No video

ഇതൊക്കെ നോവൽ ആയിരുന്നോ 😨 | Movies made from Books & Novels | Malayalam Movie | Mohanlal | Mammootty

  Рет қаралды 82,527

Filmytalks

Filmytalks

6 ай бұрын

Download India's No1 audiobook platform:kukufm.page.li...
Get 60 % off 🎁 Coupon Code : INDIA 60
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Promising debutant directors 2023 : • മലയാള സിനിമയുടെ ഭാവി ഇ...
Gay/Lesbian Movies Malayalam : • GAY | LESBIAN 🏳️‍🌈 Cha...
Christmas New Year Release Block Busters : • ക്രിസ്മസ് കാലം തൂക്കിയ...
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 446
@filmytalksmalayalam
@filmytalksmalayalam 6 ай бұрын
Download India's No1 audiobook platform:kukufm.page.link/xL3nzDifhREyhK7E8 Get 60 % off 🎁 Coupon Code : INDIA 60 *Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App*
@vishnukarthik94
@vishnukarthik94 6 ай бұрын
Cant work coupon code
@filmytalksmalayalam
@filmytalksmalayalam 6 ай бұрын
@@vishnukarthik94 *Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App*
@vinodmohan8812
@vinodmohan8812 6 ай бұрын
സിനിമയെ ഇത്രയധികം മനസ്സിലാക്കിയിട്ടുള്ള ഒരാൾ...അത് വൃത്തിയായിട്ട് അവതരിപ്പിക്കുവാൻ കഴിയുന്നുണ്ടെങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു സിനിമ ചെയ്യ്തു കൂട'' 😊
@ABINSIBY90
@ABINSIBY90 6 ай бұрын
സത്യം
@radhikar7284
@radhikar7284 6 ай бұрын
ഞാൻ കോളേജ് പേടിച്ചോണ്ടിരിക്കുമ്പോൾ ആടുജീവിതം പഠിക്കാൻ ഉണ്ടായിരുന്നു. പണ്ട് സ്കൂൾ പഠിക്കുമ്പോൾ ചെറിയ ഒരു ഭാഗം വായിച്ചിരുന്നു. അന്ന് എന്റെ മനസിനെ വേദനിപ്പിച്ചു. പിന്നെ കോളേജ് പഠിക്കുമ്പോൾ ആണ് മുഴുവനായും വയ്ക്കുന്നത്. പണ്ടേ മനസിലുള്ളതായതുകൊണ്ട് പുസ്തകം കിട്ടിയ ദിവസം തന്നെ മുഴുവൻ വായിച്ചു. അന്ന് കരഞ്ഞു കൊണ്ടല്ലാതെ ആ നോവൽ വായിച്ചു തീർക്കാൻ പറ്റിയില്ല.
@nijomonsajisaji8417
@nijomonsajisaji8417 6 ай бұрын
പേടിക്കണ്ടട്ടോ❓
@ancypeter8093
@ancypeter8093 6 ай бұрын
Ellavarum otta divasam kond vayichu teerkkum
@shonithaashok3554
@shonithaashok3554 6 ай бұрын
മാധവിക്കുട്ടി - "നഷ്ടപെട്ട നീലാംബരി "-- film" മഴ" ഓടയിൽ നിന്ന് - കേശവ് ദേവ്
@The_Mallu_Educator
@The_Mallu_Educator 6 ай бұрын
കുക്കു എഫ്എം പലരും പ്രൊമോഷൻ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഇത്രേം രസകരമായിട്ട് ഒരു പ്രോമോ ആദ്യമായിട്ടാണ് കാണുന്നത് 😂 സെൽഫ് ട്രോൾസ് 👌🏻 ഒന്ന് ഡൗൺലോഡ് ചെയ്ത് നോക്കട്ടെ..
@vijeshpk8637
@vijeshpk8637 6 ай бұрын
സത്യം 😅
@parvathy8815
@parvathy8815 6 ай бұрын
Ee comment karanm ad kanda njn
@Dr-Nakul
@Dr-Nakul 6 ай бұрын
സത്യം... ഒന്ന് download ചെയ്തു നോക്കാം എന്ന് തോന്നി..
@ZieZiyu
@ZieZiyu 6 ай бұрын
Download ചെയ്ത് കാശ് കളയണ്ട bro... പലരും വളരെ മോശം അനുഭവം ആണ് പറയുന്നത്.
@Abhhi-h2o
@Abhhi-h2o 6 ай бұрын
Free aayi kuttuvo😢😢
@dhiyadarsanam4606
@dhiyadarsanam4606 6 ай бұрын
1.Marthandavarma -CV Ramanpillai 2.Enippadikal- Thakazhi 3.Anubhavangal palichakal-ThakazhI 4.Odayil ninn- Kesavadev 5.Agnisakshi-Lalithambika antharjanam 6.Adayalangal-(Biography: Anubhavangal-Nandanar) 7.Churuli-(kaligamanarile kuttavalikal) vinoy Thomas 8.Jellikkett-Maoist- s Haresh 9.E ma yu- chaavunilam-PF Matthews 10.Daya- MT Vasudevan Nair 11.Asuravith- MT Vasudevan Nair 12.Iruttinte aathmav-MT Vasudevan Nair 13.Manj-MT Vasudevan Nair 14.Nirmalyam-pallivalum kalchilambum-(short story)MT Vasudevan Nair 15.Padatha painkili-Muttathu varkkey 16.Inapravukal-Muttathu varkkey 17.namukk Parkman muntjhirithoppukal-(Namukk gramangalil Chennu rapparkkam) - KK Sudhakaran 18.Vidheyan- Bhaskara pattelarum ente jeevithavum-Paul Zakaria 19.In return: Just a book(Malayalam& Russian language film) Oru sankeerthanam pole- Perumbadavam Sreedharan 20.Daivathinte vikruthikal- M Mukundan 21.Yakshi & Akam- Malayattoor Ramakrishnan 22.Ponni-Malayattoor Ramakrishnan 23.Sufi paranja kadha -KP Ramanunni 24.Mamnkam-Sajeev Pillai 25.Ente Upasana- Upasana by Mallika Yunus…
@user-rg1lj8eb1k
@user-rg1lj8eb1k 6 ай бұрын
ഇത്‌ ഞാൻ രണ്ടു ദിവസം മുൻപേ കണ്ടിരുന്നുവെങ്കിൽ ക്വിസ് ന് ഒരു മാർക്ക്‌ കിട്ടുമായിരുന്നു
@NizLa2789
@NizLa2789 6 ай бұрын
എം. ടി - ഓപ്പോൾ, മഞ്ഞ് എം. മുകുന്ദൻ -ദൈവത്തിന്റെ വികൃതികൾ സക്കറിയ - bhaskara pattelar (വിധേയൻ ) ലളിതാംബിക അന്തർജനം - അഗ്നിസാക്ഷി
@abel2270
@abel2270 6 ай бұрын
Fahadh Faasil's Joji is inspired from Shakespeare's Macbeth
@Thefactsby
@Thefactsby 6 ай бұрын
Anandhabhadram digambarante perfomance il underrated aayath prithivraj alla chemban aanu kalbhavan mani
@filmytalksmalayalam
@filmytalksmalayalam 6 ай бұрын
❤️🔥
@NivedBSkmcd
@NivedBSkmcd 6 ай бұрын
Allah ...Mani underrated allayirunnillah...Prithvi aanu underrated aayth... Maniyum Manojum kond poiiii aa padam...Pinne kavya most beautiful aayi kandath aa padathil aayirunnu...Athm oru reason thanne aayirunnu
@roby-v5o
@roby-v5o 6 ай бұрын
സ്ത്രീധനം മനോരമ വന്ന നോവൽ ആണ്... അത് പിന്നിട്ടു സിനിമ ആയി മികച്ച അംഗീകാരം കിട്ടിട്ടുണ്ട്
@kiran_t_karthik
@kiran_t_karthik 6 ай бұрын
വെയ്റ്റിംഗ് for 'റാം c/o അനന്ദി '❣️ പിൻഗാമി movie from Raghunath Paleri's short story 'കുമാരേട്ടൻ പറയാത്ത കഥ '
@keralatechies1803
@keralatechies1803 6 ай бұрын
Akhil p dharamajnte mercury islandum Kodi vaiku bro❤..
@vasukiiyer7311
@vasukiiyer7311 3 ай бұрын
@kiran_t_karthik കുമാരേട്ടൻ പറയാത്ത കഥ ഏത് ബുക്കിൽ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് അറിയോ ....കിട്ടാൻ വഴി ഉണ്ടോ
@daya-KTH
@daya-KTH 6 ай бұрын
സത്യം പറയാലോ... ഇടക്കിടക്ക് ആടുജീവിതത്തിന്റെ poster ഉം മറ്റും കാണുമ്പോ ഒരു ചെറിയ ദേഷ്യം വരും. എത്ര നാൾ ആയി ദേ വരുന്നു ദേ വരുന്നു ന്ന് പറയുന്നു ഇതെന്നാണ് റിലീസ് ആകുന്നെ എന്നൊക്കെ തോന്നും. കാണാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടാണ്, എന്നാലും.. പക്ഷെ എന്റെ bro... 😘 നിങ്ങടെ വർത്താനം കേട്ട് 4:05-4:24 ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. 😭😭😭😭 കുറ്റബോധം കൊണ്ട്.
@shalommshaji
@shalommshaji 6 ай бұрын
Mention "Vidheyan" which was based on novella "Bhaskara Pattelarum Ente Jeevithavum" written by Paul Zacharia and directed by Adoor Gopalakrishnan Mammootty's another career breaking performance
@filmytalksmalayalam
@filmytalksmalayalam 6 ай бұрын
❤️👌🏻
@Navazsa
@Navazsa 6 ай бұрын
കളിയാട്ടം. ഒരു പുതിയ അറിവ് . ഒരിക്കലും കരുതിയില്ല ❤താങ്ക്സ് ഫോർ you
@Sachin-Bindu-Ravi
@Sachin-Bindu-Ravi 6 ай бұрын
പത്മരാജൻ സാറിന്റെ ആദ്യ നോവൽ നക്ഷത്രങ്ങളെ കാവൽ സിനിമ ആയിരുന്നു. ജി.ർ ഇന്ദുഗോപൻ ന്റെ ചെന്നായ എന്ന ചെറുകഥ വൂൾഫ് എന്ന പേരിൽ സിനിമ ആയിരുന്നു.
@Anand2024
@Anand2024 6 ай бұрын
Do more of this series movies that are made after getting influenced from Books like novels short stories etc
@filmytalksmalayalam
@filmytalksmalayalam 6 ай бұрын
Sure bro ❤
@itzmenoufal
@itzmenoufal 6 ай бұрын
തന്മാത്ര ഇനിയും ഒരു തവണ കാണാനുള്ള ത്രാണി ഇല്ല 😢
@manudinakaran723
@manudinakaran723 6 ай бұрын
Agnisakshi starring shobhana, srividya..... From the novel agnisakshi by lalitambika antharjanam
@sportsmania3434
@sportsmania3434 6 ай бұрын
Ponniyin selvan 5 ഭാഗങ്ങൾ ഉള്ള പുസ്തകം 2 ഭാഗങ്ങൾ ആയി വന്ന സിനിമ ബാഹുബലി വരെ ഈ yedhartha കഥയിൽ നിന്നാണ്
@Investorthings
@Investorthings 6 ай бұрын
Theatre_le parajayam aarattanante photo.... Kidu idea bro 🤣
@anuragkg7649
@anuragkg7649 6 ай бұрын
മലയാളത്തിൽ പുനർജ്ജന്മം concept ൽ വന്ന സിനിമകളെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... 🙌🏻
@ABINSIBY90
@ABINSIBY90 6 ай бұрын
മയിൽ‌പീലികാവ്..
@bensonpaul2336
@bensonpaul2336 6 ай бұрын
ഏറ്റവും കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച മലയാളം സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@libinpaul9606
@libinpaul9606 6 ай бұрын
1,കാളിയച്ഛൻ - കാളിയച്ഛൻ എന്ന് കവിത - p കുഞ്ഞിരാമൻ നായർ 2, കണ്ണകി - Antony and Cleopatra - William Shakespeare 3, വിസ്മയത്തുമ്പത്ത് - If Only It Were True - French author Marc Levy 4, ചുരുളി - Kaligeminarile Kuttavalikal - Vinoy Thomas 5, Jallikattu - Maoist - S. Hareesh 6, Ottaal - Vanka - Anton Chekhov 7, Veeram - Macbeth - William Shakespeare 8, Kadavu - Kadathuthoni - S. K. Pottekkatt
@fathima_2003_
@fathima_2003_ 6 ай бұрын
Daphne Du Maurier's No Motive= ഉത്തരം (screenplay written by M. T.) Daddy Long Legs by Jean Webster= കാണാമറയത്ത് (P. പദ്മരാജൻ)
@rahulkk4840
@rahulkk4840 6 ай бұрын
ആട്ജീവിതം പോലത്തെ സെയിം സ്റ്റോറി വരുന്ന പല കഥകളും ഉണ്ട്. ഒരുപക്ഷെ അതിൽ വളരെ കഷ്ടപ്പാടുകൾ ആയിട്ട് ആണ് എഴുതി വെച്ചത്
@sreejithsree5390
@sreejithsree5390 6 ай бұрын
പദ്മരാജൻ സാറിന്റെ അമൃതേത് എന്ന നോവൽ ആണ് ഈ ഇടക്ക് ഇറങ്ങിയ പ്രാവ് എന്ന സിനിമ...
@Sandeepsagarkollam
@Sandeepsagarkollam 6 ай бұрын
ഇങ്ങേരിൽ ഒരു സംവിധായകൻ ഉണ്ട്. നമ്മൾ ആരും അറിയാത്ത നമ്മളെ അതിശയിപ്പിക്കുന്ന ഒരാൾ..... നോക്കിക്കോ he will bcom goat
@AshikThomas-qv5bm
@AshikThomas-qv5bm 6 ай бұрын
ഇതിൽ പാറപ്പുറത്തിൻ്റെ അരനാഴികനേരം എന്ന നോവൽ KS സേതുമാധവൻ സംവിധാനം ചെയ്ത് കൊട്ടാരക്കര ശ്രീധരൻ നായർ സത്യൻ മാഷ് പ്രേം നസീർ അടൂർ ഭാസി തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച സിനിമയാണ് അര നാഴിക നേരം ഈ സിനിമ കൂടി ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു
@realstar2258
@realstar2258 6 ай бұрын
Mazha Lenin Rajendran epic movie. ❤ By Nastapetta Neelambari novel Madhavikutty❤❤❤
@Aparna.Ratheesh
@Aparna.Ratheesh 6 ай бұрын
My all time favourite Thoovaanathumbikal. ❤
@maheshvs_
@maheshvs_ 6 ай бұрын
വീഡിയോ കാണാൻ വരുന്നവരെ ആദ്യം തന്നെ പരസ്യം കാണിക്കുന്നത് നല്ല പ്രവണതയല്ല.
@anupamachandrababu9779
@anupamachandrababu9779 6 ай бұрын
Waiting for the second part🤍😌 It'll be a never ending series 😂
@Team_Reaper.
@Team_Reaper. 6 ай бұрын
@sreedevivlogerofficial
@sreedevivlogerofficial 6 ай бұрын
ചേട്ടൻ സൂപ്പർ ആണ് ഉടനെ ചേട്ടനെ സിനിമയിൽ കാണാം
@nanma_stardust
@nanma_stardust 6 ай бұрын
Shooting locationsne kurichu oru video chymaoo..common aayi kaanarulla colleges, churches temples, houses..
@AshikThomas-qv5bm
@AshikThomas-qv5bm 6 ай бұрын
അനുഭവങ്ങൾപാളിച്ചകൾ തകഴി ശിവശങ്കരപ്പിള്ളയുടെ ഒരു നോവൽകെ എസ് സേതുമാധവൻ സംവിധാനം ചെയ്ത സത്യൻ മാഷ് പ്രേംനസീർ നസീർ അടൂർ ഭാസി എന്നിവർ അഭിനയിച്ച എന്നിവർ അഭിനയിച്ച സിനിമയാണ്അനുഭവങ്ങൾ പാളിച്ചകൾ ഈ സിനിമയും ഇതിൽ ഉൾപ്പെടുത്തണം ആയിരുന്നു നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു അനുഭവങ്ങൾപാളിച്ചകൾ
@asheelashi1433
@asheelashi1433 6 ай бұрын
മനസ്സൊരു മഹാസമുദ്രം .-സ്നേഹമുള്ള സിംഹം.-ഇതൊക്കെ അന്നത്തെ കാലത്ത് മനോരമയിൽ വന്നിട്ടുള്ള നോവലുകളാ ആസമയത്ത് ഒരുപാട് നോവലുകൾ സിനിമയായി വന്നിട്ടുണ്ട് 😊
@abhijithbinoy3646
@abhijithbinoy3646 6 ай бұрын
Broyum prithivi fan analle paryumbo entho vityasam njanum Anathabhadram Kappa Enik isttapetta movie anu Aadujeevitham first day theateril kanunna oral njnayrikum ath prithivi effort kandit enik first day kanan thonnanu ❤
@jephinshaji3638
@jephinshaji3638 5 ай бұрын
ഷേക്സ്പിയറുടെ മാക്ബത്ത് ജയരാജന്‍ വീരം(2016) എന്ന സിനിമ ആയും, ദിലീഷ് പോത്തന്‍ ജോജി (2021) എന്ന സിനിമ ആയും എടുത്തിട്ടുണ്ട്. പക്കാ നോവൽ ബേസ്ഡ് എന്നതിലുപരി, ഒരു inspired versions ആയിട്ടാണ് ഇവ. അതില്‍ തന്നെ വീരം, ഒരു വടക്കൻ വീരഗാഥയുടെ മറ്റൊരു രൂപമാണ്. കായംകുളം കൊച്ചുണ്ണി (2018) കുറച്ചൊക്കെ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ നിന്നാണ്.
@yadhukrishna6358
@yadhukrishna6358 6 ай бұрын
Dq ne nayakan aaki 2014 l Ranjith cheytha ' Njan ' enna movie TP Rajeevan te ' T N Kottoor; Ezhuthum Jeevithavum ' enna novel base chythittullathaa. Magical realism enna ivide adhikaram aarum explore cheyyatha concept aayirunn athil cheythath. Padam flop aayirunnelum oru underrated classic aayrunn
@mrudulsm5716
@mrudulsm5716 6 ай бұрын
Nalla comments, kurei വായനക്കാർ ഉണ്ട് കേരളത്തിൽ.. proud of ... Love u All writers ❤
@niroshpv8308
@niroshpv8308 6 ай бұрын
KUKKU fm ൻ്റേ പല പ്രമോഷനും കണ്ടിട്ടുണ്ട്... പക്ഷേ ഇത് പോലെ ഒരു item, ഇത് ആദ്യമായിട്ടാ.... 🎉❤
@ammus1736
@ammus1736 6 ай бұрын
Bro, u missed "Oru Cherupunchiri" and "Neeathamara" by M.T Vasudevan Nair.
@sanchezkjoy9744
@sanchezkjoy9744 6 ай бұрын
ആനന്താഭദ്രം മൂവിയിൽ underrated ആയ കഥാ പാത്രം കലാഭവൻ മണിയുടെ character ആണ്
@ABINSIBY90
@ABINSIBY90 6 ай бұрын
എനിക്കും തോന്നിയിട്ടുണ്ട്
@sameeyaak5411
@sameeyaak5411 6 ай бұрын
Second part തീര്‍ച്ചയായും വേണം ❤❤
@haroldnigilnilson8635
@haroldnigilnilson8635 6 ай бұрын
മനോരമ ആഴ്ചപ്പാത്തിപ്പിൽ പ്രസിദ്ധികരിച്ച നോവൽ ആയിരുന്നു സുനിൽ പരമേശ്വരന്റെ അനന്തഭദ്രം. ഇത്ഭ വായനക്കാരിൽ ഉണ്ടാക്കിയ മികച്ച അഭിപ്രായം മൂലമാകാം ഇതിന്റെ തുടർച്ചയെന്നോണം ഭദ്രാസനം എന്ന നോവൽ എഴുതാൻ സുനിൽ പരമേശ്വരൻ എന്ന സൃഷ്ടാവിനെ പ്രേരിപ്പിച്ചത്. ഭദ്രാസനം അനന്തഭദ്രത്തിന്റെ നിലവാരം ഇല്ലെങ്കിലും അത് നല്ലൊരു നോവൽ തന്നെയാണ്. അനന്തഭദ്രം വായിക്കാത്തവരുണ്ടെങ്കിൽ അതു വായിക്കാൻ ശ്രമിക്കുക കാരണം സിനിമയേക്കാൾ നല്ലത് നോവൽ തന്നെയാണ്. സിനിമക്കുവേണ്ടി നോവലിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
@gokultd1548
@gokultd1548 6 ай бұрын
വ്യാഴാഴ്ച ദിവസങ്ങളിൽ മനോരമ ആഴ്ചപ്പതിപ്പ് നോക്കിയിരുന്ന ഒരു കാലം
@Josephine35428
@Josephine35428 3 ай бұрын
പുസ്തകം flipkart ലോ ആമസോൺലോ ഇല്ലല്ലോ സുഹൃത്തേ
@haroldnigilnilson8635
@haroldnigilnilson8635 3 ай бұрын
@@Josephine35428 ഞാൻ നോക്കിയപ്പോൾ കണ്ടിരുന്നു....
@sarathbharathan
@sarathbharathan 6 ай бұрын
Anandabhadrathile Manoj k jayan n prithviraj de performance ne patti parayumbol athinekal under rated aayi pokunna mattoru kidilam performance und.. Kalabhavan Mani.. As an actor and singer.
@Anand2024
@Anand2024 6 ай бұрын
Blessy 14 varsham spent chaythu oru cinema chaythathil enikku orupadu ethurppu ondu Orupadu nalla movies okka chayyan calibre olla director ahnu blessy Thante film career inta peak moment ilanu he took a 14 years to make this movie athu ottum sheri ayilla Set okka ittu VFX okka use chaythu chayyan pattunna oru movie ahnu aadujeevitham real-life locations il vechokka shoot chaythu Prithviraj diet okka valya health issues inu karanam avum athukondu ethrayum risk edukkano oru movie chayyan
@kriz2281
@kriz2281 6 ай бұрын
No wonder Tamil , Telugu movie are trying Verity content....and Malayalam no Verity People like you are there to degrade everything Rajamouli and prabas oke carrier risk eduttu valiya time eduttu tanne anu bahubali undakkyatu.....ivide ingane kore ennam undallo kutam matram parayan 😑
@nishannk5321
@nishannk5321 6 ай бұрын
Bro video ude idayil iduna editing super❤️‍🩹❤‍🔥😍
@filmytalksmalayalam
@filmytalksmalayalam 6 ай бұрын
🥳❤️
@SyamInspires
@SyamInspires 6 ай бұрын
മലയാള മനോരമയിൽ പണ്ട് നോവലുകൾ ആയി വന്ന സ്ത്രീധനം, ഭാര്യ, കടൽ, പാളയം, ശിബിരം, etc
@ansad_theparambil
@ansad_theparambil 6 ай бұрын
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം, നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ് !!!💯👌
@Anand2024
@Anand2024 6 ай бұрын
11:30 anandabhadram is an underrated horror movie
@doctorstrange7383
@doctorstrange7383 6 ай бұрын
It's not underrated bro
@run-yj4ox
@run-yj4ox 6 ай бұрын
ഫിലിം കണ്ടിട്ട് പേടി തോന്നിയിട്ടില്ല പക്ഷേ നോവൽ വായിച്ചിട്ട് തോന്നിയിട്ടുണ്ട്
@qalidurut7249
@qalidurut7249 6 ай бұрын
അന്തഃഭദ്രം നോവൽ വളരെ ഡാർക്ക് ആണ് അതിന്റെ ലോർ സിനിമയിൽ വന്നപ്പോൾ ഒത്തിരി മാറ്റപ്പെട്ടിടുണ്ട് ശിവറാം ആണ് നോവലിൽ നായകൻ അനന്തൻ വില്ലൻ പോലെ ആണ് സൂര്യൻ എന്നൊരു ഗന്ധർവനെ അനന്തന്റെ ശരീരത്തിൽ കുടിയിരുത്തുക ആണ് നോവലിൽ
@rejeeshr7086
@rejeeshr7086 6 ай бұрын
ജഗതി ചേട്ടന്റെ അഭിനയം നർമ്മം ജീവിതം ഒരു tribute വീഡിയോ cheyyamo😊😊😊
@Jasmine-co7yv
@Jasmine-co7yv 6 ай бұрын
ബാല്യകാല സഖി by Basheer Shakespeare's Dramas 1.അന്നയും റസൂലും inspired by Romeo & Juliet 2.വീരം inspired by Macbeth 3.കണ്ണകി film is partially based on Antony & Cleopatra 4.കർമ്മയോഗി inspired by Hamlet .ഇയ്യോബിന്റെ പുസ്തകം inspired by King Lear
@run-yj4ox
@run-yj4ox 6 ай бұрын
@@harithaharinath2759 already vedio yil paranjallo
@Vermeelian
@Vermeelian 6 ай бұрын
Karutha Rathrikal (1967) - Strange case of Dr Jekyll and Mr Hyde Agnimrigam (1971) -The Hound of the Baskervilles Padayottam (1982) - The Count of Monte Christo
@Sinister-o8k
@Sinister-o8k 6 ай бұрын
പണ്ട് മനോരമ വീക്കിലി വായിച്ച നോവൽ ആണ് അനന്തഭദ്രം അതിൽ ഗന്ധർവ്വൻ ആണ് അനന്തനിൽ കയറുന്നതു, ഭദ്രയ്ക്കു ഉണ്ടാകുന്ന ആറുവിരൽ ഉള്ള ഒരു കുഞ്ഞു ആണ് ദിഗംബരൻ കൊല്ലുന്നതു, ഇതിന്റെ 2nd പാർട്ടിലും ശിവരാം ആണ് ഹീറോ
@shafeequeaslamp2734
@shafeequeaslamp2734 6 ай бұрын
2023 ഇൽ തിയേറ്ററിൽ പരാജയപ്പെട്ട് ഓ ടി ടി യിൽ വിജയിച്ച സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@panickerism
@panickerism 6 ай бұрын
വാഴ്വേമായം - പി അയ്യനേത്ത് ഓടയിൽ നിന്ന് - പി കേശവദേവ് ഫോട്ടോ- എം മുകുന്ദൻ ( 6 സുന്ദരികളുടെ കഥ ) ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ - എം മുകുന്ദൻ കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും - ടി പി രാജീവൻ (ഞാൻ ) വേലി മുട്ടത്ത് വർക്കി (കോട്ടയം കുഞ്ഞച്ചൻ) ചട്ടക്കാരി അടിമകൾ, തമ്പുരാട്ടി, അമ്മിണിയമ്മാവൻ, മിസ്സി പമ്മൻ നെല്ല് പി വത്സല ചിദംബരം, പൊന്തൻമാട , വാസ്തുഹാരാ - സിവി ശ്രീരാമൻ ഇസബെല്ല ഐപ്പ് പാറമേൽ പണിതീരാത്ത വീട്, അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, നിണമണിഞ്ഞ കാല്പാടുകൾ, ആദ്യ കിരണങ്ങൾ - പാറപ്പുറം ദത്തു പുത്രൻ ,ഭാര്യ, തിരിച്ചടി, അദ്ധ്യാപിക - കാനം ഈ ജെ ലീല, വാങ്ക് - ഉണ്ണി ആർ
@akshaylal7070
@akshaylal7070 23 күн бұрын
നഷ്ടപ്പെട്ട നീലാംബരി (മാധവിക്കുട്ടി) - മഴ ചെന്നായ (G R ഇന്ദുഗോപൻ) - Wolf നക്ഷത്രങ്ങളേ കാവൽ (പത്മരാജൻ) - നക്ഷത്രങ്ങളേ കാവൽ ദൈവത്തിൻ്റെ വികൃതികൾ (M മുകുന്ദൻ) - ദൈവത്തിൻ്റെ വികൃതികൾ അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം) - അഗ്നിസാക്ഷി മാവോയിസ്റ്റ് (ഹരീഷ്) - ജല്ലിക്കെട്ട് ബാല്യകാലസഖി (ബഷീർ) കാളിഗമിനാറിലെ കുറ്റവാളികൾ (വിനോയ് തോമസ്) - ചുരുളി നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം (K K സുധാകരൻ) - നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ************************* 👉 Upcoming movie based on റാം c/o ആനന്ദി by അഖിൽ P ധർമ്മജൻ
@harikrishnantvhari5444
@harikrishnantvhari5444 6 ай бұрын
Second part venamennullavar👍
@its_Me-vq6wg
@its_Me-vq6wg 6 ай бұрын
13:30 പരാജയത്തിന് best എക്സാംബിൾ 🔥👍
@Devika_p_Jayan
@Devika_p_Jayan 6 ай бұрын
Agnisaakshi by Lalithambika Antharjanam One flew over the cuckoo's nest by Ken kesey (movie thalavattom)
@udayakumar208
@udayakumar208 6 ай бұрын
Tmr series 1,2,3 are web series remaining 4,5,6 and orgins are movies. 1 budget 110 crores , 2 budget 160 crores, 3 budget 300-360 crores then 4 movie budget 550 crores, 5 movie budget 750 crores , 6 movie budget 1000- 1150 crores and orgins last movie budget 1620 crores
@ayshashakeelayshatv6832
@ayshashakeelayshatv6832 6 ай бұрын
Bro chathan cinema kal cheyyummo( athayad chathan means nayakane help cheyyunna mattoru shakthi manushya roopathil varunnad) eg. Sakshal sreeman chathunni, kusrthi, alavudhinte albuda vilak etc
@anandusmukundan3507
@anandusmukundan3507 6 ай бұрын
Didnt know Blessy was Padmarajan's protege, thanks for letting me know.
@nanma_stardust
@nanma_stardust 6 ай бұрын
ഒരേ കടൽ കണ്ടപ്പോൾ ഒരു സങ്കീർത്തനം പോലെ വായിച്ച ഒരു ഫീൽ ആയിരുന്നു. waiting for ആളോഹരി ആനന്ദം..shyamaprasad ❤mammooka..again a homosexuality based movie in malayalam..❤
@afthabmahin1994
@afthabmahin1994 6 ай бұрын
ഇനി അത് വരില്ല
@nanma_stardust
@nanma_stardust 6 ай бұрын
@@afthabmahin1994 athentha
@Flimyboy240
@Flimyboy240 6 ай бұрын
Enike 15year's anne nan adhyam aadujeevitham vaykunathe 13Year ullapalla Kannu nerannu 😢
@Chandana__2006
@Chandana__2006 6 ай бұрын
Baalyakalasakhi und Waiting ram c/o anandhi❤‍🔥💎
@user-vx8bp3qf4k
@user-vx8bp3qf4k 6 ай бұрын
അനന്തഭദ്രം മലയാള മനോരമയിലെ നോവല്‍ ആയിരുന്നു. നോവലില്‍ നിന്ന് ഒത്തിരി മാറ്റങ്ങള്‍ ഉണ്ട്..... കായംകുളം കൊച്ചുണ്ണി, ദയ എന്ന പെണ്‍കുട്ടി, സ്ത്രീധനം , അഞ്ച് പെണ്ണുങ്ങള്‍ ,
@FOODIEACADEMY23
@FOODIEACADEMY23 6 ай бұрын
Karmayogi - Hamlet Veeram - Macbeth
@nithin757
@nithin757 6 ай бұрын
ആ നേർപ്പിച്ച് pwoli സാനം...
@user-we8lx8ku7f
@user-we8lx8ku7f 6 ай бұрын
2ഭാഗം വേണം ഒത്തിരി ഇഷ്ടപ്പെടുന്നു 🎉🎉🎉🎉
@AnupTomsAlex
@AnupTomsAlex 6 ай бұрын
ഇതൊക്കെ വളരെ റീസന്റ് ആണ്.. 1980s തുടക്കത്തിൽ ആഴ്ചപ്പതിപ്പിൽ നിന്ന് ഒരു പാട് കഥകൾ സിനിമ ആയി.. മല്ലിക യൂനുസ് ന്റെ കഥ ആണ് ജോഷിയുടെ എന്റെ ഉപാസന ആയത് അങ്ങനെ പലതുണ്ട്.. പിന്നെ ആട്ജീവിതം പുസ്തകം ആണെന്ന് അറിയാത്ത മറ്റവൻ ശ്ശോ ഒരു മറ്റവൻ തന്നെ... മംഗളം, മനോരമ, മനോരാജ്യം വീക്കിലികളിൽ വന്ന എത്രയോ കഥകൾ.. 1960-70കളിൽ ഇഷ്ടം പോലെ നോവലുകൾ സിനിമ ആയി..
@HemandSanil
@HemandSanil 6 ай бұрын
FAFA's joji inspired from MACBETH
@ayshashakeelayshatv6832
@ayshashakeelayshatv6832 6 ай бұрын
Part two venam malayattur ramakrishnate yakshi ath cinimayakiyirunnu next partil add cheyyane
@telphincthomas980
@telphincthomas980 6 ай бұрын
എന്നു സ്വന്തം ജാനകിക്കുട്ടി, MT യുടെ ചെറുകഥ ആണ്, പേര് “ചെറിയ ചെറിയ ഭൂകമ്പങ്ങൾ ” കഥാസമാഹാരം : വാനപ്രസ്ഥം
@kanamala1
@kanamala1 6 ай бұрын
പുനർജന്മം (തമിഴ് നോവൽ - രചന വാസന്തി ) പദ്മരാജൻ്റെ 'ഇന്നലെ' എന്ന സിനിമയായി
@mahadevandevan5970
@mahadevandevan5970 6 ай бұрын
Government സ്കൂളുകളിൽ മലയാളം പഠിച്ച എല്ലാവരും ആടുജീവിതം എന്ന നോവൽ ഒരിക്കലും മറക്കില്ല 😮😮😮
@_anu_anurag
@_anu_anurag 6 ай бұрын
സ്കൂളിൽ ഒരു രണ്ട് പേജ് മാത്രം ആയി. ഒതുങ്ങി പണ്ടത്തെ പോലെ പത്താം ക്ലാസ്സിൽ ഉപപാഠം ആകാമായിരുന്നു. പാത്തുമ്മ യുടെ ആട് പോലെ
@naaaz373
@naaaz373 6 ай бұрын
ആടുജീവിതം 💎 ഞാൻ ഒറ്റയിരുപ്പിന് വായിച്ചു തീർത്ത ഒരേയൊരു നോവൽ ❤
@jerindevaharilal9547
@jerindevaharilal9547 6 ай бұрын
"Chrakodinja kinavikal" Cinema ku agathe Novel cinema ayappo....😌
@filmytalksmalayalam
@filmytalksmalayalam 6 ай бұрын
😂😂
@rajalakshmirajendran2437
@rajalakshmirajendran2437 6 ай бұрын
Prathi poovankozhi, Unni R nte novel anennu kettittund
@Dasxz
@Dasxz 6 ай бұрын
Marthanda Varma - First novel movie Sandesham Odiyan Bhoothakalam Balyakalasakhi
@anjanagopalk2489
@anjanagopalk2489 6 ай бұрын
Theerthadanam based on M T story vanaprasatham, ottal - adaption of short story Vanka by anton chekov
@sjchords
@sjchords 6 ай бұрын
മറ്റു ഭാഷകളിൽ ഉള്ള സിനിമയിൽനിന്ന് insprie ആയി ചെയ്ത മലയാള സിനിമകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ😊
@ronygeorge1016
@ronygeorge1016 6 ай бұрын
I heard that 'joji' was inspired by Shakespeare's Macbeth
@user-cp6ql1lc2j
@user-cp6ql1lc2j 6 ай бұрын
7 novels of Parappurath was made into movies. 1 Ara nazhika neram 2 Omana 3 Pani Teeratha Veedu (National and State award winning movie) 4 Ninamanija Kalpadukal (National Award) 5 Aadyakiranangal (National Award) 6 Makane ninakku vendi 7 Anweshichu kandethiyilla (National Award)
@assanulriyas9791
@assanulriyas9791 6 ай бұрын
Waiting for Part 2 🔥
@realstar2258
@realstar2258 6 ай бұрын
Prakasham Parathunna Oru Penkutty By T Padmanabhan Sir Short Story based Jayaraj directed upcoming movie❤❤❤
@sharonreji9889
@sharonreji9889 6 ай бұрын
Odayil Ninnu പി.കേശവദേവ്
@ABINSIBY90
@ABINSIBY90 6 ай бұрын
1994ൽ റിലീസ് ചെയ്ത മമ്മൂട്ടി-അടൂർ ഗോപാലകൃഷ്ണൻ സിനിമ വിധേയൻ വന്നത് സക്കറിയയുടെ ' ഭാസ്കരപട്ടേലരും എന്റെ ജീവിതവും ' എന്ന നോവലിനെ ആസ്പദമാക്കിയാണ്. ഡിഗ്രിക്ക് ഞങ്ങൾക്ക് ഇത് മലയാളത്തിൽ പഠിക്കാൻ ഉണ്ടായിരുന്നു.
@run-yj4ox
@run-yj4ox 6 ай бұрын
അനന്തഭദ്രം മനോരമ വാരികയിൽ വായിച്ചിട്ടുണ്ട്, അടിപൊളി ആയിരുന്നു, ആടുജീവിതം pdf ഒറ്റ ഇരുപ്പിനാ വായിച്ചു തീർത്തത് നീലാവെളിച്ചം ഒക്കെ ഈ അടുത്ത കാലത്താണ് വായിച്ചത്, പഴയ ഭാർഗവി നിലയം ഇഷ്ടം, പുതിയ നീല വെളിച്ചം ഫിലിം കാണാൻ തോന്നിയിട്ടില്ല
@vinayaks2079
@vinayaks2079 6 ай бұрын
Pdf evidunn kitti
@vaisakhvasudevan2725
@vaisakhvasudevan2725 6 ай бұрын
V.K.N nte appunni, MT de Nirmalyam… MT de thanne oppol, iruttinte athmaav…. List angane pokunnu… @filmytalks oru 2nd part inulla vakupp und.
@dhiyadarsanam4606
@dhiyadarsanam4606 6 ай бұрын
Mamankam-novel by Sajeev Pillai… novel vere level aanu… but movie 😢 nasippichu
@arjunpsarma8213
@arjunpsarma8213 6 ай бұрын
അനന്ദഭദ്രം നോവൽ ഈയിടെയാണ് വായിച്ചത്. വല്ലാത്തൊരു ഫീലാണ്. പറഞ്ഞതുപോലെ സിനിമയിലുള്ളതിന്റെ 10 ഇരട്ടിയാണ് നോവൽ.
@sanilasaleem528
@sanilasaleem528 6 ай бұрын
മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി
@sarovarsajith6839
@sarovarsajith6839 6 ай бұрын
Bro Shakespearinte Macbethil ninnu inspire aayaathu annu JOJI
@sreeparvathy1874
@sreeparvathy1874 6 ай бұрын
There are much more than this... Agnisakhikal by Lalithambika Antharjanam was made to a movie by Shyamaprasad... Vasthavam movie based on Thakazhis enipadikal
@viveksr1551
@viveksr1551 6 ай бұрын
8:46 EXACTLY
@dothrakimedia1281
@dothrakimedia1281 6 ай бұрын
ബഷീറിന്റെ പ്രേമലേഖനം ഉണ്ട് സോമൻ നായകനായി അഭിനയിച്ചത്.❤
@shyamly.m8265
@shyamly.m8265 6 ай бұрын
അഗ്നിസാക്ഷി by lalithambika Andharjanam
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 157 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,9 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 40 МЛН
Partially Reshot Malayalam Movies Single Watch with Extended Facts
23:34
KhanMax Malayalam
Рет қаралды 119 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 157 МЛН