Jonty Rhodes & Mohammad Kaif | ലോക ക്രിക്കറ്റിലെ പറക്കും ഫീൽഡേഴ്‌സ് !!

  Рет қаралды 487,760

FACTS BY SHAHIN

FACTS BY SHAHIN

Жыл бұрын

Follow : @FACTSBYSHAHIN
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 allrounders : • ക്രിക്കറ്റ്‌ ചരിത്രത്ത...
പവർ ഹിറ്റിങ് ഒരു കലയാക്കി മാറ്റിയ മക്കല്ലം : • "POWER HITTING" ഒരു കല...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Пікірлер: 438
@shamlisinu5034
@shamlisinu5034 Жыл бұрын
ആത്മാർത്ഥതയുള്ള ഒരു ഫീൽഡർ മുഹമ്മദ് കൈഫ് 🌹
@shafeerkunnathshafeerkunnath
@shafeerkunnathshafeerkunnath 10 ай бұрын
Correct👍
@bindrannandanan9417
@bindrannandanan9417 10 ай бұрын
Correct ....mattoral Robinsingh
@Firozkhan-rd3ut
@Firozkhan-rd3ut 10 ай бұрын
പുള്ളിക് ആത്മാർഥത ഉള്ളോണ്ടല്ല നല്ലോണം ഫീൽഡിങ് അറിയാം dive ചെയ്ത് ഫീൽഡ് ചെയ്യാൻ അറിയാത്ത മണ്ടൻ ഇന്ത്യൻ ഫീൽഡർ എങ്ങനെ dive ചെയ്യും 😄😄 കൈഫ്‌ ന് അതറിയാം അതുകൊണ്ട് നടു ഓടിയില്ല
@marykutty-bh2dj
@marykutty-bh2dj 9 ай бұрын
😂😂😂😂achodaa
@5zy.
@5zy. 8 ай бұрын
@@marykutty-bh2djകിണിക്കാൻ മാത്രം എന്തുണ്ടായി മേരിക്കുട്ടീ
@JAFARSHAREEFT
@JAFARSHAREEFT 9 ай бұрын
90സ് പിള്ളേർക്ക് അറിയാം ജോണ്ടി റോഡ്സിന്റെ ഫീൽഡിഗ് മികവിനെ ❤
@shejeelh2940
@shejeelh2940 9 ай бұрын
കണ്ടം കളിയിൽ ഡൈവ് ചെയ്യാൻ പ്രേരിപ്പിച്ച മുതൽ.. കൈഫ്‌... 😘😘😘🔥🔥🏏🏏 പിന്നെ റൺ ഔട്ട്‌ ആകുമ്പോളും.... 😘😘😘😘
@marykutty-bh2dj
@marykutty-bh2dj 9 ай бұрын
Kaifooo😂😂
@sujithktsuji
@sujithktsuji 9 ай бұрын
ഇവരൊക്കെ കളിക്കുമ്പോൾ കളി കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു👌👌👌👍👍👍👍
@AnishMarlboro
@AnishMarlboro 8 ай бұрын
ജോൺട്ടി റോഡ്സ് ക്രിക്കറ്റ്‌ ചരിത്രത്തിലെ ഒരു ഫിനിക്സ് പക്ഷി ആയിരുന്നു ♥️♥️
@Jiju-cx3he
@Jiju-cx3he Жыл бұрын
Yes my hero ജോണ്ടി എന്റെ എല്ലു പൊട്ടൻ കാരണം അയാൾ തന്നെ 90's എല്ലാവരും നാട്ടിൽ ജോണ്ടി ആയിരിക്കും ഫിലിഡേഴ്സിൽ അല്ലെ ❤️❤️❤️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@amnmohmmed7076
@amnmohmmed7076 10 ай бұрын
സത്യം
@nidhin_gowri
@nidhin_gowri 9 ай бұрын
എന്റെ നാട്ടിലെ ജോണ്ടി ഞാനായിരുന്നു😝😝… പിന്നെ അത് കൈഫ് ആയി
@nidhin_gowri
@nidhin_gowri 9 ай бұрын
current Best Fielder “ Glenn Phillips” ❤❤❤❤❤❤❤
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 8 ай бұрын
ജോണ്ടി റോഡ്സ് മികച്ചവൻ ആണെങ്കിൽ കൈഫ്‌ ആത്മാർത്ഥതയുടെ അത്ഭുതപ്പെടുത്തലും ❤️🙌🏻
@muzafirmmanilm1385
@muzafirmmanilm1385 Жыл бұрын
ഇന്നും ജോണ്ടി റോസ്നോട്‌ Compare ചെയ്യാൻ ഒരു ഫീൽഡർ പോലും ഇന്ന് ക്രിക്കറ്റ്‌ ലോകത്തു ഇല്ല.... Gibbs, പോണ്ടിങ്, devillers, കൈഫ്‌, ഇന്നത്തെ ജഡേജ ഒക്കെ ഒരു പരുതി ഓളം എന്നെ പറയാൻ പറ്റു,, റോസ് ആയിട്ട് compare ചെയ്യാൻ ഇല്ല!! എന്നും 1991 to 2018 വരെ Ab വിരമിക്കും വരെ ദക്ഷിണാഫ്രിക്ക എന്ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്.... അതും ഹാൻസി ക്രോണി team ലൈൻ അപ്പ്‌ ഓ..... അത് ഒക്കെ ആയിരുന്നു കാലം..
