"പേടിയായിരുന്നു പുറത്തിറങ്ങാൻ പോലും" |

  Рет қаралды 858,520

ജോഷ് Talks

ജോഷ് Talks

6 ай бұрын

#joshtalksmalayalam #ajuwithami #contentcreator
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
ഒരു ശ്രമവും ചെറിയ പ്രയത്നമല്ല. നിറയേ സ്വപ്നങ്ങളും സ്വപ്നങ്ങൾ എങ്ങനെ നിറവേറ്റണം എന്ന ആശയക്കുഴപ്പവും മാത്രമുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ നിന്ന്, ‪@ajuwithami6281‬ എന്ന #youtubechannel -ലെ ആമി എന്ന പേരിൽ പ്രേക്ഷകർക്ക് പരിചിതയായ ആമിന, തന്റെ അഭിനിവേശം പിന്തുടരാൻ എന്തെല്ലാം #challenges നേരിട്ടു എന്നാണ് തന്റെ #joshtalks -ലൂടെ നമ്മോട് പറയുന്നു. ഇന്ന് #8lakhs -ൽ അധികം #subscribers ഉള്ള തങ്ങളുടെ #channel , ആമിനയും ഭർത്താവും ഒരുമിച്ച് അവരുടെ താൽപ്പര്യമേഖലയിൽ എല്ലാ നിഷേധാത്മകതയ്ക്കും ശേഷം വിജയിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുമ്പോൾ താൻ നേരിട്ട #bodyshaming -നെയും ഒരാളുടെ ആത്മവിശ്വാസം കെടുത്താൻ ആളുകൾ എന്തെല്ലാം പറയും എന്നും ആമിന അഭിസംബോധന ചെയ്യുന്നു.
No effort is a small effort. From being merely a girl with dreams and confusions on how to fulfill her dreams, Amina, known to her audience as Ami from ‪@ajuwithami6281‬ tells us through her #joshtalks on how it for her was to #challenge the community to follow her #passion . With now more than #8lakh #subscribers today, Amina along with her husband together are going #successful in their area of interest after all the negativities being thrown at them. Amina also addresses the #bodyshaming she faced while being active in #socialmedia and the extends to which people go to tarnish one's confidence.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#familyvlog #joshtalks #bodyshaming #vlogger

Пікірлер: 1 100
@ajuwithami6281
@ajuwithami6281 6 ай бұрын
നിങ്ങളുടെ സ്നേഹത്തിനും Support നും ഒരുപാടു നന്ദി 🙏 ഹേയ് ഇതൊന്നും അത്ര വല്യ പ്രശ്നങ്ങൾ അല്ല എന്നുള്ളവരോട് ഇവിടെ പറയുന്നത് പ്രശ്നങ്ങൾ മാത്രമല്ല ഒരു സ്ത്രീ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നെടുവാൻ വേണ്ടിയുള്ള യാത്രയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട് ഭയന്ന് തന്റേതായ ഒരുപാട് സ്വപ്‌നങ്ങൾ അടക്കി ജീവിക്കുന്ന ഒരുപാടു പേരുണ്ട് നമുക്കിടയിൽ അവരുടെ പ്രശ്നം ആണ്. Life ഉള്ള പ്രശ്നങ്ങൾ പറയാൻ ആണെങ്കിൽ ആർക്കും അത് പറഞ്ഞു തീർക്കാൻ കഴിയില്ല അത്രക്ക് കാണും എല്ലാരുടെയും life ൽ. Thanks for josh talks. എല്ലാവരോടും സ്നേഹം മാത്രം ❤️
@shazilshaz4052
@shazilshaz4052 6 ай бұрын
❤😊
@anu_53627
@anu_53627 6 ай бұрын
Enikk ningale ഭയങ്കര ഇഷ്ടമാണ് നിങ്ങടെ videosum👌 ningadepole arengilum വീട്ടിലുമുണ്ടെങ്കിൽenthu rasamayirunnu❤ ningalde videos ഫസ്റ്റ്മുതലേ കാണുകയും share ചെയ്യുകയും ചെയ്യുമായിരുന്നു 😄ഡിപ്രെഷനിലുള്ളവരൊക്കെ onn ഓണാകട്ടെ vicharich😍❤❤❤എന്തോ ഭയങ്കര ishtam❤
@AreekodeDiaries
@AreekodeDiaries 6 ай бұрын
Sathyam😢നന്നായി അനുഭവിക്കുന്നുണ്ട്
@blueeyes9964
@blueeyes9964 6 ай бұрын
Ami enta serikkulla sobhavam ethanu enta husum makkalum athu aaswadhikkunnundu ningada vedio kaanumbhozokkey evida ellarum parayarundu ethu anileda anthey prakrithamanennu athoru rassanu massilu pidichirunnittenthina😊 Njangalkku aami eshttam
@ziladesigns____
@ziladesigns____ 6 ай бұрын
💕💕😍
@myvoice19783
@myvoice19783 6 ай бұрын
