കോടതി സിനിമകളുടെ ചാകര 🤣🔥 | Court Room Drama in 2022 | Malayalam Movie | Jana Gana Mana | Nna Than

  Рет қаралды 62,255

Filmytalks

Filmytalks

Жыл бұрын

New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | Jana Gana Mana | Vaashi | Tovino Thomas | Mukundanunni Associates | Vineeth Sreenivasan | Mahaveeryar | Nivin pauly | Asif Ali | Saudi Vellakka | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 193
@vishnukg007
@vishnukg007 Жыл бұрын
വോയ്സ് ഓവർ ചെയ്യുമ്പോൾ ഇടയ്ക്ക് ചിരിക്കാൻ ഉള്ള ആ ധൈര്യം.. ❤️ That's what makes this channel special from others. Amazing script and editing ❤️❤️ ( ഇത്രയും പറഞ്ഞാല് കമൻ്റ് പിൻ ചെയ്യുമെന്ന് മൊതലാളി പറഞ്ഞായിരുന്നു😂)
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🤣🤣
@godwindevassy6094
@godwindevassy6094 Жыл бұрын
0pu
@godwindevassy6094
@godwindevassy6094 Жыл бұрын
0090
@sharafinar9486
@sharafinar9486 Жыл бұрын
ജനഗണമന ❤️‍🔥 ഈ വീഡിയോയിൽ ആ film പോർഷൻ കണ്ടപ്പോ തന്നെ രോമാഞ്ചം വന്നു 🔥🔥
@anilkumarkp5864
@anilkumarkp5864 Жыл бұрын
Yennittu????🧐🧐🧐🧐🧐
@ntoms
@ntoms Жыл бұрын
@@anilkumarkp5864 ഇന്ത്യ ആരുടേയും തന്തയുടെ വക അല്ല
@anilkumarkp5864
@anilkumarkp5864 Жыл бұрын
@@ntoms sharikkum???????
@safadahmad9160
@safadahmad9160 Жыл бұрын
Pinallah🔥🔥
@doctorgamingcodm
@doctorgamingcodm Жыл бұрын
ജയ ജയ ജയ ജയ ഹേ സിനിമയിൽ ഒരു ചെറിയ കോർട് റൂം സീൻ ഉണ്ട്... ചെറുതെങ്കിൽ പോലും നല്ല രസം ഉണ്ടായിരുന്നു 😍
@adnx6039
@adnx6039 Жыл бұрын
മേൽവിലാസം ❤️ ആ സിനിമ ആദ്യം കണ്ട് ഞെട്ടി പോയി , ഒരു മിലിറ്ററി കോടതിയിൽ ഒരു മുഴുവൻ പടം , അതിൽ സുരേഷ് ഗോപി ഡയലോഗ്സും 🥵 , ആദ്യം ആയിട്ടായിരുന്നു ഒരു കോർട്ട്റൂം ഡ്രാമ കണ്ടത് 💎🔥
@avinashstephen74
@avinashstephen74 Жыл бұрын
🥺👏🏻
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🔥
@krishnadasnamboothir
@krishnadasnamboothir Жыл бұрын
മികച്ച കോർട്ട് റൂം ഡ്രാമ 🥰🥰
@ShiyaMuhammed
@ShiyaMuhammed Жыл бұрын
Best of the Lists 1. Janaganamana 2. Nna Than Kes kod 3. Mukunthanunni Associates 4. Soudi Vellakka 🎉
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഏത് കോടതി സിനിമകൾ വന്നാലും നരസിംഹത്തിലെ നന്ദഗോപാൽ മാരാരുടെ കോടതി പെർഫോമൻസ് തട്ട്താണിരിക്കും 🥰👍
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
ചിന്താമണി കൊലകേസ്- ലാൽ കൃഷ്ണവിരടിയർ കുഴപ്പമില്ല🤗
@FTR007
@FTR007 Жыл бұрын
Queen le Salim Kumar performance അതിലും powerful aanennu thonnunnu.
@MALLU4202BOY
@MALLU4202BOY Жыл бұрын
Adv. അരവിന്ദ് സ്വാമിനാഥനെ അറിയില്ലേ
@pk.5670
@pk.5670 Жыл бұрын
Ath oru scene ee ullloooo
@FTR007
@FTR007 Жыл бұрын
@@MALLU4202BOY അതാരാ???
@sijoantony7874
@sijoantony7874 Жыл бұрын
മേൽവിലാസം എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.കോർട്ട് മാർഷലിനിടയ്ക്ക് കോടതിക്ക് പുറത്തേക്ക് ഒരു ഫ്രെയിം എപ്പോഴെങ്കിലും പോകുന്നുണ്ടെങ്കിൽ അത് 10 മിനിറ്റ് ബ്രേക്കിനു വേണ്ടി വാതിൽ തുറക്കുമ്പോൾ മാത്രമാണ്. എന്നാലും വല്ലാത്തൊരിഷ്ടം ആ പടത്തിനോട്.സുരേഷേട്ടൻ അടിമുടി ഫയർ.പിന്നെ മറ്റ് കോടതികളെ അപേക്ഷിച്ച് മിലിട്ടറി കോടതിയുടെ സീക്രട്ട് പ്രൈവസി ഉളള സിനിമ ആയതുകൊണ്ടാണോന്നും അറിയില്ല ഇത്ര ഇഷ്ടം. മറ്റു സിനിമകളും ഓക്കെ ആണ്. ജനഗണമന സംവിധായകന്റെ രണ്ടു പടവും കോടതി ബന്ധപ്പെട്ട കഥയാണല്ലോ.ജന ഗണ മന ബ്ലാസ്റ്റിംഗ്... പ്രീക്വലിനായി വെയിറ്റിംഗ്... നരസിംഹത്തിലെ മാരാർ... നിർണ്ണയത്തിലെ റോയ് ആയുളള ലാലേട്ടന്റെ കോടതി പ്രകടനം. ക്വീൻ സിനിമയിലെ സലിംകുമാർ. നിർണ്ണായകം,ജോസഫ് സിനിമകളിലെ നെടുമുടി വേണുച്ചേട്ടന്റെ വക്കീൽ വേഷങ്ങൾ. C/o സൈറാഭാനു വിലെ വക്കീലല്ലാത്ത മഞ്ജുവിന്റെ വക്കീലിനേക്കാൾ മികച്ച പ്രകടനം. അങ്ങനെ എത്രയെത്ര സിനിമകൾ.... കോടതി സിനിമകൾ ഒരു ഹരം തന്നെയാണ്.
@Pranvvvvv
@Pranvvvvv Жыл бұрын
10:24 കണ്ണൂർ -കാസർഗോഡ് ഭാഷ മിക്സ്‌ ആയിരുന്നു
@nandagopan8953
@nandagopan8953 Жыл бұрын
4:36 id കാർഡ് ഇട്ടവൻ ഇട്ടിരിക്കുന്ന t ഷർട്ട്‌ എന്റെ കൈയിലുണ്ട്
@athul714
@athul714 Жыл бұрын
Editing oru rakshayilla.. 🤣🤣💥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁❤️
@adhilazeez3192
@adhilazeez3192 Жыл бұрын
ഈ വർഷം ഇറങ്ങിയ court room മൂവിസിൽ കൂടുതൽ ആയും ഇഷ്ടപ്പെട്ടത് ജന ഗണ മന ആണ്🔥 ട്വിസ്റ്റ്‌ ഒകെ വേറെ ലെവൽ ആയിരുന്നു... 🔥 ഡയലോഗ് ഒകെ വേറെ ലെവൽ ഇന്ത്യയിൽ നടന്ന പല വിഷയങ്ങളും വളരെ മികച്ചതായി അവതരിപ്പിച്ചു..... 💯 2nd ഹാഫിൽ മമ്തയുടെ ഉമ്മ സുരജിനോട് പറയുന്നുണ്ട് മോൻ ചെയ്തതിനൊക്കെ ദൈവം തിരിച്ചു തരും എന്ന് പറഞ്ഞിട്ട് സുരാജിന്റെ ഒരു നോട്ടം ഉണ്ട്🥺 WAITING FOR JGM 2
@bibinkaattil
@bibinkaattil Жыл бұрын
jayaram kallan aayi police nu ethirayi vaadikkunna aa scene. superman
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
Janaganamana ഒരു ഗംഭീര film തന്നെ ആണ് 😮🔥, theatre experience ho poli🔥, Second half ൽ സുരാജേട്ടന് ഒരു dialog പോലുമില്ല 😁
@AnoopVayalunkal
@AnoopVayalunkal Жыл бұрын
Jaya jaya jaya jaya he il court oru guest role ll varunund 😌
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Saudi vellaka ❤️ Mukundan Unni Assosiates 🎊
@aslahproductions1621
@aslahproductions1621 Жыл бұрын
കുഞ്ചാക്കോ ബോബൻ performance❤️🙌
@bestieforever1221
@bestieforever1221 Жыл бұрын
ath chackochante maatram movie alla athhil vanna oro charactersum 🔥🔥aayirunnu
@sahlajamshi9987
@sahlajamshi9987 Жыл бұрын
Chakochan ❤❤❤❤❤❤❤
@shijinkmathew246
@shijinkmathew246 Жыл бұрын
Jana gana mana🔥
@vaisakhmt1481
@vaisakhmt1481 Жыл бұрын
JANA GANA MANA best court room movie in this year
@johnwick5719
@johnwick5719 Жыл бұрын
Nna thaan case kodu nu sesham
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
ഇതിനുമപ്പുറം ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു കോർട്ട് ത്രില്ലെർ കൂടി ഉണ്ടായിരുന്ന് johnny depp-amber heard case 🤭🤭🤭🤭🤭hollywood aanelum nalla thrillerum nalla comedyum okke aayirunnu😛😛😛😛😛അതും കൂടെ വീഡിയോയിൽ സൂചിപ്പിക്കാം ആയിരുന്നു 🤪
@scoxff3644
@scoxff3644 Жыл бұрын
Editing oru rakshayilla bro 😱🙌
@ajjusivang6619
@ajjusivang6619 Жыл бұрын
Court room dramas ____________________ 1:49 Naradan 3:23 jana gana mana 5:45 vaashi 7:54 mahaveeryar 9:23 nna thaan case kodu 11:05 mukundanunni associates 12:05 Saudi vellakka Bonus - 1:13 melvilasam Upcoming 13:29 nammukku kodathiyil kaanam
@madhavam6276
@madhavam6276 Жыл бұрын
Thenks 👏
@sskkvatakara5828
@sskkvatakara5828 Жыл бұрын
New surash gopi movi in loyer
@sajanjoshy1263
@sajanjoshy1263 Жыл бұрын
നാരദൻ സിനിമയിൽ അന്ന ബെൻ പറയുന്ന ഒരു പഞ്ച് ഡയലോഗ് ഉണ്ട് എന്റെ ദൈവമേ വെറുപ്പിക്കലിന്റെ xtreem ലെവൽ 🔥ട്ടം
@creeder99
@creeder99 Жыл бұрын
I used to watch many court drama movies in many other languages and back then I use to wonder when I'm going to see a good one in malayalam 😌
@bullymonk710
@bullymonk710 Жыл бұрын
Can you recommend some? (Other languages)
@creeder99
@creeder99 Жыл бұрын
The Lincoln lawyer,the rainmaker,the trail of the chicago 7,when they see us(mini series),the night of(mini series),dark waters,on the basis of sex,a few good man, JFK 🔥,just mercy, runaway jury,class action, these are some of the good ones I can remember but there is more but i can't recollect them for now
@pranavb4162
@pranavb4162 Жыл бұрын
Maraar irikunna thattu thaznnu thanne irikkum ini aaru vannalum🔥
@tkr914
@tkr914 Жыл бұрын
എഡിറ്റിംഗും നിങ്ങളുടെ ഡയലോഗ് ഡെലിവറിയും പൊളിച്ചു 👆👆👍
@liferunner5681
@liferunner5681 Жыл бұрын
Jana gana mana ❤️❤️❤️💥💥
@Prashob2198
@Prashob2198 Жыл бұрын
2:08 mottaiboss❤️🔥
@drisya14
@drisya14 Жыл бұрын
എന്ത് നല്ല സൗണ്ടാണ് മനുഷ്യ നിങ്ങൾക്ക് ❤️🤗😁
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥺❤️
@akshayvfc8677
@akshayvfc8677 Жыл бұрын
Editing ആണ് mani 😍❤‍🔥😘
@aslahproductions1621
@aslahproductions1621 Жыл бұрын
3:20 പടക്കങ്ങൾ എന്നും എനിക്കൊരു വീക്ക്നെസ്സ് ആണ് tovino ക് ഒരു വർഷം5 പടം ചെയ്യും എന്നാൽ അതിൽ നാലും ബോംബരിക്കും🤣😂
@adnx6039
@adnx6039 Жыл бұрын
but Naradhan nalla padam ayirunu ,but bheeshmayumayi clash ayathujond poyttipoyi . Pinne thallumala 🥵🔥
@ShiyaMuhammed
@ShiyaMuhammed Жыл бұрын
@@adnx6039 ന്റെ പൊന്നെ.. നാരദനോ..🙄
@aslahproductions1621
@aslahproductions1621 Жыл бұрын
@@ShiyaMuhammed😹
@bestieforever1221
@bestieforever1221 Жыл бұрын
pakshe 2022 il enikk tovinoyude eattavum ishttappedathe poya movie blockbuster aaya THALLUMALA aanu
@naaaz373
@naaaz373 Жыл бұрын
തല്ല് മാലയ്ക്ക് ശേഷം കുറെ തല്ല് പടങ്ങളും വരുന്നുണ്ട്
@soumyaa3568
@soumyaa3568 Жыл бұрын
Janaganamana movie aalukal emotionally karyangal. Kanunnathine vimarshich court room. Mothm. Emotionally dramatic aaya onnayi feel cheythu.
@naheemm5800
@naheemm5800 Жыл бұрын
Drishym😌
@sujiths5163
@sujiths5163 Жыл бұрын
Ningalengilum soudi vellakka kurich paranjallo broo🙌🙌 thqq💌💌💌💌🙌
@livinvincent6661
@livinvincent6661 Жыл бұрын
sugamano variety bro as usual an unusual topic in your awesome way keep rocking bro
@saravangoodsravan7848
@saravangoodsravan7848 Жыл бұрын
ജയ് ജയ് ജയ് ഹേ പറയാതിരുന്നത് വളരെ മോശമായിപ്പോയി... അതും കോർട്ട് റൂമിന്റെ എല്ലാ രസങ്ങളും നമുക്ക്, ലഭിച്ചിരുന്നു
@Rohind
@Rohind Жыл бұрын
ഇടക്കുള്ള ചിരി കൊള്ളാം ചിലയിടത്ത് ഓവർ ആണ്, ചിരിക്കാനുള്ളത് ഒന്നും ഇല്ലെന്നി തോന്നുപോകും താങ്കളുടെ ചിരി കേൾക്കുമ്പോൾ...
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁
@pk.5670
@pk.5670 Жыл бұрын
Editing super 🔥🔥🔥
@jrAB-hz1jy
@jrAB-hz1jy Жыл бұрын
Chetta kalamthetti irangiya cinema ennu paranju oru video cheyymo ❤❤
@10zze
@10zze Жыл бұрын
1:23 🤣🤣👍 ad nalla rasamayttund
@Loki-wz6bn
@Loki-wz6bn Жыл бұрын
Upcoming bigbudget malayalam movies nte video cheyyamo
@fordfilmfolks1938
@fordfilmfolks1938 Жыл бұрын
jana gana mana 🔥 nna thaan case kodu, Saudhi vellakka, mukundan unni associates 💯 best court movies of the year ❤️🤟💥
@muhammadkaramoola5320
@muhammadkaramoola5320 Жыл бұрын
Mahaveeryar ott release eppo pls rply🥲💔
@abeljacobvarghese3199
@abeljacobvarghese3199 Жыл бұрын
Jana gana mana,mahaveeryar,na than case kodu,naaradhan❤️
@Lomki
@Lomki Жыл бұрын
ഇത്ര cool ആയി voice over kodunna annen🔥
@vidhu_23
@vidhu_23 Жыл бұрын
Ejjathi memes😂🤣🤣
@rajeeshmk131
@rajeeshmk131 Жыл бұрын
Editing 💝💝👍👍
@educationpurpose2532
@educationpurpose2532 Жыл бұрын
Devadooth padi ennu pattu karanm hit aythu athu nalla promotion ayi
@surabhi1911
@surabhi1911 Жыл бұрын
Mallu Analystine enthina edak kaniche? മനസിലായില്ല..any one explain .plz
@syammathew3658
@syammathew3658 Жыл бұрын
മനോഹരമായ ഒരു സിനിമയാണ് സൗദി വെള്ളക്ക ഞാൻ കണ്ടു 👌
@ABINSIBY90
@ABINSIBY90 Жыл бұрын
Good video
@manojmanojm6644
@manojmanojm6644 Жыл бұрын
Part 2 വേണം
@mr.mallucutzz2681
@mr.mallucutzz2681 Жыл бұрын
Naradan eere kore New Delhi padam remake chythapole aayi
@sijochankan
@sijochankan Жыл бұрын
12:03 ഇതു തന്നെയാ പറയാനുള്ളത്..
@amalr8280
@amalr8280 Жыл бұрын
Mahaveeryar😵‍💫
@aromalks067
@aromalks067 Жыл бұрын
First
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰
@johnwick5719
@johnwick5719 Жыл бұрын
Nna Thaan Case kodu is the best among all. Amazing outstanding 🥵
@ajjusivang6619
@ajjusivang6619 Жыл бұрын
Heaven cinema yill court ondu...
@lejohnjohn3575
@lejohnjohn3575 Жыл бұрын
Climax nayakanmaare ookki vitta padaghal cheyyammo
@educationpurpose2532
@educationpurpose2532 Жыл бұрын
Megam Doore doore kodukutam
@sancreationstudio5392
@sancreationstudio5392 11 ай бұрын
കൂടുതൽ വലിപ്പിക്കല്ലേടാ മോനേ🤣🤣🤣
@gireeshk8724
@gireeshk8724 Жыл бұрын
BRO,2022 HIT MOVIES REVIEW EDUMMO..?
@mr.mallucutzz2681
@mr.mallucutzz2681 Жыл бұрын
Ini sureshettante JSK enna padam varnind
@skvlogs00403
@skvlogs00403 Жыл бұрын
Nna than case kodu kasargode slang aano chetta kannur alle?🤔
@akhiln2492
@akhiln2492 Жыл бұрын
Jaya jaya jaya jaya hey Court scene is there.
@aslahproductions1621
@aslahproductions1621 Жыл бұрын
വാശി flop ആണ് 😂🤣
@abhinavvinod5260
@abhinavvinod5260 Жыл бұрын
Nandhagopal maarkku shesham Janaganamanele prithvi♥️💟😌
@tintang5674
@tintang5674 Жыл бұрын
Video il bgm use cheythekunath ethann bro
@filmytalksmalayalam
@filmytalksmalayalam Жыл бұрын
KZfaq Library ൽ ഉള്ളതാ.. 'Kurt'
@tintang5674
@tintang5674 Жыл бұрын
@@filmytalksmalayalam thanku 🙌
@anamika7751
@anamika7751 Жыл бұрын
❤🤟🤟😃
@nimmips3605
@nimmips3605 Жыл бұрын
Njan eattavum kooduthal kanunnathu kodathi base cheaytha film anu eallam njan kandu
@kannankunjumon8907
@kannankunjumon8907 Жыл бұрын
സത്യമേവ ജയതേ അതിലെ വില്ലനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Manthrikam Harikrishnans Villan
@vidhyarahul
@vidhyarahul Жыл бұрын
Link for real life incidents of Jana Gana Mana ?
@filmytalksmalayalam
@filmytalksmalayalam Жыл бұрын
kzfaq.info/get/bejne/i9dgms580aqXl6c.html
@liferunner5681
@liferunner5681 Жыл бұрын
❤️❤️❤️
@minnupaloli6052
@minnupaloli6052 11 ай бұрын
(ന്നാ താൻ കേസ് കൊട്) ഈ സിനിമയിൽ ഉപയോഗിച്ചത് തലശ്ശേരി ഭാഷയാണ്
@ramees5524
@ramees5524 Жыл бұрын
Sheriyan
@AtomGuy
@AtomGuy Жыл бұрын
mahaveeryar ithuvare ott varathath entha theater il poyi kannan ann paisa illayirunnu 😅
@sreelakshmi4194
@sreelakshmi4194 Жыл бұрын
As a law student, it's a pleasure for keeping an eye in such a genre 🔥🖤🤍
@VismayLH
@VismayLH Жыл бұрын
Cusat ano
@sreelakshmi4194
@sreelakshmi4194 Жыл бұрын
@@VismayLH No. AL-AZHAR LAW COLLEGE, IDUKKI
@VismayLH
@VismayLH Жыл бұрын
@@sreelakshmi4194 mm. Ok👍😇
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁❤️
@kochunni-
@kochunni- Жыл бұрын
Edakkulla fahad fazil nte athe athe 😂😂
@melokeys8789
@melokeys8789 Жыл бұрын
10:14 sathyam paranja athu kasargod slang alla kannur slanga ahnu but athu kasargod chila bagangalil um undu
@malayalamloverlite7297
@malayalamloverlite7297 Жыл бұрын
Kahnangad to payyanur aa bhasha aahn...I am from kahnangad ..we mostly talk like tht
@melokeys8789
@melokeys8789 Жыл бұрын
@@malayalamloverlite7297 ya njanum munbu payyannur ahnu indaye adhondu paranjadha ippa kasargod but ivide angane alla slang
@shajithrajnambiar
@shajithrajnambiar Жыл бұрын
Vere oru cinemayil kodathi varan irunnatha, pakshe daivam padikkal thanne theerumanam aakki.... Pakshe aniyara pravarthakar kodathi kayari fight cheyyendi vannu, ee adutha kaalathu ettavum kooduthal follow cheytha court case.... Kantara. ;)
@Anjana-
@Anjana- Жыл бұрын
2019 തൊട്ട് മലയാള സിനിമകളിൽ ഒരു trend ഉണ്ട് 😅 ആകെ ഒരു മഞ്ഞ മയം.. മഞ്ഞ ബൾബിന്റെ വെളിച്ചം/ ചൂട്ടിന്റെ വെളിച്ചം pinne നായകൻ/നായികടെ മുഖം ക്ലിയറായി കാണിക്കില്ല, മൊത്തം പൊടി പിടിച്ച സ്ഥലം ഇതൊക്കെ ട്രൈലെറിൽ കാണിക്കുമ്പോ കുറെയെണ്ണം അതിന്റെ താഴേ വന്നിട്ട് Excellent Quality frames, മലയാള സിനിമ വേറെ ലെവൽ ആയി എന്നും പറഞ് English ഇൽ വന്നു കമെന്റ് ഇടും 😁 സംശയമുള്ളവർ ഈ രണ്ടു വർഷം വന്ന സിനിമകളുടെ ട്രൈലെർ നോക്കിക്കോ.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂
@aneeshvnair4140
@aneeshvnair4140 Жыл бұрын
🤣😇
@sahlajamshi9987
@sahlajamshi9987 Жыл бұрын
Nna than kes kod👍😍🥰 Chakochan ❤❤❤😍🥰
@shahanashahi582
@shahanashahi582 Жыл бұрын
Pink nalloru courtroom dramaayirunnu 👍🏻
@albinbcdrops
@albinbcdrops Жыл бұрын
10:14 കാസറഗോഡ് അല്ലല്ലോ കണ്ണൂർ അല്ലെ.. കണ്ണൂർ പയ്യന്നൂർ ആണ് കഥ നടക്കുന്നത്
@malayaliboykl0873
@malayaliboykl0873 Жыл бұрын
Jay jay jay jay he ee cinima yilum kodathi ud
@bookswithriyas2579
@bookswithriyas2579 Жыл бұрын
👍
@anees9980
@anees9980 Жыл бұрын
Jaya jaya he😌
@anuvmk7027
@anuvmk7027 Жыл бұрын
Janaganamana🥹🔥 Mahaveeryar I think underrated
@AFSALRCPR
@AFSALRCPR Жыл бұрын
JANAGANAMANA🔥 RAJUVETTAN ❤
@anilkumarkp5864
@anilkumarkp5864 Жыл бұрын
Janaganamana yil thee paariyathinrkkal vallya thee aanu ipol prithvi yude veetilum office lum paarikondirikunnathu...😝😝😝😝😝 10 varshathe kanakkum pokki pidichukondu varaan paranjitundathrey......🥴🥴🥴
@immagic___
@immagic___ Жыл бұрын
#Kasargod 🤍
@sandsvlogs23
@sandsvlogs23 Жыл бұрын
Jay jay jay jayhe
@minnupaloli6052
@minnupaloli6052 Жыл бұрын
അത് തലശ്ശേരി ഭാഷയാണ്
@aneesrahman587
@aneesrahman587 Жыл бұрын
Maha veeryar enna ottyil verika ennu ariyumo
@itsme1938
@itsme1938 Жыл бұрын
ലൈഫ് മിഷനിലേക്ക് സ്വന്തം ഭൂമി നൽകൻ തീരുമാനിച്ചു ഗുണഭോക്താക്കളെയും കണ്ടെത്തി വന്നപ്പോൾ ചിലർ അതിനെതിരെ കേസ് കൊടുത്തു , കൊല്ലം രണ്ടാകാറായി കോടതിയിൽ നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല.
@arunmohan2470
@arunmohan2470 Жыл бұрын
👌👌👌❤❤❤❤💙💙💙💙
@dinsdavis9837
@dinsdavis9837 Жыл бұрын
ഇതിപ്പോ 7 പടം അല്ലെ ഒള്ളു. 10 എന്നല്ലേ താൻ പറഞ്ഞത്. ബാക്കി 3 എവിടെ
@skyblueyoutubechanel6569
@skyblueyoutubechanel6569 Жыл бұрын
jaya jaya jaya jaya he
@Syam536
@Syam536 Жыл бұрын
അതെ മലയാളം സിനിമയിലെ ക്ലീഷേ സീൻഉകളെ പറ്റി ഒരു വീഡിയോ ചെയ്തിരുന്നല്ലോ എനിക്കെന്റെ അനുഭവത്തിൽ തോന്നിയ കുറച്ച് ക്ലീഷേ സീനുകൾ പൊളിച്ചടുക്കിയ സിനിമകൾ ഉണ്ട് ഇന്ത്യയിലെ പല ഭാഷകളിലായി 1.Kathi (2014) പല സിനിമകളിലും നമ്മളെ കണ്ടുമടത്തിട്ടുള്ള ഒരു ക്ളീഷ്യയാണ് ഒരു പരിചയവും ഇല്ലാത്ത നായികയ്ക്ക് വേണ്ടി നായകൻ എന്തെങ്കിലും ചെയ്യുമ്പോൾ നായകനോട് ഒരു അലിവ് തോന്നുന്ന നായികമാരെ എന്നാൽ കത്തി സിനിമയിൽ വിജയണ്ണൻ കാശു കൊടുത്തു സഹായിക്കുമ്പോൾ സാമന്ത ഒരു മൈൻഡ് ഇല്ലാത്ത പോകും 2017ൽ ഇറങ്ങിയ വിജയണ്ണന്റെ മെർസൽ സിനിമയിൽ ഇത്പോലെ ഒരു സീൻ ഉണ്ട് എന്നാൽ അതിനു മുന്പേ ഈ ക്ലിഷേ കത്തി സിനിമയിൽ പൊളിച്ചടുക്കി. 2.Udayon (2005) ഈ സിനിമയിൽ ലാലേട്ടന്റെ കഥാപാത്രത്തെ കസ്റ്റഡിയിൽ എടുക്കാൻ ഭീമൻ അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രം പള്ളിയിൽ എത്തുന്നുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ കണ്ടു മടുത്തിട്ടുള്ള ഒരു ക്ലീഷേ ആണ് നായകനെ പിടിച്ചു കൊണ്ടു പോകുന്നതും നായകന്റെ ബന്ധുക്കൾ അതോർത്ത് വിഷമിക്കുന്നതും പക്ഷേ ഭീമൻ രഘു ലാലേട്ടന്റെ മോളുടെ കല്യാണം കഴിഞ്ഞതിനു ശേഷം പള്ളിയിൽ വച്ച് ഒരു പ്രശ്നവും ഉണ്ടാക്കാതെ ലാലേട്ടനെ പിടിച്ചുകൊണ്ടു പോവുകയാണ്. 3.Bahubali 1 (The beginning) പല സിനിമകളിലും നമ്മൾ കണ്ടുവെടുത്തിട്ടുള്ള ഒരു കാര്യമാണ് നായിക ആക്രമിക്കാൻ ആരെങ്കിലും വരുമ്പോൾ അവരെ എതിർത്ത നായികയുടെ മുന്നിൽ ആളാവുകയും നായികയ്ക്ക് നായകനോട് ഒരു ഇഷ്ടം തോന്നുകയും ചെയ്യും എന്നാൽ ബാഹുബലി സിനിമയിൽ പ്രഭാസ് തമന്നയുടെ കഥാപാത്രത്തിന് മുന്നിൽ പകച്ചു പോവുകയാണ്. ക്ലീഷേ പാർട്ട് 3 ചെയ്യുകയാണെങ്കിൽ ഇതോടി അതിൽ ഉൾപ്പെടുത്തണം
@mrVadakkan666
@mrVadakkan666 Жыл бұрын
🅵︎🅻︎🅸︎🅼︎🆈︎🆃︎🅰︎🅻︎🅺︎🆂︎❤️
@anlinvlogs680
@anlinvlogs680 Жыл бұрын
Appol jay jay jay he cinemail undi
@giryraj7394
@giryraj7394 Жыл бұрын
Mahaveeryar kodathi movie arnu.. Fantasy aai poi..
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Mariyam Mukku full Movie | Flowers Movies
2:04:48
Flowers TV
Рет қаралды 3,7 МЛН
чёт жутковато стало☠️
0:20
𝓢𝓾𝓰𝓪𝓻ℂ𝔸𝕏𝔸ℙ𝕆𝕂_Sasha
Рет қаралды 2,3 МЛН
The child is quiet but mom is ・・・😇
0:21
ISSEI / いっせい
Рет қаралды 11 МЛН