No video

ക്ഷീണം,അലസത ഇവ പമ്പകടക്കും.തലച്ചോറിന്റെ പ്രവർത്തനശേഷി ഇരട്ടിയാകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

  Рет қаралды 584,436

Baiju's Vlogs

Baiju's Vlogs

Жыл бұрын

ക്ഷീണം,അലസത ഇവ പമ്പകടക്കും.തലച്ചോറിന്റെ പ്രവർത്തനശേഷി ഇരട്ടിയാകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson /Brain Fog

Пікірлер: 601
@scoreherogaming1840
@scoreherogaming1840 Жыл бұрын
എന്നെ കുറിച് ഉള്ള സത്യങ്ങൾ എല്ലാം ഇങ്ങനെ വിളിച്ചു പറയാതെ ഡോക്ടറെ 😊...ഞാനൊന്ന് മടി പിടിച്ചിരുന്നോട്ടെ
@shilgymathew8694
@shilgymathew8694 Жыл бұрын
😂😂😂
@CLYDORA123
@CLYDORA123 Жыл бұрын
🥰😭😭👌👌👌
@vayuvagu9574
@vayuvagu9574 Жыл бұрын
😀😀😀
@haseenabasheer2873
@haseenabasheer2873 Жыл бұрын
😂😂😂😂
@llakshmitv976
@llakshmitv976 Жыл бұрын
Athu polichu🤗😅
@MovieSports
@MovieSports Жыл бұрын
നേഴ്സ് ആയി മാനസിക ആരോഗ്യ മേഖലയിലും മെഡിക്കലിലും ജോലി ചെയ്തത് കൊണ്ട് തന്നെ പറയാം ഈ ഡോക്ടർ പറയയുന്നത് വളരെ ശെരിയാണ്..
@babinkbabin2494
@babinkbabin2494 11 ай бұрын
👍
@muhammedfayis370
@muhammedfayis370 11 ай бұрын
😅
@jayasreepm9247
@jayasreepm9247 11 ай бұрын
താങ്ക്യൂ ഡോക്ടർ വളരെ നല്ല അറിവുകൾ നന്ദി നന്ദി നന്ദി നന്ദി
@GeethaDeviKB
@GeethaDeviKB Жыл бұрын
ഡോക്ടറെ കേട്ടാൽ തന്നെ മനസ്സിന് നല്ല ഒരു ഉമേഷം കിട്ടും. ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ. സത്യ സന്ധമായ രീതിയിൽ അറിവുകൾ പകർന്നു തരുന്ന സാറിനോട് എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല.
@fathimafs8808
@fathimafs8808 3 ай бұрын
😂😂😂😂😂😂😂😂😢🎉😅😊😢😢
@bindushaji941
@bindushaji941 10 ай бұрын
Dr. ഉടെ class manasilakki😘 ജീവിച്ചാൽ കേരളത്തിൽ രോഗി കളുടെ എണ്ണം ehtra മാത്രം കുറഞ്ഞേനെ 🙏🙏🙏
@jayan7511
@jayan7511 Жыл бұрын
എപ്പോഴും positive energy കൊടുക്കണം എന്ന സദു ദേശം അങ്ങയുടെ vdo ഇൽ ഇണ്ടാകും 👍👏👍
@leenavincent4816
@leenavincent4816 Жыл бұрын
😊😊😊😊😊😊😊😊😊😊😊ൽ 😊😊😊😊😊😊😊😊
@sirajudheena1418
@sirajudheena1418 10 ай бұрын
@nassertrithala9258
@nassertrithala9258 Жыл бұрын
വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനോജ്‌ dr ക്ക് ഒരായിരം ഭാവുകങ്ങൾ നേരുന്നു 🌹
@aami5383
@aami5383 Жыл бұрын
Smoking നിർത്തിയ ആൾക്കാർക്ക് എങ്ങനെ നിക്കൊട്ടിൻ ന്റെ അളവ് ശരീരത്തിൽ നിന്ന് എങ്ങനെ ഒക്കെ ചെയ്താൽ കുറച്ചു കൊണ്ട് വരാൻ പറ്റും എന്ന് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദം ആയിരുന്നു 🙏🏻
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
Good initiative..@aami Congrats!!🎊 Waking-up early hrs& Walk Or Run daily sweat as much for 3more month bring routine, you would get Amazed and free from nicotine entirely & Pls ensure donot get repete once confessed ..Haha 😅👍💕
@marythomas9944
@marythomas9944 11 ай бұрын
ഈ പ്രശ്നം ആണ് ഞാൻ അനുഭവിക്കുന്നത് sir പറഞ്ഞത് 100%ശരിയാണ്
@krishnamohanan8413
@krishnamohanan8413 Жыл бұрын
ഒരു നല്ല മനസ്സിൻെറ ഉടമ. ഇങ്ങനെയുള്ള ഡോക്൪മാ൪ നമ്മുടെ നാടിന് അഭിമാനമാണ്. ഞാൻ എപ്പോഴും കാണുന്നതാണ്. കണ്ടദിവസ൦ മനസ്സിന് വളരെയധികം സന്താഷ൦ തോന്നു൦. ❤❤എന്റെ പകുതി അസുഖവും ഈ പരിപാടിയിലൂടെ മാറി കിട്ടി. എന്റെ മകൻ പ്രായ൦ മാത്രമാണുള്ളത്. നല്ല കാര്യമാണ് തുട൪ന്ന്കൊണ്ട് പോകുക. അതിന് സ൪വ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@vc8699
@vc8699 5 ай бұрын
എന്റെ മോന് ഇതേ പ്രശ്നമാണ് വളരെ വിലപ്പെട്ട അറിവ് സമ്മാനിച്ച ഡോക്ടറിന് നന്ദി ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏❤️❤️
@zyxwe3390
@zyxwe3390 Жыл бұрын
ഇതിലും കൃത്യമായി ആർക്കും പറയാൻ ആവില്ല Dr e
@appuusspathuusshamsi5479
@appuusspathuusshamsi5479 Жыл бұрын
Rukhiya
@ShaluAneesh-gb2jv
@ShaluAneesh-gb2jv Жыл бұрын
സത്യം ആണ് ഡോക്ടർ പറഞ്ഞത് മക്കൾ ആയപ്പോൾ ഫുഡ്‌ കഴിക്കാതെ ആയി ഗ്യാസ് ആയി ഫുഡ്‌ ചെല്ലുമ്പോൾ pblm ആയി ഡിപ്രെഷൻ ആയി.. പിന്നെ എല്ലാത്തിനും മുൻപിൽ നിന്ന ഞാൻ എല്ലാത്തിനും പിറകിൽ ആയി 😢😢😢😢ഇപ്പോൾ ഞാൻ എന്നെ മാറ്റുവാൻ നോക്കുവാ തോൽക്കാൻ റെഡി അല്ല
@manikandanp38
@manikandanp38 10 ай бұрын
എൻ്റെ മനോജ് സാറേ _ എന്തൊരു കിടിലൻ അവതരണം!!!ഇഷ്ട മായി* ഒരുപാട്*ഒരുപാട് * ഇഷ്ട്ടമായി!!!❤❤❤
@asuthoshkt8110
@asuthoshkt8110 Жыл бұрын
മതി ഇതിൽ കൂടുതൽ ഒന്നും ഇല്ല എല്ലാം പറഞ്ഞു എന്നാലും ഇത്ര കറക്റ്റ് ആയി എങ്ങനെ നിങ്ങൾ വെറും ഡോക്ടർ അല്ല ഇനി ഇതൊക്കെ മാറിയില്ല എന്നാലും ഒന്നുമില്ല 🤩🤩
@rappifam6918
@rappifam6918 Жыл бұрын
Sss
@tensonp147
@tensonp147 Жыл бұрын
സത്യമായും ഡോക്ടറെ വല്ലാണ്ട് ഇഷ്ട പെട്ടുപോകുന്നു. എന്റെ കുടുംബ ഡോക്ടർ ആക്കാൻ എന്ത് തന്നാൽ മതിയാകും..!? വളരെയധികം നന്ദിഉണ്ട് സാർ.
@IndiraA-iz5yo
@IndiraA-iz5yo 4 ай бұрын
drടെ നിർദ്ദേശങ്ങൾ എനിക്ക് വളരെ ഉപകാരപ്പെടുന്നു. മരുന്നില്ലാതെ തന്നെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു. Thnks
@ANSAB__TOURISTBUS
@ANSAB__TOURISTBUS Жыл бұрын
സത്യം ആണ്.... സന്തോഷിക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ടെങ്കിലും നെഗറ്റീവ് mind ൽ ഓടി എത്തും 🙄🙄🙄
@llakshmitv976
@llakshmitv976 Жыл бұрын
😅
@ShaluAneesh-gb2jv
@ShaluAneesh-gb2jv Жыл бұрын
മാറ്റാൻ എന്തു ചെയ്യും 😔😔😔😔ഞാനും അങ്ങനെ aa
@hyfameharin
@hyfameharin Жыл бұрын
​@@ShaluAneesh-gb2jvnjanum .eppolum depression mood aan😂
@DevuSree
@DevuSree 4 ай бұрын
Njanum
@jancydenny3786
@jancydenny3786 Жыл бұрын
Thank you doctor.. ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയതിനു നന്ദി
@abhijithk5055
@abhijithk5055 Жыл бұрын
Dr സാർ ആണ് ജനങളുടെ dr എല്ലാം പറഞ്ഞു മനസ്സിലാക്കിതരും....
@siljajijo3565
@siljajijo3565 Жыл бұрын
എനിക്ക് എപ്പോഴും ഗ്യാസ് എൻറെ പ്രോബ്ലം ഉണ്ടായിരുന്നു ഡോക്ടറുടെ ഒരു വീഡിയോ കണ്ട് പാലിൻറെ ഉപയോഗം നിർത്തിയപ്പോൾ 90 ശതമാനവും ഗ്യാസ് പ്രോബ്ലം കുറഞ്ഞു ഒത്തിരി നന്ദി.
@stuffsinformers5795
@stuffsinformers5795 Жыл бұрын
Gluten free and lsctose free diet kurachal maarum. Lactose free milk available aane. You can use that
@sarithapoyilangal8555
@sarithapoyilangal8555 10 ай бұрын
എന്റെ മോൾക് എന്നും ഈ പറഞ്ഞത് ഉണ്ട്.. എല്ലാത്തിനോടും മടി.... സർ പറഞ്ഞു തന്നതിന് താങ്ക്സ് 👍👍
@sheejanizar6274
@sheejanizar6274 Жыл бұрын
Sr പാവങ്ങളുടെ dr :dr നേരിൽ കാണാൻ 🥰🥰🙏🙏👍
@geethasreedharan6517
@geethasreedharan6517 5 ай бұрын
എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങൾ അതുപോലെ dr. പറഞ്ഞു. ഞാൻ പറഞ്ഞു പറയിച്ച പോലെ. Thank you dr. 🙏
@jasmintvm428
@jasmintvm428 Жыл бұрын
എന്റെ മാത്രം കുഴപ്പം ആണെന്ന ഞാൻ കരുതിയത്
@sharubiju5785
@sharubiju5785 Жыл бұрын
ഈ കാര്യങ്ങളെല്ലാം ഞാൻ അനുഭവിക്കുന്നതാണ് സർ. സാറിനെ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ എല്ലാ വിഷമങ്ങളും മാറിയേനെ
@akhilasharma4156
@akhilasharma4156 Жыл бұрын
വളരെ നല്ല അറിവ് ഡോക്ടർക്ക് നന്മ വരട്ടെ
@sreedevin7980
@sreedevin7980 Жыл бұрын
ശരിയാ എപ്പോഴും ക്ഷീണം...
@santhini33873
@santhini33873 Жыл бұрын
വളരെ നന്ദി സാർ ഓൺലൈനിൽ കൺസൾട്ടിംഗ് നോക്കുന്നുണ്ടോ സാർ സാർ പറയുന്ന വിഷയങ്ങൾ എല്ലാം വളരെ ശരിയാണ് എനിക്ക് ഇത് പോലുള്ള ചില പ്രശ്നങ്ങളുണ്ട്
@ach_ser_
@ach_ser_ 9 ай бұрын
Dr റിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ഒരു സന്തോഷം തോന്നി 🙏🙏🙏
@hassanfahadpk
@hassanfahadpk 11 ай бұрын
നല്ല ഡോക്ടർ താങ്ക്യു സർ
@jayat5569
@jayat5569 10 ай бұрын
നല്ല അറിവ് തലവേദന വന്നാൽ, ഗ്യാസ് വന്നാൽ ചുമ കഫം വന്നാൽ കൈകാലുകൾ തരിപ്പ് വന്നാൽ തൊലി പുറത്ത് വന്നാൽ കണ്ണ് ചെവി മൂക്ക് പല്ല് ഒക്കെ വരുമ്പോൾ കാരണം അറിയാതെ സ്പ്ഷ്യൻ ഡോ. സമീപിക്കാതെ സ്വന്തം തലച്ചോറ് വയർ റോക്കാൻ നല്ലൊരു പാഠം. ഇത് പോലെയുള്ളവർ ഭാവി തലമുറക്ക് . അത്യാവശ്യമാണ്. ഒരു പാട് നന്ദി സർ.
@ambujamnarayankutty7142
@ambujamnarayankutty7142 Жыл бұрын
എന്തു രസായിട്ടാണ് കാര്യങ്ങൾ പറഞ്ഞുപോകുന്നത് .thanks
@Jyothirego
@Jyothirego Жыл бұрын
ഏന്റെ ഇപ്പോഴത്തെ condition ഇങ്ങനെയാണ് doctor 🙏direct consultation കിട്ടിയിരുന്നെങ്കിൽ കൊള്ളാരുന്നു 🤗
@jikkas
@jikkas Жыл бұрын
എനിക്ക് ഓർമകുറവുണ്ട് ചില കാര്യങ്ങളിൽ
@aswinchacko9870
@aswinchacko9870 9 ай бұрын
Dr. nte ചിരിച്ച മുഖം മതി പോസറ്റീവാകാൻ thanks god blush you
@jeseenthaboban206
@jeseenthaboban206 9 ай бұрын
You are really great God bless you ❤❤❤❤
@drtincyk734
@drtincyk734 Жыл бұрын
Doctor.. add subtitles to reach more people..Im also a doctor and you are so kind and talented person ❤
@leenavincent4816
@leenavincent4816 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊
@reshmirajan1439
@reshmirajan1439 Жыл бұрын
😂😂😂
@philipvarghese2366
@philipvarghese2366 Жыл бұрын
👍😊
@beestravelworld
@beestravelworld 11 ай бұрын
എന്നാൽ ഈ dr ന്റെ ഹോസ്പിറ്റലിൽ ഒരു ഓൺലൈൻ ട്രീറ്റ്മെന്റ് കിട്ടാൻ prayasama😄
@anithadevi1565
@anithadevi1565 Жыл бұрын
എപ്പോഴും Dr Talk ഒരു പേസിറ്റീവ് എനർജ്ജിയാണ്. Thanku Dr 🙏
@saumisudheesh9460
@saumisudheesh9460 Жыл бұрын
Morivational words.... Thank you doctor 🙏🙏
@shebaabraham4900
@shebaabraham4900 Жыл бұрын
ഇനി ഇതിലും മെച്ചപ്പെട്ട രീതിയിൽ ആർക്കും പറഞ്ഞു തരാൻ സാധിക്കുകയില്ല. വെറും കേൾവിക്കാർ മാത്രമാകാതെ ജീവിതത്തിലേക്കു പകർത്തുവാൻ നമ്മൾ പരിശ്രമിക്കുക. Doctor തന്റെ ജീവിതത്തിൽ കൂടി നമുക്ക് അത് പൂർണ്ണമായും കാണിച്ചു തന്നു മാതൃകയാവുന്നു.
@sreejasunil6415
@sreejasunil6415 Жыл бұрын
Dr. പറഞ്ഞ എല്ലാ അസ്വാസ്ഥതകളും എനിക്ക് ഉണ്ട്
@shukkoor7264
@shukkoor7264 Жыл бұрын
ഞാൻ ഈ പ്രശ്നം അനുഭവിക്കുന്നു. ഇത് കാരണം എപ്പോഴും ജോലി സ്ഥലത്ത് പല അസ്വസ്ഥതകളും ഉണ്ടാകുന്നു.
@abhishekd1475
@abhishekd1475 10 ай бұрын
Our mind has to be peaceful for our brain to work..if circumstances are negative then brain won't work even he or she is highly intelligent
@pradeeppa5095
@pradeeppa5095 Жыл бұрын
വളരെ വലിയ അറിവാണിത് ഇനി എനിക്ക് enerrjeti ക്കായി ജീവിക്കാൻ കഴിയും
@rekhamol3588
@rekhamol3588 Жыл бұрын
എത്ര നാളായി കണ്ടിട്ട്.. ഡോക്ടർ സാറെ 🥰🥰🥰
@AnieTitus-uj9ie
@AnieTitus-uj9ie 26 күн бұрын
Thankyou for your valuable information sir
@aquiba14ten
@aquiba14ten Жыл бұрын
Dr nte koothuparamb clinic il poyi♥️alhamdulillah♥️.. ഒരുപാട് clinic spread avatte, മറ്റുള്ള doctors നു ലക്ഷങ്ങൾ കൊണ്ട് കൊടുക്കുന്നതിനു പകരം ഈ dr nte team നെ കാണൂ ♥️supr supr♥️dr... Thank♥️universe♥️
@divyasreekumar8859
@divyasreekumar8859 Жыл бұрын
Koothuparamb ,clinic nte perr
@aquiba14ten
@aquiba14ten Жыл бұрын
Near fire station, adiyarapara
@deepaep1654
@deepaep1654 Жыл бұрын
കണ്ണൂർ കൂത്തു പറമ്പ ആണോ
@divyasreekumar8859
@divyasreekumar8859 Жыл бұрын
@@aquiba14ten thank you so much
@sree3113
@sree3113 Жыл бұрын
​@@aquiba14ten ഞാൻ മട്ടന്നൂർ ആണ്
@amisdesigns7219
@amisdesigns7219 Жыл бұрын
Thanku sir, നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് 👍👍🥰
@kalavathiKala-ee3ys
@kalavathiKala-ee3ys Жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ
@molykuttyaravindhakshan2131
@molykuttyaravindhakshan2131 9 ай бұрын
Thank you so much for your valuable video sir 🙏👍
@marycs8318
@marycs8318 Жыл бұрын
Hallelujah! Very good information. Thank you doctor Manoj.
@shailajanp8062
@shailajanp8062 Жыл бұрын
ഇതു കേട്ടു നന്നാവാൻ തീരുമാനിച്ച ഞാൻ 💪💪💪
@pushpavallyvp3047
@pushpavallyvp3047 Жыл бұрын
Dr ചെറുപയർ ദോശ യുടെ കൂടെ ഉഴുന്ന് മാത്രം ദോശ ഉണ്ടാക്കി കഴിക്കുന്നത്‌ കുഴപ്പം ഉണ്ടോ. Dr ന്റെ പുതിയവിടിയോ കണ്ടില്ല അതുകൊണ്ടാണ് ഇതിൽ ചോദിച്ചത്. മറുപടി പുതിയ വീഡിയോയിൽതരണം.
@rajeeshkuttur
@rajeeshkuttur Жыл бұрын
ഏതൊക്കെ രോഗങ്ങൾ എന്ത് മറ്റേ വയറിന്റെ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നം കാരനാണ് വരുന്നതെന്ന് പറഞ്ഞു ഇതിന് എന്ത് ടെസ്റ്റ് ആണ് ചെയ്യാനോ അല്ലെങ്കിൽ ഇതിന് എന്താണ് ചെയ്യേണ്ടത് എന്ന് ഡോക്ടർ പറഞ്ഞില്ല കാര്യങ്ങൾ ഇന്ന കാരണങ്ങൾ കൊണ്ടാണ് വരുന്നത് അതുകൊണ്ട് വയറിന്റെ കുടലിന്റെ പ്രശ്നങ്ങളാണ് ബാക്കിയുള്ള കുറെ രോഗങ്ങൾക്ക് കാരണം എന്ന് പറഞ്ഞു. അത് നമുക്ക് എങ്ങനെ മനസ്സിലാക്കാം എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത് ഏത് ഡോക്ടറെ കാണേണ്ടത് എന്ന് പറഞ്ഞില്ല
@shanavascvchenathhouse5206
@shanavascvchenathhouse5206 Жыл бұрын
നമസ്കാരം സാർ🙏.ഓരോ വീഡിയോ കേൾക്കുമ്പോഴും സാറിനോടുള്ള മതിപ്പ് ഉള്ളിൻറെ ഉള്ളിൽ കുടുന്ന
@kanakampillai262
@kanakampillai262 Жыл бұрын
Thank you doctor for your valuable explanation.
@bindubindu2397
@bindubindu2397 Жыл бұрын
Dr. ഹാഷിമോട്ടോ തൈറോയ്ഡ് ന് flaxseed ഉപയോഗിക്കാമോ?
@like37151
@like37151 Жыл бұрын
Hi Doctor, can u please suggest Vitamin D tablets and Omega 3 tablets?
@sajithack8415
@sajithack8415 10 ай бұрын
Nutrilite supplements are super
@ethammajose4712
@ethammajose4712 Жыл бұрын
വളരെ ശരിയാ ഡോക്ടർ ഞാൻ നേരിടുന്ന കാര്യ മാണ് ഇത്
@prasanthpc5008
@prasanthpc5008 11 ай бұрын
ഞാനും
@madhavankuttymadhavankutty614
@madhavankuttymadhavankutty614 11 ай бұрын
ഒരു പാട് നന്ദി സർ
@meenajohn2642
@meenajohn2642 10 ай бұрын
Doctor Manoj.... A big salute to u.... for valuable information
@zyxwe3390
@zyxwe3390 Жыл бұрын
ശരിയാണ് Dr . Pukavalikaarude കൂടെ കഴിഞ്ഞു എനിക്കും ഇതാണ് അവസ്ഥ..കഴിച്ച ഫുഡ് ആവശ്യത്തിന് ബ്രെയിനിൽ എത്തുന്നില്ല. ബ്രൈനില് low sugar.. vit.d .. yum കുറവ്....
@sreelathan1572
@sreelathan1572 Жыл бұрын
Exercises, Yoga, Anti inflammatory food, stress management and sleep hygiene are effective for this problem
@llakshmitv976
@llakshmitv976 Жыл бұрын
Atheyathe 🤗😅
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
Nice, just describe anti-inflammatory foods!!?? I've been on some inflammation disturbed an year more, Pls help
@sreelathan1572
@sreelathan1572 Жыл бұрын
@@thomassgreenathlons2180 pls consult a dietician.
@siddeequepullikuth7774
@siddeequepullikuth7774 Жыл бұрын
Food details
@sreelathan1572
@sreelathan1572 Жыл бұрын
@@siddeequepullikuth7774 pls consult a dietician
@viswalekshmiprakashan9899
@viswalekshmiprakashan9899 11 ай бұрын
Thank u Dr for ur valuable informations
@alicethomas145
@alicethomas145 10 ай бұрын
Thank you Doctor.God bless you abundantly.
@user-qn6iw1yo7x
@user-qn6iw1yo7x 11 ай бұрын
Beautiful presentation doctor.Thank you
@seejapradeep7922
@seejapradeep7922 10 ай бұрын
Oru kodi nandi Dr 🙏🙏🙏🙏🙏
@jayasreebalachandran677
@jayasreebalachandran677 10 ай бұрын
Thanku sir pakshea ellavarkum ie positive thughts undhakunilallo
@rajucv7114
@rajucv7114 Жыл бұрын
ഡോക്ട്ടര്‍ വളരെ ഉപകാരപ്രദമായ അറിവ് നല്‍കിയതിന്. നന്ദി❤
@sindhusatheesh3505
@sindhusatheesh3505 Жыл бұрын
എന്റെ dr യെ... എത്ര സത്യം.... 🤝🤝💐💐🥰❤🙏❤
@mathewmathews5428
@mathewmathews5428 Жыл бұрын
Tensions, God give me a ton of Tensions. No one wants tones. Sir you are the only person highlighted about this issue.
@user-ye4dn5tk3k
@user-ye4dn5tk3k Жыл бұрын
Thanks to you Dr for your valuable informations
@jikkas
@jikkas Жыл бұрын
മനസിന്‌ സന്തോഷം ഉണ്ടെങ്കിൽ അല്ലെ ഇതൊക്കെ ശ്രദ്ധിക്കാൻ കഴിയൂ ജോലിയില്ലാതെ തെണ്ടിനടക്കുമ്പോൾ ഇതൊന്നും മൈൻഡ് ചെയ്യില്ല
@shinybijoy3288
@shinybijoy3288 Жыл бұрын
Zomato part time job nokku
@nalinip9423
@nalinip9423 Жыл бұрын
സർ തൈറോയിഡ് ഹൈപ്പോ ആണ്. 50 എം ജി തൈറോനോം കഴിക്കുന്നുണ്ടു് . തൈറോയിഡിൻ്റെ മറ്റു കാര്യങ്ങളുള്ള വീഡിയോ ഞാൻ കണ്ടില്ല ഒന്നുകൂടി പോസ്റ്റ് ചെയ്യാമോ
@Kannurvala
@Kannurvala Жыл бұрын
അനീമിയ ഉണ്ടെന്ന് എങ്ങനെ തിരിച്ചറിയും 😢
@myuniverse5041
@myuniverse5041 Жыл бұрын
​@@Kannurvala blood test cheytha mathi.. Hb level kurnjal ahn anemic aakunth
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 10 ай бұрын
​​@@KannurvalaLabil poi Heamoglobin test chyuka. 13 kuravankil 10 kuravankil chiken kzhika + votmin c frouit, peraka nellika opem pine green leaf. 7 kurvankil Dr knichu iron tablet or blood kaytam agne onm varila.
@elsythankachen3067
@elsythankachen3067 Жыл бұрын
Good video. Very useful information. Thank you Dr. 🌹🌹🙏
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Drnte sevanagal valare mikachathum valare moolyamullathum aanu❣️❣️❣️👌👌💯💯🌹🙏🙏🙏
@user-pl4is7cc6v
@user-pl4is7cc6v 9 ай бұрын
thankyou dr nde athe avastha sharikkum
@aboobackermichu8570
@aboobackermichu8570 9 ай бұрын
very good speech Thank you sir
@pushkalasankar7682
@pushkalasankar7682 Жыл бұрын
Thank you for your advice.
@jayasreeramesh8572
@jayasreeramesh8572 Жыл бұрын
Adipoli....highly motivating...thank u doctor...
@drrbanukrishnan8793
@drrbanukrishnan8793 Жыл бұрын
Breathing issues are the one of the major contributors of brain fog. I observed in many cases in which people having nasal polyps, sinus related problems have brain fog
@fahadedu5353
@fahadedu5353 Жыл бұрын
Yz ,
@yousufnada1431
@yousufnada1431 9 ай бұрын
വയറാണ് രോഗങ്ങളുടെ മാതാവ് ( പ്രവാചകർ മുഹമ്മദ് നബി സ്വ: അ )
@pk_indira
@pk_indira Жыл бұрын
Very well said doctor.Thank you doctor 🙏🙏🙏
@pushpalaila919
@pushpalaila919 Жыл бұрын
Thank you doctor . God bless you
@sunithass2282
@sunithass2282 5 ай бұрын
Thank you Doctor. .good information,,🔥👍
@beenav8981
@beenav8981 10 ай бұрын
Thank you doctor for your valuable talk
@kunchiyam
@kunchiyam 11 ай бұрын
GREAT INFORMATION🙏🙏THANK U
@remyajubin9203
@remyajubin9203 10 ай бұрын
Dr. Very useful video. Thanks Vitamin -D സാധാരണ എത്ര അളവിൽ കഴിക്കണം.
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 10 ай бұрын
Veyil kolluka
@sheelajoy5727
@sheelajoy5727 Жыл бұрын
Dr, അവതരണം 🙏സൂപ്പർ 👍
@kalaypavithran926
@kalaypavithran926 Жыл бұрын
Excellent talk sir
@paulymundadan4071
@paulymundadan4071 7 ай бұрын
Very good 💯 GOD BLESS U ALL 🙏
@maneshkmr
@maneshkmr 6 ай бұрын
Thanks a lot for your information Dr.🙏😍
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
oru lakshathil Oruvan. ethanu Dr.Manoj johnson.pathanamthittayil oru clinic start cheyyu please.,
@ABCD-cv2ef
@ABCD-cv2ef Жыл бұрын
This is really words taaaanq Dr ❤🌟🌈
@sreelathacv7557
@sreelathacv7557 9 ай бұрын
നല്ല video thanks sir
@thankamramachandran9161
@thankamramachandran9161 10 ай бұрын
Thank you doctor. 🙏🙏
@jeromethomas1894
@jeromethomas1894 9 ай бұрын
You made my day 🙏
@subinshapk6329
@subinshapk6329 Жыл бұрын
Psoriasis ne kurich oru vedio idumo....please
@babitamichael1952
@babitamichael1952 Жыл бұрын
U am staying close to Brahmapuram... After breathing this smoke daily..our brain condition ethandu enganyoke yannu...
@MolySebastian-fe4oj
@MolySebastian-fe4oj 8 ай бұрын
Othiri nalla arivukal kittunnu
@jabsha
@jabsha Жыл бұрын
Hormonal imbalance ഒരു വീഡിയോ ചെയ്യുമോ
@aswathiv5311
@aswathiv5311 Жыл бұрын
Thank u doctor for your valuable informations. Enik migraine ind doctor paranjath correctanu nte vayarinu prashnam ind.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 43 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 154 М.