ജിന്റോ x ജാസ്മിനെ കുറിച്ച് ശോഭ വിശ്വനാഥ് പറഞ്ഞത് 💯 ശരിയാണ്!!😯 Sobha Viswanath | Jasmine Jinto

  Рет қаралды 37,137

Summer Media

Summer Media

8 күн бұрын

ജിന്റോ x ജാസ്മിനെ കുറിച്ച് ശോഭ വിശ്വനാഥ് പറഞ്ഞത് 💯 ശരിയാണ്!!😯 Sobha Viswanath | Jasmine Jinto

Пікірлер: 138
@bennybenny5447
@bennybenny5447 6 күн бұрын
ശോഭ ന്യായം നോക്കി പറഞ്ഞു മറ്റുള്ളവർ ജിന്റോയോടുള്ള അസൂയമുത്തേ പറയുന്നു 🌹😘❤️
@amaljoajay6683
@amaljoajay6683 6 күн бұрын
Well said Sobha ❤️👍Jinto and Jasmine, the deserved top 2💯💯
@bennybenny5447
@bennybenny5447 6 күн бұрын
ജാസ്മിനും ഗബ്രിയും ജിന്റോയെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടേ അദ്ദേ പ്രേഷകർ മനസിലാക്കി വോട്ട് കൊടുത്തു 🌹🌹വിന്നർ ആക്കി ♥️
@ummulfidha7652
@ummulfidha7652 6 күн бұрын
Pinne😂jinto thirichonnum cheythitte illa ketto😂
@Justice746
@Justice746 6 күн бұрын
ജിൻ്റോ❤ ഒറ്റക്ക് കളിച്ചാണ് winner aayath.deserving aayath കൊണ്ടാണ് ജിൻ്റോ🔥 winner aayath.
@Justice746
@Justice746 6 күн бұрын
@@shamlapshafeek7090 asianet നല്ലോണം sramichittund പല udaayippum കാണിച്ചിട്ടുണ്ട് അവൾക്ക് cup kodukkan.pakshe നടന്നില്ല.പ്രേക്ഷക പിന്തുണ കിട്ടിയില്ല. JINTOkk നല്ല പ്രേക്ഷക പിന്തുണയും കിട്ടുകയും ചെയ്തു.നന്നായി കളിച്ചത് കൊണ്ട്.aval ennalla ellarum game കളിച്ചിട്ടുണ്ട്,പക്ഷേ അതിനേക്കാൾ വളരെ മോശം കാര്യങ്ങളും റൂൾ breakingsum ചെയ്തു.അതുകൊണ്ട് ഒരിക്കലും ടോപ്5 പോലും അർഹിക്കുന്നില്ല.പിന്നെ pr kond third runner up aayi.pakshe ottakk nannayi kalichirunnekil top2 vare ethiyene.athillaaanjathum pr kalude തള്ളും thonnivaasangalum എല്ലാം തിരിച്ചടിച്ചു.ഒറ്റക്ക് കളിച്ചവൻ ജിൻ്റോ🏆👑 കപ്പ് നേടി,കപ്പ് അർഹതപ്പെട്ട കൈകളിൽ തന്നെ എത്തി⚖️✅,പ്രേക്ഷകർ വിജയിച്ചു.🔥
@Ananthups03
@Ananthups03 6 күн бұрын
Akhil marar ഒറ്റക്ക് കളിച്ചാണോ Winner ആയത്?
@Justice746
@Justice746 5 күн бұрын
@@Ananthups03 എന്താ ഒറ്റക്ക് കളിച്ചാൽ winner aavaan പാടില്ലേ🤭😂.
@Ananthups03
@Ananthups03 5 күн бұрын
@@Justice746 allaa...Chila Comments kandirunnu Combo ottaakk kalichavar mathre Cup deserve cheyyunnullu enn😂
@AlKerala.3
@AlKerala.3 4 күн бұрын
Sibinte okke kude alle ariyam🤣🤣🤣
@AfiAfiAreekulangara
@AfiAfiAreekulangara 6 күн бұрын
ജിൻ്റോക്ക് അർഹതയില്ല എന്ന് ആരും പറഞ്ഞിട്ടില്ലാ 1 ജിൻ്റോ 2ജാസ്മിൻ 3 അർജുൻ 4 - അഭിഷേക് ഇങ്ങനെയാണ് വരേണിയിരുന്നത്
@ashokanashokan9382
@ashokanashokan9382 6 күн бұрын
സത്യത്തിൽ നിങ്ങളെ പോലുള്ള മാധ്യമങ്ങളും ഞങ്ങളെ പോലുള്ള ജനങ്ങളും ആണ് അയാളെ ഇഷ്ടപ്പെട്ടു ജയിപ്പിച്ചത്. ജാസ്മിൻ രണ്ടാം സ്ഥാനത്തു തന്നെ വരേണ്ടതായിരുന്നു
@rosepaul300
@rosepaul300 6 күн бұрын
വോട്ട് മുഘ്യ o
@vidhyarajl4363
@vidhyarajl4363 6 күн бұрын
ആദ്യം മുതൽ live കണ്ട ഒരാളെന്ന നിലക്ക് ആദ്യത്തെ 2 week ഒരു sympathy work out ആയിട്ടുണ്ട്.. ആ മണ്ടൻ എന്ന് വിളിച്ചതും അത് കഴിഞ്ഞ് 2nd week ൽ power team ൽ കയറിയതും jinto കരഞ്ഞതും ഒക്കെ sympathy work out ആവാൻ chance ഉള്ളതാണ്..ഞാൻ ഒക്കെ അങ്ങനെയാണ് jinto യെ ഇഷ്ടപ്പെട്ടത്.. 3rd week തൊട്ട് sympathy തോന്നാൻ ഉള്ള സാഹചര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല 🙌
@user-lf4be1hs9z
@user-lf4be1hs9z 6 күн бұрын
ഞാനൊന്നും ഒരു പിയർ ആളല്ല ഞാൻ എന്റെ ജിന്റപ്പന് എന്റെ ഇഷ്ടപ്രകാരം വോട്ട് ചെയ്തത് എന്റെ ജിൻ മുത്താണ് 👍
@sreekumaris7858
@sreekumaris7858 6 күн бұрын
Yes
@shevilsubinakp2349
@shevilsubinakp2349 6 күн бұрын
❤❤❤❤❤❤❤❤❤യോജിക്കുന്നു ❤❤❤ജിന്റോ ❤
@ajeshsubash1284
@ajeshsubash1284 6 күн бұрын
Real hero.. jinto❤
@sudeepnkrishnapillai2219
@sudeepnkrishnapillai2219 6 күн бұрын
ആദ്യ ആഴ്ചയിലെ മണ്ടൻ വിളിയെ അവസാനദിവസം വരെയും സിംപതിക്കായി ഉപയോഗിച്ചിട്ടുണ്ട് ജിന്റോ...
@sam2k31
@sam2k31 6 күн бұрын
mandanalla , abadham pattiyatha ennu thiruthi 'vivarmulla genius kunjungal' paranjarunno?
@sreejamg
@sreejamg 6 күн бұрын
Ohhhh kamam jasu
@ahzafaisal332
@ahzafaisal332 6 күн бұрын
Ingane engil onnum kalikkatha arjun 2nd position ethiyat deserve alla enn entukond parayunnilla janmine aayirunnille avanekaal deserve cheyyunnat njan jasmine faanalla thudakkam mutal finale vare bb kanda aalenna nilayil enikishtapettatum vote koduthatum jintoyk aan
@chinnujohn1910
@chinnujohn1910 6 күн бұрын
അവര് bb തീരും വരെ ജിന്റോയെ മണ്ടൻ എന്നു വിളിച്ചുകൊണ്ടു ഇരിക്കുവായിരുന്നു പക്ഷേ എല്ലാവരും മണ്ടൻ ട്രോഫി കൊടുത്ത അന്ന് മുതൽ ആയാൽ ബുദ്ധിമാനാകാൻ നോക്കി ബാക്കി മണ്ടൻ മാർ ആയാൽ മണ്ടൻ എന്നു വിചാരിച്ചു ഇരുന്നു
@sajinimathew4696
@sajinimathew4696 6 күн бұрын
ജിന്റോ 💕💕💕💕
@Sann.here__
@Sann.here__ 6 күн бұрын
Jinto chettan 🙂❤️‍🩹
@crazykids3765
@crazykids3765 6 күн бұрын
ഈ സീസണിലേത് അവനവന് ആവശ്യമുള്ളവരെ വിശുദ്ധനായി കണിച്ചുകൊണ്ടും മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്ത് വിറ്റും കാശുണ്ടാക്കിയ you tube കാരുടെ വിജയം.ഇനി പോകുന്നവർ ഒന്ന് കരുതിക്കോളൂ, നിങ്ങളുടെ ജയപരാചയങ്ങൾ തീരുമാനിക്കുന്നത് പ്രേക്ഷകർ മാത്രമല്ല. കാണുന്ന പ്രേക്ഷകരെ സ്വന്തം നിലക്ക് തീരുമാനം എടുക്കാൻ സമ്മതിക്കാത്ത വിധത്തിൽ, അവരറിയാതെ അവരുടെ ബ്രയിനിനെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന റിവ്യൂ ചാനലുകൾ കൂടിയാണ് . തലച്ചോറും മനസ്സും പണയം വെച്ച കാണികളാണ് കൂടുതൽ. ഷോ കാണാതെയും ലൈവ് കാണാതെയും ഒക്കെ വോട്ട് ചെയ്യാം. റിവ്യൂ കണ്ടാൽ മതിയല്ലോ 😏 റിവ്യൂവേഴ്സ് പറയുന്നത് ജനങ്ങളുടെ ശരിയല്ല, മറിച്ച് അവരുടെ ശരി അറിയാതെ നിങ്ങളുടേത് കൂടി ആയിപ്പോകുകയാണ്. തുടക്കത്തിൽ ചാനലിൽ പറയുന്ന അഭിപ്രായങ്ങളോട് നമുക്ക് ചെറിയ വിയോജിപ്പ് തോന്നും. പിന്നെ പിന്നെ നമ്മളും അത് ശരിയാണല്ലോ എന്ന രീതിയിൽ ചിന്തിച്ചു തുടങ്ങും. വല്ലാത്ത കാലം. ഏത് ഗംഗയിൽ പോയി കുളിച്ചാലും കഴുകപ്പെടാത്തത്ര പാപക്കറയുണ്ട് പലരുടെയും you tube വരുമാനത്തിൽ. അപ്പോൾ പറയും ഞങ്ങൾ ഒരു ഷോയെ വിലയിരുത്തുകയല്ലേ ചെയ്തത് എന്ന്. ഗയിം വിലയിരുത്തുക എന്ന പേരിൽ പലരും ചെയ്തത് വ്യക്തിഹത്യ അല്ലേ. ബിഗ് ബോസ് എന്ന ഷോ മത്സരാർത്ഥികളുടെ വിചാരവികാരങ്ങൾ വിറ്റ് ലാഭം ഉണ്ടാക്കുന്ന ഒരു ഷോ തന്നെയാണ്. അതറിഞ്ഞു കൊണ്ട് തന്നെയാണ് മത്സരാർത്ഥികൾ അങ്ങോട്ട് പോകുന്നത്. എന്നാൽ ബിഗ് ബോസ് അതിന് അവർക്ക് മാന്യമായ പ്രതിഫലം നൽകുന്നുണ്ട്. ഒരു പരസ്പര കരാർ എന്നപോലെ. ഈ ഷോ യുടെ സ്വഭാവം അതായത് കൊണ്ട് അത് മനസ്സിലാക്കാം. എന്നാൽ ഈ കണ്ടെന്റുകൾ വീണ്ടും വിറ്റ് ക്യാഷ് ഉണ്ടാക്കുന്ന പലരും വീഡിയോ ചെയ്യുന്നത് സാമൂഹിക പ്രതിബദ്ധത കൊണ്ടൊന്നുമല്ല.. സ്വന്തം വരുമാനം മാത്രം ലക്ഷ്യം ഇട്ടുകൊണ്ടാണ്.അടുത്ത സീസൺ എങ്കിലും ചിന്തിച്ചു പ്രവർത്തിക്കാൻ പ്രേക്ഷകർക്ക് കഴിയട്ടെ... മറ്റുള്ളവരുടെ ചിന്തകൾ നമ്മെ സ്വാധീനിക്കാതിരിക്കട്ടെ. ഇത് ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ഇവിടെ പറയാൻ തോന്നി പറഞ്ഞു എന്ന് മാത്രം.ഇനി ജിന്റോ ജയിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്ന് പറഞ്ഞ് കളയരുത്. ഇത്രയും പറഞ്ഞത് ജിന്റോ ജയിച്ചത് കൊണ്ടല്ല
@lathachandran1910
@lathachandran1910 6 күн бұрын
Oru 10 Peru വന്നു jinto winner Avan deserving alla ennu paranjathu കൊണ്ട് ayal deserving അല്ലാതാവുന്നില്ല he is a real gamer and a good human being❤❤❤
@Nitins8705
@Nitins8705 6 күн бұрын
I like jinto
@nimishapk6038
@nimishapk6038 6 күн бұрын
Arjun interview 1 million adichu❤❤
@nichai2611
@nichai2611 6 күн бұрын
Jasmin real gamer.. 👍🏻👍🏻
@austin5550
@austin5550 6 күн бұрын
😂
@meachuzz
@meachuzz 6 күн бұрын
😂
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 6 күн бұрын
നിങ്ങൾ endina ഇങ്ങനെ പോക്കുന്നത് ഇനി ജിന്റോ കളിച്ചിട്ടില്ലേ 😂😂
@anithahajeesh6876
@anithahajeesh6876 6 күн бұрын
Evarkku thanne samshayam und
@sajukasaju6248
@sajukasaju6248 6 күн бұрын
ഞാൻ ഇപ്പോഴും, എപ്പോഴും ഉറച്ച് പറയുന്നു, ഇപ്രാവിശ്യം BB6 വിന്നറായത് ജിൻ്റോയല്ല, ജനങ്ങളാണ്., കപ്പും, 50 ലക്ഷവും ജിൻ്റോയാണ് കൊണ്ടുപോയത് എങ്കിലും ജനങ്ങൾക്കാണ് കിട്ടിയത്... അദ്ദേഹത്തെ വെറുതെ വിടൂ, അദ്ദേഹം ഒന്നും കളിച്ചില്ല ok, But പുറത്ത് നിന്ന് ഫാൻസ്ക്കാരാണ് കളിച്ചത്, അദ്ദേഹത്തെ ഇങ്ങനെ നെഗറ്റീവ് ആക്കാതെ., അദ്ദേഹത്തെ നെഗറ്റീവ് ആക്കുന്നത് ഫാൻസ്ക്കാരെ നെഗറ്റീവ് ആക്കുന്നതിന് തുല്യമാണ്... ഞാൻ ജിൻ്റോയെ Gamer എന്ന നിലക്ക് ഇഷ്ടമല്ല, But ജിൻ്റോ ഫാൻസിനെയാണ് എനിക്ക് ഇഷ്ടം, കാരണം ജിൻ്റോയെക്കാൾ നന്നായി കളിച്ചത് ഫാൻസ്ക്കാരാണ്. ജിൻ്റോ ഫാൻസിൻ്റെ ഫാനാണ് ഞാൻ...😊 അദ്ദേഹത്തെ ഫാൻസിൻ്റെ വിജയിത്തിലേക്കുള്ള ഒരു കരു ആയി ഉപയോഗിച്ചു എന്ന് മാത്രം... ഇപ്രാവിശ്യം BB6 കളിച്ചത് 24 കണ്ടസ്റ്റൻ്റും, Jinto ഫാൻസുക്കാരുമാണ്, അതിൽ ഫാൻസ്ക്കാർ വിന്നറായി... പിന്നെ ജിൻ്റോ ചേട്ടൻ മണ്ടനല്ല, മണ്ടനായി നിന്നതാണ്., കാരണം ജിൻ്റോ ചേട്ടന് അറിയാം, ഫാൻസ് എന്നെ വച്ച് പുറത്ത് നിന്ന് കളിക്കുന്നുണ്ടെന്ന്... നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഫാൻസ്ക്കാരോട് ചോദിച്ചാൽ മതി, ഞങ്ങൾ മറുപടി തരാം...😊 ചുരിക്കി പറഞ്ഞാൽ ഇത് ഫാൻസിൻ്റെ മാത്രം വിജയമാണ്...
