കറങ്ങി തിരിഞ്ഞു ആദിയിലേക്ക്!!The Mobius Strip Explained In Malayalam

  Рет қаралды 58,675

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

8 ай бұрын

The Möbius strip is a one-sided surface that can be formed by attaching the ends of a strip of paper together with a half-twist. It was discovered independently by August Ferdinand Möbius and Johann Benedict Listing in 1858.
[Image of Möbius strip]
The Möbius strip has several interesting properties. For example, it only has one side, and it remains in one piece when cut down the middle. It can also be turned inside out by simply passing it through itself.
The Möbius strip has been used in a variety of applications, including continuous-loop recording tapes, typewriter ribbons, and computer print cartridges. It has also been used in the design of conveyor belts, as it allows the entire surface area of the belt to receive an equal amount of wear, which makes it last longer.
The Möbius strip is a fascinating example of topology, the study of surfaces that can be deformed without tearing or gluing. It has inspired artists and mathematicians for centuries, and it continues to be a source of new discoveries.
jr studio
jr studio sci talk malayalam
jithin
jithinraj
jithinraj r s
j r

Пікірлер: 171
@jrstudiomalayalam
@jrstudiomalayalam 6 ай бұрын
മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - www.buymeacoffee.com/Jithinraj PAY PAL - www.paypal.me/jithujithinraj Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13 Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg
@Hahshsjsbsksb
@Hahshsjsbsksb 8 ай бұрын
ശെന്റെ പൊന്നോ 🔥🔥 കിടിലൻ വീഡിയോ ലാസ്റ്റ് മുറിച്ചു കാണിച്ചപ്പോൾ കിളി പോയി 😮
@neerajv369
@neerajv369 8 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ധാന്യങ്ങൽ പൊടിക്കുന്ന മില്ലിലെ മെഷീനിന്റെ ബെൽറ്റ്‌ മോബിയസ് സ്ട്രിപ്പിന്റെ ആകൃ തിയിൽ ഇടുന്നത് കണ്ടിട്ടുണ്ട്, ഇപ്പോഴാണ് അതിന്റെ അർത്ഥം മനസിലായത് 😊
@TomTom-yw4pm
@TomTom-yw4pm 8 ай бұрын
Good spotting !! You are right. The reason is different, it is to make the belt tight after its expansion with time.
@shajumonpushkaran3167
@shajumonpushkaran3167 8 ай бұрын
എന്റെ ചെറുപ്പത്തിൽ നെല്ലുകുത്തുന്ന യന്ത്രത്തിൽ കണ്ടിട്ടുണ്ട് , ബെൽറ്റ് ഇത് പോലെ തിരിച്ചുടുന്നത് , അന്ന് ഇത് എന്തിനാണ് ഇങ്ങനേ ഇടുന്നത് എന്ന് ചോദിച്ചിരുന്നുല്ല... ചോദിച്ചാൽ " ലോഹി യേട്ടന് പോലുംഅറിയാൻ സാധ്യതയില്ല. , അതിന്റെ ശാസ്ത്രം, ....
@anwarozr82
@anwarozr82 8 ай бұрын
അതാണ് എനിക്കും മനസ്സിൽ വന്നത്...
@shimic.m5541
@shimic.m5541 8 ай бұрын
Very informative thank you 😊
@sojithssp
@sojithssp 8 ай бұрын
Great video, Jithin❤
@Malvindev
@Malvindev 7 ай бұрын
Quality of the Content is Awesome.! Very interesting, No unwanted details.!
@DeepakRaj-uv4dx
@DeepakRaj-uv4dx 8 ай бұрын
2 pen onichu hold cheyithu varaku 2 pen um 2 colour ayirikanam...start cheyitha place il round adichu finish cheyumbol same colour join akumo? Atho place shift akumo?