ആമിയെ കാണാൻ കൊള്ളില്ല എന്നോ? ഞങ്ങളുടെ സുന്ദരി കുട്ടിയാണ് ആമി... എന്റെ ആമി.... മലയാളി എന്നും അങ്ങനെ ആണ്.. ആമിയെ ഭയങ്കര ഇഷ്ടം ആണ്... മുഖം എക്സ്പ്രഷൻ ആണ് എനിക്ക് ഇഷ്ടം.. ഭയങ്കരമായി മറ്റുള്ളവരെ ചിരിപ്പിക്കാൻ സാധിക്കുക അത് ഈ കുറ്റം പറയുന്നവർക്ക് സാധിക്കുമോ? മൈൻഡ് ചെയ്യേണ്ട ട്ടോ ❤❤❤❤
@DailyLife4266
@DailyLife4266 6 ай бұрын
സത്യം njഞാൻ ആമി fan ആണ്
@deleepkumar1791
@deleepkumar1791 6 ай бұрын
ഇതൊക്കെ ആരാ പറഞ്ഞത് ആമി സുന്ദരിയാ 😍😍👍
@ratheeshccratheesh2393
@ratheeshccratheesh2393 6 ай бұрын
Njanum aami fan aanu
@mohdrazi2825
@mohdrazi2825 6 ай бұрын
ആമി പുട്ടി അടിക്കതൊണ്ടന്ന് അങ്ങനെ പറയുന്നത്
@shamilaamjad9058
@shamilaamjad9058 6 ай бұрын
Correct
@user-um6kr1jc6r
@user-um6kr1jc6r 6 ай бұрын
എടി പെണ്ണെ നിന്റെ റിയൽ സംസാരം ഇപ്പോഴെങ്കിലും ഒന്ന് കേട്ടല്ലോ 👍👍❤️❤️❤️
@Allu943
@Allu943 6 ай бұрын
യൂട്യൂബിൽ ഇത്രയേറെ ചിരിപ്പിച്ച ഒരാളും വേറെ ഞൻ കണ്ടിട്ടില്ല.... അമിതയും അജുക്കയും.... 🥰🥰🥰
@nasry1111
@nasry1111 6 ай бұрын
U r rightt🎉
@user-rg9vn6kt6x
@user-rg9vn6kt6x 6 ай бұрын
ആമിന ആണ്
@mashoodmakku2217
@mashoodmakku2217 6 ай бұрын
യൂട്യൂബിൽ ഇത്രയും അധികം ചിരിപ്പിക്കുന്ന oru പെണ്ണ് ഉണ്ടാവില്ല. നിങ്ങള് ഈ കഴിവിന് big salute 🫡❤
@ZaheerKhan-dx1nb
@ZaheerKhan-dx1nb 4 ай бұрын
❤❤
@Ibaaahh-
@Ibaaahh- 5 ай бұрын
ആരാന്ത് negative അടിച്ചാലും അങ്ങോട്ട് mind ചെയ്യരുത് എനിക്ക് ഇഷ്ട്ടമാണ് തുടക്കം മുതലേ ഇനിയും മുന്നോട്ട് പോവുക 😊🫶🏻
@thamannaahh._2274
@thamannaahh._2274 6 ай бұрын
ആമീ നീ സൂപ്പറാ ഡാ ആരാണ് നിന്നെ കുറ്റം പറഞ്ഞത് അവർ കോമഡി ആസ്വദിക്കാൻ കഴിയാത്ത ഏതെങ്കിലും മനോരോഗികൾ ആയിരിക്കും നിൻ്റെ തല ചെരിച്ച് ഉള്ള ആ ഓട്ടം പാവത്താനെ പോലെ ഉള്ള നിൽപ് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤❤❤
@ummerpummerp7297
@ummerpummerp7297 6 ай бұрын
മോള് വിഷമിക്കണ്ട അസൂയ ഉള്ള വർ അങ്ങനെയാണ് എനിക്ക് നല്ല ഇഷ്ട്ടാണ് 👍🏻👍🏻💖💖
@nimithakk547
@nimithakk547 5 ай бұрын
കാണാൻ നല്ല ഭംഗിയുണ്ട്. നന്നായി ചിരിപ്പിക്കാനുള്ള കഴിവും.❤❤എല്ലാത്തിനും സപ്പോർട്ട് ആയി ഉമ്മയും ഉണ്ടല്ലോ. അത് തന്നെ ഭാഗ്യം..
@ponnus7947
@ponnus7947 6 ай бұрын
സംസാരം കേട്ട് അറിയാതെ ഫുൾ കണ്ട് തീർത്ത ഒരേ ഒരു വീഡിയോ അത് Ami ൻ്റെ ആണ് 😍❤️
@Jasminsalim.
@Jasminsalim. 2 ай бұрын
ആമി നീ സുന്ദരിയാണ്. ആരു പറയുന്നതും മൈൻഡ് ചെയ്യേണ്ട നിങ്ങൾ നിങ്ങളുടെ ഉറച്ച് തീരുമാനത്തിൽ നിന്നുകൊണ്ടു ധൈര്യമായി മുന്നോട്ടു പോവുക
@Banumoideen4196
@Banumoideen4196 6 ай бұрын
ആമി സൂപ്പർ ആയി അവതാരിപ്പിച്ചു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... വിജയങ്ങൾ നേടാൻ കഴിയട്ടെ... ആരെന്തു പറയുന്നതും നോക്കാതെ നമ്മുക്ക് ശെരിയെന്നു തോന്നുന്നത് ചെയുക 🥰🥰q
@augustineax2052
@augustineax2052 6 ай бұрын
ആമി എത്ര നന്നായിട്ടാ സംസാരിക്കുന്നത്... കളിയാക്കുന്നവർ കളിയാക്കട്ടെ... നിങ്ങളുടെ ലക്ഷ്യത്തിലേക്കു കുതിക്കുക... All the Best both of you 👍
@Cripsy_11
@Cripsy_11 6 ай бұрын
Look ൽ അല്ല വർക്ക് ലാണ് കാര്യം എന്ന് തെളിയിച്ച രണ്ട് പേർ 💪💥💪
@RazanRazu
@RazanRazu 6 ай бұрын
💪🏻💪🏻💪🏻💪🏻
@anna_joju
@anna_joju 4 ай бұрын
ലുക്ക്‌ നു കുഴപ്പം ഒന്നും ഇല്ലല്ലോ
@user-cm6pi6xy1u
@user-cm6pi6xy1u 6 ай бұрын
സൗണ്ട് ഇഷ്ട്ടപ്പെടാത്തവർ എന്തിനാ കേള്ക്കുന്നെ.. എനിക്ക് ഏറ്റവും ഇഷ്ടം ഇത്താടെ വീഡിയോസ് ആണ്... ഞാൻ വിചാരിക്കും എങ്ങനെ ഈ കണ്ടന്റ് ഒക്കെ കിട്ടുന്നെ 🤣🤣😍😍🥰🥰 സൂപ്പർ 👍🏻സൂപ്പർ നന്നായി മുന്നോട്ട് പോവൂ 🤲🏻👍🏻👍🏻
@safvanmon163
@safvanmon163 6 ай бұрын
പെണ്ണേ ഒന്നും മിണ്ടാതെ പറയുന്നവർ പറഞ്ഞോട്ടെ അവരെ നമുക്ക് പിടിച്ചു കെട്ടാൻ ഒന്നും പറ്റില്ല അവർക്ക് കുറവുള്ളത് അവർക്ക് അറിയുകയുമില്ല മോള് മുന്നോട്ട് പോവുക ❤❤❤
@user-mi1sl6bc5e
@user-mi1sl6bc5e 6 ай бұрын
പടച്ചോനെ.... ആമി നിങ്ങൾ ആണ് ഹീറോ ആരാ നിങ്ങളെ കുറ്റം പറയുന്നത് വിഷമം ഉള്ള സമയങ്ങളിൽ നിങ്ങളുടെ വിഡിയോ കാണുമ്പോൾ കുറെ സമാധാനം കിട്ടും
@RazalRazalbabu
@RazalRazalbabu 6 ай бұрын
ആമി നീയാണ് എന്റെ ഹീറോ. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിൽ സന്തോഷം കിട്ടും.❤❤❤❤
@kitchen2study632
@kitchen2study632 6 ай бұрын
മോളെയും മോളുടെ വിഡിയോയും ഒരുപാട് ഇഷ്‌ടമാണ് വിഡിയോ വരുബോൾ എല്ലാം കാണാറുണ്ട് ❤️❤️സന്തോഷംത്തോടെ മുന്നോട്ടു പോവുക 👍🏻👍🏻🥰
@Mydreamsarealwaysmine
@Mydreamsarealwaysmine 6 ай бұрын
എല്ലാവരും വേൾഡ് സുന്ദരികളും, സുന്ദരന്മാരും അല്ലെ, പോകാൻ പറ...ആമിക്ക് ആവശ്വത്തിനുള്ള എല്ലാ ഭംഗിയും ഉണ്ട് ❤️
@benbenobeno6551
@benbenobeno6551 6 ай бұрын
നല്ല ശബ്ദം വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറയുന്നു👏👏👏
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 6 ай бұрын
ജോഷ് ടോക്കിൽ ഷൂട്ടിന് പോയ സ്റ്റുഡിയോയിൽ വെച്ചാണ് ആദ്യമായി അജുവിനെയും ആമിയെയും കാണുന്നത് .. വിഡിയോസ് കണ്ടത് കൊണ്ട് തന്നെ പെട്ടന്ന് ആളെ മനസ്സിലായി. ഇന്ന് എന്റെ ഏറ്റവും പ്രിയപ്പെട്ടവരായി മാറി ... ഇനിയും നല്ല രീതിയിൽ തന്നെ മുമ്പോട്ട് പോവാൻ സാധിക്കട്ടെ .. സ്നേഹം ❤
@rayanmohammed5081
@rayanmohammed5081 6 ай бұрын
ഒരുപാട് ഇഷ്ടം ആണ് 2 പേരെയും.. ന്റെ മാണികകല്ല് പുകല് ആണ് ഇവർ 🥰🥰🥰
@MumthasshajuShaju
@MumthasshajuShaju 4 ай бұрын
നിങ്ങളെ അറിയില്ല ബട്ട്‌ നിങ്ങളെ ഇൻസ്റ്റയിലെ വീഡിയോ കണ്ടു sad ആയിരിക്കുമ്പോൾ കണ്ടേ ഞാൻ പോലും അറിയാതെ ചിരിച്ചു എന്റെ സങ്കടം പോലും മറന്ന് പോവാറുണ്ട് ❤❤പറയുന്നവർ പറയട്ടെ നിങ്ങൾ പോളിയാണ് ❤❤❤💕💕😍😍😍🫂
@chinchuarjunanand5799
@chinchuarjunanand5799 6 ай бұрын
ഈ കുട്ടിയുടെ വീഡിയോ കാണുമ്പോൾ തന്നെ ചിരി വരും ❤ അത്രക്കും കോമഡി ആണ് reels എല്ലാം 😍😍😍❤️
@user-nc1lk1pc3l
@user-nc1lk1pc3l 6 ай бұрын
ചിരിക്കാനുള്ള ഭാഗംകൂടി ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ചിരിക്കാമായിരുന്നു.
@user-wd5go6sw5z
@user-wd5go6sw5z 6 ай бұрын
Tension ഉള്ള സമയത്ത് ആമിയുടെ vedio കണ്ടാൽമതി 🥰എത്ര വലിയ ടെന്ഷനും മറന്നു മനസ്സുതുറന്നു ചിരിക്കും. എനിക്ക് ഒരുപാടിഷ്ടമാണ് ആമിയെ 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാ പ്രാർത്ഥനയോടെ... 👍
@RazanRazu
@RazanRazu 6 ай бұрын
Athe enikum
@thaslithazz1614
@thaslithazz1614 6 ай бұрын
Sathyam😂😂
@ziladesigns____
@ziladesigns____ 6 ай бұрын
ആമിയെ ഒരുപാട് ഇഷ്ടം 💕💕.. കീമോയുടെ പ്രയാസ സമയതാണ് ഞാൻ ആമിയുടെ ചാനൽ കണ്ട് തുടങ്ങിയത്....ഒരുപാട് ചിരിക്കും വീണ്ടും വീണ്ടും കാണും .. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയിന്നുവെങ്കിൽ അത് തന്നെ ആണ് ആമിയുടെ വിജയം..👍🏻
@fousysahad1332
@fousysahad1332 6 ай бұрын
🤲🤲
@aminaka4325
@aminaka4325 5 ай бұрын
👍
@jyothibfebina6084
@jyothibfebina6084 6 ай бұрын
ആമി താൻ കിടു ആടോ, ഇയാളുടെ ആക്ടിങ്,face expression, walking എല്ലാം കിടു ആന്ന്, go-ahead dears 🥰🥰🥰
@a2zmedium
@a2zmedium 6 ай бұрын
ആമി 😍 ഇത്രയും ചിരിപ്പിക്കുന്ന ഒരു couple വേറെയില്ല 🤩🤩 അജു ആമി ❤️
@RazanRazu
@RazanRazu 6 ай бұрын
Athe
@user-qd1nk5ux5f
@user-qd1nk5ux5f 6 ай бұрын
വട്ടുള്ള ആളായിട്ടൊന്നും തോന്നിയിട്ടില്ല. Funny person. ചിലർ എന്തെങ്കിലും കുറ്റം പറയാൻ വേണ്ടി പറയുന്നതാ. Comedy character ചെയ്യുന്നത് അത്ര easy അല്ലല്ലോ. You are good.
@learningtips88
@learningtips88 6 ай бұрын
നിങ്ങളുടെ അഭിനയത്തിനുള്ള അവാർഡ് ആണ് ആ ചോദ്യങ്ങൾ. പൊളിയാണ് നിങ്ങൾ❤❤❤❤
@HarshadKalpetta
@HarshadKalpetta 5 ай бұрын
എന്നും ചിരിപ്പിക്കുന്ന വീഡിയോ ഞങ്ങള്ക് ഇഷ്ട്ടമാണ് അജുആമിയെ ❤️ ആമിയുടെ വട്ട് മാറ്റേണ്ട❤️ go ahead 👍നാട്ടുകാരുടെ വട്ട് മാറ്റാൻ ഈ ജന്മം നടക്കൂല. 😍😍അതങ്ങനെയാണ്. ചില ജന്മങ്ങൾ അതിനായി ജീവിക്കുന്നതാണ്.
@user-zk1ts6tx2u
@user-zk1ts6tx2u 5 ай бұрын
ഞാൻ ee വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ പോലും വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. പക്ഷെ ആമിയുടെ ലാസ്റ്റ് വരികൾ 👍👍👍ഞാൻ ചിന്തിച്ചുകൊണ്ടിരുന്നതിന്റെ ഉത്തരം എനിക്ക് കിട്ടി thanks 🥰🥰
@krrishk8233
@krrishk8233 6 ай бұрын
കളിയാക്കുന്നവർ ഒന്നും ആകാൻ കഴിയാത്തതിലുള്ള സ്വന്തം കഴിവ് കേട് മറക്കാൻ നാലു ചുമരിന് അകത്തിരുന്നു കമന്റ്‌ ഇട്ട് സംതൃപ്തി അടയുന്നു.. നിങ്ങൾ വളർന്നു കൊണ്ടേ ഇരിക്കുന്നു.. അതാണ് വ്യത്യാസം
@aamikac8890
@aamikac8890 5 ай бұрын
നീ നോർമൽ ആണ്. ചൊറിയാൻ വരുന്നവരെ മൈൻഡ് ചെയ്യണ്ട.....❤❤❤
@INFINIXARMY
@INFINIXARMY 6 ай бұрын
ആമീടെ വീഡിയോ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് ആ കൊതുകിനെ അടിക്കുന്ന വീഡിയോ ഒക്കെ എന്ത് രസമാണ് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് കേരളപുരത്ത് എവിടാണ് വീട് ഞാനും കേരളപുരത്തുള്ളതാ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@najlapulikkal8489
@najlapulikkal8489 6 ай бұрын
നല്ല ഇഷ്ടാ ട്ടോ, അവിചാരിതമായി ഒരു ദിവസം കണ്ടതാ ആദ്യമായി. പിന്നീട് അടുപ്പിച്ച് ഒന്നു രണ്ട് വീഡിയോ കണ്ടു. പിന്നേ തപ്പി പിടിച്ച് കാണാൻ തുടങ്ങി. നല്ല രസാ എല്ലാം. ആ ഫാമിലി ടെ സപ്പോർട്ട് വീഡിയോ യിൽ കാണുന്നുണ്ട് 👍🏻👍🏻
@ShrutiLakshmi.
@ShrutiLakshmi. 6 ай бұрын
നമ്മുടെ സ്വന്തം ചിരിക്കൂടുക്ക ആമിക്കുട്ടി 🥰🥰💞💞💞💞
@fousysahad1332
@fousysahad1332 6 ай бұрын
ഒരാളെ ചിരിപ്പിക്കുക..സന്തോഷിപ്പിക്കുക.. എന്നത് നിസ്സാര കാര്യമല്ല... Keep going aami😍😍
@shebin_vlog
@shebin_vlog 6 ай бұрын
❤❤
@safiyaali1770
@safiyaali1770 3 ай бұрын
ആമി, നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടാണ്,, എല്ലാ വിഷമങ്ങളും മറക്കും നിങ്ങളുടെ വീഡിയോ കാണുമ്പോ,, തളരാതെ മുന്നോട്ടു പോവുക,,, ❤️❤️❤️❤️
@akbaralikhanshots9315
@akbaralikhanshots9315 6 ай бұрын
എത്ര നല്ലത് ചെയ്താലും നെഗറ്റീവ് ഉറപ്പാണ് എന്ന സത്യം മനസിലാക്കുന്നിടത്ത് ജീവിതം തുടങ്ങുന്നു 💪🏻💪🏻💪🏻
@nish650
@nish650 6 ай бұрын
👌Yes.. 😊
@nish650
@nish650 6 ай бұрын
👌Yes.. 😊
@NayyuAnsi
@NayyuAnsi 6 ай бұрын
Poli comment 😊
@harithaprajeesh85
@harithaprajeesh85 6 ай бұрын
Enik ningaludey words orupad ishtapettu...super
@salmafaisal6933
@salmafaisal6933 6 ай бұрын
🎉🎉
@aadhilokworld
@aadhilokworld 6 ай бұрын
ആമിയുടെ വീഡിയോ എന്റെ ഭർത്താവിന് ഒരുപാട് ഇഷ്ടമാണ് മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നതും ഒരു കഴിവാണ് ആമി ❤ എനിക്കും ഒരുപാട് ഇഷ്ടമാണ് ട്ടോ അജു &ആമി 🥰🥰🥰
@jasminasameer6344
@jasminasameer6344 6 ай бұрын
Chirippikkaanum,chirikkaanum,oru prethiyege kazhivu, venam ❤❤❤👍👍👍
@ashaanil1980
@ashaanil1980 6 ай бұрын
കരയിപ്പിക്കാൻ ആർക്കും പറ്റും. ചിരിപ്പിക്കാൻ പക്ഷേ ഭയങ്കര ബുദ്ധിമുട്ട് ആണ്. ആമിടെ വീഡിയോസ് നല്ലതാണ്. പുച്ഛിക്കുന്നവരോടും കുറ്റം പറയുന്നവരോടും പോകാൻ പറ. Husband കട്ട സപ്പോർട്ട് അല്ലേ. പിന്നെ എന്താ. You continue.....
@aminaka4325
@aminaka4325 5 ай бұрын
👍
@theepiccoupleofficial
@theepiccoupleofficial 6 ай бұрын
ആമി ❤
@ramlanasar3693
@ramlanasar3693 6 ай бұрын
❤❤❤
@shahida.mshahi9587
@shahida.mshahi9587 6 ай бұрын
ഒരുപാട് ഇഷ്ടാണ് ഈ ആമിയേ... ❤️ ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ.. Lots of love❤️❤️❤️❤️
@kl31vlogs
@kl31vlogs 6 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആയിരുന്നു ❤. രണ്ടു പേരും സൂപ്പർ ആയിരുന്നു. പിന്നെ ഉമ്മ സൂപ്പറായിട്ട് അഭിനയിച്ചിട്ടുണ്ട്.