@sarithababi9520
@sarithababi9520 6 күн бұрын
Jinto jasmine gabri ishtamm❤❤❤
@sindhunambiar8930
@sindhunambiar8930 6 күн бұрын
Shobha very well explained her point.. Both were equally deserving but a little upper hand on jinto's side just as summer said jinto played individually from the starting while jasmine was with gabri combo at the.initial stage. That way jinto is one step ahead...so shobha is absolutely correct.
@aksajose4640
@aksajose4640 6 күн бұрын
I didn't even imagine Rocky would say that Jinto doesn't deserve
@RohanVp
@RohanVp 6 күн бұрын
Comedy+hardwork+dedication+entertainer= Jinto he is a allrounder
@Dadsgirl1111
@Dadsgirl1111 6 күн бұрын
Jasmin aayrunnu 1st prize 🏆
@user-ep2ls4xz4b
@user-ep2ls4xz4b 6 күн бұрын
Jinto 👍
@T-dani22
@T-dani22 6 күн бұрын
👍👍👍👍
@user-zs3dn2zj9y
@user-zs3dn2zj9y 6 күн бұрын
Jinto 🥰shoba🤩🥰
@lakshmivinesh5354
@lakshmivinesh5354 6 күн бұрын
👍
@simithaamal9963
@simithaamal9963 6 күн бұрын
👍👍
@rmapslmkm4294
@rmapslmkm4294 6 күн бұрын
Summer bro സുഖാണോ ❓
@asmagafoor9379
@asmagafoor9379 6 күн бұрын
Jasmin ❤️❤️❤️
@sibyevarghese
@sibyevarghese 6 күн бұрын
Season കഴിഞ്ഞാലുടനെ PR teams ഒക്കെ cash മേടിച്ചു പോയി. അതുകൊണ്ടാ ഇപ്പോള്‍ social media il jasmin fans മാത്രം കാണുന്നത്.
@tessydestin7070
@tessydestin7070 6 күн бұрын
Avark vere job kanoola 😂😂. Already Jinto won the show and some fans still crying 😂😂😂
@user-ip6be5fe6i
@user-ip6be5fe6i 6 күн бұрын
👍👍👍
@Geethajali598
@Geethajali598 6 күн бұрын
❤❤❤❤
@user-is6hr4nv4y
@user-is6hr4nv4y 6 күн бұрын
👍🏻👍🏻❤❤
@truthwins4085
@truthwins4085 6 күн бұрын
BB-5 = Marar (negative & positive)🔥 BB-6 = Jasmin (negative & positive)🔥
@MysteriousGuy-mt2mn
@MysteriousGuy-mt2mn 6 күн бұрын
Jasmin negative 90% positive 10 percent😂
@user-kr6zf6nd5x
@user-kr6zf6nd5x 6 күн бұрын
😂😂😂​@@MysteriousGuy-mt2mn
@Abhijith7889
@Abhijith7889 6 күн бұрын
Jasmin positive 😂😂😂
@user-io5sg5zy1m
@user-io5sg5zy1m 6 күн бұрын
👍👌
@neethuvgneethuvg
@neethuvgneethuvg 6 күн бұрын
Jinto nalla oru manushyan annu❤❤pulli orupadu life l achive cheyithitulla alu annu ❤❤
@princy9961
@princy9961 6 күн бұрын
Jinto deserves i voted for jinto all are jealous ❤❤
@sudhasuresh8945
@sudhasuresh8945 6 күн бұрын
👍💯
@abhijithbinoy3646
@abhijithbinoy3646 6 күн бұрын
Ithentha season kazhijitum jinto pokki adikunne kazhija seasonil oke idehm thanne paryarnnallo season kazhij contenstent kurich video illannu
@user-jo3el6fr4x
@user-jo3el6fr4x 6 күн бұрын
Arjun interview kando
@rp6403
@rp6403 6 күн бұрын
The winner is based on Peoples acceptance..Jinto had more support,so he won..why to over-analyse and undervalue that man's effort!
@deepanair8534
@deepanair8534 6 күн бұрын
Bigboss season 6 is over now.... Viewers opinion matters and they did their job quite well.
@haha-uw2mf
@haha-uw2mf 6 күн бұрын
Jinto Jasmin deserving aayirunnu jinto jintoyude game Jasmin Jasminte game oro type aayirunnu ennalum evar 2 parum thurannu mugham nokkathe parayum aarodanenkilum jasminu.kittsthathu oru pakshe daivam Jasmine tskshichefuyhzthsyirikkum ethanu jasminu nallathu pinne jinto iro werkum oro gamayirunnu
@biju744u
@biju744u 6 күн бұрын
Azinjattam content ano
@NivyaSarath-nv4nt
@NivyaSarath-nv4nt 6 күн бұрын
ഈ സീസൺ നനഞ്ഞ പടക്കം പോലെ ആയിരുന്നു അത് ഉണക്കി തീ കൊടുത്തത് ജിന്റോ ജാസ്മിൻ ആണ് അതുകൊണ്ട് bb 6 ഇവരുടെ പേരിൽ അറിയപ്പെടും പക്ഷേ? ജാസ്മിൻ അവിടെ കാണിച്ചതിന് bb ഷോ ഒരു നെഗറ്റീവ് ആയിട്ട് ആണ് ജനങ്ങളിലേക്ക് എത്തിയത് അതുകൊണ്ട് മാത്രം ആണ് ജാസ്മിൻ 3 ആയത് അല്ലെങ്കിൽ ടോപ് 2 ആയിരുന്നേനെ
@rajeswaryprasanth3452
@rajeswaryprasanth3452 6 күн бұрын
Y jasmine choosen combo....she had her own intelligence to opt what to do or what not to do. Here jinto from beginning itself took decision to play individually...so here decision matters
@kavithasijumon3622
@kavithasijumon3622 6 күн бұрын
Content should be decent and positive. Because the society is watching including children n family.
@sothumenon
@sothumenon 6 күн бұрын
Exactly 💯
@shilnanihad8372
@shilnanihad8372 6 күн бұрын
Jasmin runerup 😢😢avendethanuu❤
@sudhashaji4723
@sudhashaji4723 6 күн бұрын
I watched all the episodes. What hard work he did , acting like a munton.Jinto was fake and played sympathy game but Jasmine was real.
@aswathyvinod6759
@aswathyvinod6759 6 күн бұрын
Bb6 nte cup oru bhadyatha thanne yanu.
@avaniammu20084
@avaniammu20084 6 күн бұрын
First comment ❤
@vidhyavishwambaran5458
@vidhyavishwambaran5458 6 күн бұрын
Jinto thanne anu winner aavendathu ini aara vechum compare cheyandaa aavishyam ilya ini aarum asooya pettitum karyam ilya
@ligiroy7238
@ligiroy7238 6 күн бұрын
Jinto self ayittu manthiyittu physical assaltu ennu paranju
@oldizzzzzzzxx
@oldizzzzzzzxx 6 күн бұрын
Sijo gabri jasmine apsara❤❤❤❤...
@margeretphilip9453
@margeretphilip9453 6 күн бұрын
Jasmin should have at least 1st runner up..❤
@Raregen
@Raregen 6 күн бұрын
The truth is ..after bigboss complete focus on title winner. .day by day the one and only king is jinto pd ..
@SufiyanSufi-pf4ww
@SufiyanSufi-pf4ww 6 күн бұрын
Jasmin❤❤❤❤❤❤❤❤❤❤❤❤❤❤
@nissarmuhammed4974
@nissarmuhammed4974 6 күн бұрын
പക്ഷെ, pr ടീമിന്റെ പണി തന്നെ പൈസക്ക് വോട്ട് മറിച്ചു നൽകുക യെന്നതാണ്. എന്റെ 1 വോട്ടിനു പകരമായി 10 വോട്ട് എതിരെ/നേരെ വരും...
@smithasadanandan6666
@smithasadanandan6666 6 күн бұрын
ഈ മാധ്യമ പ്രവർത്തകർക്ക് എന്താ ഇത്ര രോഗം ജിന്റോ കപ്പ്‌ അടിച്ചതിൽ.... അദ്ദേഹം അത്രക്കും അനുഭവിച്ചിട്ടുണ്ട് bb ക്ക് ഉള്ളിൽ.... ജാസ്മിൻ ഒരിക്കലും ജയിക്കാൻ അർഹത ഇല്ല...
@suchithrakk4505
@suchithrakk4505 6 күн бұрын
ജിന്റോ
@amaladas5057
@amaladas5057 6 күн бұрын
Bro inny aaru paranjallum accept cheythillenghillum winner jinto thannae s6nte .s6 kandavarkke ariyam jinto deserving aanenne too2 jasmine varanam enne but arjune vote kitty 2nd .thats all inny aarum paranjatte ore karyam illa.pinnae rocky paranjae pole aanenghil ratheesh aayirikkum winner.1st week vere aarkum space kodukkathae controversy undakkiya aale aane
@user-dc8rs3mj1j
@user-dc8rs3mj1j 6 күн бұрын
Summer anna Eangane onum alayirunalo Eanale vare jasmine negative ayirunalo eapol anthu patti
@rajeevpilla9258
@rajeevpilla9258 6 күн бұрын
App0 Satyam paranjal jinto jayikkillarnu.
@B_u-983
@B_u-983 6 күн бұрын
ethra pravashyam venamenkilum captain sthanam kittan poruthi
@abhiroop5274
@abhiroop5274 5 күн бұрын
ജസ്മിൻ ഹിന്ദി ബിഗ്ഗ് ബോസ്സിൽ ആണ് എങ്കിൽ ഒരു പക്ഷെ കപ്പ് അടിച്ചേനെ . മലയാളത്തിൽ ഫുൾ സദാചാര അമ്മാവൻ അമ്മായിമാരാണ്.😂🎉❤
@avinashgopal7959
@avinashgopal7959 6 күн бұрын
airportil undaya sweekaranam kandal manassilakum jintoye prekshakar ethrathollam ishtappettirunnu ennu. jazminokke kanan 10 per polum undayilla 😂
@lexmielixir2337
@lexmielixir2337 6 күн бұрын
Wait n see 😊😊 Airport il aalkkar koodunnathil alla karyam. Munnotu ulla yathrayilum ee parayunnavaroke koode kanumo ennathil aaanu karyam. Aa karyathil Jasmine lucky aanu ennu nannayi enikku ariyam.😊😊
@nandudannzing4530
@nandudannzing4530 6 күн бұрын
Jinto deserving aayirikkam but oru karaym paraythe irikkan vayya jintokk content kooduthalum kittyth jas and gabri teamil mathram aanu allnd aarodum valland muttan poyittilla specially avdatha mens contestantsinodu but jasmin agna aayirunnilla ellarodum voice nalla reethyil raise chythu content ittirunn but randilum aarkku kittyialum ok aanu veruthe irikkunnavark kittyillallo anyway
@ShereefrasheedaShereefra-lo6ve
@ShereefrasheedaShereefra-lo6ve 4 күн бұрын
ഇടയിൽ അർജുൻ എങ്ങിനെയാ വന്നു എന്നാണ് എനിക്ക് മനസിലാവാഞ്ഞത് 😂
@aswinbabut.kaswinbabut.k3578
@aswinbabut.kaswinbabut.k3578 6 күн бұрын
Jinto nalla player thanne anu pashe jinto sympathy game kalichittilla enn parayunnathindu enik yojikan kazhiyilla jinto avide kure thavana symbathi game kalichittund startingil
@akhil.v.6072
@akhil.v.6072 6 күн бұрын
Ororuthar pokumbol karayunath,over diplomacy, vinayam,bar il cheruppathil 10 rs nu vomit koriya story nirantharam parayunnath etc...iniyum undennu thonunu vere
@shafna1557
@shafna1557 6 күн бұрын
Jinto PR thanneyaanu🤭😂
@aiswaryajoy1005
@aiswaryajoy1005 6 күн бұрын
ജാസ്മിൻ ടോപ് ഫൈവ്ൽ വരാൻ പോലും യോഗ്യത ഇല്ലാത്ത ഒരു contestant ആണ് അവൾ എന്താ അവിടെ കാണിച്ചുകൂട്ടിയത് ഗബ്രിയുടെ കൂടെ ഇരുന്നേ കാണിച്ച പേകൂത്തുകളും പിന്നെ എല്ലാവരെയും വായയിൽ തോന്നിയ തെറിയും ചീത്തയും പറഞ്ഞതോ ethano അവളുടെ യോഗ്യത
@Ammuzzponnuzz
@Ammuzzponnuzz 6 күн бұрын
Atha enikkum manacilavathe kore couple scn koduthu marine drive l okke ullla pole, Jasminu vrithiyilllann jasmine thanne proov cheythathan. Ennatt enth kanditta elllarum avalkk cupinu yogyatha. Vayile naakk mathram indd avalkk
@lexmielixir2337
@lexmielixir2337 6 күн бұрын
Jinto winner aaavan nthanu yogyatha ?? Jasmine thanneyanu season 6 il Content maker. Tamil Hindi bb okke kaanunna nallathu aayrkum. Malayalikalku ipoozhum ee show KAANan ariyilla.
@saralanair1003
@saralanair1003 6 күн бұрын
ആരെന്തു പറഞ്ഞാലും സീസൺ 4ഇൽ റോബിനെ വച്ചു പൈസ ഉണ്ടാക്കി 6ഇൽ അതു ജാസ്മിനെ വച്ചാണ് എല്ലാവരും പൈസ ഉണ്ടാക്കുന്നത് റിയൽ വിന്നർ ജാസ്മിൻ തന്നെ
@sumayyairshad2941
@sumayyairshad2941 6 күн бұрын
Ee show munnot poyad thanne jasmin ulled kondan.. aa kutty content undaaki yad kondan jinto k cup kittiyed... Content undakan jasmin midikki
@akhil.v.6072
@akhil.v.6072 6 күн бұрын
Onnu cheenjale mattonninu valamakoo...athanu bb yude prethyekadha
@DrStrange-wk8pu
@DrStrange-wk8pu 6 күн бұрын
Big boss show kanunna audience perspective jasmine top 5 vanne luck annu....she doesn't deserve to be in top 5. Allarum 1 week thottu parayunne gabri elle Jasmine cup adichinne....eppo same talk.. Jasmine main reason behind gabri eviction.gabri talented and deserving than Jasmine top 5 varanan..pinne enthu jabri combo content Jasmine full fame koduthe either positive or negative. Gabri ellelum Jasmine character is very bad.... arrogant, unhygienic, talking to elders or people with no respect. Oru task polum nannayi kalikkan skill ella and ethrayum negativity engane ulla Jasmine top 5 vannathe lucky . Abhishek deserve top 3 position than Jasmine. Gabri ellayirunakil Jasmine 40-50 days evict ayine.
@snehavv-yg8sm
@snehavv-yg8sm 6 күн бұрын
Jass❤❤❤
@ligiroy7238
@ligiroy7238 6 күн бұрын
jinto ku sympathy workout ayittund
@DrStrange-wk8pu
@DrStrange-wk8pu 6 күн бұрын
Content kodukkunavar big boss nirthuka ennathu big Boss avishyam annu not audience. Audience content quality, character, , contestant audience ethra connect ayi basics engane Jasmine 0% succeed
@minighosh9212
@minighosh9212 3 күн бұрын
Enthu yogyathayanu jasminullathu kore cheethavakkukal vilchu kooviyatho kallangal paranju koottiyatho kettanpokunna cherukkanu yathoru vilayum kodukkathe nanamkettakalikalichatho purathirangiyappo avalkku thanne manasilayennu thonnunnu thante Kali seriyayllennu ippo enthoru achadakkam
@anumanu8485
@anumanu8485 6 күн бұрын
🫶🫶❤❤
@sindhuv7370
@sindhuv7370 6 күн бұрын
Ningalum PR
@ShanJose-nc9cc
@ShanJose-nc9cc 6 күн бұрын
Jinto winner ayathu sympathy kondanu allathe kazhivu kondalla ennullathe oru pachyaya satyamanu 😂😂
@naseehanaseeha4930
@naseehanaseeha4930 6 күн бұрын
Jinto jayichu cuppum kondu poyi iniyenkilum ithu nirthi koode
@user-np4wh1xy4b
@user-np4wh1xy4b 6 күн бұрын
സുഖം അല്ലെ
@asrukp2250
@asrukp2250 6 күн бұрын
Mr summer media etthra ruvakkan karaar cheidad jintoude pr aaitt😂
@ShanJose-nc9cc
@ShanJose-nc9cc 6 күн бұрын
Edo summere sijo gabri jasmin apsara ivarokkeyanu real gamers allathe sympathy kondu vottu nediya jinto alla.dilsha and jinto both are undeserving winners in the bb malayalam history
@susanignatious5301
@susanignatious5301 6 күн бұрын
She acted childish I was sure Jinto will win.
@aparnaprabhakaran1785
@aparnaprabhakaran1785 6 күн бұрын
BB കഴിഞ്ഞു അണ്ണാ 😅 എവിടെന്നൊകെയോ content സംഘടിപ്പിച്ചു കൊണ്ട് വന്നെക്കുവാണ്🤦
@tessydestin7070
@tessydestin7070 6 күн бұрын
Vendathavar kananda. That’s it 😂 go away 😂😂
@tinturoseanoop7529
@tinturoseanoop7529 6 күн бұрын
Jasmine negative content prekshakarkku ishtappedilla
@abhiroop5274
@abhiroop5274 5 күн бұрын
മലയാളി പ്രഷകർ ആയതുക്കൊണ്ട്.😂 ഹിന്ദിയിലൊക്കെ ആവണമായിരുന്നു.😅
@meenu2500
@meenu2500 6 күн бұрын
ഒരാൾക്കു അല്ലെ കപ്പ്‌ കൊടുക്കാൻ പറ്റു 😌
@pradoshpurushothaman9515
@pradoshpurushothaman9515 6 күн бұрын
Bigg Boss over please stop bro
@shijocharles
@shijocharles 6 күн бұрын
😂😂😂😂😂😂Jinto ye veluppikan pedunna padu 😂😂😂😂
@YouTubeMikeyOP
@YouTubeMikeyOP 6 күн бұрын
വെറുതെ കുറെ content ഉണ്ടാക്കിയാൽ biggboss winner ആകുമോ... എന്ത് മണ്ടത്തരമാണ് എല്ലാവരും പറയുന്നത് 😂😂
@vineeshtk-ds9jy
@vineeshtk-ds9jy 6 күн бұрын
Live ellavarum kandirunnenkil jintoku booripaksham perum vote cheyillayirunnu..winner avendathu jasmin thane...
@Ammuzzponnuzz
@Ammuzzponnuzz 6 күн бұрын
Jasmine ta ooola character aarnn avalde content
@thasleema4963
@thasleema4963 Күн бұрын
ഓ വെളുപ്പിന് പഠിപ്പിക്കണ്ട വെളുപ്പിക്കുന്നത്
@akhil.v.6072
@akhil.v.6072 6 күн бұрын
സിംപതി ഗെയിം ഒക്കെ ജിന്റോ ഇഷ്ടം പോലെ കളിച്ചിട്ടുണ്ട്...ഇല്ലെന്ന് പറയണ്ട....ഓരോരുത്തർ പോകുമ്പോൾ fake കരച്ചിൽ,പലരെയും പോലെ ജിന്റോയും ലൈഫിലെ ദുരിതങ്ങൾ എത്രയോ തവണ repeated ആയി പറഞ്ഞിരിക്കുന്നു...ബാറിൽ ഛർദിൽ 10 rs നു കോരാൻ നിന്നു എന്നൊക്കെ..ആരോടൊക്കെ പറഞ്ഞിരിക്കുന്നു...വേറെ കുറെ ഉണ്ട്...പിന്നെ fake ആയുള്ള ഓവർ ഡിപ്ലോമസി...വിനയം ഒക്കെ വീക്കെൻഡിൽ😅
@Maasha959
@Maasha959 6 күн бұрын
ജിന്റോ ഒറ്റക്ക് മുഴുവൻ കളിച്ചു പോലും അമ്മിണി ചിബിൻ വന്നപ്പോ അവന്റെ അടിമ ആയിരുന്നു അയാള്
@Justice746
@Justice746 3 күн бұрын
ഉവ്വോ.സിബിൻ 100 ഡേയ്സ് അവിടെ ഉണ്ടായിരുന്നല്ലോ ലേ😂😂വല്ലാത്ത mongal 😂😂aake രണ്ടാഴ്ച ആണ് സിബിൻ ഉണ്ടായിട്ടുള്ളത്.എന്നാല് kapri 52 divasam ഉണ്ടായിരുന്നു.പിന്നെയും അവൻ്റെ ഷഡ്ഡിയും മാലയും ഒക്കേതന്നെ ആയിരുന്നു ജാസ്മിൻ്റെ content.last veendum വന്നപ്പോഴും same 😂😂😂.ingane mongathedey 😂.
@Maasha959
@Maasha959 3 күн бұрын
@@Justice746 തുടക്കം മുതൽ ഒടുക്കം വരെ എന്ന് നീയും മോങ്ങേണ്ട ഉണ്ടായത് എത്ര ആണേലും ഉള്ള ടൈമിൽ അമ്മിണിയുടെ അടിമ തന്നെ ആയിരുന്നു അവന് വട്ടായി പുറത്തു പോയില്ലാരുന്നു എങ്കിൽ ഇയാൾ ജയിക്കുകയും ഇല്ലാരുന്നു അമ്മിണി ഇയാളെ അടിമ ആക്കി വെച്ച് വിന്നർ ആയേനെ
@Justice746
@Justice746 3 күн бұрын
@@Maasha959 തേങ്ങാക്കൊല ആണ്.സിബിൻ വന്ന് ഒരുപാട് entertaining aaya content konduvannu,appo രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാവരും ഒരുമിച്ച് നിന്നിട്ടുണ്ട്,ജിൻ്റോ മാത്രം അല്ല.അത് അയാളുടെ കയ്യിൽ നല്ല content ullath കൊണ്ടാണ്.അല്ലാതെ vaazhachottil കെട്ടിപ്പിടിച്ച് പെറ്റ് കിടക്കുക ആയിരുന്നില്ല🤣🤣🤣ജിൻ്റോ തുടക്കം thott ഒടുക്കം വരെയും ഒറ്റക്ക് തന്നെയാണ് കളിച്ചത്ayaalude game aareyum tholil chaari alla munnot poyath.lesham commonsense use cheyy.athullorkk ariyam.🤣.adimayum thengayum onnum alla raajaav Thanne ആയിരുന്നു ജിൻ്റോ.അതിൻ്റെ മുന്നേ weekil ക്യാപ്റ്റൻ ആൻഡ് പവർ ടീം തമ്മിൽ തല്ലി മൂഞ്ചി കുളമാക്കി.അത് മനസ്സിലാക്കി ജിൻ്റോ ക്യാപ്റ്റൻ ആയപ്പോൾ പവർ ടീമിൻ്റെ ഒപ്പം നിന്നു.അതിൽ സിബിനും ഉണ്ടായിരുന്നു.വട്ട് ആർക്കാണെന്ന് ഒക്കെ നിൻ്റെ mongalil തന്നെ വ്യക്തം ആണ്.ജിൻ്റോ winner aayathil കുശുമ്പ് മൂത്ത് കരച്ചിൽ അടക്കാൻ കഴിയാതെ വട്ടായ നീ🤣🤣🤣sibinte കയ്യിൽ content ഉണ്ടായിരുന്നു,പക്ഷേ അവൻ്റെ മുമ്പിൽ muukkala ജാസ്മിന് പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് കണ്ടപ്പോൾ,അവൾക്ക് വട്ടായി psychiatristinte aduthokke പോയപ്പോൾ അവൾക്ക് വേണ്ടി അവനെ പുറത്താക്കിയിലായിരുന്നെങ്കിൽ അവൻ തന്നെ winner aayene.athin nee mongeett oru karyavum illa🤣🤣.Kapp അർഹിച്ച കൈകളിൽ തന്നെ ethu.അത് എത്തി.💯.ജിൻ്റോ🏆🔥⚖️✅💯👑🎉🎉🎉🎉🎉
@Maasha959
@Maasha959 3 күн бұрын
@@Justice746 ഒന്ന് പോടോ ജിന്റോ വിന്നർ ആയതിൽ എനിക്കൊരു കുരുവും ഇല്ല ഇപ്പോ വോട്ട് കൊടുത്തവർ തന്നെ വേണ്ടാരുന്നു എന്ന് പറഞ്ഞോണ്ടുള്ള മോങ്ങൽ ആണ് അയാളുടെ വീഡിയോയുടെ കമന്റ് ബോക്സിൽ നീയൊക്കെ എത്ര കിടന്നു വെളുപ്പിച്ചാലും പ്രാന്തൻ സിബിന്റെ അടിമ ആയിരുന്നു വളിയപ്പൻ ആ സമയത്ത് ആ പ്രാന്തൻ പ്രാന്ത്‌ മൂത്തപ്പോ ഇറക്കി വിട്ടോണ്ട് വളിയപ്പൻ വിന്നർ ആയി പൊട്ടന് ലോട്ടറി അടിച്ച പോലെ പിന്നെ സൈക്കാർടിസ്റ്റിന്റെ അടുത്തു പ്രാന്തൻ സിബിനും പോയല്ലോ അവന്റെ പ്രാന്ത് ചങ്ങലക്ക് ഇടേണ്ട സ്റ്റേജ് ആയോണ്ട് എടുത്ത് പുറത്തേക്കിട്ട്
@user-cb4di3oi6i
@user-cb4di3oi6i 6 күн бұрын
Snake shoba
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 71 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Gabri and Jasmine  Apsara's Birthday celebration /Bigboss malayalam 6
0:53
ചുമ്മാ ഒരു രസം
22:29
Shafeena Beevi
Рет қаралды 10 М.
1 or 2?🐄
0:12
Kan Andrey
Рет қаралды 16 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,3 МЛН
1❤️ #shorts
0:17
Saito
Рет қаралды 24 МЛН