കോഴ വിവാദത്തിലെ സത്യമെന്ത്? പ്രതിപക്ഷത്തിന്റെ കയ്യില്‍ തെളിവുകളുണ്ടോ? | CPIM Bribe Case

  Рет қаралды 32,184

REPORTER LIVE

REPORTER LIVE

14 күн бұрын

കോഴ വിവാദത്തിലെ സത്യമെന്ത്? പ്രതിപക്ഷത്തിന്റെ കയ്യില്‍ തെളിവുകളുണ്ടോ? | CPIM | youth congress
#bribecase #CPIM #youthcongress #pamuhammedriyas #pinarayivijayan #PSC #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 137
@mskmsk2679
@mskmsk2679 14 күн бұрын
അടുത്ത ഒരാഴ്ച്ച കൊണ്ടുപോവാനുള്ള ന്യൂസ്‌ കിട്ടിയ സന്തോഷത്തിൽ മാപ്രകൾ
@chandrasekharank9065
@chandrasekharank9065 6 күн бұрын
N!😮
@user-tc3sz1ro5n
@user-tc3sz1ro5n 14 күн бұрын
കോഴ വിവാദം കോഴി വളം-ഓരോ ദിവസവും മാപ്രകൾ ഓരോ കഥ രൂപീകരിക്കും. നാളെ പോറൊരു കഥയുണ്ടാകും - ജനങ്ങൾ പുച്ചത്തോടെയാണ് ഈ കഥകളെ കാണുന്നത്.
@rileeshp7387
@rileeshp7387 14 күн бұрын
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം തള്ളി യൊ കമ്മി
@balankp18
@balankp18 13 күн бұрын
വീണ ജോർജ്ജിനെതിരെ കൊണ്ടുവന്ന ആരോപണം എന്തായി. ബാർ കോഴ എന്തായി. എകെജി സെൻട്രൽ ബോംബെറിഞ്ഞ ആരോപണം എന്തായി കുഴൽനാടൻ കൊണ്ടുവന്ന തെളിവ് എന്തായി. ഇതുപോലെ ഇനിയും കഥകൾ കാണാം
@ajithelamanassery5660
@ajithelamanassery5660 13 күн бұрын
ഇതന്വേഷിക്കേണ്ടത് ആരാ ? ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി അധികാരം കിട്ടിയാൽ അവിടെയിരുന്ന് അഴിമതി നടത്തിയാൽ അന്വേഷിക്കേണ്ടതും ആ അധികാരിളാണ് - അതുകൊണ്ട് ഒന്നും പുറത്ത് വരില്ല - കോടതിയാണെങ്കിൽ അതിന്റെ കാലാവധിയുണ്ട് - ഇതെ സ്വഭാവമാണ് അധികാരം കൊതിക്കുന്ന കോൺഗ്രസ്സ് ബി ജെ പി ക്കും - ആദ്യം ഈ ജനാധിപത്യ സംവിധാനം പോളിച്ചെഴുതാൻ ഒരു പാർട്ടിക്കാരും മീഡിയക്കാരും ഉണ്ടാവില്ല - എന്നിട്ട് പരസ്പരം പഴിചാരി എന്താ എന്തായി എന്ന് ചോദിക്കുന്ന അന്തംകമ്മികളെ സൃഷ്ടിക്കും
@SethuMadhavan-jz6br
@SethuMadhavan-jz6br 5 күн бұрын
അതാണ്‌ സുഹൃത്തേ ലൂഡിയഫ് 😄
@ajithelamanassery5660
@ajithelamanassery5660 5 күн бұрын