@rayanmohammed5081
@rayanmohammed5081 6 ай бұрын
ഓരോ വീഡിയോ യും ചുരുങ്ങിയത് 3 / 4 പ്രാവശ്യം കാണും ഞാൻ.. ഒത്തിരി ഇഷ്ടം 🥰🥰
@user-yq8uu9hy4l
@user-yq8uu9hy4l 6 ай бұрын
Mmee too
@ZAKRO_S
@ZAKRO_S 6 ай бұрын
3/4 ( മുക്കാൽ )aano. 1 പോലും ആയില്ലല്ലോ 😁..
@rayanmohammed5081
@rayanmohammed5081 6 ай бұрын
@@ZAKRO_S നീ എന്ത് വേണേലും കരുതിക്കോ
@MumthasshajuShaju
@MumthasshajuShaju 4 ай бұрын
സത്യം
@rayanmohammed5081
@rayanmohammed5081 4 ай бұрын
@@ZAKRO_S ഓന്റെ ഒരു തമാശ എല്ലാവരും ഒന്ന് ചിരിച്ചു കൊടുത്തേ ഇവന്
@mercypaul6428
@mercypaul6428 6 ай бұрын
കുറ്റം പറച്ചിലുകാരുടെ ഹോബി അതാണ് അത് അവർക്ക് നിർത്താൻ പറ്റില്ല. നമ്മൾ അത് മൈൻഡ് ചെയ്താൽ അവർ വിജയിച്ചു
@Mallu_Comment
@Mallu_Comment 6 ай бұрын
ഞാനും ഇത് പോലെ കുറെ പേരെ കളിയാക്കിട്ടുണ്ട്..... നമ്മൾ ചെലപ്പോൾ തമാശ ആയിട്ട് ആയിരിക്കാം കാണുന്നത് പക്ഷെ അവർക്ക് എത്ര വിഷമം ആയി എന്ന് അറിയണം എന്ന് ഉണ്ടങ്കിൽ നമ്മൾക്കും ഇത് പോലെ ഉള്ള അവസ്ഥ വരണം എന്നാലേ നമ്മൾക്കു മനസിലാകുകയുള്ള.......മാറണം നമ്മൾ മാറാൻ നമ്മൾ ഓരോരുത്തരും മാറിയാൽ ഈ നാട് മാറുകയുള്ളു............... ♥️♥️♥️
@neethuspets5944
@neethuspets5944 6 ай бұрын
നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു വ്യക്തിയാണ് ഞാൻ. Love u ചേച്ചി ❤. കുറ്റം പറയുന്നവരോട് പോകാൻ പറ
@user-kt2un4jc9o
@user-kt2un4jc9o 6 ай бұрын
നെഗറ്റീവ് പറയുന്നവർ അത് പറഞ്ഞു കൊണ്ടേയിരിക്കും. അവരുടെ ജീവിതം എന്നും നെഗറ്റീവ് തന്നെ ആയിരിക്കും. Full support 👍
@DhansasWorld
@DhansasWorld 5 ай бұрын
ആമി പറഞ്ഞത് correct ആണ്... എനിക്കും ഉണ്ട് u tube ചാനൽ പരിഹാസവും negative commentsum കേട്ട് മടുത്തു അതുപോലെ വ്യൂസ് വളരെ കുറവ് നിർത്തിയാലോന്ന് പോലും കുറെ തവണ ആലോചിച്ചു... But husband, ചിൽഡ്രൻസ് അവർ തരുന്ന support cooking channel ആണ് അതിനോടുള്ള അടങ്ങാത്ത ഇഷ്ടം ഒക്കെയാണ് viideo ഇടാൻ പ്രേരിപ്പിക്കുന്നത്... ആമി പറയുംപോലെ എന്നെങ്കിലും ഒരു ദിവസം ഉണ്ടാകുമെന്ന് vijarich മുന്നോട്ട് പോകുന്നു
@anshadanbasheer7407
@anshadanbasheer7407 6 ай бұрын
എല്ലാം ദൈവത്തിൻറെ സൃഷ്ടികളാണ് ഒരിക്കലും ആരെയും കളിയാക്കരുത്
@MinhaMansoor-yazu
@MinhaMansoor-yazu 6 ай бұрын
ആമി ഞങ്ങളെ ഫാമിലിയിലെ ഒരാളായി മാറി,,, അത്രയും ഞങ്ങൾ ചിരിക്കാറുണ്ട്,,, waiting ആണിപ്പോഴും video ❤️
@SicyShijoy
@SicyShijoy 6 ай бұрын
Alukal palathum parayum... pinne nalla videos aanu ningaludethu❤ orale vishamipikan pettennu kazhiyum... Ennal chiripikan kurachu paadanu... Ningal super aanu❤❤❤
@NaseerManjeri-pn4xi
@NaseerManjeri-pn4xi 6 ай бұрын
Aami... mattullavar enthu vijarikum ennu vijarichu jeevikaan pattilla.epozhum positive aayi chinthikuka..you are great 👍
@kannur184
@kannur184 6 ай бұрын
എത്ര സങ്കടപെട്ടലും നിങ്ങളെ ഒരു വീഡിയോ കണ്ടാൽ മതി ആ സങ്കടം മാറി ഒന്ന് ചിരിക്കാൻ😊. കളിയാക്കാൻ കുറേപേർ ഉണ്ടാവും കൂടെ കൈ പിടിച്ചു നടക്കാൻ ആരും ഉണ്ടാവില്ല .അത് കൊണ്ട് നിങ്ങൾ ഇതുപോലെ ആരും ഒന്നും പറയുന്നത് കേൾക്കാതെ മുന്നോട്ട് പോവുക❤
@SheryPattathil
@SheryPattathil 6 ай бұрын
@user-wl8ln7vf7j
@user-wl8ln7vf7j 6 ай бұрын
@sharinmans1537
@sharinmans1537 6 ай бұрын
ഏത് തെണ്ടികളാണ് ആമിയെ കണ്ട് ഭംഗി ഇല്ലാന്ന് പറഞ്ഞത് അവരുടെ മനസിന്നാണ് ഭംഗി ഇല്ലാത്തത് 🫤.your so good for acting നിങ്ങളെ പോലെ ആകാൻ ഭാഗ്യം വേണം. നിങ്ങൾ ഞങ്ങളുടെ lady ചാർളി ചാപ്ലിൻ ആണ് ❤️❤️❤️എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ എല്ലാം
@kaladbrozdz7832
@kaladbrozdz7832 6 ай бұрын
എന്റെ ചാനലിലും മുണ്ടായിരുന്നു തുടക്കത്തിൽ വിമർശനം.. ജീവിതത്തിൽ ഒരു കഴിവ് ഇല്ലാത്ത ആളുകൾ ആണ് മറ്റുള്ളവരെ കളിയാക്കുന്നത് കുറ്റപെടുത്തുന്നതു മൊക്കെ Aju Ami നിങ്ങൾ ഇന്ന് മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു ഇനി അടിച്ചു പൊളിക്കു നിങ്ങൾ
@sandrajensonsandrajenson933
@sandrajensonsandrajenson933 6 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടം ഉള്ളത് കൊണ്ട് എപ്പോഴും കാണും ചേച്ചി &ചേട്ടൻ poliya😘 ഞാൻ ഇനിയും കാണും നിങ്ങളുടെ വീഡിയോ 😘🥰
@Ashifmuhammad5
@Ashifmuhammad5 6 ай бұрын
എന്റെ 3വയസ്സുള്ള മോൾക്ക്‌ വരെ നിങ്ങളെ ഭയങ്കര ഇഷ്ട്ട ❤😍
@aprilqueen3317
@aprilqueen3317 6 ай бұрын
എന്റെ മോനും രണ്ടര വയസേ ഉള്ളൂ... അവനും ഇവരുടെ വീഡിയോ വന്നാൽ happyanu
@AbdulSalam-cv8po
@AbdulSalam-cv8po 6 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കുറ്റം പറയുന്നവർ ജീവിതാവസാനം വരെ കുറ്റം പറയും. നിങ്ങൾ മുന്നോട്ട് പോകുക.
@sumisunilkk7364
@sumisunilkk7364 6 ай бұрын
എന്റെ ആമി നിന്റെ കോമഡി കാണാൻ വേണ്ടിയാണു ഞാൻ ഇത് കാണുന്നത് തന്നെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിജയിച്ച കാണിക്കു 👍🏻👍🏻👍🏻🙂🙂 l love you aamikutty❤❤
@meghaab3942
@meghaab3942 6 ай бұрын
ഒരാളെ ജനിപ്പിക്കുന്നത് ദൈവം ആണ്.. അയാളുടെ ശരീരത്തെയും ശബ്ദത്തെയും കുറ്റം പറയുന്നുവെങ്കിൽ അത് ദൈവത്തെ കുറ്റം പറയുന്നതുപോലെ തന്നേ ആണ്.. ദൈവം ആണ് അയാളെ സൃഷ്ടിച്ചത്.. സൃഷ്ടിയിൽ മാറ്റം വരുത്താൻ കഴിയുമെങ്കിൽ നമ്മൾ ഇതുപോലെ ആയിരിക്കില്ലാലോ നമ്മുടെ ഇഷ്ടത്തിന് നമുക്ക് നമ്മളെ ഉണ്ടാക്കാം.. പക്ഷെ ജനിച്ചു കഴിഞ്ഞാൽ ഒരാളുടെ കർമ്മ ഇരിക്കുന്നത് അയാളുടെ കൈയിൽ തന്നെ ആണ്. ആ കർമ്മ എന്താണോ അതാണ് നമുക്ക് പിന്നീട് തിരിച്ചു വരുക അത് നല്ലതായാൽ അങ്ങനെ അല്ലേൽ തിരിച്ചും...
@juby205
@juby205 6 ай бұрын
ചിലരുടെ ജീവിത അനുഭവങ്ങൾ ഓക്കേ വെച്ച് നോക്കുമ്പോ ഇതൊക്കെ ഒരു പ്രശ്നം ആണോ... വീഡിയോ ചെയ്യുന്നത് കൊണ്ട് മാത്രം കേൾക്കേണ്ടി വരുന്ന നെഗ്റ്റീവ് കേൾക്കേണ്ട വരുന്നത്...സാധാരണ ജീവിക്കുന്ന എന്റെ ഓക്കേ പ്രശ്നങ്ങൾ😔😔😔അതൊക്കെ വെച്ച് നോക്കുമ്പോ ഇത് ഓക്കേ ഒന്നും അല്ല😢
@muneera1038
@muneera1038 6 ай бұрын
Athe
@shihabshihabudheen2200
@shihabshihabudheen2200 6 ай бұрын
എന്തെങ്കിലും പറയണ്ടേ
@Haay3338
@Haay3338 6 ай бұрын
അവരുടെ മുഴുവൻ പ്രശ്നങ്ങളും ഇവിടെ അവർ പറഞ്ഞില്ലല്ലോ.. ഈ അവസ്ഥ യിൽ നിന്നും ഇപ്പോൾ അവർ എത്തി നിൽക്കുന്ന position അതാണ് അവർ പറഞ്ഞത്.. Never give up.. എന്ന സന്ദേശം ❤❤❤
@fathimazuharashanu3358
@fathimazuharashanu3358 6 ай бұрын
Same 😢entethoke nokumbo ithenth
@kasrodbisyam
@kasrodbisyam 6 ай бұрын
ആമി കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰
@jsworld1676
@jsworld1676 6 ай бұрын
Orale enkilum chirippikkanulla kazhivan ettavum valiya kazhiv ningade eth videos kandalum chirikkatha divasam illa orupad ishttan ningale
@aswathipradeep2428
@aswathipradeep2428 6 ай бұрын
Iam enjoying ur vedios. God bless you and your family.
@SuneeraVdy
@SuneeraVdy 6 ай бұрын
ആമി നല്ല കുട്ടി യല്ലേ ❤❤❤എനിക്ക് ഒരുപാട് ഇഷ്ടം 😍😍❤❤
@sherimichu7967
@sherimichu7967 6 ай бұрын
ആമി അടിപൊളിയാ. ഞാൻ ടെൻഷൻ വരുമ്പോൾ ആമിയുടെ വീഡിയോസ് ആണ് കാണാറുള്ളത് എനിക്കും മക്കൾക്കും ആമിയുടെ വീഡിയോസ് വലിയ ഇഷ്ട്ട. ആളുകളെ ചിരിപ്പിക്കാനുള്ള കഴിവ് ഭയങ്കര അനുഗ്രഹമാണ് 😊☺️
@sabeenaabdulkader781
@sabeenaabdulkader781 6 ай бұрын
Love you Ami molay❤... Nee veshamikkanda. Allahu ninne oru paad, oru paad uyirathil iniyum etthikkatte. Ninne veshamippichavare ellam Allahu athin thirichadi kodukatte molay, aameen.
@ArifaKitchenvlog
@ArifaKitchenvlog 6 ай бұрын
ആമീ നിന്നെ ഒരുപാട് ഇഷ്ടമാണ് ഞാനും ഒരു കുഞ്ഞു യൂട്യൂബ് ആണ് ഞാൻ ഒന്നര വർഷത്തോളമായി യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഞാൻ എന്നും വിചാരിക്കും ഇന്നലെയും മക്കളോട് പറഞ്ഞിരുന്നു ഇനി ഞാൻ നിർത്താണ് മക്കൾക്ക് തീരെ സപ്പോർട്ട് ഇല്ല അതുകൊണ്ട് അവർ ഒന്നും പറഞ്ഞില്ല😢 ഇപ്പോൾ ആമിയുടെ സംസാരം കേട്ടപ്പോൾ വിജയിക്കാണെങ്കിൽ വിജയിക്കട്ടെ നമ്മുക്ക് പൈസ ചെലവ് ഒന്നും ഇല്ലല്ലോ വീഡിയോസ് ഇടാമെന്ന്
@samsinu7489
@samsinu7489 6 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട you tuber.. 101% entertainer
@aishafathzz6899
@aishafathzz6899 6 ай бұрын
I am happy when I see u in this stage so happy to see that❤🎉🎉🎉🎉 love dear... Be happy ...ur videos are amazing I just loved it🎉🎉
@shibinasabeer1145
@shibinasabeer1145 6 ай бұрын
Ami thante face expression superrr anu. Dont bother about anything. God bless u dear. Njan thante bhayakara fan anu ok
@praseethabinu9003
@praseethabinu9003 6 ай бұрын
ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ.......❤❤❤❤❤❤❤
@sheejashihab9072
@sheejashihab9072 6 ай бұрын
ഓരോരുത്തർക്കും ഓരോ ഷെയ്പ്പ് ആണ് മുഖം 👍നിങ്ങളുടെ ആ മുഖ ഭാവങ്ങൾ സൂപ്പർ ആണ് 😍ഞാൻ ഈ ഇടെ ആണ് കാണാൻ തുടങ്ങിയത് 😄ഇപ്പോൾ ഞാൻ ഓരോ റിൽസിനു വേണ്ടി കാത്തിരിക്കുന്നു 👍👌🥰
@shejilashafi7914
@shejilashafi7914 6 ай бұрын
Most relaxing videos done by aju with ami❤
@najnanazar4314
@najnanazar4314 6 ай бұрын
ഞാൻ വിഷമിച്ചിരിരിക്കുമ്പോൾ ഹാപ്പി ആകാൻ വേണ്ടി കാണുന്ന മിക്കപ്പോഴും നിങ്ങളുടെ vdo കാണാറുണ്ട്... പൊളി ആണ് ആരേം കൈലെടുക്കുന്ന വീഡിയോസ് 😍😊
@khadeeja910
@khadeeja910 6 ай бұрын
Don't worry Amii❤parayonnore mind akalle.rly Ami so sooo cutee❤👍👍💐keep going👍👍💖💖
@krishnakumarb9837
@krishnakumarb9837 6 ай бұрын
ഒരാളെ ചിരിപ്പിക്കാൻ പറ്റുന്നത് എല്ലാവരെയും കൊണ്ട് സാധിക്കുന്ന കാര്യമല്ല.... നിങ്ങൾ ഒരു ദിവസം എത്ര പേരെയാണ് ചിരിപ്പിക്കുന്നത്😂 നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ്. 👌👌 കുറ്റം പറയുന്നവരെ മൈൻഡ് ചെയ്യേണ്ട ചില ആൾക്കാർ അങ്ങനെയാണ്..
@Muhammad.kk590
@Muhammad.kk590 6 ай бұрын
എനിക്ക് നിങ്ങളെ കാണുമ്പോൾ ചിരി വരും നിങ്ങളെ ഭയങ്കര ഇഷ്ട്ടാ
@chaithuz35
@chaithuz35 6 ай бұрын
തുടക്കം മുതലേ ആമിയുടെ വീഡിയോസ് കാണാറും ഷെയർ ചെയാറും ഉണ്ട്... എനിക്കും ഫാമിലിക്കും ഒത്തിരി ഇഷ്ടം ആണ്.. ഞങ്ങളെ പോലെ ഒത്തിരി പേര് നിങ്ങളെ ഇഷ്ടപെടുന്നുണ്ട് ഇനിയും വീഡിയോ വരട്ടെ.. ഞങ്ങൾ ഉണ്ട് കാണാനും സപ്പോർട്ട് ചെയ്യാനും.. 🙏🏻❤️
@jaleelharshiharshi8312
@jaleelharshiharshi8312 6 ай бұрын
Orupaad ishtaan. Ooro videoyum varan wait cheyyarund. Aju aami ❤❤
@husnaveeran3584
@husnaveeran3584 6 ай бұрын
Love you.... Love your family.... Love your combo❤️❤️
@nishanashafeek6151
@nishanashafeek6151 6 ай бұрын
എനിക്ക് ഈ പെണ്ണിനെ ഇപ്പൊ എന്തോ പേടി ആണ്...😂 കാരണം 4-5 വീഡിയോ അറിയാതെ കണ്ട് പോയതാ.... ചിരിച് ചിരിച് വയർ വേദന വന്നിട്ട് ഇന്നും മാറിയില്ല.... Well done aami.... all the best.... keep going dear❤
@suminazar8257
@suminazar8257 6 ай бұрын
😅😅😅😅
@sithara4244
@sithara4244 6 ай бұрын
😂😂😂😂😂
@lijinchristopher7494
@lijinchristopher7494 6 ай бұрын
😂😂😂😂😂😂😂
@MumthasshajuShaju
@MumthasshajuShaju 4 ай бұрын
😅😅😊
@kayyoppu-83
@kayyoppu-83 6 ай бұрын
വീഡിയോസ് കാണാറുണ്ട്. Ishtan 🥰.. പക്ഷെ ഇതൊന്നും അല്ലാട്ടോ പ്രയാസം സങ്കടങ്ങൾ... ഇതിനേക്കാൾ അനുഭവിക്കുന്നവർ ഉണ്ട് പല രീതിയിൽ..അതോണ്ട് പടച്ചോനോട് അൽഹംദുലില്ലാഹ് പറഞ്ഞു സമദാനിക്കി 👍🏻🙂
@Jeevlog
@Jeevlog 6 ай бұрын
ആമി പറയുന്നത് വളരെ ശെരിയാണ് ഫാമിലി യിൽ നിന്ന് കുറ്റപ്പെടുത്തുപോൾ 😢ഞാൻ ഒരു KZfaq chanal Already എല്ലാരും കുറ്റപ്പെടുത്തി ചാനൽ നിർത്തിവെച്ചു 😔ഇപ്പോൾ അവർ അറിയാതെ ഈ ചാനൽ തുടങ്ങി നമ്മുടെ കഷ്പാട് കൊണ്ടാണ് ചാനൽ തുടങ്ങിയത് തളർത്താൻ ആളുണ്ട് കൈ പിടിച്ച് ഉയർത്താൻ ആരും ഇല്ല. നമ്മുടെ ചാനൽ കുറെ പേർക്ക് ഉപകാരപ്പെടുന്നുണ്ട് എന്ന് views കണ്ടപ്പോൾ മനസിലായി 69സബ് കിട്ടി 1ആയി ച്ചകൊണ്ട്. ഒരുപാട് സന്തോഷം മായി ഇനിയും മുന്നേറുമെന്ന പ്രതീക്ഷയിൽ 🤲❤️
@vinayagae187
@vinayagae187 2 ай бұрын
I appreciate your hard work and continue with your family members good job
@sabnathkarumban6577
@sabnathkarumban6577 6 ай бұрын
Strong &power lady👍🏻
@naynamansoor2477
@naynamansoor2477 6 ай бұрын
ഒരാളെ ചിരിപ്പിക്ക എന്നുള്ളദ് ഒരു ചെറിയ കഴിവല്ല... അത് വലിയൊരു കാര്യം ആണ്.. ❤❤❤. ഓരോ നെഗറ്റീവ് കമൻസും നിങ്ങളുടെ വളർച്ചയ്ക്കുള്ള ചവിട്ടുപടികൾ ആവട്ടെ....... ❤❤
@raheemcherangai373
@raheemcherangai373 6 ай бұрын
❤❤❤❤❤
@zanumaharin3620
@zanumaharin3620 6 ай бұрын
Super story
@Adhilhdgaming
@Adhilhdgaming 6 ай бұрын
Ami..❤️ athra kandaalum madhiyaavilla.,. Super videos...Eniyum orupaad uyaragalil athatte🥰🥰👍
@shahlaz1685
@shahlaz1685 5 ай бұрын
5:51 അന്ന് നിങ്ങൾ യൂട്യൂബ് നിർത്തിയിരുന്നെങ്കിൽ ഞങ്ങൾക് ഇന്ന് നിങ്ങളെ കാണാൻ സാധിക്കില്ലായിരുന്നു 🥹.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥺🫶🏻
@user-hs3me5tg5i
@user-hs3me5tg5i 6 ай бұрын
❤❤😂😅 ആമീ, അജു | യാദ്ഛികമായിട്ടാണ് ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത് ഞാൻ സ്വയം മറന്ന് പൊട്ടി ചിരിച്ചിട്ടുണ്ട്. എന്റെ ചേച്ചിയ്ക്ക് ഷെയർ ചെയ്യുകയും ചെയ്തു. ഒരു പ്രത്യേക ഇഷ്ടം തോന്നി ആമിയുടെ നിഷ്കളങ്കത കണ്ടപ്പോൾ. മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള കഴിവ് ആമിക്കുണ്ട്.❤❤😂😂
@sumi-ey3nt
@sumi-ey3nt 6 ай бұрын
ചിരിക്കുന്നത് കാണാൻ ഭംഗിയുണ്ട്. എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് ഉള്ള vedios വരട്ടെ
@SurprisedCoastline-zy9qd
@SurprisedCoastline-zy9qd 6 ай бұрын
Aami videos eniyum cheiyane ningade videos enik ishtan love you your family ❤️🥰👍
@kajahussain9355
@kajahussain9355 6 ай бұрын
Njn ente koottokarikaale chirippikkaan vendi thamaashakal parayunna samayath oro expressions idukayum,athupolethanne oronnu kaanich kootukayum okke cheyyum...appo avar parayum nee aju with amiye anugarikkukayalle nn...athrakk ishta njangalkk ningalde oro videosum...iniyum orupaad uyarangal keezhadakkaan sadhikkatte...sneham mathram..😊
@user-sjsha
@user-sjsha 6 ай бұрын
Your videos are so entertaining..keep going ❤
@dhanyarajan6223
@dhanyarajan6223 6 ай бұрын
Aami oru paadu ishttam❤ you are a superb actor
@shyjavictor8372
@shyjavictor8372 2 ай бұрын
ഈ അടുത്ത കാലത്തായിട്ടാണ് നിങ്ങടെ വീഡിയോ കണ്ട് തുടങ്ങിയത്, എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ട്ടപെട്ടു, നല്ലോണം ചിരിക്കാറുണ്ട് 🥰താൻ സുന്ദരി അല്ലെന്ന് ആരാ പറഞ്ഞത് natural beauty യാണ് താൻ, സുന്ദരിയാണ്,, I like you❤️
@subaidabasheer4956
@subaidabasheer4956 6 ай бұрын
സത്യം പറഞ്ഞാൽ എനിക്ക് ആമിയെ ഒരുപാടു ഇഷ്ടമാണ്.. അമിയെ കാണാൻ ആണ് വീഡിയോസ് കാണുന്നത്. ഭയങ്കര കോമഡിയാണ്. കളിയാക്കുന്നവരോട് പോകാൻ പറ.. ഭർത്താവ് ഫുൾ സപ്പോർട്ട് അല്ലെ.. അതുമതി.. മുന്നോട്ടു പോകുക.. ❤️❤️❤️
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 32 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 499 М.