ഇത്തവണത്തെ കര്‍ക്കടകം അതിവിശേഷം; മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍ | karkidakam | Jyothishavartha

  Рет қаралды 77,219

Jyothishavartha

Jyothishavartha

23 күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ramayanam #ramayanamstory #ramayanamanasm #karkkidakam #govindannamboothiri

Пікірлер: 189
@user-gq7bs9yf3s
@user-gq7bs9yf3s 20 күн бұрын
നന്ദി തിരുമേനി താങ്കൾ പറയുന്ന ഓരോ അറിവുകളും കേൾക്കുന്നതു തന്നെ ഏറ്റവും ഭാഗ്യമായി കരുതുന്നു
@sarojinivenugopal-gg1cg
@sarojinivenugopal-gg1cg 16 күн бұрын
👍
@pandmajag9923
@pandmajag9923 20 күн бұрын
എന്തുമാത്രം നല്ല കാര്യങ്ങൾ ആണ് തിരുമേനി മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നു വളരെ നന്ദിയുണ്ട് തിരുമേനി
@gokulvenugopal4815
@gokulvenugopal4815 20 күн бұрын
നമസ്തെ..... തിരുമേനി🙏 ഇടയ്ക്കിടയ്ക്കു തിരുമേനിയെ കാണാനില്ല ...... ഓരോ ആചാര്യന്മാർ പറയാറുണ്ടു. നാമം ജപിച്ചു ജപിച്ചു നാവ് കുഴയുന്നവരെ ജപിച്ചു കൊണ്ടിരിക്കണം അപ്പോൾ ഭഗവാനോട് കൂടുതൽ അടുക്കും നാവിൽ മധുരം തോന്നും എല്ലാം നമ്മുടെ സനാതനമായ വിശ്വാസം അങ്ങനെ രാമായണ മാസത്തെ വരവേൽക്കാം ...... തീർച്ചയായും, ജപവും, വായനയും ഉണ്ടാകും ....... നമസ്കാരം🙏🌹
@santharaveendran8857
@santharaveendran8857 20 күн бұрын
PL 😊😊
@NishaCk-tv6sg
@NishaCk-tv6sg 20 күн бұрын
ദൈവാനുഗ്രഹം കൊണ്ട് കർക്കടകമാസത്തിൽ വർഷങ്ങളായി ഞാൻ ക്ഷേത്രത്തിലും വീട്ടിലും രാമായണം വായിക്കുന്നു🥰
@rathnamb6785
@rathnamb6785 20 күн бұрын
നല്ല നല്ല കാര്യം പറഞ്ഞു തന്നതിന് വളരെ സന്തോഷം തീരുമേനി 🙏🏾🙏🏾🙏🏾
@roshinipa2920
@roshinipa2920 19 күн бұрын
എല്ലാ അറിവുകൾക്കും വളരെ അധികം നന്ദി 🙏 തിരുമേനി.
@gowrik.p8163
@gowrik.p8163 20 күн бұрын
Thank You Thirumeni 🙏🙏🙏
@viswanth426
@viswanth426 20 күн бұрын
നമസ്ക്കാരം തിരുമേനി. 🙏🙏🙏🙏🌹🌹🌹🌹ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി ക്ക് പ്രണാമം 🙏🙏🙏
@appuz723
@appuz723 20 күн бұрын
Thankyou Thirumeni
@monstergameing8204
@monstergameing8204 20 күн бұрын
Thirumeni ,you have given a great information thanks 🙏🏻
@manjulakm5571
@manjulakm5571 20 күн бұрын
Namaskaram thirumeni. I will surely follow your advice. 🙏
@parvathiraman5350
@parvathiraman5350 20 күн бұрын
നമസ്ക്കാരം സാർ🙏🙏🙏
@miniramesh2725
@miniramesh2725 20 күн бұрын
Thank u very much swami
@parvathyraman756
@parvathyraman756 17 күн бұрын
Aathyuuthamam Thirumeni ,Thanks,Namaskaram Thirumeni👌👍🙏🙏🙏
@sasuki2426
@sasuki2426 20 күн бұрын
ഹരേ കൃഷ്ണ തീരുമേനി ഞാൻ ഇപ്പോൾ തമിഴ്നാടിൽ ആ ണ് എനിക്ക് അമ്പലത്തിൻ പോകൻ കഴിയുന്നില്ല രാമയണം വായിക്കാൻ പറ്റും തോന്നു രാവിലെ വിളക്ക് കത്തിക്കത്തില്ല എന്നാലും നാമം ചൊല്ലു ഞാൻ വൈക് ട് വിളക്ക് കത്തിക്കും ഈ പ്രവിശ്യം കർക്കിടകം തമിഴ് നടി യാണ്.
@SangeethasundarUnninks-yy7cb
@SangeethasundarUnninks-yy7cb 20 күн бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏
@suluchandran6101
@suluchandran6101 20 күн бұрын
നമസ്തേ ജി 🙏
@PreejaP-wd3ou
@PreejaP-wd3ou 20 күн бұрын
തിരുമേനി എന്റെ അവസ്ഥ വളരെ മോശം ആണ് വാടക വീട്ടിൽ ആണ് സാമ്പത്തിക തകർച്ച ആണ് എനിക്ക് ഒരു വരുമാനം ഇല്ല hasubent muzhu കുടി ആണ് 2മക്കൾ ആണ് ഒരു ആൾ പഠിക്കുന്നു ഒരു ആൾ വീട്ടിൽ തന്നെ എന്റെ പേര് പ്രീജ പൂരം നല്ല ഒരു ജീവിതം നല്ല ഒരു ജോലി ondakan prathikane
@malavikasnair.863
@malavikasnair.863 19 күн бұрын
ഏകദശി വ്രതം എടുക്കൂ... നാമം ജപിക്കൂ... എല്ലാം മാറും... ഭഗവാൻ ഗ്യാരണ്ടി 🙏🏼
@nishanthnishanth2734
@nishanthnishanth2734 20 күн бұрын
നന്ദി തിരുമേനി
@anithamaharajas2142
@anithamaharajas2142 20 күн бұрын
നമസ്തേ തിരുമേനി ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏 എന്റെഅമ്മയുടെ ചേച്ചി മരണപ്പെട്ടു ഇന്ന് 5 ദിവസമായി കുടുംബംപ്ശ്നങ്ങൾ കാരണമെന്ന് സജ്ഞയനം നടത്തി അസ്ഥി വർക്കലപാപനാശത്ത് ഒഴുക്കി.ഇനി എനിക്കു വീട്ടിൽ വിളക്ക് കത്തിച്ചു രാമായണം വായിക്കാമോ
@user-ig9sx5hz7b
@user-ig9sx5hz7b 20 күн бұрын
Thankyou sir❤❤❤❤❤❤❤😊😊
@pushpajak9213
@pushpajak9213 17 күн бұрын
Thank you thirumeani
@miniashok5782
@miniashok5782 20 күн бұрын
Namskaram tirumeni അങ്ങയുടെ വീഡിയോകൾ കേൾക്കുന്നത്തെ തന്നെ ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏🙏🙏🙏🙏
@SeemaMadhu-xs4kl
@SeemaMadhu-xs4kl 20 күн бұрын
Namaskaram Thirumeni..🙏🙏🙏
@lijilijisanthos4332
@lijilijisanthos4332 20 күн бұрын
തിരുമേനി എന്റെ മകൾ 9.3.2005ആണ് ജനിച്ച വർഷം ചതയം നക്ഷത്രേം എന്നുമസുഗം ആയിരുന്നു കുറച്ചുസമയം കുഴപ്പം ഇല്ലായിരുന്നു ഇപ്പോൾ വീണ്ടും ഒന്നുമാറി അസുഖമാണ് എന്താ തിരുമേനി ചെയ്യേണ്ടത്
@ushakumarichellapan9932
@ushakumarichellapan9932 20 күн бұрын
Om nama shiva ennu chollumbol Irshi chanthus eva noki chollanam is it correct ,for non vegtarians.
@user-yn9qv2iy4x
@user-yn9qv2iy4x 20 күн бұрын
നമസ്തേ Thirurumeni
@lisymolviveen3075
@lisymolviveen3075 20 күн бұрын
Namaskaram 🙏🙏🙏🙏🙏
@vidhyasnair8490
@vidhyasnair8490 20 күн бұрын
Namaskaram thirumeni.. Angu paranja pole vaishakhamasam njan vratham nottu bhagavante namam japichu poorthikarichu.. Karkadaka masavum njan angane thanne cheyum.
@kripanands0726
@kripanands0726 20 күн бұрын
Hare Krishna Hare Rama 🙏🏻
@nirmala-oc7fj
@nirmala-oc7fj 20 күн бұрын
Namaskaram Thirumeni 🙏🏻🙏🏻🙏🏻
@unnikuttanunnikuttan5866
@unnikuttanunnikuttan5866 20 күн бұрын
Thirumeni , ende delivery kazhinj 77 days aayi..pakshe kunjine kittilya..appol enne thottane nik ambalathile poovanum vilak vekkanum pattunnath..
@anupamaprasanth7389
@anupamaprasanth7389 20 күн бұрын
Namaskaram Thirumeni 🙏🙏🙏❤️
@jayaprabhav2406
@jayaprabhav2406 20 күн бұрын
Namaskaaram thirumeni
@indirakeecheril9068
@indirakeecheril9068 20 күн бұрын
നമസ്കാരം തിരുമേനി 🙏 കഴിഞ്ഞ വർഷം രാമായണം വായന മുടങ്ങാതെ പാരായണം ചെയ്തു , നാലമ്പലം ദർശനം സാധ്യ മായി ... 🙏 കർക്കിടക വാവ്ബലിയും ചെയ്തു ... 🙏 എല്ലാം തിരുമേനി യുടെ നിർദേശം കൊണ്ട് മാത്രം നടന്നു 🙏
@shajius2551
@shajius2551 20 күн бұрын
ഇതെല്ലാം ചെയ്താലും ഒന്നും ചെയ്തില്ലെങ്കിലും ഫലം തുല്യമാണ്.
@sheejavijayan1106
@sheejavijayan1106 16 күн бұрын
നമസ്തേ ജി 🙏🙏🙏
@rekhasunil3009
@rekhasunil3009 18 күн бұрын
🙏🙏🙏Hare krishna....
@babygirijasajeevan9104
@babygirijasajeevan9104 19 күн бұрын
Hare krishna🙏prabhuji🙏🙏🙏
@geethalakshman3156
@geethalakshman3156 19 күн бұрын
Harekrishna🙏🙏🙏
@rajalakshmi.m2840
@rajalakshmi.m2840 19 күн бұрын
തിരുമേനി പറഞ്ഞപോലെ തന്നെ ചെയ്യാം ഇത്രയും വേണ്ട രീതിയിൽ പറഞ്ഞു തരാൻ ആളുണ്ടല്ലോ വലിയ സന്തോഷം തിരുമേനി 🙏🙏🙏🙏🙏
@sangeethabaiju8841
@sangeethabaiju8841 20 күн бұрын
Hare krishna❤
@sivanisunilkumar6992
@sivanisunilkumar6992 20 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sunilaks5346
@sunilaks5346 17 күн бұрын
Tirumeni namaskaram airatha orupadu karyangal parannju tharunnu oru samsayam stool lo kaserayilo errunnu namajepam nadathamo
@sushamaprasannan4393
@sushamaprasannan4393 20 күн бұрын
Hare Rama Hare Krishna🙏🌹
@user-gy6ho1rd8f
@user-gy6ho1rd8f 19 күн бұрын
Namaskaram thirumeni🙏🙏🙏
@alrgh2497
@alrgh2497 20 күн бұрын
നമസ്കാരം തിരുമേനി.. 🙏🙏
@unnikrishnannair6045
@unnikrishnannair6045 20 күн бұрын
ദിവസവും നാമം ചൊല്ലുവാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകെ ട്ടെ എന്ന് പ്രാത്ഥിക്കുന്നു തിരുമേനി
@santhakumari4319
@santhakumari4319 20 күн бұрын
നമസ്തേ തിരുമേനി🙏
@Tahari-bv1oz
@Tahari-bv1oz 20 күн бұрын
ഓം നമഃശിവായ 🙏🙏🙏ഭഗവാനെ കാത്തുരക്ഷിക്കണേ 🙏🙏🙏
@adwaithramesh8291
@adwaithramesh8291 20 күн бұрын
Shreeramajayam🙏❤
@prasannakumarypt9866
@prasannakumarypt9866 19 күн бұрын
Namaskaram Thirumeni.
@mizzle_333
@mizzle_333 13 күн бұрын
🙏🙏
@sreelathasreekumar2534
@sreelathasreekumar2534 20 күн бұрын
നമസ്തേ തിരുമേനി രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🎉🎉❤❤❤
@senthilkavya8118
@senthilkavya8118 20 күн бұрын
Thirumeni I am waiting for your videos ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@govindannamboothirikuttant9755
@govindannamboothirikuttant9755 20 күн бұрын
❤️❤️❤️❤️❤️
@krishnanl8757
@krishnanl8757 20 күн бұрын
Namaskar thirmeni
@user-cu5nv3cz2d
@user-cu5nv3cz2d 20 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവരാമ രാമ പാഹിമാം
@jalajakumaresh102
@jalajakumaresh102 20 күн бұрын
Harekrishna Thirumeni Ellarkum nallathu varatte
@sumamole2459
@sumamole2459 20 күн бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവുകൾ പകർന്നു തരുന്ന സാറിന് അഭിനന്ദനങ്ങൾ 🙏
@sobhanameleveettil9490
@sobhanameleveettil9490 20 күн бұрын
Sreeramajayam sreeramajayam sreeramajayam🙏🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek 15 күн бұрын
🙏🏻നമഃ ശിവായ 🙏🏻
@Lalithambika-ze3zo
@Lalithambika-ze3zo 19 күн бұрын
നമസ്കാരം തിരുമേനി. അജയ്‌കൃഷ്ണൻ ചിത്തിര. കല്യാണം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ
@jayanisharaj3116
@jayanisharaj3116 19 күн бұрын
Radhe Radhe Syam🙏🏻❤️🙏🏻
@user-vo9vv3sz8g
@user-vo9vv3sz8g 19 күн бұрын
Namaskaram thirumeni
@sheela212
@sheela212 19 күн бұрын
Jai SreeRam 🙏jaiSeethamatha 🙏jaiAnjaneyaswami 🙏anugrahikkane 🙏🙏🙏nandi, namaskkaram thirumeni 🙏👍👌🙏🦚🦚🦚🦚🦚
@user-oh3dq4ix5r
@user-oh3dq4ix5r 15 күн бұрын
❤❤❤❤❤
@sumabaiju101
@sumabaiju101 15 күн бұрын
🙏🙏🙏🙏
@rjk6165
@rjk6165 20 күн бұрын
🙏🏻🙏🏻🙏🏻
@sumashivnarayan8759
@sumashivnarayan8759 16 күн бұрын
Namaskaram tirumeni 🙏🙏😀
@hemamalini1591
@hemamalini1591 20 күн бұрын
Pranam thirumeni pranam pranam humble pranams
@premilabai2622
@premilabai2622 20 күн бұрын
നന്ദി തിരുമേനി ' രാമായണം രാവിലെ എത്ര സമയം വരെ വായിക്കാം വൈകുന്നേരം എത്ര മണിക്ക് തുടങ്ങാം പറഞ്ഞു തരണേ കുറെ വർഷങ്ങളായി രാമായണം കക്കിടകത്തിൽ വായിക്കാറുണ്ട് തിരുമേനി
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq 20 күн бұрын
🙏🏻🙏🏻
@user-ci4vm9zi6x
@user-ci4vm9zi6x 20 күн бұрын
🙏നമസ്കാരം തിരുമേനി
@narayanantp3992
@narayanantp3992 20 күн бұрын
🙏🙏🙏
@sheejasasi5351
@sheejasasi5351 20 күн бұрын
നമസ്‌കാരം തിരുമേനി ഹരേ രാമ ഹരേ കൃഷ്ണ❤
@Jayan-z4s
@Jayan-z4s 20 күн бұрын
Yes thirumani
@harithahari6252
@harithahari6252 20 күн бұрын
ഞാൻ വിദേശതാണ് എങ്കിലും namam🙏ജപിക്കാറുണ്ട് രാമായണം വായിക്കണം അമ്പലത്തിൽ പോകാൻ പറ്റില്ല ഒരു റൂമിലാണ് ഫോട്ടോ എല്ലാം വച്ചിട്ടുള്ളത് കുഴപ്പമുണ്ടോ തിരുമേനി ഇവിടെ ഷെയറിങ് റുമാണ്
@vasudevannair3027
@vasudevannair3027 20 күн бұрын
😊😊😊😊😊😊😊😊😊😊
@sridevinair4058
@sridevinair4058 15 күн бұрын
🙏 Hari 🙏 Om 🙏 Thirumeni🙏🙏🙏
@prakashmithra5651
@prakashmithra5651 20 күн бұрын
🙏🏽🙏🏽🙏🏽
@adwikjack8457
@adwikjack8457 20 күн бұрын
🙏തിരുമേനി നമസ്കാരം🙏 രാവിലെ രാമായണം വായിക്കാമോ
@AnuParvathy-gm2wj
@AnuParvathy-gm2wj 20 күн бұрын
തിരുമേനി, ആർത്തവ സമയം എങ്ങനെ ആണ് പ്രാർത്ഥന, നാമം ജപിക്കാവോ അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാവോ
@govindannamboothirikuttant9755
@govindannamboothirikuttant9755 20 күн бұрын
പറഞ്ഞു ല്ലോ നേരത്തെ
@beenap7959
@beenap7959 20 күн бұрын
❤❤
@SmithaPurameri
@SmithaPurameri 20 күн бұрын
Hare Rama
@user-yo2kd7ne3y
@user-yo2kd7ne3y 19 күн бұрын
🙏🏻
@rkentertainment65
@rkentertainment65 20 күн бұрын
Hare rama Rama Rama Rama
@manjuknairmanju1268
@manjuknairmanju1268 20 күн бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@janakysivan3778
@janakysivan3778 20 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏
@mrsrrnair3052
@mrsrrnair3052 20 күн бұрын
ഹരേ രാമ ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼
@sulochanapk1157
@sulochanapk1157 19 күн бұрын
Radheshyam radheshyam namasthe
@punnyaparvan5076
@punnyaparvan5076 20 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@priyankarajeev1348
@priyankarajeev1348 20 күн бұрын
Thirumeni evide aayirunu.. Randu masamayi kanunillayirunu.. Ippol vannallo❤
@govindannamboothirikuttant9755
@govindannamboothirikuttant9755 20 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindhuk9864
@bindhuk9864 17 күн бұрын
🙏🏽
@user-it1te4nn5k
@user-it1te4nn5k 20 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@sheejajayan6996
@sheejajayan6996 20 күн бұрын
Jai sreeram
@dxhypper8701
@dxhypper8701 20 күн бұрын
❤❤❤
@thankamanimp9586
@thankamanimp9586 20 күн бұрын
Thirumeni 🙏🏽
@geetharajan5900
@geetharajan5900 20 күн бұрын
രാമായണം സന്ധ്യക് വായിക്കാമോ
@Lakshmymenon
@Lakshmymenon 20 күн бұрын
Vaaykyaam
@aswathyraj5166
@aswathyraj5166 20 күн бұрын
വായിച്ചൂട.സന്ധ്യക്ക് മുമ്പേ ആണ് വായിക്കേണ്ടത്
@Lakshmymenon
@Lakshmymenon 19 күн бұрын
@@aswathyraj5166 സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?🙏 ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. മറ്റൊന്ന് ഹനുമാൻ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന് പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമത്‌ഭജനം സാധിക്കില്ലല്ലോ. രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ചില അമൃതസ്വരൂപികളായ ബ്രാഹ്മണശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.
@user-mb8he4tc5q
@user-mb8he4tc5q 20 күн бұрын
തിരുമേനി അങ്ങ് പറയുന്നതെ അനുസരിക്കുന്നു അൾ അണ് ഞാൻ എൻ്റെ പേര് ശീദേവി നക്ഷത്രം ആയില്ലാം പ്രർത്ഥിക്കണം
@rajagopalank1661
@rajagopalank1661 20 күн бұрын
പേര് ശിദേവിയാണോ അതോ ശ്രീദേവിയാണോ?
@swarnaviswan349
@swarnaviswan349 18 күн бұрын
ഹരേ കൃഷ്ണ 🙏❤️🙏❤️🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 20 күн бұрын
❤🙏🌹👍
@sushamapc7078
@sushamapc7078 20 күн бұрын
Thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 81 МЛН
നാളെ പുലർച്ചെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ
15:58
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН