125 രൂപക്ക് 4 വയറുകൾ നിറച്ച വീട്ടമ്മ | Faseela Ansar | Josh Talks Malayalam

  Рет қаралды 215,692

ജോഷ് Talks

ജോഷ് Talks

2 жыл бұрын

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/q95ajroSzrb
തൻ്റെ യൗവ്വനത്തിൽ തന്നെ ജീവിതഭാരങ്ങൾ ഏറ്റെടുക്കേണ്ടിവരികയും, ഒന്നുമില്ലായ്മയിൽനിന്നു ഒരു വലിയ വിജയം തന്റെ സ്വന്തം പ്രയത്നംകൊണ്ട് കൈവരിക്കാൻ സാധിച്ച സെലിബ്രിറ്റി മേക്കപ്പ് artist ഫസീല അൻസാർ ആണ് ഇന്ന്
ജോഷ് Talks ഇൽ തന്റെ struggle story പറയുന്നത്.
തോൽവിക്കു പിന്നാലെ തോൽവികളെ നേരിട്ടവരായിരിക്കും നമ്മളിൽ പലരും. എന്നാൽ തോൽവി സമ്മധിച്ചു മുന്നോട്ട്പോകാതെ നിന്നവരിൽ ഒരാൾ ആണോ നിങ്ങൾ? ജീവിതത്തതിൽ ഒരിക്കലെങ്കിലും "എന്നെകൊണ്ട് ഇനി വയ്യ" എന്ന് പറഞ്ഞു പിന്മാറിയിരുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ജീവിതത്തിലെ ചെറുതും വലുതുമായ പ്രേശ്നനങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്തു മുന്നോട്ട് പോകാൻ കഴിയുന്നതാണ് ഒരു successful person ആകുവാനുള്ള ആദ്യപടി. വലുപ്പച്ചെറുപ്പങ്ങൾ ഇല്ലാതെ ആരുമാകട്ടെ, നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ നിങ്ങള്ക്ക് മാത്രമാണ് സാധിക്കുക. നിങ്ങളാണ് വിജയത്തിന്റെ താക്കോൽ.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് varun@joshtalks.com ൽ ബന്ധപ്പെടുക.
Listen to this Chat on Spotify :open.spotify.com/episode/6mCc...
Today, Fazila Ansar, a celebrity makeup artist who had to shoulder the burdens of life in her youth and rose from nothing to a huge success through her own efforts is telling her story onJosh talks.
Many of us have faced defeat after defeat. But are you one of those people who just admit defeat and don't move on? At least once in your life there have been moments when you said "I can't take it anymore" and retreated. But the first step to becoming a successful person is to be able to take the small and big problems in life as a challenge and move forward. No matter what size you are, only you can make your dreams come true. You are the key to success.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup

Пікірлер: 203
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/q95ajroSzrb
@sinishiju3374
@sinishiju3374 Жыл бұрын
So glad to know your story dear.May this be a motivation to everyone those who face with difficulties and disappointments in life.🙏
@bulldoggaming5215
@bulldoggaming5215 Жыл бұрын
Buut
@bulldoggaming5215
@bulldoggaming5215 Жыл бұрын
Uska
@bulldoggaming5215
@bulldoggaming5215 Жыл бұрын
Hiii ch 0
@SasiSasi-rt1js
@SasiSasi-rt1js Жыл бұрын
Ói
@fousysahad1332
@fousysahad1332 Жыл бұрын
ഫസീലത്ത... 🥰🥰 ന്റെ അയൽവാസിയാണ് She has reached here after a lot of suffering and hard work... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ... 👍👍👍
@mynameispeacepeace3224
@mynameispeacepeace3224 Жыл бұрын
സഹോദരീ, ചില ദിവസങ്ങളിൽ എന്തേലും അത്യാവശ്യം വരുമ്പോൾ ഒന്നുമില്ലെന്ന് ഉറപ്പുണ്ടായിട്ടും അലമാരയും ബാഗും ഒരു തപ്പിനോക്കൽ ഉണ്ട്, അതിനിടയിൽ ഒരു നൂറോ ഇരുന്നൂറോ കണ്ണിൽ പെടുമ്പോഴുള്ള സന്തോഷം ഉണ്ടല്ലോ.. ആ നിമിഷം ഞാൻ എന്തൊരു ഭാഗ്യം ചെയ്ത ആളാണെന്നു തോന്നിപ്പോകും 🥺🥺😊
@aslammummu1608
@aslammummu1608 Жыл бұрын
സത്യം എനിക്ക് ഒരുപാട് അനുഭവം ഉണ്ട് ഇങ്ങനെ..