@@SethuMadhavan-jz6br മന്ദ ബുദ്ധിയാണല്ലെ- ലൂഡി-എൽഡി എല്ലാം അധികാരം പണമാക്കുന്നവർ - ലൂഡിയെക്കാളും - പരനാറികളാണ് കേരളം ഭരിക്കുന്നത്
@rajeevankp8539
@rajeevankp8539 14 күн бұрын
കാടടച്ച് വെടി വൈക്കാതെ തെളിവ് ഹാജരാക്കെ ടോ
@aboottymuscat
@aboottymuscat 13 күн бұрын
ഈ vayshal ചർച്ച പഠിക്കാൻ വന്നതാണ് എന്ന് തോന്നുന്നു സുജയാ ഇവനെ പുറത്താകും അവസാനമായി അതുതന്നെ പറയാനുള്ളും ഇവനെ എനിമുതൽ ചർച്ചക് വിളിക്കരുത്
@noushadpollachi3770
@noushadpollachi3770 13 күн бұрын
വൈശാലിനെ ഇങ്ങനെ ഇരുത്തി പുഴുങ്ങാണ്ടായിരുന്നു , പാവം .. ഇരുന്നു പുഴുങ്ങി പോയി
@user-jh2lu8yf3c
@user-jh2lu8yf3c 14 күн бұрын
ഒരു തെളിവും ഇല്ലെന്ന് മനസിലായ സ്ഥിതിക്ക് ബഹുമാനപെട്ട റെജിലൂക്കോസ് താങ്കൾ ഒരു പൊതു താല്പര്യ പ്രകാരം വയിഷാഖിനെതിരെ ഒരു പരാതി കൊടുക്കണം
@firuz2293
@firuz2293 14 күн бұрын
മോനെ. വൈശാഖ് ശങ്കരാടി കാണിച്ച കൈ രേഖയെങ്കിലും കാണിച്ചു കൊടുക്ക്‌. 😂😂😂😂
@rishran
@rishran 14 күн бұрын
റെജി ലൂക്കോസ് അല്ല റെജി കക്കൂസ്...
@abdulrazak-tf2cm
@abdulrazak-tf2cm 14 күн бұрын
UMFI😂
@ganeshanog8548
@ganeshanog8548 13 күн бұрын
നിന്റെ വീട്ടിലെ കക്കുസ് ഇല്ലേ.. ഇല്ലേൽ കോൺഗ്രസ്സ് പാർട്ടിയോട് പറഞ്ഞാൽ മതി.. അവർ നിർമ്മിച്ച് തരും..
@user-hj5dx1ni8q
@user-hj5dx1ni8q 12 күн бұрын
എല്ലാ തെളിവുകളും സുജയക്ക് കൊടുക്കു, സൂജയ കേസ് അന്വഷിച്ചുകൊള്ളും...
@babusreedharan3829
@babusreedharan3829 14 күн бұрын
വൈശാലിനും, കാഗ്രസിനും ഒന്നും അറിയില്ല. കുട്ടികളുടെ കുടുക്ക പൊട്ടിച്ച പണം അടക്കം ദുരിതാശ്വാസ നിധിയിലെ പണം, അവരുടെ നേതാവിൻ്റെ കാർ ലോണിനും, സ്വർണ്ണപ്പണയത്തിനും കൊടുത്ത അനീതി എങ്ങനെ പരിഹരിച്ചു എന്ന് അറിയാത്തവർ, എന്ത് തേങ്ങാ യാണ് ചെയ്യാൻ ശ്രമിക്കുന്നത്? ഇത് അവർക്ക് പല പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാനും, അതിനു വേണ്ടി കേസിനായി കോടികൾ ചില വാക്കി അതിൽ നിന്നും കമ്മീഷൻ അടിച്ചു മാറ്റും.കുഴൽ'നാടൻ സാറിൻ്റെ അനുഭവം അറിയില്ലേ? സ്വന്തമായി കോടതിയും, പോലീസ് സ്റ്റേഷനും ഉള്ളവരോടാണ് കളി.
@ramakrishnan2388
@ramakrishnan2388 14 күн бұрын
കുഴൽ നാടന്റെ തെളിവാണോ 🤣
@mskmsk2679
@mskmsk2679 14 күн бұрын
രേഖ ഫിറോസ് ന്റെ കയ്യിലും ഉണ്ട് ആ രേഖ 😂
@jaleeljale5138
@jaleeljale5138 13 күн бұрын
😅
@binukunjukunju8067
@binukunjukunju8067 13 күн бұрын
നാളെ വൈശാൽ കൈരേഖ കാണിക്കുന്നതാണ്... എല്ലാവരും പിരിഞ്ഞുപോവുക.......😂
@muraleedharann5721
@muraleedharann5721 14 күн бұрын
പോലീസിൽ കൊടുത്ത പരാതിക്കു ചാനൽ ചർച്ചയിൽ തെളിവ് തരേണ്ട ആവശ്യമില്ല
@mohanasundaramsundaram4738
@mohanasundaramsundaram4738 4 күн бұрын
ആരാ ഗോപാലനാണോ എങ്ങിനേ എങ്കിലും ആജോലി സഘടിപ്പിക്കാൻ പറ്റിയാൽ പിന്നെ ജീവിതകാലംപരമ്പരകൾക്കുംസുഖമല്ലേ
@abdulrazak-tf2cm
@abdulrazak-tf2cm 14 күн бұрын
തെളിവില്ലാത്ത എത്രയോ ആരോപണങ്ങൾ. ഒന്നും ക്ലച്ച് പിടിക്കുന്നില്ല തന്നെ 😢
@p.chandrasekharannair6908
@p.chandrasekharannair6908 8 күн бұрын
അറുപത് ലക്ഷം PSC അംഗമാകാൻ കൊടുത്താൽ അതിൻ്റെ മൂന്നിരട്ടിയെങ്കിലും ഉദ്യോ ഗാ ർത്ഥികളിൽ നിന്നും അവിഹിതമായി സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ലഭിച്ചിട്ടുള്ളതിൻ്റെ അനുഭവങ്ങൾ ഇതിനു മുമ്പുണ്ടായിക്കാണുമല്ലോ അതുകൊണ്ട് ആരോപണം നേരിട്ടപ്പോൾ തിരിച്ചു കൊടുത്തതിനാൽ ചെയ്ത ഗൌരവതരമായ കുറ്റം ഇല്ലാതാവുകയില്ലല്ലോ
@mohanasundaramsundaram4738
@mohanasundaramsundaram4738 4 күн бұрын
അവസാനം മ്മ്ടെ ശങ്കരാടിസാറിന്റെ രേഖ കൈയ്യിൽ ഉള്ളത് പോലെയാണോ
@renchangeorge3943
@renchangeorge3943 10 күн бұрын
പോലീസിന് കൊടുക്കാൻ ഉള്ള തെളിവ് സുജയക്കു തന്നാൽ പിന്നെ തെളിവന്താകും l
@mssaithalvi2533
@mssaithalvi2533 8 күн бұрын
റെജി ഗ്ളൂക്കോസ് സാർ ഉണ്ടായിരുന്നോ നമസ്കാരമുണ്ട്
@majeednp6469
@majeednp6469 12 күн бұрын
ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. കല്ലാട്ടു ഉടനെ റിപ്പോർട്ടർ ചാനലിന്നും ഇറങ്ങി ഓടണം🙏
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 12 күн бұрын
മുഖ്യമന്ത്രി നിയമ സഭയിൽ എല്ലാ കാര്യവും നിഷേധിക്കുന്നത് ആത്മവിശ്വാസത്തോടെ തന്നെ ആണ്. പലപ്പോഴും തെറ്റാണെന്ന് തെളിഞ്ഞാലും അത് സമ്മതിക്കയും ഇല്ല എന്നത് അല്ലേ അദ്ദേഹം സാധാരണ സ്വീകരിക്കുന്ന അടവുനയം എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?
@EcoBasedAgriculture
@EcoBasedAgriculture 12 күн бұрын
വിശാൽ കല്ലാട്ടിന്റെ അരി ആട്ടുന്നു. അത്രേ ഉണ്ടു.
@binukunjukunju8067
@binukunjukunju8067 14 күн бұрын
😂😂തെളിവില്ലാതെ എങ്ങനെ നൽകാൻ.......
@kp.9142
@kp.9142 13 күн бұрын
ധെര്യമില്ലങ്കിൽ എന്തിനു ഇതിനു നടക്കുന്നു.
@shobhac163
@shobhac163 13 күн бұрын
അങ്ങനെ ഒരു വൈഷാൽ കൂടി ഫേമസായി , നാളെ മുതൽ ആള് ഭയങ്കര ബിസിയായിരിക്കും 😅 അരിയെത്ര യെന്ന് ചോദിച്ചൂ , പയറഞ്ഞാഴിന്ന് മറുപടി ... 😂😂😂
@user-tc3sz1ro5n
@user-tc3sz1ro5n 14 күн бұрын
അടുത്ത ദിവസം എന്ന് പറഞ്ഞാൽ ഓരോ ദിവസം കഴിഞ്ഞാൽ മാറി മാറി വരും - അവൻ്റെ കയ്യിൽ ഒരു പിണ്ണാക്കും ഇല്ല -
@AmoosPs-ld6ke
@AmoosPs-ld6ke 13 күн бұрын
തെളിവുണ്ടോ എന്ന് ചോദിക്കുമ്പോൾ അതിനുള്ള ഒരു ഉത്തരവുമില്ല. വേറെ കഥ പറയാനാണെങ്കിൽ എന്തിനാ ഇയാളെ ഈ സമയത്ത് ഇതില് വർത്തമാനം പറയാൻ വെച്ചിരിക്കുന്നത്?
@aboottymuscat
@aboottymuscat 13 күн бұрын
പരാതികരൻ പറഞ്ഞപോലെ ഇല്ലാത്ത കള്ള വാർത്ത രണ്ട് ദിവസമായി മാപ്രകൾ കൊടുക്കുന്നു
@hassannewpond1389
@hassannewpond1389 13 күн бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുവതക്ക് തൊഴിൽ കൊടുത്ത പ്രസ്ഥാനം PSC🎉 കഴിഞ്ഞ മാസമാണ് റിപ്പോർട്ട് വന്നത്. സിരപ്പിക്കല്ലെ ഊത്ത് CorgRSS നേതാവേ.
@SYLVESTER897
@SYLVESTER897 13 күн бұрын
Neet പരിക്ഷയിലെ വൃത്തികെട്ട അഴിമതിയെ മറയ്ക്കാൻ ഈ അഴിമതിമതിയാകും !ഇനിയും തൃശൂർ ഉണ്ടാക്കാനുള്ള ശ്രമം മാത്രം . തെളിവില്ലാതെ തന്നെ തെളിവ് ഉണ്ടാക്കി പത്രകാർക്ക് കൊടുന്ന കാലത്താണ് തെളിവ് മീഡിയക്കു കൊടുക്കില്ലെന്നു പറയുന്നത് !
@bijukv1411
@bijukv1411 13 күн бұрын
ഇവനെ ഇന്ന് ചാനൽ ചർച്ചയിൽ വിളിച്ചു വരുത്തിയ റിപ്പോർട്ട് ചാനൽ
@thomasnjaliyil
@thomasnjaliyil 13 күн бұрын
സത്യം എല്ലാവർക്കും അറിയാം, ഇനി നേതാക്കളുടെ ന്യായികരണം മാത്രം അറിഞ്ഞാൽ മതി 🤬
@AbdulGafoor-cr3lg
@AbdulGafoor-cr3lg 13 күн бұрын
8 വർഷം സർക്കാറിനെതിരെ ആരോപണങ്ങൾ മാത്രമേയൊള്ളൂ എന്തെങ്ങിലും തെളിയിച്ചിട്ടുണ്ടോ
@jatheesh.m4123
@jatheesh.m4123 13 күн бұрын
തെളിവ് കൊടുത്തു വിട് മാഷേ
@vajoseph9692
@vajoseph9692 14 күн бұрын
അനിൽ, റെജി, arun&ജയിക് ഉണ്ടൊ എങ്കിൽ ചനാൽ മാറ്റും....
@rajeevani2627
@rajeevani2627 13 күн бұрын
കേരള പോലീസ് എന്തന്യഷിക്കുംന്നാ തെളിവുണ്ടങ്കിൽ പറയെടോ പിന്നെന്തിനാ താൻ വന്നത്
@user-ch1ux9zy8i
@user-ch1ux9zy8i 9 күн бұрын
ഇത് പോലീസ് സ്റ്റേഷനോ കോടതിയോ?
@mohammedali-gs5mk
@mohammedali-gs5mk 14 күн бұрын
Evidence illa
@sureshs1897
@sureshs1897 13 күн бұрын
കോടികൾ കൊടുക്കാനുള്ളവരെ തടഞ്ഞുവച്ചിട്ട് മണിക്കൂറുകൾ കൊണ്ട് കൊടുത്തും കൊടുക്കാതെയും ഊരിപ്പോന്നിട്ടുള്ളതാണ് ഈ പാർട്ടിയെക്കുറിച്ച് പ്പഴും ഒരു ചുക്കും അറിയില്ലല്ലേ ....
@appukuttankrishnan1128
@appukuttankrishnan1128 13 күн бұрын
അതാണ് ഈ രേഖ. ഏത് രേഖ. ആ...
@premrajpk9322
@premrajpk9322 14 күн бұрын
Bayshka. How was.the period of ummer chandy ?
@Naz...angath
@Naz...angath 13 күн бұрын
കേരളത്തിന്റെ ഇതേ പ്രതിപക്ഷ നേതാവ് തന്നെ ആയിരുന്നു ഖുർആൻനുള്ളിൽ വാചകങ്ങളിൽ സ്വർഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട് പക്ഷെ അദ്ദേഹം അത് സ്വർണ്ണം എന്നാക്കി
@aboottymuscat
@aboottymuscat 13 күн бұрын
ഇയാളോട് പാർട്ടി പിന്നെ പിരിച്ചു വിടാം ഇപ്പോൾ ഫോൺ വിളിച്ച ആൾക് ഇപ്പോൾ തന്നെ പിരിച്ചുവിടണം പിന്നെ ഈ കല്ലാറ്റിനെ പുറത്താക്കുന്നോ അല്ല tv ഒപ്പക്കാനോ
@p.vsukumaran3455
@p.vsukumaran3455 14 күн бұрын
കാള പെറ്റു എന്ന് കേട്ട ഉടനെ കയറ് എടുത്തു..........! തെളിവ് കൈയ്യിലുണ്ട്.... കൈപ്പത്തിയിത്. അങ്ങനെയും ഒരു പോഴന്!
@SudhakaranUv-bd4ym
@SudhakaranUv-bd4ym 13 күн бұрын
മൂത്ര കോൺഗ്രസ്സുകാരാ..... നിൻ്റെ കൈയ്യിൽ വല്ല തെളിവുമുണ്ടോ മൊയ്ന്താ
@jaleeljale5138
@jaleeljale5138 13 күн бұрын
😅😅😅😅
@dipinchandran4481
@dipinchandran4481 13 күн бұрын
ഇല്ലെടോ അടിമകണ്ണാ
@mohanasundaramsundaram4738
@mohanasundaramsundaram4738 4 күн бұрын
എന്തായാലും വൈശാൽ ഒന്ന് സൂക്ഷിച്ചോ വല്ല മാഷ അളള വണ്ടി കണ്ടാൽ ഒടിഒളിക്കുന്നത് നല്ലതാ
@surendranparambath
@surendranparambath 13 күн бұрын
കയ് തോല പായയിൽ ആണോ 22ലക്ഷം കൊണ്ട് പോയത്?
@aboottymuscat
@aboottymuscat 13 күн бұрын
ഈ കല്ലാറ്റിനെ പുറത്താകും
@sj-el6qr
@sj-el6qr 13 күн бұрын
SUJAYYA, THIS ANCHOR IS UNBEARABLE..!! I JUST AVOID THE REPORTER CHANNEL WHEN SUJAYYA IS THE ANCHOR..!!!
@ManuKuttan-wf1kc
@ManuKuttan-wf1kc 13 күн бұрын
വൈശാൽ പിന്നെ എന്തിനാണു ചാനലിൽ മൈ കളയാൻ വന്നത്
@binukunjukunju8067
@binukunjukunju8067 13 күн бұрын
കൂടോത്രത്തിൽ നാണം കെട്ട് നിൽക്കുന്ന കോൺഗ്രസിന്റെ മുഖം ഒന്ന് രക്ഷിക്കാൻ യൂത്തൻമാരുടെ അടവാണിത്....
@noushadpollachi3770
@noushadpollachi3770 13 күн бұрын
വിടരാൻ ഒരുങ്ങി വന്ന പൂ ആയിരുന്നു വൈശാൽ. സുജയ പാവത്തിനെ മൊട്ടിലെ തല്ലി കെടുത്തി കളഞ്ഞു. എന്ത് പ്രതീക്ഷയോടെ ചർച്ചക്കു വന്നതായിരുന്നു പാവം
@Naz...angath
@Naz...angath 13 күн бұрын
അടിസ്ഥാന രെഹിതമായ ആരോപണങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നാൽ സർക്കാർ എന്ത് ചെയ്യുക
@mayareghu3102
@mayareghu3102 13 күн бұрын
Assembly Electionvare drama thudarunnathayirikkum
@sajiksa5433
@sajiksa5433 13 күн бұрын
ഇപ്പോ പൊട്ടിക്കും
@Naz...angath
@Naz...angath 13 күн бұрын
ഗൾഫിൽ ഉള്ള ഈത്തപ്പഴത്തിന്റെ കുരുവിനുള്ളിൽ സ്വർണ്ണം ആണെന്ന് പറഞ്ഞു കൊണ്ട് എല്ലാം മാധ്യമ പ്രവർത്തകരെയും പൊതു ജനങ്ങളെയും കുറേ കാലം വിഡ്ഢി യാക്കിയത് മറക്കരുത്
@user-ct2mw1gl2h
@user-ct2mw1gl2h 13 күн бұрын
എടോ വെള്ളത്തില്‍ പെയ്ന്‍റടിക്കുന്ന വിദഗ്ധനെ പോലെ അഴിമതി ആരോപണമുന്നയിച്ചാല്‍ പോരാ....പരാതി കൊടുക്കുന്‍പോള്‍ തന്നെ തെളിവും വേണം. ഇതെന്തു പൂനാറ്റിലെ ഇടപാടാണ്. ആദ്യം പരാതിയും ആരോപണവും...പിന്നീട് തെളിവ് കൊണ്ടു വരും പോല്‍. ഇതു തന്നെയാണ് ഇവന്മാര്‍ ഇതീനു മുന്‍പും കൊണ്ടു വന്ന ആരോപണങ്ങളുടെ സ്ഥിതിയും.
@reenavelliyamattam2543
@reenavelliyamattam2543 13 күн бұрын
Proof will take it to the court. Not In front of media. So stop asking these kinds of nonsense.
@ManuKuttan-wf1kc
@ManuKuttan-wf1kc 13 күн бұрын
😢 പത്തു കൊൺ ക്രഡിൻ്റ കള്ളത്തരം നാട്ടിൽ പാട്ടാണ്
@ravindrankm
@ravindrankm 13 күн бұрын
സുജയുടെ ചോദ്യങ്ങൾ അറു bore
@Naz...angath
@Naz...angath 13 күн бұрын
എന്നാ പിന്നെ പോലിസ് അന്നെഷണം കഴിഞ്ഞു മതിയല്ലോ ഇങ്ങനെ ഫ്ലാഷ് ആക്കാൻ
@binukunjukunju8067
@binukunjukunju8067 14 күн бұрын
തെളിവ് ഉള്ളത് പുറത്ത് വിടു.... ചീറ്റി പോയ ആരോപണങ്ങളിൽ ഒന്ന് കൂടി 😜. PSC അംഗങ്ങളെ നീയ്മിക്കുന്നത് എങ്ങനെ എന്ന് അറിയാത്തവരാണോ മാധ്യമങ്ങൾ.... Cash വേടിച്ചു നീയ്മിക്കാൻ പറ്റുന്നതാണോ PSC നീയ്മനം
@sajithgovindan2901
@sajithgovindan2901 14 күн бұрын
Pinarayi kallan
@bineeshpalissery
@bineeshpalissery 14 күн бұрын
കൈ രേഖ
@sabujoseph7238
@sabujoseph7238 13 күн бұрын
കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് എന്നും. വസ്തുത എത്രമാത്രമെന്നു പരിശോധിക്കുകയാണ് എന്നും പറഞ്ഞാൽ എന്താടോ. പൊട്ടൻ കളിക്കുകയാണോ. അതോ ജനത്തെ പൊട്ടൻ കളിപ്പിക്കുകയാണോ
@SatheesanPv-yb5gd
@SatheesanPv-yb5gd 9 күн бұрын
എന്നാൽ പിന്നെ നിനക്ക് എണീറ്റ് പോയിക്കൂടെ കല്ലാട്ടേ
@ramakrishnan2388
@ramakrishnan2388 14 күн бұрын
ശക്തമായ തെളിവ് കയ്യിലുണ്ടെങ്കിൽ ഏത് നരേന്ത്രമോദിക്ക് എതിരെയും പരാതി കൊടുക്കാം
@mskmsk2679
@mskmsk2679 14 күн бұрын
അതിനു തെളിവ് വേണമല്ലോ 😂 മാപ്രകൾക്ക് ഒരാഴ്ച്ചത്തേക്കുള്ള പുതിയ വകുപ്പ്... അവസാനം സിദ്ധാർഥ്ന്റെ വരെ റിപ്പോർട്ട് വന്നപ്പോൾ മിണ്ടാതിരുന്നു അടുത്ത ന്യൂസിലേക്ക് പോവുക. അതുമാത്രം 😂
@ramakrishnan2388
@ramakrishnan2388 14 күн бұрын
@@mskmsk2679 അതേ 👍
@alexchacko5802
@alexchacko5802 13 күн бұрын
Keralathil cash bribe kodukunna yethrayo janam undu. Yethenkilum onnu theliyikaan pattumo? Kodukunnavar avarkku result kittiyaal orikkalum purathu parayathilla. Cash koduthu joli vangikunna janathinu ariyaam.
@sathyanjayan3231
@sathyanjayan3231 12 күн бұрын
😂😂
@jaleeljale5138
@jaleeljale5138 13 күн бұрын
ഒരു ചുക്കും ഉണ്ടാവൂല ഒന്ന് പോയി കോഴി തല എടുത്തു ഏതെങ്കിലും kanni മൂലയിൽ വെക്കാൻ നോക് 😂
@gireeshkrishna2269
@gireeshkrishna2269 13 күн бұрын
എടോ വെറും വാചകമടിയാണോ തെളിവ് കാണിക്കടോ
@pradeepkv_5205
@pradeepkv_5205 13 күн бұрын
നിങ്ങൾക്കും നാണവും മാനവും ഇല്ലാതായോ? മാപ്രകളെ?
@jamshidjamshid8545
@jamshidjamshid8545 14 күн бұрын
🫡🤝
@vishnusekhar4545
@vishnusekhar4545 14 күн бұрын
Onnullel ingne irikkum😂 avnte oru parathi
@vishnusekhar4545
@vishnusekhar4545 14 күн бұрын
Oru thelivum illeee
@vishnusekhar4545
@vishnusekhar4545 14 күн бұрын
Sopnam kandathavnm
@Keralasanchari78
@Keralasanchari78 14 күн бұрын
എന്റെ നാട്ടിൽ നിന്നും നിരവധി ആളുകൾ താത്കാലിക മായി കയറി സ്ഥിരം ജോലി ആയി ജീവിക്കുന്നു Psc പഠിക്കുന്നവർ പഠിച്ചുകൊണ്ട് ഇരിക്കുന്നു പണം കൊടുത്തു കയറിയവർ psc പഠിക്കുന്നവരെ പുച്ഛിച്ചു സംസാരിക്കുന്നു ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് പ്രതിപഷം തൊട്ടും തൊടാതെയും ആണ് ഇതിൽ ഇടപെടുക കാരണം അവരുടെ ആളുകളും ഇതിൽ ഉണ്ട് So ഇ സമൂഹത്തിൽ നല്ലവർ കേട്ടവർ ഇല്ല പിടിക്കപ്പെട്ടവർ ഉം പിടിക്കപ്പെടാത്തവരും മാത്രമേ ഉള്ളു ഇത് പോലും ചുമ്മാ ജനങ്ങളെ പൊട്ടമാർ ആകൻ വേണ്ടിയാ ചുമ്മാ കുറെ തള്ള്
@ManuKuttan-wf1kc
@ManuKuttan-wf1kc 13 күн бұрын
തുറിയ 'ചയ ഒന്നും കിട്ടുന്നില്ല അല്ലേ
@balachandrankunduvalappil3408
@balachandrankunduvalappil3408 14 күн бұрын
Erangipoda vysake
@balachandrankunduvalappil3408
@balachandrankunduvalappil3408 14 күн бұрын
Thooriyitu thirinjirunnu thinnunnu
@balachandrankunduvalappil3408
@balachandrankunduvalappil3408 14 күн бұрын
Koodothram
@vishnusekhar4545
@vishnusekhar4545 14 күн бұрын
Pukamara indakalalland enthelm indo ivrk
@muzzammilperimbalam335
@muzzammilperimbalam335 14 күн бұрын
Frend ഭാഗം ആകർഷിക്കാനാണോ open ആക്കി വെച്ചത്
@ramakrishnan2388
@ramakrishnan2388 14 күн бұрын
🤣
@jayanvenjaramood9730
@jayanvenjaramood9730 13 күн бұрын
വീണാ ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ അനുഭവം കേരളം മറന്നിട്ടില്ല, പരാതിക്കാരൻ ഒളിച്ചോടി😂😂😂😂😂😂😂😂
@jayanvenjaramood9730
@jayanvenjaramood9730 13 күн бұрын
കൂടോത്രം ചെയ്താൽ ചിലപ്പോൾ തെളിവുണ്ടാകും സുജയ സൂക്ഷിച്ചോ ചിലപ്പോൾ24നെതിരെ കൂടോത്രം ചെയ്യും
@envirocareservices5371
@envirocareservices5371 13 күн бұрын
എടൊ ലുക്കോസ്‌ പോലീസ് നിന്റെ നേതാവ് ടെ കൈയ്യിൽ അല്ലെ
@user-hd6mr4ie1n
@user-hd6mr4ie1n 14 күн бұрын
വീണ ജോർജ് ന്റെ സ്റ്റാഫ്‌, കോഴ വാങ്ങി,,,, മദ്യ കോഴ.... ഇപ്പോൾ psc കോഴ ഒന്ന് പോടീ മാപ്ര കളെ..... ജനങ്ങൾ കാണുന്നുണ്ട് എല്ലാം.... കേട്ടോ
@babusreedharan3829
@babusreedharan3829 14 күн бұрын
കക്കാൻ പഠിച്ചവർക്ക് നിക്കാനും പഠിച്ചു പാസായി അതിന് അത്ര ഊറ്റം കൊള്ളേണ്ട . ജനങ്ങൾ അറിഞ്ഞു കൊണ്ടുതന്നെയാണ് പ്രതികരിക്കുന്നത്. അന്തംസ്'.
@user-hd6mr4ie1n
@user-hd6mr4ie1n 13 күн бұрын
@@babusreedharan3829 നീ പോടാ മൈരേ. സിപിഎം കാരുടെ മണ്ടക്ക് കേറാൻ മാപ്രകൾ എല്ലാം ഉണ്ട് കോൺഗ്രസ്‌ ന്റെ യോ ബിജെപി യുടെ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അതെ കുറിച്ച് ഒരു ചർച്ചയും ഇല്ല. ഇപ്പോൾ KSEB വിഷയം അത് സിപിഎം കാർ ആണ് ഓഫീസിൽ കേറി അടിച്ചതെങ്കിൽ സിപിഎം ഗുണ്ടായിസം Kseb യോട് എന്ന title ൽ ചർച്ച ഉണ്ടാക്കിയെനം ഈ മാപ്ര എരപ്പാളികൾ
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 69 МЛН