No video

ടി.ജി. രവിയുടെ വീട്ടിലേക്കു | T g ravi house | actor sreejith ravi home |

  Рет қаралды 199,740

BIBIN VENNUR

BIBIN VENNUR

Күн бұрын

Пікірлер: 250
@pradeepu9067
@pradeepu9067 2 жыл бұрын
T.G.Ravi ഫിലിം actor എന്നതിലുപരി നല്ലൊരു നാടകനടനായിരുന്നു... തൃശൂർ എൻജിനീയറിങ് കോളേജിൽ ആയിരുന്നു ഡിഗ്രി വിദ്യാഭ്യാസം... ഒരു എന്ജിനീറിങ് instutitute നടത്തുന്നുണ്ടായിരുന്നു... തൃശ്ശൂരിലെ പേരെടുത്ത കുടുംബം...സത്യത്തിൽ ആദ്യം സിനിമയിൽ ലഭിച്ച കഥാപാത്രങ്ങൾ negative image മാത്രം ഉണ്ടാക്കി... അദ്ദേഹത്തിന്റെ സ്വഭാവത്തിനും അഭിനയ പാടവത്തിനും നേരെ വിപരീതം... അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ ആയിരുന്നു.. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു പ്രശസ്ത ഡോക്ടർ ആയിരുന്ന TG രാജഗോപാൽ... അനന്ദവല്ലി ഡോക്ടർ ചേട്ടത്തിയമ്മ....പ്രശസ്തമായ GEM hospital, തൃശൂർ ഇവരുടേതാണ്.. ഒരു tyre manufacturing unit (Suntec tyres) നെടുപുഴയിൽ അദ്ദേഹത്തിനുണ്ടായിരുന്നു... കൊച്ചിൻ ദേവസ്വം പ്രസിഡന്റ് ആയിരുന്നു...... എല്ല രീതിയിലും തൃശൂരിന്റെ ഒരു അഭിമാനം...
@bibinvennur
@bibinvennur 2 жыл бұрын
👍👍❤
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
His son or daughter stays in Botswana.
@gopakumarct8625
@gopakumarct8625 2 жыл бұрын
Prenamam sir
@jayaprakash6774
@jayaprakash6774 2 жыл бұрын
സിനിമ നിർമാതാവ് കൂടിയായിരുന്നു. സൂപ്പർ സ്റ്റാർ ജയൻ അഭിനയിച്ചു ഹിറ്റാക്കിയ ചാകര എന്ന പടം നിർമിച്ചു എല്ലാവിധ ആയുരാരോഗ്യ വും നേരുന്നു
@rebidilna2338
@rebidilna2338 2 жыл бұрын
ഇപ്പോളോ 😃😃😃😃
@naseernnsnaseer8634
@naseernnsnaseer8634 2 жыл бұрын
നീ ആരെയാണ് കാണാൻ പോകുന്നത് ക്യാമറ ഇല്ലാതെ ആഥ്യം അവരെ കണ്ടു കാര്യം പറയണം എന്നിട്ട് സമ്മതമാണെങ്കിൽ ക്യാമറയുമായി പോണം എല്ലാസമയവും ഒരുപോലെ ആയിരിക്കില്ല
@surendranp8227
@surendranp8227 2 жыл бұрын
നിന്റെ സംരംഭം ഈശ്വരസഹായത്താൽ നല്ല വിജയമാകട്ടെ കുട്ടി. ബസ്സിൽ പോയി സ്ഥലങ്ങൾ കാണുന്ന ശീലമായിരുന്നു എനിക്കും. ഒരു കുഴപ്പവുമില്ല. വിജയിക്കും
@bibinvennur
@bibinvennur 2 жыл бұрын
❤❤👍 സപ്പോർട്ട് സ്
@aram2352
@aram2352 2 жыл бұрын
Success aavate
@sabukoya6272
@sabukoya6272 2 жыл бұрын
നീ പോയി കഴിയുമ്പോൾ നിനക്ക് കാണിച്ചു തന്ന അണ്ണനെ ടി ജി രവി സാർ ഒന്ന് കാണിച്ചു കൊടുക്കുന്നുണ്ട് ❤👍
@satheeshkumar2243
@satheeshkumar2243 2 жыл бұрын
🤣🤣🤣🤣🤣🤣
@nejumunnisaummer2809
@nejumunnisaummer2809 2 жыл бұрын
😂😂😂
@georgekc2152
@georgekc2152 2 жыл бұрын
Simplicity of TGR Family in Over All. It is Surprised to hear and see a Graduate Engineer from GEC who became an Actor in Movies at Old Times😍
@sajeevkumars9820
@sajeevkumars9820 2 жыл бұрын
മോനെ നീ പൊളിച്ചു tg sir സൂപ്പർ ♥️♥️👍
@shobinaugustine1924
@shobinaugustine1924 2 жыл бұрын
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവരോട് അനുവാദം ചോദിക്കാതെ കടന്നുചെല്ലുന്നു.അതും പ്രായമായ അദ്ദേഹത്തെ പോലെയുള്ള ആളുകൾ ഉള്ള വീടുകളിൽ .കൊറോണ കാലത്ത് .സെലിബ്രിറ്റികളുടെ വീടുകൾ കയറി മോഷ്ടിക്കുന്ന വർക്ക് കൃത്യമായ വഴിയും പറയുന്നു.
@sijithkssiji9011
@sijithkssiji9011 2 жыл бұрын
Super
@baijuchacko3681
@baijuchacko3681 2 жыл бұрын
ഓർക്കാപ്പുറത്തു ഒരു വീട്ടിലേക്കു കേറിചെന്നാൽ ഇങ്ങനെയിരിക്കും...
@kareemlalapk4054
@kareemlalapk4054 2 жыл бұрын
Celebrtity-കളെ സന്ദർശിക്കുമ്പോൾ,എപ്പോഴും ഒരു Apointointment-മായി സമീപിക്കണമായിരുന്നു.
@bibinvennur
@bibinvennur 2 жыл бұрын
സെരിയാണ് 😃👍👍
@ambikaabhi8135
@ambikaabhi8135 2 жыл бұрын
Yes
@premkumarkp465
@premkumarkp465 2 жыл бұрын
Correct
@lalsalamvishnu6472
@lalsalamvishnu6472 2 жыл бұрын
നീ എല്ലാം പോയി കാണുന്നു ❤❤ നീ വൈറൽ ആവും
@GOKULMOHANLAL
@GOKULMOHANLAL 2 жыл бұрын
Ningalude ella videos- um super aanu! Inium munnottu povukaa!! ALL THE BEST!!!
@bibinvennur
@bibinvennur 2 жыл бұрын
ബ്രോ ❤
@afsalulrahman8136
@afsalulrahman8136 2 жыл бұрын
Nee rakshappedatte👍
@sajithamalini2906
@sajithamalini2906 2 жыл бұрын
സഹായി എന്ന് പറയു ജോലിക്കാരൻ എന്ന് കേൾക്കുമ്പോൾ എന്തോ പോലെ പിന്നെ ഇടക്കുള്ള ആ ചിരി എന്തോ പോലെ
@THE_RRT
@THE_RRT 2 жыл бұрын
God bless you 🥰🥰
@bibinvennur
@bibinvennur 2 жыл бұрын
Thanks
@anandhakriahnan9858
@anandhakriahnan9858 2 жыл бұрын
Enikk ettavum ishtamula youtuber chettan annu ethra kashtappetanu njagalk okke vendi kure stalathek ponadh thanks chetta 💕
@sajithaantony1111
@sajithaantony1111 2 жыл бұрын
എന്റെ നാട് 💕💕
@bibinvennur
@bibinvennur 2 жыл бұрын
അതെയോ 😍😍
@prasadaprasada2854
@prasadaprasada2854 2 жыл бұрын
ചിക്കൻ ബിരിയാണി യില്, പുളിച്ചാർ ഒഴിച്ചത് പോലെ ഉണ്ട് ഈ ഗയിസ് വിളി. ഒരു ചേർച്ച ഇല്ല. പിന്നെ, അനുവാമില്ലാതെ വീഡിയോ എടുക്കുന്നത് ശരിയല്ല. പാലക്കാട് ആണല്ലേ വീട്. All the best.🚩🚩
@elegance8581
@elegance8581 2 жыл бұрын
😀😀😀
@rajeshsariga1107
@rajeshsariga1107 2 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഞാനും തൃശൂർ ഉള്ള ആളാണ്.. രവി സാറിന്റെ വീടിന്റെ അവിടെ നിന്നും 4 km ഉണ്ടാകും എന്റെ വീട്ടിലേക്ക്.
@rajeshsariga1107
@rajeshsariga1107 2 жыл бұрын
വടൂക്കര ആണ് എന്റെ വീട്
@bibinvennur
@bibinvennur 2 жыл бұрын
👍👍❤❤
@rvishnu4579
@rvishnu4579 2 жыл бұрын
Bibine vedeos okke adipoli aane ketto. Ennalum chila samayath bibinode ulla chila perumaattam kaanubo sangadam thonarunde ketto 🥰👍
@bibinvennur
@bibinvennur 2 жыл бұрын
❤🙏
@libujacob4128
@libujacob4128 2 жыл бұрын
കൊള്ളാം
@theman3313
@theman3313 2 жыл бұрын
നിന്റെ മുഖത്തു ഉള്ള ആ വിനയം നീ കളയരുത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤
@abinbaby487
@abinbaby487 2 жыл бұрын
Ayoda my... Odra... Koppu .. boy means musculine kettoda oooooole
@yy8578
@yy8578 2 жыл бұрын
Supper 👌👌👌 Good luck 🙏
@libujacob4128
@libujacob4128 2 жыл бұрын
ഗയ്‌സ്, ഗയ്‌സ് പറയേണ്ട എന്തോ ഒരു അഭംഗി
@naseerthottathil7296
@naseerthottathil7296 2 жыл бұрын
ശെരിയാണ് എനിക്കും തോന്നി
@sevena.m_vlog1732
@sevena.m_vlog1732 2 жыл бұрын
Super
@ajid4098
@ajid4098 2 жыл бұрын
O your 🎥beautiful✨ but i 😞 y . It is easy to find great actors and actresses . But it's not easy to see the common man in it. So your journey continues👍
@bibinvennur
@bibinvennur 2 жыл бұрын
😍
@tj1368
@tj1368 2 жыл бұрын
മൂർക്കനിക്കരയുള്ള പഴയ വീട് ആണ് ഞാൻ കണ്ടിട്ടുള്ളത്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഒരു ടയർ കമ്പനിയും അവിടെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു.സമരം നടത്തി ഒരു കൂട്ടർ അത് നശിപ്പിച്ചു. അദ്ദേഹം സിനിമ തിരക്കിൽ പേവുകയും ചെയ്തു. പിന്നെയും കുറച്ച് ജോലിക്കാരുമായി കമ്പനി പ്രവർത്തിച്ചു എന്നറിയാം.ആ സ്ഥലമെല്ലാം ഇദ്ദേഹം വിറ്റ് എന്നാണ് അറിവ്.
@jithin8496
@jithin8496 2 жыл бұрын
Broi nice, first avde poyi onu samsarichat video edukarnel super ayit samsarikarnu😍
@bibinvennur
@bibinvennur 2 жыл бұрын
യെസ് 😃😃👍
@jithin8496
@jithin8496 2 жыл бұрын
@@bibinvennur good job😍
@akhilmimicryclub6253
@akhilmimicryclub6253 Жыл бұрын
മച്ചാനെ അടിപൊളി 👌👌👌👌👌❤️
@bibinvennur
@bibinvennur Жыл бұрын
Bro❤️
@adithyabhaskar.s.9418
@adithyabhaskar.s.9418 2 жыл бұрын
God bless u
@elanadanvlogs980
@elanadanvlogs980 2 жыл бұрын
Supr bro
@bibinvennur
@bibinvennur 2 жыл бұрын
Bro👍👍
@lifeofjojo7035
@lifeofjojo7035 2 жыл бұрын
Adipoli
@bibinvennur
@bibinvennur 2 жыл бұрын
Thanks ബ്രോ
@revikumarp7846
@revikumarp7846 2 жыл бұрын
Super.bro
@nihal_mn7
@nihal_mn7 2 жыл бұрын
Valare simple aan raviyettan😂🙂
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 2 жыл бұрын
Adhe 😹🤣
@Vishnu-ow6dr
@Vishnu-ow6dr 2 жыл бұрын
Thanks Brother🙏💙
@antonsaaniyavlog8043
@antonsaaniyavlog8043 2 жыл бұрын
Kollam
@ANVAR4
@ANVAR4 2 жыл бұрын
2:55 ൽ TG Raviയുടെ വീട് പറഞ്ഞ് കൊടുക്കുന്ന ആൾ S.N SWAMY യുടെ ലുക്ക്
@bibinvennur
@bibinvennur 2 жыл бұрын
😃😃 അതെ 🙏🙏
@ananthrajendar9601
@ananthrajendar9601 2 жыл бұрын
ഞാനും അദ്ദേഹമാണെന്ന വിചാരിച്ചേ
@kjkj9787
@kjkj9787 2 жыл бұрын
Athe
@unnikrishnan8807
@unnikrishnan8807 Жыл бұрын
👌👌👌👌👌👍🏾❤
@haridas1534
@haridas1534 2 жыл бұрын
👍👍👌👌
@vijayanjoshy8127
@vijayanjoshy8127 2 жыл бұрын
Munnottu poku brother good episode
@ramannambiar1145
@ramannambiar1145 2 жыл бұрын
സൂപ്പർ ഗേയ്സ്
@bibinvennur
@bibinvennur 2 жыл бұрын
😃😃
@amrtha2167
@amrtha2167 2 жыл бұрын
👍😍
@biniltb6562
@biniltb6562 Жыл бұрын
🙏🙏🙏🙏👍
@hishamk1557
@hishamk1557 2 жыл бұрын
കൊള്ളാം കലക്കി മച്ചാനേ
@rahulms1525
@rahulms1525 2 жыл бұрын
Tovino veedu irijalakuda
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Aahaa... super road.
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Please show the house of actors who are in distress.
@avanipookalteamprincechira21
@avanipookalteamprincechira21 2 жыл бұрын
good
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤
@lilu.9757
@lilu.9757 2 жыл бұрын
ഞാൻ tsr കാരിയാണ്. പക്ഷെ ഇപ്പോള അറിഞ്ഞേ t ജി രാവിസറിന്റെ വീടും ഇവിടെയാണെന്ന്
@bibinvennur
@bibinvennur 2 жыл бұрын
😃😃👍
@afsalpcafu4343
@afsalpcafu4343 2 жыл бұрын
Puli thirishur slang samsarikkunne Kandittile athika padathilum pulide makanum angane thanne t.g Sreejith Malappuram dirst ille enikk ariya tsr niggal ariyilaaa..
@afsalpcafu4343
@afsalpcafu4343 2 жыл бұрын
@@lilu.9757 Ur name
@afsalpcafu4343
@afsalpcafu4343 2 жыл бұрын
@@lilu.9757 padikuvano..
@satheeshoc4651
@satheeshoc4651 2 жыл бұрын
മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാകില്ല 😄
@t.smahadevan6935
@t.smahadevan6935 2 жыл бұрын
🙏
@LifestyleAyanlkode
@LifestyleAyanlkode 2 жыл бұрын
സൂപ്പർ
@sabukurian5220
@sabukurian5220 2 жыл бұрын
Muttey polikku Love from kochi
@anandhum9
@anandhum9 2 жыл бұрын
We want to see jagadesh house
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 2 жыл бұрын
❤️❤️👍👍
@ranjithlal8225
@ranjithlal8225 2 жыл бұрын
അടിപൊളി
@michaeljissbaby3823
@michaeljissbaby3823 2 жыл бұрын
don't ask kidding questions to public like..he is adipoli alle..keep standard your questions..
@haridas1534
@haridas1534 2 жыл бұрын
👍👍👍👍👍👍👍🙏🙏🙏
@mirshadkannur1350
@mirshadkannur1350 2 жыл бұрын
കുഴപ്പമില്ല 😍
@ananthakrishnanvenu9004
@ananthakrishnanvenu9004 2 жыл бұрын
സൂപ്പർ വീഡിയോസ്
@bibinvennur
@bibinvennur 2 жыл бұрын
😍🙏
@Unnis828
@Unnis828 Жыл бұрын
Nadrendra Prasad sir,video kanikkuvo,mavelikkara anu(Pallarimangalam) jaggalude veedinu aduthu
@bibinvennur
@bibinvennur Жыл бұрын
കാണിക്കാം ❤👍
@abduljaleel1762
@abduljaleel1762 2 жыл бұрын
👍👍👌
@muzammilmuzammil8390
@muzammilmuzammil8390 2 жыл бұрын
😍😍😍😍😍😍😍😍😍
@RaviPt-nz4hv
@RaviPt-nz4hv Ай бұрын
കുറച്ചു കൂടി നല്ല രീതിയിൽ ചെയ്തുകൂടെ ഇല്ലെങ്കിൽ ചെയ്യാതിരിക്കുക
@pioneer46
@pioneer46 2 жыл бұрын
👌👌
@vidyan4657
@vidyan4657 2 жыл бұрын
If you are able to sit there talk and try to get some motivation or if content is good then. OK else just seeing Their houses doesn't make any sense. Also the actors are also getting uncomfortable,
@ebinpg3649
@ebinpg3649 2 жыл бұрын
♥️❤
@kaechu3
@kaechu3 2 жыл бұрын
Anyway.... Good effort 👍
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് മച്ചാ ❤
@rageshravi7453
@rageshravi7453 2 жыл бұрын
Idakkulla chiri super
@fearless_soul4766
@fearless_soul4766 2 жыл бұрын
🔥🔥🔥
@aravinds6700
@aravinds6700 2 жыл бұрын
കുറച്ചു കൂടെ തയ്യാറെടുത്ത് വീഡിയോ എടുക്കുന്നത് നന്നായിരിക്കും... പെട്ടെന്ന് ഒരാളിന്റെ വീട്ടിലേക്ക് ക്യാമറയും കൊണ്ട് ചെന്ന് ഷൂട്ട് ചെയ്യുന്നത് ശരിയാണോ... അവരോട് അപ്പോൾ എങ്കിലും അനുവാദം ചോദിച്ചിട്ട് മാത്രം അവരുടെ വീഡിയോ എടുക്കുക.... അഭിപ്രായം പറഞ്ഞെന്നെ ഉള്ളു...
@bibinvennur
@bibinvennur 2 жыл бұрын
👍👍
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 2 жыл бұрын
ബ്രോ ഒരു വീട്ടിലേക്ക് പോകുമ്പോൾ അതിന്റെ മര്യാദ പാലിക്കുക.
@gopanmalakkattu
@gopanmalakkattu 2 жыл бұрын
ബ്രദർ നിങ്ങൾ ആരെയാണോ കാണാൻ പോകുന്നത് അവരെ കാണുമ്പോൾ ചമ്മൽ അവരിൽ നിന്നും മോശം പ്രതികരണം ഉണ്ടാകാതിരിക്കണമെങ്കിൽ നേരത്തെ അനുവാദം വാങ്ങണം.. എങ്കിൽ കൂടുതൽ ഭംഗി ആകും. അതുപോലെ അവരും സഹകർക്കും. ഇത് റിസ്ക് എടുത്തു പോയിട്ട് വെറുതെ ഇളിഫിയ നായി മടങ്ങുന്നപോലെ തോന്നി. കാണുന്ന ആളുകളെ കുറിച്ച് കുറച്ചുകൂടി പഠിച്ചു വിവരങ്ങൾ നൽകണം. ഇഷ്ട പെട്ടത് കൊണ്ടാ പ്ര തികരിച്ചേ 🙏🏻🙏🏻🙏🏻🙏🏻👍
@MohamedAli-br6pk
@MohamedAli-br6pk Жыл бұрын
Mundathicode vero pls
@renjithpr1170
@renjithpr1170 2 жыл бұрын
Enthoru villan...ufff
@nithingeorge6499
@nithingeorge6499 2 жыл бұрын
Good job bro 👏👏👏
@bibinvennur
@bibinvennur 2 жыл бұрын
Thanks
@basheervalappil334
@basheervalappil334 2 жыл бұрын
OK guys
@subhashvs6460
@subhashvs6460 2 жыл бұрын
എന്റെ വീട്ടിൽ വരോ
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
Guys. Guys . Guys പറയാതിരുന്നാൽ നന്നായിരുന്നു.
@lilu.9757
@lilu.9757 2 жыл бұрын
അത് സത്യം.. ഒരു sukulla അത് കേൾക്കാൻ
@vibeeshvibeesh2553
@vibeeshvibeesh2553 2 жыл бұрын
ഗയ്‌സ് എന്നുള്ള വാക്ക് തന്നെ ഇപ്പോൾ അരോചകമായി തോന്നുന്നു
@peaceonhumanpeace2235
@peaceonhumanpeace2235 2 жыл бұрын
ok ഗുയ്‌സ്
@renjithrajan1444
@renjithrajan1444 2 жыл бұрын
Nigalude veedu evidayannu bro
@bibinvennur
@bibinvennur 2 жыл бұрын
Pzr
@sriramkrishnakumar3825
@sriramkrishnakumar3825 2 жыл бұрын
@@bibinvennur പഴയന്നൂർ
@musiclover-zw2mw
@musiclover-zw2mw Жыл бұрын
മോന്റെ മുഖത്ത് നിഷ്ക്കളങ്കത ഉണ്ട് എളിമയുള്ള ഒരിജിനാലിറ്റിയുള്ള സംസാരം ആശംസകൾ
@bibinvennur
@bibinvennur Жыл бұрын
എല്ലാവരും അങ്ങനെ പറയുന്നേ
@muhammedshammas8648
@muhammedshammas8648 2 жыл бұрын
Oru camerayum rode nte mic um undenkil arde annakilum kuthi kettunnath aano vlogging? Respect other's privacy too
@pramodveliyam2514
@pramodveliyam2514 2 жыл бұрын
Machane enganethanne ellam actornteyum munnil pokanam .Karanam nammal undenkile avar ullu.avarude prathikaranam manasilakumallo..... Camerayude munnil oru swabhavam pinne vere swabhavam...kashtam thanne
@TECHMAKER1M
@TECHMAKER1M 2 жыл бұрын
ചേട്ടൻ്റെ വീട് മാള അന്നമനട വെണ്ണൂർ ആണോ
@bibinvennur
@bibinvennur 2 жыл бұрын
അല്ല ബ്രോ പഴയയന്നൂർ വെന്നൂർ ആണ്
@muhammedkk507
@muhammedkk507 2 жыл бұрын
എന്ത് ഗയ്സ്
@abinbaby487
@abinbaby487 2 жыл бұрын
Odra
@user-rn8sh4br1x
@user-rn8sh4br1x 2 жыл бұрын
Jolikkaran ennoke parayathe chetan ennu paray...tante bhashayk oru maryada kuravayi tonnunnu...bhasha sredhik
@bibinvennur
@bibinvennur 2 жыл бұрын
🙏😍👍
@pramods3933
@pramods3933 2 жыл бұрын
പരുപാടി നല്ലത് പോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുണ്ടേൽ ആദ്യം അവരുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു വിളിച്ചു കാര്യം പറഞ്ഞിട്ട് സമ്മതമാണേൽ ചെല്ലുക. അല്ലെങ്കിൽ ഈ പോക്ക് ഇതുപോലെ വെറുതെ ആയിപ്പോകും. ഞാൻ നിങ്ങളുടെ രണ്ടാമത്തെ വീഡിയോ ആണ് ഇതുപോലെ കാണുന്നത്. കഷ്ടപ്പെട്ട് നടൻ ജനാർദ്ദനന്റെ വീട്ടിൽ പോയപ്പോഴും ഇതേ അവസ്ഥ
@amalabdul87
@amalabdul87 2 жыл бұрын
Enne pole ulla celebrity kale kaanaan pokumbol atleast appointment enkilum eduthitt varika njangal mikkappozhum free aayrikkilla please chaadi keri ente veettil varalle
@vijinrajan2126
@vijinrajan2126 2 жыл бұрын
Guy's
@aaditya9030
@aaditya9030 2 жыл бұрын
velakkara velakkara ennoke vilikkune enthina.......jolikku nilkkunna aal alle ennu choicha porae..ithiri oke standard keep chei..pinne kure negatives commentil kandu..try to make up these negatives!!
@bibinvennur
@bibinvennur 2 жыл бұрын
👍👍
@satheeshoc4651
@satheeshoc4651 2 жыл бұрын
രചന നാരായണൻ കുട്ടിയുടെ വീടും തൃശൂർ തന്നെ ആണ് പറ്റും എങ്കിൽ അവിടെ പോകണം
@bibinvennur
@bibinvennur 2 жыл бұрын
എവിടെയാണ് സ്ഥലം? പോകാം 😃👍👍
@satheeshoc4651
@satheeshoc4651 2 жыл бұрын
@@bibinvennur തൃശൂർ ടൗണിൽ തന്നെ ആണ് എന്ന് തോന്നുന്നു യൂ ട്യൂബിൽ അടിച്ചാൽ കിട്ടും
@vineethvvineethv9904
@vineethvvineethv9904 2 жыл бұрын
Sreejith chettante kude njan oru flim cheyithitund
@greeshmanidheesh1800
@greeshmanidheesh1800 2 жыл бұрын
ചേട്ടാ മാള അടുത്തുള്ള വെണ്ണൂർ aano🤔🤔 ഏട്ടന്റെ place
@bibinvennur
@bibinvennur 2 жыл бұрын
അല്ല പഴയന്നൂർ
@nayanakh2291
@nayanakh2291 2 жыл бұрын
N chandhaykku poyapole
@josedj1275
@josedj1275 2 жыл бұрын
🤔
@rajeshpillai9609
@rajeshpillai9609 2 жыл бұрын
എന്റെ മോനെ നീ ജോലി ഇടുത്തു ജീവിക്കു.. ഇതുപോലുള്ള ജാഡ ക്കാരുടെ വീട്ടിൽ എന്തിന് പോകുന്നു
@bibinvennur
@bibinvennur 2 жыл бұрын
👍😃
@RainbowCinemaz
@RainbowCinemaz 2 жыл бұрын
താങ്കൾ എന്തിനാ ഈ ഇടയ്ക്കിടെ ഗയ്‌സ് വിളി
@thomaskutty3801
@thomaskutty3801 Жыл бұрын
ആണത്വമുള്ളവർ
@bibinvennur
@bibinvennur Жыл бұрын
💥👍👍
@AlanThomas-xb5kl
@AlanThomas-xb5kl Жыл бұрын
Are kanan poyalum nerathe permission edukanam that is good allathe verthe arum ith accept cheyilla.
@bibinvennur
@bibinvennur Жыл бұрын
❤️🙏
@salinik.s466
@salinik.s466 2 жыл бұрын
എന്റെ അമ്മ വീട് അവിടെ അടുത്താണ്
@bibinvennur
@bibinvennur 2 жыл бұрын
അതെയോ 👍
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 78 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН