കഥ എഴുതാനായി കായലോരത്ത് ഒരു Lake House😲😲 | Anoop menon Home Tour

  Рет қаралды 181,874

Behindwoods Ice

Behindwoods Ice

7 ай бұрын

🌟 Greetings from Sleep and Snooze Mattress! 🌙
We are Direct Manufacturers of Mattresses and Sleeping Accessories. 🛌
Discover a wide range of options, including:
Pocketed Spring , Bonnell Spring , Foam , Latex , Rebonded , Coir
🔗 Check out our Website: www.sleepandsnooze.in/
📸 Follow us on Instagram: / sleepandsnoozemattress
👍 Like us on Facebook: / sleepandsnoozemattress
📺 Watch us on KZfaq: / channel
📍 Visit us at: goo.gl/maps/3dsgmdgPwFC9jDts9
Have specific requirements or specifications in mind? Let us know, and we'll provide you with a customized solution tailored to your needs. 😊
For enquiries contact:
9844099921
9944056913
-----------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#anoopmenon #dilsha #hometour
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 196
@sreeharin2295
@sreeharin2295 7 ай бұрын
ഇതെന്തിനാ എപ്പോഴും ആ മനുഷ്യനെ ആവശ്യം ഇല്ലാതെ തൊടുന്നത്. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഒരാളുടെ അനുവാദം ഇല്ലാതെ ശരീരത്തിൽ തൊടരുത് എന്നാണ്. ഒരു അവതാരിക ക്ക് അൽപ്പം കൂടി നല്ല പെരുമാറ്റം ആവശ്യം ആണ്. ചേട്ടാ, ചേട്ടാ എന്ന് വിളിച്ചു കയ്യിൽ തൂങ്ങേണ്ട കാര്യം ഇല്ല. ഇതൊന്നും ആരും കാണുന്നില്ലേ.
@user-tx9mn2bv9h
@user-tx9mn2bv9h 6 ай бұрын
പിന്നെ,എന്തിന് ഇതൊക്ക കണ്ടോണ്ടിരിക്കണത്, എണിറ്റു പൊയ്ക്കൂടെ 😅
@bharathchandran8281
@bharathchandran8281 5 ай бұрын
​@@user-tx9mn2bv9hഅതെന്താ മയിരേ അങ്ങനൊരു ടോക്ക്... പെണ്ണുങ്ങൾക് എന്തും ആവാമോ
@alwinjoseph8613
@alwinjoseph8613 5 ай бұрын
Pulik ath estam allathath ayyit enik thoniyila..pulik preshnam illel pine arka preshnam.🫡
@muthuswami7315
@muthuswami7315 7 ай бұрын
വീണക്ക് എതിരെ പീഡന കേസ് എടുക്കേണ്ടതാണ്... അനാവശ്യമായി ദുരുദ്ദേശത്തോടെ അനുപ് മേനോന്റെ ദേഹത്ത് തൊട്ടു..... എന്തെ..... ആർക്കും ഒരു കുണപ്പോം ഇല്ലേ....
@saheedasamad8039
@saheedasamad8039 6 ай бұрын
Aanugal pennungale thottal mathre case ullu 😂
@muthuswami7315
@muthuswami7315 6 ай бұрын
@@saheedasamad8039 ഇവിടെ ആണുങ്ങൾടെ മാനത്തിന് ഒരു വിലേം ഇല്ല അല്ലേ..
@sindhusindhu4027
@sindhusindhu4027 6 ай бұрын
Athu thanne e koppile shavathine interview kanane thonnilla avalde oru olippeeru varthamanam ethrayo nalla penpilleru undu eval anungale kandittille
@ummachikuttiaishu
@ummachikuttiaishu 6 ай бұрын
അനൂപ് മേനോന് കുഴപ്പം ഇല്ലെങ്കിൽ പിന്നെ ആർക്ക് കുഴപ്പം😂
@muthuswami7315
@muthuswami7315 6 ай бұрын
@@ummachikuttiaishu 😊കുഴപ്പം ഉണ്ടേൽ തന്നെ ഒന്നും ചെയ്യാൻ പറ്റൂല അതാണ് 😊
@ashanair4462
@ashanair4462 6 ай бұрын
Waiting to watch this movie and happy to act in his movies. I love Anup Menon"s easy going attitude. Very natural and gentle nature. Dilsha looks like my daughter anjali, so U love her. Veena.. Good going. Give more importance to your dressing style.
@senjujohnson787
@senjujohnson787 6 ай бұрын
Veena, kindly don't irritate the guest by touching their body without their permission. It's not good. Respect is applicable to both genders. Please avoid it. I've been watching your interview for a long time. You always try to come up with fun in your interviews. But don't touch the guest. I think most of the viewers may feel same by watching this. Please avoid it. You did this with most of the guests unless they sat or stood away a little bit far or the opposite sides so that you could not touch them. Other viewers, did you feel the same ? Please say it
@sanjunavaneeth4019
@sanjunavaneeth4019 6 ай бұрын
I like veena but I feel the same
@bibin5794
@bibin5794 7 ай бұрын
Anoop മേനോന്റെ സിനിമയിലൂടെ തന്നെയാണ് hony rose, jayasurya ഒക്കെ നല്ല roll കിട്ടി ഈ ഒരു positionil എത്തിയത് അതു പോലെ ദിൽഷക്ക് ഒരു golden entry ആകട്ടെ oh cyndrella movie എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️
@reenasajin
@reenasajin 7 ай бұрын
Its highly recommended to Veena, to stop touching people during interview. In her all interviews she showcase over friendliness by touching guest. So annoying!! I dont think everyone enjoy that.
@BinoyVishnu27
@BinoyVishnu27 7 ай бұрын
മോഹൻ ലാൽ+ ജയറാം + മമ്മൂട്ടി + ദിലീപ് + സുരേഷ് ഗോപി എന്നിവരുടെ അഭിനയം എല്ലാം കൂടി അനുകരിച്ച് അനൂപ് മേനോൻ രീതിയിൽ അഭിനയിക്കുന്നു അതാണ് ഏറ്റവും ശോകം . തിരക്കഥ സംഭാഷണം എഴുതി സിനിമയിൽ തുടരൂ , അനുകരിച്ച് അഭിനയിച്ച് വെറുപ്പ് കൂട്ടരുത് അനൂപ് , ഒപ്പം എല്ലാവരും പറയുന്ന ഒന്ന് കൂടി " ഈഗോ യുടെ Ultimate തമ്പുരാൻ ആണ് അനൂപ് മേനോൻ "
@kichu4867
@kichu4867 6 ай бұрын
Never he is not an egoistic person . Know him since dolphin bar / Dolphins
@AnilKumar-hh6kx
@AnilKumar-hh6kx 6 ай бұрын
സ്വന്തം ആയിട്ട് ഒരു അഭിനയം ഇല്ലാത്ത ആൾ എല്ലാവരെയും അനുകരിക്കാൻ നോക്കുന്നു
@indirakrishnan95
@indirakrishnan95 6 ай бұрын
Anoop Menon cinema. Anthayalum super. ❤️❤️❤️❤️
@radhikaan2863
@radhikaan2863 6 ай бұрын
Anoop wish u all the best...I like ur movies
@user-hu1dr6kl1p
@user-hu1dr6kl1p 7 ай бұрын
ഒരു കലാകാരന്റെ വീട് എങ്ങനെ ആകണമെന്ന് anoop മേനോന്റെ വീട് കണ്ടാൽ മനസിലാകും ദിൽഷ dance കളിക്കുന്ന ishq എന്നുള്ള song അപ്പോൾ ഇവിടെ വച്ചാണ് shoot ചെയ്തത് ❤👏👏👏
@Philosophy_speaks
@Philosophy_speaks 6 ай бұрын
I love Anoop Menon Sir ❤.
@sidarth5049
@sidarth5049 7 ай бұрын
അനൂപേട്ടൻ തന്നെ ദിൽഷയെ പറ്റി വേറൊരു interview പറന്നത് കേട്ടതാണ് ദിൽഷ വളരെ committid dedicatid ആയ artist ആണ് ഇനിയും ഒരുപാട് സിനിമകളിൽ part ആയി ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട് 👏wish you all the best dilsha 💕💕💕
@minismakkals6891
@minismakkals6891 5 ай бұрын
Ente Anoopenttan superaaaa❤
@Philosophy_speaks
@Philosophy_speaks 6 ай бұрын
Waiting for the release ❤❤❤
@user-qv6zx4em7l
@user-qv6zx4em7l 6 ай бұрын
അനൂപ് നിങ്ങളെ സിനിമ. എല്ലാം കാണാറുണ്ട്. നിങ്ങൾ കുറച്ചുകൂടെ മുന്നോട്ട് വരണം. നല്ല കഥയും തിരക്കഥയും ഉണ്ടാവട്ടെ. ആശംസകൾ
@harris662
@harris662 7 ай бұрын
അനൂപേട്ടനെ പോലെ നല്ല creative directer കൂടെ work ചെയ്തപ്പോൾ തന്നെ ദിൽഷക്ക് acting രംഗത്തുള്ള ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയിട്ടുണ്ട് മലയാള സിനിമയിലെ മികച്ച ഒരു actress ആയിട്ട് dilsha ഉയർന്നു വരട്ടെ അതിനു നല്ല ഒരു തുടക്കം ആകട്ടെ oh cyndrella movie 💞💞💞💞💞💞💞💞💞💞💞
@automotivevibes424
@automotivevibes424 2 ай бұрын
വെസ്റ്റ് ഇൻഡീസിനു വേണ്ടി കളിച്ച ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ബ്രയൻ ലാറ(മേയ് 2 1969) .നിരവധി തവണ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന പദവി അലങ്കരിച്ച ഇദ്ദേഹത്തിന്റെ പേരിലാണ്‌ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും,400* . അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501* ആണ്‌. 🖤
@reebathomas3187
@reebathomas3187 7 ай бұрын
Beautiful house
@RinoshKs-qk4nm
@RinoshKs-qk4nm 7 ай бұрын
അനൂപേട്ടന്റെ സിനിമകൾ ഓക്കേ ഒരു പ്രതേക vibe ആണ് ദിൽഷക്ക് first movie ആയത് കൊണ്ട് നല്ല tention ഉണ്ട് പക്ഷെ അനൂപേട്ടൻ ദിൽഷയുടെ കാര്യത്തിൽ നല്ല confidance ആണ് movie song കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയത് ഒരു പുതു മുഖ നടിയുടെ പരിഭ്രമം ഇല്ലാതെ നല്ല രീതിയിൽ തന്നെ perform ചെയ്തിട്ടുണ്ട് 💞💞💞💞💞💞
@gallant649
@gallant649 6 ай бұрын
Love u Dilsha❤ proud of you💖 all the best oh cindrella team ❤
@husaibaka
@husaibaka 7 ай бұрын
എന്തായാലും ദിൽഷയുടെ ഇത് വരെയുള്ള hard work result ആണ് ഒരു നല്ല സിനിമയുടെ part ആയിട്ട് തന്നെ filim actress ആയി career മെച്ചപ്പെടുത്താൻ സാധിച്ചത് best wishes ♥️♥️
@GADGETOGOD
@GADGETOGOD 5 ай бұрын
എല്ലാവരും അനൂപ് മേനോനെയും ദിൽഷയെയും വീടും ഒക്കെ ശ്രദ്ധിക്കുമ്പോൾ പോർച്ചിൽ കിടന്ന prado കാണാൻ വന്ന ലെ ഞാൻ 🤩
@lvarghese8605
@lvarghese8605 7 ай бұрын
Wishing the very best for the movie Dilsha, Anoop Menon and the team!!! Love you Dilsha 💖💖💖
@anjalisaranya3900
@anjalisaranya3900 6 ай бұрын
😍😍
@ajithpm
@ajithpm 7 ай бұрын
വീണയും അനൂപേട്ടനും നല്ല friendy talk ആണല്ലോ ❤️അങ്ങനെ നമ്മുടെ ദിലു മോളുടെ first movie songs ഒക്കെ നന്നായിട്ടുണ്ട് ഇനി സിനിമ big screenil കാണാൻ waiting ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@supriyasrikumar6001
@supriyasrikumar6001 6 ай бұрын
All the best Anoop menon, and team
@matphil261
@matphil261 6 ай бұрын
Pretty Dilsha!!🥰🥰
@user-mw9ye3ew2v
@user-mw9ye3ew2v 6 ай бұрын
Her voice n laughter are great! I appreciate Anoop for his tolerance!
@user-bs2bv1oj4w
@user-bs2bv1oj4w 6 ай бұрын
സുബി സുരേഷിനെ ഓർമിപ്പിക്കുന്നു വീണ പലപ്പോഴും 😊
@muthuswami7315
@muthuswami7315 7 ай бұрын
ഹോ അടിപൊളി അടുത്ത ട്രോൾന് ഉള്ള എല്ലാം ഉണ്ട്..... വീണേ.... ലാറ
@rajeshstarmedia271
@rajeshstarmedia271 6 ай бұрын
❤❤❤❤
@sindhusindhu4027
@sindhusindhu4027 6 ай бұрын
Eval anchor ayi vanna pinne athu kanan thonnilla chiriyum attahasavaum olipeerum evale pidichu kalanjittu vere nalla penpillere vayku anchor ayit please
@Nishanisha-gu3hq
@Nishanisha-gu3hq 6 ай бұрын
ഒരുപാട് ഓവർ ആണ് വീണ കുറച്ചു സ്റ്റാൻഡേർഡ് ആയിക്കൂടെ
@Philosophy_speaks
@Philosophy_speaks 6 ай бұрын
My best wishes to Cinderella movie and the team ❤
@abhkir4658
@abhkir4658 7 ай бұрын
Anoopettan super. Njan TV yilo OTT yilo varumbol kanum
@ashakrishnan3761
@ashakrishnan3761 7 ай бұрын
വീണ ദുരുദ്ദേശത്തോടെ അനൂപ് മേനോന്റെ ദേഹത്ത് പല പ്രാവശ്യം സ്പർശിച്ചു. നാളെ വിവാദമാകാതെ സൂക്ഷിച്ചാൽ കൊള്ളാം.
@deletechannel1104
@deletechannel1104 7 ай бұрын
Appo veena 😂
@riz__riya
@riz__riya 7 ай бұрын
Enkum angne feel aayt pakuthi vech video kanal stop aaki
@VasikAli-dg5hq
@VasikAli-dg5hq 7 ай бұрын
എന്തൊരു കണ്ടുപിടിത്തം അവർ നല്ല friends ആയിട്ട് തന്നെയാണ് അവസാനം വരെ സംസാരിച്ചത് എനിക്ക് ഒരു ദുരുദ്ദേശം ഒന്നും തോന്നിയില്ല 🤔അങ്ങനെ നാട്ടിലുള്ള ഒരു കുല സ്ത്രീ ഉണർന്നു 👏👏👏👏👏👏👏👏
@muthuswami7315
@muthuswami7315 7 ай бұрын
അതൊന്ന് തിരിച്ച് ആരുന്നേൽ അനുപ് മേനോൻ നാളെ ജയിലിൽ കിടന്നേനെ 😄
@aneesh_sukumaran
@aneesh_sukumaran 7 ай бұрын
​​@@VasikAli-dg5hqകുലസ്ത്രീ ആയതുകൊണ്ടല്ല നാട്ടിൽനടന്ന ഒരു കാര്യം പറഞ്ഞു.😅😅😅
@saneerms369
@saneerms369 6 ай бұрын
Okay
@imthihasnk4874
@imthihasnk4874 7 ай бұрын
ദിലു❤
@sheebasureshkumar3745
@sheebasureshkumar3745 6 ай бұрын
Anoop is an interesting person.
@jayakumari6953
@jayakumari6953 7 ай бұрын
വീണ. റോബിനെ. വിട്ടു. ദിൽഷ ആയോ.
@nidheeshs7647
@nidheeshs7647 7 ай бұрын
മൂവി പ്രേമോഷൻ ആടോ ഇത്
@lonelytraveller1878
@lonelytraveller1878 7 ай бұрын
Trend ninodppam😅
@rabeeshchandrankandy3798
@rabeeshchandrankandy3798 7 ай бұрын
Ade avasaravaadiya. Endayiru ente Robin. Malapuram kathy, ak47😮
@whitewolf_00_
@whitewolf_00_ 7 ай бұрын
അതെന്താ വീണ റോബിനെ മാത്രേ ഇന്റർവ്യൂ ചെയ്യൂ എന്ന് വല്ല കരാറും ഒപ്പിട്ടിനോ🥴
@Yodhakingnb
@Yodhakingnb 7 ай бұрын
Ni ithu vare areyoum vidan thirumanam eduthille😂😂😂😂😂😂😂😂😂😂
@sarahs.k9656
@sarahs.k9656 6 ай бұрын
Kunju vava Dilsha.. Cuteness overloaded.. 😂😂😂 Biggest Flop Waiting..
@matphil261
@matphil261 6 ай бұрын
Robin toxic Pr andhams's words!! God will decide everyone's fate not from bully Pr team!! Big or small it is a big thing for Dilsha!!
@sarahs.k9656
@sarahs.k9656 6 ай бұрын
@@matphil261 okay dilsha antham fenn
@swapnasimon1515
@swapnasimon1515 7 ай бұрын
December mist
@anupamaa2342
@anupamaa2342 7 ай бұрын
Dilsha😍😍💞💞💞
@whitewolf_00_
@whitewolf_00_ 7 ай бұрын
Dilu😍❤
@Alis_nexus
@Alis_nexus 6 ай бұрын
Ellaperum chermmu thoppikkuka
@AnsonKv
@AnsonKv 7 ай бұрын
Veena , anoopmenon, dilsha nice intervew ഇതൊക്കെ കാണുന്ന ചില toxic fans നല്ല കരച്ചിൽ ആണല്ലോ ❤️❤️❤️❤️❤️❤️❤️
@nidheeshs7647
@nidheeshs7647 7 ай бұрын
അതെ റോബിനെ വിട്ടോ എന്ന് ചോദിച്ചു കരയുന്നുണ്ട്
@favts9658
@favts9658 7 ай бұрын
Serikum toxic than thanne😅
@marylija2165
@marylija2165 6 ай бұрын
ഈ കമന്റ് ഇട്ട് വന്നാ താൻ തന്നെയല്ലേ ഏറ്റവും വലിയ ടോക്സിസ്
@ktleena7564
@ktleena7564 6 ай бұрын
​@@marylija2165100%
@VasikAli-dg5hq
@VasikAli-dg5hq 7 ай бұрын
ഇന്ന് ഇപ്പോൾ മലയാള സിനിമ എടുത്തു നോക്കുയാണെങ്കിൽ പേരിന് പോലും നല്ല ഒരു നായിക ഇല്ല ദിൽഷക്ക് dancil എന്ന പോലെ അഭിനയിതിലും മികവ് കാണിക്കാൻ പറ്റിയാൽ south indian താര റാണിമാരിൽ ദിൽഷയുടെ പേരും ഉണ്ടാകും 💞💞💞💞💞💞💞
@sujathak3989
@sujathak3989 7 ай бұрын
😅😅
@lenovotab4051
@lenovotab4051 6 ай бұрын
കോപ്പാണ് 😡😡
@hamnashahas3107
@hamnashahas3107 6 ай бұрын
Ohh Cinderella release aayo?
@sumodhsamuel9497
@sumodhsamuel9497 7 ай бұрын
Beautiful home❤❤❤❤
@minis7999
@minis7999 6 ай бұрын
റോബിൻ രക്ഷപെട്ടു ഇതുപോലെയുള്ള നൂലാമാലകൾ പോയതുകൊണ്ട് അവനു നല്ലൊരു വീട്ടുകാരെയും നല്ലൊരു പെണ്ണിനെയും കിട്ടി ഇത് എങ്ങനും ആയിരുന്നെങ്കിൽ അവൻ്റെ അവസ്ഥ എന്താകുമായിരുന്നു
@shahalmuhammed4624
@shahalmuhammed4624 6 ай бұрын
Eee karachil idhuvare kayinjilleee... Avane public inte munpil nyaayeekarich meyukaan ippo ulladh thanne nalladh... Ingane kayari nadann karayaadhe vitt pidi
@Leenajoy6662
@Leenajoy6662 6 ай бұрын
Yeah❤❤😊😊
@shinasdoff
@shinasdoff 6 ай бұрын
വീണയെ പറ്റിയാണോ ചേച്ചി പറന്നത് 🤔
@minis7999
@minis7999 6 ай бұрын
@@shinasdoff വീണയോ അത് ആരാ?
@minis7999
@minis7999 6 ай бұрын
@@shinasdoff വീണയോ അത് ആരാ?
@Shameem7262
@Shameem7262 7 ай бұрын
Good interview ❤️
@shahalmuhammed4624
@shahalmuhammed4624 7 ай бұрын
Diluuuuu❤
@user-is6wh4qr3w
@user-is6wh4qr3w 6 ай бұрын
Anoop menon super. But Dilsha ????
@sheebaani7519
@sheebaani7519 6 ай бұрын
Diluuu❤❤❤
@Jobishjobi06-tn7jb
@Jobishjobi06-tn7jb 7 ай бұрын
സച്ചിനെയും ലാറയെയും അറിയാത്ത മനുഷ്യരും ഭൂമിയിലുണ്ട് 😀
@MeRifaha
@MeRifaha 6 ай бұрын
Veenayk body touch cheyth samsarikkl ithiri over aan
@abidaek6858
@abidaek6858 7 ай бұрын
വീണ ഇട്ട dress എനിക്ക് വീടിന്റെ അകത്തു ഇട്ട് നടക്കാൻ പോലും തോന്നില്ല 🤣🤣
@sujalasjayapal
@sujalasjayapal 7 ай бұрын
Athenthaa choriyumo 😅😅😅😅
@mejojoy2015
@mejojoy2015 6 ай бұрын
Veedinte aakthu edanada.purathu edaloo
@blessythomas5280
@blessythomas5280 6 ай бұрын
Athu nallathonnum kanditt illanjittaaa😂
@abidaek6858
@abidaek6858 6 ай бұрын
@@blessythomas5280 അതിലും നല്ലത് ഇവിടെ സൗദിയിൽ ഞാൻ കണ്ടിട്ടുണ്ട്... But എനിക്ക് വീണ ഇട്ട dress ഇഷ്ടപ്പെട്ടില്ല so ഞാൻ അത് പറഞ്ഞു... എല്ലാർക്കും averaverude ചോയ്സ് പറയാമല്ലോ 😊like 14 ണ്ണം വെറുതെ വെന്നത് അല്ല... ഇങ്ങനെ ചിന്തിക്കുന്നവർ ആരെങ്കിലും കാണും
@Tanya_8899
@Tanya_8899 3 ай бұрын
Good interview but please dont keep touching the interviewees so much and open their cupboards/ touch things without permission...not everyone will appreciate that. All the best!
@prajithk123
@prajithk123 7 ай бұрын
Cinedralleya veetilekku vilichu varuthiyathano.
@lakes7377
@lakes7377 7 ай бұрын
Waiting for the film🤍
@soumyaa22
@soumyaa22 6 ай бұрын
നല്ല വീടാണ് ..പക്ഷേ കായൽ കയ്യേറി എന്തൊക്കെയോ പണിത് വെച്ചിട്ടുണ്ടല്ലോ
@manoj.Abraham
@manoj.Abraham 6 ай бұрын
കമന്റ് ബോക്സ് നിറച്ച് ഞരമ്പൻ മാത്രമാണല്ലോ ദൈവ മേ......🙆
@sumitha6812
@sumitha6812 7 ай бұрын
സൂര്യകാന്തി സീരിയൽ കണ്ട് മനസ്സിൽ ഒരുപാട് പ്രാണിയിച്ച ആളാണ് അനുപ്ഏട്ടനെ.. ഇടക്ക് ഇങ്ങനെ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്.. എന്നാൽ ചില സിനിമകളെ ഞാൻ കണ്ടിട്ടുള്ളു 👍❤🥰
@phoenixfivestitchingteam1954
@phoenixfivestitchingteam1954 7 ай бұрын
Ee serialil evida anoop
@harithasuresh3493
@harithasuresh3493 7 ай бұрын
​@@phoenixfivestitchingteam1954സ്വപ്നത്തിൽ ഉണ്ട് സ്ഥിരമായി കാണാറുണ്ടായിരുന്നു
@sumitha6812
@sumitha6812 6 ай бұрын
അത് ദൂര ദർശൻ ചാനലിൽ ഒരു 20 വർഷം മുൻപ് ഉണ്ടാരുന്ന സീരിയൽ ആണ്.. അനുപ് മേനോൻ ആദ്യം അഭിനയിച്ച സീരിയൽ ആണെന്ന് തോന്നുന്നു.. അറിയില്ല
@renjuravi7810
@renjuravi7810 6 ай бұрын
@@sumitha6812 athil anoop menon alla. Jaya krishnan and rajeev anu
@________athira_________
@________athira_________ 6 ай бұрын
​@@harithasuresh3493yes swapnam,megham Asianet il praveenayude koode athokke nalla serials ayirunnu director k k Rajeev
@priyankak23
@priyankak23 7 ай бұрын
Dilu😍😍
@priyathomas8715
@priyathomas8715 6 ай бұрын
With the latest issue of a reporter being touched, shouldn't the rule apply to the other side as well?
@ChainSawMann3d
@ChainSawMann3d 6 ай бұрын
because h7e is not bjp
@salmamv9188
@salmamv9188 6 ай бұрын
നമ്മുടെ ടച്ചിങ് മറ്റൊരാളെ uncomfort ആക്കുന്നുണ്ടെങ്കിൽ athan പ്രോബ്ലം.. രണ്ടു പേർക്കും കുഴപ്പം ഇല്ലെങ്കിൽ avide aarkum പ്രോബ്ലം ഇല്ല
@georgevarghese5448
@georgevarghese5448 7 ай бұрын
വൈഫ്‌ സാമ്പത്തിക ശേഷി നോക്കുവാണേൽ അനൂപ് നു ഇതൊക്കെ ഒന്നുമല്ല
@abz9635
@abz9635 7 ай бұрын
ഇതൊക്കെ മേടിക്കാൻ അനൂപിന് തന്നെ പറ്റും... സിനിമ നടൻ ഡിർക്ഷൻ തിരക്കഥ എല്ലാത്തിനും പൈസ ചാർജ് cheyunund
@ais1076
@ais1076 6 ай бұрын
വൈഫ്‌ ന്റെ സാമ്പത്തിക സ്ഥിതി എന്താണ്
@sherly_j
@sherly_j 6 ай бұрын
His wife is Christian. She is so beautiful.
@goldie7689
@goldie7689 Ай бұрын
@@ais1076 Ex husband inte family used to be almost billionaires. Aban group ile Reni Abraham aayirunnu husband. He passed away in 2003.
@ashwanthmenon9760
@ashwanthmenon9760 7 ай бұрын
Brian Lara... he understood shes no 😅😅😅😅Brain Lara
@sinanaiza5686
@sinanaiza5686 6 ай бұрын
ലാറയെ അറിയില്ലെങ്കിൽ പിന്നെ🙆
@fahirmohd404
@fahirmohd404 7 ай бұрын
Aaara ee brand lara
@bindhudas8999
@bindhudas8999 7 ай бұрын
കാണും
@nalansworld1208
@nalansworld1208 7 ай бұрын
Panavally ❤
@Philosophy_speaks
@Philosophy_speaks 6 ай бұрын
Dilsha ❤
@alikkanteMon_Kasim
@alikkanteMon_Kasim 6 ай бұрын
ഈ കാട് മൊത്തം ഫോറസ്റ്റ് ആണല്ലോ
@babychacko4949
@babychacko4949 7 ай бұрын
Dilu💯👍💃✌️
@shindhyadevadhyan8688
@shindhyadevadhyan8688 7 ай бұрын
ബ്രായാൻ ലാറയെ അറിയാത്ത കുട്ടി... ശോകം 😵‍💫
@prameelasasi460
@prameelasasi460 7 ай бұрын
I don't like it ദിൽഷ
@abz9635
@abz9635 7 ай бұрын
റോബിൻ 😂
@susmithashajan5847
@susmithashajan5847 7 ай бұрын
Same
@sasikalasreeram1861
@sasikalasreeram1861 7 ай бұрын
robin fan alle engaane istapedum?
@sindusivan729
@sindusivan729 7 ай бұрын
Dilu😘😘😘😘 Anoopeten😍
@marylija2165
@marylija2165 6 ай бұрын
പത്മ നല്ല ഫിലിം
@keralaindia5552
@keralaindia5552 7 ай бұрын
Eniiku cash undu. Athukondu njan veedu vangum
@Sal_sa_
@Sal_sa_ 7 ай бұрын
Veena robin nde real character manassilayi adhoond avane vit dilsha nde koode ayelo
@Shameem7262
@Shameem7262 7 ай бұрын
Veena is the anchor of this channel. So do you expect her not to do her job and stop an interview? No. Her job has nothing to do with personal relations.
@nidheeshs7647
@nidheeshs7647 7 ай бұрын
എടാ മണ്ടാ ഇവൾ ഇന്റർവ്യൂ എടുക്കാൻ വന്നതാ. അല്ലാതെ ഇവളുടെ വീട്ടിൽ താമസിക്കാൻ പോയതല്ല. അന്തം ദിലു ഫാൻ.
@shahalmuhammed4624
@shahalmuhammed4624 7 ай бұрын
​@@nidheeshs7647previous comments nokk dude is a maaraar fan 😂😂😂😂
@nidheeshs7647
@nidheeshs7647 7 ай бұрын
@@shahalmuhammed4624 ഹേറ്റേഴ്‌സ് അങ്ങ് ഇങ്ങ് ചാടി നടക്കുവല്ലേ 🤣
@shahalmuhammed4624
@shahalmuhammed4624 7 ай бұрын
@@nidheeshs7647 ninte previous comments aadhyam nokk ivade dilsha ye kuttam parayunnu... Maararnte cb yil poyi maraare kuttam parayunnuu... Oraale appreciate cheyyunnadhinekkal ningal andhangal mattullavare poyi bully cheyth nadakkunnu vallatha avastha thanne... Ini shiyas ne negative adikkanam aynte idayil riyas pinne sabu angane ang thudaruvallee annan thanna target kal.. Keep going ividuthe duty kayinjoo
@user-kq8gb7rw9s
@user-kq8gb7rw9s 7 ай бұрын
Dilu❤❤
@Nilav93
@Nilav93 6 ай бұрын
Vivaram ellatha veena
@jameelakulathilpilakkat2618
@jameelakulathilpilakkat2618 6 ай бұрын
ചെരിപ്പ് വീട്ടിനുള്ളിൽ ഇടാമോ
@DrisyaM-lw2ym
@DrisyaM-lw2ym 6 ай бұрын
Dilu ❤
@janardananpnr8680
@janardananpnr8680 7 ай бұрын
🤞
@lonelytraveller1878
@lonelytraveller1878 7 ай бұрын
Dilsha pattikal so Njan kanila first time anu Anoop Menon movie kanathe irikunath Pinne Dilsha seriel act cheythu varum waste,as a dancer good
@abz9635
@abz9635 7 ай бұрын
കണ്ടിട്ട് റിവ്യൂ ഇടൂ
@susmithashajan5847
@susmithashajan5847 7 ай бұрын
Correct,full udaipur dilsha
@shahalmuhammed4624
@shahalmuhammed4624 7 ай бұрын
Ivattakalude okke ingane ulla karachil keelkkumpo thanne oru prathyeeka sughavaa😂😂😂
@mini.c.a3049
@mini.c.a3049 6 ай бұрын
​@@shahalmuhammed4624😂😂😂
@sajeevsaj3944
@sajeevsaj3944 6 ай бұрын
Le ദില്ലു പൊട്ടൻ നും പോയി cup കിട്ടി life settle അയ്യേ 😅😅😅
@athira47
@athira47 4 ай бұрын
Chechy its brain lara u dont him
@susmithashajan5847
@susmithashajan5847 7 ай бұрын
Ethano cindrella,😂😂😂😂😂
@sujalasjayapal
@sujalasjayapal 7 ай бұрын
😅
@BincyvdBincy-qu1te
@BincyvdBincy-qu1te 7 ай бұрын
നാടകമേ ഉലകം
@soumyaanugraham.s5757
@soumyaanugraham.s5757 7 ай бұрын
❤❤❤❤❤❤❤❤❤❤
@sreelathak5479
@sreelathak5479 6 ай бұрын
Ee chori valare valare bore aanu veena please veena
@Roses21784
@Roses21784 7 ай бұрын
@sheebasureshkumar3745
@sheebasureshkumar3745 6 ай бұрын
Veena is irritating in most of the interview...
@rahoofkm1906
@rahoofkm1906 7 ай бұрын
വാ ചേട്ടാ ഇവിടെ വെയിലാണ് നമുക്ക് അകത്തേക്ക് പോവാം അല്ലെങ്കിൽ ആ പുട്ടി ഉരുകിയൊലിക്കും 😊
@KOCHU_TOOWILD
@KOCHU_TOOWILD 7 ай бұрын
കി ക്കി കിക്കിക്കീ
@nidheeshs7647
@nidheeshs7647 7 ай бұрын
മൂവി പ്രേമോഷൻ ആട കഴുതകളെ അല്ലാതെ റോബിനെ വിട്ട് ദിൽഷയുടെ കൂടെ കൂടിയതല്ല
@utuberootx1054
@utuberootx1054 7 ай бұрын
Evl kidnn mezhuvva nthinann🤮
@_w.t.f_
@_w.t.f_ 7 ай бұрын
Still waiting for Mookamandan Patient Robin Radhakinnan's movie (that he announced way before Dilsha) 😅😂😂
@sudhizzcorner6322
@sudhizzcorner6322 7 ай бұрын
Low cost mohanlal
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 18 МЛН
🇮🇩Let’s go! Bali in Indonesia! 5GX Bali
00:44
ISSEI / いっせい
Рет қаралды 26 МЛН
Anoop Menon - The Happiness Project - Kappa TV
19:33
Kappa TV
Рет қаралды 141 М.
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17