@KnightRyder-dc1yy
@KnightRyder-dc1yy 3 ай бұрын
Pwoli
@user-fb2mw9vh4y
@user-fb2mw9vh4y 8 ай бұрын
Bro organoid Intelligence ne pattiyum nuromorphic computer's ne pattiyum oru video cheyyan Sramikkumo
@anoopyadhav
@anoopyadhav 8 ай бұрын
കിടിലൻ പ്രസൻ്റേഷൻ.... ❤❤
@bgm4u140
@bgm4u140 8 ай бұрын
Well explained 😍
@ameen2664
@ameen2664 8 ай бұрын
Bro ee presentation oralde help use cheythatto atho ottak thanne kurachoode onn set aaki cheynam . Ee varakunath vere clip eduthat voice koduthal mathiyarn . Baki ellam set aan and a new thing learned from jithin bro
@arnolda5279
@arnolda5279 8 ай бұрын
പുതിയ അറിവ് താങ്ക്യു❤
@vijayankuttappan3175
@vijayankuttappan3175 8 ай бұрын
Excellent presentation
@viswanathpu5297
@viswanathpu5297 8 ай бұрын
Well done 👍
@VisakamStudio
@VisakamStudio 8 ай бұрын
New knowledge.... Thanks
@Rajeshunni403
@Rajeshunni403 8 ай бұрын
Good presentation thanks bro👍🎉
@jrstudiomalayalam
@jrstudiomalayalam 8 ай бұрын
So nice of you😇
@manassehmarcas3965
@manassehmarcas3965 8 ай бұрын
Bro, it will be even more awesome if you cut this strip with a blade through the line, even you cannot separate it into two
@p.n.unnikrishnan6659
@p.n.unnikrishnan6659 8 ай бұрын
Thaks for good information.
@Hari-wi3kw
@Hari-wi3kw 8 ай бұрын
Nice video. 👍
@rishakeralam
@rishakeralam 8 ай бұрын
എന്റെ കൈൽ ഒരു പേന ഉണ്ടായിരുന്നു നോക്കട്ടെ nice dialogue 😁😁👍🏻
@ishaanpv123
@ishaanpv123 8 ай бұрын
Nice explanation
@jacobkthomas7061
@jacobkthomas7061 8 ай бұрын
Nice video bro
@praveenbkuzhiyam3716
@praveenbkuzhiyam3716 8 ай бұрын
Nice video bro👍👍
@prakasmohan8448
@prakasmohan8448 8 ай бұрын
In the book 'one two three infinity george gamov describes this möbius strip. Kerala bhasha institute gave translation to the book .
@harismalappuram4203
@harismalappuram4203 8 ай бұрын
😅
@sk4115
@sk4115 8 ай бұрын
Inverted Möbius strip ethalla. Sir this is a three dimension right so is their a 4 dimensional mobius trip in 4 th dimension
@satheeshk9860
@satheeshk9860 8 ай бұрын
Good topic ❤
@nimin7
@nimin7 8 ай бұрын
Anantham.. Anjatham..
@Leoajjumalayalam
@Leoajjumalayalam 8 ай бұрын
Hodge conjecture nne patti video cheyyu
@swayamprabha6449
@swayamprabha6449 8 ай бұрын
What a thriller it is!!!
@madhulalitha6479
@madhulalitha6479 8 ай бұрын
Good ,interesting.
@Leoajjumalayalam
@Leoajjumalayalam 8 ай бұрын
Rienmann hypothesis onnu explain cheyyu
@harikrishnanr522
@harikrishnanr522 8 ай бұрын
I hav seen tht soo many people who hav commented dont even know the basic concept of dimensions.. u should first give them a video tutorial on 2 time physics , to give them a basic idea on how dimensions work.. i think it will be better to take them through the advanced concepts after tht... and properly review the comments and correct these people.. i didnt go throigh ur whole playlist.. soo if u would hav done the video on two time physics .. them im sorry...
@Aimers-123
@Aimers-123 8 ай бұрын
chetta light cylinder naa pattitt oru video induu please
@johncysamuel
@johncysamuel 8 ай бұрын
Thank you ❤👍
@nithinnithin3260
@nithinnithin3260 8 ай бұрын
Thank you bro
@suhailahmed7036
@suhailahmed7036 2 ай бұрын
@shincemathew
@shincemathew 8 ай бұрын
Bright keralite nu mic suggest chaithath poli ❤😍
@levi2518
@levi2518 8 ай бұрын
ശാസ്ത്രിയ വശം ഒന്നും മനസ്സിലായില്ലെങ്കിലും, ആ പേപ്പർ വെട്ടി ഉള്ള മാജിക്‌ ഇഷ്ടപ്പെട്ടു ,
@anoopk4780
@anoopk4780 8 ай бұрын
Super🎉🎉
@belurthankaraj3753
@belurthankaraj3753 8 ай бұрын
Great
@Sinayasanjana
@Sinayasanjana 3 ай бұрын
❤🥰🙏
@kl32antony96
@kl32antony96 8 ай бұрын
Nice
@raid-redemption8291
@raid-redemption8291 8 ай бұрын
Thanks bro
@varietyuntold
@varietyuntold 8 ай бұрын
ഈ morbius strip മോഡൽ alle AVENGERS :ENDGAMEIL ഉപയോഗിക്കുന്നത്
@jrstudiomalayalam
@jrstudiomalayalam 8 ай бұрын
Athe. Inverted mobius strip
@EXploee
@EXploee 8 ай бұрын
athentha inverted ,morbiusstrip @@jrstudiomalayalam
@nobypaily4013
@nobypaily4013 8 ай бұрын
Tanks bro🎉❤❤❤
@pogoworld9892
@pogoworld9892 8 ай бұрын
Mobius strip is used by Tony stark to make time machine
@arjunvkumar4669
@arjunvkumar4669 8 ай бұрын
Was searching the comments for this
@acouchpotato8738
@acouchpotato8738 8 ай бұрын
End waril iron man timetravel problem solve cheyyunath ee concept upayogichanu. Annu kandappo enthannu chindichirunnu. Innanu oru idea kittiyath. 💡 thanks
@dhanyarajan5496
@dhanyarajan5496 8 ай бұрын
Yes.. Avengers:End game il kaanikkunnundu ....
@geethasanthosh7794
@geethasanthosh7794 8 ай бұрын
Nammude. E. Prapacham. Agottu pokunnuu sar
@sidharth0901
@sidharth0901 8 ай бұрын
👍👍👍
@sheenacrcr
@sheenacrcr 8 ай бұрын
DNA?
@tipperloversstatus806
@tipperloversstatus806 8 ай бұрын
പ്രപഞ്ചത്തിന്റെ വികാസം ഓരോ മിനിറ്റിലും ഓരോ സെക്കൻഡിലും അത് അനന്തമായി തുടരുന്നു
@pmnowshad
@pmnowshad 8 ай бұрын
എങ്ങോട്ടാണ് വികസിക്കുന്നത്?....
@vishnuchandrabose9875
@vishnuchandrabose9875 7 ай бұрын
​@@pmnowshadto nothingness
@pmnowshad
@pmnowshad 7 ай бұрын
@@vishnuchandrabose9875 ഇല്ലാത്ത സ്ഥലത്തേക്ക് (to nothingness) vikasikkaanavumo?
@sulaimank633
@sulaimank633 8 ай бұрын
👍
@harikrishnanr522
@harikrishnanr522 8 ай бұрын
Infinity is just a symbolic concept to define the limited possiblities of our perception... metaphors r like tht.. let's say when u say Ganapati it symbolises intelligence and when u say rat is the vehicle of Ganapati.. it's symbolises the ability to find its path by just tunneling through anything.. when u hav ur intelligence which can tunnel u through anythings then Ganapati symbolises vighneshwara.. tht is the one tht can solve all problems.. metaphor is hard to understand.. it needs some iq.. most of us hav only the iq to abuse or fool others.. unfortunate reality and fortunate people
@sarath_babu
@sarath_babu 8 ай бұрын
👍🏻
@syamkk7299
@syamkk7299 8 ай бұрын
👍👍❤
@sunilk.k9107
@sunilk.k9107 8 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് അരിയും ഗോതമ്പുമൊക്കെ പൊടിക്കാൻ മില്ലിൽ പോകുമ്പോൾ മെഷിനിൽ കിടക്കുന്ന വള്ളി കണ്ടപ്പോൾ തോന്നിയ സംശയം
@hashadachu4443
@hashadachu4443 8 ай бұрын
Universe is a big mystery 😇
@ren_tvp7091
@ren_tvp7091 8 ай бұрын
Single dimension, two dimensions എന്നിവ Mathematical concepts മാത്രമാണ്. അതിനാൽ two dimensions - ന് രണ്ടു വശം ഉണ്ടാകുവാൻ സാദ്ധ്യമല്ല. അതിന് three dimensions തന്നെ വേണം. എന്തൊക്കെയായാലും, താങ്കൾ അവതരിപ്പിക്കുന്ന വീഡിയോകൾ എല്ലാം തന്നെ ചിന്തോദ്ദീപകവും യുവ തലമുറയെ ശാസ്ത്രബോധത്തിലേക്ക് നയിക്കുന്നവയുമാണ് എന്നതിൽ അഭിനന്ദനങ്ങൾ.
@harikrishnanr522
@harikrishnanr522 8 ай бұрын
Read more about 2 time model in physics.. I think u people need to really get educated before allowing to comment
@theshinz4810
@theshinz4810 8 ай бұрын
പ്രപഞ്ചത്തിൽ നമ്മുടെ ലക്ഷ്യം നമുക്ക് അനുവദിച്ചിരിക്കുന്ന സമയം ജീവിച്ചു തീർക്കുക എന്നതാണ് അതിൽ കൂടുതൽ ഒന്നുംനമുക്ക് ചെയ്യാനില്ല.......😊.
@user-fv2oz2qj3y
@user-fv2oz2qj3y 8 ай бұрын
മറ്റുള്ളവരെ ബുദ്ധിമുട്ടി ക്കാതെ സ്വയം നന്നായി ജീവിക്കുക, അറിയാൻ പറ്റുന്നതിന്റെ പരമാവധി അറിയുക. എപ്പോഴും പോസിറ്റീവ് ആയിരിക്കുക & സ്പ്രെഡ് പോസിറ്റീവ്.
@renjujr25
@renjujr25 8 ай бұрын
11:43 കിളികൾ പറന്നതോ... 🤯😍
@midhuns1165
@midhuns1165 8 ай бұрын
❤👍
@adarshasokansindhya
@adarshasokansindhya 8 ай бұрын
❤❤❤
@itsmeharithha
@itsmeharithha 8 ай бұрын
❤❤
@milanps7463
@milanps7463 8 ай бұрын
What is the problem with 3 bodies
@jrstudiomalayalam
@jrstudiomalayalam 8 ай бұрын
3 body probelm ano
@aslrp
@aslrp 8 ай бұрын
Nice ❤❤❤
@jrstudiomalayalam
@jrstudiomalayalam 8 ай бұрын
Thank youu
@hubaib5254
@hubaib5254 7 ай бұрын
😳
@GoldenEagle4444
@GoldenEagle4444 8 ай бұрын
❤ u 3000
@jeffinjames6790
@jeffinjames6790 8 ай бұрын
😮❤
@ameen2664
@ameen2664 8 ай бұрын
Cuting section 🤯
@majeedmp3305
@majeedmp3305 8 ай бұрын
ശരിയാ
@bibeeshsouparnika677
@bibeeshsouparnika677 8 ай бұрын
🎈🎈🎈🎈🙏🔥
@itsmesk666
@itsmesk666 8 ай бұрын
❤❤❤❤❤❤❤
@TruthSpeakersz
@TruthSpeakersz 8 ай бұрын
Bro ith valiya karyam ano. Ith alle inifinite loop. ♾️.
@ummerpottakandathil8318
@ummerpottakandathil8318 8 ай бұрын
😮😮😮
@j2678
@j2678 8 ай бұрын
Space ile innu laser msg vannu ennu kandu ath real ano
@shoukathali8689
@shoukathali8689 7 ай бұрын
പൊടി മില്ലിലെ മെഷീനിൽ ഇത്തരം ബെൽറ്റുകളാണ് ഉപയോഗിക്കുന്നത് കുട്ടിക്കാലത്ത് അതിന്റെ ആ കറക്കം നോക്കി നിന്നിരുന്നു
@aF_zal
@aF_zal 8 ай бұрын
ഇത് ഒരു ഒന്ന് ഒന്നര video ആയിപ്പോയി.😮
@PradeepKumar-to9sp
@PradeepKumar-to9sp 8 ай бұрын
ഒന്നിൽ കൂടുതൽ പ്രേപഞ്ചങ്ങൾ ഉണ്ടോകാൻ ഉള്ള സ്‌ദ്യതകൾ ഉണ്ടല്ലോ...
@Liverjohny
@Liverjohny 8 ай бұрын
I can't believe you.ബസ് കണ്ടക്ടറായ എന്റെയടുത്ത് ടിക്കറ്റ് roll ഉണ്ട്.Let me try this.
@sreenivasanpn5728
@sreenivasanpn5728 8 ай бұрын
അറ്റമോ? അതിനപ്പുറം എന്താണ്?
@asharkkashar7572
@asharkkashar7572 8 ай бұрын
Qather world cup logo polundallo 😮😮😮
@Aimers-123
@Aimers-123 8 ай бұрын
LIGHT CYLINDER
@rinsroy4901
@rinsroy4901 8 ай бұрын
Just infinity
@rahulraj.r5485
@rahulraj.r5485 8 ай бұрын
Anandham agnadham avarnaneeyam enn parajath chummathalla. Dimensions
@sk4115
@sk4115 8 ай бұрын
Möbius strip is a symbol of infinite. I saw it in endgame
@anoopthomas3452
@anoopthomas3452 8 ай бұрын
വലുതാക്കിയ Möbius strip വീണ്ടും കത്രീകക്ക് കീറിയാൽ എന്ത് സംഭവിക്കും?
@greetox
@greetox 8 ай бұрын
sheriyaann vattam keeranam
@nithinraj9597
@nithinraj9597 8 ай бұрын
Ithu repost ആണോ.. ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്...... Thejavu ഒന്നും അല്ല.. ചേട്ടന്റെ വീഡിയോ കണ്ട ഫീൽ ഇണ്ട്.. അല്ലേൽ വേറെ ആൾടെ.. 😊
@mvsthrissur3884
@mvsthrissur3884 8 ай бұрын
പ്രപഞ്ചത്തെ വിശദീകരിക്കാൻ എത്ര തലമുറകൾ....നൂറ്റാണ്ടുകൾ മനുഷ്യർ സഞ്ചരിക്കണം..
@shameer_shoukath
@shameer_shoukath 8 ай бұрын
താങ്കളുടെ channelil ad വരുന്നത് കുറവാണ്.
@imacdart5767
@imacdart5767 8 ай бұрын
@vijeshc1206
@vijeshc1206 8 ай бұрын
ചാക്കോ മാഷ്:...
@anwarozr82
@anwarozr82 8 ай бұрын
കൂടുതൽ ചിന്തിച്ചാൽ നമ്മുടെ 'തല തിരിഞ്ഞു' പോകും... അതാണ് പ്രപഞ്ചം 😅
@subheeshcalicut3877
@subheeshcalicut3877 8 ай бұрын
മനുഷ്യൻ അറിഞ്ഞു വച്ചിരിക്കുന്നത് കടുകോളം. അറിയാനുള്ളത് കടലോളം. 14 ലോകങ്ങൾ ഉണ്ടെന്നാണ് വേദങ്ങൾ പറയുന്നത്. എന്നാൽ അതിനും അപ്പുറം എന്തായിരിക്കും എന്ന ജിജ്‌ഞാസ നമുക്കുണ്ടാകും. ശൂന്യാകാശമാണെങ്കിൽ അതെത്ര . അന്ധകാരമാണെങ്കിൽ ഏത് വരെ . അഖിലാണ് ഠകോടി ബ്രഹ്‌മാണ്ഠത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ് നാം ഈ കാണുന്ന പ്രപഞ്ചം .
@ratheeshaarpotti8522
@ratheeshaarpotti8522 8 ай бұрын
Hi ജിതിൻ കാണിച്ച രൂപം നിലനിൽക്കുന്ന 'പ്രതലം' എവിടെ നിൽക്കുന്നു എന്ന ചോദ്യത്തിനുത്തരം കുഴയ്ക്കുനതാണ്.😂
@rajeshp112
@rajeshp112 8 ай бұрын
Bro....look inward....which ever religion you believe doesn't matter you will get the answer.
@wanderer1849
@wanderer1849 8 ай бұрын
Earth Receives First Laser Message From 16 Million Km From Deep Space
@Mc_gamer_2
@Mc_gamer_2 8 ай бұрын
Avengers ❤❤
@aneethaneeth6542
@aneethaneeth6542 8 ай бұрын
Hi jithin bro😊
@jrstudiomalayalam
@jrstudiomalayalam 8 ай бұрын
Haiii bro
@mr.nobody9646
@mr.nobody9646 8 ай бұрын
Cut chaithappol njetti
@geochristythomas7141
@geochristythomas7141 8 ай бұрын
ഇത് ടോണി സ്റ്റാർക്‌ ഉണ്ടാക്കി
The Idea Of Big bang ! S01 E01 | The Story Of The Universe
15:42
JR STUDIO-Sci Talk Malayalam
Рет қаралды 81 М.
What if silicon based life exists !! Is it closer?
12:19
JR STUDIO-Sci Talk Malayalam
Рет қаралды 35 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 66 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 193 МЛН
Deeper into Quantum World
16:03
JR STUDIO-Sci Talk Malayalam
Рет қаралды 61 М.
Samudrayaan Mission Explained in Malayalam
10:38
JR STUDIO-Sci Talk Malayalam
Рет қаралды 50 М.
String Theory Explained In Malayalam | Quantum Mechanics
14:56
JR STUDIO-Sci Talk Malayalam
Рет қаралды 65 М.
Time Travel | Explained in Malayalam
11:25
Nissaaram!
Рет қаралды 284 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 66 МЛН