@heretichello8253
@heretichello8253 Жыл бұрын
1992 world cup മഴ ചതിച്ചത്, 1999 സെമി ഫൈനലിൽ ജയിച്ചിരുന്നു എങ്കിൽ കപ് എടുക്കേണ്ട ടീം ആയിരുന്നൂ സൗത്ത് ആഫ്രിക്ക.No 8 ബാറ്റിംഗ് ഇറങ്ങി യിരുന്നത് Lance klusner.😊
@muzafirmmanilm1385
@muzafirmmanilm1385 Жыл бұрын
@@heretichello8253 1992,1999,2015 വേൾഡ് കപ്പ്‌ എടുക്കേണ്ട ടീം... 😥😥😥
@rakeshr5135
@rakeshr5135 Жыл бұрын
South Africa 1999 WC squad is the best ever team SA have ever produced..a set of match winners under the brilliant captain Hansie....really they deserved the 1999 WC..
@lineshkumarlineshkumar9509
@lineshkumarlineshkumar9509 Жыл бұрын
യെസ് bro
@Shivamithra193
@Shivamithra193 11 ай бұрын
റോബിൻ സിങ്ങിനെ മറന്ന് പോയോ
@sudheeshb4018
@sudheeshb4018 Жыл бұрын
കൈഫ് നെ കുറിച്ച് ഓർക്കുമ്പോൾ കറാച്ചി odi ൽ എടുത്ത ക്യാച്ച് ആണു. Badaniyumayi കൂട്ടിയിടിച്ചു ക്യാച്ച് ഉം career ഉം തന്നെ പോയേനെ അന്നു
@harim5376
@harim5376 Жыл бұрын
Yes ,ഷോയിബ് മാലിക്കിൻ്റെ ക്യാച്ച് 👌
@shahidshahi1555
@shahidshahi1555 Жыл бұрын
Yes 🙌
@kashifminhaj4450
@kashifminhaj4450 Жыл бұрын
സത്യം. അത് പൊളി ക്യാച്ച് ആയിരുന്നു
@ajayyadhu6587
@ajayyadhu6587 Жыл бұрын
Aa kali live kanan patiyathanu.. tension adichanu annu aa kali kandu terthath
@harim5376
@harim5376 Жыл бұрын
@@ajayyadhu6587 last oru ball 6 must ayirunu thonnu .
@anwarozr82
@anwarozr82 9 ай бұрын
ജോണ്ടി റോഡ്സ്.90s kids ന്റെ ഫീൽഡിങ് hero 🔥🔥💪🏻
@SurajInd89
@SurajInd89 9 ай бұрын
Azharuddin was our fielding hero in the nineties.
@jesusissonofgod796
@jesusissonofgod796 8 ай бұрын
കൈഫിനെ കമ്പയർ ചെയ്യണ്ടത് യുവരാജിനോടാണ് ജോണ്ടി വേറെലെവൽ 🔥
@naushadnaushadak950
@naushadnaushadak950 Жыл бұрын
ജോണ്ടിക്കു പകരം വെക്കാൻ ആളില്ല അന്നത്തെ കാലത്ത് ജോണ്ടിയയും അസറിനെയു അനുകരിക്കാത്ത ആരും ഉണ്ടാകില്ല
@VinuKp-pz9og
@VinuKp-pz9og Жыл бұрын
Coract
@malayalammovies616
@malayalammovies616 Жыл бұрын
100%🌹
@AbdulRahman-hz7ny
@AbdulRahman-hz7ny Жыл бұрын
0:14 😅
@aadikrishna6099
@aadikrishna6099 11 ай бұрын
അതെ ജോണ്ടി ക്ക് പകരം വെക്കാൻ ആരും ഇല്ല എന്നതാണ് സത്യം
@Abd-i4b
@Abd-i4b 10 ай бұрын
ഏത് പൊസിഷനിലും ഒരുപോലെ ഫീൽഡ് ചെയ്യുന്ന ഏക താരം അസർ ആണ് 💯
@sebinpkpk5183
@sebinpkpk5183 Жыл бұрын
ഒരൊറ്റ പേര് ജോണ്ടി റോഡ്സ് ❤️❤️ മറ്റെല്ലാവരും അതിന്റെ പിറകിൽ ആണ് സംശയം ഉള്ള യുത്തന്മാർ 90 കളിലെ പിള്ളേരോട് ചോദിച്ചാൽ മതി. ഇ മനുഷ്യനെ കണ്ടു കളിക്കുമ്പോൾ ചളിയിലും ഡ്രൈവ് ചെയ്തു ക്യാച് ചെയുമായി രുന്നു 2007 ഒരു കണ്ടം ടൂർലമെന്റിൽ ബൗണ്ടറി ലൈനിൽ നിന്ന് ലോങ്ങ്‌ ക്യാച് ഡ്രൈവ് ചെയ്തപോൾ ഔട്ട്‌ ആയ എതിർ ടീം കളിക്കാരൻ ശരിക്കും കിളിപോയി നിന്ന് പോയി പിന്നെ എന്റെ അടുത്ത് വന്നു കൈ തന്നു പുള്ളി വിചാരിച്ചത് six ആവും എന്ന് എല്ലാവരും ഞാൻ പോലും വിചാരിച്ചില്ല അത് എന്റെ കയ്യിൽ പിടിക്കാൻ കഴിയും എന്ന് കണ്ടു നിന്നവർ മുഴുവനും കയ്യടിച്ചു പോയി
@sameerctk5735
@sameerctk5735 10 ай бұрын
Currect
@sameerctk5735
@sameerctk5735 10 ай бұрын
Jontiye kaanaan maathram south Africayude kali kandirunnu, jonty😙😙😙
@aminmusthafa3002
@aminmusthafa3002 9 ай бұрын
Myaaarakam😮
@princethomas3503
@princethomas3503 9 ай бұрын
❤❤❤
@sandeepvp9240
@sandeepvp9240 7 ай бұрын
അങ്ങനെ ഡൈവ് ചെയ്തു പാറക്കല്ലിന് മുകളിൽ വീണ ഞാൻ 😄😄😢
@nahaspb5081
@nahaspb5081 Жыл бұрын
ദാദ യുടെ ആർമി 🥰😍♥️
@nightingaleofmelodies664
@nightingaleofmelodies664 Жыл бұрын
Don’t forgot yuvraj, he took two brilliant catch against SA in a same match
@gokul7701
@gokul7701 9 ай бұрын
This is not about one match...this about ones entire career
@vishnus2837
@vishnus2837 8 ай бұрын
@@gokul7701 even if you take entire career ...yuvi was an excellent fielder....i myself have seen many....not many videos in youtube...but i am sure i have watched his fielding marvels many times...one of the finest fielder India ever had...
@gokul7701
@gokul7701 8 ай бұрын
@@vishnus2837 yuvi nalla fielder thanne .. ഇവിടെ njan yuvi നല്ല fielder അല്ല എന്ന് പറഞ്ഞിട്ടില്ല.. ആ bro 2 catch മാത്രം പറഞ്ഞപ്പോൾ ആണ് ഞാൻ റിപ്ലൈ ഇട്ടതു.. ayal bro പറഞ്ഞ പോലെ entire career പറഞ്ഞിരുന്നു എങ്കിൽ kuzhppam ഇല്ലായിരുന്നു... and fielding kaif yuviyekkal മുകളില്‍ തന്നെ ആണ്.. ബട്ട് yuvi ബാറ്റിംഗ്‌ ബൗളിംഗ്‌ all round performance wise nokkumbol kaifinekkal വളരെ മുന്നില്‍ ആണ്.. kaif പലപ്പോഴും ടീമില്‍ നിന്നത് പോലും fielding ullathu കൊണ്ടാണ്... അതിൽ നിന്ന് മനസ്സിലാക്കാം angerde fielding level..
@vishnus2837
@vishnus2837 8 ай бұрын
​@@gokul7701 yes,Yuvraj was overshadowed by his exceptional batting skills despite his good fielding, just as Jonty was overlooked for his extraordinary fielding despite his above-average batting.
@gokul7701
@gokul7701 8 ай бұрын
@@vishnus2837 not at all..Yuvraj all rounder including fielding aayirunnu...angeru 2nd best aayirunnu annu..fielding duo aayirunnu randu perum..but kaif fielding reaction all>Yuvraj athil doubt illa
@KeralaUlsavam988
@KeralaUlsavam988 Жыл бұрын
ഇതിൽ അപ്പുറം ഒന്നും പറയാനില്ല ലോകത്തിലെ നമ്പർ വൺ ഫീൽഡർ എന്ന് അറിയപ്പെടുന്നത് ജോണ്ടി റോഡ്സ് അതിനെ പകരം വെക്കാൻ ആർക്കും കഴിയില്ല 😘🙏
@renjinirenjinileelamma2511
@renjinirenjinileelamma2511 9 ай бұрын
ജോണ്ടി റോഡ്സ് 30റൺസ് ഫീൽഡിങ്ങിലുടെ സേവ് ചെയ്യുകയും 30റൺസ് ബാറ്റിംഗിലൂടെ നേടുകയും ചെയ്യും എന്ന് അവരുടെ ക്യാപ്റ്റൻ ഒരു മാധ്യമത്തോട് പറഞ്ഞതായി ഓർക്കുന്നു
@user-wh2li5yc1m
@user-wh2li5yc1m 9 ай бұрын
That's him... Hansie cronjei
@ranithpp2444
@ranithpp2444 9 ай бұрын
ഇപ്പോൾ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് ഗ്ലെൻ ഫിലിപ്സ് 🔥🔥
@ansar4562
@ansar4562 8 ай бұрын
Sanju samson
@ranithpp2444
@ranithpp2444 8 ай бұрын
@@ansar4562 അവസരങ്ങൾ ഇലാതെ ആയി പോയി.. ഉണ്ടെങ്കിൽ മികച്ചു തന്നെ നിന്നേനെ 💓
@aswanthns3486
@aswanthns3486 Жыл бұрын
ഫീൽഡിങ്ങിൽ South African പ്ലയെർസ് ഒരുപടി മുന്നിൽ തന്നെ നിക്കും >>>>>
@muzafirmmanilm1385
@muzafirmmanilm1385 Жыл бұрын
100%👍👍
@firenice6719
@firenice6719 9 ай бұрын
Most underated player 😢Suresh raina❤
@jptechtravelvlog101k5
@jptechtravelvlog101k5 Жыл бұрын
യുവരാജ്, റോബിൻ സിംഗ് നല്ല ഫീൽഡിങ് ആയിരുന്നു ❤❤
@edwin13505
@edwin13505 Жыл бұрын
Not very athletic and fast like Rhodes and Kaif
@sameerctk5735
@sameerctk5735 10 ай бұрын
Aayirunnu,but jonty😘😘😘
@Kirankiran-qs4pp
@Kirankiran-qs4pp Жыл бұрын
Jondy rodes ente amo entoru manushananu number one eyal thane anu❤
@suttuable
@suttuable 10 ай бұрын
One & Only Jonti... Campare ചെയ്യാൻ അന്നും ഇന്നും ആളില്ല 🎉
@kpimfmKpimfm-ce6of
@kpimfmKpimfm-ce6of 10 ай бұрын
റോബിൻ സിംഗും മികച്ച ഫീൽഡറാണ്
@prasanthkr9929
@prasanthkr9929 8 ай бұрын
❤️❤️❤️
@akhil_sai
@akhil_sai 9 ай бұрын
ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് , ജോണ്ടി റോഡ്‌സിന് ഇഷ്ടപെട്ട ഫീൽഡർ സുരേഷ് റെയ്ന എന്ന്.
@lijojoy6248
@lijojoy6248 8 ай бұрын
അവതാരകൻ പറഞ്ഞത് പോലെ തന്നെ...കൈയ്യും കാലും ഒക്കെ...മുറിയാൻ ഉണ്ടായ അവസ്ഥക്കു...കാരണം ഇങ്ങേര് തന്നെയായിരുന്നു... എന്റെയും കയ്യും കാലും ഒക്കെ മുറിഞ്ഞിട്ടുണ്ട്...പക്ഷേ ഞാൻ ക്യാച്ച് ഒന്നും തന്നെ വിടില്ലായിരുന്നു...സ്കൂളിലെ കളിക്കളത്തിൽ വീണ...പേര് ജോണ്ടി റോഡ്സ്...എന്ന് തന്നെയായിരുന്നു...അതിൽ ഇന്നും...അഭിമാനം...ഉണ്ട്....അന്നും ഇന്നും എന്നും...ജോണ്ടി റോഡ്സ് എന്ന വ്യക്തി...ഒരു ഇതിഹാസം തന്നെയാണ്... ❤❤❤❤❤🥰🥰🥰🥰🥰
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
❤️❤️👍🏻
@sarathlal7284
@sarathlal7284 9 ай бұрын
ജോണ്ടി. കൈഫ്‌. യുവരാജ്... റെയ്ന 🥰 favorite
@jojyvarghese174
@jojyvarghese174 Жыл бұрын
You can’t say that batting average is not good.Having 30 plus avg at that time even after batting at 5th or 6th position is above average
@SurajInd89
@SurajInd89 9 ай бұрын
Batting at 5th or 6th position gives you better average. That’s why Jonty Rhodes has a 30+ average. He was not a great batsman.
@illyasmanakkatt511
@illyasmanakkatt511 10 ай бұрын
De Villiers 🔥 Guptill 🔥 Mccullum 🔥 Maxwell 🔥 Ponting 🔥 Symonds 🔥 Collingwood🔥 Stokes🔥 Yuvraj 🔥... ഇവരൊക്കെ കിടിലൻ ആയിരുന്നു
@darvyjohn6531
@darvyjohn6531 10 ай бұрын
In the late 80 s, Narendra Hirwani was India's best fielder. He set the standard for Indian fielding, especially in tests.😜
@finaltruthjustice9857
@finaltruthjustice9857 9 ай бұрын
ഇവരെല്ലാം ഫീൽഡിൽ അസറിനൊപ്പം എത്തില്ല.
@Nilamazha-wp9nx
@Nilamazha-wp9nx 9 ай бұрын
നെഞ്ചിൽ ഇപ്പോഴും ഉണ്ട്.. തൊലി പോയ പാട്.. ജോണ്ടി ❤️🙏
@bijuma6730
@bijuma6730 8 ай бұрын
ഫീൽഡിങ്ങിനെ വിലയിരുത്തുമ്പോൾ, ഒരു കാലത്ത് സൂപ്പർ താരങ്ങളേക്കാൾ കൂടുതൽ ഇഷ്ടപെട്ട ഒരാൾ ഇൻഡ്യൻ ടീമിലുണ്ടായിരുന്നു. ഒരിക്കലും മറുന്നുപോകാൻ പാടില്ലാത്ത പേര്... റോബിൻ സിംഗ്
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
💥
@kamalprem511
@kamalprem511 Жыл бұрын
Great patriot Mohammed kaif ❤🙏🏻 Rhodes ❤the legend
@rahulbnair3396
@rahulbnair3396 8 ай бұрын
Yuvraj, kaif, combo..❤❤
@jashadjashad7045
@jashadjashad7045 Жыл бұрын
മുഹമ്മദ് കേസ് അവസാനം ഈ വീഡിയോ എടുത്ത ക്യാച്ച് ആ മാച്ച് ഞാൻ ഫുൾ കണ്ടതാണ് ഒരു രക്ഷയും ഇല്ലാത്ത ഒരു ക്യാച്ച് ആയിരുന്നു അത്
@shinedas8499
@shinedas8499 6 ай бұрын
പോൾ കോളിവുഡ് ഒക്കെ എടുത്ത ക്യാച്ച് നോക്കുവാണേഗിൽ കൈഫ്‌ ഒക്കെ ഈ ലിസ്റ്റിലെ വരില്ല, പഴേ ഓസ്ട്രേലിയൻ ടീമിന്റെ എല്ലാം വരും കിടു ആയിരുന്നു 👍🏼
@AmbarishR45
@AmbarishR45 9 ай бұрын
Fielding Legend Kaif 💥
@grandmaster13
@grandmaster13 Жыл бұрын
യുവരാജ് കൈഫിനെ പോലെ ഉള്ള ഫീൽഡർ അല്ലായിരുന്നോ, daiving യുവരാജ് ആണ് ബെസ്റ്റ്
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 9 ай бұрын
കൈഫിനെക്കാൾ ഒരുപടി മേലെ യുവരാജാണ്
@musthu04
@musthu04 9 ай бұрын
എന്ത് പറഞ്ഞാലും കൈഫിന് താഴെയാ yuviyum, gibsum, symondsum, pontingum എല്ലാം
@mohammedshafi4327
@mohammedshafi4327 Жыл бұрын
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും നല്ല ഫിൽഡർമാർ ഗസ് ലോഗിയും അസ്ഹറു ദ്ധീൻ എന്നിവരായിരുന്നു അതിന് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഫീൾഡർ മാർ റോഡ് സ് കൈഫ് ഗിബ്സ് പോണ്ടിങ്ങ് എന്നിവരാണ്
@akhilmon7427
@akhilmon7427 Жыл бұрын
Yuvarj
@heretichello8253
@heretichello8253 Жыл бұрын
ജോണ്ടി യുടെ അത്ര ആരും ഇല്ല.
@jobintl4848
@jobintl4848 Жыл бұрын
Colingwood
@faisalmk7766
@faisalmk7766 Жыл бұрын
ജോണ്ടിക്ക് പകരം ആരുമില്ല പിന്നീട് ABD ഒരു അത്ഭുതം ആയിരുന്നു
@Abd-i4b
@Abd-i4b 10 ай бұрын
​@@faisalmk7766അസർ complete fielder ആയിരുന്നു 💯ഏത് പൊസിഷനിലും ഒരുപോലെ ഫീൽഡ് ചെയ്യും 👍എവിടെ നിന്നും പന്ത് വിക്കറ്റിൽ കൊള്ളിക്കും 💯എവിടെ നോക്കിയാലും അസർ ഉണ്ട് 😄അതായിരുന്നു അസറിന്റെ ഫീൽഡിങ് 👍
@shamsuknd922
@shamsuknd922 10 ай бұрын
Jonty Rhodes is goat .He cant be compared to Kaif
@sudheeshb4018
@sudheeshb4018 Жыл бұрын
Rhodse മികച്ചൊരു midle ഓർഡർ ബാറ്സ്മാനും aanu. ഇന്ത്യയ്ക് എതിരെ നന്നായി ബാറ്റ് cheyyarumundu. ഫെയിൽഡിന് പിന്നെ ഒന്നും prayanilla
@vishnus711
@vishnus711 6 ай бұрын
എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാൾ അല്ല റോഡ്സ്, എക്കാലത്തെയും മികച്ച ഫീൽഡർ ആണ്... ബാക്കി എല്ലാവരും അതിൽ താഴെയാണ്...
@noushadmuhammed8702
@noushadmuhammed8702 Жыл бұрын
ജോന്റിയും അസറും സമകാലികരായിരുന്നു Jonty fielding ൽ മുൻനിരയിൽ ആയിരിന്നെങ്കിലും ബാറ്റിംഗിൽ average കളി ആയിരുന്നു. Azhar ലോകം കണ്ടഏറ്റവും നല്ല മധ്യ നിര ബാറ്റർസ്സിൽ ഒരാളായിരുന്നു. മൈദാനത്തു ആസഹറിന്റെ ബോഡി language ഒരിക്കലും ഒരു മികച്ച ഫീൽഡ്റിന്റെ പോലെയായിരുന്നില്ല. പക്ഷെ അദ്ദേഹം അത്ഭുദങ്ങൾ കാണിച്ചു.
@Abd-i4b
@Abd-i4b 10 ай бұрын
ഏത് പൊസിഷനിലും ഒരുപോലെ ഫീൽഡ് ചെയ്യാൻ അസറിനു കഴിയും ആയിരുന്നു 💯സ്ലിപ്, കവർ, point, ഫൈൻ ലെഗ്, mid വിക്കെറ്റ്, mid off... എവിടെ നിന്നും വിക്കറ്റിൽ പന്ത് കൊള്ളിക്കാൻ അപാര കഴിവ് അസറിനു ഉണ്ട് 💯അസർ ഒരു ക്യാച്ചും കളയില്ല 💯ജോന്റി പലപ്പോഴും സിമ്പിൾ ക്യാച്ച് ഡ്രോപ്പ് ചെയ്തിരുന്നു 💯എല്ലാ പൊസിഷനിലും അസറിനെപോലെ ഒരുപോലെ ഫീൽട് ചെയ്യാൻ ജോന്റിക്ക് കഴിഞ്ഞിട്ടില്ല 💯..അസർ complete fielder ആയിരുന്നു 💯
@dilshanihas9471
@dilshanihas9471 9 ай бұрын
Offsidil ചോരാത്ത കൈകൾ asarudhenn
@prasanthkr9929
@prasanthkr9929 8 ай бұрын
കോഴ വാങ്ങി രാജ്യത്തെ ചതിച്ചു... അത് കൂടി പറ
@Abd-i4b
@Abd-i4b 8 ай бұрын
@@prasanthkr9929 അപ്പൊ ശ്രീശാന്തോ 🤔
@IRiSweddingevents9747001002
@IRiSweddingevents9747001002 8 ай бұрын
​@@prasanthkr9929കോടതിയിൽ തള്ളിപ്പോയ കേസ്
@mazriz6176
@mazriz6176 9 ай бұрын
Muhammed kaif 👍👍👍
@shibuparavurremani2939
@shibuparavurremani2939 7 ай бұрын
ലോകത്ത് എവിടെ ആയാലും ക്രിക്കറ്റനെ കുറിച്ച് അറിയാവുന്ന ആരോട് ചോദിച്ചാലും മികച്ച മൂന്ന് ബെസ്റ്റ് ഫീൽഡർ ആരൊക്കെ എന്ന് ചോദിച്ചാൽ അതിലൊന്ന് റോഡ്സ് കാണും❤❤❤❤❤ 9:22 കൈഫും റോബിൻ സിംഗും നമ്മൾ ഉയർത്തി പിടിക്കുന്ന ശരാശരിക്കും കുറച്ചു മുകളിൽ മാത്രമേ ഉള്ളൂ റിക്കി പോണ്ടിംഗ് ഗിബ്സ് സൈമേണ്ട്സ് ഇവരൊക്കെ നമ്മുടെ ഫീൽഡർമാരെകാൽ വളരെ മികച്ചതാണ്
@salupkd4450
@salupkd4450 Жыл бұрын
ഈ ഒരു ഫീൽഡർ ഉള്ളത് കൊണ്ട് പേടിച്ചിരുന്ന കാലം റോഡ്സ് ഒക്കെ ഒരു ക്യാച് മിസ്സ്‌ ചെയ്യുന്നത് കാണാൻ കൊതിച്ചിരുന്നു
@shamsuknd922
@shamsuknd922 10 ай бұрын
ഇൻസിമാം nte പേടി സ്വപ്നം ..rhodes 😂😂
@Tripple-9
@Tripple-9 9 ай бұрын
Top 3 fielders in Cricket history:- 1:- Jonty Rhodes (S A) 2:- Herschelle Gibbs (S A) 3:- Ricky Ponting (Aus)
@aneezmuhammed4654
@aneezmuhammed4654 7 ай бұрын
Robin singh. ingerum moshollaarnn ആ ശരീരം വച്ച് ejjathi fielding aarnn 👌🔥 Kaif ❤ battle ആ പേര് എഴുതിവച്ച കാലം ഉണ്ടായിരുന്നു Jonty 🙌❤
@MrRanjishlal
@MrRanjishlal 9 ай бұрын
ജോണ്ടിയുടെ ചെറിയ ഒരു പതിപ്പായിരുന്നു ഗിബ്സ്... രണ്ടു പേരും ഒന്നിച്ച് കളിച്ച സമയം കിടിലമായിരുന്നു
@abuthasneemhyder3662
@abuthasneemhyder3662 9 ай бұрын
Gus logee azhar and jonty then kaif yuvraj
@ngopz8113
@ngopz8113 Жыл бұрын
Collingwood Verittu nikunnu.... Fielding.. Batting... Bowling also avde balanced aanu....oru video pratheekshikunnu🎳❤️
@jobintl4848
@jobintl4848 Жыл бұрын
Exactly
@hashimrahmanofficial
@hashimrahmanofficial 8 ай бұрын
Ponting, Symonds, Collingwood, Gibbs, Mark Waugh...
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
💥💥
@jostheboss17
@jostheboss17 Жыл бұрын
Yuvi Kaif combo ❤❤
@dilshanihas9471
@dilshanihas9471 9 ай бұрын
കൈഫ് ക്യാച്ച് മാത്രമല്ല.stumpu ത്രോ perfection അസാധ്യം ആയിരുന്നു
@rajeshswathy6118
@rajeshswathy6118 Жыл бұрын
Yuvaraj super field
@jostheboss17
@jostheboss17 Жыл бұрын
Jadeja, Raina video venam❤
@ShafeeqKombi
@ShafeeqKombi Жыл бұрын
ഇന്ത്യൻ സംസ്കാരം വളരെ ഇഷ്ടമാണ് ,ജോണ്ടി റോഡ്സിൻ്റെ മകളുടെ പേര് "ഇന്ത്യ" എന്നാണ്. രണ്ടാമത്തെ മകൻ ജനിച്ചതും മുംബൈയിലാണ്. ❤️🇮🇳
@johngeorge8772
@johngeorge8772 8 ай бұрын
ലെജൻഡ് ജോൺട്ടി റോഡസ് 👌👌👌👌👌💕💕💕
@ashrafvvmettashraf9835
@ashrafvvmettashraf9835 7 ай бұрын
Indian പുലികൾ ആസാറുദ്ധീൻ, റോബിൻസിംഗ്, അജയ് ജഡേജ, മുഹമ്മദ് കൈഫ്‌, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ,
@ansaranas7521
@ansaranas7521 Жыл бұрын
ഫീൽഡിങ് എന്നാൽ ജോണ്ടി റോഡ്‌സ്
@jijujohn7406
@jijujohn7406 Жыл бұрын
ഇതൊക്കെ ലൈവ് കണ്ട ഞാൻ❤ : miss u yuvi....
@bijuthomasbijubiju5163
@bijuthomasbijubiju5163 Жыл бұрын
Njanum
@JD-mr5yy
@JD-mr5yy 11 ай бұрын
ജോന്റിയുമായി കൈഫിനെ കമ്പയർ ചെയ്യരുത്......... Jonty വേറെ ലെവലാണ്..
@dilshanihas9471
@dilshanihas9471 9 ай бұрын
Jondiroads, asharudheen, jadeja ( jaddu)old,robinshing,Collingwood,meckllam , ponding ,attappetu,sankakkaara,Glenn philipp,kaif, yuvaraj , Rohit Sharma, Kohli ,jedeja sir,sanju samson
@dilshanihas9471
@dilshanihas9471 9 ай бұрын
Hershel gibs
@deepplusyou3318
@deepplusyou3318 Жыл бұрын
ഇനി ഒരു ജോണ്ടി. അത് വെറും സ്വോപ്നം. ഞാൻ കണ്ടതിൽ ജോണ്ടി റോഡ്‌സിനെ പോലെ ഒരു ഫീൽഡർ വേറെ ഇന്നേവരെ കണ്ടിട്ടില്ല
@halfmooncatcher8489
@halfmooncatcher8489 Жыл бұрын
Parakkunna Jinnukal❤️
@josephmv3899
@josephmv3899 Жыл бұрын
മുഹമ്മദ് അജയ് ജഡേജ സച്ചിൻ യുവരാജ് സുരേഷ് റെയ്ന ഗൗതുകീർ റോബിൻ അജിക്ക രഹാന രവീന്ദ്ര ജഡേജ ഹാർദിക് പാണ്ഡ്യ വിരാട് കോഹ്ലി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫി
@LongSurface
@LongSurface 8 ай бұрын
1996 കാലം ഞാൻ പത്താംക്ലാസിൽ പഠിക്കുന്നു ഡ്രിൽ സമയത് ക്രിക്കറ്റ് കളിച്ചപ്പോൾ Jhonty യെ പോലെ ക്യാച്ച് എടുക്കാൻ ചാടി കൈയ്യിലെ മുട്ട് തൊലിഞ്ഞു വാരി. കുറെ കാപ്പിപ്പൊടി വാരിപ്പൊത്തിയത് ഓർമ്മ വരുന്നു 🤣🤣
@fidakfasil6794
@fidakfasil6794 9 ай бұрын
Best fielder in the world jonty rodes.. Best indian fielder robin singh 🙏
@sujeshc9566
@sujeshc9566 Жыл бұрын
Kaif...❤
@fazilkp5484
@fazilkp5484 Жыл бұрын
8:05 just 🥵🔥
@simpsonmathew1361
@simpsonmathew1361 7 ай бұрын
Jonty, Gibbs, Ponting, Collingwood, Ian bell, Devilliers ithinidak Kaif evide kidakunnu
@AnoopKurian-ls7qc
@AnoopKurian-ls7qc 9 ай бұрын
Kaif onnu randu nalla catch eduthittundu athallathae Rhodes mayi onnum compare cheyyan pattilla ethra simple catch kal kaif vittukalanjittundu Youvaraj ayirunnu kaif nae vechu nokkukayanenkil super fielder🎉
@sirajudheench8182
@sirajudheench8182 9 ай бұрын
🤣🤣
@HareeshHareesh-yn7ew
@HareeshHareesh-yn7ew 11 күн бұрын
ജോൺഡിയെ പോലത്തെ ഫീൽഡർ യുവരാജനു യുവരാജിന്റെ ഫുൾ ലെങ്ത് ഡിവിങ് കാച്ചിലും സാവിങ്ങിലും കൈഫു എത്തൂല
@sindhusindhu8191
@sindhusindhu8191 Жыл бұрын
9 സത്യവും ബാക്കി 😂😂😂😂😂 സത്യം പറഞ്ഞതാണ്
@user-xz2bw9ok8i
@user-xz2bw9ok8i 6 ай бұрын
കൈഫ് നല്ല ഫീൽഡർ തന്നെ എന്ന കാര്യത്തിൽ സംശയമില്ല.. പക്ഷെ എൻ്റെ അഭിപ്രായത്തിൽ ജോണ്ടി റോഡ്സ്, അസർ, റിക്കി പോണ്ടിംഗ് എന്നിവർക്ക് താഴേ മാത്രം.(എൻ്റെ മാത്രം അഭിപ്രായം)
@raziraziq4037
@raziraziq4037 8 ай бұрын
കൈഫ്‌ ആ സമയത്തു ഇന്ത്യയിൽ ബെസ്റ്റ് എന്ന് പറയാം ജോന്ധി റോഡ്സ് ഒക്കെ വേറെ level ആയിരുന്നു
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
❤️❤️
@jobintl4848
@jobintl4848 Жыл бұрын
Paul colingwood brilliant fielder forever
@sirajudheench8182
@sirajudheench8182 9 ай бұрын
🤣🤣
@ShanijT-xx4gg
@ShanijT-xx4gg 9 ай бұрын
റൈന. ജഡേജ. യുവി. വിരാട് കോഹ്ലി. രോഹിത്. ഇവരും പൊളി യല്ലേ r🔥
@dilshanihas9471
@dilshanihas9471 9 ай бұрын
റൈന. ഓൾഡ് അജയ് ജഡേജ same ഫീൽഡിംഗ് ആയിരുന്നു
@adisujesh2557
@adisujesh2557 9 ай бұрын
ഇന്ത്യൻ ക്രിക്കറ്റിൽ ഇതുപോലെ ഫീൽഡ് ചെയ്യുന്ന രീതികൾ കൊണ്ടുവന്നത് അജയ് ജഡേജയും റോബിൻ സിംഗ് ആണ്...👍
@prasanthkr9929
@prasanthkr9929 8 ай бұрын
ഇന്ത്യൻ ജോണ്ടി റോബിൻ ആണ് 🥰
@rafeeqkt7220
@rafeeqkt7220 8 ай бұрын
Asharudheen നല്ല ഫീൽഡർ ആയിരുന്നു
@shamseerchithari9888
@shamseerchithari9888 9 ай бұрын
റോഡ്‌സിന്റെ അടുത്ത് ആരും എത്തില്ല... കുറച്ചു എങ്കിലും അടുത്ത് ഉള്ളത് symonds ആണ്
@rafeeqkt7220
@rafeeqkt7220 8 ай бұрын
Symonds കാർ ആക്സിഡന്റ് ഇൽ മരിച്ചു പോയി
@mallupostman7960
@mallupostman7960 Жыл бұрын
Yuvi🔥.
@anshhope1876
@anshhope1876 10 ай бұрын
Kaif still look the same very young 😄😄😄
@ashirsairajkm7376
@ashirsairajkm7376 8 ай бұрын
Kaif 🔥🔥🔥 Saif 👌🏻👌🏻👌🏻 lays ad❤❤❤
@hellssangels6771
@hellssangels6771 8 ай бұрын
Yuvraj… gibbs…💪🔥🔥🔥🔥
@ponkunnam
@ponkunnam 9 ай бұрын
Jhonty rhodes and Mohammad kaif mentioned in single line itself is a disgrace to Jhonty
@rohansunny1107
@rohansunny1107 Жыл бұрын
What about Mohammed azharuddin he was the best fielder in 90s
@finaltruthjustice9857
@finaltruthjustice9857 9 ай бұрын
Azhar, the best fielder of cricket ever in any position. Others had limited positions.
@RoshthkK-xt7yh
@RoshthkK-xt7yh 9 ай бұрын
ജോണ്ടി കഴിഞ്ഞേ വേറെ ആളുള്ളൂ 🔥🔥🔥🔥🔥
@arjunad8831
@arjunad8831 Жыл бұрын
Bro a video about 2016 twenty twenty West Indies team
@neerajsunny2119
@neerajsunny2119 7 ай бұрын
Yuvi-kaif combo❤❤
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
❤️❤️
@prasobkombanal7095
@prasobkombanal7095 Жыл бұрын
Yuvraj❤
@harim5376
@harim5376 Жыл бұрын
Jonty Rhodes,yuvaraj,gibs,kaif,Collingwood,ab de Villiers,raina 🔥
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
Ponting 💪
@harim5376
@harim5376 Жыл бұрын
@@sumeshsubrahmanyansumeshps7708 yes marannu 👍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
@@harim5376 ponting. പോയിന്റിലെ കാലൻ എന്നാണ് പറയുക 💪
@harim5376
@harim5376 Жыл бұрын
@@sumeshsubrahmanyansumeshps7708 yes ,2004ൽ സച്ചിന്റെ ക്യാച്ച്,പിന്നെ ശ്രീലങ്കൻ താരം അർനോൾഡിൻ്റെ ക്യാച്ചടക്കം കുറേയെണ്ണം🔥🔥
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
@@harim5376 അതെ
@aneeshb3
@aneeshb3 Жыл бұрын
തെറ്റുപറയരുത് .. ജോണ്ടി ടീമിൽ നിലനിന്നത് ഫീൽഡിങ് മികവ് കൊണ്ട് മാത്രം അല്ല .. അന്ന് ആ സൗത്ത് അഫ്രിക്കന് ടീമിൽ എല്ലാരും നല്ല ഫീൽഡർസ് ആയിരുന്നു .. എന്നാൽ ഇന്നത്തെ ഈ വ്ലോഗെർ മാർക്കിടയിൽ അറിയാത്ത കാര്യം , ആ ടീമിൽ silent കില്ലർ എന്ന് അറിയപ്പെട്ട ജോണ്ടി യുടെ ബാറ്റിംഗ് ആയിരുന്നു .. അങെരുദെ ഫീൽഡിങ് മികവ് കാരണം അങെരുദെ ബാറ്റിംഗ് കൂടുതൽ അറിയാതെ പോയി എന്നത് ആണ് സത്യം .. അന്നത്തെ കളി ലൈവ് ആയി കണ്ടിരുന്ന എന്നെ പോലെ ഉള്ള ആൾക്കാർക് നിങ്ങളുടെ ഈ വാക്കുകൾ സത്യത്തിൽ മോശം ആയി ആണ് തോന്നുന്നത്
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Bro പുള്ളി കിടു ബാറ്റ്സ്മാൻ തന്നെ ആണ്.... പക്ഷെ പുള്ളിടെ കാലത്ത് പലരും വന്നിട്ടും പുള്ളിയെ replace ചെയ്യാതിരുന്നതിൽ വലിയ പങ്ക് പുള്ളിടെ ഫീൽഡിങ് മികവിന് ഉണ്ടെന്ന് പറഞ്ഞതാ....
@noormuhammed8320
@noormuhammed8320 Жыл бұрын
Jhonty Kaif ponting gi bs yuvraj Raina jadeja logi azhar❤
@user-yz2mp5wj1t
@user-yz2mp5wj1t 8 ай бұрын
Ningal paranjathu sheriyaa but Udhaharanam 2023 world cupilee Newzealand australia match thane parayaam......., uvi, kayf mikachavar thaneee..... Jondy veree levalaanuman 😅ithupoloru aytam indayttillaa ini undavukaum illaaa😉
@sameerthadangatt6836
@sameerthadangatt6836 7 ай бұрын
Thaanenthaado jonty rods aano ennu chodikkunna oru kaalamundaayirunnu....❤❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
Ya ya😁
@rahulsasi6508
@rahulsasi6508 Жыл бұрын
അന്യം നിന്നു പോയ ഒരു കാലാവിഷ്കാരം
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Fieldinginte paryayam JOHNTY RHODES
@mynameisjohan-wg9ut
@mynameisjohan-wg9ut 7 ай бұрын
ജോണ്ടി റോഡ്സ് നെ കൈഫിനോട് compare ചെയ്യരുത് bro
@arjunad8831
@arjunad8831 Жыл бұрын
Next video chris Gayle🥵😊
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️❤️
@Beyporetiger
@Beyporetiger 8 ай бұрын
അന്നും ഇല്ല്യ ഇന്നും ഇല്ല്യ ജോണ്ടിയെ വെല്ലാൻ ആളില്ല.... ബാറ്റും ചെയ്യും ജോണ്ടി 👍
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
💯
@muhammadkk6135
@muhammadkk6135 8 ай бұрын
പറന്ന് പിടിക്കാൻ ശ്രമിച്ചാൽ നീ ആരാ ജോണ്ടി റോഡ്‌സോ എന്നാണ് പെട്ടെന്ന് എല്ലാവരും ചോദിക്കുക ..ഞാനൊക്കെ കാണുന്ന സമയം കൈഫ് ആയിരുന്നു ഹീറോ .. ചില സമയങ്ങളില്ലെങ്കിലും കൈഫ് എന്ന വിളിപ്പേരും കിട്ടിയിട്ടുണ്ട് 😊
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
💥💥
@jayachandranchandran-kv3dx
@jayachandranchandran-kv3dx Жыл бұрын
My fvrt playr kaiffff❤
@ramnadhns
@ramnadhns 9 ай бұрын
Rhodes ന്റെ മകളുടെ പേര് “India” എന്നാണെന്നു എത്ര പേർക്ക് അറിയാം ?
@arshadarshad4282
@arshadarshad4282 Жыл бұрын
Kaif🔥🔥🔥
Женская драка в Кызылорде
00:53
AIRAN
Рет қаралды 464 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 26 МЛН
VIRENDER SEWAG...
6:37
PUMBATTA online media
Рет қаралды 115 М.
1st T20 | English | Highlights | India Tour Of Sri Lanka | 27th July 2024
16:44
Женская драка в Кызылорде
00:53
AIRAN
Рет қаралды 464 М.