavum kooduthal pratheekshich irunna video onnum ariyandu chilakkunvark onnu ayach kodukanam ith....very useful video thanks brother 🥰🥰🖤
@shanojp4873
@shanojp4873 2 жыл бұрын
ഇത് ഇവിടെ നമ്മുടെ നാട്ടിൽ തെറ്റിദ്ധാരണ പറഞ്ഞു പരത്തുന്നത് ജനങ്ങൾ ഹെൽത്തി ആയിരിക്കരുത് എന്ന് കരുതുന്നവരാണ്. അത് ആരായിരിക്കും എന്ന് നമുക്ക് മനസിലാക്കാവുന്നതാണ് '
@johnsonbencily4210
@johnsonbencily4210 2 жыл бұрын
Doctors and medical companies!
@fasalrhm21
@fasalrhm21 2 жыл бұрын
2021 ലാണ് ഇത്തരം മരണങ്ങൾ കൂടിയത്. Puneeth മാത്രമല്ല ഒരുപാട് ആരോഗ്യമുള്ള നല്ല ആളുകൾ അസ്വാഭാവികമായി മരിക്കുന്നത് കാണുന്നു ഈ വർഷത്തിന് ഒരു പ്രത്യേകതയുണ്ട് ആർക്കെങ്കിലും അറിയാമോ ഗുണദോഷങ്ങൾ ഇപ്പോഴും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത വാക്സിനേഷൻ ആളുകളെ അടിച്ചേൽപിച്ചത് 2021 ലാണ് Pls read vaccine fact sheets in vaccine companies official websites
@theawkwardcurrypot9556
@theawkwardcurrypot9556 2 жыл бұрын
കേശവ മാമൻ
@shijin3642
@shijin3642 2 жыл бұрын
Yes ജിമ്മിൽ പോകുന്നവർക് അറിയാം അതിന്റെ പാട്
@shajiraymond3610
@shajiraymond3610 2 жыл бұрын
ഞാൻ ജിമ്മിൽ പോകാർ ഉണ്ട് 19 വർഷം ആയി ഇപ്പോൾ ഒഡാർ ഉണ്ട് 3klm എന്നിട്ട് ആണ് ജിമ്മിൽ പോകാർ 50 വയസ് ആയി ജിമ്മിൽ ഹെവി ആണ് ചയ്യുന്നത് എനിക്ക് ഒരു കുഴപ്പമില്ല
@jeevan7633
@jeevan7633 2 жыл бұрын
Great🔥
@zameerismayil3699
@zameerismayil3699 2 жыл бұрын
🥰😍
@shajiraymond3610
@shajiraymond3610 2 жыл бұрын
@Asif KP അറിയാമോ എന്നെ 😁😁
@soldierboy2227
@soldierboy2227 2 жыл бұрын
@@shajiraymond3610 etra kg ind sir
@jibinjohny5773
@jibinjohny5773 2 жыл бұрын
Good tallu🤣🤣🤣
@nutri-fitsolutions5002
@nutri-fitsolutions5002 2 жыл бұрын
Bro.. Very useful information.. മറ്റൊരു ഫിറ്റ്നസ് ചാനലും ഇങ്ങനെ ulla awareness Programme ചെയ്തു കണ്ടില്ല... Futurilum ithupolulla awareness class from authenticated person expect ചെയ്യുന്നു.. Hats off... 🔥🔥
@surendranprasad257
@surendranprasad257 2 жыл бұрын
50 വയസിനുമുകളിൽ ആയാലും അത്യാവശ്യം മസ്സിൽ ഉണ്ടാക്കാം, മനസ്സിൽ താല്പര്യം ഉണ്ടെങ്കിൽ!
@mohanmohan7770
@mohanmohan7770 2 жыл бұрын
Very good
@akhilvineeth3572
@akhilvineeth3572 2 жыл бұрын
ജിമ്മിനെയും വ്യായാമത്തിനെയും എതിർക്കുന്നവർക്കും കുറ്റം പറയുന്നവർക്കും ഇതിലും നല്ല മറുപടി വേറെ കൊടുക്കാനില്ല... നല്ല ഒരു explanation അതും ഇത്രയും വിവരിച്ചു 👍🏻👌super bro... കൂടിപോയ ഒരാഴ്ച അല്ലേൽ ഒരുമാസം പിന്നെ ഈ incident ഒക്കെ ആളുകൾ മറക്കും പിന്നെ പുതിയ ന്യൂസ്‌ ആയിരിക്കും... ചർച്ച വിവരമില്ലാത്തവർക് വിവരിച്ചു കൊടുത്തതിന് വളരെ നന്ദി 💪
@aswinkr4601
@aswinkr4601 2 жыл бұрын
പല തെറ്റുധരണകളും മാറാന്നുണ്ട് സമൂഹത്തിൽ ഇന്നും തെറ്റുധരണകളാണ് 👍👍👍
@Harrykris_fitness
@Harrykris_fitness 2 жыл бұрын
Awareness video 💯
@talsamthidrees6971
@talsamthidrees6971 2 жыл бұрын
@Muhammed kurayum
@vinodkr4758
@vinodkr4758 2 жыл бұрын
@Muhammed workout routine/plan eta?
@byjukg8307
@byjukg8307 2 жыл бұрын
vijo സൂപ്പർ ഇത് ഏറ്റവും അനുയോജ്യമായ വീഡിയോ Congrats
@sandeepcn3163
@sandeepcn3163 2 жыл бұрын
Dr. Speaks really well👌
@alishakkir5436
@alishakkir5436 2 жыл бұрын
താങ്ക്യൂ.... എന്റെ കൂടി റിക്വസ്റ്റ് ചേട്ടൻ കേട്ട്... ഒരുപാട് നന്ദി
@manojbaby1373
@manojbaby1373 2 жыл бұрын
Good news for all GYM Buddy's...Go ahead with your great KNOWLEDGE 💪💪💪
@ibrahimbadusha7819
@ibrahimbadusha7819 2 жыл бұрын
കാർഡിയോ എക്സസൈസ് ന് ആളുകൾ മടി കാണിക്കുന്നു.മസിൽ ഉണ്ടാക്കാൻ ആണ് പരിശ്രമം.നമ്മൾക് വേണ്ടി പരിശ്രമിക്കുക.മറ്റുള്ളവർ കാണാൻ വേണ്ടി ആകരുത്.നമ്മുടെ വെക്തി ത്വം വികസിപ്പിക്കുക
@prajualrc7549
@prajualrc7549 2 жыл бұрын
Before watching this video.. i was so tensed while increasing heart beat😬 during workouts😞😞 When i see this video..got some possible vibe to push moree💪💪 Tnks to vijoo chetta
@honeyboie
@honeyboie 2 жыл бұрын
Same bro❤
@aswinprakash8068
@aswinprakash8068 2 жыл бұрын
Same
@naveendaskp
@naveendaskp 2 жыл бұрын
keep a tab on the heart beat. it should be always well within the limits which is based on your age. Monitor your heart beat after each work out. Make sure you take enough rest and check the heart beat (using a Smart watch) before starting next set..;)
@itsmebalu6300
@itsmebalu6300 2 жыл бұрын
Gym Sathyam paranja tention free , relaxation ayittu workout cheyan pattum
@NAZILNAZMUDHEEN
@NAZILNAZMUDHEEN 2 жыл бұрын
Nammude body exhaust avunna weight mathram edukkuka athilum heavy eduthal sure aayum body failure aavum. And proper diet . Drink water depending on your body weight . 👍
@rizwanjiyas
@rizwanjiyas 2 жыл бұрын
Full confident aayi ippam 🔥
@nadeemkt8437
@nadeemkt8437 2 жыл бұрын
Hi sir...it will be very useful for we guys if you can do videos with these types of specialised doctors...Dr.Bilal Sir,Dr.Rahul Sir..and much more...expecting more and more....Thankyou😍
@pratheeshvp469
@pratheeshvp469 2 жыл бұрын
6:15 വരെ ഫയങ്കര വലിച്ചു നീട്ടലാണ് ഭായ്.. Content ലേക്ക് വന്നത് ലേറ്റ് ആണ്
@syamprasadtv9729
@syamprasadtv9729 2 жыл бұрын
Play carefully... practice meditation
@ramachandrarajan1863
@ramachandrarajan1863 2 жыл бұрын
Superb vijo chetta..Really informative at this moment...Thankyou Rahul sir as well
@user-pn2zi9uz8z
@user-pn2zi9uz8z 2 жыл бұрын
👍🏻👍🏻👍🏻vijo chetta valiya ubakaram ellavarkkum useful aaya video thanks for sharing
@Praveenzzz
@Praveenzzz 2 жыл бұрын
My first day at Vijofitness Trainer instruct to me maximum 30min limited exercise allowed . I tried to do more they told me come tomorrow day by day we will increase intensity. Keep it up the same. My suggestion to your trainer Something advise to the clients please explain the reason also. So we can follow your instructions happily .Thank you.All the best Vijo fitness
@orvinr4836
@orvinr4836 2 жыл бұрын
Good information 👍🏻.keep going
@jjdesignspainting
@jjdesignspainting 2 жыл бұрын
എന്നോടും എങ്ങനൊക്കെ ഒത്തിരി ആളുകൾ പറഞ്ഞിട്ടുണ്ട് ഞളുടെ trainer കിടുവാണ്... ഞങളുടെ നിസ്സർ ഇക്ക 😍😍😍👍🏻👍🏻👍🏻പൊളിയാ no ടെൻഷൻ അതുകൊണ്ട്
@sijupk7461
@sijupk7461 7 ай бұрын
പയ്യ തിന്നാൽ പനയും തിന്നാം
@jawbee7
@jawbee7 2 жыл бұрын
RIP Shawn Rhoden🙏
@ihsanmohammad1056
@ihsanmohammad1056 2 жыл бұрын
Rip shawn roden💔
@himeshkarthika2428
@himeshkarthika2428 2 жыл бұрын
Video super bro ❤️❤️❤️ ഞാനും ഒരു ബോഡിബിൽഡർ ആണ് ഒരു പാട് heavy ആയി ഞാൻ workoutt ചെയ്യുന്നത്
@happiee9185
@happiee9185 2 жыл бұрын
Weigh protein kurich oru explanation njan kaathirikkuvaayirunnu and there is it
@gigigeorge7232
@gigigeorge7232 2 жыл бұрын
Rip... shown roden.mr olympia.. Today
@cbum5296
@cbum5296 2 жыл бұрын
Unniyettan first
@Darkrai-fq6vm
@Darkrai-fq6vm 2 жыл бұрын
Most awaiting video broh
@akhilvp1203
@akhilvp1203 2 жыл бұрын
Thanks for the valuable information ❤
@petergeorge2450
@petergeorge2450 2 жыл бұрын
Thank you so much Vijo bro. Was waiting for this video...🤍🤍
@basheercheranalloor4768
@basheercheranalloor4768 22 күн бұрын
Great job ❤
@Adarshbabu1947
@Adarshbabu1947 2 жыл бұрын
Most expected video 💕❤️
@TheZulfiker
@TheZulfiker 2 жыл бұрын
Most useful information at this moment .
@ABCBUILDERSKKL
@ABCBUILDERSKKL 2 жыл бұрын
Sir, Which is a good quality whey protein, looking forward to your valuable answer
@Krishna-ns9sf
@Krishna-ns9sf 2 жыл бұрын
Itrem nalla reethiyil fitness related content paranju tharunna malayalam channel kanichutharunnavark life time settlement
@vijayanvelandy7846
@vijayanvelandy7846 Ай бұрын
Very informative , thanks 🙏
@ajithjs1960
@ajithjs1960 2 жыл бұрын
Very useful information Thank you for selecting this topic
@spiderguru7557
@spiderguru7557 Жыл бұрын
Best explanation by the doctor to the very relevant and important questions of Vijo 👌👌👌
@svhindischool1555
@svhindischool1555 2 жыл бұрын
ഫിറ്റ് നെസ്സ് എന്നത് ശരീരത്തിൽ മാത്രം പോര...mind നും ആവശ്യമാണ്....
@Naveen_itself
@Naveen_itself 2 жыл бұрын
Great message bro🤜🤛
@naifns3605
@naifns3605 2 жыл бұрын
100%ട്രൈനറിൽ genuine ആയിട്ട് ചെയ്യിപ്പിക്കുന്നത് 2 %ആയിരിക്കും
@badushaps
@badushaps 2 жыл бұрын
Much awaited video thanks bro👍
@pradeepchandran255
@pradeepchandran255 2 жыл бұрын
Due to heavy work load i sleep only 5 hrs ...still I do the workout of one hr daily....
@stenusebastian1341
@stenusebastian1341 2 жыл бұрын
Thank you for this Information 🖒🖒
@anoopsasi7721
@anoopsasi7721 2 жыл бұрын
Corona vann kazhinja ethra naal kazhinj namak workout cheyyam ennonnu paranj tharamo.....
@marcoxlannister6313
@marcoxlannister6313 2 жыл бұрын
2/3 months break edukku bro ..nutritious food okke kazich pye weight training chyth thodangikkko
@itsmebalu6300
@itsmebalu6300 2 жыл бұрын
Njn 1 month eduthollu pinne gym ill pokan thudangi weight loss aa 1 month I'll 8kg kuranju
@harseen102
@harseen102 2 жыл бұрын
Njn 10 days kezhinj povaan thudagi kozhapam indaa 😐
@binz_KL-33
@binz_KL-33 2 жыл бұрын
Very useful information thank you 👍
@roypaul.k8800
@roypaul.k8800 Ай бұрын
Informative..
@muhadkt3635
@muhadkt3635 2 жыл бұрын
Vijo ചേട്ടാ, ഒരു വ്യക്തി യെ പെട്ടന്ന് രക്ഷിക്കാനുള്ള trainning കൂടെ നമ്മുടെ ജിമ്മിൽ ഒന്ന് ഉൾപെടുത്തണേ.....
@ananthu_vlogs
@ananthu_vlogs 2 жыл бұрын
Very useful video ❤
@gameonyt6989
@gameonyt6989 2 жыл бұрын
സത്യം പറഞ്ഞത് ഞാൻ ഹോം workout ചെയ്യുന്ന ആളാണ് but ഇടക്ക് മടി വന്നു നിർത്തും പിന്നേം തുടങ്ങും ഇപ്പൊ ദേ ഈ ചാനൽ കണ്ട് മുതൽ motivated and help full. thanks for vijo chettan🙏
@mvpentertainmentvideos
@mvpentertainmentvideos 2 жыл бұрын
വ്യായാമം ചെയ്യുന്നവർക്കും. ചെയ്യാത്തവർക്കും ഈ information ഉപകാരപ്പെടും👍👍👍👍
@salahusahal1813
@salahusahal1813 2 жыл бұрын
Thanks for your advice 🙌
@Jyothishdk12345
@Jyothishdk12345 2 жыл бұрын
Helpful video anu tnks vijo bro 🙏
@shahajanshah1932
@shahajanshah1932 2 жыл бұрын
👌👌👌great message
@athuljacob5283
@athuljacob5283 2 жыл бұрын
Very informative ! 💯
@vigneshviggu7906
@vigneshviggu7906 2 жыл бұрын
ചേട്ട പുനീത് ഉള്ളത് പാരമ്പര്യ രോഗമാണ് അതായത് അച്ചൻ ശിവരാജ് കുമാർ ചേച്ചി ഓക്ക മരിച്ചത് ഇതേ Heart Attack ലൂടെയാണ് മരിച്ചത് നിങ്ങൾക്കറിയാം എന്നു വിചാരിക്കുന്നു Cancer വരാൻ Old Age വ്യക്തി ക്കു ഒരു കാരണവും വേണ്ട വേറെ ഒരു രോഗം വന്നില്ലേലും കാൻസർ വരാൻ സാധ്യത ഉണ്ട് പുനീത് മരിച്ചത് Heart Attack ലൂടെ യാണ് എന്നാൽ ലോകമെമ്പാടും അറിയപ്പെടുന്ന Arnold നു 2 Operation ഇതേ Case ൽ ചെയ്തു പുള്ളി എന്നിട്ടും work out ചെയ്യുന്നുണ്ട് ഇതിപ്പോ Gym ഇഷ്ടപ്പെടാത്തവർക്ക് പറയാൻ ഒരു കാരണമായി
@comicsexplainerfactz3067
@comicsexplainerfactz3067 2 жыл бұрын
Tnq chetta eee video chythathine ❤
@happiee9185
@happiee9185 2 жыл бұрын
Your voice is such a beautiful 👌👌
@tahiralee1391
@tahiralee1391 2 жыл бұрын
Usefull🥰👍🏻
@poonghatradhish5883
@poonghatradhish5883 2 жыл бұрын
This even came in wion news channel and ndtv about going to gym and overworking makes you reach in heaven ASAP
@lifetotalhealth5067
@lifetotalhealth5067 2 жыл бұрын
Very good initiative 💪 Well Explained 👍
@shyas1979
@shyas1979 2 жыл бұрын
കുറെ ആളുകൾക്ക് ഉപകാരപ്പെട്ടു...😍
@ManiKandan-cg9vn
@ManiKandan-cg9vn 2 жыл бұрын
Informative...
@sandheepnair6245
@sandheepnair6245 2 жыл бұрын
Valuable and a Fruitful session. Great Vijo
@jojipj1178
@jojipj1178 2 жыл бұрын
ഷോണ് റോഡൻ പോയി😣😣😣 ഹാർട്ട് അറ്റാക്ക്😑😑😑
@anilpodiparayilthomas8220
@anilpodiparayilthomas8220 2 жыл бұрын
Good informations Thank you 🙏
@nandhusanthosh1149
@nandhusanthosh1149 2 жыл бұрын
Ente vijo chetta ithanu avastha vittilum nattilum ithu thanne anu parachil kettu kettu maduthu
@manusarath5651
@manusarath5651 2 жыл бұрын
Former Mr Olympia Shawn rhoden died due to a heart attack Sad 😥
@flea2play
@flea2play 2 жыл бұрын
Heart attack or cardiac arrest?
@flea2play
@flea2play 2 жыл бұрын
@@Krrish007-dk അയ്യേ ആരാ പറഞ്ഞേ ചുമ്മാ അല്ല മലയാളികൾ എല്ലാം പറഞ്ഞു പരത്തുന്നത്
@vinumnr2339
@vinumnr2339 2 жыл бұрын
Please Dont compare Olympia bodybuilders to the average passionate gym going person..Olympia bodybuilders are not natural bodybuilders and whatever substances they use will have a consequence on them which they are aware but are not concerned as that's their living and don't stand a chance of winning without taking some injections.
@soldierboy2227
@soldierboy2227 2 жыл бұрын
@@vinumnr2339 yes they use steroids
@tintotom5447
@tintotom5447 2 жыл бұрын
😍good video bro
@dreameronbike
@dreameronbike 2 жыл бұрын
Important question is post the Covid infection, is it safe to go to gym and continue high intensity workouts? I have seen some doctor videos in utube telling that "after covid heart health is on the low side for some months and you need to rest properly for that time period". Can anyone answer this question?
@funnybuddy9911
@funnybuddy9911 2 жыл бұрын
Brother its actually not covid but covid vax is the real prb. No doctor will tell you this bcz they promoted vax.. If you observe all those young guys dying with attacks are vaxxd... In abroad many vax adverse cases were reported... But if you search it in social media you won't get it.. All vax against videos and datas were removed from social media... But truth is truth.. Enthinu പറയുന്നു evide njn rand link itto ഒരെണ്ണം delete ayi... Ethra പെട്ടെന്ന് avr ath delete chaithu... Media full avarde kayyil anu..
@dreameronbike
@dreameronbike 2 жыл бұрын
@@funnybuddy9911 yep that might be correct.
@kannang3606
@kannang3606 2 жыл бұрын
@diana vivaram ellayma oru thetalla.vaccine enganane prevarthikunathe athe engane ethine karanam aagum onnu paranju therumo?
@dreameronbike
@dreameronbike 2 жыл бұрын
@@kannang3606 you tell bro, I don't have much clue about this actually. I had covid back on the month of June. Vaccine eduthit 2 days kazhinj anu covid vannath. Covid karanam kurach adhikam complications undayi, neurological issues. Got admitted to hospital for nearly 2 weeks. Brain spine MRI, LP, Blood culture ellam chyndi vannu. So doctor thanne paranjath don't go for second dose vaccine unless we instruct. Neuro doctors umayt case discuss chynm enn anu paranjath, covid kond ano Vaccine kond ano budhimutt undaye ennu they are not sure. So there is a high possibility of side effects for the vax. We know this is not long tested.
@funnybuddy9911
@funnybuddy9911 2 жыл бұрын
@@kannang3606 kaliyakkunnavarodum സത്യത്തിന് നേരേ മുഖം തിരിഞ്ഞു nikkunnavarod എനിക്ക് ഒന്നും പറയാന്‍ ella..
@sharaot
@sharaot 2 жыл бұрын
എൻറെ അനിയൻ gym ചെയ്ത 6 പാക് വരെ ഉണ്ട്.. പക്ഷേ cholestrol വരെ ഉണ്ട്😂😂 Modern medicine സത്യം ആണ്. പക്ഷേ ഇന്നതേക് മാത്രം.. ഇന്നലെ പറഞ്ഞതും അല്ല.. നാളെ പറയുന്നതും അല്ല.. 90 കളിൽ white rice ആണ് നല്ലത് എന്ന് ഡോക്ടർമാർ പറഞ്ഞു.. 2000 ആയപോ wheat ആണ് നല്ലത് എന്നായി 5 കൊല്ലം കഴിഞ്ഞപ്പോ oats കഴിക്ക് എന്ന് ആയി.. പിന്നീട് white rice അല്ല brown rice കഴിക്കു എന്ന് ആയി ഡോക്ടമാർ.. ഇപ്പൊ quiona ആണ് trending.. പണ്ട് fat ആയിരുന്നു villian. ഇപ്പൊ eat fat to loose fat എന്ന് ആയി.. ഇപ്പൊ carbs ആണ് vilian..
@user-yc7sy4zi9x
@user-yc7sy4zi9x 2 жыл бұрын
എന്നാൽ നീ പോയി പഞ്ചാര ഗുളിക പോയി കഴിക്ക്.
@sharaot
@sharaot 2 жыл бұрын
@@user-yc7sy4zi9x നിങ്ങൾ പറഞ്ഞ പഞ്ചാരഗുളിക (ഹോമിയോപ്പതി )കഴിച്ച് രണ്ട് കൊറോണ പോസിറ്റീവ് ക്കരുടെ ഒപ്പം 3 ദിവസം ഒരേ മുറിയിൽ താമസിച്ചു ഭക്ഷണം കഴിച്ച് ശുശ്രൂഷിച്ച് ആളാണ് ഞാൻ. എനിക്ക് ഇതുവരെ കൊറോണ വന്നില്ല vaccine'um എടുത്തിട്ടില്ല.
@pever0915
@pever0915 2 жыл бұрын
Enn arr paranju
@user-qt7ef6vx8w
@user-qt7ef6vx8w 2 жыл бұрын
@@sharaot ഒരൊറ്റ തള്ളാ 🤣🤣
@fasalrhm21
@fasalrhm21 2 жыл бұрын
2021 ലാണ് ഇത്തരം മരണങ്ങൾ കൂടിയത്. Puneeth മാത്രമല്ല ഒരുപാട് ആരോഗ്യമുള്ള നല്ല ആളുകൾ അസ്വാഭാവികമായി മരിക്കുന്നത് കാണുന്നു ഈ വർഷത്തിന് ഒരു പ്രത്യേകതയുണ്ട് ആർക്കെങ്കിലും അറിയാമോ ഗുണദോഷങ്ങൾ ഇപ്പോഴും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത വാക്സിനേഷൻ ആളുകളെ അടിച്ചേൽപിച്ചത് 2021 ലാണ്
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
Thank you sir ❤️
@ozymf5798
@ozymf5798 2 жыл бұрын
Inaley coach harysandhu livel vannu and well said inn vijobichettanum it was so useful
@abhirajpt4711
@abhirajpt4711 2 жыл бұрын
Valare upakara pradhamaya Karyam
@vinuk.s6201
@vinuk.s6201 2 жыл бұрын
Chetta workout samayathu engane vellam kudikathine kurich oru video cheyyane
@wideangle8189
@wideangle8189 4 ай бұрын
Ethil cheriyaa karyamundu bro...cardio ykku vendathra pradanyam palarum kodukkarilla/chilar cardio cheyyareyilla
@sreehariteeyes
@sreehariteeyes 2 жыл бұрын
Dear Vijo bro.. Kindly requesting to advice the connection between corona vaccine and Gym workouts.Pls include this topic in your next videos. Because there are lots of fake newses are spreading related to this topic as fire in social medias.. 🔥🔥
@praful4110
@praful4110 2 жыл бұрын
Nammal oruthaneyum mind chaiyarilla
@scienceofjoy
@scienceofjoy 2 жыл бұрын
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അതേ പടി വിശ്വസിക്കുന്നതിന് പകരം ശാസ്ത്രീയമായി ഒരു വിഷയത്തെ മനസ്സിലാക്കാൻ ജനങ്ങൾ പഠിക്കട്ടെ...... Thankyou ചേട്ടാ...
@midhunkg6189
@midhunkg6189 2 жыл бұрын
Culd you please do a vdo about muscle imbalance
@cpf3068
@cpf3068 2 жыл бұрын
Thank you vijo for help me to choose kl 11 certification
@jyothik1106
@jyothik1106 2 жыл бұрын
Thank you so much sir igan jim stop chyathittu 1 week ayi padichittu tomorrow muthal start chayyum thank you so much Sir 🙏🏻
@lijinantony5846
@lijinantony5846 2 жыл бұрын
Thank you🙏
@kapamilyafoodcentre8840
@kapamilyafoodcentre8840 2 жыл бұрын
ആദ്യം നല്ല ട്റയിനിംഗ് തരുമെന്ന് പറയും..ചേർന്ന് കഴിഞ്ഞാൽ 2 ദിവസം തിരിഞ്ഞ് നോക്കും.. ഫീസ് കിട്ടിക്കഴിഞ്ഞാൽ പിന്നെ മൈന്ട് ചെയ്യില്ല…
@akshay4338
@akshay4338 2 жыл бұрын
Plz do Full body workout at home video
@nafzeer
@nafzeer 2 жыл бұрын
Vijo Bro thanks for the effort but you could have give more chance to talk to that doctor!! Instead you were just over talkative and just repeating the same content,🙄
@aviavishkar6305
@aviavishkar6305 2 жыл бұрын
Super bro👍👍👍👍👍
@neelambarineelambarik6665
@neelambarineelambarik6665 2 жыл бұрын
Thank you sir🥰🙏
@ssamuel6933
@ssamuel6933 2 жыл бұрын
Thanks 👍👍👍👍
@j4dsymphonymusicsshortfilm835
@j4dsymphonymusicsshortfilm835 2 жыл бұрын
Good information
@cyclographer
@cyclographer 2 жыл бұрын
വളരെ നല്ല വീഡിയോ... ഇതിനെ പറ്റി ആധികാരികമായി ഒള്ള ഒരു വീഡിയോ വളരെ അത്യാവശ്യം ആയിരുന്നു... Thank you...😍😍😍😍😍😍
@sooryakiran6812
@sooryakiran6812 2 жыл бұрын
Bekkil irun chest nu kalikuna chettan athu edukuna sery alla ketto sholder povm
@aswin4478
@aswin4478 2 жыл бұрын
Athil thettu enthanu onnu parayamo ? Enikku vellya pidi illa njanum athu thanne aanu cheyyaru 🙏🏼
@jobinbabu1013
@jobinbabu1013 2 жыл бұрын
Athil entha thecttu onnu paryamo???
@fitnessbyatechie6677
@fitnessbyatechie6677 2 жыл бұрын
Purpouse of calculating target heart rate with respect to intensity,MHR,RHR
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН