വയറ്റിലെയും കുടലിലെയും പല രോഗങ്ങളും മാറും ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ | Dr Manoj Johnson

  Рет қаралды 254,978

Arogyam

Arogyam

11 ай бұрын

വയറ്റിലെയും കുടലിലെയും പല രോഗങ്ങളും മാറും ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ
Dr Manoj Johnson
Johnmarian Wellness Clinic : Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur - Thiruvalla - Kottarakkara - Thodupuzha - Perumbavoor - Bangalore - Kasargod - Delhi
Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
#drmanojjohnson #gas

Пікірлер: 202
@shimnasamson5743
@shimnasamson5743 11 ай бұрын
ഡോക്ടർ ഒത്തിരി നന്ദിയുണ്ട് ഡോക്ടറിന്റെ വീഡിയോകൾ കണ്ടതിനു ശേഷം ഞാൻ ഗോതമ്പ് പൂർണ്ണമായി നിർത്തി എനിക്ക് ശരീരമാകെ ചൊറിച്ചിൽ ഉണ്ടായിരുന്നു അതോടെ എന്റെ പൈൽസ് മാറി ചൊറിച്ചിൽ മാറി ഒത്തിരി വിഷമത്തിലായിരുന്നു പൈൽസുമൂലം ആദ്യമായി ആണ് ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞ് ഞാൻ കേട്ടത് പാലും പൂർണ്ണമായി നിർത്തി ഇരുപത് വർഷമായി ആസ്മ മൂലം വിഷമിച്ചിരുന്ന ഞാൻ മൂന്നുമാസമായി യാതൊരു മരുന്നും എടുക്കുന്നില്ല ഒരു ദിവസം പോലും ഇൻഹേലർ എടുക്കാതെ പറ്റില്ലായിരുന്ന ഒരാളാണ് ഞാൻ ഇപ്പോൾ യാതൊരു മരുന്നും എടുക്കുന്നില്ല ഗ്യാസിന്റെ പ്രശ്നമുണ്ടായിരുന്നതും മാറി ഒത്തിരി നന്ദിയുണ്ട്.
@latheeflatheef7879
@latheeflatheef7879 11 ай бұрын
സോറി dr മറുവടി പറയുകയില്ല 😂
@anniekunnath3653
@anniekunnath3653 11 ай бұрын
Very helpful . Thankyou doctor .
@shefiunnisa6296
@shefiunnisa6296 11 ай бұрын
Very much informative.thanks
@user-ky6sb7fv2w
@user-ky6sb7fv2w 10 ай бұрын
Good information doctor thank you
@JamsheeraJowhar
@JamsheeraJowhar 11 ай бұрын
Thank you doctor വയറു സമ്പന്നമായിട്ട് ഉള്ള ഒരു ആളാണ് ഞാൻ ഒരു ഫുഡ് കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു വയറു വീർക്കുകയും ഭക്ഷണം കഴിച്ചാൽ ഛർദി പോക്കും വളരെ ബുദ്ധിമുട്ടായിരുന്നു ഡോക്ടർ ഇനിയിപ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു നോക്കട്ടെ
@bijubaskaran1281
@bijubaskaran1281 11 ай бұрын
Thanku Dr... ❤️🙏
@lailald5595
@lailald5595 11 ай бұрын
നന്ദി ഉണ്ട് Dr.കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നതിന് ♥️♥️♥️
@user-pf5ux6sf8w
@user-pf5ux6sf8w 5 ай бұрын
Kure karyngal puthiyathayi manasilakkan saadhichathil njn hridarthananu doctorinu nanni God bless you
@antonykj1838
@antonykj1838 11 ай бұрын
താങ്ക്സ് 👍👍
@peepingtom6500
@peepingtom6500 11 ай бұрын
Very informative video 🙏
@abumusfira3416
@abumusfira3416 11 ай бұрын
Good speach
@ponnammajose3659
@ponnammajose3659 5 ай бұрын
Thank you Doctor.
@preetharatheesan8297
@preetharatheesan8297 11 ай бұрын
Thanks 👍
@rasheedpp7495
@rasheedpp7495 9 ай бұрын
ഓരോർത്തരുടെ ശരീര പ്രകൃതിയും വ്യത്യസ്തമാണ് കോമൺ ഫുഡ് എന്ന് പറയാൻപൊതുവെ ഇല്ല. ഇതാണ് വളരെ പ്രധാനം. ഗുണകരെ മങ്കിൽ എല്ലാം കഴിക്കാം.
@bareeratm1307
@bareeratm1307 11 ай бұрын
Nalla. Dr. Aanu
@VijiRaju-jk3sq
@VijiRaju-jk3sq 8 ай бұрын
Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@starentertainment6968
@starentertainment6968 10 ай бұрын
Thanks. Dr
@moosamoosa3702
@moosamoosa3702 10 ай бұрын
താങ്ക്സ്
@rahnarajan4101
@rahnarajan4101 11 ай бұрын
Dr epozhum full on full power aanu to
@minimathew4402
@minimathew4402 10 ай бұрын
Very informative. Pls include the title of ur content in English also for those of us who cannot read Malayalam. It would be helpful!
@jasminemcp6864
@jasminemcp6864 11 ай бұрын
Avascular necrosis ne kurch oru video cheyyamo
@alikunjusudheer-dxb.jawaha3345
@alikunjusudheer-dxb.jawaha3345 11 ай бұрын
Dr, So thanks very good information....
@bettyjoy1786
@bettyjoy1786 2 ай бұрын
Thank u doctor
@user-rw7qh3sb6l
@user-rw7qh3sb6l 11 ай бұрын
താങ്ക്യൂ താങ്ക്യൂ അങ്ങ് ഞങ്ങൾക്ക് നൽകുന്ന ഈ വിലയേറിയ അറിവിന് നന്ദി നന്ദി നന്ദി
@easwariaji621
@easwariaji621 2 ай бұрын
എനിക്ക് ഈ വീഡിയോ വളെരെ പ്രയോജനപ്പെടുന്നു, താങ്ക്സ് ഡോക്ടർ ❤❤
@ushavishnu9670
@ushavishnu9670 5 ай бұрын
Thanks
@NellyadiKitchen
@NellyadiKitchen 10 ай бұрын
Thank u dr
@gamingwithkomban6818
@gamingwithkomban6818 11 ай бұрын
Tku dr🥰
@geethakv3638
@geethakv3638 11 ай бұрын
Hai sir. ഞാൻ അലർജിയും, വീസിങ് ഉണ്ടായിരുന്നു. Dr. ന്റെ വീഡിയോ കണ്ട ശേഷം ഗോതമ്പ്, മിൽക്ക്, ബ്രെഡ് നിർത്തി. ഇപ്പോൾ നല്ല സുഖ ഉണ്ട്. Thanku sir 🙏🙏👏👏
@dilnivasd-kl9qi
@dilnivasd-kl9qi 11 ай бұрын
Valare nalla vidieo ellavarkkum upakaram cheyyunna nalla sevanagal cheyyunna docterodu vallya sneham nanniyum und❤️❤️❤️🙏🙏🙏💯💯💯
@rosapeter3911
@rosapeter3911 11 ай бұрын
Thank you sir for these awareness vedios.very useful for the general public. 8:31 😅 8:31
@KAVIYA682
@KAVIYA682 11 ай бұрын
Good information !!! Thank you doctor. 🎉
@thresiamathew314
@thresiamathew314 11 ай бұрын
Good information
@radhikapg4701
@radhikapg4701 11 ай бұрын
Then what all foods such a patient can take
@nochurviswanathan4938
@nochurviswanathan4938 11 ай бұрын
Sir kindly advice gastero acidity.
@user-tf4tb3uc6c
@user-tf4tb3uc6c 9 ай бұрын
Thank you for the amazing information.Please could you do a video about peptic ulcer.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 9 ай бұрын
kzfaq.info/get/bejne/hN6DnNB817nFeIU.htmlsi=ttQ8evx2Sea8qdeM
@mshobha2036
@mshobha2036 11 ай бұрын
Doctor can u please give ur suggestions on health tips for Dementia as my mother is suffering from dementia and unable to recognise her children What are food to be taken so that she can improve her memory Also the precautions to be taken for dementia illnesses
@marykuttygeorge1664
@marykuttygeorge1664 11 ай бұрын
Dr ഈടെ ഇത്തിരി ഫാറ്റ് ആയിട്ടുണ്ട്
@venugopalankvkodakkadan4454
@venugopalankvkodakkadan4454 11 ай бұрын
Dr hypo acidity maran enthu food kazhikkanam
@abdulbasith4218
@abdulbasith4218 6 ай бұрын
How IBS patients consume foods which contains proteins
@shima8903
@shima8903 11 ай бұрын
👍👍
@georgesamuel2807
@georgesamuel2807 11 ай бұрын
👍
@vismayak1958
@vismayak1958 10 ай бұрын
Adipoli ""sir'YouareRealDOCTOR AllMeans"""
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 10 ай бұрын
kzfaq.info/get/bejne/hN6DnNB817nFeIU.htmlsi=3d1omgFa0sUPKubP
@bibinabraham3916
@bibinabraham3916 17 күн бұрын
Sir l need an appointment
@abdulgafoor5976
@abdulgafoor5976 11 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 10 ай бұрын
kzfaq.info/get/bejne/hN6DnNB817nFeIU.htmlsi=3d1omgFa0sUPKubP
@murshida6582
@murshida6582 11 ай бұрын
Super speech
@AnvisWorld2386
@AnvisWorld2386 11 ай бұрын
Thanks sir
@shinyjoseph1030
@shinyjoseph1030 8 ай бұрын
Hello Doctor, if my hair loss is because of gut problem, which test should I do to find it
@user-tc5ko4vh9b
@user-tc5ko4vh9b 11 ай бұрын
Dr pazhankanji kudichaal weight koodumo? Pandu melinjittulla aalkkarkku vannam veiykkan naattil pazhamkanji kodukkarundu.
@shamilashameer1545
@shamilashameer1545 9 ай бұрын
എനിക്ക് വയറിനു പ്രേശ്നരുന്നു പാൽ, മുട്ടയുടെ ഉണ്ണി, ഗോതമ്പ് ഇവയൊക്കെ ഉപയോഗം നിർത്തി ഇപ്പൊ വെജിറ്റബിൾ സ്,ഫ്രൂട്സ്, ഒക്കെ ആക്കി 👍🏻ഇപ്പൊ sherikkum കുറവുണ്ട് 🙏🙏😊
@ajithakk3178
@ajithakk3178 10 ай бұрын
Dr Kozhikode kurache divasam nokikoode
@maryjohn6565
@maryjohn6565 11 ай бұрын
What H pylori how can we get rid of it
@ashokanmathavil6664
@ashokanmathavil6664 11 ай бұрын
Sir oru chaya kudikum athu ellathe pattilla sremichu nokki
@purushuuthaman6161
@purushuuthaman6161 11 ай бұрын
🙏🙏🙏
@shabanajaleel935
@shabanajaleel935 11 ай бұрын
👍🏻👍🏻👍🏻👍🏻
@akhilthampi474
@akhilthampi474 Ай бұрын
Sir yogert kayikkamo pls reply
@mayamayagod9173
@mayamayagod9173 10 ай бұрын
❤️Like you Dr❤thankalude videokal kandanu e nalpathi moonnamathe vayassumuthal athayathu eppol onnaravarshamayi njan drude aduthupokathe thanne ante aarogyam karithil sredhikkunnu sathyamparanjal vere drmmar chennukandal polum onnum paranjutharilla chodhikkarum ella drude video kandu athupole sredhikkan thudagi anikku othiri orhiri kuravundu asugam alser karimangalyam ethundayirunnu eppol randurogagalum anpathushathamanam mattam undu ante kariyathil ethu sathyamanu ❤Daivam kakkatte Dreyum kudubhatheyum❤🤲🤲🤲
@sheelajoy7454
@sheelajoy7454 11 ай бұрын
🙏🙏🙏🙏
@shafee7825
@shafee7825 11 ай бұрын
Chrons desease ullavarkk kaskas etta vellam kudikkamoo??
@santhoshps9382
@santhoshps9382 7 ай бұрын
@savadmsp136
@savadmsp136 11 ай бұрын
Vayar nalla katikalihaani urakamella
@bindue.j.97
@bindue.j.97 11 ай бұрын
നല്ല ഒരു അറിവ് തന്ന ഡോക്ടർക്ക് നന്ദി....
@susanphilip6261
@susanphilip6261 11 ай бұрын
Probiotics enthekke kazhikkanam
@viswanathanviswan4055
@viswanathanviswan4055 11 ай бұрын
Pancreatites rogathint oroe veedu cheyyumo please
@shifana6444
@shifana6444 8 ай бұрын
മോണപഴുപ്പ്. കാരണങ്ങൾ,പരിഹാരങ്ങൾ ഒരു വീഡിയോ ചെയ്യാമോ
@mpsrvlogs1466
@mpsrvlogs1466 11 ай бұрын
Hai Dr Iam rincy from Kottayam presently working in beharain I need to consult you only you can you help me please
@MuhammedshadMuhammedshad-xb6mf
@MuhammedshadMuhammedshad-xb6mf 3 ай бұрын
Tru ser♥️
@SindhuSindhu-zq4ke
@SindhuSindhu-zq4ke 11 ай бұрын
Sir, ചെറുപഴം കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതെന്താണ്
@marshookmarshu8182
@marshookmarshu8182 11 ай бұрын
Varicocele ne patti orru video cheyuoo plss
@daliyajohn7315
@daliyajohn7315 11 ай бұрын
Njn ippol ഉപ്പും കഞ്ഞിയും ആണ് കുടിക്കുന്നത് എന്നിട്ടും alergic ഒരു കുറവും ഇല്ല 😞എല്ലാം ഒഴിവാക്കി
@nancymary3208
@nancymary3208 11 ай бұрын
❤❤❤❤❤periferal nueropathy ulla oraalaanu njaan. Motion 2,4 divasathil undaakim. Kaalinu tharippu, pinne pettennu orubagam veerthuvarum vedanaum. Pinne athubatage kettiyaal pokum sorry Dr.
@reenasunilkumar4236
@reenasunilkumar4236 11 ай бұрын
Dr how can i arrange an online consult with u
@shahad3176
@shahad3176 11 ай бұрын
Sar onnu koodi meliju suntharan aayitund
@fathimakh683
@fathimakh683 11 ай бұрын
Nalla arivtanna docter..15 divasai vayarile preshnam😢
@savadmsp136
@savadmsp136 11 ай бұрын
Vayar katikaliha an urakamella
@felixphilip-li7tg
@felixphilip-li7tg 9 ай бұрын
Chiken bone akathu poyal prashnamundo
@subhaissac2721
@subhaissac2721 11 ай бұрын
ASO titre kurich onn paranju tharrumo Doctor??
@sheenahari3392
@sheenahari3392 11 ай бұрын
Fig direct kazhikamo
@bareeratm1307
@bareeratm1307 11 ай бұрын
Migrane. Maran. Edanu. Cheyyanam
@vivoy31mobile70
@vivoy31mobile70 11 ай бұрын
പൈൽ സിന്റെ അസുഖം കൂടി യാ ൽ മലാ ഷങ്ങളിൽ കൂടി കോഴുപ്പും നീരും വരുമോ sir indenal pails aane
@RajeshBabu-vb8nf
@RajeshBabu-vb8nf 11 ай бұрын
Chapathi kazhikumbol ghyasum, pullichuthikattal enniva undayirunnu doctorude veedio kandathinusesham gothamb ozhivaki.ippol aa presnangal illa
@padmajaanil6563
@padmajaanil6563 11 ай бұрын
Video very very useful Thanks Dr 👍👍👍
@Arogyam
@Arogyam 11 ай бұрын
Welcome 😊
@User34578global
@User34578global 11 ай бұрын
​@@Arogyamഎനിക്ക് 52 വയസ്സുണ്ട് paഴുപ്പുകുറഞ്ഞ നേന്ത്രപ്പഴം കഴിച്ചാൽ പലപ്രാവശ്യം നന്നായി ശോധന കിട്ടും പക്ഷേ പഴം ചെറുകഷ്ണങ്ങളായി അതുപോലെ തന്നെയാണ് മഞ്ഞ കളർ പോകുന്നത് മുരിങ്ങയില കഴിച്ചാലും അതുപോലെ തന്നെ വേറെ കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല ഗ്യാസ് നല്ലവണ്ണം വരും
@sumamahesh2170
@sumamahesh2170 11 ай бұрын
ഞാനും ഗോതമ്പ് മാറ്റിയ ശേഷം മൈഗ്രേൻ കുറഞ്ഞു
@sreejithsr775
@sreejithsr775 4 ай бұрын
Egg khazhikkamoo
@suharay208
@suharay208 9 ай бұрын
Sir കോഴിക്കോട് എവിടെ യാണ് ക്ലിനിക്ക് ബുക്കിങ്ങ് നമ്പർ
@geethas7332
@geethas7332 11 ай бұрын
Sir... ഒരു perfect body ne കുറിച് explain ചെയ്ത് ഒരു വിഡീയോ അപ്‌ലോട് ചെയ്യാൻ പറ്റുമോ sirr.. Sir നിങ്ങളുടെ വീഡിയോ എല്ലാം കാണൂന്ന ഒരാൾ ആണു ഞാൻ...
@nikhilk9989
@nikhilk9989 11 ай бұрын
Ulcertic coloties ternte ment undo
@Nishadkks
@Nishadkks 6 ай бұрын
Contact Nature life calicut
@manupuzhakkaramanu1529
@manupuzhakkaramanu1529 5 ай бұрын
Mariyo​@@Nishadkks
@subaida7382
@subaida7382 11 ай бұрын
Payam kanji angana undakkim
@vsgeorgeify
@vsgeorgeify 6 ай бұрын
Undakkiya kanji keep it for the next day. Rice +kanjivellam together.
@AjithaSobhanan
@AjithaSobhanan 9 ай бұрын
Play viedio about ulcer
@mercystephen8529
@mercystephen8529 4 ай бұрын
How to get rid of the gluten intolerance? Is any medicine for that Doctor?
@ousephdevasia6628
@ousephdevasia6628 28 күн бұрын
Stay away from gluten
@ushanarayanan2834
@ushanarayanan2834 11 ай бұрын
Dr delhi yil ethu hospital lanu varunne We want one consultation
@nazaworld7953
@nazaworld7953 8 ай бұрын
Kure varshangalayi enikku constipation nte prblm aan bhakshnathil matam varuthi nnittum correct aavunnilla😢😢
@lalytom2603
@lalytom2603 11 ай бұрын
Glutonfree food kal marketil available aanu kto
@muhammadbinabdulla1294
@muhammadbinabdulla1294 9 ай бұрын
അവിൽ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@sajikmk4022
@sajikmk4022 11 ай бұрын
Dr parayunna ella karyanghhalum ozhivakiyittum prashnam theerunnilla stressund athano kurayathad?
@muhammedsafeer2348
@muhammedsafeer2348 13 күн бұрын
Chaya kaappi full ozhivakkuka
@SreedeviRadha
@SreedeviRadha 2 күн бұрын
യുവ തലമുറ യിലെ ഡോക്ടർമാർ junkfood കോള, layas ഒക്കെ ആണ് കഴിക്കുന്നത് അതിനെ പറ്റി എന്താ സർ പറയാനുള്ളത്
@jayabharadhi4785
@jayabharadhi4785 11 ай бұрын
1:48
@safiyasaidu1663
@safiyasaidu1663 11 ай бұрын
Dr, enike skin black colour aavunnu. Vayarilum kayyilunane varunnade. Kottakkal John mariya clinikilpovunnunt. Ige test lane kuzhappam kanunnade. Liver test. Thairoid okyane. Kudalinte problem aano. Medicine kazhikunnu. Kyravayittilla. Drevilichalkittumo
@fasilov973
@fasilov973 11 ай бұрын
Njnum valland dark aayi.reason manassilavinnilla
@renjinisatheesh7803
@renjinisatheesh7803 9 ай бұрын
Enikkum Athe pcod undu
@janardhanthazhayil9904
@janardhanthazhayil9904 11 ай бұрын
സാമ്പാർ കഴിക്കാൻ പറ്റോ
@vismayak1958
@vismayak1958 10 ай бұрын
idakkulla Poo=,=,Le Parasyam''''''
@anuroy7460
@anuroy7460 9 ай бұрын
Oru probiotic paranju tharumo
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 9 ай бұрын
kzfaq.info/get/bejne/hN6DnNB817nFeIU.htmlsi=ttQ8evx2Sea8qdeM
@dheerajkrishnan2802
@dheerajkrishnan2802 7 ай бұрын
തൈര്
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 41 МЛН
Podcast talk with Dr.Manoj Johnson - Part1
20:31
Dr Manoj Johnson
Рет қаралды 9 М.
She guess best choice of sweets from her boyfriend 😋😅😎
0:29
Dad thought daughter wanted his food #shorts
0:10
The Nixon Fam
Рет қаралды 28 МЛН
Kids' Guide to Fire Safety: Essential Lessons #shorts
0:34
Fabiosa Animated
Рет қаралды 1,1 МЛН
я,когда приехала к бабушке #shorts
0:12
Kamilla Family
Рет қаралды 2,6 МЛН