@sidrashappyworld5035
@sidrashappyworld5035 Жыл бұрын
Enikum anubhavamund😞😌😌
@Fasi2
@Fasi2 Жыл бұрын
എനിക്കും. കണ്ണ് നിറഞ്ഞ നിമിഷം വരെ ഉണ്ടായിട്ടുണ്ട്. 😊
@shildisentertainments4266
@shildisentertainments4266 Жыл бұрын
എനിക്കും ഇൗ അനുഭവം ഉണ്ടായിട്ടുണ്ട്😓😓😓😓
@zeenathnoushad4574
@zeenathnoushad4574 Жыл бұрын
എനിക്കും ഈ അനുഭവങ്ങൾ ഉണ്ട് അൽഹംദുലില്ലാഹ്
@aludayipp2.028
@aludayipp2.028 2 жыл бұрын
കേൾക്കുമ്പോൾ ചിലസ്ഥലങ്ങളിൽ മനസ്സിൽ വല്ലാണ്ട് സങ്കടം തോന്നി ഏതായാലും ജീവിതത്തോട് ഞാൻ തോറ്റു തരില്ലന്നുള്ള നട്ടലുള്ള നിലപാട് നിങ്ങളെ ജോഷ് talks വരെ എത്തിച്ചു 🔥
@faseelashenamakover6699
@faseelashenamakover6699 2 жыл бұрын
✨️❤
@aleemaali9454
@aleemaali9454 20 күн бұрын
ജീവിക്കാൻ വേണ്ടി ദാരോ സഹോദരിമാർ എത്ര കഷ്ടപ്പെട്ടുന്നു. അല്ലാ ഹു എപ്പോഴും നമ്മോട് കൂടി ഉണ്ട്. എന്ന് ഉറപ്പിക്കുക
@aludayipp2.028
@aludayipp2.028 2 жыл бұрын
തടസ്സങ്ങൾ തന്നെയാണ് വിജയത്തിലേക്കുള്ള വഴിയെന്ന് വീണ്ടും തെളിയിച്ചു നിങ്ങൾ👍 സിറോയിൽ നിന്ന് മൈനസിലേക്കും മൈനസിൽ നിന്ന് വിജയത്തിലേക്കും🔥
@ramseeenam1346
@ramseeenam1346 Жыл бұрын
Oru വിഷമം ആരെങ്കിലും പറയുമ്പോൾ പറ്റുന്ന രീതിയിൽ അവരെ സഹായിക്കണം..... Pls എല്ലാവരും അതിനു തെയ്യാറാവണം.. സഹോദരിയുടെ അവസ്ഥ എനിക്ക് മനസ്സിലാവും.. 😰😰😰
@asnah.____
@asnah.____ 2 жыл бұрын
Make up artist ayitt polum ithrem simple aayitt nilkkullu.. congrats on your achievements ❤️
@faseelashenamakover6699
@faseelashenamakover6699 2 жыл бұрын
💕
@FeedInc.
@FeedInc. Жыл бұрын
പിന്നെ എങ്ങനെ നിൽക്കണം, തല കുത്തി നിൽക്കണോ? Make up ആർട്ടിസ്റ്റ് എന്ന് പറഞാൽ ബാർബറും ആണ്.
@FeedInc.
@FeedInc. Жыл бұрын
@@asnah.____ ഡേയ് മുടി വെട്ടുന്നതും ഒരു makeup art ആണ്,
@mufeedanechikat3068
@mufeedanechikat3068 2 ай бұрын
Angane alla, oru makeup artistanu ennu avarude dressing & styling kandal parayippikkum, but she is too simple
@snehajustin7181
@snehajustin7181 2 жыл бұрын
ചേച്ചിക്ക് സൗന്ദര്യമില്ലെന്ന് ആരാ പറഞ്ഞെ നല്ല ഭംഗിയുണ്ടല്ലോ കാണാൻ
@Minhamehar
@Minhamehar 2 жыл бұрын
അല്ലാഹ് നെഞ്ച് പിടയുന്നു, സഹോദരി സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി സംസാരിക്കുന്നത് കേൾക്കുമ്പോൾ,,,
@sujithsasidharan1150
@sujithsasidharan1150 2 жыл бұрын
Faseelaaa... Keep going.. Inspirational talk ♥️ God bless you🙏
@livishans449
@livishans449 Жыл бұрын
ഫസീല dear. ഇപ്പോഴാണല്ലോ നിന്റെ പ്രശ്നങ്ങൾ ഞാൻ അറിയുന്നത്. നിന്റെ പ്രയത്നം വെറുതെ ആയില്ലല്ലോ Love u dear.❤️
@ganeshanvs3755
@ganeshanvs3755 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
Inspirational talk💯💯👍😊ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 😊👍💯💯❣️🔥
@shahanaps9066
@shahanaps9066 Жыл бұрын
Faseela is very simple and humble person . Her life is a good lesson for others 😍🥰🥰🥰🥰
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
Very good information... ഇത് പോലെയുള്ള നല്ല videos പ്രതീക്ഷിക്കുന്നു..
@itsmeafsi7605
@itsmeafsi7605 2 жыл бұрын
Heart touching❤️❤️❤️❤️iniyum orupad uyarangalil ethum insha allah love u😘😘😘😘😘😘
@nazerpilathotathil2283
@nazerpilathotathil2283 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ 🤲🏻🤲🏻🤲🏻
@marvelavenger217
@marvelavenger217 2 жыл бұрын
Oru പാട് ഉയരങ്ങളിൽ എത്തട്ടെ
@asnaachnoos4481
@asnaachnoos4481 Жыл бұрын
Faseela 👍👍👍👍 idakk kashtapaad kaettu sankadamaayirinnu idariya vaakkukalil njaan kure karanju saaramilla faseela ethra simple aayittaanu nilkunnath allah anugrahikkatte
@KindnessHappinessClub
@KindnessHappinessClub Жыл бұрын
May god bless ☺️such a strength she portrayed
@asharkp3066
@asharkp3066 2 жыл бұрын
Evarokkea aan the original motivators. ....🔥❤🔥
@Fayis0007
@Fayis0007 Жыл бұрын
Faseela ente broyude wifineyum ikkayude makaleyum kallyanathin makeup cheythittund😍👍🏼👍🏼
@rekhakrishna8653
@rekhakrishna8653 2 жыл бұрын
Heart touching words....really u r great
@hasnathns6792
@hasnathns6792 2 жыл бұрын
She is my bridal artist.. God bless you dear.. Very professional.. Masha Allah
@afeefaos
@afeefaos Жыл бұрын
Mine too
@junibiju6140
@junibiju6140 2 жыл бұрын
Big salute 👍 god bless you
@abdurahman8636
@abdurahman8636 Жыл бұрын
ഫസീല നിങ്ങളാണ് സുന്ദരി
@mubashirajasmine3355
@mubashirajasmine3355 2 жыл бұрын
Very inspiring
@pearlsbeautyshopee2757
@pearlsbeautyshopee2757 2 жыл бұрын
Faseela ente kootukari ❤️ellam ariyamengilum kettappol sangadam ayi.god bless you dear ❤️
@safuwankt2820
@safuwankt2820 2 жыл бұрын
Insta id
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
ഒരു ദിവസം ഞാനും വരും ഇവിടെ മനസിന്റെ ഒരു മൂലയിൽ അനുഭവിച്ച സങ്കടങ്ങളൊക്കെയും കൂട്ടി വെച്ചു കൊണ്ട് ഞാനും എന്റെ സ്വപ്നങ്ങളിലേക്ക് പ്രതീക്ഷയോടെ തന്നെയാണ് ചുവടുകൾ വെക്കുന്നത്
@munthusworld2040
@munthusworld2040 Жыл бұрын
All the best
@mohamedrishadmp5673
@mohamedrishadmp5673 Жыл бұрын
God bless you
@muhammadafnan6291
@muhammadafnan6291 Жыл бұрын
Tailorano?
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
@@muhammadafnan6291 Athe
@faseelashenamakover6699
@faseelashenamakover6699 Жыл бұрын
തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ ❤
@balkiisyasiin4524
@balkiisyasiin4524 Жыл бұрын
Simple and humble❤️all the best faseela🌹🙏
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Congratulations sister 🥰🥰🥰
@arunskumar6043
@arunskumar6043 2 жыл бұрын
I really appreciate sister god bless you
@faseelayousaf5709
@faseelayousaf5709 2 жыл бұрын
ഫസീല... Big salute dear...
@faseelashenamakover6699
@faseelashenamakover6699 2 жыл бұрын
@nenasworld2757
@nenasworld2757 Жыл бұрын
Eppozhum allahu ningale vijayippikkatte 🤲🤲
@seleenaassis4412
@seleenaassis4412 2 жыл бұрын
All the best faseela🥰🥰👍
@nahyansafeer5035
@nahyansafeer5035 Жыл бұрын
Masha allah👍👍
@shajahanlalu2564
@shajahanlalu2564 Жыл бұрын
പുറത്തെ സൗന്ദര്യസത്തേക്കാൾ ഒരുപാടു ഉള്ളിലെ സൗന്ദര്യം ഞങ്ങൾക്ക് കാണാൻ സാധിച്ചു 🌹🌹🌹🌹🌹🌹🌹
@asnianub6504
@asnianub6504 Жыл бұрын
2015il aayirunu ente mrg..enik make up ittathu ...faseelathayarnu....enik cherunna make up allayurinu..ittathu....annu itha padichu varunne udayirunullu....pinned improve aayenuu...palarum paraju....hard work kond ..ellam nedi..great 🎉🎉👍👍
@rockandroll85
@rockandroll85 Жыл бұрын
The real Inspiration.. 🙌🏻
@asharkp3066
@asharkp3066 2 жыл бұрын
A mind touching motivation, that comes from internally.
@bharathiv8023
@bharathiv8023 2 жыл бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@hassanok7844
@hassanok7844 Жыл бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
All the best Faseela 👍
@chellakkili
@chellakkili Жыл бұрын
God bless u dear faseela
@ashnanasharaf5844
@ashnanasharaf5844 Жыл бұрын
Ithanu motivation 🔥🔥🔥🔥🔥
@mayjoyjoseph271
@mayjoyjoseph271 2 жыл бұрын
Great 👏👏
@ayshaiqbalhaneef3112
@ayshaiqbalhaneef3112 Жыл бұрын
You inspire many.. May God bless..
@minithomas4036
@minithomas4036 Жыл бұрын
Nice talk
@mathewkutty7470
@mathewkutty7470 Жыл бұрын
All the best god bless
@Niba955
@Niba955 2 жыл бұрын
Great person🤝
@MiniR983
@MiniR983 2 жыл бұрын
Avaru parayunath chunk pottitan... Athrak veshamangalund aa manasil... Athil ninoke avar ithu vare ethiyathin congrats👏... Njanum oru middle class family aan... Enikith varem joli aayilla.. Orupaad veshamangalund....
@SafeerAtharwala
@SafeerAtharwala 2 жыл бұрын
Keep dreaming...
@sulfathbeevio3769
@sulfathbeevio3769 Жыл бұрын
എനിക്കും
@nenasworld2757
@nenasworld2757 Жыл бұрын
Ethrayum pettannu joli shariyayikkittatte🤲🤲
@FloydheadUk
@FloydheadUk Жыл бұрын
Congratulations dear 👏
@rajee66rajee4
@rajee66rajee4 Жыл бұрын
Heart touching talk
@leoflash4207
@leoflash4207 2 жыл бұрын
Great
@afnitha7874
@afnitha7874 2 жыл бұрын
Ithaa....nte bridal makeup cheytat faseela ithayaan🥳
@fayizakasim392
@fayizakasim392 Жыл бұрын
Igane ullavare oke konduvaran shramikkuu...❤️
@sarithakaushik7330
@sarithakaushik7330 2 жыл бұрын
Orupaadu respect thonunnu Mattonnum parayaanilla👏
@mumthazm5659
@mumthazm5659 2 жыл бұрын
പാവം 😔
@af.miracle_worlds1277
@af.miracle_worlds1277 2 жыл бұрын
God bless u 💜
@subinasubi292
@subinasubi292 2 жыл бұрын
🙏🥰❤️
@zararamzia6666
@zararamzia6666 Жыл бұрын
She was my make-up artist on my wedding.
@APKGAMING1389
@APKGAMING1389 2 жыл бұрын
Santhoshavum abhimanavum thonnunnu mamintay student avan kazhinjathil....🥰🥰❤️❤️
@football-ee2gh
@football-ee2gh Жыл бұрын
Faseela allahu anukrhikkatte
@SreekalaRibuLoveMyPlants
@SreekalaRibuLoveMyPlants 2 жыл бұрын
ആശംസകൾ my dear ❤
@shananazreenkp3983
@shananazreenkp3983 2 жыл бұрын
Ningl parayunatintr idayk karayunat kndal aryam..hw yu struggled😔
@rithulthomson803
@rithulthomson803 2 жыл бұрын
respect
@fathimanasar4653
@fathimanasar4653 Жыл бұрын
വളരേയതികഠ ഉയരിത്തിൽ എത്തട്ടേ മോള് അള്ളാഹു അനുഗ്രഹിക്കട്ടേ
@shantanair8396
@shantanair8396 Жыл бұрын
Congrats
@faheemamuhammed4742
@faheemamuhammed4742 2 жыл бұрын
May God bless you💕
@murshidamkasim2702
@murshidamkasim2702 2 жыл бұрын
Confidence.. 🔥
@jazza....6126
@jazza....6126 2 жыл бұрын
Sherikulaa inspiration... Pachayaya sthri... Idhannn motivation hatts off uu
@faseelashenamakover6699
@faseelashenamakover6699 2 жыл бұрын
@asharkp3066
@asharkp3066 2 жыл бұрын
100% sathyamm
@asharkp3066
@asharkp3066 2 жыл бұрын
@muhammedajsal5220
@muhammedajsal5220 Жыл бұрын
നല്ലൊരു മോട്ടിവേഷൻ 😢വന്നു കേട്ടപ്പോ
@busybees6862
@busybees6862 Жыл бұрын
I know this chechi... Very hardworking 👏👏👏
@jancygeorge4385
@jancygeorge4385 Жыл бұрын
Place ?? Evideya ?
@liyaniziyan8997
@liyaniziyan8997 Жыл бұрын
Faseelatha...keep going....wish u all the best ❤️❤️
@_murshida_aa
@_murshida_aa 2 жыл бұрын
👍👍
@anithasivaraman8959
@anithasivaraman8959 2 жыл бұрын
👌👍🥰 most motivational speech...
@roohalathubeevi2925
@roohalathubeevi2925 Жыл бұрын
Congragulations
@tvktheviralkingdom1126
@tvktheviralkingdom1126 2 жыл бұрын
പടച്ചവൻ ഇനിയും അനുഗ്രഹിക്കട്ടെ
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 Жыл бұрын
പാവം
@ebrayipp1251
@ebrayipp1251 Жыл бұрын
Moolk nallad varatte.masha allah
@faseelashenamakover6699
@faseelashenamakover6699 2 жыл бұрын
Thanku💕✨️
@af.miracle_worlds1277
@af.miracle_worlds1277 2 жыл бұрын
💜💜
@anfiyaasharaf1072
@anfiyaasharaf1072 Жыл бұрын
Mashallah keep going 🤩
@babunambotharayil9031
@babunambotharayil9031 Жыл бұрын
Real motivation
@drjithisuraj4290
@drjithisuraj4290 2 жыл бұрын
Really heart touching,,All the best dear😊
@Arya_mol
@Arya_mol 2 жыл бұрын
👏👏
@sumayyausf5458
@sumayyausf5458 2 жыл бұрын
Wow
@shejusmehandiart
@shejusmehandiart 2 жыл бұрын
So happy to see this❤️❤️❤️❤️❤️❤️allaah will help you always❤️❤️❤️❤️❤️
@cinematicunivers4709
@cinematicunivers4709 Жыл бұрын
MashaAllah uyarathilaetthattae aameen
@saifunnisauk5182
@saifunnisauk5182 Жыл бұрын
👍🏻👍🏻👍🏻🥰
@af.miracle_worlds1277
@af.miracle_worlds1277 2 жыл бұрын
😥😥
@SR-yr1jn
@SR-yr1jn 2 жыл бұрын
@shahanasherin8972
@shahanasherin8972 Жыл бұрын
Heart touching 🥺♥️
@thankachany8287
@thankachany8287 Жыл бұрын
പണ്ട് ഇതൊന്നും വാർത്തയല്ല ,എല്ലാ കുടുംബങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ... ഇപ്പോ മക്കളെ നോക്കുന്ന അച്ഛൻ അമ്മ ,മറിച്ചും .. എല്ലാം വാർത്ത!
@jasnafathah9738
@jasnafathah9738 Жыл бұрын
👍
@thasleenak5684
@thasleenak5684 2 жыл бұрын
Thank you dear, proud of you.. Keep going👍👍
@remyak6000
@remyak6000 Жыл бұрын
😍😍😍
@elsythankachen3067
@elsythankachen3067 Жыл бұрын
Very good speech. 👌👍
@sahalabdulrazak8146
@sahalabdulrazak8146 2 жыл бұрын
🔥
@muhammedaza8980
@muhammedaza8980 Жыл бұрын
Super
@lakshmilekshmi4587
@lakshmilekshmi4587 Жыл бұрын
Fazela 🥰🥰🥰🥰🥰👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻big salute👌🏻👌🏻words 👌🏻👌🏻👌🏻
@ayshatharfana9924
@ayshatharfana9924 2 жыл бұрын
Great👍
@fathimadilna1752
@fathimadilna1752 2 жыл бұрын
One day I will be there🤞 on that stage
@faseelashenamakover6699
@faseelashenamakover6699 2 жыл бұрын
💕💕
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 29 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 88 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН